Koha-Library-Management-System/C2/Create-a-SuperLibrarian/Malayalam

From Script | Spoken-Tutorial
Revision as of 15:01, 12 February 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration
00:01 Superlibrarian.സൃഷ്ടിക്കുന്നതെങ്ങനെ എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. '
00:06 ഈ ട്യൂട്ടോറിയലില് നമ്മള് Patron category, ചേർക്കുന്നത് പഠിക്കും -
00:11 Patron,ഉണ്ടാക്കുക,
00:14 Superlibrarian സൃഷ്ടിക്കുക
00:17 ഒരു പ്രത്യേക മൊഡ്യൂളിനായി Staff ആക്സസ് നൽകുക.
00:22 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു:

Ubuntu Linux OS 16.04 and Koha version 16.05.

00:34 ഈ ട്യൂട്ടോറിയൽ പഠിയ്ക്കാൻ , പഠിതാക്കൾക്ക് ലൈബ്രറി സയൻസ് അറിഞ്ഞിരിക്കണം.
00:40 ഈ ട്യൂട്ടോറിയൽ പ്രാവർത്തികമാക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ 'Koha ഇൻസ്റ്റാൾ ചെയ്തിരിക്കണം.
00:46 കൂടാതെ, നിങ്ങൾ Koha. യുടെ Adminആക്സസ് ഉണ്ടായിരിക്കണം.
00:51 കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റിലെ Koha spoken tutorial സീരീസ് സന്ദർശിക്കുക.
00:58 Patron category.എങ്ങനെ ചേർക്കാം എന്നു പഠിച്ചുകൊണ്ട് നമുക്ക് തുടങ്ങാം.
01:03 താങ്കളുടെ database administrator username and password.ഉപയോഗിച്ച് Koha ലോഗ് ഇൻ ചെയുക
01:11 Koha Administration.ക്ലിക്ക് ചെയ്യുക.
01:15 'Patrons and circulation, നു കീഴിൽ' , Patron categories. ക്ലിക്കുചെയ്യുക' .
01:21 ഒരു പുതിയ പേജ് Patron categoriesതുറക്കുന്നു.
01:25 New Category. ക്ലിക്ക് ചെയ്യുക.
01:28 ഒരു പുതിയ പേജ്,ൽ ' New Category.തുറക്കുന്നു, ചില വിശദാംശങ്ങൾ പൂരിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു.
01:35 മുമ്പ് സൂചിപ്പിച്ചതുപോലെ, ചുവപ്പ് മാർക്ക് ചെയ്ത fieldsനിർബന്ധമാണ്.
01:41 കുറച്ച് വിശദാംശങ്ങൾ ഇവിടെ പൂരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ചെയ്യാം.
01:47 ഡ്രോപ്പ് ഡൌൺ ലിസ്റ്റിൽ നിന്നും Category type: നു Staff.തിരഞ്ഞെടുക്കുക. '
01:53 Branches limitation: നു All Branches. തിരഞ്ഞെടുക്കുക.
01:58 അടുത്തതായി, പേജിന് ചുവടെയുള്ള Save' ൽ ക്ലിക്കുചെയ്യുക.
02:03 പേജിൽ category ക്കു നൽകിയ പേര് ' Patron categories.ൽ കാണാം.
02:09 എന്റെ കാര്യത്തിൽ, അത് Library Staff.പറയുന്നു.' '
02:13 ഇതോടൊപ്പം,Patron Category സൃഷ്ടിച്ചു.
02:17 അടുത്തതായി ഒരു Patron.എങ്ങനെ ചേർക്കാം എന്ന് പഠിക്കും.
02:21 മുകളിൽ ഇടതു മൂലയിൽHome ക്ലിക്ക് ചെയ്യുക.
02:25 Koha homepageCreate a Patron. പറയുന്ന ഒരു ഡയലോഗ് ബോക്സ് തുറക്കുന്നു.
02:32 Patron.സൃഷ്ടിക്കുന്നത് മാൻഡിറ്റേറി ആണ് . database administrator റോളിൽ , ചില ഭാഗങ്ങളിൽKoha 'പ്രവർത്തിക്കാറില്ല.
02:42 ഡയലോഗ് ബോക്സിൽപറയുന്ന പോലെ,Create Patron. ക്ലിക് ചെയുക
02:48 അല്ലെങ്കിൽ Koha home page. ൽ Patrons ' ക്ലിക്കുചെയ്യാം.
02:54 ഞാൻ Create Patron. ക്ലിക് ചെയ്യും .
02:58 ഒരു പുതിയ പേജ് തുറക്കുന്നു. New Patron. ടാബിൽ ക്ലിക്കുചെയ്യുക.
03:04 ഡ്രോപ്പ് ഡൌണിൽ നിന്ന് ഞാൻLibrary Staff. തിരഞ്ഞെടുക്കും.
03:09 ഒരു പുതിയ പേജ്- Add patron (Library Staff),തുറക്കുന്നു.
03:14 ഇപ്പോൾ, വിവിധ വിഭാഗങ്ങൾക്ക് താഴെയുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക:

Patron identity,

Main address,

Contact മുതലായവ

03:26 ഇവിടെ കാണിച്ചിരിക്കുന്നതുപോലെ കുറച്ച് വിശദാംശങ്ങൾ ഞാൻ ഫിൽ ചെയ്തു .
03:31 ഇവിടെ ലിസ്റ്റുചെയ്തിരിക്കുന്ന ഏതെങ്കിലും 'ഫീൽഡിനായി നിങ്ങൾക്ക് വിവരങ്ങൾ ഇല്ലെങ്കിൽ, അതിനെ ബ്ലാങ്ക് ആയി വിടുക .
03:38 വീഡിയോ തത്കാലം നിർത്തി എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് തുടർന്ന് വീഡിയോ പുനരാരംഭിക്കുക.
03:44 Library management, എന്ന വിഭാഗത്തിൽ. Card Numberഫീൽഡ് കണ്ടെത്തുക.
03:51 '1' എന്നത് Koha. സ്വയം സൃഷ്ടിക്കപ്പെടുന്നു.
03:56 അതിനാൽ നിങ്ങളുടെ Koha interface.ൽ മറ്റൊരു നമ്പർ കാണാം.
04:02 അടുത്തത് Library.
04:05 ഡ്രോപ്പ് ഡൌണിൽ, ഞാൻSpoken Tutorial Library.തിരഞ്ഞെടുക്കും.
04:10 Spoken Tutorial Library.ഈ പരമ്പരയിൽ ആദ്യം ഉണ്ടാക്കിയതാണ്
04:17 നിങ്ങൾ മറ്റൊരു പേര് നൽകിയിട്ടുണ്ടെങ്കിൽ, ആ പേര് ഇവിടെ തിരഞ്ഞെടുക്കുക.
04:22 Category, ക്കു ഞാൻ ഡ്രോപ്പ് ഡൌണിൽ നിന്ന് Library Staff തിരഞ്ഞെടുക്കുകയാണ്.
04:27 OPAC/Staff login, വിഭാഗത്തില്,' ചേര്ക്കുക 'ഉപയോക്തൃനാമം' , 'പാസ്വേഡ്'
04:34 ഓരോ പുതിയ ഉപയോക്താവും ഒരു പുതിയ Username Password.എന്നിവ കൊടുക്കണം .
04:40 ഞാൻ Username എന്നതിൽ Bella കൊടുക്കുന്നു
04:43 Password library.
04:46 വീണ്ടും, അതേ പാസ്‌വേഡ് Confirm password:fieldൽ നല്കുക.
04:52 username പാസ്സ്‌വേർഡ് എന്നിവ ഓർമ്മിക്കുക.
04:56 സ്റ്റാഫിന് അനുവാദങ്ങളും പെര്മിഷനും നൽകാൻ പിനീട് ഇത് ഉപയോഗിക്കും.
05:02 എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, പേജിന് മുകളിൽ പോയി Save.ചെയ്യുക
05:09 Patron card number എന്നിവയുടെ പേര് ഉള്ള പുതിയ പേജ് തുറക്കുന്നു.
05:15 ഈ കേസിൽ , നേരത്തെ നൽകിയതുപോലെ, ഈ പേജ്ൽ Patron ' ആയി card number 1.ഉള്ള Ms Bella Tony കൊടുത്തു .
05:24 വിഭാഗങ്ങൾ എഡിറ്റുചെയ്യാൻ, ബന്ധപ്പെട്ട സെക്ഷനുകളുടെ ചുവടെ സ്ഥിതിചെയ്യുന്നEdit ടാബ് ക്ലിക്കുചെയ്യുക.
05:32 Patrons. കൾക്ക്permissionഎങ്ങനെ നൽകണമെന്ന് പഠിക്കാം.
05:36 അതേ പേജിൽ , 'More' എന്ന ടാബ് കണ്ടെത്തി Set Permissions. അമര്ത്തുക.
05:44 Set permissions for Bella Tony, എന്ന ടൈറ്റിൽ ഉള്ള ഒരു പേജ് തുറക്കുന്നു.
05:51 (superlibrarian) Access to all librarian functions.
എന്ന ചെക് ബോക്സ്  ആക്സസ് ചെയ്യുക.' 
05:58 തുടർന്ന് പേജിന്റെ ചുവടെയുള്ളSave ബട്ടൺ ക്ലിക്കുചെയ്യുക.
06:03 ഇപ്പോൾ Superlibrarian Ms Bella Tony,'ക്കുഇല്ലാ library functions,ആക്സസ് ഉള്ളതായി ഉണ്ടായിരിക്കും
06:12 ഈ സൂപ്പർബ്ബ്രാനറി അക്കൗണ്ട് ഉപയോഗിച്ച് സ്റ്റാഫിന് അവകാശങ്ങൾ / അനുമതികൾ നൽകാം. '
06:19 അതിനാൽ, ഇത് Koha Library Management System.ൽ വളരെ പ്രധാനപ്പെട്ട പങ്കാണ്.
06:25 ഇപ്പോൾ ഒരു പ്രത്യേക module. നു ഉള്ള എന്നതിനായുള്ള Staffഎങ്ങിനെ ലഭ്യമാക്കാം എന്ന് പഠിക്കാം.
06:31 നിങ്ങളുടെ നിലവിലുള്ള സെഷനിൽ നിന്നുംDatabase administrative user.എന്ന നിലയിൽ ലോഗ് ഔട്ട് ചെയ്യുക.
06:36 അങ്ങനെ ചെയ്യുന്നതിന്, മുകളിൽ വലതുവശത്തെ മൂലയിലേക്ക് പോയി No Library Set.ക്ലിക്ക് ചെയ്യുക.
06:43 ഡ്രോപ്പ് ഡൌണിൽ നിന്ന്,Log out. ക്ലിക്ക് ചെയ്യുക.
06:47 ഇപ്പോൾ Superlibrarian account. ലോഗിൻ ചെയ്യുക.
06:52 മറ്റെല്ലാ module.ആക്സസ് ചെയ്യാൻ rights permissions എന്നിവ Superlibrarian നു ന;കാം .
07:00 ഉദാഹരണത്തിന്,Cataloging module, Circulation module,
07:05 Serial Control', Acquisition തുടങ്ങിയവ.
07:10 നേരത്തെ പറഞ്ഞതുപോലെCreate a Patron.
07:14 New Patronടാബിൽ ക്ലിക്കുചെയ്യുക. ഡ്രോപ്പ് ഡൌണിൽ നിന്ന് Library Staff.തിരഞ്ഞെടുക്കുക.
07:21 Ms. ആയി Salutation നും Surname ആയി Samruddhi.കൊടുക്കുക
07:29 Library Staff ഡ്രോപ് ഡൌണിൽ നിന്ന് Category, തിരഞ്ഞെടുക്കുക.
07:35 മറ്റേതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുക്കരുത്.
07:39 OPAC/Staff login, വിഭാഗത്തിന് താഴെ
07:43 Username Samruddhi Password patron.നൽകുക.
07:51 വീണ്ടും, Confirm password ഫീൽഡിൽ സമാനമായ Password ൽകുക.
07:57 staff. ആയി ലോഗ് ഇൻ ചെയുമ്പോൾ ഈ username password ഉപയോഗമുണ്ടെന്നു ഓർമ്മിക്കുക, .
08:05 എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം, പേജിന് മുകളിലായി Save ക്ലിക്കുചെയ്യുക.
08:12 ഇപ്പോൾ, ഈ പ്രത്യേക ' Patron. നുപെര്മിഷന് നൽകൂ
08:16 More എന്ന ടാബിൽ പോയി Set Permissions.ക്ലിക്ക് ചെയ്യുക.
08:22 Set permissions for Samruddhi.' ടൈറ്റിൽ ഉള്ള പേജ് തുറക്കുന്നു.
08:28 ഇതാണ് നാം സൃഷ്ടിച്ചത്Patron ന്റെ പേര് .
08:32 (circulate) Check out and check in items.നു ഉള്ള .ചെക്ക് ബോക്സ് ക്ലിക് ചെക്ക് ചെയ്യുക.
08:38 അടുത്തതായി,(catalogue) Required for staff login. എന്നതിന് ഉള്ള ചെക് ബോക്സ് ക്ലിക്ക് ചെയ്യുക
08:46 കൂടാതെ, (borrowers) Add, modify and view patron information. ക്ലിക് ചെയുക
08:52 അടുത്തതായി, പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
08:56 reserveforothers Place and modify holds for patrons.ക്ലിക്ക് ചെയ്യുക.
09:03 അടുത്തതായി, Edit catalog. ൽ വരിക .
09:07 പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. കൂടാതെ,(editcatalogue) Edit catalog (Modify bibliographic/holdings data).ക്ലിക് ചെയുക
09:17 അടുത്ത , 'Acquisition . എന്ന ടാബിൽ പ്രവേശിക്കുക. പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക. കൂടാതെ, (acquisition) Acquisition and/or suggestion management.

ക്ലിക്കുചെയ്യുക.

09:30 അടുത്തതായി, ടാബ് 'ടൂൾ' 'ൽ യ്ക്ക്, ഇവിടെ പ്ലസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
09:36 കൂടാതെ, (batch_upload_patron_images) Upload patron images in a batch or one at a time. ക്ലിക് ചെയുക .
09:47 അടുത്തതായി, '(edit_patrons) Perform batch modification of patrons.ക്ലിക് ചെയുക
09:55 (import_patrons) Import patron data.തിരഞ്ഞെടുക്കുക
10:01 അടുത്തതായി Edit authorities. ക്ലിക് ചെയുക .
10:07 അടുത്തതായി (reports), Allow access to the reports module.ടാബിൽ ൽ വരിക
10:14 plus sign ക്ലിക്കുചെയ്ത് (execute _reports) Execute SQL reports'.തിരഞ്ഞടുക്കുക .
10:23 തുടർന്ന് പേജിന്റെ ചുവടെയുള്ള Save ക്ലിക്കുചെയ്യുക.
10:28 ഇതിനു വേണ്ടി നമ്മൾ എല്ലാ റായിട്ടു Ms. Samruddhi. എന്ന Library Staff നു നൽകി
10:37 superlibrarian account. ൽ നിന്നും ലോഗ് ഔട്ട് ചെയുക .
10:42 അങ്ങനെ ചെയ്യാൻ, മുകളിൽ വലത് കോണിലേക്ക് പോകുക.spoken tutorial library ഡ്രോപ്പ് ടൗണിൽ നിന്ന് ക്ലിക് ചെയുക Log out.ക്ലിക് ചെയുക
10:54 ഇതിനോടൊപ്പം, ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
10:58 നമുക്ക് സംഗ്രഹിക്കാം. ഈ ട്യൂട്ടോറിയലിൽ, ഞങ്ങൾ പഠിച്ചത്:
11:03 Patron category,ചേർക്കുക ഒരു Patron,ഉണ്ടാക്കുക
11:08 'Superlibrarian,ഉണ്ടാക്കുക,ഒരു പ്രത്യേക module. ൽ ഉള്ള സ്റ്റാഫിനു ആക്സസ് നൽകുക.
11:16 Assignments- പുതിയ ഒരു Patron Category- 'Research Scholar’. ചേർക്കുക.
11:23 സൂപ്പർലൈബ്രറിയറിനുള്ള ചുമതല: 'താഴെപ്പറയുന്ന റോളുകൾക്കായി ഒരു പുതിയ' 'സ്റ്റാഫ്' 'ചേർക്കുക.
11:30 എല്ലാം 'കാറ്റലോഗിന്റെ അവകാശങ്ങൾ' ,ഒപ്പം 'ഏറ്റെടുക്കൽ അവകാശങ്ങളും' ചേർക്കുക.
11:37 താഴെയുള്ള ലിങ്കിലെ വീഡിയോ 'സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.' ദയവായി ഡൌൺലോഡ് ചെയ്ത് കാണുക.
11:45 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട്' ടീം:വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക.
11:56 ഈ ഫോറത്തിൽ നിങ്ങളുടെ സമയബന്ധിതമായ ക്വറീസ് പോസ്റ്റ് ചെയ്യൂ.
12:00 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' 'നു ഫണ്ട് കൊടുക്കുന്നത് NMEICT , MHRD ഗവർമെന്റ് ഓഫ് ഇന്ത്യ തുടങ്ങിയതാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
12:12 ഇത് ഐ.ഐ.ടി ബോംബേ, 'യിൽ നിന്ന് വിജി നായർ പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair