Scilab/C2/Vector-Operations/Malayalam
From Script | Spoken-Tutorial
00:01 | സ്പോക്കൺ ട്യൂട്ടോറിയലില് 'Vector Operations' എന്ന ഭാഗത്തേക്ക് സ്വാഗതം. |
00:07 | ഈ ക്ലാസിന് അവസാനം നിങ്ങൾക്കു കഴിവ് കിട്ടുന്നു: |
00:11 | വെക്ടർ എന്നാലെന്താണ് |
00:13 | ഒരു വെക്ടറി ൻറ്റെ നീളം കണക്കാക്കുന്നതെങ്ങനെയാണ് |
00:15 | മാത്തമറ്റിക്കൽ കാല്കുലേഷൻസ് പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ ഡിവിഷൻ എന്നിവ തന്നെയാണ് ഇവിടുത്തെയും രീതി |
00:23 | ഡിഫൈൻ എ മാട്രിക്സ് . |
00:25 | ഒരു മെട്രിക്സിൻറ്റെ വലിപ്പം എങ്ങനെ കണക്കാക്കാം: |
00:28 | നേരത്തേ പറഞ്ഞ പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് മെട്രിക്സിൽ പ്ലസ്, മൈനസ് ,മൾട്ടിപ്ലിക്കേഷൻ ചെയ്യുന്നത്: |
00:36 | നമ്മുടെ സിസ്റ്റത്തില് സ്കൈലാബ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്: |
00:41 | സ്പോകെൻ ട്യൂട്ടോറിയൽ ഓൺ ഗേറ്റിങ് സ്റ്റാർട്ട് വിത്ത് സ്സിലാബ് അറിഞ്ഞു ഇരിക്കണം . |
00:46 | വെക്ടർ , മെട്രിസ് എന്നിവയെപ്പറ്റി നമുക്ക് അറിവ് ഉണ്ടാകണം : |
00:50 | ഞാൻ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് “Windows 7” ഉം Scilab 5.2.2 ഉം ആണ്: |
00:58 | നിങ്ങളുടെ ഡെസ്ക്ടോപ്പിൽ സെലാബ് ലഭിക്കുന്നതിനുള്ള ഷോർട്ക്കത് ഐക്കൺ ഉണ്ട്: |
01:03 | ഇതിനെയാണ് സെലാബ് കൺസോൾഡ് വിൺഡോ എന്ന് പറയുന്നത് |
01:06 | ശ്രദ്ധിക്കേണ്ടത് കമാൻഡ് നൽകുന്നത് കൃത്യമായിരിക്കണം: |
01:10 | ഈ ട്യൂട്ടോറിയലിൽ എനിക്ക് പറയാനുള്ളത് സിസ്റ്റം ഉപയോഗിച്ച്
സെലാബ് ലെ വിവിധ വീഡിയോ ഇടവിട്ട് കാണുകയെന്നതാണ്: |
01:19 | വെക്ടർ എന്നാലെന്താണെന്നു നോക്കാം |
01:22 | രണ്ട് തരത്തിൽ ഇത് കാണാം: |
01:24 | ഒരു രീതി p is equal to open square bracket one space 2 space 3 close the square bracket എന്റ്റെർ അമർത്തുക: |
01:37 | അല്ലെങ്കിൽ q is equal to open square bracket two comma three comma four close the square bracket എന്റ്റെർ അമർത്തുക: |
01:53 | ഒരു വെക്ടറിൻറ്റെ നീളം സിസ്റ്റത്തിലുള്ള കമാൻഡ് ലെങ്ത് p കൊടുത്ത എന്റർ അമർത്തുക |
02:03 | വിവിധ തരത്തിലുള്ള മാത്തമറ്റിക്കൽ ഒപെരറേൻസ് നിരവധിയുണ്ട്: |
02:08 | അഡിഷൻ ഓഫ് ടു വെക്ടർ |
02:11 | സബ്സ്ടരാക്ഷൻ ഓഫ് ടു വെക്ടർ |
02:14 | സിംഗിൾ കോറ്റ്സ് അല്ലെങ്കിൽ ; ചിഹ്നമോ ഉപയോഗിച്ച് വെക്ടറിൻറ്റെ ട്രാൻസ്പോസ് കണ്ടുപിടിക്കാം: |
02:21 | P ട്രാൻസ്പോസ് എന്നത് താഴെ പറയാം: |
02:27 | p ട്രാൻസ്പോസ് ടൈംസ് q ഈ രീതി കേൾക്കല്ലാതെ ചെയ്യാം |
02:34 | ഈ കമാൻഡ് p ടൈംസ് q ട്രാൻസ്പോസ് സ്കാലർ ഉത്തരം കിട്ടും: |
02:43 | ട്യൂട്ടോറിയൽ നിർത്തിവച്ചിട്ടു വീഡിയോയിലെ മൂന്നാമത്തെ പ്രവർത്തനം നോക്കാം : |
02:50 | ഇപ്പോൾ മെട്രിസ് എന്താണെന്നു പറയാൻ കഴിയും: |
02:56 | മെട്രിസിലെ ഒരു റോ കാണിക്കാൻ എലിമെൻറ്സ് സ്പേസ് , കോമ മുതലായ രീതികളും: വെക്ടറിലെ പോലെ |
03:04 | ഉദാഹരണത്തിന് ഒരു 2 / by 3 മാട്രിക്സ് P കിട്ടാൻ capital P is equal to open square bracket 1 space 2 space 3 semicolon |
03:20 | 4 സ്പേസ് 5 സ്പേസ് 6 സ്ക്വയർ ബ്രേക്കറ്റ് ക്ലോസ് ചെയ്യുക: എന്നിട്ട് എന്റ്റെർ അമർത്തുക: |
03:27 | സെമിക്കോളൻ ഇടുന്നത് മെട്രിസ്കളുടെ അടുത്ത റോ നിർവചിക്കാനാണ്: |
03:32 | സ്കൈലാബ് റീകാൾ ചെയ്യുക എന്നത് ശ്രമകരമാണ്: |
03:34 | വിവിധ വാരിയബിൾ P ഉപയോഗിച്ച് മാട്രിസിനെ അപ്പർ കേസ് ൽ കണ്ടെത്താം : |
03:40 | ഒരു വെക്ടറിലുള്ള P യുടെ വ്യത്യാസങ്ങൾ എന്തെല്ലാമാണ്: |
03:44 | p യുടെ വ്യത്യാസങ്ങൾ നിങ്ങൾക്ക് പരിശോധിക്കണമെന്നുണ്ടോ |
03:48 | നമ്മൾ ഇതിനകം മാട്രിസിൻറ്റെ സൈസ് കമാൻഡ് സിസ്റ്റത്തിന് നൽകി കണ്ടുപിടിച്ചല്ലോ |
03:53 | ടൈപ്പ് ചെയുക open square bracket row comma column close the sqaure bracket is equal to size of capital P,എന്റ്റെർ അമർത്തുക: |
04:10 | നിങ്ങൾക്ക് ഇപ്രകാരം ഔട്ട് പുട്ട് ലഭിക്കും: |
04:17 | ലെങ്ത് കമാൻഡ് നൽകുന്നതിന് മുൻപ് മാട്രിക്സിലെ എല്ലാ എലിമെൻറ്സിനും കൂടിയുള്ളതാവണം: |
04:27 | ട്രാൻസ്പോസ് കമാൻഡ് മാട്രിസിൽ പ്രവർത്തിക്കുകയും താഴെ പറയുന്ന പ്രകാരമാവുകയും ചെയ്യും: |
04:34 | 'P transpose' എന്നത് P മാട്രിക്സിനുള്ള ട്രാൻസ്പോസ് തരുന്നു: |
04:41 | ഇനി 2 / 3 മാട്രിക്സിൽ Q എങ്ങനെ നിർവചിക്കാമെന്ന് നോക്കാം: |
04:45 | Capital Q is equal to open square bracket one space five space three semicolon എന്നിവ നൽകി നെക്സ്റ്റ് റോയിലേക്ക് കടക്കുക: |
04:56 | two space four space eight, close the square bracketഎന്റ്റെർ കീ അമർത്തുക: |
05:03 | P എന്നത് ഒരിക്കൽ കൂടെ റീകാൾ ചെയ്യുക: |
05:08 | നമുക്ക് ഇത്തരം കാൽകുലേഷനുകൾ P,Q എന്നിവയെ ഉൾപ്പെടുത്തി സാധാരണ മാത്തമാറ്റിസിൽ കണക്കാക്കാം: |
05:11 | E=2*P+3*Q നൽകി എന്റ്റെർ അമർത്തി കാല്കുലേറ്റു ചെയ്യാം: |
05:29 | നിങ്ങൾക്കു ഈ കാല്കുലേഷൻ ശരിയാണോ എന്ന് പരീക്ഷിച്ചു നോക്കാം : |
05:33 | തൽക്കാലം ട്യൂട്ടോറിയൽ നിർത്തുന്നു: സ്കൈലാബ് വീഡിയോയിൽ പരിശീലനപാഠം 2 ചെയ്യാൻ ശ്ര മിക്കാം : |
05:44 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത് |
05:47 | വെക്റ്റർ ഉപയോഗിച്ച് സ്പേസ് കോമ എന്നിവയെ എങ്ങനെ നിർവചിക്കാമെന്നാണ് : |
05:50 | ഒരു വെക്ടറിൻറ്റെ നീളം കാല്കുലേറ്റ് ചെയ്യുക 'length ()' ഫങ്ക്ഷന് ഉപയോഗിച്ച് |
05:54 | ഒരു വെക്ടറിൻറ്റെ ട്രാൻസ്പോസ് അല്ലെങ്കിൽ മാട്രിസ് ഉപയോഗിച്ച് ' apostrophe' എന്ന രീതിയിൽ കണ്ടുപിടിക്കാം: |
05:59 | മാട്രിസിനെ എങ്ങനെ നിർവചിക്കാം സ്പേസ് അല്ലെങ്കിൽ കോമ തുടങ്ങിയവ നൽകി കോളങ്ങളെ വേർതിരിച്ചു അല്ലെങ്കിൽ സെമിക്കോളൻ വച്ച് റോകളെ വേർതിരിച്ചു ചെയ്തു അത് സാധിക്കും : |
06:07 | മാട്രിസിറ്റെ സൈസ് കണ്ടുപിടിക്കുക size() ഫങ്ക്ഷൻ ഉപയോഗിച്ച് |
06:08 | കൂടുതൽ വിവരങ്ങൾ FOSSEE പ്രോജക്റ്റ് വഴി നേടുന്നതിന് http:// ' fossee:in' അല്ലെങ്കിൽ http:// ' scilab:in' വഴിയോ ആകണം: |
06:11 | ഓപ്പണ് സോഴ്സ് സോഫ്റ്റ് വെയർ ഇൻ സയൻസ് ആൻഡ് എഞ്ചിനീറിങ് എഡ്യൂക്കേഷൻ വഴിയാണ്: ( FOSSEE) |
06:28 | ഈ വിദ്യാഭ്യാസത്തിനു ദേശീയതലത്തിൽ അംഗീകാരം നൽകുന്നത് ICT, MHRD എന്നിവ വഴിയാണ് |
06:33 | കൂടുതൽ വിവരങ്ങൾക്ക് ഇതു സന്ദർശിക്കുക http://spoken-tutorial:org/NMEICT-intro |
06:43 | ഇത് വിജി നായർ സൈനിംഗ് ഓഫ് ചെയ്തിരിക്കുന്നു: |
06:47 | താങ്കയൂ, ഞങ്ങളോടൊപ്പം ചേരുന്നതിന് ഗുഡ് ബൈ |