LibreOffice-Suite-Base/C2/Modify-a-Report/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | LibreOffice Base. ലെ സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലില്, എങ്ങനെയാണ് നമ്മള് പഠിക്കുന്നത് |
00:09 | ലയ ഔട്ട് മാറ്റി ഒരു report ൽ മാറ്റം വരുത്തുക, ച് റിപ്പോർട്ടിന്റെ രൂപവും ഭാവവും മാറ്റുക . |
00:16 | ഇതിനായി നമുക്ക് പരിചയമുള്ള Libraryഡേറ്റാബേസ് ഉദാഹരണങ്ങൾ പരിഗണിക്കാം. |
00:23 | മുൻ ട്യൂട്ടോറിയലിൽ, report. എങ്ങനെ സൃഷ്ടിക്കണമെന്ന് പഠിച്ചു. |
00:28 | ‘Books Issued to Members:Report History’. എന്ന പേരിൽ ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് എങ്ങനെ മോഡിഫൈ ചെയ്യണം എന്ന് ഇപ്പോൾ നമ്മൾ പഠിക്കും. |
00:40 | 'Library' ഡാറ്റാബേസിൽ, |
00:42 | നമുക്ക് ഇടത് പാനലിലെ Reports ഐക്കണിൽ ക്ലിക്ക് ചെയ്യാം. |
00:47 | വലത് പാനലിൽ ‘Books Issued to Members:Report History’ റിപ്പോർട്ട് റിപ്പോർട്ടിൽ ലിസ്റ്റ് ൽ കാണാം. |
00:57 | നമുക്ക് അതിൽ റൈറ്റ് ക്ലിക് ചെയ്തതിനുശേഷം മോഡിഫൈ ചെയ്യാൻ അല്ലെങ്കിൽ എഡിറ്റുചെയ്യുന്നതിനായി Editലിക്കുചെയ്യുക. |
01:08 | നമ്മൾ ഇപ്പോൾ Report Builderവിൻഡോ എന്നു വിളിക്കുന്ന ഒരു പുതിയ വിൻഡോ കാണുന്നു. |
01:14 | ഈ സ്ക്രീനില് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്. |
01:19 | Page Header Footerഎന്നീ ഭാഗങ്ങൾ മകളിലും താഴെ കൊടുക്കുന്നു. |
01:26 | പിന്നെHeader സെക്ഷൻ |
01:29 | കൂടാതെ Detail സെക്ഷനും |
01:34 | നമുക്ക്record header footer സെക്ഷനുകളും ചേർക്കാം |
01:40 | വൈറ്റ് ഏരിയയിലെ പ്രധാന സ്ക്രീനിൽ വലത്-ക്ലിക്കുചെയ്ത് ‘Insert Report Header/Footer’ക്ലിക്കുചെയ്യുക. |
01:51 | സ്ക്രീനിന്റെ ഇടതുവശത്തുള്ള ഓറഞ്ച് മേഖലകളിൽ ഡബിൾ ക്ലിക്ക് ചെയ്തുകൊണ്ട് ഈ ഭാഗങ്ങൾ ചുരുക്കുകയോ വികസിപ്പിക്കുകയോ ചെയ്യാം. |
02:00 | നമ്മൾ മുന്നോട്ടു നീക്കുന്നതിനു മുമ്പ്, ഇവിടെ Report design വിൻഡോയുടെ ഒരു സ്ക്രീൻഷോട്ട് ആണ്. |
02:06 | നമ്മുടെ റിപ്പോർട്ട് ഡിസൈൻ ഇതുപോലെ മോഡിഫൈ ചെയ്യും . |
02:11 | നമ്മൾ വ്യത്യസ്തഭാഗങ്ങൾ ആയി തമ്മിൽ ടെക്സ്റ്റ് ലേബെൽസ് , ഫോണ്ടുകൾ, ഫോർമാറ്റിംഗ്, സ്പേസിംഗ് എന്നിവ ക്രമീകരിക്കും. |
02:20 | ശരി, ഇനി നമുക്ക് റിപ്പോർട്ട് ഹെഡ്ഡറുകളും ഫൂട്ടറുകളും ചേർക്കാം. |
02:27 | ഇത് ചെയ്യുന്നതിന്, Label Field ഐക്കണിൽ ക്ലിക്ക് ചെയ്യും |
02:31 | Report Controls ടൂൾബാർ, മുകളിൽ മെനു ബാറിൽ കണ്ടെത്തിയിരിക്കുന്നു. |
02:40 | നമുക്കിപ്പോൾ കാണിച്ചിരിക്കുന്ന പോലെ Report Header ഏരിയയിൽ വരയ്ക്കാം |
02:48 | പ്രോപ്പർടീസ് വലത് വശത്ത് കൊണ്ടുവരാൻ Label ഡബിൾ -ക്ലിക്കുചെയ്യുക. |
02:55 | ഇവിടെ നമുക്ക് ടൈപ്പ് ചെയ്യാം:Label നു നേ "Books Issued to Members:Report History" |
03:00 | Enter. അമർത്തുക. |
03:07 | നമുക്ക് ഫോണ്ട് സ്റ്റൈൽ മാറ്റാം. നാം 'Arial Black തിരഞ്ഞെടുക്കും . Size 12 |
03:17 | 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
03:21 | അടുത്തതായി, സ്ക്രീനിൽ കാണിച്ചിരിക്കുന്നതുപോലെ റിപ്പോർട്ട് ഫൂട്ടറിൽ മറ്റൊരു ലേബൽ ചേർക്കാം. <pause> |
03:31 | ഉദാഹരണത്തിന് നമുക്ക് ടൈപ്പ് ചെയ്യാം:"Report Prepared by Assistant Librarian". |
03:42 | തുടർന്ന് ഫോണ്ട് സ്റ്റൈൽ 'Arial, Bold Italic' , 'Size 8' എന്നിവയിലേക്ക് മാറ്റുക. |
03:51 | ഇപ്പോൾ, Page Footer ഏരിയയിൽ ഒരു ലേബൽ ചേർക്കാൻ ഞങ്ങൾ വീണ്ടും അതേസ്റ്റെപ് ആവർത്തിക്കും. |
03:59 | ഈ സമയം, ലേബലിനു നേരെ ടൈപ്പ് ചെയ്യാം:"Nehru Library, New Delhi" |
04:09 | ഫോണ്ട് സ്റ്റൈൽ 'Arial, Bold Italic' , 'Size 8' എന്നിവയിലേക്ക് മാറ്റുക |
04:20 | ഇപ്പോൾ നമുക്ക് സ്പേസിംഗ് ക്രമീകരിക്കാം. |
04:24 | ആദ്യം, Page Header നും Report Header. നും ഇടയിൽ ഉള്ള ഗ്രെ ലൈൻ ഡബിൾ ക്ലിക് ചെയ്ത Page Header ഏരിയ കുറയ്ക്കാം |
04:37 | ക്ളിക്ക്, ഡ്രാഗ്, ഡ്രോപ്പ് മെത്തേഡ് ഉപയോഗിച്ച് നമുക്ക് മുകളിലേക്ക് പോകാം. |
04:47 | ഇനി നമുക്ക് Report header ഏരിയ കുറയ്ക്കാം |
04:52 | റിപ്പോർട്ട് ഹെയ്ഡർ ഹെയ്ഡർ എന്നിവയ്ക്ക് ഇടയിൽ ഗ്രെ ലൈൻ ഡബിൾ ക്ലിലിക്കുചെയ്യുക. |
05:01 | Report footer' Page footerനും ഇടയിലുള്ള സ്പേസിനെ കുറയ്ക്കുന്നതിന് ഞങ്ങൾ അതേ സ്റെപ്സ് ആവർത്തിക്കും. |
05:13 | അടുത്തതായി, ഹെഡ്ഡർ ലേബൽ സെന്ററിൽ ആക്കണം . |
05:18 | Book Title ക്ലിക്ക് ചെയ്തുകൊണ്ട് എല്ലാ ലേബലുകളും തിരഞ്ഞെടുക്കാം |
05:26 | പിന്നീട് 'Shift' 'കീ അമര്ത്തിയാൽ, കാണിച്ചിരിക്കുന്നതുപോലെ ലേബലിന്റെ ബാക്കി ഭാഗത്ത് ക്ലിക്ക് ചെയ്യും. |
05:35 | ഇപ്പോൾ, നമുക്ക് അവയെ മധ്യത്തിൽ ആക്കാൻ അപ്പ്-അപ്പ് കീ ഉപയോഗിക്കാം. |
05:41 | ' നു ഒരു ഇളം നീല ബാക്ക്ഗ്രൗണ്ട് നല്കും. |
05:47 | ഇത് ചെയ്യുന്നതിന്, Properties എന്നതിലേക്ക് പോയി' Background transparent NO. ആക്കുക . |
05:55 | ലിസ്റ്റിൽ നിന്നും Background colour Blue 8 തെരഞ്ഞെടുക്കുക. |
06:03 | Detail വിഭാഗത്തിലും നമ്മൾ അതുതന്നെ ചെയ്യും. |
06:09 | Detail Report footer സെക്ഷൻസ് തമ്മിലുള്ള സ്പേസിങ് വർദ്ധിപ്പിക്കും |
06:20 | തുടർന്ന് ഫീൽഡുകൾ സെന്റർ ൽ ആക്കുക . |
06:24 | Detail' സെക്ഷൻ ന് ലൈറ്റ് ഗ്രേ ബാക്ഗ്രൗണ്ട് നമ്മൾ കാണും. |
06:32 | അടുത്തതായി, Checked In ഫീൽഡിനായി ഡാറ്റ ഫോർമാറ്റിംഗ് നമ്മൾ മാറ്റും. |
06:39 | ഇത് ബൂളിയൻ മൂല്യങ്ങൾ 1 അല്ലെങ്കിൽ 0 ആയതിനാൽ ഇത് Trueഅല്ലെങ്കിൽFalseകാണിക്കുന്നു. |
06:47 | കൂടുതൽ ഫ്രണ്ട്‌ലി ആയ Yes അല്ലെങ്കിൽ No ഓപ്ഷൻ ആക്കി ഇത് മാറ്റും. |
06:53 | ഇതിനു വേണ്ടി Detailസെക്ഷനിൽ CheckedIn ഫീൽഡിൽ നമ്മൾ ഡബിൾ ക്ലിക്കു ചെയ്യും . |
07:01 | ഇപ്പോൾ വലതു വശത്തുള്ളproperties ൽ Data ടാബിൽ ആദ്യം ക്ലിക്ക് ചെയ്യാം. |
07:08 | നമുക്കിപ്പോൾ "CheckedIn" എന്ന് വിളിക്കുന്നData ഫീൽഡ് ബട്ടണിൽ ക്ലിക്ക് ചെയ്യാം. |
07:15 | ഇത് Function വിസാർഡ് എന്ന പുതിയ പോപ്പ്-അപ്പ് വിൻഡോ തുറക്കുന്നു. |
07:20 | ഇവിടെ, നമുക്ക് ആദ്യം ചുവടെ വലതുവശത്തുള്ളFormulaടെക്സ്റ്റ് ബോക്സ് കാലിയാക്കാം. |
07:27 | തുടർന്ന് Categoryഡ്രോപ്പ് ഡൌൺ ക്ലിക്കുചെയ്യുക, തുടർന്ന് 'IF' എന്നത്ൽ ഡബിൾ ക്ലിക്കുചെയ്യുക. |
07:35 | ഇപ്പോൾ വലതുവശത്ത് പുതിയ കൺട്രോൾസ് കാണാം. |
07:40 | നമുക്കിപ്പോൾ വലത് വശത്തുള്ള Select ഐക്കൺ, ആദ്യത്തെ ടെക്സ്റ്റ് ബോക്സിന് അടുത്തായി തിരഞ്ഞെടുക്കുക. |
07:49 | ഇവിടെ CheckIn ഡബിൾ ക്ലിക്കുചെയ്യുക. |
07:53 | രണ്ടാമത്തെ ടെക്സ്റ്റ് ബോക്സിൽ' ഡബിൾ കൊട്സ് കൾക്കുള്ളിൽ Yes എന്ന് ടൈപ്പ് ചെയ്യാം. |
08:01 | പിന്നെ മൂന്നാമത്തെ ടെക്സ്റ്റ് ബോക്സിൽNo എന്ന് ടൈപ്പ് ചെയ്യുക. |
08:12 | ഇപ്പോൾ 'Properties' സെക്ഷനിൽ ജനറൽ ടാബ് ലേക്ക് പോകും |
08:18 | താഴെ Formattingഎന്നതിനു നേരെ ഉള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
08:24 | ഇവിടെ,Category ലിസ്റ്റ് ലെ Textൽ ക്ലിക്ക് ചെയ്യുക |
08:28 | തുടർന്ന് 'OK' ബട്ടണിൽ ക്ലിക്കുചെയ്യുക. |
08:32 | ഇപ്പോൾ നമ്മൾ റിപ്പോർട്ട് സേവ് ചെയ്യും. |
08:36 | ശരി, നമുക്ക് ഇപ്പോൾ മാറ്റം വരുത്താം. |
08:41 | ഇതിനായി, Edit മെനുവിൽ ക്ലിക്ക് ചെയ്ത് പിന്നെ Execute Report ക്ലിക്ക് ചെയ്യുക. |
08:50 | "Books issued to the Library members". സംബന്ധിച്ച നമ്മുടെ റിപ്പോർട്ട് ഹിസ്റ്ററി അവിടെയുണ്ട്. |
08:57 | spacing, headers, footers, fonts എന്നിവ ശ്രദ്ധിക്കുക |
09:01 | 'Yes' or 'No'.എന്നു പറയുന്ന CheckedInഫീൽഡ്. |
09:06 | നമ്മുടെ റിപ്പോർട്ട് മോഡിഫൈ ചെയുന്നു . |
09:11 | ഇത് Modifying a Report in LibreOffice Base. എന്ന ഈ ടുട്ടോറിയലിന്റെ അവസാനത്തില് എത്തിയിരിയ്ക്കുന്നു. |
09:17 | ചുരുക്കത്തിൽ, നമ്മൾ പഠിച്ചതു , |
09:20 | ലേഔട്ട്കസ്റ്റമൈസ് ചെയ്തു റിപ്പോർട്ടിന്റെ രൂപവും ഭാവവും മാറ്റി ഒരു റിപ്പോർട്ട് മോഡിഫൈ ചെയുക . |
09:26 | Spoken Tutorialപ്രോജക്റ്റു Talk to a Teacherപ്രൊജക്റ്റ് ന്റെ ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രോ ഐ സി ടി, എംഎച്ച്ആർഡി, ഗോവെര്മെന്റ് ഓഫ് ഇന്ത്യ എന്നിവർ പിന്തുണയ്ക്കുന്നു. ഈ പ്രോജക്റ്റ് http://spoken-tutorial.org ആണ് ഏകോപിപ്പിച്ചത്. ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്. |
09:48 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തതതു ഐ ഐ ടി ബോംബെ യിൽ നിന്നും വിജി നായർ
ചേരുന്നതിന് നന്ദി. |