KiCad/C2/Mapping-components-in-KiCad/Malayalam

From Script | Spoken-Tutorial
Revision as of 11:02, 6 August 2018 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 പ്രിയ സുഹൃത്തുക്കളെ, Mapping components with footprints in KiCad. എന്ന സ്പോകൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം
00:07 ഈ spoken tutorial ൽ നമ്മൾ പഠിക്കും
00:10 footprintsഎന്നതുമായി കമ്പോണന്റ്സ് മാപ് ചെയുക
00:13 ഈ ട്യൂട്ടോറിയലിനായി ഇലക്ട്രോണിക് സർക്യൂട്ട് അടിസ്ഥാന അറിവ് ആവശ്യകതയാണ്.
00:18 യൂസർ നു KiCadലെ circuit schematicഡിസൈൻ ചെയ്യാൻ അറിയണം
00:23 electric rule check 'netlist generation' എന്നിവയും.
00:26 പ്രസക്തമായ ട്യൂട്ടോറിയലുകൾക്കായി, ദയവായി സന്ദർശിക്കുക:spoken hyphen tutorial.org.
00:33 നമ്മൾ ഉബുണ്ടു 12.04 ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്നു
00:37 ഈ ട്യൂട്ടോറിയലിനായി KiCad 2011 hyphen 05 hyphen 25
00:47 KiCad- തുടങ്ങാൻ'
00:49 ഉബുണ്ടു ഡെസ്ക്ടോപ്പ് സ്ക്രീനിന്റെ മുകളിൽ ഇടതു ഭാഗത്തായി പോകുക.
00:52 ആദ്യ ഐക്കണിൽ Dash homeക്ലിക്കുചെയ്യുക, അതായത്
00:56 സേർച്ച് ബാറിൽ, 'KiCad' എന്ന് ടൈപ്പുചെയ്ത് 'Enter' അമർത്തുക.
01:04 ഇത് കിസിഡ് മെയിൻ വിൻഡോ തുറക്കും.
01:07 EEschema തുറക്കാൻ, മുകളിൽ പാനലിലേക്ക് പോകുക. EEschema ടാബിൽ ക്ലിക്കുചെയ്യുക.
01:17 ഒരു Infoഡയലോഗ് ബോക്സ് ദൃശ്യമാകും.
01:21 OK ക്ലിക്ക് ചെയ്യുക.
01:24 മുമ്പു് സൃഷ്ടിക്കപ്പെട്ട Astable multivibratorന്റെ circuit schematicഉപയോഗിയ്ക്കും.
01:30 ഇത് ചെയ്യുന്നതിന് - 'file മെനുവിൽ പോകും, ​​ 'open' ക്ലിക്ക് ചെയ്യുക.
01:37 ഞാൻ വിസിബിൾ ഏരിയ യിൽ ഈ വിൻഡോ കൊണ്ടു വരും.
01:44 ഫയൽ സംരക്ഷിച്ച ഫോൾഡർ തിരഞ്ഞെടുക്കുക
01:50 Open.ക്ലിക്ക് ചെയ്യുക.
01:55 ഇത് സർക്യൂട്ട് സ്കീമാറ്റിക് തുറക്കും.
01:57 mouseന്റെ സ്ക്രോൾ ബട്ടൺ ഉപയോഗിച്ച് സൂം ചെയ്യും.
02:02 ഈ സർക്കിട്ടിനായി 'netlist' ഞങ്ങൾ ഇതിനകം തന്നെ ജനറേറ്റുചെയ്തു.
02:07 സ്കീമാറ്റിക് ഫുട്പ്രിന്റ്സ് ഉപയോഗിച്ച് കമ്പോണന്റ്സ് മാപ്പിങ് ചെയ്യുന്ന പ്രക്രിയ ഇപ്പോൾ നമുക്ക് നോക്കാം.
02:14 'Footprint Printed Circuit Board. ൽ സ്ഥാപിച്ചിരിക്കുന്ന ഘടകത്തിന്റെ യഥാർത്ഥ ലേഔട്ടാണ്.
02:21 കമ്പോണന്റ്സ് മാപ്പിംഗ് ചെയ്യാൻ-
02:24 EEschema വിൻഡോയുടെ മുകളിൽ പാനലിൽ പോവുക.
02:28 'Run Cvpcb' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
02:33 ഇത്Cvpcb വിൻഡോ തുറക്കും.
02:37 Component Library Error. എന്ന പേരിൽ ഒരു ഡയലോഗ് ബോക്സും തുറക്കും.
02:42 അത് അടയ്ക്കുന്നതിന് 'OK' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
02:47 അത് 'project1.net' ഫയൽ തുറക്കുമെന്ന് ശ്രദ്ധിക്കുക. 'Netlist generation ട്യൂട്ടോറിയലിൽ ഈ ഫയൽ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം ദയവായി ഓർക്കുക.
02:58 'Cvpcb' വിൻഡോ രണ്ടു പാനലുകളായി തിരിച്ചിരിക്കുന്നു.
03:03 ലെഫ്റ്റ് പാനലിലെ ആദ്യ കൊളം സീരിയൽ നമ്പറാണ്.
03:07 രണ്ടാമത്തെ കൊളം സ്കിമ്മറ്റിക് ൽ ഉപയോഗിക്കുന്ന കമ്പോണന്റ്സ് ലിസ്റ്റ് reference idകാണിക്കുന്നു.
03:14 മൂന്നാമത്തെ കൊളം കംപോണന്റ് കളുടെ മൂല്യങ്ങൾ കാണിക്കുന്നു.
03:19 'Footprints' ലഭ്യമായ പട്ടിക റയിട്ടു പാനൽ നൽകുന്നു.
03:25 ഇപ്പോൾ, അവയുടെ ബന്ധപ്പെട്ട ഫുട്പ്രിന്റ്സ് കമ്പോണന്റ്സ് ഞങ്ങൾ മാപ്പുചെയ്യും.
03:30 'Cvpcb' വിൻഡോ ന്റെ വലത് ഭാഗത്ത് 'C1' തിരഞ്ഞെടുത്ത കംപോണന്റ് ന്റെ footprint ലിസ്റ്റ് നമുക്ക് കാണാം.
03:41 ഇപ്പോൾ നമ്മൾ തെരഞ്ഞെടുത്ത ഭാഗംfootprint കാണും.
03:45 'Cvbcb' എന്ന വിൻഡോ വിന്റെ മുകളിലത്തെ പാനലിൽ View selected footprint ക്ലിക് ചെയുക
03:53 ഫൂട്ട്പ്രിന്റ് ഇമേജ് പ്രദർശിപ്പിക്കുന്ന ഫുട്പ്രിന്റ് വിൻഡോ തുറക്കും.
04:02 നമുക്കിത് വ്യത്യസ്ത ഫുട്പ്രിന്റ്സ് ഇമേജുകളും അവയിൽ ക്ലിക്കുചെയ്ത് കാണാം.
04:12 ഞാൻ ഇപ്പോൾ ഫുട്പ്രിന്റ് വിൻഡോ ക്ലോസ് ചെയ്യും
04:15 ആദ്യത്തെ കംപോണന്റ് 'C1', നമ്മൾ റയിട്ടു പാനലിൽ നിന്ന് 'C1' ഫുട് പ്രിന്റ് തിരഞ്ഞെടുക്കും.
04:22 ആദ്യ കംപോണന്റ് 'C1' ഫൂട്ട്പ്രിന്റ് നൽകുവാൻ, ഫുട്പ്രിന്റ് ലു ഡബിൾ ക്ലിക്ക് ചെയ്യുക.
04:27 നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, 'C1' footprint പട്ടികയിലെ ആദ്യഘടകം നൽകപ്പെടും.
04:34 അതുപോലെ, 'C2' എന്ന രണ്ടാമത്തെ ഘകംപോണന്റ് അതിനെ 'C1' എന്ന ഡബിൾ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്യാം.
04:43 നെക്സ്റ്റ് കംപോണന്റ് LED hyphen 3MMതിരഞ്ഞെടുക്കുന്നു.
04:50 'P1' കണക്ടർക്ക്, റയിട് പാനലിൽ നിന്ന് SIL hyphen 2 തിരഞ്ഞെടുക്കുന്നു.
05:02 അത് തിരഞ്ഞെടുക്കുന്നതിന് ഞാൻ റയിട് പാനലിൽ സ്ക്രോൾചെയ്യും.
05:09 'R1' എന്നതിന് ഞങ്ങൾ 'R3' തിരഞ്ഞെടുക്കുന്നു.
05:13 'R2' എന്നതിന്യി, ഞങ്ങൾ 'R3' തിരഞ്ഞെടുക്കുന്നു.
05:17 'R3' ക്കായി നമ്മൾ 'R3' തിരഞ്ഞെടുക്കുന്നു.
05:22 'U1' അതായത് 'LM555', ഞങ്ങൾ DIP hyphen 8 underscore 300 underscore ELL ഒരു സാധാരണ എട്ട് പിന് IC footprint. ആണ്.
05:38 ഇപ്പോൾ ത് 'cvpcb' 'വിൻഡോ ന്റെ മുകളിൽ പാനലിൽ' Save netlist and footprint filesബട്ടണിൽ ക്ലിക്ക് ചെയ്യുക.' 'netlist' സേവ് ചെയുക
05:48 Save Net and Component List വിൻഡോ തുറക്കും.
05:54 മെച്ചപ്പെട്ട കാഴ്ചയ്ക്കായി ഞാൻ റീ സൈസ് ചെയ്ത വിൻഡോ ഉപയോഗിക്കും.
06:00 ഈ ഫയല് സേവ് ചെയ്യുന്നതിനായി Save ല് ക്ലിക് ചെയ്യുക. ഇത് ഫയൽ സേവ് ചെയ്ത് 'Cvpcb' വിൻഡോ സ്വയം ക്ലോസ് ചെയ്യും.
06:13 ഇപ്പോൾ, ഫുൾപ്രിന്റ് വിവരങ്ങൾ ഉപയോഗിച്ച് netlist അപ്ഡേറ്റ് ചെയ്തിരിയ്ക്കുന്നു.
06:18 കമ്പോണന്റ്സ് മാപ്പിംഗ് ചെയ്യുന്ന പ്രക്രിയ പൂർത്തിയായി.
06:21 'EEschema' വിന്ഡോ ലേക്ക് പോകുക. ഇപ്പോൾ ഈ വിൻഡോ അടയ്ക്കുക.
06:29 KiCad മെയിൻ വിന്ഡോ ക്ലോസ് ചെയുക
06:35 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു.
06:38 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചു
06:40 Cvpcb വിൻഡോ ഉപയോഗിച്ച് അനുയോജ്യമായ ഫുട്പ്രിന്റ്സ് എന്നതിനായുള്ള കമ്പോണന്റ്സ് മാപ്പുചെയ്ക
06:47 ലഭ്യമായ ലിങ്ക് കാണുക.
06:51 ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:56 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
07:02 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം:
07:04 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
07:07 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
07:11 കൂടുതൽ വിവരങ്ങൾക്ക് ദയവായി ഇതിലേക്ക് എഴുതുക:

കോൺടാക്റ്റ് ഹൈഫൻ ട്യൂട്ടോറിയൽ ഡോട്ട് org.

07:19 'സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ്' ടോക്ക് ടു എ ടീച്ചർ പദ്ധതിയുടെ ഭാഗമാണ്.
07:23 ഇത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യഎന്നിവരുടെ പിന്തുണയോടെ നടപ്പാക്കരുന്നു
07:29 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാണ്:
07:32 സ്പോക്കൺ ഹൈഫൻ ട്യൂട്ടോറിയൽ dot org slash NMEICT ഹൈഫൻ ആമുഖം.
07:38 വിജി നായർ ആണ് ഈ തിരക്കഥയുടെ സംഭാവന.
07:41 ഇത് 'ഐഐടി ബോംബെ'യിൽ നിന്ന് വിജി നായർ ആണ് ചേരുന്നതിന് നന്ദി

Contributors and Content Editors

Vijinair