Moodle-Learning-Management-System/C2/Formatting-Course-material-in-Moodle/Malayalam
Time | Narration
|
00:01 | 'Moodle ലെ Formatting course material എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
Moodleലെ Resources
text editor ൽ Formatting ഓപ്ഷനുകൾ |
00:21 | ഈ ട്യൂട്ടോറിയൽ റെക്കോർഡു ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നത്
Ubuntu Linux OS 16.04 'XAMPP 5.6.30' 'യിലൂടെ ലഭ്യമാക്കിയ Apache, MariaDB' 'ഉം' 'PHP' 'Moodle 3.3' Firefox വെബ് ബ്രൗസർ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:48 | ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം |
00:56 | ഈ ട്യൂട്ടോറിയലിൽ
നിങ്ങളുടെ site administrator' ഒരു Moodle website സെറ്റ് അപ്പ് ചെയ്‌തെന്നും നിങൾ teacher. ആയി രജിസ്റ്റർ ചെയ്‌തെന്നും ഊഹിക്കുന്നു |
01:06 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കുന്നവർക്കു
Moodle 'ൽ teacher login ഉണ്ടായിരിക്കണം administrator ഒരു കോഴ്സ് എങ്കിലും അസ്സയിൻ ചെയ്തിരിക്കണം . അവരുടെ കോഴ്സിനു വേണ്ടി ചില കോഴ്സ് മെറ്റീരിയൽ അപ്ലോഡു ചെയ്തിരിക്കണം . |
01:21 | ഇല്ലെങ്കിൽ, ദയവായി ഈ വെബ്സൈറ്റിലെ അനുയോജ്യമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:27 | ബ്രൗസറിലേക്ക് മാറി നിങ്ങളുടെ Moodle site. തുറക്കുക. |
01:31 | നിങ്ങളുടെ teacher username password എന്നിവ കൊടുത്തു ലോഗ് ഇൻ ചെയുക . |
01:36 | ഇപ്പോൾ നമ്മൾ teacher dashboard. ൽ ആണ്. |
01:39 | ഇടതുവശത്തുള്ള navigation menu വില My Courses.എന്ന വിഭാഗത്തിൽ നോട്ടീസ്' കാൽക്കുലസ് '. |
01:45 | Calculus course. ക്ലിക്ക് ചെയ്യുക. |
01:48 | announcements പിന്നെ ചില സാധാരണ course വിശദാംശങ്ങൾ എന്നിവ നേരത്തെ ചേർത്തിട്ടുണ്ട്. |
01:54 | നമ്മള് ഇപ്പോള് ചില course material. ചേര്ക്കും. |
01:58 | Moodle ലെ course material Resources എന്നറിയപ്പെടുന്നു.
ഇവ ഒരു അധ്യാപകൻ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന material ആണ്. |
02:09 | Resources ലക്ചറർ നോട്ടുകൾ, പുസ്തകങ്ങൾ, അല്ലെങ്കിൽ' വിക്കിപീഡിയ ലിങ്കുകൾ 'പോലുള്ള മെറ്റീരിയൽസ് |
02:19 | നമുക്ക് തുടങ്ങാം .പേജിന്റെ മുകളിൽ വലതുവശത്തുള്ള ഗിയർ ഐക്കണിൽ ക്ലിക്കുചെയ്യുക, തുടർന്ന്Turn Editing On. ക്ലിക് ചെയുക
|
02:29 | course. ൽ മാറ്റം വരുത്താൻ editing on ടേൺ ഓൺ ചെയ്യണം |
02:36 | Basic Calculus section. എന്നതിന്റെ ചുവടെ വലതുഭാഗത്തുള്ളAdd an activity or resource ക്ലിക് ചെയുക . |
02:44 | resources. കളുടെ ലിസ്റ്റ് ഉള്ള ഒരു പോപ്പ്-അപ് തുറക്കുന്നു. |
02:48 | താഴേക്ക് സ്ക്രോൾ ചെയ്ത് ലിസ്റ്റ് ൽ നിന്നും 'Page' തിരഞ്ഞെടുക്കുക. നിങ്ങൾresource. തെരഞ്ഞെടുക്കുമ്പോൾ resource. നെക്കുറിച്ചുള്ള വിശദമായ വിവരം വായിക്കുക. |
03:01 | പോപ്പ്-അപ്പ് സ്ക്രീനിന്റെ ചുവടെയുള്ള Add button ക്ലിക്കുചെയ്യുക. |
03:06 | Name ഫീൽഡിൽ, ഞാൻLecture 1 Notesഎന്ന് ടൈപ്പ് ചെയ്യും. |
03:12 | Description ബോക്സിൽ “Involutes and construction of Involute of circle”. എന്ന് ടൈപ്പ് ചെയ്യുക. |
03:22 | Display description on course page. ഓപ്‌ഷൻ ചെക് ചെയുക . |
03:27 | Page Content ബോക്സ് കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യുക. 'BasicCalculus-Involutes.odt' 'ഫയലിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്ത പേസ്റ്റ് ചെയുക . |
03:40 | പിന്നീടുള്ള ഒരു ഇമേജ് ഞങ്ങൾ അപ്ലോഡുചെയ്യുന്നു. ഈ ഫയൽ ട്യൂട്ടോറിയലിന്റെ Code Files ൽ ലിങ്ക് ൽ ലഭ്യമാണ്. |
03:51 | ഇപ്പോൾ നമുക്ക് ഈ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യാം. menu widgets. വികസിപ്പിക്കുന്നതിന് editor നു മുകളിൽ ഇടതുവശത്ത് താഴോട്ടുള്ള ആരോ ക്ലിക്കുചെയ്യുക. |
04:03 | കാണിച്ച പോലെ ഞാൻ ഹെഡിങ് നു കൂടുതൽ പ്രാധാന്യം നൽകും. |
04:07 | text editor നു ഉള്ള ഓപ്ഷനുകൾ മറ്റേതെങ്കിലും സ്റ്റാൻഡേർഡ് text editor പോലെയാണ്. ഇവിടെ Bold, Italics, Unordered Ordered lists. തുടങ്ങിയ ഓപ്‌ഷനുകൾ നമുക്ക് കാണാം. |
04:24 | hyperlink നും ഒരു ടെക്സ്റ്റ് unlink ചെയ്യാനും ഉള്ള ഓപ്ഷനുകളും കാണുന്നു. |
04:30 | ഒരു ഇമേജ് ചേർക്കുന്നതിനുള്ള ഒരു ഓപ്ഷൻ ഉണ്ട്. “Figure 1 shows the involute of a circle”. എന്ന ടെക്സ്റ്റ് നു ശേഷം ഒരു ഇമേജ് കൂട്ടിച്ചേർക്കുന്നു. |
04:41 | ഇമേജിനായി സ്‌പേസ് ഉണ്ടാക്കുന്നതിന് 'Enter' അമർത്തുക. Image icon. ക്ലിക്ക് ചെയ്യുക. |
04:48 | Image properties വിൻഡോ പ്രത്യക്ഷപ്പെടുന്നു. ഒരു external image, ചേർക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടെങ്കിൽ, ഇവിടെ image ന്റെ URL ചേർക്കാം . |
04:58 | image. അപ്ലോഡ് ചെയ്യുന്നതിനായി Browse Repositories ബട്ടണിൽ ക്ലിക്ക് ചെയ്യും. |
05:04 | File Picker. എന്ന പേരിൽ ഒരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. |
05:09 | Upload a file. ക്ലിക് ചെയുക .Choose File അല്ലെങ്കിൽ Browse ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മെഷീനിൽ നിന്നും ഫയൽ തിരഞ്ഞെടുക്കുക. |
05:19 | ഈ ഇമേജ് Code Files ലിങ്കിലും ലഭ്യമാണ്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. |
05:26 | Upload this file ബട്ടണ് അമര്ത്തുക. |
05:29 | ഡിസ്‌ക്രിപ്‌ഷൻ “This is the involute of a circle”എന്ന് ടൈപ്പ് ചെയ്യാം. |
05:36 | അവസാനം image. ഉൾപ്പെടുത്താൻSave image ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:42 | media ചേർക്കുന്നത് അടുത്ത ഓപ്ഷനാണ്. ഇത് ഒരു 'URL, വീഡിയോ അല്ലെങ്കിൽaudioഫയൽ ആകാം. വീണ്ടും ഇത് ഒരു എക്സ് ട്ടെർനാൽ URL ആണ്, അല്ലെങ്കിൽ നമ്മുടെ മെഷീനിൽ നിന്നും അപ്ലോഡുചെയ്യാം. |
05:58 | അടുത്ത ഓപ്ഷൻ Manage Files. നമുക്ക് അതിൽ ക്ലിക്ക് ചെയ്യാം. |
06:04 | നിങ്ങൾക്ക് സൂക്ഷിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു കൂട്ടം ഫയലുകൾ 'Manage Files' ഓപ്‌ഷൻ ൽ ഉണ്ടായിരിക്കണം . അതിൽ assignment submissions, resource files, എന്നിവ ഉൾപ്പെടാം. |
06:17 | ഈ course.ലെ മറ്റേതെങ്കിലും റിസോഴ്സ് നും ഇത് ഉപയോഗിക്കാൻ സാധിക്കും . ഇപ്പോൾ അപ്ലോഡ് ചെയ്ത image ഇവിടെ കാണാം. |
06:27 | ഈ പോപ്പ്-അപ് ബോക്സിൻറെ ഇടതു വശത്ത് 3 ഐക്കണുകൾ ഉണ്ട്. |
06:32 | ആദ്യംFile picker.ആണ്. നമുക്ക് ഇതിൽ ക്ലിക്ക് ചെയ്യാം. |
06:37 | server files, recent files തുടങ്ങിയവ കാണാൻ സാധിക്കും. Server files കോഴ്സിൽ മറ്റെവിടെയെങ്കിലുമൊക്കെ ഉപയോഗിച്ച വീണ്ടും ഉപയോഗിക്കാവുന്ന ഫയലുകൾ ആണ് . |
06:52 | X icon. ൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ ഞാൻ ഇത് ക്ലോസ് ചെയ്യും . |
06:57 | അടുത്തതായി, Create Folder iconഅത് രണ്ടാമത്തെ icon. ആണ് . |
07:04 | New folder name ഫീൽഡിൽ നമുക്ക് Assignments. എന്ന് ടൈപ്പ് ചെയ്യാം. |
07:10 | അതിനുശേഷം Assignments. ഫോൾഡർ തുറക്കണം. |
07:15 | Assignments. ഫോൾഡറിൽ എന്റെ ഫയൽ ഡ്രാഗ് ചെയ്ട്ടെ . |
07:20 | ഇപ്പോൾ, അപ്ലോഡുചെയ്ത ഫയലിൽ ക്ലിക്കുചെയ്യുക. |
07:24 | ഈ പോപ്പ്-അപ്പ് ൽ ഫയൽ നെയിം ഓതർ എന്നിവ മാറ്റം വരുത്തുന്നതിനുള്ള ഓപ്ഷൻ ഉണ്ട്. പിന്നെ ഫയൽ ഡൌൺലോഡ് അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാനും ഉണ്ട് . |
07:34 | ഞാൻ ഒന്നും മാറ്റാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഞാൻ പോപ്പ്-അപ്പിന്റെ ചുവടെയുള്ള Cancel ബട്ടണിൽ ക്ലിക്ക് ചെയ്യും. |
07:41 | ഇപ്പോൾ, ട്യൂട്ടോറിയൽ തൽക്കാലികമായി നിർത്തി ഈ ചെറിയ അസ്സൈൻമെന്റ് ചെയ്യുക:
Reference Material. എന്ന ഒരു ഫോൾഡർ ഉണ്ടാക്കുക. ഈ ഫോൾഡർ Files ഫോൾഡറിനുള്ളിൽ ആണെന്ന് ഉറപ്പാക്കുക.Assignments സബ് ഫോള്ഡറിന് ഉള്ളിൽ ആകരുത് . |
07:57 | 3 ഫയലുകൾ അപ്ലോഡുചെയ്യുക.ഇവ ഈ ട്യൂട്ടോറിയലിന്റെ Code files ലിങ്കിൽ നിങ്ങൾക്ക് കാണാം. |
08:05 | ഈ അസൈന്മെന്റ് പൂർത്തിയാക്കിയതിന് ശേഷം ഈ ട്യൂട്ടോറിയൽ പുനരാരംഭിക്കുക. |
08:10 | നിങ്ങളുടെ File manager നു ഇപ്പോൾ Assignments Reference Material. മെറ്റീരിയൽ എന്നീ രണ്ട് ഫോൾഡറുകൾ ഉണ്ടായിരിക്കണം. |
08:18 | involutes-img1.png എന്ന് പേരുള്ള മറ്റൊരു ഫയൽ കൂടി . |
08:26 | മുകളിൽ വലതുവശത്തുള്ള X icon ക്ലിക്കുചെയ്ത് പോപ്പ്-അപ്പ് വിൻഡോ ക്ലോസ് ചെയുക . |
08:33 | ഫോർമാറ്റിംഗ് ഓപ്ഷനുകളുടെ അടുത്ത സെറ്റ്
Underline, Strikethrough, Subscript Superscript. എന്നിവ |
08:45 | അത് കഴിഞ്ഞു Align indent ഓപ്ഷനുകൾ. ഇവ മറ്റേതെങ്കിലും ടെക്സ്റ്റ് എഡിറ്റരിൽ പ്രവർത്തിക്കുന്നു. |
08:53 | അടുത്ത ഓപ്ഷൻ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കാം, അത് equation editor. ആണ്. |
08:59 | ഒരു ഇക്വിഷനോടെ ഈ ടെക്സ്റ്റ് u എനിക്ക് ചേര്ക്കണം. അപ്പോൾ equation editor. ഐക്കണിൽ ഞാൻ ക്ലിക്ക് ചെയ്യും. ഇക്വേഷൻ ടൈപ്പുചെയ്യുന്നതിന് equation editor. ഉപയോഗിക്കുക. |
09:14 | ഇക്വേഷൻ ടൈപ്പ് ചെയ്യാൻ LaTeX എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾAdditional Reading Materialലിങ്കിൽ ഉണ്ട്. നിങ്ങൾ പൂർത്തിയാക്കിയ ശേഷം Save equation ബട്ടൺ ക്ലിക്കുചെയ്യുക. |
09:29 | Insert character, insert table clear formatting ഓപ്ഷനുകൾ ഇതെ ടെക്സ്റ്റ് എഡിറ്റരിലും പ്രവർത്തിക്കുന്നു. |
09:40 | അടുത്ത രണ്ട് ഓപ്ഷനുകൾ Undo Redo.. ചില സേവ് ചെയ്ത ടെക്സ്റ്റ് ഉണ്ടെങ്കിൽമാത്രം എനേബിൾ ആകുന്നു . |
09:51 | ഇതിന് ശേഷം,accessibility'.എന്നതിനുള്ള 2 ഓപ്ഷനുകൾ ഉണ്ട്. ആദ്യത്തെ ഐക്കൺ Accessibility checker. രണ്ടാമത്തെതു screen reader helper. |
10:05 | accessible websites ഈ ഓപ്‌ഷനുകളും , Additional Reading Material ലിങ്ക് ൽ ഉണ്ട് . |
10:14 | അവസാനത്തെ ഓപ്ഷൻ HTML code ൽ നിന്നും editor view ലേക്ക് ടോഗിൾ ചെയ്യുകയാണ്. ഇമേജുകൾ, വീഡിയോകൾ, പിപിടി, ഇന്ററാക്ടിവ് കണ്ഠാണ്ട് മുതലായവ ഉൾപ്പെടുത്താൻ ഇത് ഉപയോഗിക്കാം. |
10:30 | വീണ്ടും ടോഗിൾ 'HTML' ക്ലിക്ക് ചെയ്യുക. ഇത് നമ്മെ നോർമൽ editor view. ലേക്ക് തിരികെ കൊണ്ടുവരും. ' |
10:39 | ഇത് കാണിക്കാൻ bold, italics list എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് ഞാൻ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്തിരിക്കുന്നു. |
10:52 | നിങ്ങൾ ഫോർമാറ്റിംഗ് പൂർത്തിയാക്കുമ്പോൾ, താഴേക്ക് സ്ക്രോൾ ചെയ്ത് Save and display ബട്ടണിൽ ക്ലിക്കുചെയ്യുക. |
11:01 | നമുക്ക് ഇപ്പോൾ 'Moodle' ൽ നിന്നും ലോഗ്ഔട്ട് ചെയ്യാം. |
11:05 | വിദ്യാർഥിPriya Sinha ഇങ്ങനെയാണ് ഈ പേജ് കാണാൻ പോകുന്നത്. |
11:11 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. സംഗ്രഹിക്കാം. |
11:19 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്:
Moodle ലെ Resources course material ചേർക്കുന്നതു ഡീഫോൾട് text editor ലെ Formatting ഓപ്ഷനുകൾ. |
11:34 | നിങ്ങൾക്ക് മറ്റൊരു അസൈൻമെന്റ്.
Basic Calculus ൽ resource എന്ന പുതിയൊരു ഫോൾഡർ ചേർക്കൂ. File Manager ൽ reference files ചേർക്കൂ. വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignmentലിങ്ക് കാണുക. |
11:51 | താഴെയുള്ള ലിങ്കിലെ വീഡിയോSpoken Tutorial പ്രോജക്ട് നെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
12:00 | Spoken Tutorial പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിശദാംശങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
12:10 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
12:14 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എംഇക്ടി, എംഎച്ച്ആർഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
12:27 | ഇത് സ്പോർട്സ് ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ ആണ്. |
12:38 | കണ്ടതിന് നന്ദി. |