Digital-Divide/C2/Registration-of-an-account-for-online-train-ticket-booking/Malayalam
From Script | Spoken-Tutorial
1st script
Time | Narration |
00:01 | Registration of an account for online train booking എന്ന Spoken-Tutorial' ലേക്ക് സ്വാഗതം. |
00:07 | എന്റെ പേര് കണ്ണൻ മുഡ്ഗൽലിയാണ് |
00:10 | ഈ ട്യൂട്ടോറിയലിൽ, irctc.co.in" ൽ പുതിയ അക്കൌണ്ട് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് നമ്മൾ പഠിക്കും. |
00:18 | നമ്മൾ പഠിക്കുന്നത്: |
00:20 | യൂസർ ഇൻഫർമേഷൻ എൻ്റർചെയ്യുന്നതിനെ കുറിച്ചും അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുന്നതിനെ കുറിച്ചും |
00:23 | പാസ്വേഡ് മാറ്റുന്നു. |
00:26 | യൂസർ ഇൻഫർമേഷൻ ലെ ചില ടിപ്പുകൾ: |
00:29 | പേരു് 10 അക്ഷരങ്ങളിൽ കുറവായിരിക്കണം |
00:32 | അക്ഷരങ്ങൾ, അക്കങ്ങൾ, അടിവര എന്നിവ ഉണ്ടാവണം |
00:36 | പാസ്വേഡ് മറന്നുപോയെങ്കിൽ സുരക്ഷാ ചോദ്യം ഉപകാരപ്പെടും |
00:40 | അക്കൗണ്ട് ആക്റ്റിവേഷൻ ഇൻഫർമേഷൻ 'email' , mobile എന്നിവയിലേക്ക് അയയ്ക്കുന്നു |
00:45 | ബ്രൌസറിൽ ഇത് എങ്ങനെ ചെയ്യാമെന്ന് ഞങ്ങൾ നോക്കാം |
00:49 | ഞാൻ നേരത്തെ തന്നെ "irctc.co.in എന്ന ഈ വെബ്സൈറ്റ് തുറന്നു - |
00:54 | Font വലുതാക്കാൻ അനുവദിക്കുക. |
00:56 | ഏതൊരു ടിക്കറ്റ് വാങ്ങുന്നതിനുമുമ്പ് ഞങ്ങൾ ആദ്യം ചെയ്യേണ്ടത് Signup ആണ്. |
01:01 | ഞാൻ Signup അമർത്തട്ടെ. |
01:08 | കൂടാതെ ഈ page ലഭിക്കും |
01:11 | Username ആവശ്യപ്പെടുന്നു. |
01:14 | font' അല്പം വലുതാക്കാൻ അനുവദിക്കൂ. |
01:19 | kannan.mou |
01:21 | ഇത് 10 കാരക്റ്ററുകൾ കൂടുതൽ സ്വീകരിക്കുന്നതല്ല. |
01:24 | അത് പരമാവധി 10 കാരക്റ്ററുകൾ കൂടി പറയുന്നു. |
01:28 | ലഭ്യത പരിശോധിക്കാൻ എന്നെ അനുവദിക്കുക. |
01:31 | ഇത് "The Login Name field accepts letters, numbers & underscore...എന്നിവ അംഗീകരിക്കുന്നു, എന്നാൽ ഞങ്ങൾ പൂർണ്ണമായി നിർത്തിയിരിക്കുന്നു. |
01:40 | അപ്പോൾ ഞാൻ എന്തു ചെയ്യും? |
01:42 | ഞാൻ ഇവിടെ വന്ന് ഒരു underscore(_) mou ഇടുകയും, തുടർന്ന് ഈ പേര് ലഭ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. |
01:52 | User Name is Available.. Please go ahead with the Registration process..' എന്ന സന്ദേശം നിങ്ങള്ക്ക് ലഭിക്കും |
01:58 | ഞാൻ Font വലിയതാക്കും, അതുകൊണ്ട് അത് കാണാൻ എളുപ്പമുള്ളതാകാം. |
02:08 | ഇനി നമുക്ക് മറ്റ് വിവരങ്ങൾ നൽകാം. |
02:11 | Security Question നമുക്ക് നല്കാം. |
02:15 | പാസ്വേഡ് വീണ്ടെടുകാൻ ഇത് ഉപകാരപെടും |
02:19 | What is your pets name? എന്നത് ചൂസ് ചെയുക |
02:22 | ഞാൻ snowy എന്ന് എന്റർ ചെയ്യാം |
02:27 | എന്റെ first name Kannan എന്നാണ് |
02:31 | എന്റെ last name Moudgalya എന്നാണ്
|
02:37 | Gender as Male ആണ് |
02:40 | Marital Status Married ആണ് |
02:43 | Date of birth 20th December 1960 എന്ന് ചൂസ് ചെയ്യാം. |
02:55 | Occupation Government ആണ് |
02:59 | Email-ID- joker@iitb.ac.in എന്നതായി തെരഞ്ഞെടുക്കും. "your password will be sent to this email id". |
03:12 | Mobile നമ്പര് 8876543210 എന്ന് എന്റർ ചെയ്യുക |
03:26 | Mobile verification code will be sent to this mobile number. |
03:32 | Nationality "India" എന്ന് ചൂസ് ചെയ്യാം |
03:36 | Residential Address – I will write: 1, Main Road . |
03:44 | City, Agra എന്ന് ചൂസ് ചെയ്യാം |
03:48 | State, Uttar Pradesh എന്ന് ചൂസ് ചെയ്യാം |
03:58 | പിൻ / സിപ്പ് എന്നിവ 123456 എന്ന് എഴുതുക |
04:05 | Country India എന്ന് ചൂസ് ചെയ്യാം |
04:10 | ഇത് ശരിയായി നൽകണം. |
04:13 | ടിക്കറ്റുകൾ സ്വീകരിക്കുന്നതിന് ഈ വിലാസം ഉപയോഗിക്കാം |
04:17 | ഞാൻ ഫോൺ നമ്പർ 011 എന്ന് എഴുതാം. |
04:23 | ഞാൻ അതിനെ 12345678 എന്ന് എഴുതി. |
04:29 | എനിക്ക് പ്രത്യേക "office address നല്കണമെന്നുണ്ടെങ്കിൽ, |
04:32 | No അമർത്തിയാൽ എനിക്കിത് ചെയ്യാൻ കഴിയും. |
04:37 | ഈ സാഹചര്യത്തിൽ, ഞാൻ വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട് |
04:41 | ഈ വിശദാംശങ്ങൾ നൽകാൻ എനിക്ക് താൽപ്പര്യമില്ല. |
04:43 | ഞാൻ Yes" പ്രസ് ചെയ്ത് "office address" ക്ലോസ് ചെയ്യാം |
04:48 | നമുക്ക് താഴെ പോവാം |
04:50 | ഞാൻ കൂടുതൽ ഇമെയിലുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് അറിയാൻ താൽപ്പര്യപ്പെടുന്നു |
04:56 | ഇത് ഞങ്ങൾ ചെറുതാക്കുന്നു. |
04:59 | ലഭിക്കേണ്ടതില്ല. |
05:06 | ചെയ്യാം. |
05:17 | submit ചെയ്യാം |
05:21 | ഭൂതക്കണ്ണാടി ഞാൻ എടുക്കട്ടെ, നമുക്ക് ഇവിടെ ആവശ്യമുണ്ട്. |
05:27 | ഇത് ഇ-മെയില് ഐഡി joker എന്ന് പറയുന്നു |
05:31 | മൊബൈൽ നമ്പർ - ഞാൻ നേരത്തെ നൽകിയത് വാലിഡേറ്റ് ആവും |
05:36 | തുടരുന്നതിന് OK അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ Cancel അമർത്തുക. |
05:39 | OK' എന്നു പറയാം. |
05:48 | and Conditions button at the bottom of the page.... |
05:57 | അതിനാൽ, ഞാൻ താഴേക്ക് സ്ക്രാൾ ചെയ്യട്ടെ. |
06:00 | എന്നെ ഇത് ചെറിയതാക്കാൻ അനുവദിക്കൂ, അപ്പോൾ അത് എങ്ങനെ കാണപ്പെടും എന്ന് നിങ്ങൾ കാണും. |
06:07 | ശരി, നിങ്ങൾക്ക് വേണമെങ്കിൽ, ഇവയിൽ ഓരോന്നും ക്ലിക്കുചെയ്ത് കാണാൻ കഴിയും. |
06:13 | നമുക്കിത് ഏക്സ്പറ്റ് ചെയ്യാം |
06:17 | ഞാൻ അത് ഏക്സ്പറ്റ് ചെയ്യാം. |
06:20 | ശരി, ഞാൻ റെക്കോഡിങ്ങ് റസ്യും ചെയ്തു. |
06:22 | ഞാൻ ഇത് പോസ് ചെയ്യും കാരണം ചിലപ്പോൾ 'irctc' വേഗത കുറവാണ്. |
06:27 | ഇത് കുറച്ച് സമയമെടുത്തു. |
06:29 | Thank you. You have been successfully Registered. എന്ന ഒരു സന്ദേശം ലഭിച്ചു |
06:34 | ഇത് വലുതാക്കാം.your user-id, password and activation link has been sent to your registered E-mail id |
06:41 | and mobile verification code has been sent to registered mobile number. |
06:46 | Please use the activation link and mobile verification code to activate your account. |
06:54 | ഞാൻ ഇപ്പോൾ സ്ലൈഡിലേക്ക് തിരിച്ചുപോയി, Account ആക്റ്റിവേഷൻ ചെയ്യാൻ പഠിക്കാം. |
07:01 | IRCTC ൽ നിന്ന് ഒരു ഇമെയിൽ ലഭിക്കും |
07:05 | ഇമെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്കുചെയ്യുക. |
07:08 | അല്ലെങ്കിൽ ബ്രൌസറിൽ link' copy-paste ചെയ്യുക
|
07:11 | ഇത് web page ഓപൺ ചെയ്യും. |
07:14 | മൊബൈലിലേക്ക് അയച്ചിരിക്കുന്ന 'code എന്റർ ചെയ്യുക |
07:17 | ഇത് account ആക്റ്റിവേറ്റ് ആക്കുന്നു. |
07:20 | ഇത് നമുക്ക് വെബ് ബ്രൗസറിൽ ചെയ്യാം. |
07:25 | ശരി ... ഞാൻ പറയുന്നത് പോലെ ചെയ്ക. |
07:28 | ആദ്യം ഞാൻ എന്റെ email address ലേക്ക് പോകും. |
07:32 | ഞാൻ ഇനി പറയുന്ന മെയിൽ സ്വീകരിക്കുന്നു. |
07:34 | എന്റെ user-id" ഇവിടെ നൽകിയിരിക്കുന്നു: |
07:36 | Kannan_mou .പാസ്വേഡ് ഇവിടെ നൽകിയിരിക്കുന്നു |
07:40 | പിന്നെ അക്കൗണ്ട് ആക്റ്റീവാക്കുന്നതിന് ഞാൻ ഇവിടെ ക്ലിക്കുചെയ്യേണ്ടതുണ്ട്. |
07:43 | ഞാൻ ഇവിടെ ക്ലിക്ക്ചെയ്യാം. |
07:48 | ഇത് എന്നെ വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു |
07:51 | ശരി, എനിക്ക് ഈ മെസേജ് കിട്ടി |
07:58 | അതിനാൽ, എന്റെ മൊബൈൽ നമ്പറിൽ എനിക്ക് ലഭിച്ച കോഡ് എന്റർ ചെയ്യട്ടെ. |
08:09 | 6 കാരക്റ്റർ സ്ട്രിംഗ്" |
08:13 | എന്നെ ഇത് "Submit" ചെയ്യാൻ അനുവദിക്കുക |
08:20 | security കാരണങ്ങളാൽ ഞാൻ login.എന്നതിനുശേഷം പാസ്വേഡ് മാറ്റണം എന്നാണ് പറയുന്നത്. |
08:24 | ഇപ്പോൾ എന്റെ ടിക്കറ്റ് ബുക്കു ചെയ്യാൻ ഞാൻ തയ്യാറാണ് |
08:31 | ആദ്യം ഞാൻ Sign Out ചെയ്യട്ടെ |
08:37 | ഞാൻ ടൈപ്പുചെയ്യുന്നതിൽ വേഗത കുറച്ചായതിനാൽ സെഷൻ എക്സ്പെയേർഡ് എന്ന് പറയുന്നു |
08:43 | നിങ്ങൾ "irctc" ഉപയോഗിക്കുമ്പോൾ ഈ സന്ദേശം തുടർന്നു കൊണ്ടിരിയ്ക്കുന്നു, പ്രത്യേകിച്ചും നിങ്ങൾ വിവരങ്ങൾ പൂരിപ്പിക്കുന്നതിൽ മന്ദഗതിയിലാണെങ്കിൽ. |
08:51 | കുഴപ്പമില്ല. |
08:53 | വീണ്ടും login ചെയ്യുകയും വീണ്ടും ശ്രമിക്കുകയും വേണം. |
08:55 | ഞാൻ വീണ്ടും എന്റെ അക്കൗണ്ടിൽ ലോഗിൻ ചെയ്യട്ടെ. |
08:59 | ഇനി നമുക്ക് പാസ്വേഡ് എങ്ങനെ മാറ്റാം എന്ന് പഠിക്കാം. |
09:03 | നമുക്ക് http://www.irctc.co.in പോകാം |
09:06 | ആക്റ്റീവായ അക്കൌണ്ടിലേക്ക് പ്രവേശിക്കുക |
09:09 | ഇതിനായി, ഇമെയിൽ വഴി അയയ്ക്കുന്ന പാസ്വേഡ് ഉപയോഗിക്കുക. |
09:13 | യൂസർ പ്രൊഫൈലിൽ പോയി 'change password" ചെയ്യുക link. |
09:19 | പഴയ പാസ്വേഡ് നൽകുക. |
09:21 | പുതിയ പാസ്വേഡ് രണ്ടുതവണ ടൈപ്പുചെയ്യുക. |
09:24 | നമുക്കിത് ഇപ്പോൾ വെബ് ബ്രൌസറിൽ ചെയ്യാം. |
09:29 | Username, ഞാൻ kannan _mou എന്ന് ടൈപ്പ് ചെയ്യാം |
09:36 | "Password എന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട് |
09:40 | ഞാൻ ഇത് 1st ടൈം ആണ് ചെയ്യുന്നത് |
09:42 | kgm838. |
09:46 | Login ഇവിടെ. |
09:49 | ചെയ്യുക. |
09:57 | user profile" പോയി അങ്ങനെ ചെയ്യാം |
10:01 | Change Password. |
10:10 | പഴയ പാസ്വേഡ്. |
10:20 | ശരി, ഞാൻ അത് സബ്മിറ്റ് ചെയ്യുന്നു. |
10:23 | ഇപ്പോൾ എനിക്ക് മെസേജ് കിട്ടി |
10:25 | പാസ്വേഡ് മാറ്റി |
10:27 | അത് നല്ലതാണ്. |
10:32 | ഇപ്പോള് ഞാന് slide ലേക്ക് തിരിച്ചെത്തിയിരിക്കുന്നു. |
10:35 | ഇവയാണ്: |
10:37 | മറ്റുള്ളവരുമായി നിങ്ങളുടെ പാസ്വേഡ് പങ്കിടരുത് |
10:41 | നിങ്ങൾ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ, നിങ്ങളുടെ ഇമെയിലിൽ വിശദാംശങ്ങൾ ലഭിക്കും. |
10:45 | നിങ്ങളുടെ ഇ-മെയിൽ അക്കൌണ്ടും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത് |
10:51 | നിങ്ങളുടെ പാസ്വേഡുകൾ ഫ്രീക്വന്റിലി മാറ്റുക |
10:55 | അടുത്ത ട്യൂട്ടോറിയലിൽ, ഒരു ടിക്കറ്റ് എങ്ങനെ വാങ്ങാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യും. |
11:01 | 'Spoken-Tutorial' പ്രാജക്ടിൽ ചില വിവരങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്. |
11:04 | http://spoken-tutorial.org/What_is_a_Spoken_Tutorial ൽ ലഭ്യമായ വീഡിയോ കാണുക |
11:11 | ഇത് സ്പോക്കൺ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സമ്മറൈസ് ചെയ്യുന്നു |
11:15 | നിങ്ങൾക്ക് നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, ഡൌൺലോഡ് ചെയ്ത് കാണാവുന്നതാണ്. |
11:20 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: |
11:22 | സ്പോക്കൺ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
11:25 | ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫികറ്റുകൾ നല്കുന്നു. |
11:28 | കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക |
11:31 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് "Talk to a Teacher" എന്ന പദ്ധതിയുടെ ഭാഗമാണ്. |
11:35 | ഇത് സർട്ട്പ്പോർട്ട് ചെയ്യുന്നത് നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ. |
11:41 | ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ: http://spoken-tutorial.org/NMEICT-Intro യിൽ ലഭ്യമാണ് |
11:51 | ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്തെത്തിക്കുന്നു |
11:54 | ഇത് വൈശാഖ് ആണ്. പങ്കുചേർന്നതിന് നന്ദി വിട. |