Koha-Library-Management-System/C3/Convert-Excel-to-MARC/Malayalam

From Script | Spoken-Tutorial
Revision as of 00:06, 9 March 2019 by Vijinair (Talk | contribs)

Jump to: navigation, search
Time Narration
00:01 ' Excel data Marc 21 formatൽ മാറ്റാനുള്ള സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ട്യൂട്ടോറിയലിൽ, ഒരു 64-bit Windows' മെഷീനിൽ Excel data Marc 21 format। ഫോർമാറ്റ്' 'ലേക്ക് മാറ്റാൻ പഠിക്കും.
00:19 ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ ഞാൻ ഉപയോഗിക്കുന്നു:'Windows 10 Pro

Firefox web browser എന്നിവ

00:29 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം .
00:35 മുന്നോട്ട് പോകുന്നതിന് മുൻപ്, നിങ്ങളുടെ മെഷീൻ-

'Windows 10, 8 'അല്ലെങ്കിൽ' 7 ',ആണെന്ന് ഉറപ്പു വരുത്തുക .

00:45 ഏതെങ്കിലും വെബ് ബ്രൌസർ ഉദാഹരണത്തിന്: Internet Explorer, Firefoxഅല്ലെങ്കിൽ Google Chrom।
00:53 ഈ സീരീസ് ൽ ൽ മുംമ്പ് നമ്മൾ MarcEdit 7 ഡെസ്ക്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്തു .
01:00 MarcEdit 7 തുറന്ന് ഐകോണിൽ ഡബിൾ കളിലിക്കുചെയ്യുക.
01:07 ഒരു വിൻഡോ MarcEdit 7।0।250 By Terry Reese ' പേരിൽ തുറക്കുന്നു.
01:15 'Export Tab Delimited Text। കണ്ടു പിടിക്കുക.
01:21 Source File നു താഴെ ഫോൾഡറിനുള്ള ഐക്കൺ കണ്ടെത്തുക.
01:27 Source File Excel file ആണ്। ഇത്' ।mrk 'ഫോർമാറ്റിലേക്ക് കൺവെർട്ട് ചെയ്യുന്നു.
01:34 'ഫോൾഡറിനായി ഈ ഐക്കണിൽ ക്ലിക്കുചെയ്ത് Excel ഫയൽ ഫീൽഡിൽ File name നു ബ്രൗസ് ചെയ്യുക.
01:42 File name എന്നതിന് തൊട്ടുതാഴെയുള്ള ഡ്രോപ്പ്-ഡൌൺ ക്ലിക് ചെയ്യുക.
01:46 നിങ്ങൾക്ക് 'Microsoft Excel 97/2000 / XP / 2003 (।xls)' ആണ് ഉള്ളത് എങ്കിൽ Excel File(*.xls)എന്ന ഫോർമാറ്റ് തിരഞ്ഞെടുക്കുക.।'
02:03 കൂടാതെ നിങ്ങൾക്ക് 'Microsoft Excel 2007/2010/2013 XML (।xlsx)' എക്സൽ ഫയൽ (* ।xlsx) എന്ന ഫോർമാറ്റ് തിരഞ്ഞെടുക്കുക '
02:21 എനിക്ക് .(dot)xlsx ഫയൽ ഉള്ളതിനാൽ, Excel XML File(*.xlsx). ഞാൻ തിരഞ്ഞെടുക്കും. '
02:32 അടുത്തതായി, ഇടത് വശത്തുള്ള ഫോൾഡറുകളിൽ പോയി നിങ്ങളുടെ Excel file save ചെയ്ത ഫോൾഡർ തിരഞ്ഞെടുക്കുക.
02:40 Downloads ൻ തിരഞ്ഞെടുത്തത് കാരണം എന്റെ Excel file. ഞാൻ അവിടെ സേവ് ചെയ്തു .
02:47 അതിനാൽ, Downloadsഫോൾഡറിൽ നിന്ന് ഞാൻ 'TestData.xlsx' തിരഞ്ഞെടുത്തു.
02:55 'TestData.xlsx' ഫയൽ തിരഞ്ഞെടുക്കുമ്പോൾ അത് File nameഫീൽഡിൽ പ്രത്യക്ഷപ്പെടുന്നു.
03:04 ഇപ്പോൾ, ജാലകത്തിൻറെവിൻഡോയുടെ താഴെയുള്ള Open 'ബട്ടണിൽ ക്ലിക്കുചെയ്യുക.
03:09 അതേ വിൻഡോ Source File C:\Users\spoken\Downloads\TestData.xlsx'. ഉപയോഗിച്ച് വീണ്ടും തുറക്കുന്നു.
03:21 ഇപ്പോൾ ഔട്ട്പുട്ട് ഫയലിനു തൊട്ടുതാൾ ഫോൾഡർ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
03:27 അങ്ങനെ ചെയ്യുന്നത്, Save File വിൻഡോ തുറക്കുന്നു Save File പൂരിപ്പിക്കാൻ നമ്മളോട് ആവശ്യപ്പെടുന്നു.'
03:34 അതേ വിൻഡോയിൽ, ഞാൻ ഇടത് വശത്തുള്ളDownloads ഫോൾഡറിൽ ക്ലിക്ക് ചെയ്യും.
File name: TestData.  എന്ന് ടൈപ്പ് ചെയ്യുക.
03:46 ഇപ്പോൾ പേജിന്റെ താഴെ ഉള്ള Save ബട്ടണിൽ ക്ലിക്കുചെയ്യുക.
03:51 അതെ വിൻഡോ വീണ്ടും ദൃശ്യമാകുന്നു.
C:\Users\spoken\Downloads\TestData.mrk.  എന്നത്  Output fileഫീൽഡ്  ൽ കാണിക്കുന്നു.
04:06 Excel Sheet Name:Sheet1 ഓട്ടോമാറ്റിക്കായി MarcEdit 7. തിരഞ്ഞെടുക്കുന്നു.

എന്നിരുന്നാലും, ഈ sheet നെയിം എഡിറ്റുചെയ്യാൻ കഴിയുന്നതാണ്.

04:20 Section 'ഓപ്ഷനുകൾക്ക് അനുസൃതമായി UTF-8 Encoded MarcEdit 7, 'ഡിഫാൾട് ആയി തിരഞ്ഞെടുത്തിരിക്കുന്നു.
04:32 അതെ വിൻഡോയുടെ വലതുവശത്തുള്ള Next ബട്ടണിൽ ക്ലിക്കുചെയ്യുക.
04:37 വീണ്ടും ഒരു പുതിയ വിൻഡോ MarcEdit Delimited Text Translator തുറക്കുന്നു.

ഹെഡിംഗ് പറയുന്നത് Data Snapshot.

04:48 Excel file.

ൽ നൽകിയ എൻട്രികൾ അനുസരിച്ച് ഈ വിൻഡോ എല്ലാ 'ഫീൽഡും ഉണ്ടായിരിക്കും.'

04:55 0 to 8ഫീൽഡുകൾ മുതൽ അതിനു മുകളിലുള്ളവാ മൂല്യങ്ങളോടെ നമുക്ക് കാണാം
05:03 ഉദാഹരണത്തിന് Field 0 എന്നതുന് എന്റെ മെഷീനിൽ 978-3-319-47238-6 (ISBN)എന്ന മൂല്യമുണ്ട്.
05:17 നിങ്ങളുടെ Excel sheet. അടിസ്ഥാനത്തിൽ നിങ്ങൾക്ക് മറ്റൊരു മൂല്യം കാണാം.
05:22 DataSnapshot, സെക്ഷന് താഴെ Settings. കണ്ടെത്തുക.
05:28 Select എ ടാബിൽ പോയി 'ഡ്രോപ്പ് ഡൌണിൽ നിന്ന് Field 0. തിരഞ്ഞടുക്കുക
05:35 ഇതിനൊപ്പം Koha MARC Tags. ഉള്ള Excel data mapping ചെയ്യും
05:43 നിങ്ങൾക്ക് Map To:and Indicators. എന്നിവ കസ്ടമസിസ് ചെയ്യാൻ കഴിയും.
05:49 എന്നിരുന്നാലും, Fields Subfield Codes എന്നിവ Koha MARC Tag.

നു അനുസരിച്ചാണ്

05:58 MARC Tags, നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, Library of Congress സൈറ്റിന്റെ ഒഫിഷ്യൽ ലിങ്ക് സന്ദർശിക്കുക.
06:07 ബ്രൌസറിൽ, ഈ URL ടൈപ്പുചെയ്ത്search. കളിലിക്കുചെയ്യുക.
06:15 Map To:ഫീൽഡിൽ നൽകിയിരിക്കുന്ന മൂല്യങ്ങൾ ഈ പരമ്പരയിലെ മുൻ ട്യൂട്ടോറിയലിൽ പറഞ്ഞിട്ടുണ്ട് .
06:24 Map To: ഫീൽഡിൽ 020$a ഞാൻ നൽകും.
06:31 നിങ്ങളുടെExcel data. അനുസരിച്ച് ഈ ക്രമം മാറും.
06:36 ഞാൻ Indicators: Term. Punctuation:അതുപോലെ വിടും .
06:42 എന്നിരുന്നാലും, ഈ ഫീൽഡുകൾ Koha MARC Tags. പറയുന്ന പോലെ പൂരിപ്പിക്കാൻ കഴിയും
06:49 Constant Data. ക്കുള്ള ചെക്ക് ബോക്സ്.
06:54 ഈ ടെക്സ്റ്റ് ഡോക്യുമെന്റ് ലെ അതെ വിവരങ്ങൾ ഫീൽഡിലേക്കു മാപ്പു ചെയ്യാൻ നിങൾ ആഗ്രഹിക്കുന്നു എങ്കിൽ ഏത് ക്ലിക് ചെയുക
07:04 അതെ subfield. ആവർത്തിക്കണമെങ്കിൽ.Repeatable subfield ക്ലിക് ചെയുക
07:10 അടുത്തതായി, Add Argument. ബട്ടൺ ക്ലിക്കുചെയ്യുക.
07:15 എങനെ ചെയുമ്പോൾ '0 020$a 0 Arguments.വിഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നു.
07:25 അതുപോലെ, നമുക്ക് മറ്റ് എല്ലാ ഫീൽഡുകളും മാപ്പുചെയ്യാം.
07:30 Settings,എന്ന വിഭാഗത്തിന് കീഴിൽ . select ൽ പോയി ഡ്രോപ്പ് ഡൌണിൽ നിന്ന്'Field 1. 'തിരഞ്ഞെടുക്കുക
07:39 Map To, ഫീൽഡിൽ ടൈപ്പ് ചെയ്യുക: '080 $ a.'
07:46 ഇപ്പോൾ Add Argument. ബട്ടൺ ക്ലിക് ചെയുക
07:50 അങ്ങനെ ചെയ്താൽ Arguments. താഴെ' 0 080 $ a 0 'എന്ന പ്രത്യക്ഷപ്പെടുന്നു.
08:01 Select, ടാബ് ണ് ഉ താഴെ ഡ്രോപ് ഡൌണിൽ നിന്ന്' Field 2.' തിരഞ്ഞടുക്കുക .
08:07 Map To, ഫീൽഡിൽ,' ടൈപ്പ് ചെയുക '100 $ a. '
08:13 Indicators, ടൈപ്പ് ചെയുക '1.'
08:17 'Tag 100' 'എന്നതുന്റെ ആദ്യ ഇൻഡിക്കേറ്റർ ആണ് 1 .അത് subfield ‘a’. ക്കു ഉള്ള Surname
08:28 അതുപോലെ, Field 13 എന്നത് വരെ എല്ലാ ഫീൽഡുകളുടേയും മാപ്പിംഗ് പൂർത്തിയാക്കുക.
08:39 ഓരോ ഫീൽഡിനും മുകളിലേക്കും താഴേക്കും ഉള്ള ആരോ അടയാളങ്ങൾ ശ്രദ്ധിക്കുക.
08:44 പ്രത്യക്ഷപ്പെടുന്ന മൂല്യങ്ങളുടെ ക്രമം മാറ്റാൻ ഇത് പയോഗിക്കാം.
08:50 ഇതിനായി Arguments, സെക്ഷന് താഴെ ഒരേ Tags ഉം വ്യത്യസ്ത സബ്-ഫീൽഡുകൾ ഉള്ളവാ ചേർന്നിരിക്കണം.
08:58 ഉദാഹരണത്തിന് '245 $ a' , '$ 245 $ c' എന്നി കോമൺ റ്റാഗുകൾ തിരഞ്ഞെടുക്കുക.
09:09 തുടർന്ന് കോമൺ യ ടാഗുകളിലു റായിട്ടു ക്ലിക്കുചെയ്ത് ഡ്രോപ്പ് ഡൌണിനും Join Items. തിരഞ്ഞെടുക്കുക.
09:17 ഇത് ഒരേ തരത്തിലുള്ള ഫീൽഡുകളുടെ ഒരു ഗ്രൂപ്പിംഗ് ഉണ്ടാക്കും
09:23 തിരഞ്ഞെടുത്തTags. ലി ൽ * '(ആസ്ടറിക് ചിഹ്നം) ദൃശ്യമാകും.'
09:29 ' *' ആസ്റ്ററിക്സ് ചിഹ്നം സൂചിപ്പിക്കുന്നത്, സാധാരണTags. ഇപ്പോൾ ചേർന്നിരിക്കുന്നു.
09:35 കൊടുത്ത Arguments. 0 മുതൽ 13 വരെയുള്ള ഫീൽഡുകളിൽ നിന്നും അതാത് ഫീൽഡുകളിലേക്ക് import ചെയ്യാൻ Auto Generate ക്ലിക് ചെയ്ത ഇ ഫീൽഡുകളുടെ മാപ്പിംഗ് നടത്താം
09:52 ഞാൻ മാനുവൽ ആണ് മാപ്പിംഗ് ചെയ്തു. അതുകൊണ്ട്, Auto Generate ഓപ്ഷൻ ക്ലിക്ക് ചെയ്യുകയില്ല.
09:59 ഇനി നമുക്ക് നാല് ഓപ്ഷനുകൾ കാണാം.
10:02 ഒന്നാമത്തേത് Save Template.
10:06 ഭാവിയിലെ ഉപയോഗത്തിനായി ഇതേ മാപ്പിംഗ് സേവ് ചെയ്യാൻ ഇത് ഉപയോഗിക്കുക.
10:12 ഡാറ്റാ കണ്വേര്ഷന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ' Save Template. ഉപയോഗിക്കും.
10:20 Save Template. ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, തുടർന്ന് ഒരു പേര് നൽകാം, അത് സേവ് ചെയ്യാൻ ഡയറക്ടറി നിർദ്ദേശിക്കുന്നു.
10:31 .mrd file ഫയൽ ആയി ഞാൻ സേവ് ചെയ്യും .
10:36 വിൻഡോയുടെ വലത് വശത്ത്“Load Template” ക്ലിക്കുചെയ്ത് ഭാവിയിൽ ഈtemplate ആക്സസ് ചെയ്യുക.
10:44 രണ്ടാമത്തെ ഓപ്ഷൻ Sort Fields.
10:48 മൂന്നാമത്തെ ഓപ്ഷൻ Calculate common nonfiling data.
10:54 നാലാമത്തെ ഓപ്ഷൻ Ignore Header Row.
10:58 Excel sheet ൽ ഹെഡർ ഉണ്ടെങ്കിൽ, ഹെഡിങ്ങുകൾ അവഗണിക്കണമെങ്കിൽ, ഇവിടെ ക്ലിക്കുചെയ്യുക.
11:05 ഇവയിൽ, Sort Fields Calculate common nonfiling data എന്നിവ MarcEdit 7. ഓട്ടോ സെലക്ട് ചെയ്യും
11:15 ഞാൻ അവ അത് പോലെ വിടും .
11:18 ഇപ്പോൾ, Save Template Ignore Header Row.' എന്നീ ചെക്ക്ബോക്സുകൾ ചെക് ചെയ്യാം
11:26 അടുത്തതായി, പേജിൻറെ മുകളിൽ വലത് കോണിലുള്ള Finishഎന്ന ടാബ് കണ്ടെത്തി ക്ലിക്കു ചെയ്യുകയും ചെയ്യുക.
11:34 അങ്ങനെ ചെയ്യുന്നത്Save File വിൻഡോ തുറക്കുന്നുFile name. പൂരിപ്പിക്കാൻ nammod ആവശ്യപ്പെടുന്നു.
11:41 ഒരേ വിൻഡോയിൽ, ഞാൻ ഇടത് വശത്തുള്ള Downloads ഫോൾഡറിൽ ക്ലിക്ക് ചെയ്യും.
11:48 File name, ഫീൽഡിൽ ഞാൻTestData. ടൈപ്പ് ചെയ്യാം.
11:54 ഇപ്പോൾ, പേജിന് ചുവടെയുള്ള Save ബട്ടണിൽ ക്ലിക്കുചെയ്യുക.
11:59 ഒരു പോപ്പ്-അപ്പ് വിൻഡോ:Process has been finished. Records saved to:

C:\Users\Spoken\Download\TestData.mrk എന്ന സന്ദേശത്തിൽതുറക്കുന്നു.

12:14 ഈ ഡയലോഗ്-ബോക്സിൻറെ ചുവടെയുള്ളOk ബട്ടണിൽ ക്ലിക്കുചെയ്യുക.
12:19 .mrk file Downloads ഫോൾഡറിന്റെ സ്ഥാനത്ത് വിജയകരമായി സേവ് ചെയ്തു .
12:29 ഒരു പുതിയ പേജ് MarcEdit 7.0.250 By Terry Reese, തുറക്കുന്നു.
MarcEditor. എന്ന ഐക്കണില് ക്ലിക്ക് ചെയ്യുക.
12:42 ഒരു പുതിയ പേജ് MarcEditor. തുറക്കുന്നു.

മെയിൻ മെനുവിൽ File ഡ്രോപ്പ് ഡൌൺ ൽ നിന്ന് Open. ക്ലിക്കുചെയ്യുക.

12:55 ഒരു വിൻഡോ തുറന്ന ഫയൽ തുറക്കുന്നു 'TestData.mrk' ഫയൽ കാണിക്കുന്നു.
13:02 'TestData.mrk' ഫയൽ ക്ലിക്ക് ചെയ്ത് തിരഞ്ഞെടുക്കുക.
13:07 ഇത് ഫീൽഡിൽ File name. കാണിക്കും.
13:11 ഇപ്പോള് വിൻഡോയുടെ താഴെ ഉള്ള Open ക്ലിക്കുചെയ്യുക.
13:16 മറ്റൊരു വിൻഡോ MarcEditor:TestData.mrk എല്ലാ വിശദാംശങ്ങളും കാണിച്ചു തുറക്കുന്നു.
13:21 അതേ വിൻഡോ വില് പ്രധാന മെനുവില് നിന്നും File. ക്ലിക്കുചെയ്യുക.
13:29 ഇപ്പോൾ, ഡ്രോപ്പ് ഡൌണിൽ Compile File into MARC. തെരഞ്ഞെടുക്കുക.
13:35 മറ്റൊരു വിണ്ടോവിൽ Save File തുറക്കുന്നു.
13:39 വിൻഡോ വില ഇവിടെ File Name:കണ്ടുപിടിച്ചു് ഫീൽഡിൽ ഉചിതമായ പേര് ടൈപ്പ് ചെയ്യുക.
13:46 ഞാൻ TestData. ടൈപ്പ് ചെയ്യും .
13:50 Save as type:ഫീൽഡ് ൽ Koha, ഡിഫാൾട് ആണ് MARC Files (*.mrc) തിരഞ്ഞെടുക്കുന്നു.
14:00 ഇപ്പോൾ, വിൻഡോയുടെ ചുവടെയുള്ളSave ബട്ടണിൽ ക്ലിക്കുചെയ്യുക.
14:06 അങ്ങനെ ചെയ്യുന്നതിലൂടെ, താഴെ കൊടുത്തിരിക്കുന്ന വിൻഡോയിൽ, 5 records processed in 0.166228 seconds. കാണും
14:19 ഇതിനു കാരണം '5 റെക്കോർഡ് മാത്രമേ ഉള്ളൂ. നിങ്ങളുടെ ഡാറ്റ അനുസരിച്ച് വ്യത്യസ്ത എണ്ണം റെക്കോർഡ്‌സ് പ്രോസസ് ചെയ്ത അതിന്റെ സമയവും കാണിക്കും .
14:29 ഇതോടെ, ഞങ്ങളുടെ ലൈബ്രറിയുടെ Excel data Marc 21 format യിലേക്ക് വിജയകരമായി കൺവെർട് ചെയ്തു .
14:37 വിൻഡോ വില Koha യിലേക്ക് ടാറ്റ കാറ്റലോഗിങ് എംപോർട്ടിങ് എന്നിവയ്ക്ക് Koha ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഫോർമാറ്റ് ആണ് Marc 21 format .
14:46 ഇപ്പോൾ, ഈ വിൻഡോ അടയ്ക്കുക. അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുകോണിലേക്ക് പോയി Close ബട്ടണിൽ ക്ലിക്കുചെയ്യുക.
14:55 സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ ഒരു64-bit Windows മെഷീനിൽ Excel data Marc 21 format ഫോർമാറ്റ്'ലേക്ക് കൺവെർട് ചെയ്യാൻ പേടിച്ചു .
15:08 അസൈൻമെന്റ്:

10റെക്കോഡുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി,MarcEdit 7. ഉപയോഗിച്ച് അവ o MARC ലേക്ക് കൺവെർട് ചെയുക .

15:20 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.'

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

15:27 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്ചു സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

15:35 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
15:39 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരാണ്
15:45 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
15:50 ഇത് ഐ.ഐ.ടി ബോംബേ,

യിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Vijinair