Moodle-Learning-Management-System/C2/Courses-in-Moodle/Malayalam
Time | Narration
|
00:01 | Courses in Moodle.എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും:
course സൃഷ്ടിക്കുന്നതെങ്ങനെ , course ൽ ആക്ഷൻസ് പെർഫോം ചെയുന്നത് എങ്ങനെ? ' |
00:16 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുവാൻ ഞാൻ ഉപയോഗിക്കുന്നു :Ubuntu Linux OS 16.04 |
00:24 | 'XAMPP 5.6.30' 'എന്നതിലൂടെ ലഭ്യമാക്കിയ Apache, MariaDB' ' ' 'PHP'
'Moodle 3.3' പിന്നെ Firefox വെബ് ബ്രൌസർ |
00:38 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. |
00:42 | ചില പ്രദർശന പരിമിതികൾ കാരണം , 'Internet Explorer' ഒഴിവാക്കണം, |
00:50 | ഈ ട്യൂട്ടോറിയലിലെ പഠിക്കുന്നവർ 'Moodle' എന്നതുലെ categories 'എങ്ങനെ സൃഷ്ടിക്കണമെന്ന് അറിയണം. |
00:56 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ അനുയോജ്യമായ 'Moodle' ട്യൂട്ടോറിയലുകൾ റഫർ ചെയ്യുക. |
01:03 | ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' ഹോംപേജ് തുറക്കുക.
XAMPP service പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. |
01:11 | നിങ്ങളുടെ admin username passwordഡീറ്റെയിൽസ് നൽകി ലോഗ് ഇൻ ചെയുക |
01:16 | നമ്മൾ ഇപ്പോൾ admin dashboard.ൽ ആണ്. |
01:19 | ഇടതുവശത്തുള്ള നാവിഗേഷൻ മെനു തുറക്കാൻ ഡ്രോയർ മെനുവിൽ ക്ലിക്കുചെയ്യുക. |
01:25 | ഇടത് വശത്ത്Site Administration' ക്ലിക്കുചെയ്യുക. |
01:29 | Courses ടാബിൽ ക്ലിക്കുചെയ്യുക, തുടർന്ന് Manage courses and categories. ക്ലിക്കുചെയ്യുക |
01:36 | ഇവിടെ നമുക്ക്category ഒന്നേ ഉള്ളു . Mathematics. |
01:41 | കൂടാതെ നമ്മൾ നേരത്തെ സൃഷ്ടിച്ച രണ്ട് subcategories:1st Year Maths ' 2nd Year Maths, |
01:50 | ഇപ്പോൾ നമുക്ക് Mathematics. നു താഴെ ഒരു പുതിയcourseസൃഷ്ടിക്കാം. |
01:55 | Create new course.എന്നിടത്ത് ക്ലിക്ക് ചെയ്യുക. |
01:59 | Create new course. സ്ക്രീനിൽ എല്ലാ ഫീൽഡുകളും കാണുന്നതിനായി വലത് വശത്ത് മുകളിൽ ഉള്ള Expand All എന്നതുൽ ക്ലിക്കുചെയ്യുക. |
02:12 | Course full nameടെക്സ്റ്റ്ബോക്സിൽ നമ്മൾ Calculus. എന്ന് ടൈപ്പ് ചെയ്യും. |
02:18 | Course short name ൽ നമ്മൾ വീണ്ടും Calculus. എന്ന് ടൈപ്പ് ചെയ്യും. |
02:24 | Course short name course സംബന്ധിച്ച ഇമെയിൽ എന്നിവയിൽ breadcrumbs ഉപയോഗിക്കും. |
02:31 | ഇത് course full name. ൽ നിന്നും വ്യത്യസ്തമായിരിക്കാം. |
02:35 | 'നമുക്ക് കാണാൻ കഴിയുന്നത് പോലെ Course Category ആയി Mathematics, . |
02:40 | അടുത്ത ഓപ്ഷൻ Course visibility. ഡിഫാൾട് ആയി Show 'തിരഞ്ഞെടുത്തിട്ടുണ്ട് . |
02:48 | Visible സെറ്റിങ് course മറ്റ് courses,ക ൾക്കൊപ്പം കാണുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു |
02:56 | ' ഹിഡൻ course ആ course, ലേക്ക് അസ്സയിൻ ചെയ്യപ്പെട്ട Admin, Course creator, Teacher, Manager എന്നിവർക്ക് എം മാത്രമേ കാണുകയുള്ളു . |
03:08 | ഇപ്പോൾ നമ്മൾ ഈ സെറ്റിങ് അതെ പോലെ വിടുന്നു |
03:12 | അടുത്തത് Course start date. ആണ്. |
03:16 | course സെമസ്റ്റർ സ്റ്റാർട്ട് ഡേറ്റ് പോലെ ഒരു നിശ്ചിത തീയതിയിൽ ആരംഭിച്ചാൽ,start date. 'തിരഞ്ഞെടുക്കുക. |
03:25 | start date.വരെ കോഴ്സ് വിദ്യാർത്ഥികൾക്ക് ദൃശ്യമാകില്ല എന്നാണ് ഇതിനർത്ഥം |
03:32 | Course end date, ഡിഫാൾട് ആയി പ്രാപ്തമാക്കി കോഴ്സ് സൃഷ്ടിച്ചിട്ടുള്ള അതേ പോലെ സെറ്റ് ചെയ്യും |
03:42 | ചെക്ക്ബോക്സിൽ ക്ലിക്കുചെയ്തുകൊണ്ട് ഞാൻ ഇത് ഡിസേബിൾ ആക്കും .
ഇതിനർത്ഥം courseഒരിക്കലും അവസാനിക്കില്ലെന്നാണ്. |
03:51 | എന്നിരുന്നാലും, courseഎന്നതിനു ഏൻഡ് ഡേറ്റ് ഉണ്ടെങ്കിൽ, ചെക്ക്ബോക്സ് നിങ്ങൾക്ക് ഇവിടെ പ്രാപ്തമാക്കാൻ കഴിയും.
നിങ്ങളുടെ ആവശ്യാനുസരണം തീയതി തിരഞ്ഞെടുക്കുക. |
04:02 | പ്രധാന കാര്യം :end date. നു ശേഷം courseവിദ്യാർത്ഥികൾക്ക് ദൃശ്യമാകില്ല.
ഞാൻ അത് ഡിസേബിൾ ആക്കും |
04:13 | Course ID number Category ID numberപോലെ തന്നെ ആണ് .
Course ID number ഒരു ഓപ്ഷണൽ ഫീൽഡ് ആണ്. |
04:22 | ഇത് admin users നു ഓഫ്ലൈൻcourses. എന്നതുൽ നിന്നും course വേർതിരിച്ചു കണ്ടുപിടിക്കാനാണ് |
04:28 | നിങ്ങളുടെ കോളേജ് courses, നു IDs ഉപയോഗിക്കുന്നുണ്ടെങ്കില് ഇവിടെ നിങ്ങള്ക്ക് course ID ഉപയോഗിക്കാവുന്നതാണ്.
ഈ ഫീൽഡ് മറ്റ് Moodle users.നു ദൃശ്യമാകില്ല' . |
04:40 | ഈ ഫീൽഡ് ഓപ്ഷണലാണ് കൂടാതെ വെബ്സൈറ്റിൽ എവിടെയും പ്രദർശിപ്പിക്കില്ല.
ഞാൻ ഇതിനെ ശൂന്യമാക്കി വിടുന്നു |
04:49 | അടുത്ത ' Description നമുക്ക് 2 ഫീൽഡുകൾ കാണാം:Course Summary Course Summary files. |
04:59 | Course summary ഒരു ഓപ്ഷണൽ ഫീൽഡ് ആണ്.
user ഒരുസേർച്ച് നടത്തുമ്പോൾ' course summary ടെക്സ്റ്റ് സ്കാൻ ചെയുന്നു . |
05:13 | ടോപ്പിക്ക് നെയിം സ് ലിസ്റ്റുചെയ്യുന്നത് ഇവിടെ നല്ല ആശയമാണ്.
താഴെപ്പറയുന്നവ ടൈപ്പ് ചെയ്യുക::Topics covered in this Calculus course are: Limits,Graph of a function, Factorial |
05:29 | courses.ലിസ്റ്റ് ന്റെ കൂടെ Course summary കൂടി പ്രദർശിപ്പിച്ചിരിക്കുന്നു. |
05:35 | കോഴ്സ് സമ്മറി ഫയലുകൾ Course summary files ഫീൽഡിൽ അപ്ലോഡ് ചെയ്യണം. |
05:42 | ഡിഫാൾട് ആയി , jpg, gif png file typesഎന്നിവ മാത്രമേ Course summary files കളിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്.'
ഒരു ഫയലും അപ്ലോഡുചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തതു കാരണം ഇത് ഒഴിവാക്കും. |
05:57 | Course format'എന്നത് വിദ്യാർത്ഥികൾക്കായി റിസോഴ്സ് ആക്ടിവിറ്റീസ് എന്നിവ എങനെ ഓർഗനൈസ് ചെയുന്ന എന്ന് സൂചിപ്പിക്കുന്നു. |
06:06 | ' Format ഡ്രോപ്പ്ഡൌണിൽ 4 ഓപ്ഷനുകൾ ഉണ്ട്.
Single Activity Format, Social Format, Topics Format Weekly Format. |
06:20 | ആഴ്ചതോറും നടത്തപ്പെടുന്നcourses ആണ് ആവ |
06:24 | നിങ്ങളുടെcourse അങ്ങനെയാണെങ്കിൽ Weekly formatതിരഞ്ഞെടുക്കുക. |
06:30 | ഒരു നിശ്ചിത സ്റ്റാർട്ട് ഡേറ്റും ഏൻഡ് ഡേറ്റും ഉള്ള course, നു ഓരോ ആഴ്ചയ്ക്കും Moodle ഒരു സെക്ഷൻ സൃഷ്ടിക്കും. |
06:39 | വിഷയം തിരിച്ചുള്ള courses ഉണ്ട്.
നിങ്ങളുടെ course അങ്ങനെയാണെങ്കിൽ, Topics format. തിരഞ്ഞെടുക്കുക. |
06:49 | 'Moodle' course. ന്റെ ഓരോ topic നും ഒരു വിഭാഗം സൃഷ്ടിക്കും. |
06:55 | ഈ ഫീൽഡിനായുള്ള ഡിഫാൾട് Topics format. ' ആണ്.
അത് പോലെ തന്നെ അത് വിടും |
07:03 | ഡിഫാൾട് ആയി സെക്ഷനുകൾ എണ്ണം 4 ആകുന്നു. |
07:07 | നിങ്ങളുടെ course കൂടുതൽ ഡിവൈഡ് ചെയുന്നു എങ്കിൽ , അല്ലെങ്കിൽ 4 വിഷയങ്ങളിൽ കുറവ് ഉണ്ടെങ്കിൽ, ആവശ്യമുള്ളതുപോലെ ഈ ഫീല്ഡ് മാറ്റുക.
ഞാൻ ഈ നമ്പർ 5 ആക്കും. |
07:20 | നമ്മൾ formats പിന്നീട് ഉള്ള ട്യൂട്ടോറിയലുകളിൽ ചർച്ച ചെയ്യും. |
07:25 | ബാക്കിയുള്ള ഓപ്ഷനുകൾ വിടാം
പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് Save and display ബട്ടണിൽ ക്ലിക്കുചെയ്യുക. |
07:36 | Enrolled Users എന്ന പേജ് ലേക്ക് നമ്മൾ റീഡയറക്ട് ചെയ്യുന്നു.
പിനീട് ഉള്ള ട്യൂട്ടോറിയലിൽ ൽ user enrollment നെ കുറിച്ച് പഠിക്കും. |
07:46 | ഇപ്പോള്, നമ്മള് ആദ്യത്തെ'course Calculus ' category Mathematics. ൽ വിജയകരമായി'സൃഷ്ടിച്ചു. |
07:56 | നമ്മള് ഈ course page,ആയിരിക്കുമ്പോൾ, ഇടതുവശത്തുള്ള മെനു മാറിയിട്ടുണ്ടെന്ന് ശ്രദ്ധിക്കുക. |
08:03 | ഇടതുവശത്തുള്ള നാവിഗേഷൻ മെനു വിൽ നമ്മൾ ഉണ്ടാക്കിയ course ആയ ബന്ധപ്പെട്ട മെനുകളുണ്ട്.
ഇതിൽ Participants, Grades എന്നിവ ഉൾപ്പെടുന്നു. |
08:15 | ഇടതുവശത്തുള്ളCalculus എന്ന കോസ് പേരിൽ ക്ലിക്കുചെയ്യുക. |
08:20 | 5 ടോപിക്സ് ഇവിടെ കാണാം. അവയെ Topic 1, Topic 2മുതലായവയാണ്.
നമ്മൾ 5 എന്ന നമ്പർ നേരത്തെ നൽകിയിരുന്നു എന്ന് ഓർക്കുക. |
08:34 | പേജിന്റെ മുകളിൽ വലതുവശത്തുള്ള ഗിയർ ഐക്കൺ ക്ലിക്കുചെയ്യുക. |
08:39 | അതിനു ശേഷം Edit settings. ലിക്കുചെയ്യുക.
ഈ course.സൃഷ്ടിച്ചപ്പോൾ നമ്മൾ കണ്ട പേജ് പോലെ സമാനമായ ഒരു പേജ് ഇത് തുറക്കും. |
08:51 | ഈ പേജിലെ മുൻ സെറ്റിംഗ്സ് നമുക്ക് മാറ്റങ്ങൾ വരുത്താൻ കഴിയും.
ഞാൻ Course start date 2017 ഒക്ടോബർ 15 ആക്കി മാറ്റും. |
09:04 | പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് Save and displayബട്ടണിൽ ക്ലിക്കുചെയ്യുക. |
09:11 | പിന്നീട് ഗിയർ മെനുവിന് കീഴിലുള്ള 'submenus' കൂടുതൽ പഠിക്കും |
09:17 | ഇനി നമുക്ക് course ന്റെ സ്ട്രക്ച്ചർ മാറ്റാം. |
09:22 | Site administration. ക്ലിക്ക് ചെയ്യുക.Courses പിന്നെManage courses and categories. എന്നിവ ക്ലിക്ക് ചെയ്യുക. |
09:31 | നമ്മൾ ഉണ്ടാക്കിയ course കാണുന്നതിനായി Mathematics category ക്ലിക്ക് ചെയ്യുക.
course. എന്നത് നു വലതു വശത്തുള്ള 3 ഐക്കണുകൾ ശ്രദ്ധിക്കുക. |
09:42 | ഐക്കണുകൾക്ക് മുകളിലൂടെ ഹോവർ ചെയ്യുക. |
09:46 | ഗിയർ ഐക്കൺ ഒരു course. എഡിറ്റുചെയ്യുന്നതിനാണ്.ഡിലീറ്റ് അല്ലെങ്കിൽ trash ഐക്കൺ ഒരുcourse.ഡിലീറ്റ് ചെയ്യാൻ ആണ് . |
09:55 | കൂടാതെcourse. മറച്ചു വെയ്ക്കാൻ ഐ ഐക്കൺ ഉണ്ട് . |
10:01 | ഒരു ഹിഡൻ courseസൂചിപ്പിക്കുന്നതിന് ആണ് ഐ ക്രോസ് ചെയ്തു വെച്ചിരിക്കുന്നത് . |
10:07 | കോഴ്സ് നെയിം ന്റെ വലതു വശത്തുള്ള ഗിയർ ഐക്കണിൽ ക്ലിക്കുചെയ്ത്, course settings. എഡിറ്റ് ചെയ്യാം . |
10:14 | Course Summary മോഡിഫൈ ചെയ്യാനും നിലവിലുള്ള ടോപിക് ലേക്ക് Binomials കൂട്ടിച്ചേർക്കാനും ഞാൻ ആഗ്രഹിക്കുന്നു
ബാക്കി ഉള്ള സെറ്റിംഗ്സ് അതെ പോലെ വിടുക |
10:25 | പേജിന്റെ താഴേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക, Save and return ബട്ടണിൽ ക്ലിക്കുചെയ്യുക. |
10:34 | നിങ്ങൾക്കായി ഒരു ചെറിയ അസൈൻ ഇവിടെയുണ്ട്.category Mathematics.എന്ന വിഭാഗത്തിനു താഴെ Linear Algebra എന്ന ഒരു പുതിയ കോഴ്സ് സൃഷ്ടിക്കുക. |
10:44 | ഇപ്പോൾ ഈcourse മറച്ചു വെക്കുക . |
10:47 | course summary:Linear equations, Matrices Vectors..എന്നിവയിൽ ഈ കോഴ്സുകൾ പരാമർശിക്കുക
Save and Return ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
11:00 | ട്യൂട്ടോറിയൽ തല്ക്കാലം നിർത്തി, അസൈൻമെൻറു കഴിഞ്ഞാൽ കഴിഞ്ഞാൽ തുടരുക. |
11:06 | നമുക്ക് ഇപ്പോൾ Mathematics: നു കീഴിൽ എന്നീ Calculus Linear Algebra. രണ്ട് കോഴ്സുകൾ ഉണ്ട്. |
11:14 | ഇപ്പോൾ courses എന്നതിന് അടുത്തായി ഒരു പുതിയ ഐക്കൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നത് ശ്രദ്ധിക്കുക. |
11:20 | courses ന്റെ ഓർഡർ അപ്പ്ഡൌൺ ആരോ ബട്ടൺ ക്രമീകരിക്കുന്നു |
11:26 | ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഫീച്ചർ ഉപയോഗിച്ച് ഓർഡർ നമുക്ക് മാറ്റാവുന്നതാണ് Calculus course എന്നത് Linear Algebra course.നു മുകളിലേക്ക് നീക്കം |
11:36 | ഈ courses ഒന്നാം വർഷ വിദ്യാർത്ഥികളാണ്അതുകൊണ്ട്, ഇവയെ 1st Year Maths subcategory. എന്നതിന് താഴെ ൻകൊടുക്കാം . |
11:47 | അവ തിരഞ്ഞെടുക്കുന്നതിന് 2 ' courses ഇടതുവശത്തുള്ള ചെക്ക്ബോക്സിൽ ചെക്കുചെയ്യുക. |
11:53 | ശേഷം Move selected courses to',ഡ്രോപ്ഡൌണിൽ Mathematics / 1st year Maths. തിരഞ്ഞെടുക്കുക. |
12:02 | പിന്നെ 'Move' ബട്ടൺ ക്ലിക്ക് ചെയ്യുക. |
12:04 | നമുക്ക് ഒരു വിജയ സന്ദേശം ലഭിച്ചു Successfully moved 2 courses into 1st year Maths. |
12:14 | Mathematics നു കീഴിൽ കോഴ്സുകളുടെ എണ്ണം 0 ആയിത്തീർന്നിരിക്കുന്നു, 1st year Maths 2.' '2 ആണ്. |
12:24 | 1st year Maths sub-category.ക്ലിക്കുചെയ്യുക. |
12:28 | ഈ subcategory.യിൽ നമ്മുടെ courses കാണാം. |
12:33 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. സംഗ്രഹിക്കാം. |
12:38 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: course' എങ്ങിനെ സൃഷ്ടിക്കാം
courses. ൽ എഡിറ്റ് , മൂവ് എന്നീ ആക്ഷൻസ് എങ്ങനെ നടത്താം. |
12:50 | നിങ്ങൾക്കുള്ള ഒരു അസൈൻ ഇതാ:
Mathematics, നു താഴെ subcategory 2nd Year Maths ൽ രണ്ടു courses ചേർക്കുക |
13:00 | Multivariable calculus Advanced Algebra. എന്നിവ |
13:06 | വിശദാംശങ്ങൾക്ക് ഈ ട്യൂട്ടോറിയലിന്റെ Code files ലിങ്ക് എന്നതു ൽ നോക്കുക |
13:12 | 2017 ഒക്ടോബർ 15 ന് ആരംഭിക്കുന്ന courses എഡിറ്റുചെയ്യുക. |
13:18 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.
ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
13:26 | 'സ്പോക്കൺ ട്യൂട്ടോറിയൽ' പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നാഫ്തടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
13:36 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
13:40 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്,നു ഫണ്ട് കൊടുക്കുന്നത് NMEICT,MHRD, ഗവർണ്മെൻറ് ഓഫ് ഇന്ത്യ എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
13:53 | ഏത് സ്പോക്കൺ ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ .പങ്കെടുത്തതിനു നന്ദി. |