GIMP/C2/Colours-And-Dialogs/Malayalam

From Script | Spoken-Tutorial
Revision as of 21:47, 19 January 2018 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet the GIMP യിലേക്ക് സ്വാഗതം. എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:32 ഇതാണ് Foreground and Background Colour ഡയലോഗ് , നിങ്ങൾക്ക് 6 വ്യത്യസ്ത വഴികളിൽ കളർ സെലക്ട് ചെയ്യാം.
00:47 ഈ ആദ്യത്തെ വഴിയിൽ, നിങ്ങൾക്ക് H, S, V, R, G, B എന്നീ സ്ലൈഡറുകൾ കാണാനാകും, ഈ സ്ലൈഡറുകൾ Hue, Saturation, Value, Red, Green, Blue എന്നിവയെ യഥാക്രമം പ്രതിനിധീകരിക്കുന്നു.
01:04 ഇവിടെ ഞാൻ ബ്ലാക്കിനെ Foreground colour ആയി സെലക്ട് ചെയ്യുന്നു കൂടാതെ Hue, Saturation, Value, Red, Green, Blue എന്നിവയുടെ മൂല്യം സീറോ ആണെന്നും നിങ്ങൾക്ക് കാണാനാകും.
01:20 ഞാൻ Hueൻറ്റെ മൂല്യം കൂട്ടുമ്പോൾ ഒരു മാറ്റവും സംഭവിക്കുന്നില്ല
01:28 ബ്ലാക്ക് ബ്ലാക്കായി തന്നെ തുടരുന്നു കാരണം അതിൻറ്റെ മൂല്യം സീറോ ആണ് കൂടാതെ ഞാൻ മൂല്യത്തെ കൂട്ടുമ്പോൾ , എനിക്ക് ഗ്രേയുടെ പല ടോണുകൾ ലഭിക്കുന്നു.
01:41 മൂല്യം സീറോ ആണെങ്കിൽ എനിക്ക് Saturationഉം കൂട്ടാനാകും പക്ഷെ മാറ്റമൊന്നും സംഭവിക്കുന്നില്ല.
01:50 പക്ഷെ ഞാൻ Saturation കൂട്ടുമ്പോൾ മറ്റു സ്ലൈഡറുകളിലെ കളർ അല്പം മാറുന്നതായി നിങ്ങൾക്ക് കാണാം.
01:59 ഞാൻ Hue വലിക്കുമ്പോൾ ഒന്നും സംഭവിക്കുന്നില്ല പക്ഷെ Saturation വലിക്കുമ്പോൾ Value ൻറ്റെ കളർ ഒരല്പം ബ്ലൂ ആകുന്നു.
02:12 നിങ്ങൾക്ക് 'HSV' സിസ്റ്റം ഉപയോഗിച്ച് കളർ സെലക്ട് ചെയ്യണമെങ്കിൽ Saturation ൻറ്റെയും Value വിൻറ്റെയും സ്ലൈഡറുകൾ മുകളിലോട്ടു വലിക്കണം അപ്പോൾ നിങ്ങൾക്ക് Hue സ്ലൈഡറിൽ റൈൻബോയിലെ പല കളറുകൾ ലഭിക്കുന്നു കൂടാതെ നിങ്ങൾക്ക് ആ കളറുകൾ സെലെക്റ്റും ചെയ്യാം.
02:48 'HSV' സ്ലൈഡറുകൾക്കനുസരിച്ചു Red, Green കൂടാതെ Blue സ്ലൈഡറുകളിലെ കളറുകൾ മാറുന്നത് നിങ്ങൾക്കിവിടെ കാണാം കൂടാതെ കളറുകൾ സെലക്ട് ചെയ്യാനും എളുപ്പമാണ്.
03:03 നിങ്ങൾക്കൊരു ലൈറ്റ് കളറാണ് വേണ്ടതെങ്കിൽ Saturation സ്ലൈഡർ അഡ്ജസ്റ്റ് ചെയ്യുക കൂടാതെ നിങ്ങൾക്ക് സ്ട്രോങ്ങ് കളറുകളുടെ ഒരു മിക്സ്ചർ ആണ് വേണ്ടതെങ്കിൽ Value സ്ലൈഡറിനെ അതിനനുസരിച്ചു നീക്കുക എന്നിട്ടു Red, Green അല്ലെങ്കിൽ Blue സ്ലൈഡറിൽ നിന്നും വേണ്ട അളവിനെ സെലക്ട് ചെയ്യുക.
03:23 അതുകൊണ്ടു, Hue, Saturation കൂടാതെ Value എന്നിവയെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് പക്ഷെ കളർ സെലക്ട് ചെയ്യാനുള്ള ഒരു നല്ല മാർഗ്ഗമാണിത്.
03:44 എനിക്കൊരു പ്രത്യേക കളർ സെറ്റ് ചെയ്യണമെങ്കിൽ ഞാൻ ഈ ഡയലോഗ് ഉപയോഗിക്കുന്നു.
03:51 ഉദാഹരണത്തിന്, എനിക്ക് ശരിക്കും മീഡിയം ഗ്രേ ആണ് വേണ്ടതെങ്കിൽ ഞാൻ Value സ്ലൈഡറിനെ 50 ലേക്ക് വലിക്കുന്നു, അപ്പോൾ മൂല്യം 0% നും 100%നും ഇടയിൽ ഡിവൈഡ് ചെയ്യപ്പെടുന്നു കൂടാതെ 'RGB' സ്ലൈഡറിൽ ഞാൻ 127 എന്ന നമ്പർ സെറ്റ് ചെയ്യുന്നു അപ്പോൾ നിങ്ങൾക്ക് ശരിക്കും മീഡിയം ഗ്രേ ലഭിക്കുന്നു.
04:28 ഇനി നമ്മുക്ക് മറ്റു ഡയലോഗുകളെ കുറിച്ച് നോക്കാം.
04:33 ഈ ഡയലോഗ് 'HSV' കളർ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ ആദ്യം തന്നെ നിങ്ങൾക്ക് വേണ്ട കളർ ഈ സർക്കിളിൽ സെലക്ട് ചെയ്യുക.
04:50 കൂടാതെ Value വും Saturationനും ഈ ട്രൈയാങ്കിളിൽ സെലക്ട് ചെയ്യുക.
05:02 അതുകൊണ്ടു , Hue സെലക്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് ആHueവിനു നേരെയുള്ള Value വിൻറ്റെയും Saturationൻറ്റെയും വ്യത്യസ്ത മൂല്യങ്ങൾ ഈ ട്രൈയാങ്കിളിൽ ലഭിക്കുന്നു.
05:22 അടുത്ത ഡയലോഗും ഇത് പോലെതന്നെയുള്ളതാണ്.
05:27 ഈ ഡയലോഗിൽ,നിങ്ങൾക്ക് Hue സെലക്ട് ചെയ്യാനായി ഒരു സ്ട്രിപ്പുണ്ട് കൂടാതെ ട്രൈയാങ്കിളിൽ കിട്ടുന്ന അതേ കളർ ഈ സ്‌ക്വയറിലും കിട്ടുന്നു. ഇനി നിങ്ങൾക്ക് ഇവിടെ ഈ ഏരിയയിൽ നിന്ന് നിങ്ങളുടെ കളർ സെലക്ട് ചെയ്യാം അല്ലെങ്കിൽ ഇവിടെ Hue വിനെ മാറ്റി നിങ്ങളുടെ പുതിയ കളർ സെലക്ട് ചെയ്യാം.
05:58 ഇവിടെ നിങ്ങൾക്ക് Saturationലേക്ക് തിരിച്ചു പോകാനും ആകും.
06:02 കൂടാതെ,Value വിൻറ്റെ കോമ്പിനേഷനെ ഇങ്ങനെ സ്ലൈഡ് ചെയ്തും Hue വിനെ ഇങ്ങനെ സ്ലൈഡ് ചെയ്തും സെലക്ട് ചെയ്യാം.
06:12 ഇവിടെ ഒരു സ്ട്രോങ്ങ് കളർ കിട്ടാനായി നിങ്ങൾ Valueവിനെ സെറ്റ് ചെയ്യുക എന്നിട്ടു Saturationനെയും Hue വിനേയും അതിനനുസരിച്ചു മാറ്റുക.
06:33 ഇതേ രീതിയിൽ ഇത് Red, Green & Blueവിനും പ്രവൃത്തിക്കുന്നു
06:40 എനിക്ക് ആവശ്യമുള്ള കളറുകളിൽ ബ്ലുവിന്റ്റെ അളവിനെ മാറ്റാനാകും കൂടാതെ ഇതുപോലെ റെഡിനെയും ഗ്രീനിനെയും മാറ്റാനാകും.
06:55 ഈ ഡയലോഗ് മുൻപുള്ളതിനെ പോലെ നൂതനമായ ഒന്നല്ല.
07:01 അടുത്ത ഡയലോഗ് water colour mixup ആകുന്നു.
07:10 ഇവിടെ,ഈ സ്ലൈഡർ കളർ പോട്ടുകളിലേക്കുള്ള ടിപ്പിങ്ങിൻറ്റെ തീവ്രതയെ അഡ്ജസ്റ്റ് ചെയ്യുന്നു.
07:18 കൂടാതെ നിങ്ങൾക്ക് ഈ ബോക്സിൽ നിന്നുമൊരു കളർ സെലക്ട് ചെയ്യാം.
07:32 അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന കളർ ഇതായിരിക്കും.
07:37 നിങ്ങൾക്കൊരു കളർ സെലക്ട് ചെയ്യാം,അത് യെല്ലോ ആണെന്ന് ഇരിക്കട്ടെ, കൂടാതെ എനിക്കിനി ഇതിലേക്ക് ഒരല്പം ബ്ലൂവും റെഡും ചേർക്കാനാകും അപ്പോൾ ലഭിക്കുന്നത് ഒരു മൺ കളറാകുന്നു.
07:56 ഞാൻ ഈ ഡയലോഗ് എപ്പോഴും ഉപയോഗിക്കുന്നില്ല.
08:02 ഈ ഡയലോഗ് ആക്റ്റീവ് ആയുള്ള pallet നെ കാണിക്കുന്നു കൂടാതെ നിങ്ങൾക്ക് പല്ലെറ്റിനെ വേറെ എവിടെയെങ്കിലും സെറ്റ് ചെയ്യാനാകും.
08:10 ഇത് ഗ്രാഫിക് ഡിസൈനിങ്ങിനും വെബ് ഡിസൈനിങ്ങിനും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഞാൻ ഈ ഡയലോഗ് അധികം ഉപയോഗിച്ചിട്ടില്ല.
08:20 ഒരു കാര്യം കൂടി പറയാനുണ്ട്, അത് printer coloursനെ കുറിച്ചാണ്.
08:31 ഈ ഡയലോഗ് പ്രൊഫഷണൽ പ്രിൻറ്ററുകൾക്കു ഉപയോഗപ്രദമായുള്ളതാണെന്നു തോന്നുന്നു Red, Green കൂടാതെ Blue വിനു പകരം Cyan, Magenta കൂടാതെ Yellow ആണ് പ്രിൻറ്ററുകൾ ഉപയോഗിക്കുന്നത് കാരണം അവ കളറുകൾ സബ്സ്ട്രാക്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്.
08:54 Red, Green കൂടാതെ Blueഉം മിക്സ് ചെയ്തു വൈറ്റും ചേർത്തു എന്നിട്ടു പ്രിൻറ് ചെയ്യുമ്പോൾ Cyan, Magenta കൂടാതെ Yellow എന്നിവ സീറോ ആക്കി സെറ്റ് ചെയ്‌താൽ വൈറ്റ് പേപ്പർ പ്രിൻറ്റ് ചെയ്യപ്പെടുന്നു.
09:11 എനിക്ക് ബ്ലാക്ക് കളറാണ് പ്രിൻറ് ചെയ്യേണ്ടതെങ്കിൽ, ഞാൻ Cyan, Meganta & Yellow യെ 100 ലേക്ക് സെറ്റ് ചെയ്യുന്നു അപ്പോൾ എനിക്ക് ഫുൾ ബ്ലാക്ക് ആയ പേപ്പർ കിട്ടുന്നു.
09:37 ഈ കളറുകൾ അതായത് ഈ ഡൈകൾ ലൈറ്റിൽ നിന്നും സബ്‌സ്ട്രാക്റ്റ് ചെയ്യപ്പെടുന്നു എന്നിട്ടു സിയാൻ മാത്രം റിഫ്ലക്ട് ചെയ്യപ്പെടുന്നു.
09:46 അവയെ മിക്സ് ചെയ്‌തു , ലൈറ്റിൽ നിന്നുംകൂടുതൽ കൂടുതൽ സബ്സ്ട്രാക്റ്റ് ചെയ്‌താൽ നിങ്ങൾക്ക് എല്ലാ കളറുകളും പ്രിൻറ് ചെയ്യാനാകും.
09:58 ചില വിസിബിൾ കളറുകൾ പ്രിൻറ് ചെയ്യാനാകില്ല അതുകൊണ്ടു നിങ്ങളുടെ റിസൾട്ടും മാറുന്നു.
10:35 K ആണ് നാലാമത്തെ സ്ലൈഡർ, അത് ബ്ലാക്കിനെ പ്രതിനിധീകരിക്കുന്നു.
10:41 ബ്ലൂ ആയുള്ള മിസ്മാച്ച് ഒഴിവാക്കാനായി, ബ്ലാക്കിന് 'K' എന്ന് സെറ്റ് ചെയ്തിരിക്കുന്നു.
10:51 എൻറ്റെ ബാക്ക്ഗ്രൗണ്ട് കളറായ വൈറ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ ,മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നു നിങ്ങൾക്ക് കാണാം.
11:08 ഈ കളറുകൾ എല്ലാം ഒന്ന് തന്നെയാണ് പക്ഷെ Cyan സ്ലൈഡർ താഴേക്ക് വന്നിരിക്കുന്നു കൂടാതെ K സ്ലൈഡർ മുകളിലേക്ക് പോയിരിക്കുന്നു.
11:18 നമ്മുക്കത് റിപീറ്റ്‌ ചെയ്യാം
11:20 Y സ്ലൈഡറിനെ 40 ലേക്കും, M നെ 80 ലേക്കും കൂടാതെ C നെ 20 ലേക്കും സ്ലൈഡ് ചെയ്യുക.
11:29 ഇനി ഞാൻ കളർ സെലക്ട് ചെയ്യുമ്പോൾ, നിങ്ങൾക്ക് M സ്ലൈഡർ 75 ആയും Y സ്ലൈഡർ 26 ആയും കൂടാതെ K സ്ലൈഡർ 20 ആയും ലഭിക്കുന്നു .
11:41 കളർ മാറിയിട്ടില്ലെന്നു നിങ്ങൾക്ക് കാണാം പക്ഷെ ഇമേജിൽ ഉണ്ടായിരുന്ന സിയാൻ , മജെൻറ്റ കൂടാതെ യെല്ലോ എന്നിവയുടെ മിക്സ് ഇപ്പോൾ മജെൻറ്റ,യെല്ലോ കൂടാതെ ബ്ലാക്ക് എന്നിവയുടെ മിക്സ് ആയി മാറിയതായി കാണാം.
11:59 ബ്ലാക്ക് ഇങ്ക് കുറച്ചു വില കുറഞ്ഞതാണ്. അതുകൊണ്ടു ഇവിടെയുള്ള സ്റ്റാറ്റിക് പോയിന്റ്റിനായി സിയാൻ , മജെൻറ്റ കൂടാതെ യെല്ലോ എന്നിവയുടെ മിക്സിന് പകരം മജെൻറ്റ,യെല്ലോ കൂടാതെ ബ്ലാക്ക് എന്നിവയുടെ മിക്സ് ഉപയോഗിക്കുന്നു.
12:22 ഇപ്പോൾ നമ്മൾ കളർ സെലെക്ഷൻറ്റെ ആറു ഡയലോഗുകളും കവർ ചെയ്തു കഴിഞ്ഞിരിക്കുന്നു.
12:28 പക്ഷെ ഈ രണ്ടു colour swapsകൾ ബാക്കിയുണ്ട്.
12:32 ഫ്രണ്ട് കളർ എൻറ്റെ foreground കളറാണ് കൂടാതെ മറ്റേ കളർ എൻറ്റെ background കളറും എന്നിട്ടു ഞാനതിൽ ക്ലിക്ക് ചെയ്യുമ്പോൾ , നിങ്ങള്ക്ക് കളർ സെറ്റ് ചെയ്യാനാകും.
12:46 കൂടാതെ, നിങ്ങൾക്ക് ഈ കളറുകൾ നിങ്ങളുടെ ഇമേജിൽ അല്ലെങ്കിൽ സെലെക്ഷനിൽ ആവശ്യമുണ്ടെങ്കിൽ ഈ കളറുകൾ ആ ഏരിയയിലേക്ക് വലിക്കുക അപ്പോൾ അത് ഈ കളർ വച്ച് ഫിൽ ചെയ്യപ്പെടുന്നു.
13:02 നിങ്ങൾക്ക് ഈ colour swaps റ്റൂൾ ബോക്സിലും ലഭിക്കും.
13:14 File, Preferences ലേക്ക് പോകുക എന്നിട്ടു Toolbox എടുക്കുക അവിടെ നിങ്ങൾക്ക് foreground background colour കാണാം കൂടാതെ brush ഉം active imageഉം അവിടെ കാണാം.
13:37 ഞാനിതു പിന്നീട് ഓഫ് ചെയ്യുന്നു കാരണം ഇത് ഇത് റ്റൂൾ ബോക്സിൽ കുറെ സ്ഥലം എടുക്കുന്നു.
13:46 colour swapsൻറ്റെ റൈറ്റ് ടോപ് കോർണറിൽ ഉള്ള ഈ ചെറിയ ഐക്കൺ foreground കളറും background colourഉം എക്സ്ചേഞ്ച് ചെയ്യാൻ വേണ്ടിയുള്ളതാണ്.
13:56 'X' കീ അമർത്തിയും ഇത് ചെയ്യാനാകും.
14:03 താഴെ ലെഫ്റ്റ് കോർണറിൽ ഉള്ള ഈ ഐക്കൺ foreground കളറിനെയും background colour നെയും ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി സെറ്റ് ചെയ്യാനുള്ളതാണ്.
14:14 ഇതൊരു പുതിയ ഫീച്ചർ ആണ്. ഇത് colour pickerആണ് കൂടാതെ നിങ്ങൾക്ക് ആവശ്യമുള്ള ഏതു കളർ വേണമെങ്കിലും സ്‌ക്രീനിൽ നിന്നോ അല്ലെങ്കിൽ ഒരു വെബ്‌സൈറ്റിൽ നിന്നോ എടുക്കാനാകും.
14:31 കൂടാതെ, അവസാനമായി കളറുകൾ ഡിഫൈൻ ചെയ്യുന്ന Hex code കാണാനുള്ള ഒരു ഫീൽഡ് ഉണ്ട്.
14:45 കൂടാതെ , ഞാൻ കളറുകൾ മാറ്റുമ്പോൾ കോഡ് മാറുന്നതായി നിങ്ങൾക്ക് കാണാം. എനിക്ക് Hex code ഇൽ ടൈപ്പ് ചെയ്തും കളർ മാറ്റാം അല്ലെങ്കിൽ കളർ പേര് ടൈപ്പ് ചെയ്തും ഇത് ചെയ്യാം.
15:06 ഉദാഹരണത്തിന്, ഞാൻ 'L' എന്ന് ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് ലോൺ ഗ്രീൻ കളറുകളും കിട്ടുന്നു. ഇതാണ് ലോൺ ഗ്രീൻ . ഇതാണ് കളർ ഡയലോഗുകളുടെ വിശദീകരണം.
15:19 ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞെന്നു തോന്നുന്നു.
15:23 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk