Scilab/C4/Calling-User-Defined-Functions-in-XCOS/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Calling user-defined functions in Xcos ന്റെ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഈ ട്യൂട്ടോറിയലില് നമ്മള് മനസ്സിലാക്കുന്നത്: |
00:09 | Scilabലെ squaring function എഴുതുന്നതിനെക്കുറിച്ചാണ്. |
00:12 | ഇതില്‍ ഉപയോഗിക്കുന്നത് Xcos' ബ്ലോക്കിലെ scifuncആണ്. |
00:15 | വിവിധ തരത്തിലുള്ള പ്ലോട്സ് വരയ്ക്കുന്നതിന് MUX ബ്ലോക്ക് ഉപയോഗിക്കുന്നു. |
00:19 | കോള്‍ ഫംഗ്ഷന്‍സിന് വ്യത്യസ്ഥമായ ഇന്‍പുട്ടുകളും ഔട്ട് പുട്ടുകളുമുണ്ട്. |
00:24 | operating system Ubuntu 12.04 ഉപയോഗിച്ച് Scilab version 5.3.3 ഇന്‍സ്റ്റാള്‍ ചെയ്യണം. |
00:32 | നിങ്ങള്‍ക്ക് Scilab നെക്കുറിച്ച് പ്രാ
ഥമിക അറിവ് ഉണ്ടായിരിക്കണം. |
00:35 | Xcos നെക്കുറിച്ചും അറിവ് ഉണ്ടായിരിക്കണം. |
00:38 | ഇവയെകുറിച്ചുള്ള കൂടുതല്‍ അറിവിനായി spoken hyphen tutorial dot org സന്ദര്‍ശിക്കുക |
00:44 | നിങ്ങളുടെ കമ്പ്യൂട്ടറില്‍ Scilab സ്റ്റാര്‍ട്ട് ചെയ്യുക |
00:47 | Scilab കണ്‍സോളില്‍ editor ടൈപ്പ് ചെയ്ത് Enterഅമര്‍ത്തുക. |
00:53 | അതിനുശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് ടൈപ്പ് ചെയ്യുക: |
00:55 | function space y is equal to squareit open bracket a close bracket. |
01:07 | Enterഅമര്‍ത്തിയതിനു ശേഷം ടൈപ്പ് ചെയ്യുക. |
01:10 | y is equal to a raise to 2 |
01:14 | അവസാനം semicolon ഇടുക. |
01:17 | ഈ ഫംഗ്ഷന് ഒരു ഇന്‍പുട്ട് വേരിയബിള്‍ a ഉം ഒരു ഔട്ട് പുട്ട് വേരിയബിള്‍ y ഉം ആയിരിക്കും. |
01:24 | ഫംഗ്ഷന്റെ പേര് squareit എന്നാകുന്നു. |
01:27 | ഈ ഫംഗ്ഷന് വേരിയബിള്‍ a. സ്ക്വയറിംഗ് ചെയ്യുന്നതാണ് |
01:31 | ഇതിന്റെ റിസള്‍ട്ട് y.എന്ന് സ്റ്റോറുചെയ്യും |
01:34 | ഈ ഫയല്‍ ഇഷ്ടമുള്ള ഡയറക്ടറിയില്‍ നമുക്ക് സേവ് ചെയ്യാം |
01:38 | ഞാന്‍ ഈ ഫയല്‍ സേവ് ചെയ്യുന്നത് squareit and extension .sci എന്ന ഫയല്‍ നെയിമിലാണ്. |
01:44 | ഇവിടെ നമ്മള് പിന്തുടരുന്നത് .sci ഫോര്‍മാറ്റില്‍ സേവ് ചെയ്തിരിക്കുന്ന ഫംഗ്ഷന്സിനെയാണ് |
01:50 | ഇനി Scilab കണ്സോളിലേക്ക് മാറാം. |
01:53 | ഉടനെXcos എന്ന് ടൈപ്പ് ചെയ്തതിനുശേഷം Enter. അമര്‍ത്തുക. |
01:57 | അപ്പോള്‍ രണ്ടു വിന്‍ഡോസ് ഓപ്പണാകും, |
01:59 | ഒരു Palette browser വിന്‍ഡോയും ഒരു Untitled Xcos വിന്‍ഡോയും |
02:04 | ഉടനെ നമ്മള് Xcos ഡയഗ്രം നിര്‍മ്മിക്കണം. |
02:06 | ഇപ്പോള്‍ തന്നെ squareit ഫംഗ്ഷനിലേക്കുള്ള വഴി ഉണ്ടാകും. |
02:10 | scifunc ബ്ലോക് ഇത് ചെയ്യുന്നതിന് സഹായിക്കും |
02:14 | അടുത്തതായി Palette browser വിന്‍ഡോയിലേക്ക് മാറാം. |
02:17 | പാലറ്റ് ബ്രൈസറില്‍ User-Defined ഫംഗ്ഷന് ക്ലിക്ക് ചെയ്യുക. |
02:21 | scifunc_block_m സെക്ഷനില്‍ ബ്ലോക്ക് കണ്ടുപിടിക്കുക. |
02:27 | untitled Xcos വിന്‍ഡോയില്‍ വലിച്ചിടുക |
02:32 | untitled Xcos വിന്‍ഡോയില്‍ നന്നായി കാണുന്നതിന് സൂം ചെയ്യുക |
02:36 | നിങ്ങള്‍ക്ക് കാണുന്നതിനു വേണ്ടിയാണ് ഞാന്‍ സൂം ബട്ടണ്‍ ഉപയോഗിച്ചത് |
02:40 | scifunc ബ്ലോക്ക് നിരയാകുന്നതിനായി ഡബിള്‍ ക്ലിക്ക് ചെയ്യുക |
02:44 | ഇപ്പോള്‍ Scilab Multiple Values Request എന്ന പേരില്‍ ഒരു വിന്‍ഡോ ഓപ്പണാകും |
02:49 | ഈ വിന്‍ഡോ scifunc ബ്ലോക്കിലെ ഇന്‍പുട്ടിന്റെയും ഔട്ട്പുട്ടിന്റെയും എണ്ണം മാറ്റാന്‍ സഹായിക്കും. |
02:56 | squareit ഫംഗ്ഷന് ഒരു ഇന്‍പുട്ട് വേരിയബിളും ഒരു ഔട്ട്പുട്ട് വേരിയബളും മാത്രമേ ഉള്ളു |
03:00 | അതുകൊണ്ട് സെറ്റിംഗ്സ് നമുക്ക് മാറ്റാനാവില്ല |
03:03 | OK ക്ലിക്ക് ചെയ്യുക |
03:05 | ഒരു പുതിയ Scilab Input Value Request വിന്‍ഡോ ഓപ്പണാകും |
03:09 | ടെക്സ്റ്റ് ബോക്സിനുള്ളില്‍, ഇന്‍പുട്ട്-ഔട്ട്പുട്ട് വേരിയബിളുകളുടെ ഫംഗ്ഷന് നെയിമുകള്‍ ടൈപ്പ് ചെയ്യുക |
03:14 | ഈ ഫംഗ്ഷന് ബ്ലോക്കില്‍ scifunc എന്നറിയപ്പെടുന്നു |
03:18 | ടെക്സ്റ്റ് ബോക്സ് പ്രത്യക്ഷമാകുബോള്, |
03:20 | ഡിഫോള്‍ട്ട് ഫംഗ്ഷന് നെയിം എഡിറ്റ് ചെയ്യുക |
03:22 | y1 equal to squareit open bracket u1 close bracket ടൈപ്പ് ചെയ്യുക. |
03:31 | ശ്രദ്ധിക്കുക, ഇവിടെ ഇന്‍പുട്ട്-ഔട്ട് പുട്ട് വേരിയബിളുകള്‍ u1 ഉം y1 ഉം എന്നീ ക്രമത്തിലായിരിക്കും. |
03:37 | ഇത് നിര്‍ബന്ധമായും u ഉം y ഉം ഫോമില്‍ ആയിരിക്കണം, നില് ഉപയോഗിച്ച വേരിയബിള്‍ നെയിമുകള്‍ ആകരുത്. |
03:45 | OK. ക്ലിക്ക് ചെയ്യുക |
03:47 | മറ്റൊരു Scilab Input Value Request വിന്‍ഡോ ഓപ്പണാകും |
03:51 | OK ക്ലിക്ക് ചെയ്യുന്നതിന് തുടര്‍ച്ചയായി മൂന്ന് വിന്‍ഡോസ് പ്രത്യക്ഷമാകും |
03:56 | ഇപ്പോള്‍ scifunc ബ്ലോക്ക് നിരയാകും |
04:00 | അടുത്തതായി നമ്മള് sinusoid ജനറേറ്റര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുത്തും |
04:04 | - |
04:08 | Untitled Xcos വിന്‍ഡോ Sinusoid generator ബ്ലോക്കിലേയ്ക്ക് വലിച്ചിടുക |
04:14 | സൗകര്യപ്രദമായ ഉപയോഗത്തിന് വേണ്ടി scifunc ബ്ലോക്കിന്റെ ഇടത് വശത്തേയ്ക്ക് മാറ്റുക. |
04:20 | ഇനി നമുക്ക് ഔട്ട്പുട്ട് വേരിയബിള്‍ വരയ്ക്കാന്‍ ഒരു ബ്ലോക്ക് വേണം. |
04:23 | Palette browser വിന്‍ഡോയില്‍ Sinks സെലക്ഷനില്‍ ക്ലിക്ക് ചെയ്യുക |
04:29 | CScope ബ്ലോക്ക് Untitled Xcos വിന്ഡോയിലേയ്ക്ക് വലിച്ചിടുക |
04:34 | scifunc ബ്ലോക്കിന്റെ വലത് വശത്തേയ്ക്ക് മാറ്റുക. |
04:38 | സൗകര്യപ്രദമായ ഉപയോഗത്തിന് വേണ്ടി scifunc ബ്ലോക്കിന്റെ അടുത്തുനിന്ന് കുറച്ച് മാറ്റി വയ്ക്കുക. |
04:43 | റെഡ് ഇന്‍പുട്ട് പോര്‍ട്ട് CScope ബ്ലോക്കിനുണ്ടോയെന്ന് ശ്രദ്ധിക്കുക. |
04:47 | ഇത് event input ആണ്. |
04:49 | നമുക്ക് ഒരു ഇവന്റ് ജനറേറ്റര്‍ ബ്ലോക്ക് ആവശ്യമുണ്ട്. |
04:52 | Palette browser window,ലെ Sources സെക്ഷന്‍ ക്ലിക്ക് ചെയ്യുക. |
04:57 | CLOCK underscore c ബ്ലോക്ക് Untitled Xcos വിന്‍ഡോയിലേക്ക് വലിച്ചിടുക |
05:05 | CScope ബ്ലോക്കിന്റെ മുകളിലായി വയ്ക്കുക. |
05:08 | CScope ബ്ലോക്കിന് ഒരു ഇന്‍പുട്ട് പോര്ട്ടെയുള്ളോയെന്ന് ശ്രദ്ധിക്കണം. |
05:13 | പക്ഷേ, നമുക്ക് ഇന്‍പുട്ട്-ഔട്ട് വേരിയബിളുകള്‍ ഒരു സിംഗിള്‍ പ്ലോട്ട് വിന്‍ഡോയില്‍ വരയ്ക്കണം |
05:18 | അതുകൊണ്ട്, നമുക്ക് multiplexer ബ്ലോക്ക് വേണം |
05:22 | ഇത് രണ്ട് ഇന്‍പുട്ടുകളെ ബഹുരൂപങ്ങളാക്കുകയും ഒരു ഔട്ട്പുട്ട് പോര്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. |
05:28 | Palette browser window, ല്‍ Signal Routing സെക്ഷനില്‍ ക്ലിക്ക് ചെയ്യുക |
05:33 | Untitled Xcos വിന്ഡോയിലേയ്ക്ക് MUX ബ്ലോക്ക് വലിച്ചിടുക |
05:39 | scifunc ബ്ലോക്കിനും CScope ബ്ലോക്കിനും ഇടയിലായി ബ്ലോക്ക് സ്ഥാപിക്കുക |
05:43 | Mux ബ്ലോക്കിനെ resize ഉം realign ഉം ചെയ്യുക |
05:47 | ഇപ്പോള്‍ നമുക്ക് ബ്ലോക്കുകളെ ഒരുമിച്ച് കണക്ട് ചെയ്യാം |
05:51 | Sinusoid generator ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ട് scifunc ബ്ലോക്കിന്റെ ഇന്‍പുട്ട് പോര്‍ട്ടിലേയ്ക്ക് കണക്ട് ചെയ്യാം |
05:57 | ഇപ്പോള്‍ scifunc ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ടും MUX. ന്റെ ലോവര്‍ ഇന്‍പുട്ട് പോര്‍ട്ടുമായും കണക്ടാവും |
06:04 | MUX ബ്ലോക്കിന്റെ ഔട്ട്പുട്ട് പോര്‍ട്ടും CScope ബ്ലോക്കിന്റെ ഇന്‍പുട്ട് പോര്‍ട്ടുമായും കണ്ക്ട് ചെയ്യാം |
06:10 | CLOCK underscore c ഔട്ട്പുട്ട് പോര്‍ട്ട് ബ്ലോക്ക് ഇവന്റ് ഇന്‍പുട്ട് പോര്‍ട്ട് CScope ബ്ലോക്കില്‍ കണക്ട് ചെയ്യാം |
06:19 | നമുക്കിപ്പോള്‍ sine ഇന്‍പുട്ടിലും പ്ലോട്ട് ചെയ്യാം |
06:22 | നമുക്കിപ്പോള്‍ Sinusoid generator ബ്ലോക്കില്‍ MUX. കണക്ട് ചെയ്യാം |
06:26 | MUX ബ്ലോക്കില്‍ മുകളിലുള്ള ഇന്‍പുട്ട് പോര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക |
06:30 | ഉടനെ പുറത്ത് പോവാതെ , നിങ്ങളുടെ മൗസ് പോയിന്റര്‍ നേരെ Sinusoid generator ബ്ലോക്കിനും scifunc ബ്ലോക്കിനും ഇടയില്‍ ബന്ധിപ്പിക്കുക |
06:39 | ലിങ്കിലേയ്ക്ക് തിരിച്ചതിനു ശേഷം മൗസ് ബട്ടണ്‍ റിലീസ് ചെയ്യുകയോ സ്ഥാനത്ത് ക്ലിക്ക് ചെയ്യുകയോ ആവാം |
06:44 | നിങ്ങള്‍ പോയിന്റര്‍ ലിങ്കിലേയ്ക്ക് കൊണ്ടുവരുമ്പോള്‍, ലിങ്ക് പച്ച നിറമായി മാറും |
06:49 | മൗസ് ബട്ടണ്‍ റിലീസ് ചെയ്യുകയോ, ഈ രണ്ടു ബ്ലോക്കിന് ഇടയില്‍ ലിങ്ക് നിര്‍മ്മിക്കാന്‍ ഒരു തവണ ക്ലിക്ക് ചെയ്യുകയോ ആവാം |
06:55 | ഇപ്പോള്‍ നമുക്ക് മറ്റ് ബ്ലോക്കുകളുടെ കോണ്‍ഫിഗറേഷനുകള്‍ കാണാന്‍ സാധിക്കും |
06:59 | നമുക്ക് sinusoid generator ബ്ലോക്കിന്റെ phase ഉംfrequency, magnitude ഉം മാറ്റാന്‍ സാധിക്കും |
07:04 | ഇത് ചെയ്യുന്നതിനായി Sinusoid generator ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക |
07:09 | കോണ്ഫിഗറേഷന് വിന്‍ഡോ ഓപ്പണാകും |
07:11 | Magnitude ഉം Frequency ഉം വണ്‍ ആയും Magnitude സീറോ ആയും തുടരാവുന്നതാണ്. |
07:18 | കോണ്ഫിഗറേഷന് വിന്‍ഡോ ക്ലോസ് ചെയ്യുന്നതിനായി OK ക്ലിക്ക് ചെയ്യുക |
07:21 | CScope block. ഇപ്പോള്‍ നമുക്ക് CScope ബ്ലോക്ക് കോണ്‍ഫിഗര്‍ ചെയ്യാം |
07:25 | CScope ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കോണ്ഫിഗറേഷന് വിന്‍ഡോ ഓപ്പണാകും |
07:30 | Ymin പരിധി മൈനസ് 2 ഉം Ymax പരിധി 2ഉം ആയി മാറ്റാം |
07:37 | Refresh period മൂല്യം 10 ആയി മാറ്റുക |
07:41 | ഈ മൂല്യം മനസ്സില്‍ സൂക്ഷിക്കുക |
07:44 | Buffer size മൂല്യം രണ്ട് ആയി മാറ്റുക |
07:47 | OKക്ലിക്ക് ചെയ്യുക |
07:50 | ഇപ്പോള്‍ നമുക്ക് CLOCK_c ബ്ലോക്കിനെ കോണ്‍ഫിഗര്‍ ചെയ്യാം |
07:54 | ബ്ലോക്കിലെ കോണ്ഫിഗറേഷന് വിന്‍ഡോ ഓപ്പണാകുന്നതിന് ഡബിള്‍ ക്ലിക്ക് ചെയ്യുക |
07:58 | Period ന്റെ മൂല്യമായി സീറോ പോയന്റ് വണ്‍ ഉറപ്പാക്കുക |
08:02 | Initialisation Time സീറോ ആയി മാറ്റുക |
08:06 | OK ക്ലിക്ക് ചെയ്യുക |
08:08 | ഇപ്പോള്‍ നമുക്ക് Simulation പരിധിയില്‍ മാറ്റം വരുത്താം |
08:12 | Untitled Xcos വിന്‍ഡോയില്‍ മെനു ബാറിലെ Simulation ടാബില്‍ ക്ലിക്ക് ചെയ്യുക |
08:17 | ഉടനെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് Setup ക്ലിക്ക് ചെയ്യുക |
08:22 | CScope ബ്ലോക്കില്‍ Refresh period ന് അനുയോജ്യമായ Final Integration time മാറ്റുക |
08:28 | Refresh period ന്റെ മൂല്യം 10 ആയിരുന്നു |
08:32 | ഇനിമുതല്‍ Final integration ന്റെ മൂല്യം 10 ആയിരിക്കും |
08:36 | OKക്ലിക്ക് ചെയ്യുക |
08:38 | ഇപ്പോള്‍, Xcos ഡയഗ്രത്തില്‍ സേവ് ചെയ്യുന്നതിനായി File ക്ലിക്ക് ചെയ്യുക, അതിനു ശേഷം Save ക്ലിക്ക് ചെയ്യുക |
08:44 | Xcos ഡയഗ്രത്തില്‍ സേവ് ചെയ്യുന്നതിനായി ഇഷ്ടമുള്ള ഡയറക്ടറി തിരഞ്ഞെടുക്കാം |
08:48 | ഫോള്ഡറിനുള്ളില് സേവ് ചെയ്യാനാണ് നിര്‍ദ്ദേശമെങ്കിലും squareit.sci ഫയലില്‍ ആയിരിക്കും സേവ് ആകുന്നത്. |
08:56 | OKക്ലിക്ക് ചെയ്യുക |
08:58 | ശ്രദ്ധിക്കുക, squareit ഫംഗ്ഷന് scifunc ബ്ലോക്കില്‍ നിന്നായിരിക്കും കോള്‍ ചെയ്യുക |
09:02 | ഇതില്‍ നിന്ന് നമ്മള് മനസിലാക്കുന്നത് Xcos diagram പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് squareit ഫംഗ്ഷന് ആദ്യം ലോഡ് ചെയ്യണം |
09:09 | squareit.sci ഫയല്‍ ഓപ്പണാക്കിയതിനുശേഷം Scilab editor വിന്ഡോയിലേയ്ക്ക് മാറുക |
09:16 | menu bar ല്‍ ലഭ്യമായിരിക്കുന്ന Execute ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:21 | ഇത് squareit ഫംഗ്ഷന് ലോഡ് ചെയ്യും |
09:24 | ഇപ്പോള്‍ നമുക്ക് Xcos ഡയഗ്രം പൂര്‍ത്തിയാക്കാന്‍ കഴിയും |
09:28 | Xcos diagram ഫയല്‍ ഓപ്പണ്‍ ചെയ്യുക |
09:31 | Xcos വിന്‍ഡോയിലെ menu bar ല്‍ ലഭ്യമായിരിക്കുന്ന Start ബട്ടണ്‍ ക്ലിക്ക് ചെയ്യുക |
09:37 | ഒരു ഗ്രാഫ് വിന്‍ഡോ പ്രത്യക്ഷമാകും. |
09:39 | ഈ വിന്‍ഡോയ്ക്ക് രണ്ട് പ്ലോട്ട്സ് ഉണ്ട് |
09:42 | ഇന്‍പുട്ട് sine wave കറുപ്പ് നിറത്തിലും ഔട്ട്പുട്ട് sine wave പച്ചനിറത്തിലും ആയിരിക്കും |
09:47 | ശ്രദ്ധിക്കുക, സ്ക്വയറിംഗ് ഫംഗ്ഷന് ഇപ്ലിമെന്റ് ചെയ്യുന്നത് squareit ഫംഗ്ഷനില്‍ നിന്നാണ്, അതെ ചതുരാകൃതിയലിലുള്ള ഇന്‍പുട്ട് sine wave ല്‍ നിന്നു |
09:55 | ഇനി മുതല്‍ ഔട്ട്പുട്ട് sine വേവ് പോസിറ്റീവ് അക്സിസിലേയ്ക്ക് മാറും. |
10:00 | plotവിന്‍ഡോ ക്ലോസ് ചെയ്യുക |
10:02 | ഉടനെ നമുക്ക് കാണാം, ഒന്നില്‍ കൂടുതല്‍ ഇന്‍പുട്ട്- ഔട്ട്പുട്ട് വേരയബിളുകളെ എങ്ങനെ scifunc ബ്ലോക്കിലെ call ഫംഗ്ഷനില്‍ എഡിറ്റ് ചെയ്യാമെന്ന് |
10:10 | scilab എഡിറ്റര്‍ വിന്ഡോയിലേയ്ക്ക് മാറുക |
10:13 | squareit ഫംഗ്ഷന്റെ രണ്ട് ഇന്‍പുട്ട്- ഔട്ട്പുട്ട് വേരിയബിളുകള്‍ എഡിറ്റ് ചെയ്യുക |
10:19 | ഔട്ട്പുട്ട് വേരിയബിള്‍ എഡിറ്റ് ചെയ്യുന്നതിന് ഓപ്പണ്‍ സ്ക്വയര്‍ ബ്രായ്ക്കറ്റ് y കോമ്മ z ക്ലോസ് സ്ക്വയര്‍ ബ്രായ്ക്കറ്റ് |
10:28 | ഇന്‍പുട്ട് വേരിയബിളുകള്‍ എഡിറ്റ് ചെയ്യുന്നതിന് ഓപ്പണ്‍ ബ്രായ്ക്കറ്റ് a കോമ്മ b ക്ലോസ് ബ്രായ്ക്കറ്റ് |
10:36 | We will change the function to shift the squared output by 1 unit. |
10:41 | പ്രധാന ഫംഗ്ഷന് ലൈന്‍ എഡിറ്റ് ചെയ്യുന്നതിനായി |
10:44 | y is equal to b plus a raise to two അവസാനം സെമികോളന് ഇടുക. |
10:51 | Also generate an output whose amplitude will be half of the input. |
10:56 | അടുത്ത ലൈനിലേയ്ക്ക് പോകുന്നതിനായി Enter കീ അമര്‍ത്തി ടൈപ്പ് ചെയ്യുക |
11:01 | z is equal to 0.5 multiplied by a അവസാനം സെമികോളന് ഇടുക |
11:10 | ഉടനെ ഫയല്‍ സേവ് ചെയ്യുക |
11:12 | Xcos വിന്ഡോയിലേയ്ക്ക് മാറാം |
11:15 | scifunc ബ്ലോക്ക് കോണ്‍ഫിഗര്‍ ചെയ്യുന്നതിനായി ഡബിള്‍ ക്ലിക്ക് ചെയ്യുക |
11:19 | input port size ഫീല്‍ഡില്‍ 1 കോമ്മ 1 സെമികോളന് കഴിഞ്ഞ് വീണ്ടും 1 കോമ്മ 1 എന്ന് ടൈപ്പ് ചെയ്യുക |
11:27 | അതുപോലെ, output port size ഫീല്‍ഡില്‍ 1 കോമ്മ 1 സെമികോളന് കഴിഞ്ഞ് വീണ്ടും 1 കോമ്മ 1 എന്ന് ടൈപ്പ് ചെയ്യുക |
11:36 | OK. ക്ലിക്ക് ചെയ്യുക |
11:38 | Scilab Input Value Request ഒരു പുതിയ Scilab Input Value Request വിന്‍ഡോ ഓപ്പണാകും |
11:41 | ടെക്സ്റ്റ് ബോക്സിനുള്ളില്‍, |
11:43 | കോമ്മ കഴിഞ്ഞ് y1 ഉം y2 ഉം ടൈപ്പ് ചെയ്യുക |
11:48 | y1 ഉം y2ഉം സ്ക്വയര്‍ ബ്രായ്ക്കറ്റിനുള്ളിലിടുക |
11:52 | ഇതിനിടെ, കോമ്മ കഴിഞ്ഞ് u1 ഉം u2 ഉം ടെപ്പ് ചെയ്യുക |
11:57 | OK ക്ലിക്ക് ചെയ്യുക |
11:59 | വോറൊരു Scilab Input Value Request വിന്‍ഡോ ഓപ്പണാകും |
12:03 | OK ക്ലിക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്ന് വിന്ഡോസുകള് പ്രത്യക്ഷമാകും |
12:08 | ഉടനെ scifunc ബ്ലോക്കിന് രൂപമാകും |
12:11 | scifunc ബ്ലോക്കിനെ വിഭിന്ന ദിശകളിലേയ്ക്ക് വിടാം |
12:14 | Palette browser വിന്ഡോയിലേയ്ക്ക് മാറാം |
12:17 | Xcos വിന്‍ഡോയില്‍ Constant underscore m ബ്ലോക്കിനെ Sources സെക്ഷനിലേയ്ക്ക് വലിച്ചിടുക |
12:24 | Sinusoid generator ബ്ലോക്കിന് താഴെയായി സ്ഥാപിക്കുക |
12:28 | scifunc ബ്ലോക്കിനെ Constant underscore m ബ്ലോക്കിലെ താഴെയുള്ള ഇന്‍പുട്ടുമായി കണക്ട് ചെയ്യാം |
12:36 | ഈ ബ്ലോക്കിന്റെ ഡിഫോള്‍ട്ട് വാല്യൂ 1 ആയിരിക്കും |
12:39 | ഇത് മാറാതെ സൂക്ഷിക്കുക |
12:41 | MUX ബ്ലോക്കില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക |
12:44 | input port size 3 ആയി മാറ്റുക |
12:47 | OK ക്ലിക്ക് ചെയ്യുക |
12:48 | MUX ബ്ലോക്ക് റിസൈസ് ചെയ്തിട്ട് MUX ബ്ലോക്കും CSCOPE ബ്ലോക്കും ഉചിതമായി കണ്ക്ട് ചെയ്യുക |
12:59 | scifunc ബ്ലോക്കിന്റെ ലോവര്‍ ഔട്ട്പുട്ട് പോര്‍ട്ടും MUX ബ്ലോക്കിന്റെ ലോവര്‍ ഇന്‍പുട്ട് പോര്‍ട്ടും തമ്മില്‍ ബന്ധിപ്പിക്കുക |
13:07 | xcos ഫയലില്‍ സേവ് ചെയ്യുന്നതിന് File ക്ലിക്ക് ചെയ്തിട്ട് Save തിരഞ്ഞെടുക്കുക |
13:12 | squareit.sci ഫയല്‍ ഓപ്പണാകുമ്പോള്‍ Scilab editor ലേയ്ക്ക് മാറുക |
13:18 | menu bar ല്‍ ലഭ്യമായിരിക്കുന്ന Execute ബട്ടണില്‍ ക്ലിക്ക് ചെയ്യുക |
13:23 | ഇത് squareit ഫംഗ്ഷന് ലോഡാകും |
13:26 | ഇപ്പോള്‍ നമുക്ക് Xcos ഡയഗ്രം പൂര്‍ത്തിയാക്കാന്‍ കഴിയും |
13:30 | Xcos വിന്‍ഡോയിലെ menu bar ല്‍ ലഭ്യമായിരിക്കുന്ന Start ബട്ടണില്‍ ക്ലിക്ക് ചെയ്യുക |
13:35 | ഒരു ഗ്രാഫ് വിന്‍ഡോ പ്രത്യക്ഷമാകും |
13:38 | ഈ വിന്‍ഡോയ്ക്ക് മൂന്ന് പ്ലോട്സ് ഉണ്ട് |
13:40 | ഇന്‍പുട്ട് sine wave കറുപ്പ് നിറത്തിലും |
13:43 | ഔട്ട്പുട്ട് sine wave പച്ചനിറത്തിലും |
13:45 | ആംപ്ലിറ്റൂഡ് സ്കെയില്‍ഡ് ഇന്‍പുട്ട് ചുവപ്പ് നിറത്തിലുമാണ് |
13:49 | Notice that the function has indeed squared the input sine wave and also shifted it by an offset of 1 unit, which is as expected. |
13:59 | We also get the amplitude scaled of the input sine wave, as expected. |
14:05 | പ്ലോട്ട് വിന്‍ഡോ ക്ലോസ് ചെയ്യുക |
14:08 | ചുരുക്കിപ്പറഞ്ഞാല്‍ |
14:10 | ഈ ട്യൂട്ടോറിയലില് നമ്മള് മനസിലാക്കിയത് |
14:12 | Scilabലെ squaring function എഴുതുന്നതിനെക്കുറിച്ചാണ് |
14:15 | ഇതില്‍ ഉപയോഗിക്കുന്നത് Xcos' ബ്ലോക്കിലെ scifuncആണ് |
14:19 | വിവിധ തരത്തിലുള്ള പ്ലോട്സ് വരയ്ക്കുന്നതിന് MUX ബ്ലോക്ക് ഉപയോഗിക്കുന്നു |
14:22 | കോള്‍ ഫംഗ്ഷന്‍സിന് വ്യത്യസ്ഥമായ ഇന്‍പുട്ടുകളും ഔട്ട് പുട്ടുകളുമുണ്ട് |
14:26 | താഴെ ഉള്ള ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക |
14:29 | ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
14:33 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
14:37 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം |
14:40 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
14:43 | ഒരു ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
14:47 | കൂടുതൽ വിവരങ്ങൾക്ക് ദയവായി contact@spoken-tutorial.org ലേക്ക് എഴുതുക |
14:53 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
14:57 | ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
15:05 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്. |
15:15 | പങ്കുചേർന്നതിന് നന്ദി. ഈ ട്യൂട്ടോറിയൽ ഉപയോഗപ്രദമാണെന്ന് താങ്കൾ കരുതുന്നു. |
15:19 | ഇത് ഐ.ഐ.ടി ബോംബൈയിൽ നിന്നുള്ള വിജി നായർ .പങ്കെടുത്തതിന് നന്ദി |