Health-and-Nutrition/C2/Physical-methods-to-increase-the-amount-of-breastmilk/Malayalam

From Script | Spoken-Tutorial
Revision as of 08:00, 9 January 2019 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
0: 02 Physical Methods to Increase the Amount of Breast Milk.'എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിക്കുന്നത് വിവിധ ഭൗതിക രീതികൾ ഉപയോഗിച്ച് മുല പാലിന്റെ അളവ് എങ്ങനെ വർദ്ധിപ്പിക്കാം
00:17 നമുക്ക് ആദ്യം Kangaroo mother care.നോക്കാം.
00:20 ഈ രീതിയില് - കഴിയാവുന്നത്രം കാലം സ്കിൻ ടു സ്കിൻ കോൺടാക്ട് ഉണ്ടായിരിക്കണം.
00:27 ഈ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ,- Kangaroo mother care എന്ന പ്രക്രിയ വിശദീകരിച്ചിട്ടുണ്ട്.
00:34 അടുത്തതു Let down reflex(പാൽ പുറത്തു വരുന്ന പ്രക്രിയ )അല്ലെങ്കിൽ Oxytocin reflex. എങ്ങനെ മെച്ചപ്പെടുത്താം എന്ന് നോക്കാം .അതിനു മുൻപ് Oxytocin?എന്താണ് എന്ന് അറിയണം.
00: 44 Oxytocin?the Let down reflex '(പാൽ പുറത്തു വരുന്ന പ്രക്രിയ ) ഉത്തേജിപ്പിക്കുന്നഒരു ഹോർമോൺ ആണ് കാരണം, കുഞ്ഞിനെ പാട്ടി ചിന്തിക്കുമ്പോൾ പാൽ പുറത്ത് വരുന്നു .
00:54 അതിനാൽ, പാൽ പുറത്തു വരൻ - ആദ്യം, അമ്മ സുഖകരമായി , ശാന്തമായ കുഞ്ഞിനെ നോക്കണം
01:01 കുഞ്ഞിൻറെ കഴുകാത്ത വസ്ത്രങ്ങൾ വാസനിക്കുകയും നല്ല സംഗീതം കേൾക്കുകയും ചെയ്യുക.
01:09 അത് പോലെ , പാൽ പുറത്തെടുക്കാൻ സഹായിക്കുന്ന മറ്റ് രീതികൾ ചൂടുവെള്ളം കൊണ്ട് തടവുക
01:16 മുകൾ ഭാഗത്തെ നടു , മുല എന്നിവ മസാജ് ചെയ്യുക.
01:20 ചൂടുവെള്ളം കൊണ്ട് എങനെ തടവാം എന്ന് നമുക്ക് നോക്കാം
01:24 അമ്മയ് ചൂടുവെള്ളത്തിൽ കുളിക്കുകയോ അല്ലെങ്കിൽ അവളുടെ മുലയിൽ ചൂടുള്ള തുണി വെക്കുകയോ ചെയുക
01:30 ഈ രണ്ട് രീതികളും മുലപ്പാലിന്റെ ഒഴുക്ക് കൂട്ടാൻ സഹായിക്കും.
01:36 അടുത്തതായി, നമുക്ക് മസാജ്നെക്കുറിച്ചു പഠിക്കാം
01:40 മുകൾഭാഗത്തെ നടു കഴുത്ത് എന്നിവക്കു ഞരമ്പുകൾ ഉള്ളതിനാൽ അത് മസാജ് ചെയുന്നത് പാൽ സ്വതന്ത്രമായി ഒഴുകാൻ സഹായിക്കും, .
01: 49 മുലയൂട്ടുന്ന മുന്നേ മുല മസാജ് ചെയുന്നത് പാൽ കെട്ടികിടക്കുന്നത് തുറക്കുന്നു
01:53 അതിനാൽ, പാൽ പൂർണമായും ഒഴുകി അത് ശൂന്യമായി പൂർണമായും വീണ്ടും കൂടുതൽ പാലുല്പാദിപ്പിക്കുന്നു
02:01 മുലപ്പാൽ ന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം കുഞ്ഞിന് ശരിയായി വായ് പിടിയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്.
02:09 എങ്ങനെ ചെയ്യാമെന്ന് നോക്കാം
02:12 കുഞ്ഞിൻറെ മേൽച്ചുണ്ടിൽ മുലക്കണ്ണ് ഉരസുക ഇത് കുഞ്ഞിനെ വായ തുറക്കുവാനും ശരിയായ പിടിയ്ക്കാനു സഹായിക്കുകയും കുഞ്ഞിന് മതിയായ പാൽ കിട്ടുകയും ചെയ്യും
02:24 മുലയൂട്ടുന്ന സമയത്ത്-
02:27 കുഞ്ഞിൻറെ മുഴുവൻ ശരീരത്തിനും അമ്മ സപ്പോർട് കൊടുക്കണം .
02:30 കുഞ്ഞിന്റെവയർ അമ്മയുടെ വയറിൽ തൊടണം
02:34 കുഞ്ഞിന്റെ തല ,കഴുത്ത്, ശരീരം എപ്പോഴും നേർരേഖയിലായിരിക്കണം
02:39 കുഞ്ഞിന്റെ മൂക്ക് അമ്മയുടെ മുലകണ്ണിനു നേരെ ആകണം .
02:43 കുഞ്ഞിന്റെ താടി മുൻവശത്ത് കൊണ്ടുവന്നു മുലയിലേക്ക് കൊണ്ടുവരണം . താഴത്തെ ചുണ്ടുകൾ പുറത്തേക്ക് ചുരുട്ണ്ടിരിക്കണം
02:50 വായ് പിടിയ്ക്കുമ്പോൾ കുഞ്ഞനു൮ ഏരിയോള യുടെ താഴത്തെ ഭാഗം കൂടുതൽ എടുത്തു എന്ന് ഉറപ്പ് വരുത്തുക. അതിനാൽ, താഴത്തെ ഏരിയോളയെക്കാൾ മുകളിലെ ഏരിയോള കൊടുത്താൽ കാണുന്നു
03:01 ദയവായി ശ്രദ്ധിക്കുക - മുലക്കണ്ണ് നു ചുറ്റും ഉള്ള ഇരുണ്ട ഭാഗമാണ് ഏരിയോള ..
03:05 അടുത്തതായി മുല മൃദുലമായി തടവുന്ന മറ്റൊരു രീതി നോക്കാം
03:12 അങ്ങനെ ചെയ്യാൻ , മുലയൂട്ടുന്ന സമയം മുല ചെറുതായി മുറുകെ പിടിക്കുക.
03:17 പാലുൽപാ ദിപ്പിക്കുന്ന ഗ്രന്ധികളിലുള്ള മർദ്ദം കൂടുതൽ പാൽ കിട്ടാൻ സഹായിക്കുന്നു
03:22 കൂടുതൽ പാൽ പുറത്തുവരാനും കുഞ്ഞിന് നുണയാനും ഇത് സഹായിക്കും.
03:27 മുല ദുലമായ അമർതുന്നത് ഈ പരമ്പരയിലെ മറ്റൊരു ട്യൂട്ടോറിയലിൽ വിശദീകരിച്ചിട്ടുണ്ട്.
03:33 രാത്രി സമയം മുലയൂട്ടുന്നത് പ്രധാനമാണ്. എന്തുകൊണ്ടാണെന്ന് നമുക്ക്നോക്കാം ?
03:41 രാത്രിയിൽ മുലപ്പാലിലെ Prolactin ഹോർമോണ്റ്റെ അളവ് കൂടുതലാണ്.
03:46 രാത്രിയിൽ കുഞ്ഞിന് കൂടുതൽ മുലയൂട്ടുന്നതു സമയത്ത് പാൽ കുടിയ്ക്കുന്നത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും, അതു കുഞ്ഞിന്റെ വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
03:56 മുലയൂ ട്ടുന്നതിന്റെ മറ്റൊരു പ്രധാന ഘടകമാണ് മുലയൂട്ടൽ തവണകൾ
04:04 24 മണിക്കൂറിൽ കുഞ്ഞിന് കുറഞ്ഞത് 10-12 തവണ മുല കൊടുക്കണം

കുഞ്ഞിന് രാത്രി കുറഞ്ഞത് 2-3 തവണ മുല കൊടുക്കുന്നത് പ്രധാനമാണ്

04:15 കുഞ്ഞിന് വിശപ്പ് ഉണ്ടാകരുത് .
04:17 കകുഞ്ഞു കൈകാലുകളു ചലിപ്പിക്കുന്നറ്ജ് ആദ്യകാല വിശപ്പ് ന്റെ സൂചനയാണ് .
04:24 കുഞ്ഞു കവിളിൽ തൊടുകയും തിരിയുകയും ചെയ്യും വായ് തുറക്കും.
04:30 ഓർമ്മിക്കുക, കുഞ്ഞിൻറെ കരച്ചിൽ ഒരുവിശപ്പിന്റെ സൂചനയാണ് അതിനാൽ കുഞ്ഞിന് വിശപ്പിന്റെ സൂചന കാണിക്കുന്ന ഉടനെ പാല് കൊടുക്കുക .
04:39 ഹിൻഡ് മിൽക്ക് നീക്കം ചെയ്യുന്നത് പ്രധാനമാണ് മുലകൾക്ക് പുറകുവശത്തു ഉള്ള പാൽ ആണ് ഹിൻഡ് മിൽക്ക് .
04:49 ഇത്ൽ കൊഴുപ് അടങ്ങിയിരിക്കുന്നു . അത് സ്ഥിരമായി കട്ടിയുള്ളതാണ്.
04:53 അതുകൊണ്ട് അമ്മ പാൽ ഒരു മുലയിലെ പൂർണ്ണമായും നൽകി , മറ്റേ മുല കൊടുക്കണം .
05:00 കുഞ്ഞിന് പാൽ കൊടുത്ത ശേഷം,മുല ശൂന്യമാക്കേണ്ടത് ആണ് .
05:06 അമ്മയുടെ കൈ കൊണ്ട് തന്നെ പാൽ നീക്കം ചെയ്യുന്നതാണ് പ്രകൃതിദത്തമായ നീക്കം ചെയ്യുന്നതാണ് എക്സ്പ്രെസ്സിങ്
05:11 അങ്ങനെ ചെയ്യുമ്പോൾ അമ്മയുടെ വിരലുകളുംതള്ള വിരലും ഏറിയോളയുടെ അരികിൽ മുലയുടെ തൊലിയിലും ആയി വെയ്ക്കണം .
05:19 പിന്നീട് സൌമ്യമായി നെഞ്ചിനു ഉൾവശത്തേക്കു പിടിച്ചു അമർത്തി പാൽ പുറത്തു വിടുക
05:26 കുഞ്ഞു പൂർണമായും നുണയുമ്പോൾ പോലും ഏത് ചെയ്യാം .
05:31 രണ്ട് തവണ മുലയൂട്ടുന്നതിനിടയി പാലിൽ നിന്ന് നീക്കം ചെയ്യണം
05:35 പാൽ ഇടയ്ക്കിടെ നീക്കം ചെയ്യുന്നത് മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കും
05:40 എല്ലായ്പ്പോഴും താഴെപ്പറയുന്ന കാര്യങ്ങൾ ഓർക്കുക: കൃത്രിമ മുലക്കണ്ണ് , ഫോർമുല പാൽ എന്നിവ ഒഴിവാക്കുക
05:50 പശുവിന്റെ പാൽ അല്ലെങ്കിൽ ഫോർമുല പാൽ ഒഴിവാക്കുക
05:54 കുഞ്ഞിന് ആശങ്ക ഉണ്ടാകുന്നതിനാൽ നിപ്പിൾ കവചം ഉപയോഗിക്കരുത് .
05:59 ഓർമ്മിക്ക, വിശപ്പിന്റെ സൂചനകൾ കാണിക്കുമ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകണം.
06:06 കൃത്യമായ വായ് പിടിയ്ക്കുന്നതിനെ കുറിച്ച് അമ്മക്കു നിർദ്ദേശങ്ങൾ കൊടുത്തു കുറിച്ച് അവർക്കു ആത്മ വിശ്വാസം കൊടുക്കണം .
06:12 ദിവസത്തിൽ 25 മുതൽ 30 ഗ്രാം പ്രതിദിനം ഭാരം കൂടുന്നു എന്ന് ഉറപ്പ് വരുത്തണം.
06:21 മുലപ്പാൽ വർധിപ്പിക്കുന്ന രീതികളെക്കുറിച്ചുള്ള ഈ ട്യൂട്ടോറിയലിൻറെ അവസാനംഭാഗത്തു എത്തുന്നു . കണ്ടതിനു നന്ദി.



|}

Contributors and Content Editors

PoojaMoolya, Vijinair