DWSIM/C2/Calculation-of-Bubble-Points-and-Dew-Points/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Calculation of Bubble Points and Dew Points in DWSIM.എന്ന ഈ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. ' |
00:07 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ തന്നിരിക്കുന്ന ടെമ്പറേച്ചറിൽ Bubble Point Temperatureജനറേറ്റ് ചെയ്യാൻ പഠിക്കും: |
00:15 | നമ്മൾ തന്നിരിക്കുന്ന ടെമ്പറേച്ചറിൽ Dew Point Temperature |
00:19 | ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ ഞാൻ 'DWSIM 5.2 (Classic UI)' , വിൻഡോസ് 10 ' |
00:28 | ഈ ട്യൂട്ടോറിയലിൽ അവതരിപ്പിച്ച പ്രക്രിയ മറ്റു OS- ലും സമാനമാണ്,
'ലിനക്സ്' , 'മാക് ഒഎസ് എക്സ്' 'അല്ലെങ്കിൽ 'FOSSEE OS' ARM '. |
00:40 | ഈ ട്യൂട്ടോറിയൽ പ്രാക്ടീസ് ചെയ്യുന്നതിന്, flowsheet ൽ കമ്പോണന്റ്സ് ചേർക്കുന്നത് |
00:46 | thermodynamic packages and Add material stream ചേർത്ത് അവയുടെ പ്രോപ്പർടീസ് വ്യക്തമാക്കുക. |
00:54 | കാണേണ്ട ട്യൂട്ടോറിയലുകൾ ഞങ്ങളുടെ 'spoken-tutorial.org' വെബ്സൈറ്റിൽ പരാമർശിച്ചിരിക്കുന്നു, |
00:59 | ഈ ട്യൂട്ടോറിയലുകളും ഈ ബന്ധപ്പെട്ട എല്ലാ ഫയലുകളും നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും. |
01:05 | ഈ ട്യൂട്ടോറിയലിൽ, 'DWSIM' ഉപയോഗിച്ച് നമ്മൾ കാലീക്കുലേറ്റ് ചെയുന്നത്
2) 10 bar ൽ Dew Point Temperature |
01:15 | ഇവിടെ compounds, inlet stream conditions property package.
എന്നിവ ഉണ്ട് |
01:21 | ഞാൻ എന്റെ മെഷീനിൽ DWSIM 'തുറന്നു. |
01:26 | File മെനുവിലേക്ക് പോകുക, New Steady-state Simulation. തിരഞ്ഞെടുക്കുക |
01:33 | Simulation Configuration Wizard വിന്ഡോ പ്രത്യക്ഷപ്പെടുന്നു. |
01:37 | താഴെ, Next ബട്ടൺ ക്ലിക്ക് ചെയ്യുക. |
01:41 | ഇപ്പോൾ Compounds Search ടാബിൽ Methane.ടൈപ്പ് ചെയ്യുക. |
01:46
ChemSep ഡാറ്റാബേസിലെMethane തിരഞ്ഞെടുക്കുക. | |
01:50 | അടുത്തതായി, നമ്മള് Ethane. ചേര്ക്കും. |
01:54 | ഇതുപോലെ,Propane.ചേർക്കുക. |
01:58 | അടുത്തതായി, Isobutane.ചേർക്കുക. |
02:02 | അത് കഴിഞു N-butane. |
02:06 | അതുപോലെ, Isopentane.ചേർക്കുക. |
02:10 | പിന്നെ N-pentane.ചേർക്കുക.. |
02:14 | വിൻഡോയുടെ താഴെ, Next ബട്ടൺ ക്ലിക്ക് ചെയ്യുക. |
02:18 | Property Packages തുറക്കുന്നു. |
02:21 | Available Property Package ലിസ്റ്റിൽ നിന്നും 'Soave-Redlich-Kwong' 'ഡബിൾ ക്ലിക്ക് ചെയ്യുക.' |
02:28 | പിന്നെ Next ബട്ടൺ ക്ലിക്ക് ചെയ്യുക. |
02:31 | Flash Algorithm.എന്ന പുതിയ വിൻഡോ ലേക്ക് നീങ്ങി. |
02:36 | Default Flash Algorithm ത്തിൽ നിന്നും Nested Loops(VLE)തിരഞ്ഞെടുക്കുക |
02:41 | താഴെയുള്ള Next ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
02:44 | അടുത്ത ഓപ്ഷൻ System of Units. |
02:48 | System of Units. നു കീഴിൽ, 'C5' തിരഞ്ഞെടുക്കുക. |
02:52 | താഴെ, Finish ബട്ടണിൽ ക്ലിക്കുചെയ്യുക. |
02:55 | മെച്ചപ്പെട്ട കാഴ്ചക്ക് simulation window മാക്സിമൈസ് ചെയുക |
03:00 | ഇപ്പോള് നമുക്ക് Bubble points' Dew points എന്നിവ കാലികുലറ്റു ചെയ്യേണ്ടതിനു material stream കൊടുക്കാം . |
03:07 | simulation window, ന്റെ വലതുഭാഗത്ത്, Flowsheet Objects.ൽ പോകുക |
03:12 | Filter List ' ടാബിൽ Material Stream.എന്ന് ടൈപ്പ് ചെയ്യുക. |
03:17 | ഡിസ്പായ് ചെയ്ത ലിസ്റ്റിൽ നിന്നും Flowsheetലേക്ക് Material Stream ഡ്രാഗ് ചെയ്ത ഡ്രോപ്പ് ചെയുക |
03:23 | പ്രോപ്പർട്ടികൾ കാണാൻ Material Stream “MSTR-000” ക്ലിക്ക് ചെയ്യുക. |
03:29 | stream നെയിം Feed. ആയി മാറ്റാം |
03:33 | ഇപ്പോൾ Feed stream പ്രോപ്പർട്ടീസ് വ്യക്തമാക്കും. |
03:37 | Input Data.ലേക്ക് പോകുക. |
03:39 | ഇതിനകം തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ. Flash Spec ' Temperature and Pressure (TP), എന്ന് തിരഞ്ഞെടുക്കുക |
03:44 | ഡിഫാൾട് ആയി Temperature and Pressure എന്നത് Flash Spec. ആയി തിരഞ്ഞെടുത്തു |
03:50 | Temperature 25 degree Celsius ആക്കുക Enter. അമർത്തുക |
03:56 | Pressure 5 bar ആക്കുക Enter. അമർത്തുക |
04:00 | 'ഇപ്പോൾ feed stream compositions. സ്പെസിഫൈ ചെയ്യണം |
04:05 | ഇതിനകം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ' Composition എന്നതിന് താഴെയായി Basis as Mole Fractions, തിരഞ്ഞെടുക്കുക |
04:13 | ഡീഫോൾട് ആയി Mole Fractions 'Basis. ആയി തിരഞ്ഞെടുത്തിരിക്കുന്നു. |
04:18 | Methane എന്നതിന് Amount 0.05 'എന്ന് ടൈപ്പ് ചെയ്ത് എന്റർ അമർത്തുക |
04:26 | Ethane, എന്നതിന് '0.1' എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക |
04:33 | അതുപോലെ, Propane,എന്നതിന് '0.15' എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക |
04:39 | Isobutane 0.1 എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക |
04:45 | 'അടുത്തതായി N-butane, ടൈപ്പ്' 0.2 'എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക |
04:51
'Isopentane, '0.25' എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക | |
04:57 | അവസാനമായി,N-pentane '0.15' എന്ന് ടൈപ്പ് ചെയ്തു എന്റർ .അമർത്തുക |
05:04 | വലതുവശത്ത്, Accept Changes. എന്ന പച്ച ടിക്ക് ക്ലിക്ക് ചെയ്യുക.
|
05:08 | ഇപ്പോൾproperty package compounds. ന്റെ phase equilibrium കണക്കാക്കയുന്നത് എന്ന് നോക്കാം |
05:14 | ഇതിനായിUtilities.എന്നതിലേക്ക് പോകുക. |
05:17 | Add Utility.ക്ലിക്ക് ചെയ്യുക |
05:20 | Object Type നു കീഴിൽ 'Add Add Utility' വിൻഡോയിൽ Material Streams. തിരഞ്ഞെടുക്കുക. |
05:27 | Utility Typeഎന്നതിന് കീഴിൽ 'Phase Envelope. തിരഞ്ഞെടുക്കുക. |
05:31 | Flowsheet Object, നു കീഴിൽ,Add Utility ബട്ടൺ തിരഞ്ഞെടുക്കുക. |
05:35 | പിന്നെ താഴെ, Add Utilityബട്ടൺ ക്ലിക്ക് ചെയ്യുക. |
05:40 | Phase Envelope വിൻഡോ തുറക്കുന്നു. |
05:43 | നമുക്ക് മികച്ച കാഴ്ചക്ക് വേണ്ടി Phase Envelope' വിൻഡോ ക്രമീകരിക്കാം. |
05:49 | BubblePoint-DewPoint. എന്ന് നെയിം എന്റർ ചെയ്യുക |
05:55 | Settings നു കീഴിൽ, Bubble Points ടാബിൽ ക്ലിക്കുചെയ്യുക. |
06:00 | Custom Initialization. നു എതിരെ ചെക്ക് ബോക്സ് തിരഞ്ഞെടുക്കുക. |
06:05 | നാം നൽകുന്ന സമ്മർദ്ദത്തെ പ്രതികൂലമായിbubble point temperature കണക്കാക്കുന്നു. |
06:10 | അതിനാൽ, Initial Flash PVF. ആക്കുക |
06:14 | ഇവിടെ Initial Pressure Pressure Step.എന്നിവ മാറ്റും. |
06:19 | Initial Pressure '1 ബാർ' , അമർത്തുക 'എന്റർ ചെയ്യുക.' |
06:24 | Pressure Step 1 bar ആക്കി 'Enter. അമർത്തുക |
06:30 | നാം ഒരു PVF Flash. ൽ ചെയ്യുന്നതു പോലെ ഏതെങ്കിലുംtemperature valueമാറ്റില്ല. |
06:36 | ഇപ്പോൾ, Dew Points ടാബിലേക്ക് പോവുക. |
06:39 | Bubble Points Initialization.എന്ന പ്രക്രിയയെ നമ്മൾ ആവർത്തിക്കും. |
06:44 | Custom Initialization. നു നേരെ ഉള്ള ചെക്ക് ബോക്സ് തിരഞ്ഞെടുക്കുക. |
06:49 | നമ്മൾ തന്നിരിക്കുന്ന പ്രഷർ ന്റെ എതിരെ 'dae point temperature' കണക്കാക്കാൻ പോകുന്നു. |
06:54 | ഇവിടെയും, Initial Flash മെത്തേഡ് PVF. |
06:59 | അതിനാൽ ഞങ്ങൾInitial Pressure Pressure Stepഎന്നിവ മാത്രം മാറ്റുന്നു . |
07:04 | Initial Pressure 1 bar കൊടുത്തു Enter. അമർത്തുക |
07:10 | Pressure Step 1 bar കൊടുത്തു Enter. അമർത്തുക
|
07:16 | താഴെയുള്ള Calculate ബട്ടണ് ക്ലിക്ക് ചെയ്യുക. |
07:20 | ബാക്ക് ഗ്രൗണ്ട് ൽ കാൽകുലേഷൻ പ്രോസസ്സ് പ്രവർത്തിക്കുന്നു. |
07:25 | വ്യത്യസ്ത പ്രഷർ ലും ടെമ്പറേച്ചർ ലും സൃഷ്ടിക്കപ്പെട്ട dew points and bubble points നമുക്ക് കാണാം. |
07:32 | Results, നു കീഴിൽ Table. ക്ലിക്ക് ചെയ്യുക . |
07:36 | 'Pb' കോളത്തിൽ bubble point കണക്ക് ആക്കേണ്ട 2 bar നോക്കുക
ഇവിടെ 'Pb' കോളത്തിനു താഴെ 2 bar ഉണ്ട് |
07:45 | 2 bar. നു നേരെയുള്ള 'Tb കോളത്തില് ടെമ്പറേച്ചർ നോക്കുക |
07:50 | bubble point temperature minus 91.9274 degree Celciusഎന്ന് കാണാം |
07:58 | അടുത്തതായി10 bar. ലെ Dew point temperature കാണണം |
08:03 | 'Pd' കോളത്തിൽ10 bar നോക്കുക നോക്കൂ. അതിൽ നമുക്ക് dew point.കണ്ടെത്താം. |
08:09 | 'Pd കോള് ത്തിനു താഴെ 10 bar ആണ് |
08:12 | 10 bar.നു നേരെ ഉള്ള Td ടെമ്പറേച്ചർ നോക്കുക |
08:17 | dew point temperature 87.396 degree Celcius. ആണെന്ന് നമുക്ക് കാണാം. |
08:24 | മുകളിൽ പറഞ്ഞ റിസൾട് ന്റെ കറക്റ്റനസ് പരിശോധിക്കാൻ കഴിയുന്ന വേറെ ഒരു മാർഗം ഉണ്ട്. |
08:30 | ഇതിനു വേണ്ടി, flowsheet വിൻഡോയിലേക്ക് തിരിച്ചു വരാം. |
08:34 | Feed.ക്ലിക്ക് ചെയ്യുക. |
08:37 | Input data, നി താഴെ Pressure and Vapor Fraction (PVF) Flash Spec തിരഞ്ഞെടുക്കുക |
08:44 | Vapor Phase Mole Fraction 0 എന്ന് ടൈപ്പ് ചെയ്ത എന്റർ അമർത്തുക. |
08:50 | Pressure 2 bar Enter. അമർത്തുക |
08:56 | ടെമ്പറേച്ചർ നോക്കുക അത് minus 91.9274 degree C. ആണ് |
09:03 | ഇത് 2 bar പ്രഷർ ലെ bubble point temperature ആണ് |
09:07 | Phase envelope. എന്നതിൽ നിന്നും നേരത്തെ ലഭിച്ച മൂല്യവുമായി ഇത് മാച്ച് ആകുന്നു . |
09:11 | അതുപോലെ തന്നെ, Dew point temperature. നോക്കാം |
09:16 | Flash Spec Pressure and Vapor Fraction (PVF) ഒന്നാക്കാം |
09:21 | Vapor Phase Mole Fraction 1 കൊടുത്ത Enter അമർത്തുക |
09:27 | Pressure 10 bar കൊടുത്ത Enterഅമർത്തുക |
09:32 | ടെമ്പറേച്ചർ നോക്കുക . അത് 87.396 degree C.' ആണ് |
09:38 | 10 bar പ്രഷർ ലെ dew point temperature ആണ് ഏത് |
09:42 | Phase envelope. എന്നതിൽ നിന്നും നേരത്തെ ലഭിച്ച മൂല്യവുമായി ഇത് മാച്ച് ചെയുന്നു |
09:46 | സംഗ്രഹിക്കാം. |
09:48 | ഈ ട്യൂട്ടോറിയലിൽ, നമ്മൾ പഠിച്ചത് തന്നിരിക്കുന്ന പ്രഷർ ൽ Bubble Point Temperature ജനറേറ്റ് ചെയുന്നത് |
09:54 | തന്നിരിക്കുന്ന പ്രഷർ ൽ Dew Point Temperature |
09:57 | ഒരു അസൈൻമെന്റിനായി, നൽകിയിരിക്കുന്നcomponent system inlet conditionsലും താഴെ പറയുന്നവ കണക്കു ആക്കുക |
10:04 | 20 degree C ൽ Bubble Point Pressure കണക്കാക്കുക |
10:08 | '60 degree C ൽ Dew Point Pressure കണക്കാക്കുക |
10:12
ഈ ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |
10:19 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം
വർക്ക്ഷോപ്പുകൾ നടത്തുന്നു, സര്ട്ടിഫിക്കറ്റുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക. |
10:26 | ഈ സമയം നിങ്ങളുടെ ടൈം ക്വാറിക്സ് പോസ്റ്റ് ചെയുക |
10:31 | FOSSEE ടീം നിലവിലുള്ള ഫ്ലോ ഷീറ്റുകൾ DWSIM. ലേക്ക് കൺവെർട് ചെയ്യുന്നതിന് കോർഡിനേറ്റ് ചെയ്യുന്നു. |
10:37 | ഞങ്ങൾ ഹോണേറിയവും സർട്ടിഫിക്കറ്റുകളും നൽകുന്നു. |
10:40 | കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റ് സന്ദർശിക്കുക. |
10:43 | FOSSEE ടീം പ്രശസ്തമായ പുസ്തകങ്ങളുടെ പരിഹാരമുള്ള ഉദാഹരണങ്ങളുടെ കോഡിനൊപ്പം കോർഡിനേറ്റുകൾ ചെയ്യുന്നു. |
10:48 | ഞങ്ങൾഹോണേറിയവുംസർട്ടിഫിക്കറ്റുകളും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഈ സൈറ്റ് സന്ദർശിക്കുക. |
10:55 | FOSSEE ടീംDWSIM.ലേക്ക് കൊമേർഷ്യൽ സിമുലേറ്റർ ലാബുകൾ മൈഗ്രേറ്റ് ചെയ്യാൻ സഹായിക്കുന്നു. |
11:01 | ഞങ്ങൾ ഹാജറേറ്റ് സർട്ടിഫിക്കറ്റുകളും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഈ സൈറ്റ് സന്ദർശിക്കുക |
11:08 | Spoken Tutorial and FOSSEE പ്രോജക്ടുകൾ എൻഎംഇഇടി, എംഎച്ച്ആർഡി, ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നിവരുടെ പിന്തുണ യോടെ നടപ്പിൽ ആക്കുന്നു |
11:16 | ഈ ട്യൂട്ടോറിയൽ സംഭാവന ചെയ്തത് വിജി നായർ .
പങ്കെടുത്തതിന് ന് നന്ദി. |