Java-Business-Application/C2/Database-and-validation/Malayalam
From Script | Spoken-Tutorial
Time | Narration
| |
00:01 | Database and validation. എന്ന സ്പോകെൻ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. ' | |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കും: | |
00:08 | ഡാറ്റാബേസുമായി ഇന്റർ ആക്ട് ചെയുക | |
00:10 | fields Validate ചെയുക | |
00:12 | ഇവിടെ നമ്മൾ ഉപയോഗിക്കുന്നു: Ubuntu Version 12.04 | |
00:15 | Netbeans IDE 7.3 | |
00:19 | JDK 1.7 | |
00:21 | Firefox web-browser 21.0 | |
00:24 | താങ്കൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും വെബ് ബ്രൌസർ ഉപയോഗിക്കാം. | |
00:28 | ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിന്, നിങ്ങൾക്ക് അറിവുണ്ടായിരിക്കണം- | |
00:31 | Java Servlets JSPs | |
00:35 | Netbeans IDEഎന്നതിൽ നിന്നു MySQL Database കണക്ട് ചെയുക | |
00:39 | database tables | |
00:42 | ഇല്ലെങ്കിൽ, അനുയോജ്യമായ ട്യൂട്ടോറിയലുകൾക്കായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. | |
00:47 | ഇപ്പോൾ നമുക്ക്Netbeans IDE. ലേക്ക് പോകാം | |
00:52 | ഞാൻ MySQL server.ആരംഭിച്ചു. | |
00:55 | ഞാൻ library.എന്ന പേരിലുള്ള ഒരു ഡാറ്റാബേസ് ഞാൻ സൃഷ്ടിച്ചിട്ടുണ്ട്. | |
01:00 | Users.'എന്ന പേരിൽ ഒരുtable സൃഷ്ടിച്ചു . | |
01:04 | ഈ ടേബിളിൽ ചില മൂല്യങ്ങൾ ഞാൻ ഇതിനകം കൊടുത്തിട്ടുണ്ട് | |
01:08 | ഞാൻ ഇപ്പോൾ കാണിക്കും. | |
01:10 | അതിനായി,Users രയിട്ടു ക്ലിക്കുചെയ്ത് View Data. ക്ലിക് ചെയുക | |
01:15 | താഴെയുള്ള Output ബട്ടണിൽ ക്ലിക്ക് ചെയ്യുക. | |
01:19 | ഇവിടെ15 users ഉണ്ടെന്ന് നമുക്ക് കാണാം. | |
01:23 | FirstName, Surname, Age, Gender, email, Username Password. എന്നിവ നമുക്ക് കാണാം. ' | |
01:31 | ' JDBC driver ലോഡ് ചെയ്യാം .അതായത് Java Database Connectivity Driver. | |
01:39 | ഇതിനായിProjects tab.ക്ലിക്കുചെയ്യുക.' | |
01:42 | Libraries' റൈറ്റ് ക്ലിക്ക് ചെയ്ത്'Add Library. ക്ലിക് ചെയുക | |
01:46 | എന്നിട്ട് MySQL JDBC Driver. ക്ലിക്ക് ചെയ്യുക. | |
01:50 | എന്നിട്ട്Add Library. ക്ലിക്ക് ചെയ്യുക. | |
01:53 | ഇത് JDBC Driver.ലോഡ് ചെയ്യും. | |
01:56 | 'നേരത്തെ' ചെയ്തതു Project നമുക്ക് റൺ ചെയ്യാം | |
02:00 | ഇപ്പോൾUser Name "arya" എന്നും Password "arya123*". എന്നും ടൈപ്പ് ചെയ്യുക. ' | |
02:06 | തുടർന്ന് Sign In.ചെയ്യുക. | |
02:08 | Success Greeting Page.കാണാം. | |
02:12 | logout. ചെയ്യാൻ here ക്ലിക്കുചെയ്യുക. | |
02:15 | ഇനി നമുക്ക് 'IDE ലേക്ക് തിരികെ പോകാം. | |
02:17 | നമ്മൾ GreetingServlet dot java.ലേക്ക് പോകും. | |
02:21 | doPost method. ലേക്ക് വരിക. | |
02:23 | getParameter() method.' ഉപയോഗിച്ച്request ൽ നിന്നും username password ഉം നമുക്ക് ലഭിക്കുന്നു.' | |
02:31 | അടുത്തതായി,JDBC connection. കോഡ് നമ്മൾ കാണും. | |
02:35 | ആദ്യം, നമ്മൾ Connection object, PreparedStatement object ResultSet object എന്നിവ null.ആക്കി | |
02:44 | നമ്മുടെ 'പ്രോഗ്രാമിൽ'driver നമ്മൾ ' രജിസ്റ്റർ ചെയ്യും | |
02:48 | ഡാറ്റാബേസിലേക്ക് നമ്മൾ ഒരു കണക്ഷൻ സൃഷ്ടിക്കുന്നു. | |
02:52 | അപ്പോൾ,Connection object.ൽ' 'prepareStemement method' എക്സിക്യൂട്ട് ചെയ്യുന്നു. ' | |
02:58 | Users ടേബിളി ൽ നിന്നും ഡീറ്റെയിൽസ് കിട്ടാൻ queryനൽകുന്നു. | |
03:03 | username password ഉം ഫോമിൽ എന്റര്‍ ചെയ്തിരിക്കുന്നതുപോലെ തന്നെയാണ്. | |
03:09 | ഇവിടെ, ക്വസ്ട്യൻ മാർക്ക് ഡാറ്റാബേസിലെ ഓരോ ഫീൽഡും സൂചിപ്പിക്കുന്നു. | |
03:15 | ക്വസ്ട്യൻ മാർക്ക്ന്റെ സ്ഥാനത്ത് മൂല്യങ്ങൾ നൽകുന്നതിനായി, setString() method. നടപ്പിലാക്കുന്നു.' | |
03:22 | PreparedStatement object.ഉപയോഗിച്ച് നമ്മൾ ഇത് ചെയ്യുന്നു. | |
03:26 | PreparedStatement object. ൽ executeQuery method എക്സിക്യൂട്ട് ചെയ്യുന്നു. | |
03:33 | റിസൾട് 'ResultSet' ഒബ്ജക്റ്റിൽ നമ്മൾ സ്റ്റോർ ചെയുന്നു | |
03:37 | വിജയകരമായ ലോഗിൻ ചെയ്താൽ successGreeting page.കാണിക്കുന്നു. | |
03:43 | ഇതിനായി, RequestDispatcher interface. ഉപയോഗിക്കും.' | |
03:48 | 'RequestDispatcher' ഒബ്ജക്റ്റ് ലഭ്യമാക്കാൻ request ൽ 'getRequestDispatcher ()' മെത്തേഡ് ഉപയോഗിക്കുന്നു. | |
03:56 | RequestDispatcher. ഒബ്ജക്റ്റ് ലു forward() മെത്തേഡ് ഉപയോഗിക്കുന്നു | |
04:02 | ഇങനെ successGreeting dot jsp. എന്നതിലേക്ക് ഫോർവേഡ് ചെയുന്നു | |
04:07 | സ്ലൈഡുകള്ലേക്ക് മടങ്ങുക. | |
04:10 | RequestDispatcher interface.സംബന്ധിച്ച എന്തെങ്കിലും പഠിക്കാം. | |
04:15 | 'ഇന്റർഫേസ്' മറ്റൊരു റിസോഴ്സിലേക്ക് requestഅയയ്ക്കാൻ സൗകര്യമൊരുക്കുന്നു. | |
04:22 | റിസോഴ്സ് 'html', 'servlet' അല്ലെങ്കിൽ 'jps' ആകാം. | |
04:26 | ഇനി നമുക്ക് 'IDE' ലേക്ക് തിരിച്ചു വരാം. | |
04:29 | നമുക്ക് successGreeting dot'jsp.' ലേക്ക് വരാം | |
04:33 | ഇവിടെ, നമുക്കു സക്സസ് മെസ്സേജ് കാണിക്കുന്നു You have successfully logged in. | |
04:38 | ഇപ്പോൾ ബ്രൌസറിൽ തിരികെ വരിക. | |
04:41 | ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത username password t ടൈപ്പ് ചെയ്യുക. ' | |
04:47 | 'Abc' എന്ന username ഉം 'abc123 *' password.ആയും ടൈപ്പ് ചെയുക | |
04:56 | തുടർന്ന്Sign In.ചെയ്യുക. | |
04:59 | അതേ പേജ് ൽ error message നമുക്ക് ലഭിക്കുന്നു. | |
05:03 | "Please correct the following errors!!! Invalid username or password" | |
05:09 | ഇപ്പോൾ നമുക്ക് ഇതിനായി കോഡ് നോക്കാം. | |
05:12 | അതുകൊണ്ട് 'IDE' ലേക്ക് തിരികെ പോകുക. | |
05:14 | GreetingServlet dot java.യിൽ പോകുക. ' | |
05:17 | 'validation പരാജയപെട്ടാൽ error message. പ്രദര്‍ശിപ്പിക്കണം. | |
05:22 | errorMsgs. ലിസ്റ്റ് ഇനിഷ്യൽ ചെയ്തു | |
05:27 | setAttribute method. ഉപയോഗിച്ച് നമ്മൾ request scope ലേക്ക് വേരിയബിൾ errorMsgs സെറ്റ് ചെയ്തിരിക്കുന്നു. | |
05:35 | ഇവിടെ 'errorMsgs' എന്നതാണ് attribute നെയിം | |
05:39 | String variable id null.'ആക്കുക | |
05:44 | ഡാറ്റാബേസ്ൽ user നിലവിലുണ്ടോ എന്ന് പരിശോധിക്കുക. | |
05:48 | ഉവ്വ് എങ്കിൽ, വേരിയബിളിന്റെ id.ലെ മൂല്യത്തെ ഞങ്ങൾ സംഭരിക്കുന്നു. | |
05:53 | അല്ലെങ്കിൽ ഞങ്ങൾ"Invalid username or password" എന്നerrorMsgs ലിസ്റ്റ് ൽ ലിസ്റ്റിൽ ചേർക്കുന്നു. | |
06:00 | 'ErrorMsgs list' ശൂന്യമല്ലെങ്കിൽ index dot jsp. യിൽ error messages കാണിക്കുന്നു | |
06:09 | അതിനാൽ, index dot jsp. യിലേക്ക് റീഡയറക്ട് ചെയുന്നു | |
06:13 | RequestDispatcher.ഉപയോഗിച്ച് മറ്റൊരു പേജ് ലേക്ക് റീഡയറക്ട് എങ്ങനെയാണ് ഞങ്ങൾ കണ്ടത്. ' | |
06:20 | exception സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻtry catch block എന്ന ഭാഗത്ത് ഞങ്ങൾ ഈ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. | |
06:27 | ഇപ്പോള്‍, 'errorMsgs' വേരിയബിള്‍index dot jsp. യിലേക്ക് കൊടുക്കുന്നത് നോക്കാം | |
06:34 | ആദ്യം, നമുക്ക് attribute "errorMsgs".ന്റെ മൂല്യം ലഭിക്കും. ' | |
06:38 | ഇത്request. ൽ 'getAttribute രീതി' ഉപയോഗിച്ച് 'ചെയ്യാം | |
06:44 | Java code ഓപ്പൺ ടാഗിനുള്ളിൽ ചേർത്ത് അത് less than sign percentage sign ക്ലോസിങ് ടാഗ് 'percentage sign and greater than sign.. | |
06:57 | ഈ കോഡ് ബ്ലോക്ക് scriptlet.എന്നറിയപ്പെടുന്നു.' | |
07:02 | ഇതിൽ 'ജാവാസ്ക്രിപ്റ്റ്' ഓരോ പ്രാവശ്യം JSP എക്സിക്യൂട്ട് ചെയുന്ന Java code ഉണ്ട് | |
07:08 | 'ErrorMsgs' ന്റെ മൂല്യം നൾ അല്ലെങ്കിൽ ഞങ്ങൾ ഈ സന്ദേശം പ്രദർശിപ്പിക്കും. | |
07:15 | "Please correct the following errors". | |
07:18 | അപ്പോൾ 'errorMsgs എന്ന ലിസ്റ്റിൽ നിന്നും നമ്മൾ ഇതിനെ വേർതിരിക്കുന്നു. | |
07:23 | ഒരു list. ആയി error messages ഞങ്ങൾ പ്രദർശിപ്പിക്കും.' | |
07:27 | ഇങ്ങനെയാണ് നമ്മള് index dot jsp. യിൽ error messages പ്രദര്‍ശിപ്പിക്കുന്നത്. | |
07:32 | ഇപ്പോൾ, 'ഡാറ്റാബേസ്' യിലേക്ക് ഒരു user നെ എങ്ങനെ ചേർക്കാം എന്ന് നോക്കാം. | |
07:37 | 'ഡേറ്റാബേസിലെ' യൂസർ നെ ചേർക്കുന്നതിനു മുമ്പ്User table. നു model ഉണ്ടാക്കണം | |
07:44 | ഇപ്പോൾ,model എന്താണെന്നു നോക്കാം. | |
07:48 | 'model software application. ലെ ഡാറ്റയുടെ logical structure പ്രതിനിധീകരിക്കുന്നു. ' | |
07:55 | attributes setters getters എന്നിവ ഉള്ള Java class | |
08:00 | ഈ രീതിയിൽ, നമുക്ക് model ഇൻഡിവിജുല് ആട്രിബ്യൂട്ടുനു പകരം മൊത്തമായി'കണക്കാക്കാം. | |
08:07 | ഇപ്പോൾ Netbeans IDE.ലേക്ക് തിരികെ പോകുക. ' | |
08:11 | User dot java.മോഡൽ സൃഷ്ടിച്ചു | |
08:16 | package org dot spokentutorial dot model.നുള്ളിൽ ഞാൻ ഇതിനകം തന്നെ Java class | |
08:24 | ഞങ്ങൾക്ക് ഇനിപ്പറയുന്ന ആട്രിബ്യൂട്ടുകൾ- firstName, surname, age, gender, email, username and password എന്നിവയുമുണ്ട്. | |
08:33 | നമ്മൾ അവ എംപ്റ്റി വാല്യൂഎസ് ആയി ഇനിഷ്യലിസ് ചെയ്തു | |
08:37 | നമുക്ക് ഒരു parameterized constructor.ഉണ്ട്. | |
08:41 | നമുക്ക് default constructor. ഉണ്ട് | |
08:44 | getFirstName method. ഞങ്ങൾ നിർവ്വചിക്കുന്നു. | |
08:47 | setFirstName method.ഞങ്ങൾ നിർവചിക്കുന്നു. | |
08:51 | അതുപോലെ,ഓരോആട്രിബ്യൂട്ടിലുംset get മെതേഡ്സ് ഡിഫൈൻ ചെയുന്നു. | |
08:57 | browser. ലേക് തിരികെ വരിക. | |
08:59 | ഇപ്പോൾ നമുക്ക് രെജിസ്റ്റർ ചെയ്യാൻ 'ഇവിടെ here ലിങ്ക് ക്ലിക്ക് ചെയ്യാം.' | |
09:03 | Registration page. ൽ 'എല്ലാ' ഫീൽഡുകളും 'ടൈപ്പ് ചെയ്യുക | |
09:07 | അതിനു ശേഷം Add User. ക്ലിക് ചെയുക | |
09:10 | നമുക്ക് Add User Success' 'പേജ്' ലഭിക്കും. | |
09:14 | നമുക്ക് മെസ്സേജ് ലഭിക്കുന്നു: "Your request to add harshita was successful". | |
09:20 | ഇവിടെ harshita നാം നൽകിയusername ആയിരുന്നു. | |
09:24 | ഇതെങ്ങനെ ചെയ്തു എന്ന് നോക്കാം. | |
09:28 | അതിനാൽ, 'IDE ലേക്ക് തിരികെ പോകുക.' | |
09:30' | AddUserServlet dot java. യിലേക്ക് പോകുക | |
09:35 | GreetingServlet dot java.' ൽ നമ്മൾ പിന്തുടർന്ന അതെ രീതി | |
09:40 | ആദ്യമായി,getParameter method. ഉപയോഗിച്ച്form parametersലഭിക്കുന്നു. | |
09:46 | attributes.ന്റെ User model ന്റെ ഇൻസ്റ്റൻസ്സ് നു നമ്മൾ വാരിയബിൾ user ഇനിഷ്യലിസ് ചെയുന്നു | |
09:53 | 'setAttribute method. ഉപയോഗിച്ച് നമ്മൾ വേരിയബിൾ user request scope ലേക്ക് 'സജ്ജീകരിച്ചിരിക്കുന്നു.' | |
10:01 | 'ഫോം പൂരിപ്പിക്കുമ്പോൾ പിശകുകൾ ഇല്ലെങ്കിൽ യൂസർ ടേബിളിൽ മൂല്യം കൊടുത്തു query എക്സിക്യുട്ടു ചെയുന്നു ' | |
10:10 | അതിനു ശേഷം നമ്മൾ successuser "'പേജ്എന്ന താളിലേക്ക് മാറ്റുന്നു. | |
10:15 | ഇപ്പോൾsuccessUser dot jsp. ലേക്ക് പോകുന്നു | |
10: 19 | ആദ്യമായി, നമ്മൾ User dot java.ഇമ്പോര്ട ചെയ്തു | |
10:24 | ഈ ലൈൻ ഓഫ് കോഡ് directive in JSP.എന്ന് വിളിക്കുന്നു | |
10:28 | JSP directive 'less than sign percentage sign and at the rate sign"'ഓപ്പണിങ് ടാഗ് ലും - 'percentage sign and greater than sign'. ക്ലോസിങ് ടാഗ് ലും അവസാനിക്കുന്നു. | |
10:42 | ഇത് ഒരുpage directive. ആണ്.' | |
10:45 | page directive. ഇറക്കുമതി ചെയ്ത 'പാക്കേജുകളുടെ ഒരു പട്ടിക ഉള്‍ക്കൊള്ളുന്നു.' | |
10:50 | ആട്രിബ്യൂട്ട് 'User' ന്റെ മൂല്യം നമുക്ക് User object.ആയി സൂക്ഷിക്കും. | |
10:57 | ഇവിടെ നമുക്ക് വിജയകരമായ സന്ദേശം ഉണ്ട്. | |
11:00 | ഇവിടെ,Username. ഞങ്ങൾ തിരിച്ചറിഞ്ഞു. | |
11:04 | 'request object.ൽ' getUsername () method ഉപയോഗിച്ചു. | |
11:09 | സ്ക്രിപ്റ്റ്റ്റ് ടാഗുകൾ ഉപയോഗിച്ച് ഞങ്ങൾ ഇത് ചെയ്തു. | |
11:12 | ഇനി നമുക്ക് ബ്രൌസറിലേക്ക് തിരിച്ചു വരാം. | |
11:15 | ഡാറ്റാബേസിൽ ഇതിനകം ഉള്ള ഒരു യൂസർ നെ ചേർക്കാൻ ഞങ്ങൾ ശ്രമിക്കും. | |
11:20 | അതുകൊണ്ട് harshita വീണ്ടും ചേർക്കാൻ ഞാൻ ശ്രമിക്കും. | |
11:24 | എറർ മെസ്സേജ് ലഭിക്കുന്നുവെന്ന് നമുക്ക് കാണാം "Please correct the following errors!!!! Duplicate entry 'harshita' for key 'UserName'. | |
11:33 | ഇപ്പോൾ നമുക്ക് വീണ്ടും ഒരു യൂസർ നെ രജിസ്റ്റർ ചെയ്യാം. | |
11:37 | ഇവിടെ, 'ഫോം ഇപ്പോൾ' 'പൂരിപ്പിച്ചിരിക്കുന്നു. | |
11:40 | ഞാൻ 'Age' ഫീൽഡ് 'ലു ഒരു തെറ്റ് സൃഷ്ടിച്ചു. | |
11:44 | ഒരു വാലിഡ് ആയ സംഖ്യയ്ക്ക് പകരം 'ab' എന്ന് ടൈപ്പ് ചെയ്തു. | |
11:48 | ഇപ്പോൾ, Add User.എന്നതിൽ ക്ലിക്കുചെയ്യുക. | |
11:51 | നമുക്ക് 'error' സന്ദേശം ലഭിക്കുന്നു - "The age must be a positive integer". | |
11:57 | ഇതെങ്ങനെ ചെയ്തു എന്ന് നോക്കാം. | |
12:00 | 'IDE ലേക്ക് തിരികെ പോകുക.' | |
12:03 | AddUserServlet dot java.തുറക്കുക | |
12:08 | ഇവിടെ 'errorMsgs .' നു ഞങ്ങൾ ഒരു പട്ടിക സൃഷ്ടിച്ചു. | |
12:11 | അപ്പോൾ 'setAttribute' രീതി ഉപയോഗിച്ചു് request scope ലേക്ക് errorMsgs 'വേരിയബിൾ സെറ്റ് ചെയ്തു. | |
12:18 | അപ്പോൾ, നമ്മൾടൈപ്പ് integerനു'ageUser , ഞങ്ങൾ ഡിക്ലയർ ചെയ്തു തിനെ -1 (മൈനസ് ഒന്ന്) എന്ന് ഇനിഷ്യലിസ് ചെയ്തു | |
12:26 | try catch block, നുള്ളിൽ parseInt method.ഉപയോഗിച്ചു | |
12:31 | ഒരു ഇന്റിജർ എന്ന രീതിയിൽ റിട്ടേൺ നൽകും ഇന്പുട് ആയി നമ്പർ ന്റെ സ്ട്രിംഗ് റെപ്രസന്റേഷൻ | |
12:37 | ഇവിടെ,age fieldൽ ഒരു വാലിഡ് പോസിറ്റീവ് സംഖ്യ ഉൾക്കൊള്ളുന്നു എന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. | |
12:44 | വാലിഡേഷൻ പരാജയപ്പെട്ടാൽ, 'errorMsgs list' എന്ന സന്ദേശം തെറ്റായി ചേർക്കുന്നു. | |
12:51 | 'age' 'ഒരു പോസിറ്റീവ് സംഖ്യയായിരിക്കണം. | |
12:54 | അതുപോലെ തന്നെ, വാലിഡ് ഡാറ്റയുള്ള എല്ലാ 'ഫീൽഡുകളും' ഞങ്ങൾ വാലിഡേഷൻ നടത്തേണ്ടതുണ്ട്. | |
13:01 | 'ErrorMsgs' പട്ടിക ശൂന്യമല്ലെങ്കിൽ 'addUser' dot 'jsp' എന്ന പേരിൽ 'errorMsgs' കാണിക്കും. | |
13:09 | 'RequestDispatcher.' ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യണമെന്ന് നമ്മൾ ഇതിനകം കണ്ടിട്ടുണ്ട് | |
13:15 | ഇപ്പോൾ നമുക്ക്addUser dot jsp.ലേക്ക് വരം | |
13:19 | ഇവിടെയും, ആദ്യം നമ്മൾ User dot java.ഇമ്പോര്ട ചെയ്തു | |
13:24 | സ്ക്രിപ്റ്റ്ലറ്റ് ടാഗുകൾക്കുള്ളിൽ ടൈപ്പ് യൂസർ ന്റെ object സൃഷ്ടിച്ചു. | |
13:31 | 'GetAttribute method. ഉപയോഗിച്ച് നമുക്ക് ആട്രിബ്യൂട്ട്' errorMsgs ന്റെ മൂല്യം ലഭിക്കും. ' | |
13:38 | ഈ മൂല്യം ശരിക്കും ശൂന്യമാണോ എന്ന് പരിശോധിക്കുന്നു. | |
13:43 | ഇത് ശൂന്യം അല്ലെങ്കിൽ index dot jsp.'യിൽ ചെയ്ത എറർ മെസേജ് കാണിക്കുന്നു | |
13:51 | ഇല്ലെങ്കിൽ, ''User' model.ഉപയോഗിച്ച് request 'ൽ നിന്നുമുള്ള attribute userന്റെ മൂല്യം കിട്ടുന്നു b | |
13:59 | നമുക്ക് 'form.' ഉണ്ട് | |
14:01 | നു form tag action AddUserServlet ഉം method ആയി s POST.
ഉം ഉണ്ട് | |
14:07 | ആദ്യ ഫീൾഡ് input type ന്റെ First Name അത് text ',name ആയി firstName value user dot getFirstName.ഉം ആണ് | |
14:18 | ഇവിടെ,firstName ന്റെ വാല്യൂ എംപ്റ്റിസ്ട്രിംഗിലേക്ക് ഇനിഷ്യലിസ് ചെയ്തു | |
14:28 | നമുക്ക് submit ബട്ടൺ and value Add User.ഉം ഉണ്ട് | |
14:33 | ഇങ്ങനെയാണ് 'addUser.jsp' ഫീൽഡുകൾ 'നമ്മൾ വാലിഡേറ്റ് ചെയ്യുന്നത്. | |
14:38 | നിങ്ങൾക്ക്"addUser" page. പേജിൽ വ്യത്യസ്ത errorsശ്രമിക്കാവുന്നതാണ്. | |
14:42 | ഇപ്പോൾ, യൂസർ ' Harshitha 'ഡേറ്റാബേസിൽ ചേർത്തിട്ടുണ്ടോ എന്ന് നോക്കാം.' | |
14:49 | യൂസേഴ്സ് പട്ടികയിലേക്ക് തിരികെ വരിക. ' Harshitha 'ഡേറ്റാബേസിൽ ചേർത്തിട്ടുണ്ടെന്ന് നമുക്ക് കാണാം. | |
14:56 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത്: | |
14:56 | In this tutorial, we have learnt: | |
14:58 | Database connectivity and | |
15:00 | Field validation. | |
15:02 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക. | |
15:07 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. | |
15:11 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, അത് ഡൌൺലോഡ് ചെയ്ത് കാണാം. | |
15:15 | സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം: | |
15:17 | സ്പോകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. | |
15:20 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. | |
15:23 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക: കോണ്ടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ dot org. | |
15:29 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "ടോക്ക് ടു എ ടീച്ചർ പ്രോജക്റ്റ്" യുടെ ഭാഗമാണ്. | |
15:32 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യഎന്നിവരാണ് . | |
15:38 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT-intro ൽ ലഭ്യമാണ് | |
15:48 | ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം അവരുടെ "കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാം" ന്റെ ഭാഗമായി ലീഡിങ് സോഫ്റ്റ്വെയർ എം എൻ സി സംഭാവന ചെയ്തു. | |
15:57 | ഈ സ്പോകെൻ ടുട്ടോറിയലിനുള്ള ഉള്ളടക്കം അവർ സാധൂകരിക്കുന്നു. | |
16:02 | ഇത് ഐഐടി ബോംബൈയിൽ നിന്നും വിജി നായർ ആണ്.
പങ്കുചേർന്നതിന് നന്ദി. |