Koha-Library-Management-System/C2/Create-MARC-framework/Malayalam
From Script | Spoken-Tutorial
Time | Narration
|
00:01 | Create a MARC Framework. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ MARC Framework Koha. യിൽ സൃഷ്ടിക്കാൻ പഠിക്കും. |
00:14 | ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ, ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux Operating System 16.04 Koha version 16.05 |
00:27 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:33 | ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
കൂടാതെ, നിങ്ങൾക്കു Koha. യിൽ Admin accessഉണ്ടായിരിക്കണം. |
00:44 | ഇല്ലെങ്കിൽ, ദയവായി ഈ വെബ്സൈറ്റിലെ Koha spoken tutorial പരമ്പര കാണുക. |
00:50 | നമ്മൾ തുടങ്ങുന്നതിന് മുമ്പ്, Frameworks എഡിറ്റുചെയ്യാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ കഴിയും. |
00:57 | Superlibrarian , അവരുടെ ലൈബ്രറികളുടെ ആവശ്യകതയ്ക്കനുസരിച്ച് ' അവരുടെ Frameworks സൃഷ്ടിക്കും |
01:05 | നമുക്ക് തുടങ്ങാം. 'Koha' interface. മാറാം. |
01:11 | username Bella അവരുടെ password ഉപയോഗിച്ച് Superlibrarian'ആയി ലോഗ് ഇൻ ചെയുക . |
01:17 | ഇപ്പോൾ നമ്മൾ Superlibrarian Bellaആയി Koha ഇന്റർഫേസി നു ഉള്ളിലാണ്. |
01:25 | Koha administration.ലേക്ക് പോവുക. |
01:29 | Catalog, വിഭാഗത്തിൽ MARC bibliographic framework.'ക്ലിക് ചെയുക . |
01:36 | ഒരു പുതിയ പേജ് തുറക്കുന്നു. |
01:40 | plus New framework. ക്ലിക് ചെയുക |
01:44 | മറ്റൊരു പേജ് തുറക്കുന്നു, വിശദാംശങ്ങളിൽ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു-
Framework code: and Description: |
01:54 | Framework code, ഫീൽഡ് ൽ ഫ്രെയിംവർക്ക് കോഡ് ഞാൻ ''BK. എന്ന് ടൈപ്പ് ചെയ്യും |
02:01 | Description:, നു ഞാൻ BOOKS. എന്ന് ടൈപ്പ് ചെയ്യും. |
02:06 | അടുത്തത്, ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:11 | തുറക്കുന്ന പുതിയ പേജിൽ,Code BK i.e. BOOKS. ൽ പോകുക |
02:18 | Actions, ടാബ് ൽ നിന്ന് MARC structure.ക്ലിക്ക് ചെയ്യുക. |
02:25 | BOOKS (BK) എന്നതിനുള്ള ഒരു പുതിയ പേജ്MARC Framework for BOOKS (BK) തുറക്കുന്നു.ഈ ടൈറ്റിലിന് കീഴിൽ 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
02:35 | MARC Framework for BOOKS (BK) എന്ന അതെ ടൈറ്റിൽ ഉള്ള മറ്റൊരു പേജ് തുറക്കുന്നു. |
02:40 | ഇത് 1 to 20 of 342 tags. എന്നു കാണിക്കുന്നു. |
02:48 | എന്നിരുന്നാലും, നിങ്ങളുടെ സ്ക്രീനിൽ കുറെ ടാഗുകൾ കാണാം. |
02:53 | 342 default tags.ഉണ്ട് എന്ന് ശ്രദ്ധിക്കുക
Books. നായി ഞാൻ കുറച്ച് ടാഗുകൾ മാത്രം തെരഞ്ഞെടുക്കും. ആവശ്യാനുസരണം ടാഗുകൾ 'നിങ്ങളുക്കു തിരഞ്ഞെടുക്കാവുന്നതാണ്. |
03:08 | ഒരു' 'ടാഗിൽ' ' Edit അല്ലെങ്കിൽ Delete ഓപ്ഷനുകൾ ഉണ്ടെന്ന് ശ്രദ്ധിക്കുക. |
03:14 | ' Delete.എങ്ങനെ ചെയ്യാം എന്ന് കാണിക്കകം . |
03:17 | ഞാൻ tag നമ്പർ 010- Library of Congress Control Number.തിരഞ്ഞെടുക്കും |
03:25 | നേരെ വലതു വശത്തുള്ള 'Delete' ടാബിൽ ക്ലിക്കുചെയ്യുമ്പോൾ, “Confirm deletion of tag '010'?”ചോദിയ്ക്കുന്നു ഒരു പോപ്പ്-അപ്പ് വിൻഡോ പ്രത്യയക്ഷപെടുന്നു |
03:40 | Yes, delete this tag. ക്ലിക്കുചെയ്യുക, |
03:44 | ‘Tag deleted’. എന്ന സന്ദേശം കാണിക്കുന്ന മറ്റൊരു വിൻഡോ പ്രത്യക്ഷപ്പെടുന്നു. Ok. ക്ലിക് ചെയുക |
03:51 | MARC Framework for Books (BK) ' എന്ന പേജ് വീണ്ടും ദൃശ്യമാകുന്നു. |
03:56 | ഈ പേജിൽ,‘Tag’ number 010 ഇനി കാണിക്കില്ല. |
04:03 | അതുപോലെ, ഒരു പ്രത്യേകitem type.നു അനുയോജ്യമല്ലാത്ത റ്റാഗുകൾ ഡിലീറ്റ് ചെയ്യുക. |
04:11 | ' tags,എഡിറ്റുചെയ്യാൻ, Actions പോയി Edit എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:17 | ഞാൻ ' tag number 000, Leader.ലേക്ക് പോകും. |
04:24 | പിന്നീട് Edit.'ക്ലിക് ചെയുക |
04:27 | താഴെപ്പറയുന്ന ഫീൽഡുകൾ Koha ഡിഫോൾട്ട്' ആയി ഫിൽ ചെയ്യും Label for lib:' , Label for opac:. |
04:38 | ശ്രദ്ധിക്കുക:' ''Label for lib' staff client. ൽ കാണിക്കും.'Label for OPAC' OPAC. ൽ 'MARACവ്യൂ ൽ കാണിക്കും |
04:50 | നിങ്ങളുടെ ആവശ്യനുസരിച്ചു്, ' Repeatable:ബോക്സ് ചെക് ചെയുക |
04:56 | Mandatory.എന്നതിനായി ഉള്ള ചെക്ക് ബോക്സ് കോഹ് ഡിഫാൾട് ആയി ചെക് ചെയ്യും |
05:02 | Repeatable:. ചെക്ക് ബോക്സ് ഞാൻ ചെക് ചെയ്യും |
05:06 | 'Repeatable' ക്ലിക്കുചെയ്യുകയാണെങ്കിൽ,Cataloging.ന്നതിന് അടുത്തു ഒരു പ്ലസ് ചിഹ്നം ഉണ്ട് . |
05:16 | ഇത് അടിസ്ഥാനപരമായി മൂന്ന് ഓഥേഴ്സ് അല്ലെങ്കിൽ എഡിറ്റർമാർ ഒരേ ടാ |
04:03 | അതുപോലെ, ഒരു പ്രത്യേകitem type.നു അനുയോജ്യമല്ലാത്ത റ്റാഗുകൾ ഡിലീറ്റ് ചെയ്യുക. |
04:11 | ' tags,എഡിറ്റുചെയ്യാൻ, Actions പോയി Edit എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. |
04:17 | ഞാൻ ' tag number 000, Leader.ലേക്ക് പോകും. |
04:24 | പിന്നീട് Edit.'ക്ലിക് ചെയുക |
04:27 | താഴെപ്പറയുന്ന ഫീൽഡുകൾ Koha ഡിഫോൾട്ട്' ആയി ഫിൽ ചെയ്യും Label for lib:' , Label for opac:. |
04:38 | ശ്രദ്ധിക്കുക:' ''Label for lib' staff client. ൽ കാണിക്കും.'Label for OPAC' OPAC. ൽ 'MARACവ്യൂ ൽ കാണിക്കും |
04:50 | നിങ്ങളുടെ ആവശ്യനുസരിച്ചു്, ' Repeatable:ബോക്സ് ചെക് ചെയുക |
04:56 | Mandatory.എന്നതിനായി ഉള്ള ചെക്ക് ബോക്സ് കോഹ് ഡിഫാൾട് ആയി ചെക് ചെയ്യും |
05:02 | Repeatable:. ചെക്ക് ബോക്സ് ഞാൻ ചെക് ചെയ്യും |
05:06 | 'Repeatable' ക്ലിക്കുചെയ്യുകയാണെങ്കിൽ,Cataloging.എന്നതിന് അടുത്തു ഒരു പ്ലസ് ചിഹ്നം ഉണ്ട് . |
05:16 | ഇത് അടിസ്ഥാനപരമായി മൂന്ന് ഓഥേഴ്സ് അല്ലെങ്കിൽ എഡിറ്റർമാർ ഒരേ ടാഗ് നു കൂടുതൽ വിശദാംശങ്ങൾ ചേർക്കാൻ നിങ്ങളെ അനുവദിക്കുമ്പോൾ മാത്രമാണ് . |
05:27 | 'Mandatory' ക്ലിക്ക് ചെയ്യുകയോ കോഹ് ഡിഫാൾട് ആയി സ്വയം തിരഞ്ഞെടുക്കുകയോ 'ചെയ്തിട്ടുണ്ടെങ്കിൽ, ഈ പ്രത്യേക tag.ഒരു മൂല്യം നൽകാത്തിടത്തോളം കാലം റെക്കോർഡ് സേവ് ചെയ്യാൻ അനുവദിക്കില്ല . |
05:43 | നമുക്ക് ' Koha interface.തിരികെ പോകാം. |
05:46 | എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം Save changes.ക്ലിക്കുചെയ്യുക. |
05:52 | പുതിയ പേജ് തുറക്കുന്നു . tag number 000, Leader:' Repeatable ' Mandatory എന്നിവ Yes.ആയി കാണും . |
06:05 | അടുത്തതായി, Authority file.എങ്ങനെ പ്രവർത്തനക്ഷമമാക്കുമെന്നു പഠിക്കാം. |
06:10 | Koha Administration. എന്നതിലേക്ക് പോകുക. |
06:13 | Global system preferences. ക്ലിക്ക് ചെയ്യുക. |
06:18 | Acquisitions preferences പേജ് തുറക്കുന്നു. |
06:23 | ഇടതു വശത്തുള്ള ടാബിന്റെ പട്ടികയിൽ നിന്ന്, Authorities. ക്ലിക്കുചെയ്യുക. |
06:30 | Generalഎന്ന വിഭാഗത്തിൽ, Value of Preference മാറാൻ തുടങ്ങും |
06:37 | AuthDisplayHierarchy എന്നത്നായി 'ഡ്രോപ്പ് ഡൌണിൽ നിന്ന് Display തിരഞ്ഞെടുക്കുക.
|
06:44 | AutoCreateAuthorities ന് വേണ്ടി, generate.'തിരഞ്ഞെടുക്കുക. |
06:50 | 'BiblioAdsdsAuthorities,' എന്നതു നു allow.തിരഞ്ഞെടുക്കുക.
'Dontmerge,' നു Do.തെരഞ്ഞെടുക്കുക . |
07:01 | 'MARCAuthorityControlField008' ഉം 'UNIMARCAUTORITYField100' അത് പോലെ വിടുക |
07:11 | UseAuthoritiesForTracings, Koha',എന്നിവയ്ക്കായി ഡിഫാൾട് ആയി Use.തെരഞ്ഞെടുക്കും |
07:19 | Linker, സെക്ഷന് താഴെ സ്'CatalogModuleRelinkഎനതി നു ഡിഫാൾട് മൂല്യങ്ങൾ അത് പോലെ നിർത്തുക . |
07:28 | LinkerKeepStale, LinkerModule, |
07:33 | LinkerOptions LinkerRelink. |
07:38 | Save all Authorities preferences.ക്ലിക് ചെയുക |
07:43 | നിങ്ങൾ ഇപ്പോൾ Koha. യുടെ 'Superlibrarian account ൽ നിന്നും ലോഗൗട്ട് ചെയ്യാം. |
07:48 | അങ്ങനെ ചെയ്യാൻ, മുകളിൽ വലത് കോണിലേക്ക് പോകുക. |
07:52 | Spoken Tutorial Library എന്നതിൽ നിന്നും ഡ്രോപ്പ് ഡൌണിൽ നിന്നും Log out.തിരഞ്ഞെടുക്കുക. |
07:59 | ഇത് MARC Framework. എന്നതു നു വേണ്ട എല്ലാ സെറ്റപ്പുകളും പൂർത്തിയാക്കുന്നു. |
08:04 | സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ,Koha. യിലെ MARC Framework. സൃഷ്ടിക്കാൻ പഠിച്ചു. |
08:13 | ഒരു അസൈൻമെന്റ് എന്ന നിലയിൽ Serialsഎന്നതിന് MARC Framework സൃഷ്ടിക്കുക. |
08:20 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക. |
08:28 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
08:38 | ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ. |
08:42 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' നു ഫണ്ട് കൊടുക്കുന്നത് 'NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ . ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
08:54 | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി. |