PERL/C3/Downloading-CPAN-module/Malayalam

From Script | Spoken-Tutorial
Revision as of 17:43, 15 November 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 "Downloading CPAN modules" ന്റെ "spoken tutorial " ലേക്ക് സ്വാഗതം
00:06 ഈ ട്യൂട്ടോറിയലിൽ നമുക്ക് ആവശ്യമായ "CPAN modules", ""Ubuntu Linux operating system " "windows operating system" എന്നിവയിൽ നിന്ന് എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നു പഠിക്കാം .
00:17 ഈ ട്യൂട്ടോറിയൽ രേഖപ്പെടുത്താൻ ഞാൻ "ubuntu Linux 12.04" operating system, "windows 7", "perl" 5.14.2 and "gedit Text Editor" എന്നിവയാണ് ഉപയോഗിക്കുന്നത്
00:32 നിങ്ങൾക്ക് ഉചിതമായ ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റർ ഉപയോഗിക്കാം
00:36 ഈ ടൂട്ടോറിയൽ മനസ്സിലാക്കുന്നതിനു"perl" പ്രോഗ്രാമിങ്ങിൽ നിങ്ങൾക്ക് പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
00:41 ഇല്ലങ്കിൽ , "Spoken tutorial " വെബ് സൈറ്റ് ലെ "Perl Spoken tutorial" ലെ പ്രസക്തമായ ഭാഗം നോക്കണം
00:48 ആദ്യം നമുക്ക് "Ubuntu Linux os" ൽ "CPAN modules" എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നു പഠിക്കാം
00:55 ടെർമിനലിലേക്ക് മാറുക
00:57 "Sudo space cpan" എന്നു ടൈപ്പ് ചെയ്യുക. എന്നിട്ട് "Enter " അമർത്തുക . ആവശ്യമെങ്കിൽ പാസ് വേർഡ് നൽകുക
01:06 നിങ്ങളുടെ സിസ്റ്റത്തിൽ "cpan" ഇൻസ്റ്റോൾ ചെയ്തിട്ടില്ലെങ്കിൽ അത് ഇൻസ്റ്റോൾ ചെയ്യാൻ ആവശ്യപ്പെടും
01:13 ദയവായി ഓരോ ഘട്ടങ്ങൾ പ്രോസീഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കണം
01:21 "cpan"ലേക്ക് പ്രോംപ്റ്റ് ചേയ്ഞ്ചസ് കാണാവുന്നതാണ്
01:26 ഉദാഹരണത്തിന് , എനിക്ക് ഒരു "CSV" ഫയലിൽ നിന്നും കുറച്ചു ഡാറ്റ എക്സ്ട്രാക്റ്റ് ചെയ്ത് "Perl " പ്രോഗ്രാമിൽ ഉപയോഗിക്കണം
01:35 ഇതിനായി "Text colon colon CSV" മൊഡ്യൂൾ ഉപയോഗിക്കും
01:40 ഉപയോഗിക്കുന്നതിനു മുമ്പായി "Text colon colon CSV " മൊഡ്യൂൾ ഇൻസ്റ്റാൾ ചെയ്യുക
01:46 ടെർമിനലിലേക്ക് മാറുക
01:48 ടൈപ്പ്: "Install Text colon colon CSV" എന്നിട്ട് "Enter" പ്രസ്സ് ചെയ്യുക
01:55 ഈ മൊഡ്യൂളിന്റെ അനുബന്ധ പാക്കേജ് ഇൻസ്റ്റോൾ ആവുന്നത് നമുക്ക് കാണാം
02:00 നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡിന്റെ അടിസ്ഥാനത്തിൽ ഇൻസ്റ്റാളേഷന് കുറച്ച് സമയമെടുക്കാം
02:06 മോഡ്യൂൾ വിജയകരമായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു നമുക്ക് പരിശോധിക്കാം
02:12 " cpan" ൽ നിന്നും പുറത്തു കടക്കാൻ 'q" കീ അമർത്തുക
02:16 ടൈപ്പ് : "instmodsh" എന്നിട്ട് "Enter" പ്രസ്സ് ചെയ്യുക
02:23 ഇൻസ്റ്റോൾ ചെയ്ത മൊഡ്യൂളുകളെ ലിസ്റ്റു ചെയ്യാൻ "I" എന്ന് ടൈപ്പു ചെയ്യുക
02:28 ഇവിടെ നമുക്ക് "Text colon colon csv" എന്നു കാണാം . അതായത് മൊഡ്യൂൾ നമ്മുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ആയി.
02:38 പുറത്തുകടക്കാൻ 'q' എന്നു ടൈപ്പു ചെയ്യുക
02:41 ഞാൻ ഇതിനകം സേവ് ചെയ്തിട്ടുള്ള "candidates.csv" ഇപ്പോൾ ഞാൻ തുറക്കാം
02:47 ടൈപ്പ് : "gedit candidates. csv". എന്നിട്ട് "Enter" പ്രസ്സ് ചെയ്യുക
02:53 ഇവിടെ നമുക്ക് കാൻഡിഡേറ്റിന്റെ പേര് , പ്രായം, ജെൻഡർ, ഇമെയിൽ വിശദാംശങ്ങൾ എന്നിവ കോമയാൽ സെപ്പറേറ്റ് ചെയ്യപ്പെട്ട് കാണാം
03:02 ഈ മോഡ്യൂൾ ഉപയോഗിച്ചു കൊണ്ട് എഴുതിയ "Perl "പ്രോഗ്രാമ് അടങ്ങിയ "csvtest.pl" ഫയൽ ഞാനിപ്പോൾ തുറക്കാം
03:11 ഈ പ്രോഗ്രാം "csv" ഫയലിൽ സൂക്ഷിച്ചിരിക്കുന്ന "name field" values extract ചെയ്യും.
03:18 "use" സ്റ്റേറ്റ്മെൻറ് "Text colon colon CSV" മോഡ്യൂൽ ലോഡ് ചെയ്യുന്നു.
03:23 "candidates.csv" ഫയലിനെ "local variable" "dollar file "ലെക്ക് ഡിക്ലയർ ചെയ്തിട്ടുണ്ട്
03:29 അടുത്ത സ്റ്റേറ്റ്മെൻറ് "READ" മോഡിൽ ഫയൽ തുറക്കും
03:34 "Text colon colon CSV" "class" ആണ്. കൂടാതെ "constructor" നെ "new" എന്നു വിളിച്ച് "instance" ക്രിയെറ്റ് ചെയ്യാം
03:42 ഈ വരി ഒരു "object" ക്രിയേറ്റ് ചെയ്യുന്നു . ഇത് സെപ്പറെയ്റ്റ് ചെയ്യുന്നത് കോമ (,) കൊണ്ടാണ്
03:48 ഇവിടെ "getline ()" "method" ഉപയോഗിച്ച് "while" ലൂപ്പ് വരിവരിയായി ഡാറ്റ ഫെച്ച് ചെയ്യും
03:54 " getline" "method" "reference"നെ " array"ലെക്ക് റിറ്റേൺ ചെയ്യും
03:58 നമുക്ക് വാല്യൂസ് ഫെച്ച് ചെയ്യാൻ "dereference " ആവശ്യമാണ്
04:02 "CSV" ഫയലിൽ സീറോ യുടെ " index" പ്രതിനിധാനം ചെയ്യുന്നത് "name field" നെ ആണ്
04:07 "print" സ്റ്റേറ്റ്മെന്റ് "csv" ഫയലിൽ നിന്നും പേരുകൾ പ്രിന്റ് ചെയ്യുന്നു
04:11 ഇപ്പോൾ ഫയൽ "save" ചെയ്യാൻ "ctrl +s" പ്രസ്സ് ചെയ്യുക
04:15 നമുക്ക് പ്രോഗ്രാം "execute" ചെയ്യാം
04:18 ടെർമിനലിലേക്ക് തിരികെ സ്വിച്ചു് ചെയ്യുക . എന്നിട്ട് "perl csvtest.pl" എന്നു ടൈപ്പ് ചെയ്ത് "Enter" പ്രസ്സ് ചെയ്യുക
04:27 ഇവിടെ നെയ്മ് ഫീൽഡ് ഔട്ട്പുട്ടായി കാണാം
04:32 അടുത്തതായി നമുക്ക് "windows operating system" ത്തിൽ "CPAN"മോഡ്യൂൽ എങ്ങനെ ഡൌൺലോഡ് ചെയ്യാമെന്ന് നോക്കാം
04:39 "Perl" ഇൻസ്റ്റോൾ ചെയ്യുമ്പോൾ "PPM" ie "perl package Module" ഓട്ടോ മാറ്റിക് ആയി ഇൻസ്റ്റോൾ ചെയ്യപ്പെടുന്നു
04:48 "PPM" ഉപയോഗിക്കുന്നതിന്, നിങ്ങളുടെ കമ്പ്യൂട്ടർ ഇന്റർനെറ്റിലേക്ക് ബന്ധിപ്പിച്ചിരിക്കണം
04:53 ഈ യൂട്ടിലിറ്റി ഉപയോഗിച്ച് "windows operating system" ത്തിൽ നമുക്ക് ആവശ്യമായ മോഡ്യൂൾസ് സർച്ച് ,ഇൻസ്റ്റാൾ , റിമൂവ് , അപ്ഗ്രേഡ് എന്നിവ ചെയ്യാം
05:04 ഇപ്പോൾ നമുക്ക് "Windows os" ൽ കമാൻഡ് വിൻഡോ തുറക്കാം
05:09 കമാൻഡ് വിൻഡോ തുറക്കുന്നതിനായി "start" ക്ലിക്ക് ചെയ്യുക. എന്നിട്ട് "cmd" എന്നു ടൈപ്പ് ചെയ്ത് "Enter" പ്രസ്സ് ചെയ്യുക
05:17 നമ്മളുടെ "windows OS" മെഷീനിൽ "perl" ഇൻസ്റ്റാൾ ആയോ എന്നറിയാൻ വേണ്ടി "perl hyphen v" എന്നു ടൈപ്പ് ചെയ്യുക
05:25 നിങ്ങളുടെ മെഷീനിൽ ഇൻസ്റ്റാൾ ചെയ്ത "perl" വെർഷൻ നമ്പർ നിങ്ങൾക്ക് ഇപ്പോൾ കാണാം
05:30 "Perl" ഇൻസ്റ്റോൾ ആയിട്ടില്ലെങ്കിൽ ഈ വെബ് സൈറ്റിലെ "perl installation" ട്യൂട്ടോറിയൽ റഫർ ചെയ്യുക
05:36 ഇത് എങ്ങനെ "windows OS" ൽ "perl" ഇൻസ്റ്റാൾ ചെയ്യാo എന്നു നിങ്ങൾക്ക് പറഞ്ഞു തരും
05:41 "DOS" പ്രോംപ്റ്റിൽ "ppm install text colon colon CSV" എന്നു ടൈപ്പ് ചെയ്യുക എന്നിട്ട് "Enter" പ്രസ്സ് ചെയ്യുക
05:49 ദയവായി ശ്രദ്ധിക്കുക "module" പേരുകൾ കേസ് സെൻസിറ്റീവ് ആണ്
05:53 ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിച്ചതായി കാണാം. ഇൻസ്റ്റലേഷൻ പൂർത്തിയാകുന്നതുവരെ കാത്തിരിക്കുക
06:00 നിലവിലുള്ള വർക്കിങ് ഡയറക്ടറിയിലേക്ക് "candidates.csv" and "cs vtest.pl" എന്നീ ഫയലുകൾ ഞാൻ പകർത്തിയിട്ടുണ്ട്
06:08 ഇപ്പോൾ നമ്മുക്ക് "Perl" പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം
06:11 "command window" ൽ "perl csvtest.pl" എന്നു ടൈപ്പ് ചെയ്യുക എന്നിട്ട് "Enter" പ്രസ്സ് ചെയ്യുക
06:18 ഇവിടെ ഔട്ട്പുട്ട് കിട്ടും
06:21 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു. നമുക്ക് സംഗ്രഹിക്കാം.
06:26 ഈ ട്യൂട്ടോറിയലിൽ നമുക്ക് ആവശ്യമായ "CPAN modules" "Linux" and "windows" ൽ എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്നു നമ്മൾ പഠിച്ചു
06:34 ഇതാ നിങ്ങൾക്ക് ഒരു അസൈൻമെന്റ്. "Date colon colon Calc" മൊഡ്യൂൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക . മൊഡ്യൂൽ തിരയുന്നതിനായി തന്നിരിക്കുന്ന വെബ് സൈറ്റ് ഉപയോഗപ്പെടുത്തുക.
06:47 താഴെയുള്ള ലിങ്കിലെ വീഡിയോ സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. ദയവായി ഡൌൺലോഡ് ചെയ്ത് കാണുക.
06:54 "spoken Tutorial project" ടീം സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റുകൾ പാസായാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്
07:03 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക
07:06 സ്പോക്കൺ ടൂട്ടോറിയൽ പ്രൊജക്റ്റിന് വേണ്ട ധനസഹായം നൽകുന്നത് NMEICT , MHRD , Government of India എന്നിവരാണ്. ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്.
07:18 ഇത് പ്രജൂന വത്സലൻ, കണ്ടതിനു നന്ദി.

Contributors and Content Editors

Sunilk