Moodle-Learning-Management-System/C2/Uploading-and-editing-resources-in-Moodle/Malayalam

From Script | Spoken-Tutorial
Revision as of 11:44, 26 April 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00:01 'Moodle ൽ' Uploading and Editing Resources എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.'
00:08 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:

'Moodle ൽ' URL Resource ' Book resource resources എഡിറ്റ് ചെയുന്നത് എന്നിവ

00:19 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയുവാവാൻ ഞാൻ ഉപയോഗിക്കുന്നു . 'Ubuntu Linux OS 16.04'
00:25 'XAMPP 5.6.30' 'എന്നതിലൂടെ Apache, MariaDB' ' ' 'PHP'
00:33 'Moodle 3.3' Firefox വെബ്ബ് ബ്രൌസർ

നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.

00:43 എന്നിരുന്നാലും, ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം,
00:51 ഈ ട്യൂട്ടോറിയൽ നിങ്ങളുടെ 'സൈറ്റ് അഡ്മിനിസ്ട്രേറ്റർ' ഒരു Moodle വെബ്സൈറ്റ് '

നിങ്ങളെ teacher. ആയി രജിസ്റ്റർ ചെയ്തു എന്ന് അനുമാനിക്കുന്നു .

01:01 ഈ ട്യൂട്ടോറിയലിലെ പഠിതാക്കൾക്ക് 'Moodle' teacher login ഉണ്ടായിരിക്കണം .

'administrator അവർക്കു ഒരു കോഴ്സ് അസ്സയിൻ ചെയ്തിരിക്കണം .

01:11 കൂടാതെ ചില കോഴ്സ് മെറ്റീരിയലുകൾ അവരുടെ സ്വന്തം കോഴ്സിനു വേണ്ടി അപ്ലോഡു ചെയ്യണം .
01:16 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.
01:22 ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിനായി, നിങ്ങളുടെ കോഴ്സിലേക്ക് നിങ്ങൾ ഒരു വിദ്യാർത്ഥി യെ ചേർക്കേണ്ടതുണ്ട്.
01:28 ഒരു വിദ്യാർത്ഥിയെ എങ്ങനെ ചേർക്കാം എന്ന് അറിയാൻ,Users in Moodle. ട്യൂട്ടോറിയൽ റഫർ ചെയ്യുക.
01:35 ഒരു വിദ്യാർത്ഥി,Priya Sinha, യെഞാൻ ഇതിനകം ചേർത്ത് .
01:41 ബ്രൗസറിലേക്ക് മാറി നിങ്ങളുടെ moodle site ൽ ഒരു teacher. ആയി ലോഗിൻ ചെയ്യുക.
01:48 ഇടത് വശത്ത് navigation menu. എന്നതിലെ Calculus course ക്ലിക്ക് ചെയ്യുക.
01:53 നമ്മൾ ഈ സീരീസ് ൽ ഒരു page resource folder resource എന്നിവ ചേർത്തിരുന്നു.
02:00 നമ്മള് ഇപ്പോള് ചില അഡിഷണൽ course material. ചേര്ക്കും.

മുകളിൽ വലതുവശത്തുള്ള gear icon ക്ലിക്കുചെയ്ത് പിന്നെ Turn Editing On. ക്ലിക് ചെയുക .

02:11 Basic Calculus section. ന്റെ ചുവടെ വലതുഭാഗത്തുള്ളAdd an activity or resource ക്ലിക് ചെയുക
02:19 resources. ലിസ്റ്റ് കാണിക്കുന്ന ഒരു പോപ്പ്-അപ് തുറക്കുന്നു.

അത് ആക്ടിവിറ്റി ചൂസർ എന്ന് വിളിക്കുന്നു.

02:26 താഴേക്ക് സ്ക്രോൾ ചെയ്ത് ലിസ്റ്റ് ൽ നിന്നും 'URL തിരഞ്ഞെടുക്കുക.

resource നെ കുറിച്ച് വിശദമായ വിവരണം വലതു ഭാഗത്ത് കാണാം.

02:37 URL resource, ലൂടെ online resources. എന്നതിലേക്ക് ലിങ്ക് സ് ചേർക്കാൻ കഴിയും.
02:43 ഇവdocuments, online videos, wiki pages, open educational resources, തുടങ്ങിയവയായിരിക്കാം.
02:52 ആക്റ്റിവിറ്റി ചൂസറിന്റെ ചുവടെയുള്ള Add button ക്ലിക്കുചെയ്യുക.
02:57 Name ഫീൽഡിൽ ഞാൻ Evolutes of basic curves. ടൈപ്പ് ചെയ്യും .
03:03 പിന്നീട് External URL ടെക്സ്റ്റ്ബോക്സിൽ ഇവിടെ 'URL' ടൈപ്പ് ചെയ്യും .
03:10 Description ടെക്സ്റ്റ് ഏരിയ ഒരു ഓപ്ഷണൽ ഫീൽഡ് ആണ്.

ഇവിടെ കാണുന്നത് പോലെ ഞാൻ ടെക്സ്റ്റ് ടൈപ്പ് ചെയ്യും.

03:17 ടെക്സ്റ്റ് ഏരിയ ക്കു താഴെ ചെക്ക് ബോക്സിൽ Display description on course page ക്ലിക്ക് ചെയ്യുക.
03:24 ഇപ്പോള് സെക്ഷൻ വിപുലീകരിക്കാൻAppearance ല് ക്ലിക് ചെയ്യുക.
03:29 , വീഡിയോ എങ്ങനെ പ്രദർശിപ്പിക്കണമെന്ന് Displayഓപ്‌ഷൻ തീരുമാനിക്കുന്നു .
03:35 ഡ്രോപ്ഡൗണിൽ 4 ഓപ്ഷനുകൾ ഉണ്ട്.
browser settings   screen resolution എന്നിവ അനുസരിച്ചു   നല്ല  ഓപ്‌ഷൻ Automaticഓപ്ഷൻ  തിരഞ്ഞെടുക്കുന്നു.
03:45 Embed കോഴ്സ് നു ഉള്ളിൽ തന്നെ വീഡിയോ തുറക്കുന്നു.

ഒരേ വിൻഡോയ്ക്കുള്ളിൽ Open 'URL' റീഡയറക്ട് ചെയ്യുന്നു.

03:55 In pop-up ൽ ഒരു പുതിയ പോപ്പ്-അപ്പ് വിൻഡോയിൽ വീഡിയോ തുറക്കുന്നു.
04:00 നിങ്ങൾ In pop-up, തിരഞ്ഞെടുക്കുമ്പോൾ Pop-up width Pop-up height ഓപ്ഷനുകൾ പ്രാപ്തമാക്കും.

നിങ്ങളുടെ പ്രിഫറൻസ് അനുസരിച്ച് നിങ്ങൾക്ക് മൂല്യങ്ങൾ മോഡിഫൈ ചെയ്യാം

04:12 Display ഓപ്ഷനായി Embed തെരഞ്ഞെടുക്കുന്നു.
04:17 Activity completion section ലേക്ക് സ്ക്രോൾ ചെയ്ത് അതിനെ വിപുലീകരിക്കുന്നതിന് അതിൽ ക്ലിക്ക് ചെയ്യുക.
04:24 ഒരു പ്രവർത്തനം പൂർത്തീകരിക്കുന്നതിനായി ട്രാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ സെക്ഷൻ സഹായിക്കും.
04:32 Completion tracking. എന്നതിന് കീഴിൽ 3 ഓപ്ഷനുകൾ ഉണ്ട്.
resource അനുസരിച്ച് നിങ്ങൾക്ക് ട്രാക്കിംഗ് സംവിധാനം തീരുമാനിക്കാം.
04:41 ഞാൻ ഇവിടെ 3rd ഓപ്ഷൻ തിരഞ്ഞെടുക്കാം. Student must view this activity to complete itചെക്ക്ബോക്സ് ക്ലിക് ചെയുക
04:51 താഴേക്ക് സ്ക്രോൾ ചെയ്ത് Save and return to course ബട്ടൺ ക്ലിക് ചെയുക ചെയ്യുക.
04:58 ആക്ടിവിറ്റി എപ്പോൾ അവസാനിക്കും എന്ന്ആക്ടിവിറ്റി ക്കു അടുത്തുള്ള ഒരു ചെക്ക്മാർക്ക് സൂചിപ്പിക്കുന്നു.
05:05 നമുക്ക് ഇപ്പോൾ ഒരു book resource. ഉണ്ടാക്കാം. പേര് സൂചിപ്പിക്കുന്നത് അനേകം പേജുകളും ചാപ്റ്ററു കളും ആണ് .
05:16 ഇതിന് മൾട്ടിമീഡിയ കണ്ടന്റും ആകാം .
05:20 ഇപ്പോൾ browser വിൻഡോയിലേക്ക് തിരിച്ചു പോകുക.
05:23 Basic Calculus section.

ന്റെ ചുവടെ വലതുഭാഗത്തുള്ളAdd an activity or resource' ലിങ്ക് ക്ലിക് ചെയുക

05:30 Resources. ലിസ്റ്റിൽ നിന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് Book തിരഞ്ഞെടുക്കുക.
05:34 ആക്റ്റിവിറ്റി ചൂസറിന്റെ ചുവടെയുള്ള Add ബട്ടൺ ക്ലിക്കുചെയ്യുക.


05:39 Name ഫീൽഡിൽ, Iterating evolutes and involutes എന്ന് ടൈപ്പ് ചെയുക .
05:45 ഡിസ്‌ക്രിപ്‌ഷൻ ഇവിടെ കാണുന്നത് പോലെ ടൈപ്പുചെയ്യുക.
05:48 സെക്ഷൻ വിപുലീകരിക്കാൻ Appearance ക്ലിക്കുചെയ്യുക.
05:51 ആദ്യ ഓപ്ഷൻChapter formatting. ആണ്.

ചാപ്‌റ്റേഴ്‌സ് സബ് ചാപ്‌റ്റേഴ്‌സ് എന്നിവ എങ്ങനെയാണ് കാണുന്നത് എന്ന് ഇത് തീരുമാനിക്കുന്നു.

05:59 ഓപ്ഷനുകൾ സെല്ഫ് എക്സ് പ്ലാനെറ്ററി . വിശദീകരണങ്ങള് വായിക്കാനായി ഡ്രോപ്പ്ഡൗണിനു മുമ്പ്Help icon ക്ലിക്ക് ചെയ്യാവുന്നതാണ്.
06:08 ഞാൻ അത് Numbers. ആക്കും
06:11 അടുത്ത ഓപ്ഷൻStyle of navigation. ആണ്. നമ്മൾ മുമ്പത്തെതും അടുത്തതും links. എങ്ങനെ കാണിക്കുമെന്ന് ഇത് തീരുമാനിക്കുന്നു.
06:19 TOC എന്നത് Table of Contents.
06:23 Images,തിരഞ്ഞെടുക്കുകയാണെങ്കിൽ,ആരോ അടയാളത്തിൽ മുമ്പത്തേതും അടുത്തതും കാണിക്കും.
06:29 Textനാവിഗേഷനിൽ മുമ്പത്തെതും അടുത്തതും ആയ അധ്യായങ്ങൾ കാണിക്കും.
06:34 ഓരോ ചാപ്റ്റർ നാവിഗേഷനിലും കസ്റ്റം title നൽകും.
06:40 ഇത് ചാപ്ടർ നെയിം ടെക്സ്റ്റായി കാണിക്കുന്നതിനെ ഇല്ലാതാക്കും
06:45 ഞാൻ Text Style of navigation തിരഞ്ഞടുക്കും .
06:49 അടുത്തതായി, അത് വിപുലീകരിക്കാൻ Restrict Access സെക്ഷനിൽ ക്ലിക്കുചെയ്യുക.

ഇത് resource. ന്റെ ആക്സസ് ആർക്കാണ് എന്ന് തീരുമാനിക്കാൻ നമ്മെ സഹായിക്കും.

06:59 ഡിഫാൾട് ആയി യാതൊരു നിയന്ത്രണവുമില്ല. ഈcourse, ൽ എൻറോൾ ചെയ്ത ആർക്കും ഈ പുസ്തകം കാണാൻ കഴിയും.
07:08 Add restriction ബട്ടൺ ക്ലിക്ക് ചെയ്യാം.
07:12 ഇവിടെ ചില ഓപ്ഷനുകൾ ഉണ്ട്. നിങ്ങൾക്ക് ഓരോരുത്തർക്കും ഡിസ്‌ക്രിപ്‌ഷൻ വായിക്കാനും ഏത് നിയന്ത്രണമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുമാകും.
07:21 നമ്മൾ നേരത്തെ സൃഷ്ടിച്ചിരുന്ന 'URL റിസോഴ്സ്' 'നായുള്ള ആക്ടിവിറ്റി കംപ്ലീഷൻ കണ്ടീഷൻ നമ്മൾ കൊടുക്കും .
07:27 ഒരു വിദ്യാർത്ഥി പ അത് പൂർത്തിയാകുന്നതുവരെ ഈ പുസ്തകത്തിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്താം.
07:33 Activity completionകളിക്കുചെയ്യുക. നമ്മൾ നിയന്ത്രണം തിരഞ്ഞെടുക്കുന്ന ഓപ്ഷനെ ആശ്രയിച്ച്, ഫീല്ഡുകള് ഇവിടെ വ്യത്യസ്തമായിരിക്കും.
07:42 'Activity completion dropdown. ഡ്രോപ്പ്ഡൗണിനുള്ള Evolutes of basic curveതിരഞ്ഞെടുക്കുക.

പിന്നെ കണ്ടീഷൻ ആണ് Must be marked completeതിരഞ്ഞെടുക്കുക

07:54 താഴേക്ക് സ്ക്രോൾ ചെയ്ത് പേജിന്റെ ചുവടെയുള്ള Save and displayബട്ടണിൽ ക്ലിക്കുചെയ്യുക.
08:00 ഇപ്പോൾ നമുക്ക് ഈ പുസ്തകത്തിലേക്ക് ചാപ്‌റ്റേഴ്‌സ് സബ് ചാപ്‌റ്റേഴ്‌സ് എന്നിവ ചേർക്കാം.
08:05 Chapter title Introduction. എന്ന് ടൈപ്പ് ചെയ്യുക.
08:09 Content Introduction to evolutes and involutesഎന്ന് ടൈപ്പ് ചെയുക


നിങ്ങളുടെ ലെക്ച്ചർ നോട്ടു നിങ്ങൾക്ക് കോപ്പി പേസ്റ്റ് ചെയ്യാവുന്നതാണ് .

08:19 പേജിന്റെ ചുവടെയുള്ള Save changes ബട്ടണിൽ ക്ലിക്കുചെയ്യുക.
08:24 ഇപ്പോൾ ഈ ചാപ്റ്റർ page. നടുത്ത് കാണാം.

വലത് വശത്ത്table of contentsഉണ്ട്.

08:32 Exit Book ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ Calculus course. ലേക്ക് തിരിച്ചു എത്തിക്കും .
08:38 Introduction ചാപ്റ്റർ നു താഴെ Table of Contents ന്റെ വലതു വശത്തായി 4 'ഐക്കണുകൾ ഉണ്ട്.
08:46 Edit, Delete, Hide Add new chapter.
08:55 ഇപ്പോൾ ഒരു സബ് ചാപ്റ്റർ ചേർക്കാം. Add new chapter. സൂചിപ്പിക്കുന്നplus icon ക്ലിക്ക് ചെയ്യുക.

ചാപ്റ്ററുകൾ പോലെ തന്നെ സബ്ചേപ്റ്റുകൾ സൃഷ്ടിക്കും.

09:07 അവ സബ്ക്റ്റാപ്റ്ററുകളാണെന്ന് സൂചിപ്പിക്കുന്ന ഒരു എക്സ് ട്രെ ചെക്ക്ബോക്സ് ഉണ്ട്.

ഈ ചെക്ക്ബോക്സിൽ ക്ലിക്കുചെയ്യുക.

09:15 Chapter title Classical evolutes and involutes. എന്ന് ടൈപ്പ് ചെയുക .

ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കണ്ടന്റ് കോപ്പി പേസ്റ്റ് ചെയുക .

09:24 ഈ ട്യൂട്ടോറിയലിലെ Code files Book-IteratingEvolutesAndInvolutes.odt എന്നതുനു ഉള്ള കണ്ടന്റ്സ് നിങ്ങൾക്ക് ലഭിക്കും.
09:31 പേജിന്റെ ചുവടെയുള്ള Save changesബട്ടണിൽ ക്ലിക്കുചെയ്യുക.
09:37 ഇപ്പോൾ നിങ്ങൾക്ക്സബ് ചാപ്ടർ കാണാൻ കഴിയും. മുമ്പത്തെ ചാപ്ടർലേക്ക് ഉള്ള നാവിഗേഷൻ ശ്രദ്ധിക്കുക.
09:44 വലതു വശത്തുള്ള icon കൾക്ക് അടുത്ത് ഒരു എക്സ്ട്രാ icon ഉണ്ടെന്ന് ശ്രദ്ധിക്കുക.
09:49 മുകളിലേക്കും താഴേക്കുമുള്ള ആരോ അടയാളങ്ങൾ ചാപ്‌റ്റേഴ്‌സ് നെ പുനർക്രമീകരിക്കാൻ ആണ് .
09:54 ഈ സബ് ചാപ്റ്റർ മുകളിലേക്ക് പോകുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് നമുക്ക് നോക്കാം.

Up ആരോ അടയാളത്തിൽ ക്ലിക്കുചെയ്യുക.

10:01 Introduction ഇപ്പോൾ ഒരു സബ് ചാപ്റ്റർ ന് പകരം രണ്ടാമത്തെ ചാപ്റ്റർ ആയി മാറുന്നു.
10:08 വീണ്ടും അതിനെ ഒന്നാം ചാപ്റ്റർ ലേക്ക് നീക്കുക.
10:11 എങ്ങനെയാണ് ഒരു Classical evolutes and involutes എന്ന സബ് ചാപ്റ്റർ വീണ്ടും ഉണ്ടാക്കുന്നത് ?

എഡിറ്റ് ചെയ്യാനുള്ള ടൈറ്റിൽ നു താഴെ gear icon കൊടുക്കുക.

10:21 അത് സബ് ചാപ്റ്റർ ആക്കുവാൻ ഇപ്പോള് Subchapter ചെക്ക്ബോക്സില് ക്ലിക്ക് ചെയ്യുക.
10:26 താഴേക്ക് സ്ക്രോൾ ചെയ്ത് Save changes ബട്ടൺ ക്ലിക്ക് ചെയ്യുക.
10:30 നമുക്ക് വീണ്ടും Calculus കോഴ്സിലേക്ക് തിരികെ പോകാം.
10:34 Basic Calculus ടോപിക്കിൽ ഇപ്പോൾ നമുക്ക് താഴെപ്പറയുന്ന റിസോഴ്സുകളുണ്ട്:
10:40 നമുക്ക് ഈ resources ഡ്രാഗ് ചെയ്തു പുനഃക്രമീകരിക്കാം.
10:45 Evolutes of Basic curves URL റിസോഴ്സ്, മറ്റു രണ്ടിന്റെയും മുകളിലേക്ക് ഡ്രാഗ് ചെയുക .
10:52 എല്ലാ'resource ന്റെയും വലതുവശത്തുള്ള ഒരു എഡിറ്റ് ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക.
10:58 resource. edit, hide, duplicate delete എന്നിവ ചെയ്യാൻ ഉള്ള സെറ്റിങ്സ് ഉണ്ട്

ഇവ സെല്ഫ് എക്സ് പ്ലാനെറ്ററി ആണ് .

11:09 മറ്റ് 2 ഓപ്ഷനുകളുണ്ട്:Move right Assign roles.
11:14 Move right. ക്ലിക്കുചെയ്യുക.

ഇത് ' resource. നു ഒരു ചെറിയ ഇൻഡനടേശൻ നൽകും.

11:21 ഇത് വേറെ ഒരു resource. ന്റെ ഭാഗമായ resource. ന്റെ കാണിക്കുന്നതിന് സഹായകമാണ്.
11:28 resource. തിരികെ യഥാർത്ഥ സ്ഥാനത്ത് കൊണ്ടുവരുന്നതിന് Move left ക്ലിക്ക് ചെയ്യുക.
11:34 ഇപ്പോൾ നമുക്ക് 'Moodle' 'ൽ ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.'
11:38 ഞാൻ ഇപ്പോൾ Priya Sinha ആയി ലോഗ് ഇൻ ചെയ്യും
11:41 ഇങ്ങനെയാണ് വിദ്യാർഥിPriya Sinha ഈ പേജ് കാണാൻ പോകുന്നത്.
11:46 completion ആദ്യമായി ചെക്ക് ചെയ്തിട്ടില്ല എന്ന് ശ്രദ്ധിക്കുക.
11:51 resource പൂർണ്ണമായി അടയാളപ്പെടുത്താൻ അവർക്കു URL കാണണം.
11:56 URL resource മുഴുവൻ മാർക്ക് ചെയുന്നത് വരെe book resourceക്ലിക്കുചെയ്യപ്പെടില്ല.
12:02 Evolutes of basic curves resource. എന്നതു ക്ലിക്ക് ചെയ്യാം.
12:07 ഇപ്പോൾbreadcrumb. എന്നതിലെ Calculusലിങ്ക് ക്ലിക്ക് ചെയ്യുക.

resource ഇപ്പോൾ പൂർണ്ണമായി മാർക്ക് ചെയ്തു , പുസ്തകം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

12:17 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.

സംഗ്രഹിക്കാം.

12:23 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: 'Moodle' ലെ ' URL resource , Book resource

resources എഡിറ്റ് ചെയുന്നത് എന്നിവ

12:34 നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.

ഞങ്ങൾ നേരത്തെ സൃഷ്ടിച്ച പുസ്തകത്തിൽ കൂടുതൽ ചാപ്‌റ്റേഴ്‌സ് സബ് ചാപ്‌റ്റേഴ്‌സ് എന്നിവ ചേർക്കുക.

12:42 അവയെ നേരിട്ടു ഓർഡർ ചെയുക .

വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക.

12:50 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു.

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

12:59 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് തീം ടീം വർക്ക്ഷോപ്പുകൾ നടത്തി, സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

13:09 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
13:14 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എം.ഇ.ഇ.ഇ., എം.എച്ച്.ആർ.ഡി, ഗവൺമെൻറ് ഓഫ് ഇന്ത്യ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
13:26 സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ .

പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair