Moodle-Learning-Management-System/C2/User-Roles-in-Moodle/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | User Roles in Moodle എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും ഒരു userനു admin role അസയിൻ ചെയ്യാൻ
|
00:13 | ഒരു teacher ക്കു course അസ്സയിൻ ചെയ്യാൻ ഒരു course student നു എൻറോൾ ചെയ്യാൻ
|
00:20 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു Ubuntu Linux OS 16.04 |
00:28 | XAMPP 5.6.30 എന്നതുലൂടെ ലഭ്യമാക്കിയ Apache, MariaDB and PHP
'Moodle 3.3' ഒപ്പംFirefox വെബ് ബ്രൗസർ |
00:42 | നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. എങ്കിലും ,ചില പ്രദർശന പരിമിതികൾ ഉള്ളതിനാൽ 'Internet Explorer' ഒഴിവാക്കണം, |
00:54 | ഈ ട്യൂട്ടോറിയൽ പഠിയ്ക്കുന്നവർക്കു 'Moodle' 'വെബ്സൈറ്റിൽ സൃഷ്ടിച്ചിട്ടുള്ള ചിലcourses ഉണ്ടായിരിക്കണം. |
01:01 | ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ മുമ്പത്തെ 'Moodle' 'ട്യൂട്ടോറിയലുകൾ പരിശോധിക്കുക. |
01:08 | നിങ്ങളുടെ ' admin username password.എന്നിവ ഉപയോഗിച്ച് ബ്രൌസറിലേക്ക് സ്വിച്ചുചെയ്യുക, നിങ്ങളുടെ 'Moodle' 'വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്യുക. |
01:16 | ഞങ്ങൾ ഇപ്പോൾadmin dashboard.' ൽ ആണ്. |
01:19 | നമുക്ക് ' Course and Category Management പേജിലേക്ക് പോകാം. |
01:24 | നിങ്ങളുടെ Moodle interface. ൽ ഈ കോഴ്സുകൾ നിങ്ങൾക്കുണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ, ട്യൂട്ടോറിയൽ പോസ് ചെയ്ത അവ ഉണ്ടാക്കിയ ശേഷം പുനരാരംഭിക്കുക |
01:34 | നമുക്ക് സൃഷ്ടിച്ച എല്ലാ users നെയും കാണാം. |
01:38 | Site Administration. ക്ലിക്ക് ചെയ്യുക.' |
01:41 | എന്നിട്ട് Usersടാബിൽ ക്ലിക്കുചെയ്യുക. |
01:44 | Accounts സെക്ഷനിൽBrowse list of users. ക്ലിക്ക് ചെയ്യുക. |
01:50 | ഇപ്പോൾ നമുക്ക് 4 users ഉണ്ട്. |
01:53 | user Priya Sinha കളി ക് ചെയ്ത്' അവരുടെ profile. എഡിറ്റ് ചെയ്യാം |
01:59 | User details സെക്ഷനിൽ . Edit Profile linkക്ലിക്ക് ചെയ്യുക. |
02:04 | താഴേക്ക് സ്ക്രോൾ ചെയ്ത് Optional സെക്ഷൻ കണ്ടെത്തുക.അത് എക്സ് പാണ്ട് ചെയ്യാൻ അതിൽ ക്ലിക്കുചെയ്യുക. |
02:11 | Institution, Department, Phone Address . ഫീൽഡുകൾ പോപ്പുലേറ്റഡ് ആണ് .ഇവ CSV ഫയലിൽ നമ്മൾ നൽകിയവയാണ്. |
02:23 | നമുക്ക് വീണ്ടും users ലിസ്റ്റ് ലേക്കുപോകാം.അങ്ങനെ ചെയ്യുന്നതിന്, Site Administration -> ൽ Users -> എന്നതിലെ Browse list of users. ക്ലിക്കുചെയ്യുക. |
02:33 | user, System Admin2. നു administrator role അസയിൻ ചെയ്യാം |
02:39 | ഇടത് മെനുവിലെ Site Administration' Users ടാബ് എന്നിവ ക്ലിക്കുചെയ്യുക. |
02:46 | Permissions സെക്ഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് Site Administrators.' കളിലിക്ക് ചെയ്യുക. |
02:52 | ഇവിടെ 'രണ്ട് സെറ്റ് users ഉണ്ട്
ആദ്യ സെറ്റിന് നിലവിലുള്ള 'site administrators ന്റെ പേരുകൾ ഉണ്ട്, രണ്ടാമത്തെ സെറ്റിന്റെ മറ്റ് എല്ലാ യൂസേഴ്സ് ന്റെയും ലിസ്റ്റ് ഉണ്ട്. |
03:05 | രണ്ട് ലിസ്റ്റുകൾക്കിടയിൽ, വിവിധ ആക്ഷൻസ് നടത്താൻ ബട്ടണുകൾ ഉണ്ട്. |
03:11 | 'Users boxൽ നിന്System Admin2 user. ക്ലിക്ക് ചെയ്യുക. |
03:17 | ധാരാളം യൂസേഴ്സ് ഉണ്ടെങ്കിൽ, Users ബോക്സിൽ ചുവടെയുള്ള Search box ഉപയോഗിക്കുക.തുടർന്ന് Add ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:26 | Confirmബോക്സിൽ Continueബട്ടണിൽ ക്ലിക്കുചെയ്യുക. |
03:30 | ഇപ്പോൾ 2 admin users ഉണ്ട്' .നമുക്ക് വേണമെങ്കിൽ ധാരാളം admin users ആകാം |
03:38 | Main administrator. ഒന്ന് മാത്രമേ ഉള്ളൂ.Main administrator. സിസ്റ്റത്തിൽ നിന്ന് ഒരിക്കലും ഡിലീറ്റ് ചെയ്യാൻ കഴിയില്ല. |
03:48 | ഇനി നമുക്ക് ' Calculus course. Rebecca Raymondഎന്ന teacher ക്കു അസ്സയിൻ ചെയ്യാം |
03:55 | ഇത് ചെയ്യുന്നതിന്, ഇവിടെ കാണിച്ചിരിക്കുന്നതുപോലെ Course and category managementൽ പേജിൽ പോകുക. |
04:02 | 1st Year Maths subcategoryഎന്ന courses കാണാൻ അതിൽ ക്ലിക് ചെയുക |
04:09 | Calculusകോഴ്സിൽ ക്ലിക്ക് ചെയ്യുക. കോഴ്സിന്റെ വിശദാംശങ്ങൾ കാണാൻ താഴേയ്ക്ക് സ്ക്രോൾ ചെയ്യുക.
Enrolled Users. അമർത്തുക. |
04:19 | user Priya Sinha ഈ കോഴ്സിലേക്ക് എൻറോൾ ചെയ്തു എന്ന് നമുക്കു കാണാം . |
04:25 | upload user CSV. വഴി നമ്മൾ ഇത് ചെയ്തു. |
04:29 | 'Moodle' ൽ, ടീച്ചർ' ഉൾപ്പെടെ എല്ലാവരും കോഴ്സ് നു എൻറോൾ ചെയ്യേണ്ടത് ആവശ്യമാണ്. |
04:35 | അവർക്കു പുതിയ role അസ്സയിൻ ചെയുന്നത് course. ലെ ഇപ്പൊൾ ഉള്ള role ആശ്രയിച്ചിരിക്കുന്നു. |
04:41 | മുകളിൽ വലതുഭാഗത്ത് അല്ലെങ്കിൽ താഴെ വലതുഭാഗത്തുള്ള Enrol users ബട്ടൺ ക്ലിക് ചെയുക . |
04:48 | ഒരു പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. |
04:51 | Assign roles, നു ഡ്രോപ്പ് ഡൌൺ Enrolment options എന്നിവക്കും ഫീൽഡുകളും Search ബട്ടണും ഉണ്ട് |
05:00 | ഈ course. നു അസ്സയിൻ ചെയ്തിട്ടില്ലാത്ത എല്ലാ എല്ലാ users ന്റെയും ലിസ്റ്റ് കാണാൻ കഴിയും. |
05:06 | Assign roles dropdown, ൽ നിന്ന് Teacher. തിരഞ്ഞെടുക്കുക. |
05:11 | പിന്നെRebecca Raymond. എന്നതിനടുത്തുള്ള Enrol ബട്ടൺ ക്ലിക്ക് ചെയ്യുക. |
05:16 | അവസാനമായി, പേജിന്റെ ചുവടെയുള്ള Finish Enrolling usersബട്ടൺ ക്ലിക്കുചെയ്യുക. |
05:24 | വിദ്യാർത്ഥികൾക്കും ഒരു കോഴ്സ് ഇതേ രീതിയിൽ അസ്സയിൻ ചെയ്യാവുന്നതാണ് . |
05:28 | Rebecca Raymond ന്റെ Teacher role, അസ്സയിൻ ചെയുന്നത്തിനു ഒഴിവാക്കാൻ Roles column. എന്നതുലെ Trashഐക്കണിൽ ക്ലിക്കുചെയ്യുക. |
05:36 | Confirm Role Change പോപ്പ് അപ്പ് ബോക്സിൽ Remove ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
05:42 | Assign role ഐക്കൺ ഇതിനകം എൻറോൾ ചെയ്ത യൂസേഴ്സ് നു ഒരു role ' കൊടുക്കാൻ ഉപയോഗിക്കാവുന്നതാണ്. |
05:50 | എല്ലാrole കളുടെയും പേരോടുകൂടിയ ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ തുറക്കും . അതിൽ ക്ലിക്ക് ചെയ്യുക. |
05:56 | ' teacher role Rebecca Raymond. നു നൽകാൻ Teacher ക്ലിക്ക് ചെയ്യുക.ബോക്സ് ക്ലോസ് ആയി ഇരിക്കുന്നു |
06:04 | അങ്ങേ വലതു വശത്തു ഉള്ള trash ഐക്കൺ ക്ലിക് ചെയ്ത Users നു course ൽ നിന്നും എൻറോൾ ചെയ്തത് ഒഴിവാക്കാൻ കഴിയും. |
06:11 | വലതു വശത്തുള്ള gear ഐക്കൺ user enrolment ഡീറ്റെയിൽസ് എഡിറ്റ് ചെയ്യാൻ ആണ്
അതിൽ ക്ലിക്ക് ചെയ്യുക. |
06:20 | user നു സസ്പെൻഡ് ചെയ്ത enrolment start end dates.എന്നിവ മാറ്റുവാൻ ഉള്ള ഒരു ഓപ്ഷൻ കൂടി ഉണ്ട് |
06:28 | enrolmentപേജിലേക്ക് തിരിച്ചു പോകാൻ Cancelബട്ടണിൽ ക്ലിക്കുചെയ്യുക. |
06:33 | ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.സംഗ്രഹിക്കാം. |
06:39 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: user നു admin roleകൊടുക്കുന്നത് .course ലേക്ക് teacher റിനെ അസ്സയിൻ ചെയുന്നത് . course ലേക്ക് student നെ എൻറോൾ ചെയുന്നത് |
06:52 | നിങ്ങൾക്കുള്ള ഒരു അസൈൻമെന്റ് ഇതാ:Linear Algebra course നു 'Rebecca Raymond നെ teacher ആയി അസ്സയിൻ ചെയുക |
07:00 | Linear Algebra course നു Priya Sinha എന്ന student നെ എൻറോൾ ചെയുക |
07:06 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു.ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
07:14 | 'സ്പോക്കൺ ട്യൂട്ടോറിയൽ' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
07:22 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
07:26 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' എൻ.എംഇക്ടി, എംഎച്ച്ആർഡി, ഭാരത സർക്കാർ ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
07:38 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത്
ഇതാണ് സ്പോർട്സ് ട്യൂട്ടോറിയൽ ടീമിൽ നിന്നും വിജി നായർ . പങ്കെടുത്തതിനു നന്ദി. |