ExpEYES/C3/Steady-state-response-of-circuits/Malayalam

From Script | Spoken-Tutorial
Revision as of 10:53, 25 October 2018 by PoojaMoolya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:01 ഹലോ Steady State Response of Circuits എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്

RC, RL and LCR സർകീട് ലെ AC phase shift

'Phase shiftമൂല്യങ്ങൾ കണക്കുകൂട്ടുക നമ്മുടെ പരീക്ഷണങ്ങൾക്ക് 'circuit diagrams കാണിക്കുക

00:24 ഇവിടെ ഞാൻ ഉപയോഗിക്കുന്നു:

'ExpiesES' 'വേർഷൻ 3.1.0

'ഉബുണ്ടു ലിനക്സ് ഒഎസ്' 'വേർഷൻ 14.10.

00:34 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾ പരിചയത്തിലായിരിക്കണം:

ബേസിക് ഫിസിക്സ് ExpEYES Junior ഇന്റർഫേസ്. ഇല്ലെങ്കിൽ, 'ExpEYES' ലെ പ്രസക്തമായ ട്യൂട്ടോറിയലിനായി, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

00:50 നമുക്ക് circuit ലെ Steady state response ആദ്യം ഡിഫൈൻ ചെയ്യാം
00:55 Steady state responseഒരു സർക്യൂട്ട് ഈക്വിലിബ്രിയം ആയിരിക്കുമ്പോൾ ഉള്ള ഒബ്‌സർവേഷൻ പീരീഡ് ആണ്
01:02 ഇപ്പോൾ,phase shift ഡിഫൈൻ ചെയ്യാം' 'phase shiftഒരു വേവ് ന്റെ ഫേസ് ൽ ഉള്ള റിലേറ്റീവ് ചേഞ്ച് ആണ്.
01:10 നമുക്കിപ്പോൾ RC സർക്യൂട്ടിൽ AC phase shift പഠിക്കാം.
01:14 ഈ പരീക്ഷണത്തില്, വോൾട്ടേജ് വ്യത്യാസവും സർക്യൂട്ടിലെphase shift ഉം നമ്മൾ അളക്കും.
01:20 ഈ പരീക്ഷണം നടത്താൻ,

'A1' 'sine' എന്നതുമായി കണക്കറ്റ ചെയ്തു . '1uF' ( മൈക്രോ ഫാർഡാഡ് 'കപ്പാസിറ്റർ' 'SINE A2.എന്നിവ തമ്മിൽ കണക്കറ്റ ചെയ്തു .. 1K റെസിസ്റ്റർ A2 d ground (GND) എന്നിവ തമ്മിൽ കണക്കറ്റ ചെയ്തു .

01:36 ഇത് circuit diagram. ആണ്.
01:40 Plot window.എന്നതിൽ റിസൾട്ട് നമുക്ക് കാണാം.
01:44 'പ്ലോട്ട് വിൻഡോയിൽ' , 'A1' ക്ലിക്കുചെയ്ത് CH1 'ലേക്ക് ഡ്രാഗ് ചെയുക

'A1' 'CH1' ആയി അസ്സയിൻ ചെയ്തു .

01:54 'A2' ക്ലിക്കുചെയ്ത് CH2 'ലേക്ക് ഡ്രാഗ് ചെയുക

'A2' CH2 ' ആയി അസ്സയിൻ ചെയ്തു .

02:02 Sine വേവ്സ് ലഭിക്കുന്നതിന് 'mSec / div' സ്ലൈഡർ 'നീക്കുക.
02:08 EXPERIMENTSബട്ടണിൽ ക്ലിക്ക് ചെയ്യുക. Study of AC circuits. ക്ലിക് ചെയുക
02:14 Study of AC Circuits Schematic വിൻഡോകൾ തുറന്നിരിക്കുന്നു.Schematic വിൻഡോ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു.
02:24 Study of AC Circuits വിൻഡോ വ്യത്യസ്ത വോൾട്ടേജുകളുള്ള മൂന്ന് ട്രെയ്സുകളെ കാണിക്കുന്നു.
02:30 Black ട്രെയ്സ് A1 'വോൾട്ടേജാണ് ഉപയോഗിക്കുന്നത്.
02:35 Red ട്രെയ്സ്resistor.ലൂടെയുള്ള വോൾട്ടേജ് ആണ്.
02:39 Blue 'ട്രെയ്സ്capacitor. ലൂടെയുള്ള വോൾട്ടേജ് ആണ്.
02:44 ജാലകത്തിന്റെ വലതു വശത്ത് നമുക്ക് Phasor plot.കാണാം.
02:49 പ്ലോട്ട് ൽ , പോസിറ്റീവ് x-ആക്സിസ്resistor.ന് ചുറ്റും വോൾട്ടേജ് പ്രതിനിധീകരിക്കുന്നു.
02:56 പോസിറ്റീവ് y-ആക്സിസ് inductor. ലെ വോൾട്ടേജ് പ്രതിനിധീകരിക്കുന്നു.
03:02 നെഗറ്റീവ് Y- ആക്സിസ് capacitor. ലെ വോൾട്ടേജ് പ്രതിനിധീകരിക്കുന്നു.
03:08 വേവ്സ് ഫ്രർക്വൻസി 149.4 ഹെര്ട്സ് ആണ്.

A1 'ലെ മൊത്തം വോൾട്ടേജ് 3.54V ആണ്.

'A2' ൽ വോൾട്ടേജ് 2.50V ആണ്.

A1-A2 'ൽ വോൾട്ടേജ് 2.43V ആണ്.

Phase Shift ' '43.1 ഡിഗ്രിയാണ്.

03:34 frequency, resistance, capacitance എന്നിവയുടെ ഡിഫാൾട്ട് മൂല്യങ്ങൾ കാൽകുലേറ്റർ കാണിക്കുന്നു.
03:44 frequency' മൂല്യം to 149.4Hz Inductor 'മൂല്യം0 mH ആക്കി മാറ്റുക.
03:53 Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക
03:59 'XC, XL' ,and phase angle എന്നീ മൂല്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. XC ',' XL 'capacitance and inductance.എന്നിവയുടെ impedences ആണ്
04:11 Dphi phase shift ആണ് കേൾക്കുളലേറ്റു ചെയ്ത Phase shift 46.8 degrees.
04:20 ഫേസ് ഷിഫ്റ്റ് ഈ ഫോർമുല ഉപയോഗിച്ച് കാണാം Φ (Phase shift) = arctan(XC/XR),ഇവിടെ

XC=1/2πfC. ഇവിടെ 'f' ' ഹേർട്സ് ൽ ഫ്രീക്വസി C capacitance farads ഫേസ് ഷിഫ്റ്റിന്റെ കണക്കാക്കിയ മൂല്യം 46.81 deg.ആണ്.

04:48 ഇപ്പോൾ,RL circuit. ലെ AC phase shift iപഠിക്കും.
04:52 ഈ പരീക്ഷണത്തിൽ, നമ്മൾ phase shift കണക്കാക്കും .കപ്പാസിറ്റർ ഇൻക്യുറ്റർആയി റീപ്ലേസ് ചെയ്യാം
04:59 ഈ പരീക്ഷണം നടത്താൻ, 'A1' SINE. എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

'Sine' and A2 'എന്നിവ തമ്മിൽ 3000 ടേൺ ഉള്ള കോയിൽ ബന്ധിപ്പിച്ചിരിക്കുന്നു.

05:11 'A2' , 'GND' എന്നിവയ്ക്കിടയിലുള്ള 560 Ohm റെസിസ്റ്റർ ബന്ധിപ്പിച്ചിരിക്കുന്നു. ഇത് circuit diagramആണ്.
05:20 'പ്ലോട്ട് വിൻഡോ' വില്‌ റിസൽറ്റ് നമുക്ക് കാണാം.
05:24 ' sine വേവ്സ് സൃഷ്ടിക്കപ്പെടുന്നു.
05:27 EXPERIMENTS ബട്ടണിൽ ക്ലിക്ക് ചെയ്യുക, Study of AC circuitsതിരഞ്ഞെടുക്കുക. Study of AC Circuitsവിൻഡോ തുറക്കുന്നു.
05:38 വിൻഡോ ന്റെ വലതു വശത്ത് നമുക്ക് Phasor plot.കാണാം.
05:43 Phase Shift' -2.7 ഡിഗ്രി (മൈനസ് 2.7 ഡിഗ്രി) നിങ്ങൾ കാണും. ഫ്രീക്വസിയുടെയും വോൾട്ടേജുകളുടയും മൂല്യങ്ങൾ ശ്രദ്ധിക്കുക.
05:53 ഇതിന്റെ മൂല്യം മാറ്റുക:

Frequency 149.4Hz(hertz)

Resistance 1360 Ohm

Capactance 0 uF(micro farad) and

inductance 78 mH (milli henry).

06:11 മൂല്യങ്ങൾ കാണുന്നതിന് 'Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക . ഫേസ് ഷിഫ്റ്റ് '-3.1 deg' (മൈനസ് 3.1 ഡിഗ്രി) ആണ്.
06:23 നമുക്ക് ഫോര്മുല ഉപയോഗിച്ച് phase shiftമൂല്യം കണക്കാക്കാം.
06:27 phase shift (Φ) = arctan (XL / XR)' , ഇവിടെ 'XL = 2πfL' . ഇവിടെ L inductance.
06:41 എക്സ്ട്രനാൽ റെസിസ്റ്റൻസ് 560 Ohm ആണ്. കോയിലിന്റെ റെ റെസിസ്റ്റൻസ് 800 ഓം 'ആണ്. ടോട്ടൽ റെസിസ്റ്റൻസ് =( 560 Ohm + 800 Ohm)= 1360 Ohm.

phase shift ന്റെ കണക്കാക്കിയ മൂല്യം ' 3.08degrees.

07:05 ഇപ്പോൾ LCR circuit. ന്ററെ AC phase shift പഠിക്കും.
07:10 ഇണ്ടക്ടറും കപ്പാസിറ്ററും സർക്യൂട്ടുമായി ബന്ധിപ്പിക്കുമ്പോൾ ഫേസ് ഷിഫ്റ്റിനെ അളക്കും.
07:17 ഈ പരീക്ഷണം നടത്താൻ, 'Sine' 'A1' 'എന്നതുമായി കണക്ട് ചെയ്തിരിക്കുന്നു
07:21 കോയിൽ '1 uF (1 മൈക്രോ ഫാർഡെഡ്)' കപ്പാസിറ്റർ A1 , 'A2' 'എന്നിവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു.
07:28 1K റെസിസ്റ്റർ 'A2' 'ഗ്രൌണ്ട്' (GND) 'എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു ഇത് സർക്യൂട്ട് ഡയഗ്രമാണ്.
07:36 'പ്ലോട്ട് വിൻഡോ' വില്‌ റിസൾട്ട് നമുക്ക് കാണാം.
07:39 phase shift. ഉള്ള രണ്ട് sine വേവ്സ് സൃഷ്ടിച്ചു.
07:43 EXPERIMENTS ബട്ടണിൽ ക്ലിക്ക് ചെയ്യുക, Study of AC Circuits.തിരഞ്ഞെടുക്കുക.
07:50 Study of AC Circuits' Schematic വിൻഡോകൾ തുറന്നിരിക്കുന്നു. Schematic wവിൻഡോ സർക്യൂട്ട് ഡയഗ്രം കാണിക്കുന്നു.
07:59 ' Study of AC Circuits വിൻഡോ വ്യത്യസ്ത വോൾട്ടേജുകളുള്ള മൂന്ന് sine വേവ്സ് പ്രദർശിപ്പിക്കുന്നു.
08:06 വിൻഡോ യുടെ വലത് വശത്ത് നമുക്ക്Phasor plot.കാണാം.
08:11 വേവ്സ് ഫ്രീക്വൻസി 149.4 ഹെർട്സ് 'ആണ്.

'A1' ലെ ടോട്ടൽ വോൾട്ടേജ് 3.53V 'ആണ്. R എന്നതി ലെ A2 വോൾട്ടേജ് 2.50V 'ആണ് LC യിൽ 'A1-A2' ന്റെ വോൾട്ടേജ് 2.42V 'ആണ്.

08:33 ഫേസ് ഷിഫ്റ്റ് 43.1 deg
08:37 ഇതിന്റെ മൂല്യം മാറ്റുക:

ഫ്രീക്വൻസി 149.4Hz

ഇണ്ടക്റ്റൻസ് 78mH (milli Henry).

08:48 മൂല്യങ്ങൾ കാണുന്നതിന് Calculate XL, XC and Angle ബട്ടൺ ക്ലിക് ചെയുക കണക്കാക്കിയ ഫേസ് ഷിഫ്റ്റ് മൂല്യം '44 .8 ഡിഗ്രി '.
09:00 നമുക്ക് ഫോര്മുല ഉപയോഗിച്ച് Phase shift മൂല്യം കണ്ടുപിടിക്കുക.
09:04 Phase shift Φ = arctan (XC - XL / XR)' .
09:10 എക്സ് ട്രനാൽ റെസിസ്റ്റൻസ് മൂല്യം1000 Ohm.ആണ്. ഫെസ് ഷിഫ്റ്റിന്റെ' 'കണക്കാക്കി മൂല്യം' '44 .77 ഡിഗ്രി '.
09:20 സംഗ്രഹിക്കാം.
09:22 ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചിട്ടുണ്ട്-

RC, RL ',' LCR സർക്യൂട്ടുകളിൽ എ.സി. ഫേസ് ഷിഫ്റ്റ് , ഫെയ്സ് ഷിഫ്റ്റ് മൂല്യങ്ങൾ കണക്കാക്കി.

09:33 ഒരു അസൈൻമെന്റായി,

വിവിധ റെസിസ്റ്റൻസ് , കപ്പാസിറ്റൻസ് മൂല്യങ്ങൾ ഉപയോഗിച്ച് ആർ.എൽ., എൽസിആർ സർക്യൂട്ടുകളുടെ എസി ഫേസ് ഷിഫ്റ്റ് പഠിക്കുക.

09:44 ഈ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
09:52 'സ്പോക്കൺ ട്യൂട്ടോറിയലുകൾ' 'ഉപയോഗിച്ച് ഞങ്ങൾ വർക്ക്ഷോപ്പുകൾ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഞങ്ങളെ ബന്ധപ്പെടുക.
09:59 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, എൻഎംഇഐടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണയോടെ നടപ്പിൽ ആക്കുന്നു
10:06 ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് ഐ ഐ ടി ബോമാബി യിൽ നിന്നും വിജി നായർ

Contributors and Content Editors

PoojaMoolya, Vijinair