Koha-Library-Management-System/C2/Set-Currency/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | ' Set Currency. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ, Koha എന്നതിൽ Currency എങ്ങിനെ സജ്ജമാക്കാമെന്ന് പഠിക്കും. |
00:13 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ , ഞാൻ ഉപയോഗിക്കുന്നു:
Ubuntu Linux Operating System 16.04 and Koha version 16.05. |
00:26 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന് നിങ്ങൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം. |
00:33 | ഈ ട്യൂട്ടോറിയൽ പ്രവർത്തിക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
കൂടാതെ, നിങ്ങൾക്ക്Koha. യിൽAdmin ആക്സസ് ഉണ്ടായിരിക്കണം . |
00:42 | കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ 'Koha spoken tutorial സീരീസ് സന്ദർശിക്കുക. |
00:49 | ആരംഭിക്കുന്നതിന്, Superlibrarian username Bella ഉം password.ഉം ഉപയോഗിച്ച് ലോഗിൻ ചെയ്യുക. |
00:58 | പിന്നീട് Koha Administration.' ക്ലിക്കുചെയ്യുക. |
01:03 | ഒരു പുതിയ പേജ് തുറക്കുന്നു. |
01:06 | Acquisition parameters, നു താഴെ ഉള്ള സെക്ഷനിൽ കCurrencies and exchange rates. ക്ലിക്ക് ചെയ്യുക. ' |
01:15 | ഈ ഡാറ്റ സ്വയമേവ അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന് ശ്രദ്ധിക്കുക. |
01:20 | അതിനാൽ, ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ശരിയായ accountingവിശദാംശങ്ങൾ സൂക്ഷിക്കാൻ ഇത് സഹായിക്കും. |
01:30 | ഇപ്പോൾplus New currency.ക്ലിക്ക് ചെയ്യുക. |
01:35 | തുറക്കുന്ന പുതിയ പേജിൽ, നിർബന്ധിതമായ വിശദാംശങ്ങൾ പൂരിപ്പിക്കുക-
Currency:, Rate:and Symbol:. |
01:47 | എന്റെ ലൈബ്രറി ഇന്ത്യയിൽ ഉള്ളതിനാൽ, ഞാൻ കറൻസിയിലേക്ക്Rupee' ചേർക്കും
1 Rate Rupee (₹) സിംബൽ . |
02:00 | അടുത്തതായി ISO code:ആയി INR. |
02:05 | കറൻസി സജീവമാക്കുന്നതിന്, ചെക്ക് ബോക്സ് ക്ലിക്കുചെയ്യുക. Last updated കറൻസി സെറ്റ്അപ്പ് തീയതി കാണിക്കുന്നു. |
02:14 | പേജിന് ചുവടെയുള്ള Submit ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:20 | Currency, ടാബിന് കീഴിൽ തുറക്കുന്ന പുതിയ പേജിൽ, Rupee വിവരങ്ങൾ ലഭ്യമാകുന്നു. |
02:27 | ആവശ്യം വന്നാൽ, അതു എഡിറ്റ് ചെയ്യണം . |
02:32 | Assignment: ആയി നിങ്ങളുടെ ആവശ്യാനുസരണം ഏതെങ്കിലുംകറൻസി സജ്ജമാക്കുക, എന്നാൽ അത് 'Active'.ആക്കി മാറ്റരൂത് |
02:41 | നമുക്ക് 'കോഹ ഇന്റർഫേസിKoha interface.ലേക്ക് തിരികെ പോകാം. |
02:45 | അതേ പേജിൽ Column visibility.ടാബിൽ ക്ലിക്ക് ചെയ്യുക . |
02:50 | ഓപ്ഷനുകളിൽ നിന്ന്, ISO code. ടാബിൽ ക്ലിക്കുചെയ്യുക. |
02:55 | Rupee യുടെ ISO കോളം പട്ടികയിൽ കാണാം. |
03:00 | staging ടൂൾസ് വഴി MARC filesഇമ്പോർട്ടുചെയ്യുമ്പോൾ ISO column'ഉപയോഗിക്കുമെന്ന് ഓർമ്മിക്കുക. |
03:09 | tool നിലവിൽ സജീവമായ കറൻസിയുടെ വില കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യും. |
03:16 | Currency, എഡിറ്റുചെയ്യാൻ,' ആ പ്രത്യേക Currency. യുടെ Edit ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഞാൻ കറൻസി USD.യിൽ ക്ലിക് ചെയ്യും . |
03:29 | Modify currency പേജ് തുറക്കുന്നു. |
03:32 | നിങ്ങൾ Rate Symbol. എന്നിവ മാറ്റാം. ഞാൻ അവ അത് പോലെ വിടുന്നു . |
03:40 | ‘Active’.എന്ന ഫീൽഡിലെ ചെക്ക് ബോക്സിൽ ഞാൻ ക്ലിക്ക് ചെയ്യുകയില്ല. |
03:46 | active currency ലൈബ്രറിയിൽ ഉപയോഗിക്കുന്ന പ്രധാന കറൻസിയാണ്. |
03:51 | എന്റെ ലൈബ്രറി ഇന്ത്യയില് ഉള്ളതുകൊണ്ട് active currency. ആയി Rupee ഉപയോഗിക്കും. |
03:57 | അടുത്തതായി, പേജിന് ചുവടെയുള്ള Submit എന്നതിൽ ക്ലിക്കുചെയ്യുക. |
04:02 | അതെ പേജ്Currencies and exchange rates വീണ്ടും തുറക്കുന്നു. |
04:13 | ഇത് ചെയ്യുന്നതിന്, ആദ്യം വലത് കോണിലേക്ക് പോകുക Spoken Tutorial Library. ക്ലിക്കുചെയ്യുക. |
04:21 | അപ്പോൾ ഡ്രോപ്പ് ഡൌണിൽ നിന്ന് Log out.തിരഞ്ഞെടുക്കുക. |
04:26 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. |
04:30 | ചുരുക്കത്തിൽ നമുക്ക് ഈ ട്യൂട്ടോറിയലിൽ Currency.എങ്ങിനെ സെറ്റ് ചെയ്യാം എന്ന് പഠിച്ചു. |
04:36 | താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതിയെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക. |
04:44 | 'Spoken Tutorial പ്രൊജക്റ്റ് ടീം വർക്ക്ഷോപ്പുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
04:54 | ഈ ഫോറം നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റുചെയ്യുക. |
04:58 | 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് നു ഫണ്ട് കൊടുക്കുന്നത് NMEICT, MHRD,'എന്നിവയാണ് . |
05:05 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്. |
05:10 | ഇത് ഐ.ഐ.ടി ബോംബയിയിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി. |