Health-and-Nutrition/C2/Breastfeeding-latching/Malayalam

From Script | Spoken-Tutorial
Revision as of 15:58, 10 January 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration


00:02 Breastfeeding Latching. എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലിൽ, മുലയിലേക്ക് കുഞ്ഞിൻറെ ആഴത്തിലുള്ള അറ്റാച്ച്മെൻറിനും മുലയൂട്ടൽ തവണകൾ കുറിച്ചും ശരിയായ വായ പിടിക്കുന്ന രീതിയെക്കുറിച്ചും പഠിക്കാം.
00:20 ആരംഭിക്കുന്നതിനുമുമ്പ്,ഓർക്കുക ഫലപ്രദമായ മുലയൂട്ടലിനായി ശരിയായ വായ പിടിക്കുന്നതു വളരെ പ്രധാനമാണ്.
00:29 കുഞ്ഞിനു മുലയിലേക്ക് ശരിയായി അട്ടച്ച്മെന്റ്റ് ഇല്ലെങ്കിൽ , നിപ്പിൾ ഫീഡിങ് നു ഇടയാക്കും.
00:36 ഇത്കുഞ്ഞിന് വളരെ കുറച്ച് പാലെ കിട്ടു .
00:40 കുഞ്ഞിനു ഏരിയോള യുടെ താഴത്തെ ഭാഗമായി ആഴത്തിൽ ബന്ധം ഉണ്ടെകിൽ കൃത്യമായി പാൽ കിട്ടും .
00:50 ഏരിയോള മുലക്കണ്ണ് ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് .
00:56 ഇനി നമുക്ക് തുടങ്ങാം. അമ്മ കുഞ്ഞിനെ ഉചിതമായ മുലയൂട്ടലിനായി പിടിയ്ക്കണം .
01:05 ഈ പരമ്പരയിലെ മറ്റ് വീഡിയോകളിൽ മുലയൂട്ടലിനായി പിടിക്കേണ്ടത് വിശദികരിച്ചിട്ടുണ്ട്.
01:11 ഈ ട്യൂട്ടോറിയളിൽ cross cradle hold. ഉപയോഗിച്ച് വിശദീകരിക്കും
01:16 ശ്രദ്ധിക്കുക, വിജയകരമായ ലാച്ചിങ് , മുലയൂട്ടൽ എന്നിവയ്ക്കായി കുഞ്ഞിന് ശരിയായ സ്ഥാനം ആവശ്യമാണ്.
01:24 ഈ ചിത്രത്തിൽ, കുഞ്ഞിന് ക്രോസ് ക്രാഡിൽ കുഞ്ഞിനെ പിടിച്ചിരിക്കുന്നു .
01:31 കുഞ്ഞിന് മുലയൂട്ടുന്നതിനുവേണ്ടി നുണയാൻ തയ്യാറാണ്.
01:35 ലാച്ചിങ് നുമുൻപ്, കുഞ്ഞ് കോട്ടുവായ പോലെ വായ തുറക്കുന്നത് പ്രധാനമാണ്.
01:42 എന്തുകൊണ്ട്? ഒരു മുതിർന്ന ആൾ വടാ പാവ് ല്ലെങ്കിൽ ബർഗർ കഴിക്കുന്ന ഉദാഹരണമ് നോക്കാം .
01:49 വടാ പാവ് ല്ലെങ്കിൽ ബർഗർ ഒരു വലിയ കടി എടുക്കാൻ നമ്മൾ വായ തുറക്കുന്നു.
01:56 അതുപോലെ, വിസ്തൃതമായി വായ തുറക്കുന്നത് കുഞ്ഞ് നു വായിൽ മുലയുടെ ലെ ഒരു വലിയ ഭാഗമെടുക്കാൻ സഹായിക്കും.
02:04 കുഞ്ഞിനെ വിസ്തൃതമായി വായ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അമ്മ അവളുടെ മുല കകുഞ്ഞിന്റെ മേൽചുണ്ടിനു നേരെ ഉരയ്ക്കണം .
02:16 ക്ഷമയോടെ ഇരിക്കുക . ചില സമയങ്ങളിൽ കുഞ്ഞ് തന്റെ വായ് തുറക്കാൻ 2 മിനിറ്റ് വരെ എടുത്തേക്കാം.
02:25 ഓർക്കുക , ഏത് മുലയൂട്ടലിനായും, അമ്മയുടെ തള്ള വിരലും വിരലുകളുംമുലയിൽ പിടിയ്ക്കുമ്പോൾ എല്ലായ്പ്പോഴും കുഞ്ഞിന്റെ ചുണ്ടുകൾക്ക് നേരെ ആയിരിക്കണം .
02:36 കുഞ്ഞ് വിസ്തൃതിയിൽ വായ് തുറനക്കുമ്പോൾ, അവളുടെ. കീഴ് ചുണ്ടു ഏരിയോളയുടെ താഴെ ആയിരിക്കണം . ആയിരിക്കണം.
02:43 മുലക്കണ്ണ് കുഞ്ഞിന്റെ വായയുടെ നേരെ ആകണം .വായയുടെ മധ്യത്തിൽ ആകരുത് .
02:50 ഇപ്പോൾ, അമ്മ വേഗത്തിൽ കുഞ്ഞിന്റെ വായ മുലയിൽ വെക്കണം.
02:55 ആദ്യം അമ്മ കുഞ്ഞിൻറെ താടി കുറച്ചു ചരിച്ചു അത് മുലയിലേക്ക് കൊണ്ട് വരണം .
03:02 കുഞ്ഞിൻറെ വായിൽ എത്തുന്നതിനായി അമ്മ കുനിയുകയോ മുല തള്ളിക്കൊണ്ട് വരുകയോ ചെയ്യരുത്.
03:08 കുഞ്ഞിന്റെ തോളിൽ പിറകിൽ നിന്ന് പിടിച്ചു കുഞ്ഞിനെ മുലയിലേക്ക് കൊണ്ടുവരുക.
03:15 ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് അമ്മയുടെ എരി യോളയുടെ താഴത്തെ ഭാഗം കുഞ്ഞിന്റെ വായിൽ ആയിരിക്കണം .
03:25 ഇത് ശിശുവിന്റെ വായിൽ ഒരു ശരിയായ ഭാഗത്തു പ്രദേശത്ത് നിപ്പിൾ എത്താൻ സഹായിക്കും.
03:31 കുഞ്ഞു കീഴ് ചുണ്ടിനു അടുത്ത് ഉള്ള ഏരിയോളക്കു എതിരെ നാക്ക് അമർത്തണം.
03:37 ഇത് മൂലം പാൽ കെട്ടി നിൽക്കുന്ന ഭാഗങ്ങളിലെ പാൽ പുറത്തു വരുന്നു
03:42 കുഞ്ഞിന് മുലയി യിലേക്ക് ആഴത്തിൽ ബന്ധം കിട്ടിയോ എന്ന് പരിശോധിക്കുക.
03:48 ആഴത്തിലുള്ള അറ്റാച്ച്മെൻറു ഉറപ്പാക്കുന്നതിന്, അമ്മ താഴെപ്പറയുന്ന കാര്യങ്ങൾ നോക്കണം:
03:54 കുഞ്ഞിന്റെ വായ വിസ്തൃതിയിൽ തുറന്നിരിക്കുന്നു
03:57 കുഞ്ഞിന്റെ മേൽ ചുണ്ടിന്റെ അടുത്തുള്ള ഏരിയോള കീഴ് ചുണ്ടിന്റെ അടുത്തുള്ള ഏരിയോളയെക്കാൾ കൂടുതലായി കാണണം
04:06 കുഞ്ഞിൻറെ കീഴ്താടി പൂർണമായും അമ്മയുടെ നെഞ്ചിൽ ആയിരിക്കണം .
04:11 കുഞ്ഞിന് പാൽ കുടിക്കുന്നത് താടിയെലിൽ കൂടി കാണാം .
04:16 കൂടാതെ കുഞ്ഞിന്റെ കീഴ് ചുണ്ടു പുറത്തേക്കു ചുരുണ്ടിരിക്കുന്നു
04:22 വളരെ നന്നായി അറ്റാച്ച് ചെയ്ത കുഞ്ഞുങ്ങളിൽ അത് മുലയാൽ മൂടിയിരിക്കും.
04:28 അത്തരം സന്ദർഭങ്ങളിൽ, കുഞ്ഞിൻറെ താഴ്ന്ന ചുണ്ടിനടിയിൽ ചെറുതായി അമർത്തുക കുഞ്ഞിൻറെകീഴ് ചുണ്ടു പുറത്തേക്കു ചുരുണ്ടു ഇരികുന്നോ എന്ന് പരിശോധിക്കുക.
04:41 അടുത്തതായി കുഞ്ഞ് ന്റെ മൂക്ക് നോക്കൂ. അമ്മയുടെ നെഞ്ചിനുമേൽ കുഞ്ഞിന്റെ മൂക്ക് അമർന്നിരിക്കുക ആണെങ്കിൽ ,
04:49 കുഞ്ഞിൻറെ തല ചെറുതായി പുറത്തേക്ക് തിരിയ്ക്കാൻ കഴിയും, അങ്ങനെവീണ്ടും കുഞ്ഞിൻറെ താടി മുലയിലേക്ക് എത്തുന്നു
04:58 കുഞ്ഞിന്റെ മൂക്കിനും നെറ്റിയും മുലയിൽ നിന്നും നിന്നും പുറത്ത് വരുന്നു .
05:04 അങ്ങനെ ചെയ്യുന്നത്, കുഞ്ഞിനു മുലയിലേക്കുള്ള അറ്റാച്മെന്റ് ആഴത്തിലാക്കും.
05:09 കുഞ്ഞിന്റെ മുഴുവൻ മുഖവും മുലയിൽ നിന്ന്എടുക്കരുത്
05:13 ഇത് നിപ്പിൾ ഫീഡിങ് നു കാരണമാക്കും.
05:16 ഓർക്കുക, മുലയൂട്ടുന്ന സമയം അമ്മയ്ക്ക് സുഖമായിരിക്കണം.
05:21 അവളുടെ മുലക്കണ്ണിൽ പിച്ചുകയോ വലിക്കുകയോ, അല്ലെങ്കിൽ തിരുമ്മുന്നതോ ആയി തോന്നരുത്.
05:27 മുലയൂട്ടൽ അമ്മയ്ക്ക് വേദനയുണ്ടെങ്കിൽ കുഞ്ഞു നന്നായി അറ്റാച് ചെയ്തിട്ടുണ്ടാകില്ല
05:35 ശരിയായി അറ്റാച്ച്മെണ്ട് ഇല്ലാത്തതിന്റെ പൊതുവായ കാരണങ്ങൾ നോക്കാം.
05:40 അനേകം അമ്മമാർ അവരുടെ ഏരിയോള പിടിച്ചു കുഞ്ഞിന്റെ വായയുടെ മധ്യത്തിൽ മുലക്കണ്ണ് വെയ്ക്കുന്നു .
05:48 ഇവിടെ, കുഞ്ഞിന്റെ വായ വിസ്താരത്തിൽ തുറന്നിട്ടില്ല.
05:52 കുഞ്ഞു മുലക്കണ്ണ് ൽ മാത്രമേ അറ്റാച്ച് ആയിട്ടുള്ളു .
05:56 ഇവിടെ, കുഞ്ഞിന്റെ കീഴ് ചുണ്ടിനും മേല്ചുണ്ടിനും അടുത്ത് ഏരിയോളയുടെ തുല്യ ഭാഗം കാണുന്നു .
06:04 കുഞ്ഞിന്റെ താടി നെഞ്ചിനു പുറത്തു ആണ് .
06:07 കുഞ്ഞിന് വേഗത്തിൽ മുലപ്പാൽ കുടിക്കുന്ന ഒരു രീതി ഉണ്ട് .
06:14 മുലകുടിക്കുന്ന സമയത്ത്, കുഞ്ഞിന്റെ കവിൾ ഉള്ളിലേക്ക് വലിയുന്നു .
06:17 കുഞ്ഞു പാൽ നുണയുമ്പോൾ താടിയെല്ലുകൾ ശരിയായി ചലിക്കുന്നില്ല .
06:23 മുലക്കണ്ണ്കുഞ്ഞിന്റെ വായയുടെ കട്ടിയുള്ള ഭാഗത്ത് അമർന്നു പിച്ചുന്നതു പോലെ അനുഭവപ്പെടുന്നു .
06:31 ഇത് അമ്മയ്ക്ക് വേദനാ ഉണ്ടാക്കി മുലക്കണ്ണിൽ മുറികൾ ഉണ്ടാക്കുന്നു .
06:37 നിപ്പിൾ ഫീഡിങ് സമയത്ത്, കുഞ്ഞിന് ഏരിയോളയുടെ താഴെ ഉള്ള പാൽ കെട്ടിനിൽക്കുന്ന ഭാഗത്തെ പാൽ ലഭിക്കുന്നില്ല.
06:45 അതിനാൽ കുഞ്ഞിന് ആവശ്യമായ പാൽ കിട്ടില്ല.
06:50 കുഞ്ഞു മുലക്കണ്ണ് ൽ നിന്ന് മാത്രമേ പാൽ കുടിക്കു.
06:54 കുഞ്ഞിൻറെ വായ യുടെ മൂലയിൽ അമ്മ അവളുടെ ചെറു വിരൽ വിരൽ വയ്ക്കണം .
06:59 കുഞ്ഞു നിപ്പിൾ വലിയ്ക്ക്ന്നത് തടയാൻ അത് ഉപയോഗിക്കണം.
07:04 കുഞ്ഞു നന്നായി വായ പിടിച്ച ശേഷം കുഞ്ഞിനെ അവൾ വീണ്ടും മുലയിലേക്ക് അടുപ്പിയ്ക്കണം .
07:11 ശരിയായ വായ പിടിച്ച ശേഷം കുഞ്ഞിന് ഫോർ മിൽക്ക് ഹിന്ദ് മിൽക്ക് എന്നിവ കിട്ടുന്നു എന്ന് അമ്മ ഉറപ്പാക്കണം.
07:19 ഫോർ മിൽക്ക് എന്നത് മുലയുടെ മുൻഭാഗത്ത് ഉള്ള വെള്ളം നിറഞ്ഞ പാലാണ്.
07:25 വെള്ളവും പ്രോട്ടീനും ചേർന്നതാണ് ഇത്.
07:29 കുഞ്ഞിന്റെ വളർച്ചയ്ക്കും കുഞ്ഞിന് ശക്തി കിട്ടാനും ഇത് ആവശ്യമാണ്.
07:36 മുളയുടെ പിന്നിൽ സൂക്ഷിച്ചിരിക്കുന്ന കട്ടിയുള്ള പാലാണ് ഹിന്ദ് മിൽക്ക്
07:42 ഇതിൽ കൊഴുപ് അടങ്ങിയിരിക്കുന്നു .
07:46 ഇത് കുഞ്ഞിന്റെ തലച്ചോറ് വികസനം, ശരീരഭാരം കൊടുവാൻ എന്നിവയ്ക്ക് ആവശ്യമാണ്.
07:53 കുഞ്ഞിനു ഫോർ മിൽക്ക് ഹിന്ദ് മിൽക്ക് എന്നിവ കിട്ടുന്നു എന്ന് ഉറപ്പ് വരുത്താൻ , രണ്ടാമത്തെ മുല കൊടുക്കുന്ന മുന്നേ അമ്മ ഒരു മുലയിലേ മുലപ്പാൽ മുഴുവൻ നൽകണം .
08:05 കുഞ്ഞിനു ഒരു മുലയിൽ നിന്നും പൂർണമായി മുലപ്പാൽ കിട്ടിയോ എന്നറിയാൻ അമ്മ കൈ കൊണ്ട് അമർത്തി നോക്കണം .
08:15 വെള്ളം നിറഞ്ഞ പാൽ മൂലയ്ക്ക് പുറത്തു വന്നാൽ
08:19 അല്ലെങ്കിൽ ഹിൻഡ് മിൽക്ക് ന്റെ നല്ല ഒഴുക്ക് ഉണ്ടെങ്കിൽ
08:24 അപ്പോൾ അമ്മ കുഞ്ഞിനെ വീണ്ടും മുലയോട് കൂട്ടിച്ചേർക്കണം.
08:29 കൈ കൊണ്ട് അമർത്തുമ്പോൾ കട്ടിയുള്ള ഹിന്ദ് മിൽക്ക് ന്റെ പ്രവാഹം കുറയുന്നു
08:35 ഇതിനര്ത്ഥം കുഞ്ഞിനു ആ മുലയിൽ നിന്ന് തന്നെ പൂർണമായും മുലപ്പാൽ നൽകണം എന്നാണ്.
08:41 എന്നാൽ, മറ്റേ മുലയിൽ നിന്ന് പാൽ നൽകുന്ന മുന്നേ കുഞ്ഞിനെ മടിയിൽ ഇരുത്തി മാറിടം മുന്നിലേക്ക് ചരിച്ചു കുഞ്ഞിനെ തടവി കുഞ്ഞിന്റെ താടിയിൽ അവളുടെ കൈ കൊണ്ട് പിടിയ്ക്കണം
09:00 2 3 മിനിറ്റിനുള്ളിൽ കുഞ്ഞ് ഏമ്പക്കം വിടണം .
09:04 അടുത്ത 5 മിനിട്ടിൽ ഏമ്പക്കം വിട്ടില്ല എങ്കിൽ
09:08 അതിനർത്ഥം കുഞ്ഞിന്റെഅമ്മയുമായി ഉള്ള അട്ടച്ച്മെന്റ്റ് വളരെ നല്ലതാണെന്നാണ്.
09:14 മുല കുടിയ്ക്കുന്ന സമയത്തു സമയത്ത് കുഞ്ഞു കൂടുതൽ വായു ഷ്വസിച്ചില്ല എന്നാണ് വായു ശ്വസനമില്ല.
09:21 ഇപ്പോൾ അമ്മ കുഞ്ഞിനു മറ്റേ മുലയിൽ നിന്ന് പാൽ നൽകണം.
09:26 കുഞ്ഞിന്റെ വയറ് നിറഞ്ഞു കഴിഞ്ഞാൽ, മറ്റേ മുലയിൽനിന്നും പാൽ കുടിയ്ക്കില്ല
09:32 അമ്മ എല്ലായ്പ്പോഴും കുഞ്ഞിന് രണ്ടു മുലയും കുടിയ്ക്കാൻ പ്രേരിപ്പിക്കണം .
09:39 ബാക്കി തീരുമാനം കുഞ്ഞിന് വിടുക .
09:45 മുലയൂട്ടൽ സമയത്ത് കുഞ്ഞ് ഉറങ്ങുകയാണെങ്കിൽ, കുഞ്ഞിൻറെ കാലുകൾ മൃദുലമായി തട്ടി കുഞ്ഞിനെ ഉണർത്തണം.
09:55 അല്ലെങ്കിൽ കുഞ്ഞിനെ കുറച്ചു ചരിച്ചു ഇക്കിളി ആക്കണം
09:59 അല്ലെങ്കിൽ കുഞ്ഞിന് ഏമ്പക്കം വിടാൻ ഇരുത്തിയ പോലെ ഇരുത്തുക.
10:04 ശരിയായ ഘട്ടങ്ങളിലൂടെ ഉള്ള മുലയൂട്ടൽ തവണകളും പ്രധാനമാണ്.
10:12 24 മണിക്കൂറിൽ കുഞ്ഞിന് 12 തവണ മുലയൂട്ടണം
10:17 രാത്രിയിൽ രണ്ടോ മൂന്നോ തവണ അമ്മ മുലയൂട്ടണം.
10:24 കുഞ്ഞിന് പാൽ നൽകാനായി അമ്മ കുഞ്ഞിനു വിശക്കുന്നുണ്ടോ എന്ന് അവരുടെ ചലനങ്ങൾ നോക്കി മനസ്സിൽ ആക്കണം
10:32 കുഞ്ഞിന്റെ വായ് തുറന്നു വായിൽ,
10:37 വിരലടയാളങ്ങൾ വിരൽ ചൂടാക്കി അവളുടെ ശരീരം നീട്ടി.
10:42 കുഞ്ഞു കരച്ചിൽ ആരംഭിച്ചാൽ, അത് വളരെ വൈകിയിരിക്കുന്നു എന്നാണ്.
10:49 ദയവായി ശ്രദ്ധിക്കുക - കുഞ്ഞിൻറെ വളർച്ച 2 ആഴ്ച 6 ആഴ്ച, 3 മാസം എന്നീ സമയത്തു അതിവേഗം വർദ്ധിക്കും.
10:59 കുഞ്ഞിന് കൂടുതൽ പാൽ ആവശ്യമാണ് .
11:05 കുഞ്ഞിന് കൂടുതലായി പാൽ നൽകുമ്പോൾ അമ്മയുടെ മുലപ്പാൽ ഉൽപ്പാദനം വർദ്ധിക്കും.
11:12 ഇങ്ങനെയുള്ള ദ്രുത വളർച്ചാ കാലഘട്ടങ്ങളിൽ അമ്മ കൂടുതൽ കൂടുതൽ പാൽ നൽകണം.
11:19 ഓർമ്മിക്കുക, ആദ്യ 6 മാസം മുലപ്പാൽ ഏറ്റവും നല്ല പോഷകാഹാരമാണ് .
11:30 വിജയകരമായ മുലയൂട്ടലിൽ നല്ല അറ്റാച്ച്മെൻറ് പ്രധാനമാണ് .
11:36 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
11:41 ഈ ട്യൂട്ടോറിയലിൽ കുഞ്ഞിനെ ആഴത്തിൽ അറ്റാച്ച്മെന്റ് കിട്ടാൻ വേണ്ടി ശരിയായ വായ പിടിയ്ക്കുന്ന രീതികളെകുറിച്ച് പഠിച്ചു . മുലയൂട്ടൽ തവണകൾ
11:54 ഈ ട്യൂട്ടോറിയൽ Spoken Tutorial Project, IIT Bombay സംഭാവന ചെയ്തിട്ടുണ്ട്.
12:02 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ട്,ന് ഫണ്ട് കൊടുക്കുന്നത് NMEICT, MHRD,ഗവണ്മെന്റ് ഓഫ് ഇന്ത്യ

ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.

12:15 WHEELS Global Foundationഈ ട്യൂട്ടോറിയലൈന് ഭാഗികമായും ഫണ്ട് നൽകുന്നു.
12:22 ഈ ട്യൂട്ടോറിയൽMaa aur Shishu Poshan പ്രൊജക്റ്റ് ന്റെ ഭാഗമാണ്.ഈ ട്യൂട്ടോറിയലിനുള്ള ഡൊമെയ്ൻ റിവ്യു ചെയുന്നത് Dr. Rupal Dalal, MD പീഡിയാട്രിക്സ്
12:34 ഇത്‌ ഐ ഐ ടി ബോംബെ ൽ നിന്ന് വിജി നായർ.പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

Debosmita, Vijinair