Moodle-Learning-Management-System/C2/Courses-in-Moodle/Malayalam

From Script | Spoken-Tutorial
Revision as of 23:50, 8 March 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration


00:01 Courses in Moodle.എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:course സൃഷ്ടിക്കുന്നതെങ്ങനെ , course ൽ ആക്ഷൻസ് പെർഫോം ചെയുന്നത് എങ്ങനെ? '
00:16 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുവാൻ ഞാൻ ഉപയോഗിക്കുന്നു :Ubuntu Linux OS 16.04
00:24 'XAMPP 5.6.30' 'എന്നതിലൂടെ ലഭ്യമാക്കിയ Apache, MariaDB' ' ' 'PHP'

'Moodle 3.3' പിന്നെ Firefox വെബ് ബ്രൌസർ

00:38 നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം.
00:42 ചില പ്രദർശന പരിമിതികൾ കാരണം , 'Internet Explorer' ഒഴിവാക്കണം,
00:50 ഈ ട്യൂട്ടോറിയലിലെ പഠിക്കുന്നവർ 'Moodle' എന്നതുലെ categories 'എങ്ങനെ സൃഷ്ടിക്കണമെന്ന് അറിയണം.
00:56 ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ അനുയോജ്യമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക.
01:03 ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' ഹോംപേജ് തുറക്കുക.

XAMPP service പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

01:11 നിങ്ങളുടെ admin username passwordഡീറ്റെയിൽസ് നൽകി ലോഗ് ഇൻ ചെയുക
01:16 നമ്മൾ ഇപ്പോൾ admin dashboard.ൽ ആണ്.
01:19 ഇടതുവശത്തുള്ള നാവിഗേഷൻ മെനു തുറക്കാൻ ഡ്രോയർ മെനുവിൽ ക്ലിക്കുചെയ്യുക.
01:25 ഇടത് വശത്ത്Site Administration' ക്ലിക്കുചെയ്യുക.
01:29 Courses ടാബിൽ ക്ലിക്കുചെയ്യുക, തുടർന്ന് Manage courses and categories. ക്ലിക്കുചെയ്യുക
01:36 ഇവിടെ നമുക്ക്category ഒന്നേ ഉള്ളു . Mathematics.
01:41 കൂടാതെ നമ്മൾ നേരത്തെ സൃഷ്ടിച്ച രണ്ട് subcategories:1st Year Maths ' 2nd Year Maths,
01:50 ഇപ്പോൾ നമുക്ക് Mathematics. നു താഴെ ഒരു പുതിയcourseസൃഷ്ടിക്കാം.
01:55 Create new course.എന്നിടത്ത് ക്ലിക്ക് ചെയ്യുക.
01:59 Create new course. സ്ക്രീനിൽ എല്ലാ ഫീൽഡുകളും കാണുന്നതിനായി വലത് വശത്ത് മുകളിൽ ഉള്ള Expand All എന്നതുൽ ക്ലിക്കുചെയ്യുക.
02:12 Course full nameടെക്സ്റ്റ്ബോക്സിൽ നമ്മൾ Calculus. എന്ന് ടൈപ്പ് ചെയ്യും.
02:18 Course short name ൽ നമ്മൾ വീണ്ടും Calculus. എന്ന് ടൈപ്പ് ചെയ്യും.
02:24 Course short name course സംബന്ധിച്ച ഇമെയിൽ എന്നിവയിൽ breadcrumbs ഉപയോഗിക്കും.
02:31 ഇത് course full name. ൽ നിന്നും വ്യത്യസ്തമായിരിക്കാം.
02:35 'നമുക്ക് കാണാൻ കഴിയുന്നത് പോലെ Course Category ആയി Mathematics, .
02:40 അടുത്ത ഓപ്ഷൻ Course visibility. ഡിഫാൾട് ആയി Show 'തിരഞ്ഞെടുത്തിട്ടുണ്ട് .
02:48 Visible സെറ്റിങ് course മറ്റ് courses,ക ൾക്കൊപ്പം കാണുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു
02:56 ' ഹിഡൻ coursecourse, ലേക്ക് അസ്സയിൻ ചെയ്യപ്പെട്ട Admin, Course creator, Teacher, Manager എന്നിവർക്ക് എം മാത്രമേ കാണുകയുള്ളു .
03:08 ഇപ്പോൾ നമ്മൾ ഈ സെറ്റിങ് അതെ പോലെ വിടുന്നു
03:12 അടുത്തത് Course start date. ആണ്.
03:16 course സെമസ്റ്റർ സ്റ്റാർട്ട് ഡേറ്റ് പോലെ ഒരു നിശ്ചിത തീയതിയിൽ ആരംഭിച്ചാൽ,start date. 'തിരഞ്ഞെടുക്കുക.
03:25 start date.വരെ കോഴ്സ് വിദ്യാർത്ഥികൾക്ക് ദൃശ്യമാകില്ല എന്നാണ് ഇതിനർത്ഥം
03:32 Course end date, ഡിഫാൾട് ആയി പ്രാപ്തമാക്കി കോഴ്സ് സൃഷ്ടിച്ചിട്ടുള്ള അതേ പോലെ സെറ്റ് ചെയ്യും
03:42 ചെക്ക്ബോക്സിൽ ക്ലിക്കുചെയ്തുകൊണ്ട് ഞാൻ ഇത് ഡിസേബിൾ ആക്കും .

ഇതിനർത്ഥം courseഒരിക്കലും അവസാനിക്കില്ലെന്നാണ്.

03:51 എന്നിരുന്നാലും, courseഎന്നതിനു ഏൻഡ് ഡേറ്റ് ഉണ്ടെങ്കിൽ, ചെക്ക്ബോക്സ് നിങ്ങൾക്ക് ഇവിടെ പ്രാപ്തമാക്കാൻ കഴിയും.

നിങ്ങളുടെ ആവശ്യാനുസരണം തീയതി തിരഞ്ഞെടുക്കുക.

04:02 പ്രധാന കാര്യം :end date. നു ശേഷം courseവിദ്യാർത്ഥികൾക്ക് ദൃശ്യമാകില്ല.

ഞാൻ അത് ഡിസേബിൾ ആക്കും

04:13 Course ID number Category ID numberപോലെ തന്നെ ആണ് .

Course ID number ഒരു ഓപ്ഷണൽ ഫീൽഡ് ആണ്.

04:22 ഇത് admin users നു ഓഫ്ലൈൻcourses. എന്നതുൽ നിന്നും course വേർതിരിച്ചു കണ്ടുപിടിക്കാനാണ്
04:28 നിങ്ങളുടെ കോളേജ് courses, നു IDs ഉപയോഗിക്കുന്നുണ്ടെങ്കില് ഇവിടെ നിങ്ങള്ക്ക് course ID ഉപയോഗിക്കാവുന്നതാണ്.

ഈ ഫീൽഡ് മറ്റ് Moodle users.നു ദൃശ്യമാകില്ല' .

04:40 ഈ ഫീൽഡ് ഓപ്ഷണലാണ് കൂടാതെ വെബ്സൈറ്റിൽ എവിടെയും പ്രദർശിപ്പിക്കില്ല.

ഞാൻ ഇതിനെ ശൂന്യമാക്കി വിടുന്നു

04:49 അടുത്ത ' Description നമുക്ക് 2 ഫീൽഡുകൾ കാണാം:Course Summary Course Summary files.
04:59 Course summary ഒരു ഓപ്ഷണൽ ഫീൽഡ് ആണ്.

user ഒരുസേർച്ച് നടത്തുമ്പോൾ' course summary ടെക്സ്റ്റ് സ്കാൻ ചെയുന്നു .

05:13 ടോപ്പിക്ക് നെയിം സ് ലിസ്റ്റുചെയ്യുന്നത് ഇവിടെ നല്ല ആശയമാണ്.

താഴെപ്പറയുന്നവ ടൈപ്പ് ചെയ്യുക::Topics covered in this Calculus course are: Limits,Graph of a function, Factorial

05:29 courses.ലിസ്റ്റ് ന്റെ കൂടെ Course summary കൂടി പ്രദർശിപ്പിച്ചിരിക്കുന്നു.
05:35 കോഴ്സ് സമ്മറി ഫയലുകൾ Course summary files ഫീൽഡിൽ അപ്ലോഡ് ചെയ്യണം.
05:42 ഡിഫാൾട് ആയി , jpg, gif png file typesഎന്നിവ മാത്രമേ Course summary files കളിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.'

ഒരു ഫയലും അപ്ലോഡുചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തതു കാരണം ഇത് ഒഴിവാക്കും.

05:57 Course format'എന്നത് വിദ്യാർത്ഥികൾക്കായി റിസോഴ്സ് ആക്ടിവിറ്റീസ് എന്നിവ എങനെ ഓർഗനൈസ് ചെയുന്ന എന്ന് സൂചിപ്പിക്കുന്നു.
06:06 ' Format ഡ്രോപ്പ്ഡൌണിൽ 4 ഓപ്ഷനുകൾ ഉണ്ട്.

Single Activity Format, Social Format, Topics Format Weekly Format.

06:20 ആഴ്ചതോറും നടത്തപ്പെടുന്നcourses ആണ് ആവ
06:24 നിങ്ങളുടെcourse അങ്ങനെയാണെങ്കിൽ Weekly formatതിരഞ്ഞെടുക്കുക.
06:30 ഒരു നിശ്ചിത സ്റ്റാർട്ട് ഡേറ്റും ഏൻഡ് ഡേറ്റും ഉള്ള course, നു ഓരോ ആഴ്ചയ്ക്കും Moodle ഒരു സെക്ഷൻ സൃഷ്ടിക്കും.
06:39 വിഷയം തിരിച്ചുള്ള courses ഉണ്ട്.

നിങ്ങളുടെ course അങ്ങനെയാണെങ്കിൽ, Topics format. തിരഞ്ഞെടുക്കുക.

06:49 'Moodle' course. ന്റെ ഓരോ topic നും ഒരു വിഭാഗം സൃഷ്ടിക്കും.
06:55 ഈ ഫീൽഡിനായുള്ള ഡിഫാൾട് Topics format. ' ആണ്.

അത് പോലെ തന്നെ അത് വിടും

07:03 ഡിഫാൾട് ആയി സെക്ഷനുകൾ എണ്ണം 4 ആകുന്നു.
07:07 നിങ്ങളുടെ course കൂടുതൽ ഡിവൈഡ് ചെയുന്നു എങ്കിൽ , അല്ലെങ്കിൽ 4 വിഷയങ്ങളിൽ കുറവ് ഉണ്ടെങ്കിൽ, ആവശ്യമുള്ളതുപോലെ ഈ ഫീല്ഡ് മാറ്റുക.

ഞാൻ ഈ നമ്പർ 5 ആക്കും.

07:20 നമ്മൾ formats പിന്നീട് ഉള്ള ട്യൂട്ടോറിയലുകളിൽ ചർച്ച ചെയ്യും.
07:25 ബാക്കിയുള്ള ഓപ്ഷനുകൾ വിടാം

പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് Save and display ബട്ടണിൽ ക്ലിക്കുചെയ്യുക.

07:36 Enrolled Users എന്ന പേജ് ലേക്ക് നമ്മൾ റീഡയറക്ട് ചെയ്യുന്നു.

പിനീട് ഉള്ള ട്യൂട്ടോറിയലിൽ ൽ user enrollment നെ കുറിച്ച് പഠിക്കും.

07:46 ഇപ്പോള്, നമ്മള് ആദ്യത്തെ'course Calculus ' category Mathematics. ൽ വിജയകരമായി'സൃഷ്ടിച്ചു.
07:56 നമ്മള് ഈ course page,ആയിരിക്കുമ്പോൾ, ഇടതുവശത്തുള്ള മെനു മാറിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുക.
08:03 ഇടതുവശത്തുള്ള നാവിഗേഷൻ മെനു വിൽ നമ്മൾ ഉണ്ടാക്കിയ course ആയ ബന്ധപ്പെട്ട മെനുകളുണ്ട്.

ഇതിൽ Participants, Grades എന്നിവ ഉൾപ്പെടുന്നു.

08:15 ഇടതുവശത്തുള്ളCalculus എന്ന കോസ് പേരിൽ ക്ലിക്കുചെയ്യുക.
08:20 5 ടോപിക്സ് ഇവിടെ കാണാം. അവയെ Topic 1, Topic 2മുതലായവയാണ്.

നമ്മൾ 5 എന്ന നമ്പർ നേരത്തെ നൽകിയിരുന്നു എന്ന് ഓർക്കുക.

08:34 പേജിന്റെ മുകളിൽ വലതുവശത്തുള്ള ഗിയർ ഐക്കൺ ക്ലിക്കുചെയ്യുക.
08:39 അതിനു ശേഷം Edit settings. ലിക്കുചെയ്യുക.

course.സൃഷ്ടിച്ചപ്പോൾ നമ്മൾ കണ്ട പേജ് പോലെ സമാനമായ ഒരു പേജ് ഇത് തുറക്കും.

08:51 ഈ പേജിലെ മുൻ സെറ്റിംഗ്സ് നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും.

ഞാൻ Course start date 2017 ഒക്ടോബർ 15 ആക്കി മാറ്റും.

09:04 പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് Save and displayബട്ടണിൽ ക്ലിക്കുചെയ്യുക.
09:11 പിന്നീട് ഗിയർ മെനുവിന് കീഴിലുള്ള 'submenus' കൂടുതൽ പഠിക്കും
09:17 ഇനി നമുക്ക് course ന്റെ സ്ട്രക്ച്ചർ മാറ്റാം.
09:22 Site administration. ക്ലിക്ക് ചെയ്യുക.Courses പിന്നെManage courses and categories. എന്നിവ ക്ലിക്ക് ചെയ്യുക.
09:31 നമ്മൾ ഉണ്ടാക്കിയ course കാണുന്നതിനായി Mathematics category ക്ലിക്ക് ചെയ്യുക.

course. എന്നത് നു വലതു വശത്തുള്ള 3 ഐക്കണുകൾ ശ്രദ്ധിക്കുക.

09:42 ഐക്കണുകൾക്ക് മുകളിലൂടെ ഹോവർ ചെയ്യുക.
09:46 ഗിയർ ഐക്കൺ ഒരു course. എഡിറ്റുചെയ്യുന്നതിനാണ്.ഡിലീറ്റ് അല്ലെങ്കിൽ trash ഐക്കൺ ഒരുcourse.ഡിലീറ്റ് ചെയ്യാൻ ആണ് .
09:55 കൂടാതെcourse. മറച്ചു വെയ്ക്കാൻ ഐ ഐക്കൺ ഉണ്ട് .
10:01 ഒരു ഹിഡൻ courseസൂചിപ്പിക്കുന്നതിന് ആണ് ഐ ക്രോസ് ചെയ്തു വെച്ചിരിക്കുന്നത് .
10:07 കോഴ്സ് നെയിം ന്റെ വലതു വശത്തുള്ള ഗിയർ ഐക്കണിൽ ക്ലിക്കുചെയ്ത്, course settings. എഡിറ്റ് ചെയ്യാം .
10:14 Course Summary മോഡിഫൈ ചെയ്യാനും നിലവിലുള്ള ടോപിക് ലേക്ക് Binomials കൂട്ടിച്ചേർക്കാനും ഞാൻ ആഗ്രഹിക്കുന്നു

ബാക്കി ഉള്ള സെറ്റിംഗ്സ് അതെ പോലെ വിടുക

10:25 പേജിന്റെ താഴേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക, Save and return ബട്ടണിൽ ക്ലിക്കുചെയ്യുക.
10:34 നിങ്ങൾക്കായി ഒരു ചെറിയ അസൈൻ ഇവിടെയുണ്ട്.category Mathematics.എന്ന വിഭാഗത്തിനു താഴെ Linear Algebra എന്ന ഒരു പുതിയ കോഴ്സ് സൃഷ്ടിക്കുക.
10:44 ഇപ്പോൾ ഈcourse മറച്ചു വെക്കുക .
10:47 course summary:Linear equations, Matrices Vectors..എന്നിവയിൽ ഈ കോഴ്‌സുകൾ പരാമർശിക്കുക
Save and Return ബട്ടണിൽ ക്ലിക്ക് ചെയ്യുക.
11:00 ട്യൂട്ടോറിയൽ തല്ക്കാലം നിർത്തി, അസൈൻമെൻറു കഴിഞ്ഞാൽ കഴിഞ്ഞാൽ തുടരുക.
11:06 നമുക്ക് ഇപ്പോൾ Mathematics: നു കീഴിൽ എന്നീ Calculus Linear Algebra. രണ്ട് കോഴ്സുകൾ ഉണ്ട്.
11:14 ഇപ്പോൾ courses എന്നതിന് അടുത്തായി ഒരു പുതിയ ഐക്കൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധിക്കുക.
11:20 courses ന്റെ ഓർഡർ അപ്പ്ഡൌൺ ആരോ ബട്ടൺ ക്രമീകരിക്കുന്നു
11:26 ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഫീച്ചർ ഉപയോഗിച്ച് ഓർഡർ നമുക്ക് മാറ്റാവുന്നതാണ് Calculus course എന്നത് Linear Algebra course.നു മുകളിലേക്ക് നീക്കം
11:36 courses ഒന്നാം വർഷ വിദ്യാർത്ഥികളാണ്അതുകൊണ്ട്, ഇവയെ 1st Year Maths subcategory. എന്നതിന് താഴെ ൻകൊടുക്കാം .
11:47 അവ തിരഞ്ഞെടുക്കുന്നതിന് 2 ' courses ഇടതുവശത്തുള്ള ചെക്ക്ബോക്സിൽ ചെക്കുചെയ്യുക.
11:53 ശേഷം Move selected courses to',ഡ്രോപ്ഡൌണിൽ Mathematics / 1st year Maths. തിരഞ്ഞെടുക്കുക.
12:02 പിന്നെ 'Move' ബട്ടൺ ക്ലിക്ക് ചെയ്യുക.
12:04 നമുക്ക് ഒരു വിജയ സന്ദേശം ലഭിച്ചു Successfully moved 2 courses into 1st year Maths.
12:14 Mathematics നു കീഴിൽ കോഴ്സുകളുടെ എണ്ണം 0 ആയിത്തീർന്നിരിക്കുന്നു, 1st year Maths 2.' '2 ആണ്.
12:24 1st year Maths sub-category.ക്ലിക്കുചെയ്യുക.
12:28 subcategory.യിൽ നമ്മുടെ courses കാണാം.
12:33 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. സംഗ്രഹിക്കാം.
12:38 ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: course' എങ്ങിനെ സൃഷ്ടിക്കാം

courses. ൽ എഡിറ്റ് , മൂവ് എന്നീ ആക്ഷൻസ്‌ എങ്ങനെ നടത്താം.

12:50 നിങ്ങൾക്കുള്ള ഒരു അസ്സയിൻമെൻറ് ഇതാ

Mathematics, നു താഴെ subcategory 2nd Year Maths ൽ രണ്ടു courses ചേർക്കുക .

13:00 Multivariable calculus Advanced Algebra. എന്നിവ
13:06 വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Code files ലിങ്ക് എന്നതു ൽ നോക്കുക
13:12 2017 ഒക്ടോബർ 15 ന് ആരംഭിക്കുന്ന courses എഡിറ്റുചെയ്യുക.
13:18 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് നെ സംഗ്രഹിക്കുന്നു.

ഇത് ഡൌൺലോഡ് ചെയ്ത് കാണുക.

13:26 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.

13:36 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
13:40 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.
13:53 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ .പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair