Scilab/C4/Calling-User-Defined-Functions-in-XCOS/Malayalam

From Script | Spoken-Tutorial
Revision as of 12:01, 3 April 2018 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Calling user-defined functions in Xcos ന്റെ സ്‌പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ മനസ്സിലാക്കുന്നത്‌:
00:09 Scilabലെ squaring function എഴുതുന്നതിനെക്കുറിച്ചാണ്‌.
00:12 ഇതില്‍ ഉപയോഗിക്കുന്നത്‌ Xcos' ബ്ലോക്കിലെ scifuncആണ്‌.
00:15 വിവിധ തരത്തിലുള്ള പ്ലോട്‌സ് വരയ്ക്കുന്നതിന് MUX ബ്ലോക്ക് ഉപയോഗിക്കുന്നു.
00:19 കോള്‍ ഫംഗ്ഷന്‍സിന് വ്യത്യസ്ഥമായ ഇന്‍പുട്ടുകളും ഔട്ട് പുട്ടുകളുമുണ്ട്‌.
00:24 operating system Ubuntu 12.04 ഉപയോഗിച്ച് Scilab version 5.3.3 ഇന്‍സ്റ്റാള്‍ ചെയ്യണം.
00:32 നിങ്ങള്‍ക്ക് Scilab നെക്കുറിച്ച് പ്രാ

ഥമിക അറിവ് ഉണ്ടായിരിക്കണം.

00:35 Xcos നെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം.
00:38 ഇവയെകുറിച്ചുള്ള കൂടുതല്‍ അറിവിനായി spoken hyphen tutorial dot org സന്ദര്‍ശിക്കുക
00:44 നിങ്ങളുടെ കമ്പ്യൂട്ടറില്‍ Scilab സ്റ്റാര്‍ട്ട് ചെയ്യുക
00:47 Scilab കണ്‍സോളില്‍ editor ടൈപ്പ് ചെയ്ത് Enterഅമര്‍ത്തുക.
00:53 അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക:
00:55 function space y is equal to squareit open bracket a close bracket.
01:07 Enterഅമര്‍ത്തിയതിനു ശേഷം ടൈപ്പ് ചെയ്യുക.
01:10 y is equal to a raise to 2
01:14 അവസാനം semicolon ഇടുക.
01:17 ഈ ഫംഗ്ഷന് ഒരു ഇന്‍പുട്ട് വേരിയബിള്‍ a ഉം ഒരു ഔട്ട് പുട്ട് വേരിയബിള്‍ y ഉം ആയിരിക്കും.
01:24 ഫംഗ്ഷന്റെ പേര് squareit എന്നാകുന്നു.
01:27 ഈ ഫംഗ്ഷന്‍ വേരിയബിള്‍ a. സ്‌ക്വയറിംഗ് ചെയ്യുന്നതാണ്‌
01:31 ഇതിന്റെ റിസള്‍ട്ട് y.എന്ന് സ്‌റ്റോറുചെയ്യും
01:34 ഈ ഫയല്‍ ഇഷ്ടമുള്ള ഡയറക്ടറിയില്‍ നമുക്ക് സേവ് ചെയ്യാം
01:38 ഞാന്‍ ഈ ഫയല്‍ സേവ് ചെയ്യുന്നത് squareit and extension .sci എന്ന ഫയല്‍ നെയിമിലാണ്.
01:44 ഇവിടെ നമ്മള്‍ പിന്‍തുടരുന്നത് .sci ഫോര്‍മാറ്റില്‍ സേവ് ചെയ്തിരിക്കുന്ന ഫംഗ്ഷന്‍സിനെയാണ്‌
01:50 ഇനി Scilab കണ്‍സോളിലേക്ക് മാറാം.
01:53 ഉടനെXcos എന്ന് ടൈപ്പ് ചെയ്തതിനുശേഷം Enter. അമര്‍ത്തുക.
01:57 അപ്പോള്‍ രണ്ടു വിന്‍ഡോസ് ഓപ്പണാകും,
01:59 ഒരു Palette browser വിന്‍ഡോയും ഒരു Untitled Xcos വിന്‍ഡോയും
02:04 ഉടനെ നമ്മള്‍ Xcos ഡയഗ്രം നിര്‍മ്മിക്കണം.
02:06 ഇപ്പോള്‍ തന്നെ squareit ഫംഗ്ഷനിലേക്കുള്ള വഴി ഉണ്ടാകും.
02:10 scifunc ബ്ലോക് ഇത് ചെയ്യുന്നതിന് സഹായിക്കും
02:14 അടുത്തതായി Palette browser വിന്‍ഡോയിലേക്ക് മാറാം.
02:17 പാലറ്റ് ബ്രൈസറില്‍ User-Defined ഫംഗ്ഷന്‍ ക്ലിക്ക് ചെയ്യുക.
02:21 scifunc_block_m സെക്ഷനില്‍ ബ്ലോക്ക് കണ്ടുപിടിക്കുക.
02:27 untitled Xcos വിന്‍ഡോയില്‍ വലിച്ചിടുക
02:32 untitled Xcos വിന്‍ഡോയില്‍ നന്നായി കാണുന്നതിന് സൂം ചെയ്യുക
02:36 നിങ്ങള്‍ക്ക് കാണുന്നതിനു വേണ്ടിയാണ് ഞാന്‍ സൂം ബട്ടണ്‍ ഉപയോഗിച്ചത്‌
02:40 scifunc ബ്ലോക്ക് നിരയാകുന്നതിനായി ഡബിള്‍ ക്ലിക്ക് ചെയ്യുക
02:44 ഇപ്പോള്‍ Scilab Multiple Values Request എന്ന പേരില്‍ ഒരു വിന്‍ഡോ ഓപ്പണാകും
02:49 ഈ വിന്‍ഡോ scifunc ബ്ലോക്കിലെ ഇന്‍പുട്ടിന്റെയും ഔട്ട്പുട്ടിന്റെയും എണ്ണം മാറ്റാന്‍ സഹായിക്കും.
02:56 squareit ഫംഗ്ഷന് ഒരു ഇന്‍പുട്ട് വേരിയബിളും ഒരു ഔട്ട്പുട്ട് വേരിയബളും മാത്രമേ ഉള്ളു
03:00 അതുകൊണ്ട് സെറ്റിംഗ്‌സ് നമുക്ക് മാറ്റാനാവില്ല
03:03 OK ക്ലിക്ക് ചെയ്യുക
03:05 ഒരു പുതിയ Scilab Input Value Request വിന്‍ഡോ ഓപ്പണാകും
03:09 ടെക്സ്റ്റ് ബോക്‌സിനുള്ളില്‍, ഇന്‍പുട്ട്-ഔട്ട്പുട്ട് വേരിയബിളുകളുടെ ഫംഗ്ഷന്‍ നെയിമുകള്‍ ടൈപ്പ് ചെയ്യുക
03:14 ഈ ഫംഗ്ഷന്‍ ബ്ലോക്കില്‍ scifunc എന്നറിയപ്പെടുന്നു
03:18 ടെക്സ്റ്റ് ബോക്‌സ് പ്രത്യക്ഷമാകുബോള്‍,
03:20 ഡിഫോള്‍ട്ട് ഫംഗ്ഷന്‍ നെയിം എഡിറ്റ് ചെയ്യുക
03:22 y1 equal to squareit open bracket u1 close bracket ടൈപ്പ് ചെയ്യുക.
03:31 ശ്രദ്ധിക്കുക, ഇവിടെ ഇന്‍പുട്ട്-ഔട്ട് പുട്ട് വേരിയബിളുകള്‍ u1 ഉം y1 ഉം എന്നീ ക്രമത്തിലായിരിക്കും.
03:37 ഇത് നിര്‍ബന്ധമായും u ഉം y ഉം ഫോമില്‍ ആയിരിക്കണം, നില്‍ ഉപയോഗിച്ച വേരിയബിള്‍ നെയിമുകള്‍ ആകരുത്‌.
03:45 OK. ക്ലിക്ക് ചെയ്യുക
03:47 മറ്റൊരു Scilab Input Value Request വിന്‍ഡോ ഓപ്പണാകും
03:51 OK ക്ലിക്ക് ചെയ്യുന്നതിന് തുടര്‍ച്ചയായി മൂന്ന് വിന്‍ഡോസ് പ്രത്യക്ഷമാകും
03:56 ഇപ്പോള്‍ scifunc ബ്ലോക്ക് നിരയാകും
04:00 അടുത്തതായി നമ്മള്‍ sinusoid ജനറേറ്റര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുത്തും
04:04 Palette browser വിന്‍ഡോയില്‍ Sources സെക്ഷന്‍ ക്ലിക്ക് ചെയ്യുക
04:08 Untitled Xcos വിന്‍ഡോ Sinusoid generator ബ്ലോക്കിലേയ്ക്ക് വലിച്ചിടുക
04:14 സൗകര്യപ്രദമായ ഉപയോഗത്തിന് വേണ്ടി scifunc ബ്ലോക്കിന്റെ ഇടത് വശത്തേയ്ക്ക് മാറ്റുക.
04:20 ഇനി നമുക്ക് ഔട്ട്പുട്ട് വേരിയബിള്‍ വരയ്ക്കാന്‍ ഒരു ബ്ലോക്ക് വേണം.
04:23 Palette browser വിന്‍ഡോയില്‍ Sinks സെലക്ഷനില്‍ ക്ലിക്ക് ചെയ്യുക
04:29 CScope ബ്ലോക്ക് Untitled Xcos വിന്‍ഡോയിലേയ്ക്ക് വലിച്ചിടുക
04:34 scifunc ബ്ലോക്കിന്റെ വലത്‌ വശത്തേയ്ക്ക് മാറ്റുക.
04:38 സൗകര്യപ്രദമായ ഉപയോഗത്തിന് വേണ്ടി scifunc ബ്ലോക്കിന്റെ അടുത്തുനിന്ന് കുറച്ച് മാറ്റി വയ്ക്കുക.
04:43 റെഡ് ഇന്‍പുട്ട് പോര്‍ട്ട് CScope ബ്ലോക്കിനുണ്ടോയെന്ന് ശ്രദ്ധിക്കുക.
04:47 ഇത് event input ആണ്‌.
04:49 നമുക്ക് ഒരു ഇവന്റ് ജനറേറ്റര്‍ ബ്ലോക്ക് ആവശ്യമുണ്ട്‌.
04:52 Palette browser window,ലെ Sources സെക്ഷന്‍ ക്ലിക്ക് ചെയ്യുക.
04:57 CLOCK underscore c ബ്ലോക്ക്‌ Untitled Xcos വിന്‍ഡോയിലേക്ക് വലിച്ചിടുക
05:05 CScope ബ്ലോക്കിന്റെ മുകളിലായി വയ്ക്കുക.
05:08 CScope ബ്ലോക്കിന് ഒരു ഇന്‍പുട്ട് പോര്‍ട്ടെയുള്ളോയെന്ന് ശ്രദ്ധിക്കണം.
05:13 പക്ഷേ, നമുക്ക് ഇന്‍പുട്ട്-ഔട്ട് വേരിയബിളുകള്‍ ഒരു സിംഗിള്‍ പ്ലോട്ട് വിന്‍ഡോയില്‍ വരയ്ക്കണം
05:18 അതുകൊണ്ട്, നമുക്ക് multiplexer ബ്ലോക്ക് വേണം
05:22 ഇത് രണ്ട് ഇന്‍പുട്ടുകളെ ബഹുരൂപങ്ങളാക്കുകയും ഒരു ഔട്ട്പുട്ട് പോര്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
05:28 Palette browser window, ല്‍ Signal Routing സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
05:33 Untitled Xcos വിന്‍ഡോയിലേയ്ക്ക് MUX ബ്ലോക്ക് വലിച്ചിടുക
05:39 scifunc ബ്ലോക്കിനും CScope ബ്ലോക്കിനും ഇടയിലായി ബ്ലോക്ക് സ്ഥാപിക്കുക
05:43 Mux ബ്ലോക്കിനെ resize ഉം realign ഉം ചെയ്യുക
05:47 ഇപ്പോള്‍ നമുക്ക് ബ്ലോക്കുകളെ ഒരുമിച്ച് കണക്ട് ചെയ്യാം
05:51 Sinusoid generator ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ട് scifunc ബ്ലോക്കിന്റെ ഇന്‍പുട്ട് പോര്‍ട്ടിലേയ്ക്ക് കണക്ട് ചെയ്യാം
05:57 ഇപ്പോള്‍ scifunc ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ടും MUX. ന്റെ ലോവര്‍ ഇന്‍പുട്ട് പോര്‍ട്ടുമായും കണക്ടാവും
06:04 MUX ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ടും CScope ബ്ലോക്കിന്റെ ഇന്‍പുട്ട് പോര്‍ട്ടുമായും കണ്ക്ട് ചെയ്യാം
06:10 CLOCK underscore c ഔട്ട്പുട്ട് പോര്‍ട്ട് ബ്ലോക്ക് ഇവന്റ് ഇന്‍പുട്ട് പോര്‍ട്ട് CScope ബ്ലോക്കില്‍ കണക്ട് ചെയ്യാം
06:19 നമുക്കിപ്പോള്‍ sine ഇന്‍പുട്ടിലും പ്ലോട്ട് ചെയ്യാം
06:22 നമുക്കിപ്പോള്‍ Sinusoid generator ബ്ലോക്കില്‍ MUX. കണക്ട് ചെയ്യാം
06:26 MUX ബ്ലോക്കില്‍ മുകളിലുള്ള ഇന്‍പുട്ട് പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക
06:30 ഉടനെ പുറത്ത് പോവാതെ , നിങ്ങളുടെ മൗസ് പോയിന്റര്‍ നേരെ Sinusoid generator ബ്ലോക്കിനും scifunc ബ്ലോക്കിനും ഇടയില്‍ ബന്ധിപ്പിക്കുക
06:39 ലിങ്കിലേയ്ക്ക് തിരിച്ചതിനു ശേഷം മൗസ് ബട്ടണ്‍ റിലീസ് ചെയ്യുകയോ സ്ഥാനത്ത് ക്ലിക്ക് ചെയ്യുകയോ ആവാം
06:44 നിങ്ങള്‍ പോയിന്റര്‍ ലിങ്കിലേയ്ക്ക് കൊണ്ടുവരുമ്പോള്‍, ലിങ്ക് പച്ച നിറമായി മാറും
06:49 മൗസ് ബട്ടണ്‍ റിലീസ് ചെയ്യുകയോ, ഈ രണ്ടു ബ്ലോക്കിന് ഇടയില്‍ ലിങ്ക് നിര്‍മ്മിക്കാന്‍ ഒരു തവണ ക്ലിക്ക് ചെയ്യുകയോ ആവാം
06:55 ഇപ്പോള്‍ നമുക്ക് മറ്റ് ബ്ലോക്കുകളുടെ കോണ്‍ഫിഗറേഷനുകള്‍ കാണാന്‍ സാധിക്കും
06:59 നമുക്ക് sinusoid generator ബ്ലോക്കിന്റെ phase ഉംfrequency, magnitude ഉം മാറ്റാന്‍ സാധിക്കും
07:04 ഇത് ചെയ്യുന്നതിനായി Sinusoid generator ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
07:09 കോണ്‍ഫിഗറേഷന്‍ വിന്‍ഡോ ഓപ്പണാകും
07:11 Magnitude ഉം Frequency ഉം വണ്‍ ആയും Magnitude സീറോ ആയും തുടരാവുന്നതാണ്.
07:18 കോണ്‍ഫിഗറേഷന്‍ വിന്‍ഡോ ക്ലോസ് ചെയ്യുന്നതിനായി OK ക്ലിക്ക് ചെയ്യുക
07:21 CScope block. ഇപ്പോള്‍ നമുക്ക് CScope ബ്ലോക്ക് കോണ്‍ഫിഗര്‍ ചെയ്യാം
07:25 CScope ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കോണ്‍ഫിഗറേഷന്‍ വിന്‍ഡോ ഓപ്പണാകും
07:30 Ymin പരിധി മൈനസ് 2 ഉം Ymax പരിധി 2ഉം ആയി മാറ്റാം
07:37 Refresh period മൂല്യം 10 ആയി മാറ്റുക
07:41 ഈ മൂല്യം മനസ്സില്‍ സൂക്ഷിക്കുക
07:44 Buffer size മൂല്യം രണ്ട് ആയി മാറ്റുക
07:47 OKക്ലിക്ക് ചെയ്യുക
07:50 ഇപ്പോള്‍ നമുക്ക് CLOCK_c ബ്ലോക്കിനെ കോണ്‍ഫിഗര്‍ ചെയ്യാം
07:54 ബ്ലോക്കിലെ കോണ്‍ഫിഗറേഷന്‍ വിന്‍ഡോ ഓപ്പണാകുന്നതിന് ഡബിള്‍ ക്ലിക്ക് ചെയ്യുക
07:58 Period ന്റെ മൂല്യമായി സീറോ പോയന്റ് വണ്‍ ഉറപ്പാക്കുക
08:02 Initialisation Time സീറോ ആയി മാറ്റുക
08:06 OK ക്ലിക്ക് ചെയ്യുക
08:08 ഇപ്പോള്‍ നമുക്ക് Simulation പരിധിയില്‍ മാറ്റം വരുത്താം
08:12 Untitled Xcos വിന്‍ഡോയില്‍ മെനു ബാറിലെ Simulation ടാബില്‍ ക്ലിക്ക് ചെയ്യുക
08:17 ഉടനെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് Setup ക്ലിക്ക് ചെയ്യുക
08:22 CScope ബ്ലോക്കില്‍ Refresh period ന് അനുയോജ്യമായ Final Integration time മാറ്റുക
08:28 Refresh period ന്റെ മൂല്യം 10 ആയിരുന്നു
08:32 ഇനിമുതല്‍ Final integration ന്റെ മൂല്യം 10 ആയിരിക്കും
08:36 OKക്ലിക്ക് ചെയ്യുക
08:38 ഇപ്പോള്‍, Xcos ഡയഗ്രത്തില്‍ സേവ് ചെയ്യുന്നതിനായി File ക്ലിക്ക് ചെയ്യുക, അതിനു ശേഷം Save ക്ലിക്ക് ചെയ്യുക
08:44 Xcos ഡയഗ്രത്തില്‍ സേവ് ചെയ്യുന്നതിനായി ഇഷ്ടമുള്ള ഡയറക്ടറി തിരഞ്ഞെടുക്കാം
08:48 ഫോള്‍ഡറിനുള്ളില്‍ സേവ് ചെയ്യാനാണ് നിര്‍ദ്ദേശമെങ്കിലും squareit.sci ഫയലില്‍ ആയിരിക്കും സേവ് ആകുന്നത്.
08:56 OKക്ലിക്ക് ചെയ്യുക
08:58 ശ്രദ്ധിക്കുക, squareit ഫംഗ്ഷന്‍ scifunc ബ്ലോക്കില്‍ നിന്നായിരിക്കും കോള്‍ ചെയ്യുക
09:02 ഇതില്‍ നിന്ന് നമ്മള്‍ മനസിലാക്കുന്നത് Xcos diagram പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് squareit ഫംഗ്ഷന്‍ ആദ്യം ലോഡ് ചെയ്യണം
09:09 squareit.sci ഫയല്‍ ഓപ്പണാക്കിയതിനുശേഷം Scilab editor വിന്‍ഡോയിലേയ്ക്ക് മാറുക
09:16 menu bar ല്‍ ലഭ്യമായിരിക്കുന്ന Execute ബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:21 ഇത് squareit ഫംഗ്ഷന്‍ ലോഡ് ചെയ്യും
09:24 ഇപ്പോള്‍ നമുക്ക് Xcos ഡയഗ്രം പൂര്‍ത്തിയാക്കാന്‍ കഴിയും
09:28 Xcos diagram ഫയല്‍ ഓപ്പണ്‍ ചെയ്യുക
09:31 Xcos വിന്‍ഡോയിലെ menu bar ല്‍ ലഭ്യമായിരിക്കുന്ന Start ബട്ടണ്‍ ക്ലിക്ക് ചെയ്യുക
09:37 ഒരു ഗ്രാഫ്‌ വിന്‍ഡോ പ്രത്യക്ഷമാകും.
09:39 ഈ വിന്‍ഡോയ്ക്ക് രണ്ട് പ്ലോട്ട്‌സ് ഉണ്ട്‌
09:42 ഇന്‍പുട്ട് sine wave കറുപ്പ് നിറത്തിലും ഔട്ട്പുട്ട് sine wave പച്ചനിറത്തിലും ആയിരിക്കും
09:47 ശ്രദ്ധിക്കുക, സ്‌ക്വയറിംഗ്‌ ഫംഗ്ഷന്‍ ഇപ്ലിമെന്റ് ചെയ്യുന്നത് squareit ഫംഗ്ഷനില്‍ നിന്നാണ്, അതെ ചതുരാകൃതിയലിലുള്ള ഇന്‍പുട്ട് sine wave ല്‍ നിന്നു
09:55 ഇനി മുതല്‍ ഔട്ട്പുട്ട് sine വേവ് പോസിറ്റീവ് അക്‌സിസിലേയ്ക്ക് മാറും.
10:00 plotവിന്‍ഡോ ക്ലോസ് ചെയ്യുക
10:02 ഉടനെ നമുക്ക് കാണാം, ഒന്നില്‍ കൂടുതല്‍ ഇന്‍പുട്ട്- ഔട്ട്പുട്ട് വേരയബിളുകളെ എങ്ങനെ scifunc ബ്ലോക്കിലെ call ഫംഗ്ഷനില്‍ എഡിറ്റ് ചെയ്യാമെന്ന്‌
10:10 scilab എഡിറ്റര്‍ വിന്‍ഡോയിലേയ്ക്ക് മാറുക
10:13 squareit ഫംഗ്ഷന്റെ രണ്ട് ഇന്‍പുട്ട്- ഔട്ട്പുട്ട് വേരിയബിളുകള്‍ എഡിറ്റ് ചെയ്യുക
10:19 ഔട്ട്പുട്ട് വേരിയബിള്‍ എഡിറ്റ് ചെയ്യുന്നതിന് ഓപ്പണ്‍ സ്‌ക്വയര്‍ ബ്രായ്ക്കറ്റ് y കോമ്മ z ക്ലോസ് സ്‌ക്വയര്‍ ബ്രായ്ക്കറ്റ്
10:28 ഇന്‍പുട്ട് വേരിയബിളുകള്‍ എഡിറ്റ് ചെയ്യുന്നതിന് ഓപ്പണ്‍ ബ്രായ്ക്കറ്റ് a കോമ്മ b ക്ലോസ് ബ്രായ്ക്കറ്റ്‌
10:36 ഈ ഫങ്ക്ഷന് സ്ക്യുയാർ ഔട്ട്പുട്ട് ഒരു യൂണിറ്റ് ആയി ഷിഫ്റ്റ് ചെയുന്നു
10:41 പ്രധാന ഫംഗ്ഷന്‍ ലൈന്‍ എഡിറ്റ് ചെയ്യുന്നതിനായി
10:44 y is equal to b plus a raise to two അവസാനം സെമികോളന്‍ ഇടുക.
10:51 ആംപ്ലിറ്ഡ് ഇന്പുട് ന്റെ ഹാഫ് ആയ ഒരു ഔട്ട്പുട്ട് ഉണ്ടാക്കുക
10:56 അടുത്ത ലൈനിലേയ്ക്ക് പോകുന്നതിനായി Enter കീ അമര്‍ത്തി ടൈപ്പ് ചെയ്യുക
11:01 z is equal to 0.5 multiplied by a അവസാനം സെമികോളന്‍ ഇടുക
11:10 ഉടനെ ഫയല്‍ സേവ് ചെയ്യുക
11:12 Xcos വിന്‍ഡോയിലേയ്ക്ക് മാറാം
11:15 scifunc ബ്ലോക്ക് കോണ്‍ഫിഗര്‍ ചെയ്യുന്നതിനായി ഡബിള്‍ ക്ലിക്ക് ചെയ്യുക
11:19 input port size ഫീല്‍ഡില്‍ 1 കോമ്മ 1 സെമികോളന്‍ കഴിഞ്ഞ് വീണ്ടും 1 കോമ്മ 1 എന്ന് ടൈപ്പ് ചെയ്യുക
11:27 അതുപോലെ, output port size ഫീല്‍ഡില്‍ 1 കോമ്മ 1 സെമികോളന്‍ കഴിഞ്ഞ് വീണ്ടും 1 കോമ്മ 1 എന്ന് ടൈപ്പ് ചെയ്യുക
11:36 OK. ക്ലിക്ക് ചെയ്യുക
11:38 Scilab Input Value Request ഒരു പുതിയ Scilab Input Value Request വിന്‍ഡോ ഓപ്പണാകും
11:41 ടെക്സ്റ്റ് ബോക്‌സിനുള്ളില്‍,
11:43 കോമ്മ കഴിഞ്ഞ് y1 ഉം y2 ഉം ടൈപ്പ് ചെയ്യുക
11:48 y1 ഉം y2ഉം സ്‌ക്വയര്‍ ബ്രായ്ക്കറ്റിനുള്ളിലിടുക
11:52 ഇതിനിടെ, കോമ്മ കഴിഞ്ഞ് u1 ഉം u2 ഉം ടെപ്പ് ചെയ്യുക
11:57 OK ക്ലിക്ക് ചെയ്യുക
11:59 വോറൊരു Scilab Input Value Request വിന്‍ഡോ ഓപ്പണാകും
12:03 OK ക്ലിക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് വിന്‍ഡോസുകള്‍ പ്രത്യക്ഷമാകും
12:08 ഉടനെ scifunc ബ്ലോക്കിന് രൂപമാകും
12:11 scifunc ബ്ലോക്കിനെ വിഭിന്ന ദിശകളിലേയ്ക്ക് വിടാം
12:14 Palette browser വിന്‍ഡോയിലേയ്ക്ക് മാറാം
12:17 Xcos വിന്‍ഡോയില്‍ Constant underscore m ബ്ലോക്കിനെ Sources സെക്ഷനിലേയ്ക്ക് വലിച്ചിടുക
12:24 Sinusoid generator ബ്ലോക്കിന് താഴെയായി സ്ഥാപിക്കുക
12:28 scifunc ബ്ലോക്കിനെ Constant underscore m ബ്ലോക്കിലെ താഴെയുള്ള ഇന്‍പുട്ടുമായി കണക്ട് ചെയ്യാം
12:36 ഈ ബ്ലോക്കിന്റെ ഡിഫോള്‍ട്ട് വാല്യൂ 1 ആയിരിക്കും
12:39 ഇത് മാറാതെ സൂക്ഷിക്കുക
12:41 MUX ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക
12:44 input port size 3 ആയി മാറ്റുക
12:47 OK ക്ലിക്ക് ചെയ്യുക
12:48 MUX ബ്ലോക്ക് റിസൈസ് ചെയ്തിട്ട് MUX ബ്ലോക്കും CSCOPE ബ്ലോക്കും ഉചിതമായി കണ്ക്ട് ചെയ്യുക
12:59 scifunc ബ്ലോക്കിന്റെ ലോവര്‍ ഔട്ട്പുട്ട് പോര്‍ട്ടും MUX ബ്ലോക്കിന്റെ ലോവര്‍ ഇന്‍പുട്ട് പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുക
13:07 xcos ഫയലില്‍ സേവ് ചെയ്യുന്നതിന് File ക്ലിക്ക് ചെയ്തിട്ട് Save തിരഞ്ഞെടുക്കുക
13:12 squareit.sci ഫയല്‍ ഓപ്പണാകുമ്പോള്‍ Scilab editor ലേയ്ക്ക് മാറുക
13:18 menu bar ല്‍ ലഭ്യമായിരിക്കുന്ന Execute ബട്ടണില്‍ ക്ലിക്ക് ചെയ്യുക
13:23 ഇത് squareit ഫംഗ്ഷന്‍ ലോഡാകും
13:26 ഇപ്പോള്‍ നമുക്ക് Xcos ഡയഗ്രം പൂര്‍ത്തിയാക്കാന്‍ കഴിയും
13:30 Xcos വിന്‍ഡോയിലെ menu bar ല്‍ ലഭ്യമായിരിക്കുന്ന Start ബട്ടണില്‍ ക്ലിക്ക് ചെയ്യുക
13:35 ഒരു ഗ്രാഫ് വിന്‍ഡോ പ്രത്യക്ഷമാകും
13:38 ഈ വിന്‍ഡോയ്ക്ക് മൂന്ന് പ്ലോട്‌സ് ഉണ്ട്‌
13:40 ഇന്‍പുട്ട് sine wave കറുപ്പ് നിറത്തിലും
13:43 ഔട്ട്പുട്ട് sine wave പച്ചനിറത്തിലും
13:45 ആംപ്ലിറ്റൂഡ് സ്‌കെയില്‍ഡ് ഇന്‍പുട്ട് ചുവപ്പ് നിറത്തിലുമാണ്‌
13:49 ഈ ഫങ്ക്ഷന് സ്ക്വാർഡ് ഇന്പുട് ആവശ്യമാണ് ഇന്പുട് സ്കുഅയർ ചെയുന്നു . sine waveഅത് കൊണ്ട് ഒരു യൂണിറ്റ് ഷിഫ്റ്റ് ചെയ്യാൻ പ്രതീക്ഷിക്കുന്നു
13:59 ഇന്പുട് ന്റെ ആംപ്ലിറ്ഡ് സ്കൾഡ് ചെയ്തു കിട്ടുന്നു നമ്മൾ പ്രതീക്ഷിച്ച പോലെ sine wave, ആണ്
14:05 പ്ലോട്ട് വിന്‍ഡോ ക്ലോസ് ചെയ്യുക
14:08 ചുരുക്കിപ്പറഞ്ഞാല്‍
14:10 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ മനസിലാക്കിയത്‌
14:12 Scilabലെ squaring function എഴുതുന്നതിനെക്കുറിച്ചാണ്‌
14:15 ഇതില്‍ ഉപയോഗിക്കുന്നത്‌ Xcos' ബ്ലോക്കിലെ scifuncആണ്‌
14:19 വിവിധ തരത്തിലുള്ള പ്ലോട്‌സ് വരയ്ക്കുന്നതിന് MUX ബ്ലോക്ക് ഉപയോഗിക്കുന്നു
14:22 കോള്‍ ഫംഗ്ഷന്‍സിന് വ്യത്യസ്ഥമായ ഇന്‍പുട്ടുകളും ഔട്ട് പുട്ടുകളുമുണ്ട്‌
14:26 താഴെ ഉള്ള ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക
14:29 ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
14:33 നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്.
14:37 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം
14:40 സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
14:43 ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു.
14:47 കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക
14:53 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
14:57 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
15:05 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്.
15:15 പങ്കുചേർന്നതിന് നന്ദി. ഈ ട്യൂട്ടോറിയൽ ഉപയോഗപ്രദമാണെന്ന് താങ്കൾ കരുതുന്നു.
15:19 ഇത് ഐ.ഐ.ടി ബോംബൈയിൽ നിന്നുള്ള വിജി നായർ .പങ്കെടുത്തതിന് നന്ദി

Contributors and Content Editors

PoojaMoolya, Vijinair