LibreOffice-Suite-Calc/C2/Formatting-Data/Malayalam
From Script | Spoken-Tutorial
Time | NARRATION |
00:00 | ലിബ്രെഓഫീസ് കാല്ക്കിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലേക്കു സ്വാഗതം – കാല്ക്കില് ഡേറ്റ ഫോര്മാറ്റിംഗ് |
00:06 | ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്: ഫോര്മാറ്റിംഗ് ബോര്ഡേര്സ്, ബാക്ഗ്രൌണ്ട് കളേര്സ്. |
00:12 | ഓട്ടോമാറ്റിക് വ്രാപ്പിംഗ് ഉപയോഗിച്ച് ടെക്സ്റ്റിലെ മള്ട്ടിപ്പില് ലൈന്സ് ഫോര്മാറ്റിംഗ് |
00:18 | മെര്ജിംഗ് സെല്സ്. ടെക്സ്റ്റ് സെല്ലില് ഫിറ്റ് ആകുന്നതിനുള്ള ഷ്രിന്കിംഗ് ടെക്സ്റ്റ് |
00:22 | ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്ഷന് 3.3.4 ലും ഉപയോഗിക്കുന്നു. |
00:33 | ആദ്യം നമുക്ക് ലിബ്രെഓഫീസ് കാല്ക്കിലെ ഫോര്മാറ്റിംഗ് ബോര്ഡേര്സിനെ കുറിച്ച് പഠിക്കാം. |
00:39 | നമുക്ക് നമ്മുടെ “പേര്സണല് ഫിനാന്സ് ട്രാക്കര്.ods” ഫയല് ഓപ്പണ് ചെയ്യാം. |
00:45 | ഒരു പ്രത്യേക സെല്ലിലോ അല്ലങ്കില് സെല്സിന്റെ ഒരു ബ്ലോക്കിലോ ഫോര്മാറ്റിംഗ് ഓഫ് borders ചെയ്യുവാന് കഴിയും. |
00:50 | ഉദാഹരണമായി, “സീരിയല് നമ്പര്”, “ഐറ്റം”, “കോസ്റ്റ്”, “സ്പെന്റ്”, ”റിസീവ്ഡ്”, ”ഡേറ്റ്” & ”അക്കൌണ്ട്” എന്നീ ഹെഡിംഗ്സ് ഉള്ള സെല്സ് നമുക്ക് ഫോര്മാറ്റ് ചെയ്യാം. |
01:01 | അതിനായി ആദ്യം നമുക്ക് “എസ്എന്” എന്ന് സൂചിപ്പിച്ചിട്ടുള്ള സീരിയല് നമ്പര് എന്ന ഹെഡിംഗ് ഉള്ള സെല്ലില് ക്ലിക് ചെയ്യാം. |
01:08 | ഇനി ഇടത് മൌസ് ബട്ടണ് അമര്ത്തിപ്പിടിച്ചുകൊണ്ട് അത് ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകളിലൂടെ ഡ്രാഗ് ചെയ്യുക. |
01:14 | ഹെഡിംഗ് ഉള്പ്പെടുന്ന മുഴുവന് ഹോറിസോണ്ടല് റോ യും സെലക്ട് ചെയ്തു കഴിഞ്ഞ ശേഷം, ഫോര്മാറ്റിംഗ് ടൂള് ബാറിലെ “ബോര്ഡേര്സ്” ഐക്കണില് ക്ലിക് ചെയ്യുക. |
01:23 | പലവിധ ബോര്ഡര് സ്റ്റൈലുകള് ഉള്പ്പെടുന്ന ഒരു ഡ്രോപ് ഡൌണ് ബോക്സ് ഓപ്പണ് ചെയ്യുന്നു. |
01:28 | ബോര്ഡേര്സില് നിങ്ങള് പ്രയോഗിക്കുവാന് ആഗ്രഹിക്കുന്ന സ്റ്റൈല്സില് ക്ലിക് ചെയ്യുക. |
01:33 | ഞാന് അവസാന ഓപ്ഷനില് ക്ലിക് ചെയ്യാം. |
01:34 | നമ്മള് സെലക്ട് ചെയ്ത സ്റ്റൈല് അനുസരിച്ച് ബോര്ഡേര്സ് ഫോര്മാറ്റ് ചെയ്യപ്പെട്ടതായി നമുക്ക് കാണാം. |
01:39 | നമുക്ക് ഈ മാറ്റം ആണ്-ഡു ചെയ്യാം. |
01:45 | സെലക്ട് ചെയ്യപ്പെട്ട സെല്സ് ഇപ്പോഴും ഹൈലൈറ്റഡ് ആണ്. സെലക്ഷനില് റൈറ്റ് ക്ലിക് ചെയ്യുകയും “ഫോര്മാറ്റ് സെല്സ്” ഓപ്ഷന് തിരഞ്ഞെടുക്കുകയും ചെയ്യുക. |
01:54 | ഇനി “ബോറ്ഡേര്സ്” ടാബില് ക്ലിക് ചെയ്യുക. |
01:56 | “ലൈന് അറേഞ്ച്മെന്റ്”, “ലൈന്”, “സ്പേസിംഗ് ടു കണ്ടന്റ്സ്” കൂടാതെ “ഷാഡോ സ്റ്റൈല്” എന്നിവക്കുള്ള ഓപഷന്സ് നിങ്ങള് കാണും |
02:05 | ഇവയിലോരോന്നിലും ഡിസ്പ്ലേ ചെയ്തിട്ടുള്ളത് കാല്ക്കിന്റെ ഡിഫാള്ട്ട് സെറ്റിംഗ്സ് ആണ്. |
02:10 | എന്നാല് ഒരുവന് നമ്മുടെ റിക്വയര്മന്റ്നു അനുസരിച്ച് ഇവയിലേതും മാറ്റാന് കഴിയും. |
02:14 | “യൂസര്-ഡിഫൈന്ഡ്”നു കീഴെ, സെലക്ഷന് കാണിക്കുന്ന ഒരു ചെറിയ പ്രിവ്യൂ വിന്ഡോ നിങ്ങള്ക്ക് കാണാം. |
02:22 | “ഡിഫാള്ട്ട്” നു കീഴെയുള്ള മൂന്നാമത്തെ ഓപ്ഷന് ഞാന് തിരഞ്ഞെടുക്കുന്നു. ആപ്പോള് അത് പ്രിവ്യൂ വിന്ഡോയില് പ്രതിഫലിച്ചതായി നിങ്ങള്ക്ക് കാണാം. |
02:29 | ഞാന് “സ്റ്റൈല്”, “വിഡ്ത്” & “കളര്” എന്നിവ കൂടി മാറ്റാം. |
02:33 | വീണ്ടും പ്രിവ്യൂ വിന്ഡോയില് വന്ന മാറ്റം ശ്രദ്ധിക്കുക. |
02:38 | സ്പേസിംഗ് ടു കണ്ടന്റ് ഓപ്ഷന് “സിങ്ക്രൊനൈസ്” ഓപ്ഷന് ചെക് ചെയ്തു. |
02:42 | അതിന്റെ അര്ത്ഥം എല്ലാ മാര്ജിനുകള്ക്കും ഒരുപോലുള്ള സ്പേസിംഗ് ബാധകമാകും എന്നാണ്. |
02:47 | ഒരുവന് ഇത് അണ്-ചെക് ചെയ്ത് മാര്ജിന് സ്പേസിംഗ് ആവശ്യകതയനുസരിച്ച് മാറ്റാവുന്നതാണ്. |
02:53 | ഞാന് “ടോപ്” & “ബോട്ടം” മാര്ജിന്സ് 1.4pt ആക്കി മാറ്റാം. |
03:00 | വിവിധ ഷാഡോ സ്റ്റൈല്സ് സ്വന്തമായി കണ്ടെത്തുവാന് ഞാന് നിങ്ങളെ വിടുന്നു. |
03:04 | ഓകെ യില് ക്ലിക് ചെയ്യുക. |
03:06 | അത് സെലക്ടഡ് സെല്സില് തിരഞ്ഞെടുത്ത സ്റ്റൈല് ബാധകമാക്കും. |
03:11 | ബോര്ഡേര്സ് എങ്ങനെയാണ് ഫോര്മാറ്റ് ചെയ്യുക എന്ന് പഠിച്ചതിന് ശേഷം, ഇപ്പോള് നമുക്ക് സെല്സിന് എങ്ങനെയാണ് ബാക്ഗ്രൌണ്ട് കളേര്സ് നല്കുക എന്ന് പഠിക്കാം |
03:18 | സെല്സിന് ബാക്ഗ്രൌണ്ഡ് കളേര്സ് നല്കുന്നതിനായി, കാല്ക് ഫോര്മാറ്റിംഗ് ടൂള് ബാറില് “ബാക്ഗ്രൌണ്ഡ് കളര്” എന്നു പേരുള്ള ഒരു ഓപ്ഷന് നല്കുന്നു. |
03:27 | ഇപ്പോള് നമുക്ക് അത് എങ്ങനെയാണ് നടപ്പിലാകുന്നത് എന്ന് നോക്കാം. |
03:30 | ഉദാഹരണമായി, ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകള്ക്ക് നമുക്ക് ഒരു ബാക്ഗ്രൌണ്ഡ് കളര് നല്കാം. |
03:36 | അതിനായി ആദ്യം നമുക്ക് “എസ്എന്” എന്ന് സൂചിപ്പിച്ചിട്ടുള്ള സീരിയല് നമ്പര് എന്ന ഹെഡിംഗ് ഉള്ള സെല്ലില് ക്ലിക് ചെയ്യാം. |
03:44 | ഇനി ഇടത് മൌസ് ബട്ടണ് അമര്ത്തിപ്പിടിച്ചുകൊണ്ട് അത് ഹെഡിംഗ്സ് ഉള്പ്പെടുന്ന സെല്ലുകളിലൂടെ ഡ്രാഗ് ചെയ്യുക |
03:50 | ഹെഡിംഗ് ഉള്പ്പെടുന്ന മുഴുവന് ഹോറിസോണ്ടല് റോ യും സെലക്ട് ചെയ്തു കഴിഞ്ഞ ശേഷം, ഫോര്മാറ്റിംഗ് ടൂള് ബാറിലെ “ബാക് ഗ്രൌണ്ഡ് കളര്” ഓപ്ഷനില് ക്ലിക് ചെയ്യുക. |
04:00 | ഒരു പോപ് അപ് മെനു ഓപ്പണ് ചെയ്യുന്നു, അവിടെ ബാക് ഗ്രൌണ്ട് ആയി നിങ്ങള് ആഗ്രഹിക്കുന്ന കളര് നിങ്ങള്ക്ക് സെലക്ട് ചെയ്യുവാന് കഴിയും. |
04:08 | നമുക്ക് “ഗ്രേ” കളറില് ക്ലിക് ചെയ്യാം. |
04:11 | ഹെഡിംഗ്സിന്റെ സെല് ബാക്ഗ്രൌണ്ഡ് ഗ്രേ ആയതായി നിങ്ങള്ക്ക് കാണാം. |
04:17 | ടെക്സ്റ്റിലെ മള്ട്ടിപ്പിള് ലൈന്സ് ഫോര്മാറ്റ് ചെയ്യുന്നതിനായി കാല്ക്ക് വിവിധ ഓപ്ഷന്സ് നല്കുന്നു. |
04:22 | ആദ്യത്തേത് “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഉപയോഗിച്ചുള്ളതാണ്. |
04:26 | “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഒരു സിംഗിള് സെല്ലില് മള്ട്ടിപ്പില് ലൈന്സ് എന്റര് ചെയ്യുവാന് ഒരു യൂസറെ അനുവദിക്കുന്നു. |
04:33 | ഇത് എങ്ങനെയാണ് നടപ്പിലായത് എന്ന് നമുക്ക് നോക്കാ,. |
04:37 | ഇപ്പോള് നമ്മുടെ “പെര്സണല് ഫിനാന്സ് ട്രാക്കര്.ods” ഷീറ്റില്, നമുക്ക് ഒഴിഞ്ഞ ഒരു സെല്ലില് ക്ലിക് ചെയ്യാം. |
04:44 | ഉദാഹരണമായി നമുക്ക് സെല് നമ്പര് “B12”വില് ക്ലിക് ചെയ്യാം |
04:49 | ഇനി സെല്ലില് ഒരു റൈറ്റ് ക്ലിക് ചെയ്യുകയും പിന്നീട് “ഫോര്മാറ്റ് സെല്സ്” ഓപ്ഷന് ക്ലിക് ചെയ്യുകയും ചെയ്യുക. |
04:54 | ഇനി ഡയലോഗ് ബോക്സിലെ “അലൈന്മെന്റ്” ടാബില് ക്ലിക് ചെയ്യുക |
04:58 | ഡയലോഗ് ബോക്സിന്റെ അടിയിലുള്ള “വ്രാപ് ടെക്സ്റ്റ് ഓട്ടോമാറ്റിക്കലി” ഓപ്ഷനിന് ക്ലിക് ചെയ്യുക, പിന്നീട് “ഓകെ” ബട്ടണില് ക്ലിക് ചെയ്യുക |
05:08 | ഇപ്പോള് നമ്മള് ടൈപ് ചെയ്യുക “ദിസ് ഈസ് എ പേര്സണല് ഫിനാന്സ് ട്രാക്കര്. ദിസ് ഈസ് വെരി യൂസ്ഫുള്”. |
05:11 | മള്ട്ടിപ്പിള് സ്റ്റേട്മെന്റ്സ് ഒരു സിംഗിള് സെല്ലില് വ്രാപ്ഡ് ആയതായി നിങ്ങള്ക്ക് കാണാം. |
05:19 | നമുക്ക് ഈ മാറ്റങ്ങള് ആണ്ഡു ചെയ്യാം |
05:21 | “ഓട്ടോമാറ്റിക് വ്രാപ്പിംഗ്”നെ കുറിച്ച് പഠിച്ചതിന് ശേഷം, ഇപ്പോള് നമ്മള് കാല്ക്കില് എങ്ങനെയാണ് സെല്സ് മെര്ജ് ചെയ്യുക എന്ന് പഠിക്കും. |
05:29 | നമ്മുടെ “പേര്സണല് ഫിനാന്സ് ട്രാക്കര്.ods” ഫയലില്, “SN” എന്ന ഹെഡിംഗ് ഉള്ള സീരിയല് നമ്പര് ഉള്ക്കൊള്ളുന്ന സെല്സിനെ ബന്ധപ്പെട്ട ഐറ്റംസുമായി മെര്ജ് ചെയ്യുവാന് നമ്മള് ആഗ്രഹിക്കുന്നുവെങ്കില്, ആദ്യം “SN” എന്ന ഹെഡിംഗിന് കീഴിലുള്ള '1' എന്ന ഡേറ്റാ എന്ട്രിയില് ക്ലിക് ചെയ്യുക. . |
05:46 | ഇപ്പോള് കീ ബോര്ഡിലെ “ഷിഫ്റ്റ്” കീ അമര്ത്തി പിടിച്ചുകൊണ്ട് അതുമായി ബന്ധപ്പെട്ട ഐറ്റം “സാലറി”ഉള്ള സെല്ലില് ക്ലിക് ചെയ്യുക. |
05:55 | ഇത് മെര്ജ് ചെയ്യേണ്ട രണ്ടു സെല്സ് ഹൈലൈറ്റ് ചെയ്യുന്നു. |
05:59 | അടുത്തതായി മെനു ബാറിലെ “ഫോര്മാറ്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “മെര്ജ് സെല്” ഓപ്ഷനില് ക്ലിക് ചെയ്യുക. |
06:07 | പോപ് അപ് ആവൂണ് സൈഡ് ബാറിലെ “മെര്ജ് സെല്സ്” ഓപ്ഷനില് ക്ലിക് ചെയ്യുക. |
06:12 | രണ്ടു സെല്ലിലേയും ഉള്ളടക്കം ഒരു സിംഗിള് സെല്ലിലേക്ക് മാറ്റുവാന്, പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സിലെ “യെസ്” ഓപഷനില് ക്ലിക് ചെയ്യുക. |
06:21 | സെലക്ട് ചെയ്ത സെല്ലുകള് ഒന്നായി മെര്ജ്ഡ് ആയി എന്നും ഉള്ളടക്കം അതേ മെര്ജ്ഡ് സെല്ലില് ഉണ്ട് എന്നും നിങ്ങള് കാണുന്നു. |
06:31 | ഇപ്പോള് “CTRL+Z” ഒരുമിച്ച് പ്രെസ്സ് ചെയ്ത് ക്ലിക്കിംഗിലൂടെ നമ്മള് നടത്തിയ മെര്ജിംഗ് നമുക്ക് ആണ്ഡു ചെയ്യാം |
06:37 | അടുത്തതായി ഒരു സെല്ലിനുള്ളില് ഒതുക്കുന്നതിനായി എങ്ങനെയാണ് ടെക്സ്റ്റ് ഷ്രിങ്ക് ചെയ്യുന്നത് എന്ന് നമ്മള് പഠിക്കും |
06:41 | ഒരു സെല്ലിലുള്ള ഡേറ്റയുടെ ഫോണ്ട് സൈസ് സെല്ലില് ഒത്തുങ്ങുംവിധം ഓട്ടോമാറ്റിക് ആയി അഡ്ജസ്റ്റ് ചെയ്യുവാന് കഴിയും. |
06:49 | ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് പഠിക്കാം |
06:50 | B14 റഫര് ചെയ്യുന്ന സെല്ലില് നമുക്ക് “ദിസ് ഈസ് ഫോര് ദി മന്ത് ഓഫ് ജനുവരി” എന്ന് ടൈപ് ചെയ്യാം> |
07:00 | ടെക്സ്റ്റ് സെല്ലില് ഒതുങ്ങുന്നില്ല എന്ന് നിങ്ങള് കാണുന്നു. |
07:03 | ടെക്സ്റ്റ് ഒതുങ്ങും വിധം ഷ്രിങ്ക് ചെയ്യുന്നതിനായി, ആദ്യം B14 റഫര് ചെയ്യുന്ന സെല്ലില് ക്ലിക് ചെയ്യുക. |
07:11 | ഇനി മെനു ബാറിലെ “ഫോര്മാറ്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക, പിന്നീട് “സെല്സ്” ല് ക്ലിക് ചെയ്യുക. . |
07:18 | ഇതിന് പകരമായി, സെല്ലില് റൈറ്റ് ക്ലിക് ചെയ്യുക പിന്നീട് “ഫോര്മാറ്റ് സെല്സ്”ല് ക്ലിക് ചെയ്യുക. |
07:24 | “ഫോര്മാറ്റ് സെല്സ്” ഡയലോഗ് ബോക്സ് ഓപ്പണ് ചെയ്യുന്നതായി നിങ്ങള് കാണുന്നു. |
07:28 | ഡയലോഗ് ബോക്സിലെ “അലൈന്മെന്റ്” ടാബില് ക്ലിക് ചെഊക. |
07:31 | ഡയലോഗ് ബോക്സിന്റെ അടിഭാഗത്ത് ഉള്ള, “ഷ്രിങ്ക് ടു ഫിത് സെല് സൈസ്” ചെക്-ബോക്സില് ക്ലിക് ചെയ്യുക പിന്നീട് “ഓകെ” ബട്ടണില് ക്ലിക് ചെയ്യുക. |
07:41 | B14 സൂചിപ്പിക്കുന്ന സെല്ലിലെ ടെക്സ്റ്റ് സെല്ലില് ഒതുങ്ങും വിധം ഫോണ്ട് സൈസ് കുറഞ്ഞ് സ്വയംഅഡ്ജസ്റ്റ് ചെയ്യുന്നതിനായി മുഴുവന് ടെക്സ്റ്റും ഷ്രിങ്ക് ചെയ്തതായി നിങ്ങള്ക്ക് കാണാം. |
07:54 | നമുക്ക് മാറ്റങ്ങള് ആണ്ഡു ചെയ്യാം. |
07:57 | ഇത് നമ്മെ ലിബ്രെഓഫീസ് കാല്ക്കിനെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അന്ത്യത്തിലെത്തിക്കുന്നു. |
08:02 | ചുരുക്കത്തില്, നമ്മള് പഠിച്ചത്: കാല്ക്കിലെ ഫോര്മാറ്റിംഗ് ബോര്ഡേര്സ് & ബാക് ഗ്രൌണ്ഡ് കളേര്സ് |
08:09 | ഓട്ടോമാറ്റിക് വ്രാപ്പിംഗ് ഉപയോഗിച്ച് ടെക്ടിലെ മള്ട്ടിപ്പില് ലൈന്സ് ഫോര്മാറ്റിംഗ് |
08:14 | മെര്ജിംഗ് സെല്സ്. ടെക്സ്റ്റ് സെല്ലില് ഫിറ്റ് ആകുന്നതിനുള്ള ഷ്രിന്കിംഗ് ടെക്സ്റ്റ് |
08:19 | കോംപ്രിഹെന്സീവ് അസ്സൈന്മെന്റ് |
08:21 | ഓപ്പണ് “സ്പ്രെഡ്ഷീറ്റ് പ്രാക്ടീസ്.ods” ഷീറ്റ് |
08:25 | എല്ലാ ഹെഡിംഗ്സും സെലക്ട് ചെയ്യുക |
08:27 | ഹെഡിംഗ്സിന് ബ്ലൂ ബാക്ഗ്രൌന്ഡ് കളര് നല്കുക. |
08:31 | “ഓട്ടോമാറ്റിക് വ്രാപ്പിംഗ്” ഉപയോഗിച്ച് “ദിസ് ഈസ് എ ഡിപ്പാര്ട്ട്മന്റ് സ്പ്രെഡ്ഷീറ്റ്”എന്ന ടെക്സ്റ്റ് ടൈപ് ചെയ്യുക. |
08:37 | സെല്ലില് ഒതുങ്ങും വിധം ഈ ടെക്സ്റ്റ് ഷ്രിങ്ക് ചെയ്യുക. |
08:40 | താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക |
08:43 | അത് സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു. |
08:46 | നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം. |
08:51 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു. |
08:56 | ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് നല്കുന്നു |
09:00 | കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org |
09:06 | സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്, |
09:11 | ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ |
09:18 | ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ് |
09:29 | ഈ ട്യൂട്ടോറിയല് സമാഹരിച്ചത് DesiCrew Solutions Pvt. Ltd. |
09:35 | ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി |