LibreOffice-Suite-Base/C2/Enter-and-update-data-in-a-form/Malayalam
From Script | Spoken-Tutorial
Time | Narration
|
00:02 | LibreOffice Base ലെ 'സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത് |
00:09 | form. എന്നതില് ഡാറ്റാ എന്റര് ചെയ്തു അപ്ഡേറ്റു ചെയുക . |
00:12 | അവസാന ട്യൂട്ടോറിയലിൽ, ഒരു ഫോമിലേക്ക് form controls എങ്ങനെ ചേർക്കാമെന്ന് നമ്മൾ മനസ്സിലാക്കി. |
00:19 | ഈ ട്യൂട്ടോറിയലിൽ, ഒരു ഫോം ഉപയോഗിച്ച് എങ്ങനെയാണ് ഡാറ്റാ എന്റർ ചെയ്യുക, അപ്ഡേറ്റ് ചെയ്യാമെന്ന് പഠിക്കാം. |
00:27 | ഇത് ചെയ്യുന്നതിന് മുമ്പ്, നമുക്ക് ഫോം ഡിസൈനിൽ മൂന്ന് മാറ്റങ്ങൾ വരുത്താം. |
00:36 | LibreOffice Base പ്രോഗ്രാം ഇതിനകം തന്നെ തുറന്നിട്ടില്ലെങ്കിൽ, ആദ്യം നമുക്ക് ഇത് ചെയ്യാം |
00:51 | 'Library database' തുറക്കുക |
00:54 | അതിനായി File മെനുവിൽ Open ക്ലി ലിക്കുചെയ്യുക . |
00:58 | ഇപ്പോൾ നമ്മൾ ലൈബ്രറി ഡാറ്റാബേസിൽ ആണ്. |
01:02 | കൂടാതെ, 'Books Issued to Members' ഫോം തുറക്കും. |
01:07 | ഇത് ചെയ്യുന്നതിന്, ഇടത് പാനലിലെ Formsഐക്കണില് ക്ലിക്ക് ചെയ്ത് വലത് പാനലിലെ 'Books Issued to Members' 'ഫോമിലെ റൈറ്റ് ക്ലിക്ക് ചെയ്യാം. |
01:20 | തുടർന്ന് Edit.ക്ലിക്കുചെയ്യുക. |
01:24 | നമ്മൾ ഇപ്പോൾForm Designവിൻഡോയിലാണ്. |
01:28 | ഫോം ആദ്യം നമുക്ക് റീസൈസ് ചെയ്യാം , അതുകൊണ്ട് ഇത് കുറച്ചു കൂടി കൃത്യമായതും പ്രത്യേകത ഉള്ളതുമാകാം |
01:36 | ഇത് ചെയ്യുന്നതിന് നമുക്ക് നമ്മുടെ ഫോം വിൻഡോ യുടെ നീളവും ഉയരവും അത് ചെറുതാക്കും |
01:43 | ഫോം വിൻഡോയുടെ മുകളിലും വശങ്ങളിലും ക്ലിക്കുചെയ്ത് ഡ്രാഗ് ഡ്രോപ്പ് എന്നിവ ചെയ്ത ഇത് ഞങ്ങൾ ചെയ്യും. |
01:51 | ഇനി നമുക്ക് നമ്മുടെ ഫോമിലെ ഹെഡിങ് ന്റെ ഫോണ്ട് മാറ്റാം. |
01:57 | നമുക്ക് മുകളിലത്തെ ഫോർമാറ്റിംഗ് ടൂൾബാ ൽ നിന്നുംഫോണ്ട് Arial Black ഉം സൈസ് 12 ' വലിപ്പം മാറ്റാം. |
02:12 | അവസാനമായി, form controls. ന്റെ Tab Order നോക്കാം. |
02:19 | ഒരു പ്രത്യേക ഓർഡറിലെ ഫോം കൺട്രോൾസ് നാവിഗേറ്റ് ചെയ്യുന്നതിന് കീബോർഡ് ടാബ് കീകൾ ഉപയോഗിക്കാൻ നമ്മെ സഹായിക്കുന്നു. |
02:29 | ഉദാഹരണത്തിന്, മുകളിൽ നിന്നും താഴെ വരെ |
02:33 | ഇത് ടാബ് ഓർഡർ എന്ന് പറയുന്നു . |
02:37 | ഇപ്പോൾ, Base ഫോം കൺട്രോൾ ന്റെ ടാബ് ഓർഡർ നിന്ന് മുകളിൽ നിന്ന് താഴെക്കു ക്രമീകരിക്കുന്നു. |
02:47 | പക്ഷെനമ്മൾ ചില ടെക്സ്റ്റ് ബോക്സുകൾ നീക്കം ചെയ്യുകയും രണ്ട് പുതിയ ലിസ്റ്റ് ബോക്സുകളും നാലു ബട്ടണുകളും ചേർത്തിട്ടുള്ളതിനാൽ നമ്മൾ ടാബ് ഓർഡർ മിക്സ് ചെയ്തു . |
03:00 | നമ്മൾ ഇപ്പോൾ അത് ശരി ആക്കും . |
03:05 | Form Design ടൂൾബാർ ൽ സാധാരണയായി വിൻഡോയുടെ താഴെ കാണുന്നതായിരിക്കും. നമ്മൾ ഐക്കണുകൾ ഉപയോഗിച്ച് ബ്രൌസ് ചെയ്യും |
03:16 | ടൂൾ ടിപ്പ് ഉള്ള ന'Activation order' പറയുന്ന ഐക്കൺ കണ്ടെത്തുക. |
03:25 | നമുക്ക് ഈ ഐക്കണിൽ ക്ലിക്ക് ചെയ്യാം. |
03:29 | ഇപ്പോൾ 'Tab Order' എന്ന പേരിൽ ഒരു ചെറിയ പോപ്പ്-അപ്പ് വിൻഡോ കാണാം. |
03:38 | ഈ ഫോം കൺട്രോൾസ് ക്രമീകരിക്കാൻ, നമുക്ക് ഐറ്റംസ് ക്ലിക്കുചെയ്ത് ഡ്രാഗ് ചെയ്യാൻ കഴിയും. |
03:46 | ' 'Move up' അല്ലെങ്കിൽ 'Move down' ബട്ടണുകൾ നമുക്ക് ഉപയോഗിക്കാം. |
03:52 | ഇവിടെ, ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ടാബ് ഓർഡർ സെറ്റ് ചെയ്യാം . |
04:04 | നമ്മൾ ചെയ്തു.അതുകൊണ്ട്, 'OK' ബട്ടണിൽ ക്ലിക്ക് ചെയ്തു മാറ്റങ്ങൾ സേവ് ചെയുക . |
04:12 | ഓക്കേ , 'Control S' അമർത്തി ഇപ്പോൾ നമുക്ക് ഫോം സേവ് ചെയ്യാം . |
04:19 | പിന്നെ നമ്മള് form വിന്ഡോ ക്ലോസ് ചെയ്യും . |
04:24 | അവസാനം, നമ്മള് Formപൂര്ത്തിയാക്കി . |
04:29 | ഇപ്പോൾ നമ്മുടെ ഫോം പരിശോധിക്കാം. |
04:33 | മെയിൻ ബേസ് വിൻഡോയിൽ, 'Books Issued to Members' ഫോമിൽ ഡബിൾ ക്ലിക്കുചെയ്യുക. |
04:42 | ഇപ്പോൾ, ഡാറ്റാ എൻട്രി മോഡിൽ ഫോം തുറന്നിരിക്കുന്നു. |
04:47 | 'Form to track Books issued to Members'.എന്നതാണ് ഹെഡിങ് |
04:54 | ഇവിടെ, 'bookIds' ഉം 'memberIds' ഉം എന്നതിനുപകരം നമ്മൾ ബുക്ക് ടൈറ്റിൽസ് മെമ്പർ നെയിംസ് നൽകുന്നു |
05:03 | കൂടാതെ ഇത് 'BooksIssued' ടേബിളിന്റെ ആദ്യത്തെ റെക്കോർഡ് ആണ് . Book ടൈറ്റിൽ നു നേരെ 'An Autobiography' എന്ന് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. |
05:15 | 'Member name. നു നേരെ 'Nisha Sharma' |
05:21 | ബാക്കിയുള്ള എല്ലാ ഫീൽഡുകളും നമ്മൾ നോക്കുന്നു . |
05:25 | ഇപ്പോൾ നമുക്ക് Form Navigation ടൂൾബാർ ഐക്കണുകൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്യാവുന്നതാണ്. |
05:45 | ഇനി നമുക്ക് രണ്ടാമത്തെ റെക്കോഡിലേക്ക് പോകാം. |
05:49 | ജേക്കബ് റോബിൻ എന്നയാൾ 'Macbeth' എന്ന ബുക്ക് വാങ്ങിയിരുന്നെന്നും ഇപ്പോൾ ആ പുസ്തകം തിരിച്ചു താരുന്നു എന്നും കരുതുക. |
06:01 | അതിനാൽ, ഈ വിവരങ്ങൾ ഈ റെക്കോർഡ് ലേക്ക് അപ്ഡേറ്റ് ചെയ്യാം. |
06:07 | ഇതിനുവേണ്ടി, യഥാർത്ഥ റിട്ടേൺ തീയതിയിൽ നമ്മൾ ടൈപ്പ് ചെയ്യും, ഉദാഹരണത്തിന് - 7/7/11 |
06:17 | Checked Inഫീൽഡ് ചെക് ചെയുക |
06:21 | ഈ വിവരം സേവ് ചെയ്യാൻ Save Record ബട്ടൺ അമറ്ത്തും. |
06:30 | ബട്ടൺ മങ്ങിയ ഗ്രെ നിറം ആയിരിക്കുന്നു , അർത്ഥമാക്കുന്നത് ഇപ്പോൾ മുതൽ ഇത് പ്രവർത്തനരഹിതമാക്കിയിരിക്കുന്നു. |
06:38 | ഈ റെക്കോർഡ് വീണ്ടും എഡിറ്റു ചെയ്താൽ' 'ബട്ടൺ വീണ്ടും പ്രവർത്തന ക്ഷമമാകും |
06:45 | ശരി, ഇപ്പോൾUndo changes ബട്ടൺ നോക്കാം . |
06:50 | ഇതിനു വേണ്ടി, 'Conquest of Self'എന്ന പുസ്തകത്തിലെ ഹെഡിങ് ക്ലിക്ക് ചെയ്ത് തുടർന്ന് Actual Return Date ഫീൽഡിൽ 5/7/11 ടൈപ്പ് ചെയ്യുക. |
07:06 | Save record ബട്ടൺ Undo changes ബട്ടൺ എന്നിബ്വ പ്രവർത്തന ക്ഷമമായി . |
07:15 | ഇപ്പോൾ Undo Changesബട്ടണിൽ ക്ലിക്ക് ചെയ്ത് എന്ത് ഉണ്ടാകുമെന്നു നോക്കാം. |
07:22 | നമ്മൾ അവസാനം ചെയ്ത മാറ്റങ്ങൾ ഇല്ലാതാക്കി.'Conquest of Self' എന്നതിനു പകരം 'Macbeth'ഹൈലൈറ്റ് ചെയ്തു എന്നും Actual return date7/7/11 ആണെന്നും ശ്രദ്ധിക്കുക. |
07:37 | ശരി, നമുക്കിപ്പോൾDelete Record ബട്ടൺ ക്ലിക്ക് ചെയ്യാം, അതായത് രണ്ടാമത്തെ റെക്കോഡ് നീക്കം ചെയ്യാൻ നമ്മൾ ശ്രമിക്കുന്നു. |
07:47 | 'Baseഡിലീറ്റ് ചെയ്യുന്നതിനെ പറ്റി ശ്രദ്ധ യുണ്ട് അതിനാൽ നമുക്ക് കോൺഫെർമേഷൻ മെസേജ് കിട്ടുന്നു |
07:55 | ഇപ്പോൾ, നമുക്ക് മുന്നോട്ട് പോകാം Yes ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
08:02 | record' ഡിലീറ്റ് ആയതായി നമുക്ക് കാണാം. സ്ക്രീനിൽ നിന്ന് പോയി, അതിന്റെ സ്ഥാനത്ത് അടുത്ത റെക്കോർഡ് കാണാം. |
08:13 | അവസാനമായി, New record.എന്ന ഫോമിൽ അവസാനം ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് പുതിയ റെക്കോർഡ് ചേർക്കാം. |
08:22 | ചില വാല്യൂസ് ടൈപ്പ് ചെയ്യാം. |
08:26 | 'IssueId' ഒരു ആട്ടോ ജനറേറ്റഡ് ഫീൽഡ് ആയതിനാൽ, അത് നമ്മൾ ഒഴിവാക്കും. |
08:33 | ഈ , ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഡാറ്റ ചേർക്കാം. |
08:42 | എൻട്രികൾ സേവ് ചെയ്യാൻ Save Record ബട്ടൺ ക്ലിക്ക് ചെയ്യുക. |
08:47 | അവിടെ നാം പോകും. ഡാറ്റാ എന്റർ ചെയ്തു ഉപാടട് ചെയ്തു form പരിശോധിച്ചു. |
08:54 | ഇവിടെ ഒരു അസൈൻമെന്റ് മെംബേർസ് ന്റെ വിവരം കാണിക്കാൻ ഒരു form ഡിസൈൻ ചെയ്യുക. |
09:00 | ഫോം നല്ല രീതിയിൽ ആക്കുക |
09:03 | ഫോണ്ട് bold. ആക്കുക |
09:07 | Save New record എന്നീ ബട്ടണുകൾ ചേർക്കുക. |
09:10 | Form Data in LibreOffice Base എന്ന ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു |
09:17 | ചുരുക്കത്തിൽ, നമ്മൾ പഠിച്ചത് |
09:20 | form.എന്നതില് ഡാറ്റാ അപ്ഡേറ്റു ചെയ്തു എന്റര് ചെയ്യുക. |
09:23 | Spoken Tutorial പ്രോജക്റ്Talk to a Teacher പ്രോജക്ട് ന്റെ ഭാഗമാണ്. ഇതിനെ പിന്തുണയ്ക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐ സി ടി, എംഎച്ച്ആർഡി,ഗോവെര്മെന്റ് ഓഫ് ഇന്ത്യ |
09:34 | Http://spoken-tutorial.org ഈ ലിങ്കിൽ പ്രോജക്ട് കോർഡിനേറ്റു ചെയ്തിട്ടുണ്ട് .
ഇതിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് താഴെ പറയുന്ന ലിങ്കില് ലഭ്യമാണ്. |
09:44 | ഈ സ്ക്രിപ്റ്റ് സംഭാവന ചെയ്തതതു ഐ ഐ ടി ബോംബെ യിൽ നിന്നും വിജി നായർ
ചേരുന്നതിന് നന്ദി. |