PHP-and-MySQL/C2/Loops-While-Statement/Malayalam

From Script | Spoken-Tutorial
Revision as of 15:48, 15 November 2017 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 ഹലോ സ്വാഗതം. ഓരോ ലൂപ്പിംഗ് statement നും പ്രത്യേകം ട്യൂട്ടോറിയലുകൾ ക്രിയേറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.
00:07 ഞാൻ സിംപിളായി നിലനിർത്താൻ ആഗ്രഹിക്കുന്നു. ഒരു പ്രത്യേക loop എങ്ങനെ പ്രവർത്തിക്കുന്നു എന്നത് സൂചിപ്പിക്കണമെങ്കിൽ ഇത് ഒരു റഫറൻസായി ഉപയോഗിക്കാം.
00:17 ഈ ട്യൂട്ടോറിയലില് നമ്മള് while നെകുറിച്ച് പഠിക്കും.
00:21 'while ലൂപ്പ് ആരംഭിക്കുമ്പോൾ ലൂപ്പ് ഒരു condition പരിശോധിച്ച് ഈ True അല്ലെങ്കിൽ ' അല്ല.
00:38 ഉദാഹരണത്തിന്, ഞാൻ എന്റെ while ലുപ്പ് ഇവിടെ ആരംഭിക്കുന്നു. ഇത് എന്റെ condition ആണ്. ഇത് എന്റെ blockആണ്.
00:51 ഞാൻ എന്റെ block കറക്ക ബ്രാക്കറ്റിനുള്ളത് പ്രതിനിധാനം ചെയ്യും.
00:56 എന്റെ condition ഇവിടെയുണ്ട്. ഇപ്പോൾ if സ്റ്റെയിറ്റ്മെന്റ് ഉദാഹരണമായി ഞാൻ 1 == 1 ഉപയോഗിച്ചു.
01:04 ഇപ്പോൾ, ഞാൻ ഇവിടെ 'test' അല്ലെങ്കിൽ 'loop' എന്ന് പറയുകയാന്നെങ്കിൽ
01:07 ഇവിടെ Loop പിന്നെ ഒരു ബ്രയിക്ക്. ഇപ്പോൾ ഒരു സംഭവം 1 = 1 ആണെങ്കിൽ അത് ഒരു ലൂപ്പ് സൃഷ്ടിക്കും.
01:17 ഞാൻ ഇവിടെ എന്തെങ്കിലും ചെയ്താൽ, ഇത് പരീക്ഷിക്കാം.
01:22 ഇത് ഒരുപക്ഷേ, നിങ്ങളുടെ ബ്രൌസറിനെ തകരാറിലാക്കും കാരണം loop 1 = 1 റിപ്പീറ്റ് ചെയ്യും, ഇൻഫിനിറ്റ് ടൈംസ്, 1 എന്നത് എല്ലായ്പ്പോഴും 1 എന്നായിരിക്കും.
01:34 അതിനാൽ,loop എല്ലായ്പ്പോഴും ആവർത്തിക്കുമെന്നതിനാൽ നിങ്ങളുടെ ബ്രൌസർ ക്രാഷ് ആവും.
01:40 നമുക്ക് പറയാം ഒരു വേരിയബിള് '$num' smaller or equal to 10 echo വില പറയാം : $num ++.
01:57 '+' 'ഒരു അരിത്മെറ്റിക് operator ആണ്. അടിസ്ഥാനപരമായി ഇത് 'num' 1 ആയി വർദ്ധിപ്പിക്കുന്നു. ഇത് 'num = num +1' എന്ന് എഴുതുന്നതിന് സമമാണ്.
02:16 അതിനാൽ, അത് "num" എടുക്കുകയും 'num plus 1'.എന്നതിന്റെ വാല്യൂന് തുല്യമാണെന്ന് പറയുന്നു.
02:23 അങ്ങനെ, ഇത് വീണ്ടും ഒരു അരിത്മെറ്റിക് ഓപ്പറേറ്ററാണ്. എന്താണ് സംഭവിക്കാൻ പോകുന്നത്-
02:29 നമ്മൾ 'num' less than or equal to (<=) 10എന്നു പറയും. 'അതെ' തുടർന്ന് echo Loop എങ്കിൽ' 'വേരിയബിൾ' num' ലേക്ക് 1 ചേർക്കുക
02:41 പക്ഷെ, നമ്മൾ യഥാർത്ഥത്തിൽ ഇപ്പോൾ ചെയ്യേണ്ടത് '$ num = 1' ക്രിയേറ്റ് ചെയ്യലാണ്. അപ്പോൾ Loop" 1 ഇത് 2, 3, 4, ..10 വരെ തുല്യവും പിന്നീട് ഇത് അവസാനിക്കുകയും ചെയ്യുന്നു
03:01 അതിനു ശേഷം, താഴെ കൊടുത്തിരിക്കുന്ന കോഡ്, കണ്ടിന്യു ചെയ്യും.
03:06 അപ്പോൾ, നമ്മൾ ഇത് 1 എന്ന് പറഞ്ഞു, ശരി, നമുക്ക് Loop 1, 2, 3, 4, 5, 6, 7, 8, 9, 10 തവണ കിട്ടി.
03:20 ഇപ്പോൾ അത് കൂടുതൽ രസകരമാക്കാൻ ഞാൻ 'ലൂപ്' 1 എന്നു പറയും, അതിന്റെ അവസാനം വരെ "num' കോൺസഡ്രറ്റ് ചെയും.
03:27 വാസ്തവത്തിൽ ഇത് ലളിതമാക്കുകയും അതിൽ '$ num' എന്ന് പറയാം - ഇത് കൂടുതൽ വായിക്കാൻ എളുപ്പമാക്കും.
03:37 ശരി. ഞാൻ 'loop 1 എന്ന് പറയുകയും 1 എണ്ണം ആഡ് ചെയ്യുകയും എന്നിട്ട് ഞാൻ ലൂപ്പ് 2 എന്നു പറയുകയും ഞാൻ മറ്റൊന്ന് ആഡ് ചെയ്യുകയും ചെയ്യും; ആ ലൂപ്പ് 3 ഉം ഞാൻ 1 മുതൽ 10 വരെ മറ്റൊരു ലൂപ്പ് ആഡ് ചെയ്യുകയും ചെയ്യും.
03:49 നമുക്കിത് തുറന്ന് Refresh ചെയ്യാം.നിങ്ങൾ അവിടെ പോകുക. നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ 1,2,3 മുതൽ 10 വരെയുള്ള ലൂപ്പാണ് നിങ്ങൾക്ക് ലഭിച്ചത്.
03:58 നമുക്ക് ഇവിടെ ഈ വാല്യൂ 100 ലേക്ക് മാറ്റാം.Refresh ചെയ്യാം അത് നൂറിലേക്ക് പോവുന്നത് നിങ്ങൾക്ക് കാണാം. വലിയ സംഖ്യ, ലൂപ്പിന് കൂടുതൽ നേരം എടുക്കും.
04:08 നമുക്ക് 6000 എടുക്കാം. അത് Refresh ചെയ്യാം. കുറച്ച് സമയമെടുക്കും. അവിടെ നിങ്ങൾ 6000 വരെ പോകുന്നു. അതിനാൽ ഇത് വളരെ എഫിഷന്റാണ്.
04:20 array ഉള്ള അക്ഷരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രോഗ്രാം സൃഷ്ടിക്കാൻ നിങ്ങൾക്ക് array ഉപയോഗിച്ച് ശ്രമിക്കാവുന്നതാണ്.
04:27 loop' ഉപയോഗിച്ച് echo ഒരു അറേയുടെ ഓരോ മൂല്യവും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും.
04:32 അത് വെറുതെ വിടുക. ഞാൻ തീർച്ചയായും ഇത് എന്റെ ട്യൂട്ടോറിയലിൽ ഒരെണ്ണം ചെയ്യും - പക്ഷെ ബേസിക്ക് സെക്ഷനിലല്ല.
04:40 എന്നിരുന്നാലും, ഇത് ബേസിക്ക് സ്ട്രക്ച്ചറാണ്. ഞാൻ നിങ്ങളോട് ളോട് റെക്കമെൻറ് ചെയ്യുന്നത് '$max' എന്ന പേരിയബിൾ ക്രിയേറ്റ് ചെയുകയും, നിങ്ങളുടെ പരമാവധി വാല്യൂ ഇവിടെ നൽകുകയും ചെയ്യുക.
04:53 ഇത് കൃത്യമായി ചെയ്യും. ഇത് വായിക്കുന്നതിന് കൂടുതൽ എളുപ്പമാണ്, നിങ്ങൾക്ക് ഇതെല്ലാം ഇവിടെ ഡിക്ലയർ ചെയ്യാം, ഇത് ഒരു റഫറൻസ് ആയിരിക്കും.
05:03 നിങ്ങൾക്ക് 1 ലൂപ്പിൽ കൂടുതൽ ഉണ്ടെങ്കിൽ, എന്റെ പ്രോഗ്രാമിനായുള്ള റീഡബിലിറ്റിയും ഫ്ളക്സിബിലിറ്റിയും എനിക്ക് ഇഷ്ടപ്പെടുന്നു. ഞാൻ ചുരുക്കട്ടെ. തുടക്കത്തിലെ 'condition' പരിശോധിക്കുന്നു.
05:17 ഈ കണ്ടീഷൻ True ആണെങ്കിൽ, അത് 'code' ന്റെ 'block' നടപ്പിലാക്കുകയും 'echo alpha' 'പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും.
05:24 നിങ്ങളുടെ വേരിയബിള് ഇന്ക്രിമെന്റ് ചെയ്തു. നിങ്ങളുടെ വേരിയബിള് ഇന്ക്രിമെന്റ് ചെയ്യുന്നുണ്ടെന്ന് ഷുവർ അക്കണം. അല്ലെങ്കിൽ അത് 'infinity' എന്നതിന് loop' ചെയ്യും.
05:32 പങ്കുചേർന്നതിന് നന്ദി. ഇത് സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനായി വിജി ആണ്. വിട.

Contributors and Content Editors

Vijinair, Vyshakh