Koha-Library-Management-System/C2/Add-Subscription-in-Serials/Malayalam
Time | Narration |
00:01 | How to add Subscription in Serials. എന്ന 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം' |
00:07 | ഈ റ്റുറ്റൊരിയലിൽ, ഒരു പുതിയ serial.നായി subscription എങ്ങനെ ചേർക്കാം എന്ന് പഠിക്കും. |
00:15 | ഈ ട്യൂട്ടോറിയൽറെക്കോഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux OS 16.04 Koha version 16.05. |
00:29 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്,നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:35 | നിങ്ങളുടെ സിസ്റ്റത്തിൽ Koha ഇൻസ്റ്റാൾ ചെയ്യണം |
00:39 | കൂടാതെ, നിങ്ങൾ 'കോഹ' എന്നതിലെ Admin ആക്സസ് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, ഈ വെബ്സൈറ്റിലെ 'കോഹ സ്പോകെൻ ട്യൂട്ടോറിയൽ' പരമ്പര സന്ദർശിക്കുക. |
00:50 | മുമ്പത്തെ ട്യൂട്ടോറിയലിൽ, നമ്മൾcatalog Serial subscriptions. പഠിച്ച |
00:57 | ഈ ട്യൂട്ടോറിയൽ ൽ serialsകൾക്കുള്ള പുതിയsubscription f എങ്ങനെ ചേർക്കണമെന്ന് പഠിക്കും. |
01:04 | Superlibrarian Bella password. എന്നിവയുമായി ലോഗിൻ ചെയ്യുക. |
01:10 | ഈ പരമ്പരയിലെ ഒരു മുൻ ട്യൂട്ടോറിയലിൽ വിശദീകരിച്ചതുപോലെ, 'Serials' സബ്സ്ക്രിപ്ഷനായി പുതിയ Vendor സൃഷ്ടിക്കുക. |
01:18 | ഞാൻ Vendor പേര് കൊടുത്തു അപ്പോൾ ഞാൻ ഒരു ഇമെയിൽ ഐഡി ചേർത്തിരിക്കുന്നു. - 'Mumbaijournals@gmail.com' . |
01:30 | Primary acquisitions contact:,
Primary serials contact:, Contact about late orders and Contact about late issues. ചെക്ക്-ബോക്സുകൾ ചെക് ചെയുക |
01:46 | ഈ ട്യൂട്ടോറിയലിൽ ഈ വിശദാംശങ്ങൾ പിന്നീട് ഉപയോഗിക്കും. |
01:51 | അതുപോലെ, നിങ്ങളുടെ വെണ്ടറിന്റെ വിവരങ്ങൾ ൽ നിങ്ങൾ പൂരിപ്പിക്കണം. |
01:56 | 'ഇവിടെ നമ്മൾ സബ്സ്ക്രൈബ് ചെയുന്ന ജേർണലിനെ സ്ക്രീന്ഷോട് |
02:01 | ഇവിടെ കാണിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും കൊടുത്തു Koha interface.ൽ കടക്കും |
02:08 | നമുക്ക് Koha interface.ലേക്ക് പോകാം. |
02:12 | ഇപ്പോൾ Koha homepage, ൽ Serials.ക്ലിക്ക് ചെയ്യുക. |
02:18 | തുറക്കുന്ന പേജിൽ‘New Subscription’.ക്ലിക്കുചെയ്യുക. |
02:24 | Add a new subscription (1/2).എന്ന് മറ്റൊരു പുതിയ പേജ് തുറക്കും. |
02:30 | ഇവിടെ, ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടും. |
02:35 | Vendor, എന്നതിനായി രണ്ട ശൂന്യ ബോക്സ് കൾക്ക് അടുത്തുള്ള ''Search for vendor ക്ലിക്കുചെയ്യുക. |
02:43 | ഒരു പുതിയ വിൻഡോയിൽ, ഒരു പുതിയ പേജ് Serial subscription:search for vendor തുറക്കുന്നു. |
02:50 | Vendor name, ൽ ഞാൻ ടൈപ്പ് ചെയ്യും. ' Mumbai Journal Supplier. |
02:56 | ഇവിടെ നിങ്ങളുടെ വെണ്ടറിന്റെ പേര് ടൈപ്പ് ചെയ്യണം. ഇപ്പോൾ, ഈ ഫീൽഡിന്റെ വലതുവശത്തുള്ള 'OK' ബട്ടണിൽ ക്ലിക്കുചെയ്യുക. |
03:05 | Vendor search results കാണിക്കുന്ന ഒരു പുതിയ പേജ്' തുറക്കുന്നു. |
03:10 | താഴെയുള്ള ടേബിളിൽ Select:, എന്ന വിഭാഗത്തിൽ' 'വെൻഡർ നാമം തൊട്ടടുത്തുള്ളChoose തിരഞ്ഞെടുക്കുക: |
03:19 | അതേ പേജ്,Add a new subscription (1/2)വീണ്ടും തുറക്കുന്നു. ട്യൂട്ടോറിയലിൽ പിന്നീട് ഇത് വീണ്ടും ഉപയോഗിക്കുമെന്നതിനാൽ ഈ പേജ് ക്ലോസ് ചെയ്യരുത് |
03:31 | അടുത്തതായി Record . Record . എന്നതിന് സമീപം രണ്ട് ശൂന്യ ബോക്സുകൾ ഉണ്ട്. |
03:37 | ഈ ബ്ലാക്ക് ബോക്സുകളിൽ രണ്ട് ടാബുകൾ ഉണ്ട്:
Search for record Create record. |
03:46 | റെക്കോർഡ് ഇതിനകം ഉണ്ടെങ്കിൽ Search for record.ക്ലിക് ചെയുക |
03:53 | ഇല്ലെങ്കിൽ serial. പുതിയ എൻട്രി സൃഷ്ടിക്കാൻ Create record ക്ലിക്കുചെയ്യുക. |
04:01 | മുമ്പത്തെ ട്യൂട്ടോറിയലിൽ, ഞങ്ങൾ ഇതിനകം Indian Journal of Microbiology.എന്ന ഹെഡിങ് ൽ ഒരു സീരിയൽ കാറ്റലോഗ് ചെയ്തു |
04:10 | അതുകൊണ്ട്, Search for record.ടാബിൽ ക്ലിക്ക് ചെയ്യുക.' |
04:16 | ഒരു പുതിയ വിൻഡോ Catalog search തുറക്കുന്നു. |
04:21 | Keyword, 'ഫീൽഡിൽ' Indian.നൽകുക. |
04:27 | തുടർന്ന്, 'പേജിന് ചുവടെയുള്ളSearch ക്ലിക് ചെയുക |
04:32 | ഒരു പുതിയ പേജ് Search results from 1 to 1 of 1, തുറക്കുന്നു. |
04:39 | മുമ്പു് നൽകിയിരിക്കുന്നതു് കൊണ്ടു് താഴെയുള്ള വിവരങ്ങൾ ലഭ്യമാണു്:
Title- Indian Journal of Microbiology, Publisher- Springer, ISSN- 0046-8991. |
04:58 | നിങ്ങൾ നൽകിയ വിശദാംശങ്ങൾ നിങ്ങൾ കാണും. |
05:02 | അടുത്തതായി, പട്ടികയുടെ വലത് കോണിലുള്ളChoose ബട്ടൺ ക്ലിക്ക് ചെയ്യുക. |
05:07 | അതേ വിൻഡോ ക്ലോസ് ആയി , വിശദാംശങ്ങൾ നൽകിയത് പേജ്- |
05:13 | Record. ഫീൽഡ് ൽ Add a new subscription (1/2),
എന്റെ കാര്യത്തിൽ, അത്'നമ്പർ 3.കാണിക്കുന്നു.' |
05:22 | നിങ്ങൾ നിർമ്മിച്ച എൻട്രികളുടെ എണ്ണം അനുസരിച്ച് ഇത് നിങ്ങളുടെ ഇന്റർഫേസിൽ വ്യത്യസ്തമായിരിക്കും. |
05:29 | നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഞാൻ പറയുന്നതുപോലെ താഴേക്ക് പോകും. |
05:33 | നമുക്ക് മുന്നോട്ടുപോകാം.
Library, ക്കു ഞാൻ ഡ്രോപ്പ് ഡൌണിൽ നിന്ന് Spoken Tutorial Library തിരഞ്ഞെടുക്കും. |
05:41 | നിങ്ങൾ പൂരിപ്പിക്കണം-
Public note and Nonpublic note. |
05:47 | ഞാൻ അവ വിടും |
05:50 | അടുത്തതായി Patron notification:.
ഡ്രോപ്പ് ഡൌണിൽ നിന്ന്,Routing List. തിരഞ്ഞെടുക്കുക. |
05:59 | Grace period:, നു t 15 day(s).തിരഞ്ഞടുക്കും |
06:04 | Number of issues to display to staff:, നു 4. |
06:10 | Number of issues to display to the public:, നു 4.
|
6:15 | എല്ലാ വിശദാംശങ്ങളും നൽകുന്നതിന് ശേഷം, പേജിന് ചുവടെയുള്ള Next ലിക്കുചെയ്യുക. |
06:22 | ഒരു പുതിയ പേജ്Add a new subscription (2/2)തുറക്കുന്നു. |
06:27 | Serials Planning, എന്ന വിഭാഗത്തിന്,താഴെയുള്ളവ കൊടുക്കുക |
06:32 | First issue publication date:, നു 01/01/2017.ഞാൻ കൊടുക്കും |
06:41 | Frequency:, ഡ്രോപ്പ് ഡൌണിൽ നിന്ന് ഞാൻ ⅓ months തെരഞ്ഞെടുക്കും. |
06:48 | Subscription length:-
ഇതിനകം ഡ്രോപ്പ് ഡൌണിൽ നിന്ന് issues,തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ. enter amount in numerals'.എന്ന ബോക്സിലെ '4' എന്റർ ചെയ്യുക. |
07:01 | Subscription start date: 01/01/2017. കൊടുക്കും
Subscription end date: 01/12/2017. കൊടുക്കും
|
07:20 | 'Numbering pattern:- ഡ്രോപ്പ് ഡൌണിൽ നിന്ന് Volume, Number.തിരഞ്ഞെടുക്കുക. |
07:26 | Locale നു ഡ്രോപ്പ് ഡൌണിൽ നിന്ന് English തിരഞ്ഞെടുക്കുക. ഭാഷ ഇംഗ്ലീഷിൽ അല്ലെങ്കിൽ ഡ്രോപ്പ് ഡൗണിൽ നിന്നും അനുയോജ്യമായ ഒരു ഓപ്ഷൻ തെരഞ്ഞെടുക്കാം. ' |
07:38 | അടുത്തതായി, Volume Number.താഴെ കൊടുക്കുക. |
07:43 | Begins with:Volume= 57,
Begins with:Number =1, Inner counter:Number =4.
|
07:55 | എന്നിരുന്നാലും, പാറ്റേൺ-ടൈപ്പ് മാറ്റണമെങ്കിൽ Show/Hide advanced pattern.' ക്ലിക് ചെയുക |
08:04 | എൻട്രിസ് edit ചെയ്യാൻ Advanced prediction pattern ടേബിൾ നു താഴെ modify pattern ക്ലിക്കുചെയ്യുക. |
08:12 | ശ്രദ്ധിക്കുക Pattern name :Volume, Number. ആയിരിക്കണം. |
08:18 | Numbering formula :Vol.{X}, No.{Y}. |
08:24 | ഇ Advanced prediction pattern, ൽ കോഹ് ഡിഫാൾട് ആയി മൂല്യങ്ങൾ തിരഞ്ഞെടുക്കും
Label: കോളം X Volume, Y എ Number. |
08:39 | Begins with :
കോളം X നു 57, കോളം Y 1 തുടങ്ങിയവയാണ്. |
08:48 | ഇപ്പോൾ, പേജിന് ചുവടെയുള്ള Test prediction pattern ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:54 | Prediction pattern വലതുവശത്തെ അതേ പേജിൽ ദൃശ്യമാകും. |
09:00 | Prediction pattern Number, Publication date Not published.എന്നീ വിവരങ്ങൾ കാണിക്കും |
09:11 | അവസാനമായി, പേജിന് ചുവടെയുള്ള ' Save subscription ബട്ടണിൽ ക്ലിക്കുചെയ്യുക. |
09:18 | താഴെപ്പറയുന്ന വിശദാംശങ്ങൾ ഉള്ള Subscription for Indian Journal of Microbiology ഒരു പുതിയ പേജ്-തുറക്കുന്നു:
Information, Planning, Issues Summary. |
09:34 | Planning. എന്ന ടാബിൽ ക്ലിക്കുചെയ്യുക. |
09:37 | താഴെപ്പറയുന്നവ ചെക് ചെയുക
Starting with: ടാബിൽ . Volume Number: 57 1. |
09:46 | Rollover: ൽ ടാബ് ' Volume Number 99999 12.എന്നിവയ്ക്കായിരിക്കണം. |
09:56 | അടുത്തതായി,Issues.എന്ന ടാബ് ക്ലിക്ക് ചെയ്യുക.
ഇത് ഇനിപ്പറയുന്ന വിശദാംശങ്ങൾ കാണിക്കും- Issue number:നു Vol. 57 and No. 1 Planned date:നു 01/01/2017. |
10:17 | Published date: 01/01/2017
'Published date (text):ബ്ലാങ്ക് Status: Expected. |
10:31 | Journal subscription വിജയകരമായി ചേർത്തു. |
10:36 | Subscription of Serials ചേർക്കുന്നതിന്റെ ലക്ഷ്യം ട്രാക്ക് സൂക്ഷിക്കുന്നതിനാണ്.
Journals, Magazines, |
10:43 | Serials,
Newspapers ഒരു സാധാരണ ഷെഡ്യൂളിൽ പ്രസിദ്ധീകരിച്ച മറ്റ്ഐറ്റംസ് |
10:50 | നിങ്ങൾ ഇപ്പോൾ Koha. ൽ നിന്ന്log out ചെയുക |
10:53 | അങ്ങനെ ചെയ്യുന്നതിന്,'Koha interface. നു മുകളിൽ വലത് കോണിലേക്ക് പോകുക Spoken Tutorial Library ട് 'ക്ലിക്കുചെയ്ത് ഡ്രോപ്പ് ഡൌണിൽ log out തിരഞ്ഞെടുക്കുക. |
11:05 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
11:09 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ, ഒരു പുതിയ സീരിയൽ നുള്ള ഒരു 'സബ്സ്ക്രിപ്ഷൻ' 'എങ്ങനെ ചേർക്കാമെന്ന് ഞങ്ങൾ മനസ്സിലാക്കി.' |
11:18 | 'അസൈൻമെന്റ്' എന്നതിനായുള്ള:
'ജേണൽ ഓഫ് മോളിക്യൂലർ ബയോളജി' 'ന് വേണ്ടി ഒരു പുതിയ' സബ്സ്ക്രിപ്ഷൻ 'ചേർക്കുക.' |
11:26 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക. |
11:33 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ സംഘടിപ്പിചു സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
11:42 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
11:46 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD,എന്നിവരാണ് . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
11:58 | ഇത് ഐ.ഐ.ടി ബോംബേ, ൽ നിന്നും വിജി നായർ . പങ്കുചേർന്നതിന് നന്ദി. |