GIMP/C2/Resolutions/Malayalam

From Script | Spoken-Tutorial
Revision as of 18:55, 10 December 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet The GIMP ലേക്ക് സ്വാഗതം.
00:25 എന്റെ പേര് റോൾഫ് സ്റ്റെയ്നർട് ,ഞാൻ ഇതു റെക്കോർഡ് ചെയ്യുന്നത് നോർത്തേൺ ജർമ്മനിയിലേ ബ്രെമനിൽ നിന്നാണു.
00:30 Resolutions -നായി Image>> Image Properties - ൽ പോകുകയും, അവിടെ നിങ്ങൾക്ക് കാണാന്നും കഴിയും ഈ ഇമേജിന്നു 508 പിക്സൽസ് വിഡ്തും 72 ബൈ 72 PPi-യും ആണെന്നു.
00:46 ' ppi' എന്നാൽ pixels per inch എന്നാണ് .
00:50 അതുകൊണ്ട് ഇവിടെ എന്റെ സ്ക്രിനിൽ 72 പിക്സലുകൾ ആണ് ഒരു ഇഞ്ച് സ്ക്രിനിൽ ഉള്ളത്ത്.
00:56 'ppi' അടിസ്ഥാനപരമായി 'dpi' , dots per inch ന്നു സമം ആണ്
01:03 പ്രിന്റിങ്ന്നു യഥാർത്ഥ റെസൊല്യൂഷൻ പ്രധാനമാണ്.
01:07 അതു പറയുന്നത് പേപ്പറിന്റെ ഒരു ഇഞ്ചിൽ നിങ്ങൾ എത്ര മഷിയുടെ ഡോട്ട്സ് ഇടണം എന്നാണ് .
01:14 ഒരു ഇഞ്ച് നീളമുള്ള വരയിൽ ഏകദേശം ഒരു ഇഞ്ചിൽ 300 ഡോട്ട്സ് വരെ ഉണ്ടാകുകയും അതു വളരെ അടുത്തു പ്രിന്റ് ചെയ്യ്ത്തിരിക്കുന്നതിനാൽ നിങ്ങൾക് ഡോട്ടുകൾ കൊണ്ടുള്ള ഒരു വര അല്ല, ഒറ്റ വര മാത്രമേ കാണാൻ സാധിക്കൂ.
01:27 ആരെങ്കിലും ഒരു ഇമേജിന്റെ പ്രിന്റ എടുക്കണമെങ്കിൽ അവർ ചോദിക്കേണ്ടത് 300ppiൽ ഉള്ള ഇമേജ് ആണ് അല്ലെങ്കിൽ അവർ പറയണം ഞങ്ങൾക്കു വേണ്ടത് 150dp i-ൽ ഉള്ള ഇമേജ് ആണ് എന്നാണ് അല്ലെങ്കിൽ അതിന്റെ നിലവാരം അത്ര നന്നായിരിക്കില്ല.
01:46 അപ്പോൾ, നിങ്ങൾക്ക് ഇതിൽ എന്തു ചെയ്യാൻ സാധിക്കും ?
01:49 നിങ്ങൾക്ക് ഇതു വളരെ എളുപ്പം വ്യത്യാസപ്പെടുത്താൻ സാധിക്കും.
01:53 നിങ്ങൾ പോകേണ്ടത്തു Image >> scale Image - ൽ ആണ്.
01:56 ഈ ഡയലോഗിൽ നിങ്ങൾക്കു കാണാൻ സാധിക്കുന്നത്ത്, നമ്മൾ പല പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന width - ഉം height- ഉം ആണ്.
02:04 ഇവിടെ നിങ്ങൾക് കാണാൻ സാധിക്കുന്നത് 'X ' റെസൊല്യൂഷനും ‘Y ' റെസൊല്യൂഷന്നും പിന്നെ വാല്യൂ 72 പിക്സൽ പേർ ഇഞ്ച് എന്നുമാണ്, എനിക്ക് ഇതിനെ pixels per millimetre അല്ലെങ്കിൽ pixels point Pica എന്നു വ്യത്യാസപ്പെടുത്താൻ സാധിക്കും.
02:21 പക്ഷെ നമ്മുക് pixels per inch എന്നു തന്നെ നിലനിർത്താം.
02:26 72 ppi ആണ് X റിസോല്യൂഷന്റെയും Y റിസൊല്യൂഷന്റെയും വാല്യൂ, ഞാൻ അതിനെ 300 ppi എന്നു വ്യത്യാസപ്പെടുത്തുന്നു.
02:40 ഇപ്പോൾ ഞാൻ ഇമേജിനെ scale ചെയ്യുമ്പോൾ, ഞാൻ image properties ൽ പോകുമ്പോൾ അല്ലാതെ വ്യത്യാസം ഒന്നും സംഭവിച്ചിട്ടില്ലാന്നു നിങ്ങൾക്കു കാണാം.
02:49 ഇവിടെ ഇപ്പോൾ Resolution 300 by 300 ppi എന്നു വ്യത്യാസപ്പെടുത്തുന്നതും , print size 3 വലിയ സ്റ്റാമ്പസിന്നു തുല്യം ആകുന്നതും നിങ്ങൾക് കാണാൻ സാധിക്കും.
03:03 അതു ഏകദേശം 4 by 3 cms ആണ്.
03:07 ഇത് ഒരു വല്യ സ്റ്റാമ്പാണ്.
03:09 അതുകൊണ്ട് ഞാൻ ഇമേജിന്റെ resolution അല്ലാതെ മറ്റൊന്നും വ്യത്യാസപ്പെടുത്തിട്ടില്ല.
03:17 സ്ക്രീനിൽ ഒന്നും വ്യത്യാസപ്പെട്ടിട്ടില്ലാ, അത് ഇപ്പോഴും 72 പിക്സൽസ് പേർ ഇഞ്ച് തന്നെ ആണ് ‘
03:24 ഈ സംഖ്യ അടിസ്ഥാനപരമായി അർത്ഥശൂന്യമാണ്.
03:27 300 dpi ക്വാളിറ്റിയിൽ പ്രിന്റച്ചെയണമെന്ന് അറിയുമ്പോൾ ആണ് ഇതിനു അർത്ഥം കൈവരുന്നത്. ഇതു വളരെ നല്ല ഒരു വാല്യൂ ആണ്.10 by 15 ഇഞ്ചസിന്റെ അകത്തു വേണമെങ്കിൽ ഇത്രയും പിക്സൽസ് മതിയാവില്ല എന്നു കാണാം.
03:51 അതുകൊണ്ട്, നിങ്ങൾക്കു പിക്സലുകൾ കൂട്ടണം.
03:55 പക്ഷേ, പ്രിന്ററിനായുള്ള ഇമേജിന്റെ ഗുണനിലവാരം നിങ്ങൾക്കു എത്ര വലുപ്പത്തിൽ ഉള്ള പിക്സലുകൾ ഉണ്ടെന്നും, എത്ര നീളത്തിലും വലുപ്പത്തിലും ഉള്ള സ്ഥലത്താണ് നിങ്ങൾ അച്ചടിക്കാൻ താൽപ്പര്യപ്പെടുന്ന സ്ഥലം എന്നതിനെയും ആശ്രയിച്ചിരിക്കും.
04:10 ആ പ്രോപ്പർട്ടി നിശ്ചയിക്കുന്നതു പ്രിൻറർ ആണ്. നിങ്ങൾക്ക് ഇമേജിൽ അതു നിശ്ചയിക്കണം എന്നത് മുഖ്യമല്ലാ
04:21 പക്ഷെ ആരെങ്കിലും നിങ്ങളൊട് ഇമേജിനെ 200 മുതൽ 300 ഡോട്ട്സ് പേർ ഇഞ്ച് ആയി ക്രമപ്പെടുത്താൻ ആവശ്യപ്പെട്ടാൽ അതു ചെയ്യുക, ഇതു ചർച്ച ചെയേണ്ട.
04:32 ഇതിനെ പറ്റിയുള്ള അർത്ഥവത്തായ ചർച്ചകളുടെ ചില ലിങ്കുകൾ ഞാൻ ഇവിടെ ഷോ നോട്ട്സിൽ ചേർക്കാം ; നിങ്ങൾക്കു അത് അവിടെ നോക്കാം.
04:39 ബിൽ ബോർഡ്സിന്നു വേണ്ടി ഈ ഇമേജ് എനിക്കു വേണമെങ്കിൽ ഞാൻ ഇമേജിനെ scale ചെയ്യണം.
04:44 എനിക്ക് തോന്നുന്നത് ബിൽ ബേർഡിന്നു പറ്റിയ നല്ല വാല്യു 5 dots per inch ആണെന്നു ആണ്.
04:51 ഇമേജിനെ scale ചെയ്താൽ ഒന്നും വ്യത്യാസപ്പെട്ടിട്ടിലാന്നു നിങ്ങൾക്ക് കാണാം പക്ഷെ ഇപ്പോൾ image properties - ൽ print size 100 by 76 ഇഞ്ച്സ് ആണ് അതായത്തു 2 m 50-യിൽ ഇവിടെ ഈ ഇമേജിന്റെ നല്ല പോസ്റ്റർ ആയിരിക്കും.
05:10 നിങ്ങൾ നിങ്ങൾക്കു വേണ്ടി പ്രിന്റ് ചെയ്യാത്തിടത്തോളം ഇവിടെ നമ്മുക്ക് വേണ്ടി ഉള്ള ഈ റിസോല്യൂഷൽ അടിസ്ഥാനപരമായി അർത്ഥശൂന്യമാണ്
05:18 കൂടുതൽ വിവരങ്ങൾക്കായി http://meetthegimp.org - ൽ പോകുക നിങ്ങൾ കു ഒരു അഭിപ്രായം അറിയിക്കണമെങ്കിൽ ദയവായി info@meetthegimp.org ലേക്ക് എഴുത്തുക.
05:30 ഇത് പ്രജൂണ വത്സലൻ, സ്പോക്ൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനായി ഡബ് ചെയ്യുന്നു.

Contributors and Content Editors

Sunilk