Scilab/C4/ODE-Applications/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | പ്രിയ സുഹൃത്തുക്കളെ, Solving ODEs using Scilab ode function എന്ന സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:09 | ഈ ട്യൂട്ടോറിയലിൻറ്റെ അവസാനം നിങ്ങൾ പഠിക്കും, എങ്ങനെയാണെന്ന്: |
00:12 | സ്കൈലാബിൽ ode ഫങ്ക്ഷൻറ്റെ ഉപയോഗം. |
00:15 | 'ODEs- യുടെ സാധാരണ ഉദാഹരണങ്ങൾ സോൾവ് ചെയ്യാം, ഒപ്പം |
00:18 | സൊല്യൂഷൻ പ്ലോട്ട് ചെയ്യാം . |
00:21 | ഇവ സാധാരണ ഉദാഹരണങ്ങൾ ആകുന്നു: |
00:24 | simple pendulum -ൻറ്റെ ചലനം. |
00:26 | Van der Pol equation |
00:28 | ആൻഡ് Lorenz system. |
00:30 | ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യാൻ ഞാൻ ഉപയോഗിക്കുന്നു |
00:33 | Ubuntu 12.04 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും |
00:36 | ആൻഡ് Scilab 5.3.3 വേർഷ നും. |
00:40 | ഈ ട്യൂട്ടോറിയലിൽ പ്രാക്റ്റീസ് ചെയുമ്പോൾ, ഒരു വിദ്യാർത്ഥിക്കു Scilab -നെ കുറിച്ചുള്ള അടിസ്ഥാന അറിവുണ്ടായിരിക്കണം . |
00:45 | കൂടാതെ ODEs. എങ്ങനെ സോൾവ് ചെയ്യണമെന്ന് അറിയണം . |
00:48 | Scilab, - മനസ്സിലാക്കുന്നതിനു വേണ്ടി Spoken Tutorial വെബ്സൈറ്റ്-ലിൽ ലഭ്യമായ ഉചിതമായ ട്യൂട്ടോറിയൽസ് റെഫർ ചെയ്യുക. |
00:56 | ode ഫങ്ക്ഷന് ordinary differential equation solver ആണ് . |
01:01 | അതിൻറ്റെ സിൻറ്റാക്സ് y equal to ode within parenthesis y zero, t zero, t and f. |
01:10 | ഇവിടെ y zero എന്നത് ODEs, യുടെ ഇനിഷ്യൽ കണ്ടിഷൻ ആണ്. |
01:15 | t zero initial time ആണ് |
01:17 | t time rangeആണ് |
01:19 | ഉം f function. ആണ്. |
01:22 | simple pendulum. ത്തിൻറ്റെ മോഷൻ കണക്കിലെടുക്കുമ്പോൾ |
01:25 | theta t എന്നത് ടൈം t. യിൽ വെർട്ടിക്കൽ ആയി pendulum ഉണ്ടാക്കിയ ആംഗിൾ ആണ് |
01:33 | നമ്മൾ നൽകുന്ന ആദ്യ കണ്ടിഷൻ- |
01:36 | theta of zero is equal to pi by four ആൻഡ് |
01:39 | theta dash of zero is equal to zero. |
01:44 | pendulum -ൻറ്റെ സ്ഥാനം ഇനി പറയുന്നവയാണ്: |
01:47 | theta double dash t minus g by l into sin of theta t equal to zero. |
01:56 | ഇവിടെ g equal to 9.8 m per second square is the acceleration due to gravity ഉം |
02:03 | l equal to zero point five meter pendulum. -ൻറ്റെ നീളവുമാണ്. |
02:11 | തന്നിരിക്കുന്ന ഇനിഷ്യൽ കണ്ടിഷൻ നമ്മൾ സോൾവ് ചെയ്യെണ്ടതുണ്ട്ODE within the time range zero less than equal to t less than equal to five. |
02:22 | സൊല്യൂഷൻനെ നമ്മൾ അങ്ങനെ plot' ചെയ്യണം. |
02:25 | ഈ പ്രോബ്ലം സോൾവ് ചെയ്യാൻ വേണ്ട കോഡ് നമുക്ക് നോക്കാം. |
02:29 | ഓപ്പൺ Pendulum dot sci on Scilab editor. |
02:34 | ആദ്യ വരിയിലെ കോഡ് ഡിഫൈയിൻ ചെയുന്നത് ODE. -യുടെ ഇനീഷ്യൽ കണ്ടിഷൺ ആണ്. |
02:40 | അതിനുശേഷം നമ്മൾ ഇനീഷ്യൽ ടൈം വാല്യൂ ഡിഫൈൻ ചെയുന്നു ഒപ്പം time range. ഉം നമ്മൾ നൽകുന്നു. |
02:46 | അടുത്തതായി, തന്നിരിക്കുന്ന ഈക്വാഷൻറ്റെ രൂപത്തെ നമ്മൾ മാറ്റുന്നു first order ODEs. – യിലേക്ക്. |
02:52 | g and l . -യിൽ നമ്മൾ വാല്യൂ സബ്സ്റ്റിട്യൂട് ചെയുന്നു. |
02:56 | ഇവിടെ നമ്മൾ y നൽകിയിട്ടുള്ള variable theta ഉം y dash - നു theta dash. ആണ്. |
03:03 | പിന്നെ നമ്മൾ വിളിക്കുന്നു ode ഫങ്ക്ഷനുമായി ബന്ധപ്പെട്ട ആർഗുമെൻസും y zero, t zero, t കൂടെ ഫങ്ക്ഷൻ Pendulum. ഉം |
03:12 | ഈക്വാഷറ്റെ സൊല്യൂഷൻ ടു rows. -യുള്ള matrix ആയിരിക്കും. |
03:17 | തന്നിരിക്കുന്ന time range.'-ൽ ആദ്യത്തെ rowയിൽ y -യുടെ വാല്യൂ ഉൾക്കൊള്ളിച്ചിരിക്കുന്നു. |
03:21 | time range. -ൽ രണ്ടാമത്തെ row-യിൽ y dash -ൻറ്റെ വാല്യൂസ് ഉൾക്കൊള്ളിച്ചിരിക്കുന്നു. |
03:27 | അതിനാൽ നമ്മൾ 'time. -നെ റെസ്‌പെക്ട് ചെയ്ത് രണ്ട് rows-സും പ്ലോട്ട് ചെയുന്നു. |
03:31 | Pendulum dot sci. എന്ന ഫയൽ സേവ് ചെയ്തു എക്സിക്യൂട്ട് ചെയ്യുക. |
03:37 | time. -നു അനുസൃതമായി y and y dash വാല്യൂസ് എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പ്ലോട്ട് കാണിക്കുന്നു. |
03:44 | Scilab console. -ലേക്ക് മാറുക. |
03:47 | നിങ്ങൾക്ക് y,' -യുടെ വാല്യൂ കാണണമെങ്കിൽ, console-ളിൽ y എന്ന് ടൈപ്പ് ചെയ്ത് Enter. അമർത്തുക. |
03:54 | y and y dash വാല്യൂസ് ഡിസ്പ്ലേ ചെയുന്നു. |
03:58 | നമ്മുക്ക് ode ഫങ്ക്ഷന് ഉപയോഗിച്ച് Van der Pol equation സോൾവ് ചെയ്യാം. |
04:03 | നമ്മൾ കൊടുത്ത equation |
04:06 | v double dash of t plus epsilon into v of t square minus one into v dash of t plus v of t equal to zero. |
04:20 | v of two equal to one and v dash of two equal to zero. എന്നത് ഇതിൻറ്റെ ഇനിഷ്യൽ കണ്ടിഷൻ ആകുന്നു. |
04:28 | ഊഹിക്കുക epsilon is equal to zero point eight nine seven. എന്ന് |
04:32 | time range two less than t less than ten എന്നതിനുള്ളിൽ നമ്മൾ സൊല്യൂഷൻ കണ്ടെത്തണം ഒപ്പം സൊല്യൂഷനെ plot ചെയ്യണം. |
04:42 | Van der Pol equation. ൻറ്റെ കോഡ് നമ്മുക്ക് നോക്കാം. |
04:47 | Scilab editor ലേക്ക് മാറുക ഒപ്പം Vander pol dot sci. തുറക്കുക. |
04:53 | ODEs' and time ൻറ്റെ ഇനിഷ്യൽ കണ്ടിഷൻ നമ്മൾ നിർവ്വചിക്കുന്നു, തുടർന്ന് time range. ഡിഫൈൻ ചെയുന്നു. |
05:01 | inital time value സൂചിപ്പിച്ചിരിക്കുന്നത് two എന്നതിനാൽ നമ്മൾ ടൈം റേഞ്ച് ആരംഭിക്കേണ്ടത് ടു വിലാണ്. |
05:07 | അതിനുശേഷം നമ്മൾ function Vander pol ഡിഫൈൻ ചെയുന്നു ഒപ്പം first order ODEs. എന്ന സിസ്റ്റം കൺസ്റ്റ്ക്ട് ചെയുന്നു. |
05:15 | epsilon with zero point eight nine seven. -- എന്നതിൽ നമ്മൾ വാല്യൂസ് സബ്സ്റ്റിട്യൂട് ചെയുന്നു. |
05:21 | ഇവിടെ voltage v. –യെ y റെഫർ ചെയുന്നു. |
05:25 | പിന്നീട് നമ്മൾ ode ഫങ്ഷൻ വിളിക്കുകയും equations - ൻറ്റെ രൂപം സോൾവ് ചെയുകയും ചെയുന്നു. |
05:30 | ഒടുവിൽ നമ്മൾ y and y dash versus t. പ്ലോട്ട് ചെയ്യുന്നു. |
05:35 | Vander pol dot sci. ഫയൽ സേവ് ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. |
05:41 | plot showing voltage versus time കാണിക്കുന്നു. |
05:45 | Lorenz system of equations.- നിലേക്കു നീങ്ങാം |
05:50 | Lorenz system of equations തരുന്നു : |
05:53 | x one dash equal to sigma into x two minus x one, |
06:00 | x two dash equal to one plus r minus x three into x one minus x two ഒപ്പം |
06:08 | x three dash equal to x one into x two minus b into x three. |
06:16 | x one zero equal to minus ten, x two zero equal to ten and x three zero equal to twenty five. എന്നത് ഇനിഷ്യൽ കണ്ടിഷൻസ് ആണ്. |
06:29 | sigma be equal to ten, r be equal to twenty eight and b equal to eight by three. - എന്നും ചെയ്യുക. |
06:37 | Scilab editor -ലേക്ക് മാറുക ഒപ്പം Lorenz dot sci. തുറക്കുക. |
06:44 | ODEs. ൻറ്റെ initial conditions നിർവ്വചിക്കുന്നതിലൂടെ നമ്മൾ ആരംഭിക്കുന്നു. |
06:48 | മൂന്ന് വ്യത്യസ്ത ODEs, ആയതിനാൽ , മൂന്ന് ഇനിഷ്യൽ കണ്ടിഷനുമുണ്ട്. |
06:54 | അതിനുശേഷം നമ്മൾ inital time കണ്ടിഷൻ ഡിഫെയിൻ ചെയുന്നു ,ഒപ്പം അടുത്ത time range.-ഉം |
07:00 | നമ്മൾ function Lorenz ഡിഫൈൻ ചെയുന്നു ഒപ്പം അടുത്ത് തന്നിരിക്കുന്ന കോൺസ്റ്റന്റ്സ് sigma, r and b. -യും ഡിഫൈൻ ചെയുന്നു. |
07:08 | പിന്നീട് നമ്മൾ first order ODEs. ഡിഫൈൻ ചെയുന്നു. |
07:12 | Lorenz system of equations. സോൾവ് ചെയ്യാൻ വേണ്ടി നമ്മൾ ode ഫങ്ക്ഷനെ വിളിക്കുന്നു. |
07:18 | നമ്മൾ സൊല്യൂഷനെ x. - നു തുല്യമാക്കുന്നു. |
07:21 | അതിനുശേഷം നമ്മൾ plot x one, x two and x three versus time. |
07:28 | Lorenz dot sci. ഫയൽ സേവ് ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്നു. |
07:33 | plot of x one, x two and x three versus time കാണിക്കുന്നു. |
07:39 | നമുക്ക് ഈ ട്യൂട്ടോറിയലിനെ സമ്മറൈസ് ചെയ്യാം. |
07:41 | ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത് Scilab code ഡെവലപ്പ് ചെയ്ത് ODE സോൾവ് ചെയ്യാൻ Scilab ode function. ഉപയോഗിക്കുന്നു. |
07:50 | പിന്നെ നമ്മൾ സൊലൂഷനെ plot ചെയ്യാൻ പഠിച്ചു. |
07:53 | ചുവടെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക. |
07:56 | ഇത് സ്പോകൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:59 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത് ഇല്ലെങ്കിൽ , ഇത് ഡൗൺലോഡ് ചെയ്യാനും ഒപ്പം കാണാനും കഴിയും. |
08:04 | സ്പോകൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: |
08:06 | സ്പോകൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക് ഷോപ്പുകൾ നടത്തുന്നു. |
08:09 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നൽകുന്നു. |
08:13 | കൂടുതൽ വിവരങ്ങൾക്ക് contact@spoken-tutorial.org ൽ എഴുതുക. |
08:20 | സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:23 | ഇതിനെ പിന്താങ്ങുന്നത് ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ വഴി നാഷണൽ മിഷൻ ഓൺ എഡുക്ഷൻ. |
08:31 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. |
08:36 | ഇത് ഓഫ് വിജി നായർ ആണ്. |
08:38 | പങ്കെടുത്തതിന് നന്ദി. |