Inkscape/C2/Create-and-edit-multiple-objects/Malayalam

From Script | Spoken-Tutorial
Revision as of 12:42, 25 August 2017 by Vyshakh (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:01 "Inkscape" ഉപയോഗിച്ച് Create and edit multiple objects എന്ന Spoken Tutorial ലിലേക്ക് സ്വാഗതം
00:08 ഈ ട്യൂട്ടോറിയലില് നമ്മള് ഒബ്ജറ്റ്സ് കോപ്പി പേസ്റ്റ് ചെയുന്നതിനെകുറിച്ച് പഠിക്കും
00:13 ഡ്യൂപ്ലിക്കേറ്റ് & "Clone" ഒബ്ജക്റ്റുകൾ
00:16 ഗ്രൂപ്പ് & ഓർഡർ വേരിയസ് ഒബ്ജറ്റ്സ്
00:19 മൾട്ടിപ്പിൾ സെലക്ഷൻ & ഇൻവേർട്ട് സെലക്ഷൻ
00:22 Clipping & Masking.
00:25 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് ഞാൻ Ubuntu Linux 12.04 OS ഉപയോഗിക്കുന്നു
00:31 Inkscape വേർഷൻ 0.48.4
00:35 Dash home ' പോയി Inkscape. ടൈപ്പ് ചെയ്യുക
00:39 ലോഗോയിൽ ക്ലിക്കുചെയ്ത് Inkscape ഓപൺ ചെയ്യാൻ കഴിയും കഴിയും.
00:42 ചെയ്യാo.
00:49 ഞാൻ ഇത് Documents ഫോൾഡറിൽ സേവ് ചെയ്യാo
00:52 ആദ്യം നമുക്ക് ഒരു ഒബ്ജക്ട് എങ്ങനെ കോപ്പി പേസ്റ്റ് ചെയ്യാo എന്നു പഠിക്കാം
00:56 അങ്ങനെ ചെയ്യണമെങ്കിൽ നാം ഒരു ഒബ്ജക്ട് ആദ്യം രഞ്ഞെടുക്കണം.പെന്റഗണില് ക്ലിക്ക് ചെയ്യുക.
01:02 ഇപ്പോൾ, "Copy" ചെയാനായി നിങ്ങളുടെ കീ ബോർഡിൽ "Ctrl + C അമർത്തുക.
01:07 പേസ്റ്റ് ചെയാനായി Ctrl + V അമർത്തുക.കാൻവാസിൽ പെന്റഗണിന്റെ ഒരു പകർപ്പ് കാണാം.
01:17 ഒബ്ജക്ട് കോപ്പി ചെയാനായി 3 വഴികളുണ്ട്.
01:21 ഈ മൂന്ന് രീതികളിലും, ഒബ്ജക്ട്ന്റെ ഒരു കോപ്പി ക്രിയേറ്റ് ചെയ്ത യഥാർത്ഥത്തിന് മുകളിലാണ്
01:29 ആദ്യ രീതി Paste Special. ആണ്
01:32 ഒബ്ജക്ട് "Copy" ചെയാനായി അമര്ത്തിയ Ctrl + C റീകോൾ ചെയ്യുക
01:38 ഒബ്ജക്ട് "Paste" ചെയാനായി Ctrl + Alt + V ക്ലിക്ക് ചെയ്യുക
01:47 യഥാർത്ഥ ഒബ്ജക്റ്റ് കാണുന്നതിന് കോപ്പി ചെയ്ത ഒബ്ജക്റ്റ് നീക്കുക.
01:54 ഈ രണ്ടു ഒബ്ജക്റ്റ്ക്കളെയും നമുക്ക് നീക്കിക്കാം.
01:57 രണ്ടാമത്തെ രീതി Duplication എന്നറിയപ്പെടുന്നു. ഡ്യൂപ്പിക്കലിനായി ആദ്യം ഒബ്ജക്റ്റ്നെ കോപ്പി ചെയ്യേണ്ട ആവശ്യമില്ല.
02:05 പെന്റഗൺ തിരഞ്ഞെടുത്ത് നിങ്ങളുടെ കീബോർഡിലെ Ctrl + D കീകൾ അമർത്തുക.
02:13 ഇപ്പോൾ യഥാർത്ഥത്തിൽ ഒരു ഡ്യൂപ്ലിക്കേറ്റ് പെന്റഗൺ ഒറിജിനൽന്റെ മുകളിലായി നിർമ്മിച്ചിരിക്കുന്നു.
02:19 ചുവടെയുള്ള ഒറിജിനൽ കാണുന്നതിന് ഡ്യൂപ്ലിക്കേറ്റ് ഒബ്ജക്റ്റ് നീക്കാം.
02:25 ഡ്യൂപ്ലിക്കേറ്റ് ചെയ്ത വസ്തുവിൽ വരുത്തിയ മാറ്റങ്ങൾ യഥാർത്ഥ ഒബ്ജക്റ്റ്നെ ബാധിക്കുന്നില്ല
02:32 ഇതിന്റെ നിറം പച്ചയായി മാറ്റി അതിന്റെ വലുപ്പം കുറച്ചുകൊണ്ട് നമുക്ക് ഇത് പരിശോധിക്കാം.
02:40 മൂന്നാമത്തെ മെത്തേഡ് "Cloning" എന്നാണ് വിളിക്കുന്നത്.
02:44 "Ellipse അമർത്തി ക്ലോൺ ക്രിയേറ്റ് ചെയാനായി "Alt + D" അമർത്തുക.
02:49 മുമ്പത്തെ പോലെ, ക്ലോണ് ചെയ്ത ഒബ്ജക്റ്റ് ഒറിജിനലിനെക്കാള് മുകളിലായി ക്രിയേറ്റ് ചെയ്തതാണ്.
02:55 ഇത് വിസിബിൾ ആക്കുന്നതിന് അതിനെ നീക്കാം
02:58 ക്ലോൺ ചെയ്ത ഒബ്ജക്റ്റ് എല്ലായ്പ്പോഴും ഒറിജിനൽ ഒബ്ജക്റ്റ്മായി ബന്ധപ്പെടുമെന്നത് ശ്രദ്ധിക്കുക.
03:04 യഥാർത്ഥ ഒബ്ജക്റ്റ് പേരന്റ് എന്നും അറിയപ്പെടുന്നു.
03:08 ഒറിജിനൽ ഒബ്ജക്റ്റിലെ എന്തെങ്കിലും മാറ്റം, അതായതു്, വലിപ്പം, നിറം തുടങ്ങിയവ അതിന്റെ Clone നെ ബാധിക്കും
03:16 മാറ്റുന്നതിലൂടെ ഇത് പരിശോധിക്കാം.
03:30 കൃത്യമായ മാറ്റങ്ങൾ ക്ലോൺ ചെയ്ത ഒബ്ജക്റ്റിൽ ഓട്ടമാറ്റിക്കിലി പകർത്തിയെന്ന് മനസ്സിലാക്കുക.
03:36 യഥാർത്ഥ ഒബ്ജക്റ്റിൽ നിന്നും Clone" നീക്കം ചെയ്യാനായി ആദ്യം "clone" തിരഞ്ഞെടുത്ത് Shift + Alt + D അമർത്തുക.
03:44 ഇപ്പോൾ, യഥാർത്ഥ ഒബ്ജക്റ്റ് വീണ്ടും തെരഞ്ഞെടുക്കുക, അതിന്റെ സൈസ് മാറ്റുക.
03:50 ക്ലോൺ ചെയ്ത ഒബ്ജക്റ്റ്നെ ബാധിക്കുന്നില്ലെന്ന് ശ്രദ്ധിക്കുക
03:54 ഈ പ്രവർത്തനങ്ങൾക്കുള്ള ചെറിയ-ചിഹ്ന ഐക്കണുകൾ Command Bar" ൽ ഉണ്ട്.
04:01 ഒന്നിലധികം ഒബ്ജക്റ്റുകൾ തിരഞ്ഞെടുക്കുന്നതിന്, Shift" കീ അമർത്തി നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒബ്ജക്റ്റുകളിൽ ക്ലിക്ക് ചെയ്യുക.
04:08 ഞാൻ ആദ്യം ഒരു എലിപ്സിസ് തിരഞ്ഞെടുക്കും. അപ്പോൾ 'Shift' കീ അമർത്തിപ്പിടിച്ചുകൊണ്ട് മറ്റൊരു എലിപ്സിസ് തിരഞ്ഞെടുക്കും.
04:15 രണ്ട് ഒബ്ജക്റ്റുകളും ഇപ്പോൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക
04:19 നമുക്ക് ഇപ്പോൾ Ctrl + G കീകൾ ഒരുമിച്ച് അമർത്തി ഇവയെ ഗ്രൂപ്പ് ആക്കാo
04:24 എലിപ്സിസ് ഇപ്പോൾ ഒരു ഒബ്ജക്ട ഗ്രൂപ്പായിരിക്കുന്നു എന്നത് ശ്രദ്ധിക്കുക.
04:28 നിങ്ങൾക്ക് അവയെ മൂവ് ചെയ്യാൻ കഴിയും, രണ്ട് ഒബ്ജക്റ്റുകളും ഒന്നിച്ച് നീങ്ങുന്നത് നിങ്ങൾക്ക് കാണാം.
04:35 ഗ്രൂപ്പിൻറെ സൈസ് മാറ്റാൻ ശ്രമിക്കുക, രണ്ട് ഒബ്ജക്റ്റുകളും അനുപാതമായി റിസൈസ് ആയതു കാണാം.
04:43 കളർ നീലയായി മാറുമ്പോൾ ഒബ്ജക്റ്റ് സെയിം നിറത്തിലേക്ക് മാറുന്നു.
04:53 ഗ്രൂപ്പിലെ ഒരു ഒബ്ജക്റ്റിന്റെ പ്രൊപ്പർട്ടീസ് മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ എന്തു ചെയ്യും?
05:01 ഒരു ഗ്രൂപ്പിലെ ഒരു ഒബ്ജക്റ്റ് തിരഞ്ഞെടുക്കുന്നതിന്, 'Ctrl' 'ബട്ടൺ അമർത്തി ഒബ്ജക്റ്റിൽ ക്ലിക്കുചെയ്യുക
05:08 ഈ ക്രിയയിലൂടെ, നമുക്ക് ഗ്രൂപ്പിനകത്ത് പ്രവേശിച്ച് ഇൻഡിവ്യുജൽ ഒബ്ജക്റ്റ്ക്കൾ തിരഞ്ഞെടുക്കാം
05:13 ഗ്രൂപ്പിൽ നിന്നും എക്സിറ്റാവാൻ കാൻവാസിലെ ബ്ലാങ്ക് സ്പേസിൽ എവിടെയെങ്കിലും ക്ലിക്കുചെയ്യുക.
05:18 ഒബ്ജക്റ്റുകൾ അൺ-ഗ്രൂപ്പാക്കാൻ, ആദ്യം ഗ്രൂപ് തിരഞ്ഞെടുത്ത് Ctrl + Shift + G കീകൾ അല്ലെങ്കിൽ Ctrl + U" കീകൾ അമർത്തുക.
05:28 ഇപ്പോൾ എലിപ്സിസ് അൺ-ഗ്രൂപ്പാണ്.
05:31 ഈ പ്രവർത്തനങ്ങൾക്കുള്ള ചെറിയ ഐക്കണുകൾ കമാൻഡ് ബാറിൽ ലഭ്യമാണ്.
05:36 ക്യാൻവാസിലെ എല്ലാ ഒബ്ജക്റ്റ്ക്കളെയും തിരഞ്ഞെടുക്കുന്നതിന് "Ctrl + A" കീകൾ അമർത്തുക.
05:42 എല്ലാ ഒബ്ജക്റ്റ്ക്കളെയും അൺ-സെലക്റ്റ് ചെയ്യാൻ, കാൻവാസിലെ ബ്ലാങ്ക് സ്പേസിൽ എവിടെയെങ്കിലും ക്ലിക്കുചെയ്യുക.
05:48 ഒരു പ്രത്യേകതൊഴികെയുള്ള എല്ലാ ഒബ്ജക്റ്റ്ക്കളെയും തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ, നമുക്ക് Invert Selection ഓപ്ഷൻ ഉപയോഗിക്കാം
05:55 നമുക്ക് ആരൊ ഒഴികെ എല്ലാ ഒബ്ജക്റ്റ്ക്കളെയും തിരഞ്ഞെടുക്കാം
05:59 അതിനാൽ, ആദ്യം ആരൊ ക്ലിക്ക് ചെയ്യുക എന്നിട്ട് Edit" മെനുവില് പോയി Invert selection. സെലക്ഷൻ ക്ലിക് ചെയ്യുക
06:08 "Canvas ലെ ആരൊ ഒഴികെ എല്ലാ ഒബ്ജക്റ്റ്ക്കളെയും തിരഞ്ഞെടുത്തിരിക്കുന്നു
06:16 ഇപ്പോൾ നമുക്ക് ഒബ്ജക്റ്റ്ക്ൾ എങ്ങനെ ഓർഡർ ചെയ്യാം എന്ന് പഠിക്കാം.
06:20 വലിയ വലിയ പെന്റഗണിന്റെ മുകളിലുള്ള ചെറിയ പെന്റഗണിനെ ഞാൻ മൂവ് ചെയ്യട്ടെ.
06:25 നമുക്ക് ഒരു നക്ഷത്രം വരച്ച് ചെറിയ പെന്റഗണിനു മുകളിലായി സൂക്ഷിക്കാം
06:36 ചെറിയ പെന്റഗൺ സെലക്റ്റ് ചെയ്യുക. Object" മെനുവില് പോയി "Raise" ക്ലിക് ചെയ്യുക
06:42 ചെറിയ പെന്റഗൺ ഇപ്പോൾ ഉയരുകയും അത് സ്‌റ്റാർന് മുകളിലാവുകയും ചെയ്തു.
06:47 ഇപ്പോള്, സ്‌റ്റാർ ക്ലിക്ക് ചെയ്യുക. Object മെനുവിലേക്ക് പോയി Lower" ക്ലിക്കുചെയ്യുക.
06:53 ഇപ്പോൾ സ്‌റ്റാർ താഴേക്കിറങ്ങുകയും വലിയ പെന്റഗൺ അതിനു മുകളിൽ പ്രത്യക്ഷപ്പെടുകയോ ചെയ്യും.
07:00 ഇപ്പോൾ വലിയ വലിയ പെന്റഗണിൽ ക്ലിക്ക് ചെയ്യുക."object" മെനുവില് പോയി "Raise to top"ക്ലിക്കുചെയ്യുക. 'ഇപ്പോൾ വലിയ പെന്റഗൺ മുകളിൽ കാണാം.
07:11 ഇപ്പോൾ വീണ്ടും Object" മെനുവിലേക്ക് പോകുക.Lower to bottom. ക്ലിക്ക് ചെയ്യുക.വലിയ പെന്റഗൺ ഇപ്പോൾ താഴേക്ക് നീങ്ങുന്നു.
07:20 Tool controll bar" റിൽ നമുക്ക് ഈ ഓപ്ഷനുകൾ കാണാം
07:25 അടുത്തതായി Clipping" എങ്ങനെ ചെയ്യണമെന്ന് പഠിക്കാം.
07:28 ക്ലിപ്പിംഗ് നിങ്ങളുടെ കോപ്ലിക്കേറ്റ് ആയ ഒബ്ജക്റ്റ്ക്ൾ ഉണ്ടാക്കും
07:31 മറ്റൊരു രൂപമായ Element" അല്ലെങ്കിൽ ഷെയ്പ് ഡിസൈൻ ചെയ്യണം
07:35 അവരുടെ മുഴുവൻ ഷെയ്പും വേഗത്തിലും എളുപ്പത്തിലും മാറ്റുക വഴി.
07:39 ഈ ഡമോൺസ്ട്രഷനായി ഞാൻ ഒരു Image ഉപയോഗിക്കും. ഒരു പുതിയ Inkscape ഫയലിൽ എനിക്കൊരു ഇമേജ് ഉണ്ട്.
07:45 ഈ ചിത്രത്തിൽ ഞാൻ ഒരു എലിപ്സ് ഷെയിപ്പ് വരക്കും
07:49 ഇപ്പോൾ, ചിത്രവും എലിപ്സും തിരഞ്ഞെടുക്കുക.
07:53 "Object മെനുവിലേക്ക് പോകുക."Clip ക്ലിക്ക് ചെയ്തിട്ട് എന്നിട്ട് Set" ക്ലിക്ക് ചെയ്യുക.
07:59 ചിത്രം ഇപ്പോൾ എലിപ്സന്റെ ഷെയിപ്പ്ലായിരിക്കും എന്നത് ശ്രദ്ധിക്കുക.
08:04 ക്ലിപ്പിംഗിൽ, ഒരു ക്ലിപ്പ് ആയി ഉപയോഗിക്കുന്ന ഒബ്ജക്റ്റ്ന്റെ ഷെയിപ്പ് വിസിബിളായ പ്രദേശത്തെ ഡിഫൈൻ ചെയ്യുന്നു
08:09 Object" മെനുവിലേയ്ക്ക് പോയി നമുക്ക് ക്ലിപ്പ് റിമൂവ് ചെയ്യാം."Clip" ക്ലിക്കുചെയ്യുക, തുടർന്ന് "Release" ക്ലിക്കുചെയ്യുക
08:17 ഇപ്പോൾ "Clip" റിലീസായി
08:19 അടുത്തതായി, Masking ചെയ്യാൻ പഠിക്കാം.
08:22 "Masking" "Clipping" എന്നിവ വളരെ സാമ്യമുള്ളതാണ്
08:25 Masking ൽ, ഒരു ഒബ്ജക്റ്റ്ന്റെ Transparency അല്ലെങ്കിൽ Lightness രണ്ടാമത്തെ ഒബ്ജക്റ്റ്ന്റെ Opacity" നിർണ്ണയിക്കുന്നു.
08:32 Masking" ഡമോൺസ്ട്രഷൻ ചെയ്യാൻ, ആദ്യം ഞാൻ ഗ്രേഡിയന്റ് ഉപകരണമുപയോഗിച്ച് എലിപസ് സെമി-ട്രാൻസ്പരന്റ് മെയ്ക്ക് ചെയ്യാം
08:38 എലിപസ് സെലക്റ്റ് ചെയ്യുക
08:40 Object" മെനുവിലേയ്ക്ക് പോയി Fill and stroke. ക്ലിക്കുചെയ്യുക
08:44 Radial gradient" ക്ലിക്കുചെയ്യുക ദെൻ Edit. ക്ലിക്കുചെയ്യുക
08:50 കളർ വൈറ്റ് ആക്കാൻ 'RGB' 'സ്ലൈഡറുകൾ വലതുവശത്തേക്ക് നീക്കുക.
09:00 Stop ഡ്രോപ്പ്-ഡൌൺ ആരൊ ക്ലിക്ക് ചെയ്ത് മറ്റൊന്ന് തിരഞ്ഞെടുക്കുക.
09:05 കളർ വൈറ്റ് ആക്കാൻ RGB" സ്ലൈഡറുകൾ ഇടതുവശത്തേക്ക് നീക്കുകയും "alpha" വാല്യൂ "255" ആക്കുക
09:15 ഒന്നിലധികം കളർ ചേർക്കാൻ "Add Stop" ക്ലിക്കുചെയ്യുക
09:20 Node Tool ക്ലിക്കുചെയ്ത് ഡയമണ്ട് ഹാൻഡിനെ മുകളിലേക്ക് നീക്കുക.
09:27 ഇപ്പോൾ, ഇമേജും എലിപസും തിരഞ്ഞെടുക്കുക
09:30 Object" മെനുവിലേയ്ക്ക് പോവുക
09:32 "Mask" ക്ലിക്കുചെയ്ത് "set" ക്ലിക്കുചെയ്യുക
09:36 ചിത്രത്തിൽ Mask" ഫോം ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധിക്കുക.
09:40 ഇമേജ് masking എന്നതിന്റെ ട്രാന്സ്പരെൻസി പ്രോപ്പർട്ടീസ് എടുക്കുന്നു അതായത് എലിപ്സ്
09:47 മാസ് നീക്കം ചെയ്യാൻ Object മെനുവിലേക്ക് പോകുക.
09:51 "Mask" ക്ലിക്കുചെയ്ത് Release. ക്ലിക്കുചെയ്യുക
09:54 Mask ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു.
09:56 സമ്മറൈസ് ചെയ്യാം ചെയ്യാം. ഈ ട്യൂട്ടോറിയലിൽ ഒബ്ജക്റ്റ്ക്ൾ കോപ്പി പേസ്റ്റ് ചെയ്യാൻ നമ്മൾ പഠിച്ചു
10:02 ഡ്യൂപ്ലിക്കേറ്റ് & "Clone" ഒബ്ജക്റ്റുകൾ
10:05 Group and Order വേരിയസ് ഒബ്ജക്റ്റ്സ്
10:08 Multiple selection & invert selection
10:10 Clipping & Masking.
10:12 നിങ്ങൾക്ക് 2 അസൈൻമെന്റുകൾ ഉണ്ട്
10:15 ഗ്രെ കളറിലുള്ള വെർട്ടിക്കൽ എലിപസും കറുത്ത കളറിലുള്ള ഒരു സർക്കിളുമുണ്ടാക്കുക.
10:20 സർക്കിൾ എലിപസിന്റെ മുകളിൽ സെന്ററിൽ വെക്കുക
10:23 ഇത് ഒരു കണ്ണു രൂപം പോലെ ആയിരിക്കണം.
10:25 ഇപ്പോൾ അവയെ ഗ്രൂപ്പുചെയ്യുക
10:27 അടുത്തത് ഒരു Clone" സൃഷ്ടിക്കുക.
10:31 കണ്ണുകൾ വിസിബിളാകുന്ന തരത്തിൽ മൂവ് ചെയ്യുക
10:35 നീല നിറത്തിൽ സർക്കിളും ചുവന്ന നിറത്തിലുള്ള സ്ക്വയറും ഉണ്ടാക്കുക
10:40 സ്ക്വയർ ഡ്യൂപ്ലിക്കേറ്റ് ചെയ്ത് വിപരീത ദിശയിൽ സൂക്ഷിക്കുക.
10:45 രണ്ട് സ്ക്വയറുകളും ഒരു ഒബ്ജക്റ്റിലേക്ക് കൂട്ടിച്ചേർക്കുക.
10:50 ഗ്രൂപ്പഡ് സ്ക്വയറുകളുടെ മുകളിൽ സെന്ററിൽ സർക്കിൾ വയ്ക്കുക.
10:54 രണ്ടും തിരഞ്ഞെടുത്ത് ഒരു Clip" ക്രിയേറ്റ് ചെയുക.ഇത് ഒരു വില്ലിനെ പോലെ ആയിരിക്കണം.
11:00 നിങ്ങളുടെ പൂർത്തിയാക്കിയ അസൈൻമെന്റ് ഇതുപോലെ ആയിരിക്കണം.
11:03 താഴെയുള്ള ലിങ്കിൽ ലഭ്യമായ വീഡിയോ സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അത് ഡൌൺലോഡ് ചെയ്ത് കാണാം.
11:12 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം വർക്ക്ഷോപ്പുകൾ നടത്തുന്നു. ഓൺലൈൻ ടെസ്റ്റ് പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു
11:21 കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഞങ്ങൾക്ക് എഴുതുക
11:23 സ്പോകെൻ ട്യൂട്ടോറിയൽ പ്രൊജക്ടിന് പിന്തുണ നൽകുന്നത് NMEICT, MHRD, ഗവർമെന്റ് ഓഫ് ഇന്ത്യ.
11:31 ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്.
11:35 ഈ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു.
11:38 ഇത് ഐഐടി ബോംബെയിൽ നിന്നുള്ള വൈശാഖ് ആണ്. പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vyshakh