PERL/C3/Perl-and-HTML/Malayalam

From Script | Spoken-Tutorial
Revision as of 01:21, 16 November 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Perl and HTML ന്റെ Spoken Tutorial ലേക്ക്‌ സ്വാഗതം.
00:06 HTML pages ഉം CGI module ഉം എങ്ങനെ നിർമ്മിക്കാം എന്നാണ് നമ്മൾ ഈ ട്യൂട്ടോറിയലിൽ പഠിക്കുന്നത്.
00:14 ഈ ട്യൂട്ടോറിയൽ രേഖപ്പെടുതുന്നതിനായി ഞാൻ ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux 12.04 operating system,

Perl 5.14.2, Firefox Web Browser, Apache HTTP server പിന്നെ gedit Text Editor ഉം ആണ്.

00:31 നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു text editor - ഉം ഉപയോഗിക്കാവുന്നതാണ് .
00:35 ഈ ട്യൂട്ടോറിയൽ മനസ്സിലാക്കുന്നതിനായി നിങ്ങൾക്ക്‌ perl programming ൽ പ്രവർത്തി പരിചയം ആവശ്യമാണ്.
00:40 ഇലെങ്കിൽ Spoken Tutorial website -ൽ പ്രസക്തമായ Perl spoken tutorials നോക്കുക
00:47 web-ൽ ഉപയോഗിച്ചിരിക്കുന്ന Perl programs അറിയപെടുന്നത് Perl CGI എന്നാണ്.
00:52 CGI എന്നാൽ Common Gateway Interface എന്നാണ്.
00:56 ഇതു ഒരു client server web communication സാധ്യമാകുന്ന ഘടകം ആണ്.
01:01 'CGI.pm എന്നത് Perl ഇൻസ്റ്റലേഷനോടെപ്പം ഇൻസ്റ്റാൾ ചെയ്യപെടുന്ന, ആശയവിനിമയം സാധ്യമാകുന്ന module ആണ് ‘
01:10 Cgi.pm - നു ഡവലപേഴസിനെ perl CGI ആപ്പളികേഷനുകൾ എഴുതാൻ സഹായിക്കുന്ന ഉടനടി ഉപയോഗിക്കാവുന്ന functions ഉണ്ട്.
01:19 വെബ് ബ്രൗസറിൽ നിന്നും ചില നിർദിഷ്ഠ ഫയൽ അപേക്ഷിച്ചാൽ HTTPServer പോലെ അല്ല '’ perl CGI സ്ക്രിപറ്റുകൾ പ്രവർത്തിക്കുകയും output ബ്രൗസറിൽ തെളിയുകയും ചെയ്യും .
01:33 ഈ പ്രവർത്തനതെ CGI എന്നും പ്രോഗ്യാമസിനെ CGI scriptsഎന്നും വിളിക്കുന്നു ‘
01:40 CGI programs Perl script, Shell Script, C അല്ലെങ്കിൽ C++program ആകാം.
01:47 ഇനി നമ്മുക് Perl program - ന്റെ ഒരു ഉദാഹരണം നോക്കാം .
01:50 terminal -ലേക്ക് മാറാം.
01:53 ഞാൻ geditCGIexample .pl എന്നു ഇതിനോടകം തന്നെ save ചെയ്തിരിക്കുന്ന file open ചെയ്യട്ടെ .
02:01 CGIexample dot PL ഫയലിൽ സ്ക്രീനിൽ തെളിഞ്ഞിരിക്കുന്ന Code type ചെയ്യുക.
02:08 ഇനി നമ്മുക്ക് code മനസ്സിലാക്കാം.
02:11 Use CGI വാക്യം perl - നൊടു പറയും cgi.pm എന്ന module നമ്മുടെ പ്രോഗ്രാമിൽ നമ്മുക്ക് ഉപയോഗിക്കണമെന്നു .
02:19 ഇത് module load ചെയ്തു നമ്മുടെ code - ന് ലഭ്യമായ ഒരു set CGI functions നിർമ്മിക്കുന്നു.
02:26 HTML start ചെയ്യാനായി നമ്മൾ start _HTML() എന്ന രീതി ഉപയോഗിക്കുന്നു.
02:33 web Page - ന് കൊടുത്തിരിക്കുന്ന Page title ആണ് my homepage
02:38 നമ്മുക് CGI module ഉപയോഗിച്ചു ഏതു HTML ടാഗും print ചെയാം.
02:43 Heading tags H1, H2 എന്നിങ്ങനെ ആണ് പ്രതിനിധീകരിക്കുന്നത്. ‘
02:49 end_html രീതി body - യും HTML tags - ഉം മടക്കികൊണ്ടു വരുന്നു.
02:55 ഇനി ഫയൽ save ചെയ്യാം.
02:57 Web server - ൽ കൂടെ സ്ക്രിപ്റ്റ Run ചെയ്യാൻ നമ്മൾ ശ്രമിക്കുന്നതിനു മുമ്പ് നമ്മുക്ക് അതു command line വഴി run ചെയ്യിക്കാൻ ശ്രമിക്കാം.
03:04 terminal - ലേക് തിരിച്ചു പോയിട്ട് perl CGIexample .pl എന്നു type ചെയ്തിട്ടു enter അമർത്തുക.
03:12 Output കണ്ടാൽ HTML പോലെ തോന്നും.
03:15 അടുത്തായി നമ്മുക്ക് ഇതേ സ്ക്രിപ്റ്റ് web server-ൽ കുടെ പരീക്ഷിക്കാം
03:20 ആദ്യം നമ്മുക്ക് web server പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാം.
03:25 നിങ്ങളുടെ web browser തുറന്നു മെഷിനിന്റെ IP address നൽകിയിട്ടു enter അമർത്തുക.
03:31 അലെങ്കിൽ നിങ്ങൾക്ക് localhost എന്നു type ചെയ്യാം.
03:35 എല്ലാം നന്നായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് ബ്രൗസറിൽ ഇങ്ങനെ ചിലതു കാണാൻ സാധിക്കും.
03:40 നിങ്ങൾക്കു എന്തെങ്കിലും error ലഭിച്ചാൽ web service installed ആയിട്ടിലാ അലെങ്കിൽ അതിന്റെ status ON അല്ലാ എന്നാണ്.
03:48 എന്റെ മെഷീനിൽ Apache http server ആണ് install ചെയ്തിരിക്കുന്നത്.
03:52 അത് installed ആയിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന command terminal -ൽ execute ചെയ്യുക .
03:58 അല്ലെങ്കിൽ ദയവായി നിങ്ങളുടെ system administrator-ഓടു server configuration ചോദിക്കുക.
04:04 ഇനി നമ്മുക്ക് ഇതേ script web server വഴി പരീക്ഷിക്കാം.
04:09 ഇതിനായി നമ്മുക് നിർദ്ദിഷ്ഠ ചുവടുകൾ പിന്തുടരണം.
04.13 ആദ്യമായി നമ്മുടെ പ്രോഗ്രാമിനെ CGI Bin directory ൽ സ്ഥാപിക്കുക അവിടെ web server അതിനെ CGI script' ആയി തിരിച്ചറിയും.
04:22 പ്രോഗ്രാമിന്റെ filename അവസാനിക്കുന്നത് dot PL അല്ലെങ്കിൽ dot cgi extension- ൽ ആയിരിക്കണം.
04:29 Server -ൽExecute ചെയേണ്ട ഫയൽന്നു അനുവാദം ക്രമപ്പെടുത്തുക
04:33 Script Run ചെയ്യുക
04:35 ഈ program-ന്റെ URL slide - ൽ കാണുന്നതു പോലെ തന്നെ ആകണം
04:40 Terminal ലേക് മാറുക.
04:42 ഇനി നമ്മുക് ഫയൽനെ CGI Bin directory - േലക്ക് Copy ചെയാം.
04:47 ഇതിനായി sudo space cp space cgiexample.pl /usr/lib/cgi-bin/ എന്ന command type ചെയ്യുക .
05:03 ആവശ്യമെങ്കിൽ password enter ചെയ്യുക.
05:06 അടുത്തതായി നമ്മുക്ക് web server user- നു read ,execute എന്നി permission ഫയലിനായി നല്കേണ്ടതുണ്ട്.
05:13 ഇതിനായി sudo space chmod space 755 space /usr/lib/cgi-bin/cgiexample.pl എന്നു type ചെയ്യുക.
05:31 ഇപ്പോൾ നമ്മുടെ Cgi -bin directory - ൽ സ്ഥിതി ചെയ്യുന്ന ഫയൽ execute ചെയ്യാനായി തയ്യാർ ആണ് .
05:38 Web browser ലേക് പോകുക.
05:41 localhost/cgi-bin/cgiexample.pl എന്നു type ചെയ്തിട്ടു Enter അമർത്തുക.
05:50 നമ്മുക് web browser-ൽ execute ആയിരിക്കുന്ന output കാണാൻ സാധിക്കും.
05:55 ഇനി നമ്മുക് മറ്റൊരു പ്രോഗ്രാം നോക്കാം. ഈ പ്രോഗ്രാം form -ൽ field ചേർക്കുകയും നമ്മുടെ web page-ൽ കൊടുത്തിരിക്കുന്ന വാല്യൂ വീണ്ടെടുകുകയും ചെയ്യുന്നു.
06:06 നേരത്തേ നിർമ്മിച്ച cgi-bin directory-ൽ , ഞാൻ ഒരു 'form.cgi' ഫയൽ Save ചെയ്തിരുന്നു. ഞാൻ gedit-ൽ ഈ ഫയൽ open ചെയ്യും.
06:17 ഇനി താഴെ കൊടുത്തിരിക്കുന്ന വരികൾ ചേർക്കുക. ഈ പ്രോഗ്രാം ഒരു feedback form ഉണ്ടാക്കുന്നു.
06:24 ഉപഭോക്താവ് first name, last name, gender ഉം feedback details -ഉം enter ചെയ്യണം.
06:31 ഒരു form തുടങ്ങുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് start_form() രീതി ആണ്.
06:36 Form field രീതികൾ standard html tag രീതികളുമായി വളരെ സാദൃശ്യം ഉണ്ട്.
06:42 form-ൽ text box നിർമ്മിക്കുന്നതിനായി , Textfield() രീതി നിരവധി പാരാമീറ്റെഴ്സ് ഓടെ ഉപയോഗിക്കുന്നു.
06:49 ഉപഭോക്താവിൽ നിന്നും input കിട്ടുന്ന text box -ന്നു ഇവിടെ fname, lname എന്നി പേരുകൾ ആണ് .
06:57 radio underscore group Male Female എന്നീ രണ്ടു options ഉള്ള radio button വ്യക്തമാകുന്നു.
07:05 hyphen values. എന്ന parameter ആണ് ഇതിനെ സൂചിപ്പിക്കുന്നത്.
07:09 hyphen default parameter സൂചിപ്പിക്കുന്നത് radio button - ന്റെ default selection ആണ്.
07:15 popup underscore menulistbox option വ്യക്തമാക്കുന്നു.
07:20 URL provider നു enter ചെയ്യതിരിക്കുന്ന data സമർപ്പിക്കാൻ Submit button ഉപയോഗിക്കുന്നു.
07:26 form' clear ചെയ്യുന്നതിനായി Clear button ഉപയോഗിക്കുന്നു.
07:30 displayform function നമ്മൾ form - ൽ enter ചെയ്തിരിക്കുന്ന values വീണ്ടെടുക്കുന്നു.
07:36 param() function, ഫോം ഫീൽഡിൽ കെടുതിരിക്കുന്ന വാല്യു നൽക്കുന്നു.
07:42 ഇവിടെ fname എന്നത് First Name textbox നു നൽകിരിക്കുന്ന പേരാണ്
07:47 variable dollar name1-ൽ മൂല്യങ്ങൾ വീണ്ടെടുത് ശേഖരിക്കുന്നു
07:53 നമ്മുക്ക് ഇനി പ്രോഗ്രാം execute ചെയാം.
07:56 Web browser ലേക്ക് പോകാം.
07:58 localhost/cgi-bin/form.cgi എന്നു type ചെയ്തിട്ട് Enter അമർത്തുക.
08:06 feedback form ദ്യശ്യമാക്കുന്നു.
08:09 ഞാൻ 'form-ൽ ഇവിടെ കാണിച്ചിരിക്കുന്ന പേലെ data enter ചെയ്യും.
08:15 അതിനു ശേഷം Form-ൽ നിന്നും വീണ്ടെടുത്ത output കാണാൻ Submit button അമർത്തുക.
08:21 ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. നമ്മുക്ക് സംഗ്രഹിക്കാം.
08:26 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചതു CGI module ഉപയോഗിച്ചു എങ്ങനെ html pages നിർമ്മിക്കാം എന്നാണ്.
08:33 അസൈൻമെന്റ് - form.cgi പ്രോഗ്രാമിൽ, Java, C/ C++, Perl എന്നീ ഭാഷകൾക്ക് checkbox ഓപ്ഷൻ ചേർക്കുക.
08:44 ഉപഭോക്താവിന്റെ പ്രതികരണം കിട്ടുന്നതിനായി textarea option ചേർക്കുക.
08:48 ഉപഭോക്താവ് webpage-ൽ തന്നിരിക്കുന്ന വിവരങ്ങൾ Print ചെയുക.
08:52 താഴെയുള്ള ലിങ്കിലുളള വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. ഇത് ഡൌൺലോഡ് ചെയ്ത് കാണുക
08:59 Spoken Tutorial Project team spoken tutorials ഉപയോഗിച് workshops നടത്തുക്കയും online tests ജയിക്കുന്നവർക്ക് certificates നൽകുകയും ചെയുന്നു.
09:08 കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങൾക് എഴുത്തുക.
09:11 Spoken Tutorial project-നു സംഭാവന ചെയ്യുന്നത് NMEICT, MHRD, Government of India എന്നിവരാണ്. ഈ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
09:23 ഞാൻ പ്രജൂന വത്സലൻ വിട പറയുന്നു. സന്ദർശിച്ചതിനു നന്ദി.

Contributors and Content Editors

Sunilk