Moodle-Learning-Management-System/C2/Uploading-and-editing-resources-in-Moodle/Malayalam
Time | Narration
|
00:01 | 'Moodle ൽ' Uploading and Editing Resources എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.' |
00:08 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
'Moodle ൽ' URL Resource ' Book resource എഡിറ്റിംഗ് resourcesഎന്നിവ |
00:19 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്തിരിക്കുന്നതു 'Ubuntu Linux OS 16.04' |
00:25 | 'XAMPP 5.6.30' 'ലൂടെ Apache, MariaDB' 'ഉം' 'PHP' |
00:33 | 'Moodle 3.3' Firefox വെബ്ബ് ബ്രൌസർ
നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:43 | എന്നിരുന്നാലും, ചില പ്രദർശന പരിമിതികൾ കാരണം 'Internet Explorer' ഒഴിവാക്കണം, |
00:51 | ഈ ട്യൂട്ടോറിയൽ നിങ്ങളുടെ 'സൈറ്റ് അഡ്മിനിസ്ട്രേറ്റർ' ഒരു Moodle വെബ്സൈറ്റ് '
നിങ്ങളെ 'അധ്യാപകനായി രജിസ്റ്റർ ചെയ്തു.' |
01:01 | ഈ ട്യൂട്ടോറിയലിലെ പഠിതാക്കൾക്ക് 'Moodle' ൽ teacher login ഉണ്ടായിരിക്കണം .
'administrator അവർക്കു ഒരു കോഴ്സ് അസ്സയിൻ ചെയ്തിരിക്കണം . |
01:11 | കൂടാതെ ചില കോഴ്സ് മെറ്റീരിയലുകൾ അവരുടെ സ്വന്തം കോഴ്സിനു വേണ്ടി അപ്ലോഡു ചെയ്യണം . |
01:16 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ പ്രസക്തമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:22 | ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിനായി, നിങ്ങളുടെ കോഴ്സിലേക്ക് നിങ്ങൾ ഒരു വിദ്യാർത്ഥി യെ ചേർക്കേണ്ടതുണ്ട്. |
01:28 | ഒരു വിദ്യാർത്ഥിയെ എങ്ങനെ ചേർക്കാം എന്ന് അറിയാൻ,Users in Moodle. ട്യൂട്ടോറിയൽ റഫർ ചെയ്യുക. |
01:35 | ഒരു വിദ്യാർത്ഥി,Priya Sinha, യെഞാൻ ഇതിനകം ചേർത്ത് . |
01:41 | ബ്രൗസറിലേക്ക് മാറി നിങ്ങളുടെ moodle site ൽ ഒരു teacher. ആയി ലോഗിൻ ചെയ്യുക. |
01:48 | ഇടത് വശത്ത് navigation menu. Calculus course ക്ലിക്ക് ചെയ്യുക. |
01:53 | നമ്മൾ ഈ സീരീസ് ൽ ഒരു page resource folder resource എന്നിവ ചേർത്തിരുന്നു. |
02:00 | നമ്മള് ഇപ്പോള്‍ ചില അഡിഷണൽ course material. ചേര്‍ക്കും.
മുകളിൽ വലതുവശത്തുള്ള gear icon ക്ലിക്കുചെയ്ത് പിന്നെ Turn Editing On. ക്ലിക് ചെയുക . |
02:11 | Basic Calculus section. ന്റെ ചുവടെ വലതുഭാഗത്തുള്ളAdd an activity or resource ക്ലിക് ചെയുക |
02:19 | resources. ലിസ്റ്റ് കാണിക്കുന്ന ഒരു പോപ്പ്-അപ് തുറക്കുന്നു.
അത് ആക്ടിവിറ്റി ചൂസർ എന്ന് വിളിക്കുന്നു. |
02:26 | താഴേക്ക് സ്ക്രോൾ ചെയ്ത് പട്ടികയിൽ നിന്നും 'URL തിരഞ്ഞെടുക്കുക.
resource നെ കുറിച്ച് വിശദമായ വിവരണം വലതു ഭാഗത്ത് കാണാം. |
02:37 | URL resource, ലൂടെ online resources. എന്നതിലേക്ക് ലിങ്ക് സ് ചേർക്കാൻ കഴിയും. |
02:43 | ഇവdocuments, online videos, wiki pages, open educational resources, തുടങ്ങിയവയായിരിക്കാം. |
02:52 | ആക്റ്റിവിറ്റി ചൂസറിന്റെ ചുവടെയുള്ള Add button ക്ലിക്കുചെയ്യുക. |
02:57 | Name ഫീൽഡിൽ ഞാൻ Evolutes of basic curves. ടൈപ്പ് ചെയ്യും . |
03:03 | പിന്നെ External URL ടെക്സ്റ്റ്ബോക്സിൽ ഇവിടെ 'URL' ടൈപ്പ് ചെയ്യുക. |
03:10 | Description ടെക്സ്റ്റ് ഏരിയ ഒരു ഓപ്ഷണൽ ഫീൽഡ് ആണ്.
ഇവിടെ കാണുന്നത് പോലെ ഞാൻ ടെക്സ്റ്റ് ടൈപ്പ് ചെയ്യും. |
03:17 | ടെക്സ്റ്റ് ഏരിയ ക്കു താഴെയുള്ള ചെക്ക് ബോക്സിൽ Display description on course page ക്ലിക്ക് ചെയ്യുക. |
03:24 | ഇപ്പോള്‍ സെക്ഷൻ വിപുലീകരിക്കാൻAppearance ല്‍ ക്ലിക് ചെയ്യുക. |
03:29 | , വീഡിയോ എങ്ങനെ പ്രദർശിപ്പിക്കണമെന്ന് Displayഓപ്ഷൻ തീരുമാനിക്കുന്നു . |
03:35 | ഡ്രോപ്ഡൗണിൽ 4 ഓപ്ഷനുകൾ ഉണ്ട്.
browser settings screen resolution എന്നിവ അനുസരിച്ചു Automaticഓപ്ഷൻ നല്ല ഒപ്സൺ തിരഞ്ഞെടുക്കുന്നു. |
03:45 | Embed കോഴ്സ് നു ഉള്ളിൽ തന്നെ വീഡിയോ തുറക്കുന്നു.
ഒരേ വിൻഡോയ്ക്കുള്ളിൽ Open 'URL' റീഡയറക്ട് ചെയ്യുന്നു. |
03:55 | In pop-up ൽ ഒരു പുതിയ പോപ്പ്-അപ്പ് വിൻഡോയിൽ വീഡിയോ തുറക്കുന്നു. |
04:00 | നിങ്ങൾ In pop-up, തിരഞ്ഞെടുക്കുമ്പോൾ Pop-up width Pop-up height ഓപ്ഷനുകൾ പ്രാപ്തമാക്കും.
നിങ്ങളുടെ പ്രിഫറൻസ് അനുസരിച്ച് നിങ്ങൾക്ക് മൂല്യങ്ങൾ മോഡിഫൈ ചെയ്യാം |
04:12 | Display ഓപ്ഷനായി Embed തെരഞ്ഞെടുക്കുന്നു. |
04:17 | Activity completion section ലേക്ക് സ്ക്രോൾ ചെയ്ത് അതിനെ വിപുലീകരിക്കുന്നതിന് അതിൽ ക്ലിക്ക് ചെയ്യുക. |
04:24 | ഒരു പ്രവർത്തനം പൂർത്തീകരിക്കുന്നതിനായി ട്രാക്ക് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ സെക്ഷൻ സഹായിക്കും. |
04:32 | Completion tracking. എന്നതിന് കീഴിൽ 3 ഓപ്ഷനുകൾ ഉണ്ട്.
resource അനുസരിച്ച് നിങ്ങൾക്ക് ട്രാക്കിംഗ് സംവിധാനം തീരുമാനിക്കാം. |
04:41 | ഞാൻ ഇവിടെ 3rd ഓപ്ഷൻ തിരഞ്ഞെടുക്കാം. Student must view this activity to complete itചെക്ക്ബോക്സ് ക്ലിക് ചെയുക |
04:51 | താഴേക്ക് സ്ക്രോൾ ചെയ്ത് Save and return to course ബട്ടൺ ക്ലിക് ചെയുക ചെയ്യുക. |
04:58 | ആക്ടിവിറ്റി എപ്പോൾ അവസാനിക്കും എന്ന്ആക്ടിവിറ്റി ക്കു അടുത്തുള്ള ഒരു ചെക്ക്മാർക്ക് സൂചിപ്പിക്കുന്നു. |
05:05 | നമുക്ക് ഇപ്പോൾ ഒരു book resource. ഉണ്ടാക്കാം. പേര് സൂചിപ്പിക്കുന്നത് അനേകം പേജുകളും ചാപ്റ്ററു കളും |
05:16 | ഇതിന് മൾട്ടിമീഡിയ കണ്ടന്റും ആകാം . |
05:20 | ഇപ്പോൾ browser വിൻഡോയിലേക്ക് തിരിച്ചു പോകുക. |
05:23 | Basic Calculus section.
ന്റെ ചുവടെ വലതുഭാഗത്തുള്ളAdd an activity or resource' ലിങ്ക് ക്ലിക് ചെയുക |
05:30 | Resources. ലിസ്റ്റിൽ നിന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് Book തിരഞ്ഞെടുക്കുക. |
05:34 | ആക്റ്റിവിറ്റി ചൂസറിന്റെ ചുവടെയുള്ള Add ബട്ടൺ ചേർക്കുക. |
05:39 | Name ഫീൽഡിൽ, Iterating evolutes and involutes എന്ന് ടൈപ്പ് ചെയുക . |
05:45 | ഡിസ്ക്രിപ്ഷൻ ഇവിടെ കാണുന്നത് പോലെ ടൈപ്പുചെയ്യുക. |
05:48 | സെക്ഷൻ വിപുലീകരിക്കാൻ Appearance ക്ലിക്കുചെയ്യുക. |
05:51 | ആദ്യ ഓപ്ഷൻChapter formatting. ആണ്.
ചാപ്റ്റേഴ്സ് സബ് ചാപ്റ്റേഴ്സ് എന്നിവ എങ്ങനെയാണ് കാണുന്നത് എന്ന് ഇത് തീരുമാനിക്കുന്നു. |
05:59 | ഓപ്ഷനുകൾ സെല്‍ഫ് എക്സ് പ്ലാനെറ്ററി . വിശദീകരണങ്ങള്‍ വായിക്കാനായി ഡ്രോപ്പ്ഡൗണിനു മുമ്പ്Help icon ക്ലിക്ക് ചെയ്യാവുന്നതാണ്. |
06:08 | ഞാൻ അത് Numbers. ആക്കും |
06:11 | അടുത്ത ഓപ്ഷൻStyle of navigation. ആണ്. നമ്മൾ മുമ്പത്തെതും അടുത്തതും links. എങ്ങനെ കാണിക്കുമെന്ന് ഇത് തീരുമാനിക്കുന്നു. |
06:19 | TOC എന്നത് Table of Contents. |
06:23 | Images,തിരഞ്ഞെടുക്കുകയാണെങ്കിൽ,ആരോ അടയാളത്തിൽ മുമ്പത്തേതും അടുത്തതും കാണിക്കും. |
06:29 | Textനാവിഗേഷനിൽ മുമ്പത്തെതും അടുത്തതും ആയ അധ്യായങ്ങൾ കാണിക്കും. |
06:34 | ഓരോ ചാപ്റ്റർ നാവിഗേഷനിലും കസ്റ്റം title നൽകും. |
06:40 | ഇത് ചാപ്ടർ നെയിം ടെക്സ്റ്റായി കാണിക്കുന്നതിനെ ഇല്ലാതാക്കും |
06:45 | ഞാൻ Text Style of navigation തിരഞ്ഞടുക്കും . |
06:49 | അടുത്തതായി, അത് വിപുലീകരിക്കാൻ Restrict Access സെക്ഷനിൽ ക്ലിക്കുചെയ്യുക.
ഇത് resource. ന്റെ ആക്സസ് ആർക്കാണ് എന്ന് തീരുമാനിക്കാൻ നമ്മെ സഹായിക്കും. |
06:59 | ഡിഫാൾട് ആയി യാതൊരു നിയന്ത്രണവുമില്ല. ഈcourse, ൽ എൻറോൾ ചെയ്ത ആർക്കും ഈ പുസ്തകം കാണാൻ കഴിയും. |
07:08 | Add restriction ബട്ടൺ ക്ലിക്ക് ചെയ്യാം. |
07:12 | ഇവിടെ ചില ഓപ്ഷനുകൾ ഉണ്ട്. നിങ്ങൾക്ക് ഓരോരുത്തർക്കും ഡിസ്ക്രിപ്ഷൻ വായിക്കാനും ഏത് നിയന്ത്രണമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാനുമാകും. |
07:21 | നമ്മൾ നേരത്തെ സൃഷ്ടിച്ചിരുന്ന 'URL റിസോഴ്സ്' 'നായുള്ള ആക്ടിവിറ്റി കംപ്ലീഷൻ കണ്ടീഷൻ നമ്മൾ കൊടുക്കും . |
07:27 | ഒരു വിദ്യാർത്ഥി പ അത് പൂർത്തിയാകുന്നതുവരെ ഈ പുസ്തകത്തിലേക്കുള്ള ആക്സസ് പരിമിതപ്പെടുത്താം. |
07:33 | Activity completionകളിക്കുചെയ്യുക. നമ്മൾ നിയന്ത്രണം തിരഞ്ഞെടുക്കുന്ന ഓപ്ഷനെ ആശ്രയിച്ച്, ഫീല്‍ഡുകള്‍ ഇവിടെ വ്യത്യസ്തമായിരിക്കും. |
07:42 | 'Activity completion dropdown. ഡ്രോപ്പ്ഡൗണിനുള്ള Evolutes of basic curveതിരഞ്ഞെടുക്കുക.
പിന്നെ കണ്ടീഷൻ ആണ് Must be marked completeതിരഞ്ഞെടുക്കുക |
07:54 | താഴേക്ക് സ്ക്രോൾ ചെയ്ത് പേജിന്റെ ചുവടെയുള്ള Save and displayബട്ടണിൽ ക്ലിക്കുചെയ്യുക. |
08:00 | ഇപ്പോൾ നമുക്ക് ഈ പുസ്തകത്തിലേക്ക് ചാപ്റ്റേഴ്സ് സബ് ചാപ്റ്റേഴ്സ് എന്നിവ ചേർക്കാം. |
08:05 | Chapter title Introduction. എന്ന് ടൈപ്പ് ചെയ്യുക. |
08:09 | Content Introduction to evolutes and involutesഎന്ന് ടൈപ്പ് ചെയുക
|
08:19 | പേജിന്റെ ചുവടെയുള്ള Save changes ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:24 | ഇപ്പോൾ ഈ ചാപ്റ്റർ page. നടുത്ത് കാണാം.
വലത് വശത്ത്table of contentsഉണ്ട്. |
08:32 | Exit Book ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ Calculus course. ലേക്ക് തിരിച്ചു എത്തിക്കും . |
08:38 | Introduction ചാപ്റ്റർ നു താഴെ Table of Contents ന്റെ വലതു വശത്തായി 4 'ഐക്കണുകൾ ഉണ്ട്. |
08:46 | Edit, Delete, Hide Add new chapter. |
08:55 | ഇപ്പോൾ ഒരു സബ് ചാപ്റ്റർ ചേർക്കാം. Add new chapter. സൂചിപ്പിക്കുന്നplus icon ക്ലിക്ക് ചെയ്യുക.
ചാപ്റ്ററുകൾ പോലെ തന്നെ സബ്ചേപ്റ്റുകൾ സൃഷ്ടിക്കും. |
09:07 | അവ സബ്ക്റ്റാപ്റ്ററുകളാണെന്ന് സൂചിപ്പിക്കുന്ന ഒരു എക്സ് ട്രെ ചെക്ക്ബോക്സ് ഉണ്ട്.
ഈ ചെക്ക്ബോക്സിൽ ക്ലിക്കുചെയ്യുക. |
09:15 | Chapter title Classical evolutes and involutes. എന്ന് ടൈപ്പ് ചെയുക .
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കണ്ടന്റ് കോപ്പി പേസ്റ്റ് ചെയുക . |
09:24 | ഈ ട്യൂട്ടോറിയലിലെ Code files ൽ Book-IteratingEvolutesAndInvolutes.odt നു ഉള്ള കണ്ടന്റ്സ് നിങ്ങൾക്ക് ലഭിക്കും. |
09:31 | പേജിന്റെ ചുവടെയുള്ള Save changesബട്ടണിൽ ക്ലിക്കുചെയ്യുക. |
09:37 | ഇപ്പോൾ നിങ്ങൾക്ക്സബ് ചാപ്ടർ കാണാൻ കഴിയും. മുമ്പത്തെ ചാപ്ടർലേക്ക് ഉള്ള നാവിഗേഷൻ ശ്രദ്ധിക്കുക. |
09:44 | വലതു വശത്തുള്ള icon കൾക്ക് അടുത്ത് ഒരു എക്സ്ട്രാ icon ഉണ്ടെന്ന് ശ്രദ്ധിക്കുക. |
09:49 | മുകളിലേക്കും താഴേക്കുമുള്ള ആരോ അടയാളങ്ങൾ ചാപ്റ്റേഴ്സ് നെ പുനർക്രമീകരിക്കാൻ ആണ് . |
09:54 | ഈ സബ് ചാപ്റ്റർ മുകളിലേക്ക് പോകുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് നമുക്ക് നോക്കാം.
Up ആരോ അടയാളത്തിൽ ക്ലിക്കുചെയ്യുക. |
10:01 | Introduction ഇപ്പോൾ ഒരു സബ് ചാപ്റ്റർ ന് പകരം രണ്ടാമത്തെ ചാപ്റ്റർ ആയി മാറുന്നു. |
10:08 | വീണ്ടും അതിനെ ഒന്നാം ചാപ്റ്റർ ലേക്ക് നീക്കുക. |
10:11 | എങ്ങനെയാണ് ഒരു Classical evolutes and involutes
എഡിറ്റ് ചെയ്യാനുള്ള ടൈറ്റിൽ നു താഴെ gear icon കൊടുക്കുക. |
10:21 | അത് സബ് ചാപ്റ്റർ ആക്കുവാൻ ഇപ്പോള്‍ Subchapter ചെക്ക്ബോക്സില്‍ ക്ലിക്ക് ചെയ്യുക. |
10:26 | താഴേക്ക് സ്ക്രോൾ ചെയ്ത് Save changes ബട്ടൺ ക്ലിക്ക് ചെയ്യുക. |
10:30 | നമുക്ക് വീണ്ടും Calculus കോഴ്സിലേക്ക് തിരികെ പോകാം. |
10:34 | Basic Calculus ടോപിക്കിൽ ഇപ്പോൾ നമുക്ക് താഴെപ്പറയുന്ന റിസോഴ്സുകളുണ്ട്: |
10:40 | നമുക്ക് ഈ resources ഡ്രാഗ് ചെയ്തു പുനഃക്രമീകരിക്കാം. |
10:45 | Evolutes of Basic curves URL റിസോഴ്സ്, മറ്റു രണ്ടിന്റെയും മുകളിലേക്ക് ഡ്രാഗ് ചെയുക . |
10:52 | എല്ലാ'resource ന്റെയും വലതുവശത്തുള്ള ഒരു എഡിറ്റ് ലിങ്ക് ഉണ്ട്. അതിൽ ക്ലിക്ക് ചെയ്യുക. |
10:58 | resource. edit, hide, duplicate delete എന്നിവ ചെയ്യാൻ ഉള്ള സെറ്റിങ് ഉണ്ട്
ഇവ സ്വയം വിശദീകരിക്കുന്നതാണ്. |
11:09 | മറ്റ് 2 ഓപ്ഷനുകളുണ്ട്:Move right Assign roles. |
11:14 | Move right. ക്ലിക്കുചെയ്യുക.
ഇത് ' resource. നു ഒരു ചെറിയ ഇൻഡനടേശൻ നൽകും. |
11:21 | ഇത്വേറെ ഒരു resource. ന്റെ ഭാഗമായ resource. ന്റെ കാണിക്കുന്നതിന് സഹായകമാണ്. |
11:28 | resource. തിരികെ യഥാർത്ഥ സ്ഥാനത്ത് കൊണ്ടുവരുന്നതിന് Move left ക്ലിക്ക് ചെയ്യുക. |
11:34 | ഇപ്പോൾ നമുക്ക് 'Moodle' 'ൽ ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.' |
11:38 | ഞാൻ ഇപ്പോൾ Priya Sinha ആയി ലോഗ് ഇൻ ചെയ്യും |
11:41 | ഇങ്ങനെയാണ് വിദ്യാർഥിPriya Sinha ഈ പേജ് കാണാൻ പോകുന്നത്. |
11:46 | completion ആദ്യമായി ചെക്ക് ചെയ്തിട്ടില്ല എന്ന് ശ്രദ്ധിക്കുക. |
11:51 | ഈ resource പൂർണ്ണമായി അടയാളപ്പെടുത്താൻ അവൾക്കു URL കാണണം. |
11:56 | URL resource മുഴുവൻ മാർക്ക് ചെയുന്നത് വരെe book resourceക്ലിക്കുചെയ്യപ്പെടില്ല. |
12:02 | Evolutes of basic curves resource. എന്നെ ക്ലിക്ക് ചെയ്യാം. |
12:07 | ഇപ്പോൾbreadcrumb. എന്നതിലെ Calculusലിങ്ക് ക്ലിക്ക് ചെയ്യുക.
resource ഇപ്പോൾ പൂർണ്ണമായിമാർക്ക് ചെയ്തു . അടയാളപ്പെടുത്തി പുസ്തകം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. |
12:17 | ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
സംഗ്രഹിക്കാം. |
12:23 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: 'Moodle' ലെ ' URL resource , Book resource
resources എഡിറ്റ് ചെയുന്നത് എന്നിവ |
12:34 | നിങ്ങൾക്ക് ഒരു ചെറിയ അസൈൻമെന്റ്.
ഞങ്ങൾ നേരത്തെ സൃഷ്ടിച്ച പുസ്തകത്തിൽ കൂടുതൽ ചാപ്റ്റേഴ്സ് സബ് ചാപ്റ്റേഴ്സ് എന്നിവ ചേർക്കുക. |
12:42 | അവയെ നേരിട്ടു ഓർഡർ ഷെയ്ക്ക്
വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Assignment ലിങ്ക് കാണുക. |
12:50 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
12:59 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പദ്ധതി ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു, സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
13:09 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
13:14 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എം.ഇ.ഇ.ഇ., എം.എച്ച്.ആർ.ഡി, ഗവൺമെൻറ് ഓഫ് ഇന്ത്യ ആണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
13:26 | സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ .a
പങ്കെടുത്തതിനു നന്ദി. |