LibreOffice-Suite-Base/C2/Create-queries-using-Design-View/Malayalam
From Script | Spoken-Tutorial
Time | Narration | |
00:00 | LibreOffice Base ലെ 'സ്പോക്കൺ ടുട്ടോറിയ ലിലേക്കു സ്വാഗതം. | |
00:04 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് | |
00:06 | Design View. ഉപയോഗിച്ച് ഒരു query സൃഷ്ടിക്കുക. | |
00:10 | Query Designവിൻഡോയിലേക്ക് ടേബിൾസ് ചേർക്കുക | |
00:13 | fields, തിരഞ്ഞെടുക്കുക, സെറ്റ് അപ്പ് aliases
query. ക്കു സോർട്ടിങ് ഓർഡർ നൽകി സേർച്ച് ക്രൈറ്റീരിയ നൽകുക. | |
00:23 | ഇതിന്നമുക്ക് പരിചയമുള്ള 'Library' ഡാറ്റാബേസ് ഉദാഹരണങ്ങൾ പരിഗണിക്കാം. | |
00:29 | ഈ ലൈബ്രറി ഡാറ്റാബേസിലുള്ള പുസ്തകങ്ങളും മെമ്പേഴ്സും സംബന്ധിച്ച വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. | |
00:37 | കൂടാതെ, മെമ്പേഴ്സു നു വിതരണം ചെയ്ത പുസ്തകങ്ങൾ ട്രാക്കുചെയ്യുന്നതിന് നമുക്ക് ഒരു table ഉണ്ട്. | |
00:45 | ഇപ്പോള്‍ നമ്മള് മെമ്പേഴ്സു നു കൊടുത്ത എല്ലാ പുസ്തകങ്ങളും പട്ടികയില്‍ ഒരു പുതിയ query സൃഷ്ടിക്കും. | |
00:54 | മറ്റൊരു തരത്തിൽ പറഞ്ഞാൽ, മെമ്പേഴ്സു നു കൊടുത്ത പുസ്തകങ്ങളുടെ ഹിസ്റ്ററി ഉണ്ടാക്കാം. | |
01:03 | നമുക്ക് ലൈബ്രറിയുടെ ഡേറ്റാബേസ് തുറക്കാം. | |
01:07 | നമുക്ക് ' ഇടത് പാനലിലെ Queries' 'ഐക്കണിൽ ക്ലിക്ക് ചെയ്യുക. | |
01:13 | വലത് പാനലിൽ, ‘Create Query in Design view’. എന്നതിൽ ക്ലിക്ക് ചെയ്യും. നമ്മൾ Query Design വിൻഡോ എന്നു വിളിക്കുന്ന ഒരു പുതിയ വിൻഡോ കാണുന്നു. | |
01:28 | മുകളിൽ Add Table or Query. എന്ന് പറയുന്ന ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ കൂടി ഞങ്ങൾ കാണുന്നു. | |
01:39 | ഇവിടെയാണ് നമ്മൾ അ ക്വറി ക്കു ഉള്ള ഡേറ്റയുടെ സോഴ്സ് നിർവചിക്കുന്നത് . | |
01:46 | മെമ്പേർസിന് കൊടുത്ത പുസ്തക ങ്ങളുടെ സൃഷ്ടിക്കുന്നതിനായി നമുക്ക് ഉ സേർച്ച് ചെയ്യാനായി മൂന്ന് ടേബിളുകളും നമുക്ക് ആവശ്യമായി വരും. | |
01:57 | 'ലിസ്റ്റിലെ' Books ടേബിൾ ക്ലിക്കുചെയ്ത് പോപ്പ്-അപ്പ് വിൻഡോയിൽ വലത് വശത്തുള്ള Add ബട്ടണിൽ ക്ലിക്ക് ചെയ്യുക. | |
02:11 | നമ്മൾ അതുപോലെ തന്നെ 'BooksIssued' ടേബിൾ Members table.എന്നിവ ചേർക്കും. | |
02:19 | നമ്മൾ ഇപ്പോൾ കാണുന്ന മൂന്ന് ടേബിളുകൾ ബാക്ഗൗണ്ട് ക്വറി ഡിസൈൻ വിൻഡോയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. | |
02:26 | നമുക്കിപ്പോൾ പോപ്പ്-അപ്പ് വിൻഡോ ക്ലോസ് ചെയ്യാം. | |
02:31 | ഇത്' Query design window ന്റെ മൻഭാഗത്തു എത്തിക്കുന്നു. | |
02:39 | മൂന്ന് ടേബിൾസ് വിൻഡോയുടെ മുകളിലത്തെ പകുതിയിലാണ്. | |
02:46 | ഇവിടെ നമുക്ക് ഈ ടേബിളിൽ ചില സ്പേസ് കൊടുക്കാം | |
02:53 | നമുക്ക് 'വലത്തുഭാഗത്തുള്ള Membersടേബിളിൽ ക്ലിക്കുചെയ്ത് ഡ്രാഗ് ചെയ്തു ഡ്രോപ്പ് ചെയുക | |
03:01 | അതിനുശേഷം 'BooksIssued' എന്ന ടേബിൾ ക്ലിക്ക് ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്തു മധ്യത്തിൽ ആക്കുക . | |
03:11 | ഈ ടേബിളുകൾ ലിങ്കുചെയ്യുന്ന ലൈൻസ് അത് നമ്മൾ നേരത്തെ സ്ഥാപിച്ചിരുന്നrelationships ആണ് . | |
03:23 | relationships വിശദാംശങ്ങൾ കാണുന്നതിന് നമുക്ക് ലൈനുകളിൽ ഡബിൾ -ക്ലിക്കുചെയ്യുക. | |
03:30 | ഇപ്പോൾ, 'Query design' വിൻഡോയുടെ താഴത്തെ പകുതി കാണാം. | |
03:37 | ഈ ഏരിയയിൽ cells. ന്റെ നിരവധി റോസ് ഉണ്ട് . നമ്മൾ ക്വറി ഡിസൈൻ ചെയ്യുന്നതുപോലെ, ഇവ പൂരിപ്പിക്കും. | |
03:48 | ആദ്യം, നമ്മൾ Field കോളം പരിശോധിക്കും. | |
03:53 | റിസൽറ്റ് സെറ്റില്‍ നമുക്ക് ഡിസ്പ്ലേ ചെയ്യണം. | |
04:01 | ഇതിനായി, ആദ്യം നമുക്ക് വിൻഡോയുടെ മുകളിലെ പകുതിയിലുള്ള Booksടേബിൾ ലെ Title ഫീൽഡ് ' ഡബിൾ ക്ലിക്ക് ചെയ്യും. | |
04:12 | Members ടേബിളിലെ Name ഫീൽഡ് ആണ്. | |
04:17 | അതിനുശേഷം 'BooksIssued' ടേബിളിലെ 'Issues Date' ഫീൽഡ് | |
04:24 | അടുത്തതായി Return date,the actual return date. അവസാനം checked in ഫീൽഡ് | |
04:34 | ആദ്യ വരിയിലെ വിൻഡോയുടെ താഴത്തെ പകുതിയിൽ ഈ ഫീൽഡുകൾ ശ്രദ്ധിക്കുക. | |
04:44 | കൂടെ മൂന്നാമത്തെ വരിയിലെ table നെയിംസ് . | |
04:50 | അടുത്തതായി, നമുക്ക് രണ്ടാമത്തെ വരിയിലെ Alias നോക്കാം. | |
04:57 | ഇവിടെ നമ്മൾ തിരഞ്ഞെടുത്ത ഫീൽഡുകൾക്ക് ഡിസ്ക്രിപ്റ്റീവ് നെയിംസ് നൽകാം. | |
05:04 | ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ, അലിയാസ് ടൈപ്പ് ചെയ്യാം. | |
05:11 | നമ്മൾ അലിയാസ് ചെയ്തിരിക്കുന്നു | |
05:15 | അടുത്തതായി, 'Sort' റോ നോക്കാം . | |
05:21 | result set ന്റെഓർഡർ നമുക്ക് വ്യക്തമാക്കാം | |
05:26 | ഇഷ്യു ചെയ്ത ബുക്കുകളുടെ history നമുക്ക് ആവശ്യമായിരുന്നതിനാൽ, അതിനെ ക്രോണോളജികൾ ഓർഡർ ചെയ്യാം. | |
05:34 | result set Issue Date അനുസരിച്ച് ആരോഹണ ക്രമത്തിൽ ക്രമീകരിക്കും. | |
05:43 | ഇതിനു വേണ്ടി, Issuedateഫീൽഡിന് കീഴിൽSort റോയിൽ ശൂന്യമായ cell കളിലിക്ക് ചെയ്യണം. നമുക്ക് Ascending.എന്നതിൽ ക്ലിക്ക് ചെയ്യാം. | |
05:56 | ശരി, അടുത്ത വരിയിലേക്ക് പോകാം - - ‘Visible’. | |
06:02 | ഇവിടെ,നമ്മൾ രഞ്ഞെടുക്കുന്ന ഫീൽഡിന്റെ വിസിബിലിറ്റി സജ്ജമാക്കാം അല്ലെങ്കിൽ അവ ചെക് അല്ലെകിൽ ഉൺചെക് ചെയ്തു തിരഞ്ഞെടുക്കാം . | |
06:11 | ഡിഫാൾട് ആയി , അവ എല്ലാം ചെക് ചെയ്തു . | |
06:17 | അടുത്തതായി, ‘Function’ roലേക്ക് പോകും. കോംപ്ലസ് ക്വറീസ് സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കുന്നു. ഇപ്പോൾ ഞങ്ങൾ ഇത് ഒഴിവാക്കും | |
06:27 | നമുക്ക് ‘Criterion’ റോയിലേക്ക് പോകും. | |
06:32 | ഇവിടെ നമുക്ക്result set ലളിതമായ ഒരു കോംപ്ലസ് ക്രൈറ്റീരിയ ആയി പരിമിതപ്പെടുത്താം. | |
06:40 | ഉദാഹരണത്തിന്, ആ മെംബേർസ് നു കൊടുത്തു അവർ മടക്കി തരാത്ത പുസ്തകങ്ങളുടെ ക്വറി ഉണ്ടാക്കാം . | |
06:49 | അർത്ഥമാക്കുന്നത്-അവ ചെക്ഡ് ഇൻ ആണ് | |
06:54 | 'CheckedIn' 'ഫീൽഡിനു താഴെ ആ റോ യിലെ ശൂന്യമായ ' സെൽ 'ക്ലിക്ക് ചെയ്ത്Equals Zero’.'എന്ന് ടൈപ്പ് ചെയ്യാം. | |
07:06 | അങ്ങനെയാണ്. ഇപ്പോൾ നമ്മൾ ഈ ക്വറി run ചെയ്യാം. | |
07:10 | നമുക്ക് 'keyboard shortcut' F5 'ഉപയോഗിക്കാം അല്ലെങ്കിൽ വിൻഡോയുടെ മുകളിൽ Edit'മെനുവിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് താഴെ Run Query' ക്ലിക്കുചെയ്യുക. | |
07:27 | വിൻഡോക്കു മുകളിലെ പകുതിയിൽ നിങ്ങൾക്ക് കുറച്ച് ഡാറ്റ കാണുന്നുണ്ടോ ? | |
07:32 | ഇവ നിങ്ങളുടെക്വറിയുടെ റിസൾട് ആണ് . | |
07:36 | മെംബേസ് നു കൊടുത്ത പുസ്തകങ്ങളുടെ history നമ്മൾ Issue Dateഓർഡറിൽ കാണുന്നു. പുസ്തകങ്ങളിൽ ഒന്നും ചെക്ഡ് ഇൻ ആയില്ല ശ്രദ്ധിക്കുക. | |
07:51 | ഇപ്പോൾ നമ്മൾ ചുവടെയുള്ള ക്വറി ഡിസൈൻ ഏരിയയിൽ ക് പോകുകയും അത് നമുക്കാവശ്യമായ രീതിയിൽ മാറ്റുകയും ചെയ്യാം. | |
08:00 | ഉദാഹരണത്തിന് നമുക്ക്Checked In ക്രൈറ്റീരിയോണ് നീക്കം ചെയ്യാം. | |
08:07 | ഇപ്പോൾ നമുക്ക് 'F5' വീണ്ടും അമർത്തി ക്വറി run ചെയുക | |
08:15 | ക്വറി യിൽ നിന്നും ലഭിച്ച ഡാറ്റയുടെ നീണ്ട ടേബിൾ നമ്മൾ ഇപ്പോൾ കാണുന്നു. | |
08:23 | അടുത്തതായി, 'Control, S' അമർത്തി ഈ ക്വറി 'സേവ് ചെയ്യുക. ഇത് ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. | |
08:34 | ഇവിടെ നമ്മുടെ ക്വറിയ്ക്കു വിശദമായ പേര് നൽകാം. | |
08:38 | ‘History of Books Issued to Members’എന്ന് ടൈപ്പ് ചെയ്യാം. | |
08:46 | എന്നിട്ട് 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ വിൻഡോ അടയ്ക്കുക. | |
08:52 | ഈ സേവ് ചെയ്ത ക്വറി നമുക്ക് 'ബേസ്' 'വിൻഡോ വില ക്വറി ഡബിൾ -ക്ലിക്കുചെയ്ത് തുറക്കാം. | |
09:01 | അതുകൊണ്ട്, Design View.ഉപയോഗിച്ച് ഒരു ക്വറി വിജയകരമായി സൃഷ്ടിച്ചു. | |
09:09 | ഇവിടെ ഒരു അസൈൻമെന്റ് ഉണ്ട്: | |
09:12 | മെമ്പർ നിഷ ശർമക്ക് നൽകിയ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കുക. Issued Date അനുസരിച്ച് ലിസ്റ്റ് ക്രോണോളജികൾ ഓർഡറിൽ ആയിരിക്കണം | |
09:24 | LibreOffice Base'ലെ Creating queries in Design View,എന്ന ഈ ട്യൂട്ടോറിയലിന്റെ അവസാനഭാഗത്തു എത്തുന്നു | |
09:31 | ചുരുക്കത്തിൽ, നമ്മൾ പഠിച്ചത് | |
09:33 | ഡിസൈൻ വ്യൂ ഉപയോഗിച്ച് ഒരു ക്വറി സൃഷ്ടിക്കുക, അക്വറി വിൻഡോ യിലേക്ക് പട്ടികകൾ ചേർക്കുക, ഫീൽഡുകൾ തിരഞ്ഞെടുക്കുക | |
09:41 | അലിയാസ് , ക്ക്വറിക്കു സോർട്ടിങ് ഓർഡർ കൊടുത്തു ക്രിറ്റീയറിയ നൽകുക . | |
09:49 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് 'ടോക് ടു എ ടീച്ചർ' എന്ന പദ്ധതിയുടെ ഭാഗമാണ്. ഐ സി ടി, എം എച്ച് ആർ ഡി, ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ പിന്തുണയ്ക്കുന്നതാണ്. ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്. | |
10:10 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തത് ഐ ഐ ടി ബോംബെ ൽ നിന്നും വിജി നായർ . നന്ദി |