Scilab/C4/File-handling/Malayalam

From Script | Spoken-Tutorial
Revision as of 11:26, 27 September 2017 by Vijinair (Talk | contribs)

Jump to: navigation, search
Time Narration
00:01 'Scilab . ഉപയോഗിച്ചുള്ള File Handling ന്റെ സ്പോകെൻ ട്യൂട്ടോറിയലിലേക്കു സ്വാഗതം
00:06 ഈ ട്യൂട്ടോറിയലിൽ ഇനി പറയുന്ന കാര്യങ്ങൾ മനസിലാക്കാം
00:08 ഇനി പറയുന്ന ഫങ്ക്ഷൻ ഉപയോഗിച്ചുള്ള ഫയൽ ഹാൻഡ്ലിങ്
00:11 write() ഫങ്ക്ഷൻ
00:12 read() ഫങ്ക്ഷൻ
00:14 mopen()
00:15 mclose().
00:16 ഡെമോൺസ്‌റ്റേഷനു വേണ്ടി ഇവിടെ ഉപയോഗിക്കുന്നത് Scilab വേർഷൻ 5.3.3 ഉള്ള Ubuntu Linux 12.04 ഓപ്പറേറ്റിങ്സിസ്റ്റം ആണ്
00:26 Scilab. നെകുറിച് സാമാന്യ അവബോധം ഉണ്ടാകണം
00:29 സ്‌കിലാബിനെ കുറിച്ചുള്ള വിവരങ്ങൾക്കായിspoken hyphen tutorial dot org. സന്ദർശിക്കുക
00:36 ഫയൽ ഹാൻഡ്‌ലിംഗിന്‌സഹായിക്കുന്ന.Scilab'ലെ കുറച്ച functions നോക്കാം
00:41 ഫയൽ ഹാൻഡ്ലിങ്താഴെ കാണുന്നു
00:44 ഫയലിലേക്കുള്ള എഴുതൽ write()' ഫങ്ക്ഷന് ഉപയോഗിക്കുന്നു
00:47 ഒരു ഫയലിൽ നിന്നും റീഡിങ് ചെയ്യാൻ read() ഫങ്ക്ഷന്n,
00:51 നിലവിലുള്ള ഫയലിനെ mopen() ഫങ്ക്ഷന് ഉപയോഗിച്ചു തുറക്കുക
00:55 നിലവിൽ ഓപ്പണയുള്ള ഫയലിനെ mclose()' ഫങ്ക്ഷൻ ഉപയോഗിച്ചു ക്ലോസ് ചെയ്യുക
01:00 ഒരു ഫയലിലേക്കു ഡാറ്റഎഴുതി തുടങ്ങാം
01:03 ഇതിനായി write() കമാൻഡ് ഉപയോഗിക്കാം
01:07 സ്കൈലാബ്കൺസോൾ വിന്ഡോയിലേക്കു പോകുക
01:10 ഇത് തുടങ്ങാൻ കുറച് നമ്പറുകളുടെമാട്രിക്സ്ഉണ്ടാക്കണം
01:15 random underscore matrix is equal to rand into bracket 20 comma 1 close the bracket semicolon' എന്ന് ടൈപ്പ് ചെയ്യുക Enter.അമർത്തുക
01:29 നിലവിലുള്ള വർക്കിംഗ്ഡയറക്ടറി

ചെക്ക് ചെയ്യുക

01:32 pwd .എന്ന് ടൈപ് ചെയ്യുക
01:34 ഈ കേസിൽനിലവിലുള്ള വർക്കിംഗ്ഡയറക്ടറിslash home slash fossee .ആണ്
01:39 കമാൻഡ്‌സ്എക്സിക്യൂട്ട് ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ഡിറക്ടറിയിൽ read & write പെർമിഷൻ ഉണ്ടെന്ന് ഉറപ്പുവരുത്തുക
01:47 write കമാൻഡ്ഉപയോഗിചു. random underscore matrixകോൺടെന്റ്വാരിയബിൾ ഒരു ടെക്സ്റ്റ് ഫയലിലേക്കു എഴുതുക
01:55 --> write into bracket into quotes random dash numbers dot txt close the quotes comma random underscore matrix close the bracket എന്ന്ടൈപ് ചെയ്യുക Enter.അമർത്തുക
02:18 ഈ ഫയൽ ക്രിയേറ്റ്ചെയ്തോന്ന് നോക്കാം
02:21 Scilab കൺസോൾ വിന്ഡോ മിനിമൈസ് ചെയ്യുക .
02:23 fossee ഡയറക്ടറി യിൽ സേവ് ചെയ്ത ഫയൽ ഓപ്പൺ ചെയ്യുക
02:33 random underscore matrix യിൽ നിന്നും എഴുതിയ ഡാറ്റ വേരിയബിൾ random dash numbers dot txt.എന്ന ടെക്സ്റ്റ് ഫയലിൽ കാണാം
02:42 ഈ ഫയൽ ക്ലോസ് ചെയ്യുക
02:45 Scilab കണ്സോളിലേക്കു തിരിച്ചു വരിക .
02:47 ഒരു ഫയലിൽ നിന്നും ഡാറ്റ എങ്ങനെ റീഡ് ചെയ്യാം എന്ന് നോക്കാം
02:50 ഇതിനായി read കമാൻഡ് ഉപയോഗിക്കാം
02:55 new underscore vector is equal to read into bracket into quote random dash numbers dot txt close the quotes comma 20 comma 1 close the bracket' എന്ന് ടൈപ്പ് ചെയ്യുക Enter.അമർത്തുക
03:18 read കമാൻഡ്ആർഗുമെന്റിൽ എല്ലാ ഡാറ്റയും റീഡ് ചെയുന്നു
03:23 ഈ കേസിൽ random dash numbers dot txt,
03:27 new underscore vector.വാരിയബിളിൽ സ്റ്റോർ ചെയുന്നു
03:31 തുടർന്ന്പോകുന്നതിനും ഡിലെചെയുന്നതിനും Enter to അമർത്തുക
03:35 മുകളിൽകാണുന്നകമാൻഡ്മോഡിഫൈ ചെയ്യുന്നതിന്
03:39 new underscore vector is equal to read into bracket into quotes random dash numbers dot txt comma 19 comma 1
03:49 ഈ ആർഗുമെന്റിൽ പറഞ്ഞിരിക്കുന്ന 19ഡാറ്റ മാത്രമേ“read “കമാൻഡ് റീഡ് ചെയ്യുകയുള്ളൂ
03:56 ഈ കേസിൽ random dash numbers dot txt,
03:59 new underscore vector. എന്നവാരിയബിളിൽ സേവ് ചെയുന്നു
04:03 ഈ കമാൻഡ്Scilab കൺസോളിൽ ഇഷ്യൂചെയ്ത്ഔട്ട്പുട്ട്വെരിഫൈചെയ്യുന്ന്.
04:08 mopen() ഫങ്ക്ഷനെ കുറിച്ചു നോക്കാം
04:12 fd = mopen into bracket file-name comma mode
04:17 fopen പ്രോസിഡറിൽ നിലനിൽക്കുന്ന ഒരു ഫയൽ mopen കമാൻഡ് ഉപയോഗിക്കുന്നു
04:25 ഫയൽ ഓപ്പൺ ചെയ്യുമ്പോൾ കണ്ട്രോൾ ചെയുന്ന ക്യാരക്ടർ സ്ട്രിംഗ് ആണ്mode
04:30 r =opens the file for reading.
04:34 rb =opens a binary file for reading.
04:39 rt =opens a text file for reading.
04:43 w = creates a new file for writing or opens and truncates a file to zero length.
04:50 wb = creates a new binary file for writing or opens and truncates a file to zero length.
04:58 wt = creates a text binary file for writing or opens and truncates a file to zero length.
05:06 a or ab = appends (opens a file for writing at the end of the file or creates a file for writing).
05:14 r+ or r+b = opens a file for update (reading and writing).
05:20 ഉദാഹരണത്തിന് . fd underscore r is equal to mopen('random-numbers,'rt')
05:30 കമാൻഡ് 'random-numbers' നെ'text and read-only' മോഡിൽ ഓപ്പൺ ചെയുന്നു
05:37 mclose ബ്രാക്കറ്റിൽ fd:
05:40 mopen ഉപയോഗിച്ച ഓപ്പൺഡ് ഫയലിനെ ക്ലോസ് ചെയ്യുക
05:43 ഇവിടെ fd ആണ് ഓപ്പൺഡ്ഫയലിന്റെfile descriptor
05:48 If fd ഒഴിവാക്കിയാൽ mclose() ഓപ്പൺഡ് ഫയലിനെ ക്ലോസ്ചെയുന്നു
05:53 ഇത്രയുമാണ്ഈ ട്യൂട്ടോറിയലിൽ ഉള്ളത്
05:55 പഠിച്ചത്
05:56 ഫങ്ക്ഷന്സ് ഉപയോഗിച്ചുള്ള ഫയൽ ഹാൻഡ്ലിങ് ആണ്
05:59 write() ഫങ്ക്ഷൻ
06:00 read() ഫങ്ക്ഷൻ
06:02 mopen()
06:03 mclose().
06:05 താഴെകാണുന്ന ലിങ്കിലുള്ള വീഡിയോ കാണുക
06:08 അത് ഈ ട്യൂട്ടോറിയലിനെസമ്മറൈസ് ചെയുന്നു
06:11 നിങ്ങള്ക്ക് നല്ലബാൻഡ്വിഡ്ത്ഇല്ലെങ്കിൽ ഡൌൺലോഡ് ചെയ്ത് കാണുക
06:14 സ്പോകെൻ ട്യൂട്ടോറിയൽ ടീം
06:17 സ്പോകെൻ ട്യൂട്ടോറിയൽഉപയോഗിച്ച് വർക്ഷോപ്സ് നടത്തുന്നു
06:20 ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്കുസർട്ടിഫിക്കറ്റ്നൽകുന്നു
06:23 കൂടുതൽ വിവരങ്ങൾക്ക് ദയവായി conatct@spoken-tutorial.org ലേക്ക് എഴുതുക.
06:30 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്.
06:34 ഇതിനെ പിന്തുണക്കുന്നത് നാഷണൽ മിഷൻ ഓൺ എഡക്ഷൻ ആയ ഐസിടി, എംഎച്ച്ആർഡി, ഗവർമെന്റ് ഓഫ് ഇന്ത്യ.
06:41 ഈ മിഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://spoken-tutorial.org/NMEICT-Intro ൽ ലഭ്യമാണ്.
06:50 ഇത് ഐ.ഐ.ടി ബോംബയിൽ നിന്ന് വിജി നായർ ആണ്.
06:54 പങ്കുചേർന്നതിന് നന്ദി.

Contributors and Content Editors

PoojaMoolya, Vijinair