LibreOffice-Suite-Draw/C3/Flow-Charts-Connectors-Glue-Points/Malayalam

From Script | Spoken-Tutorial
Revision as of 15:55, 27 March 2017 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 LibreOffice Draw. യിലെ Flowcharts, Glue Points and Beizer curves സ്പോകെൻ ടുറ്റൊരിഅൽ ലേക്ക് സ്വാഗതം.
00:08 ഈ ട്യൂട്ടോറിയൽ, ൽ നാം beizer curves ഉം Flowcharts വരയ്ക്കാൻ പഠിക്കുന്നു
00:14 Connectorsഉം Glue points.ഉം ഉപയോഗിച്ച് എങ്ങനെ Flowcharts ഉണ്ടാക്കാം എന്ന് നമുക്ക് പഠിക്കാം
00:20 ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:Ubuntu Linux പതിപ്പ് 10.04 LibreOffice Suiteപതിപ്പ് 3.3.4എന്നിവയാണ്
00:29 നമുക്ക് Bezier Curves.നെ' കുറിച്ച് പഠിക്കാം.
00:33 കർവുകൾ മൃദുലമായി ഉണ്ടാക്കുവാൻ പ്രധാനമായും കമ്പ്യൂട്ടർ ഗ്രാഫിക്സിൽ Bezier Curves ഉപയോഗിക്കപ്പെടുന്നു.
00:40 നിങ്ങള്ക് ഈ കർവുകൽ ഉപയോഗിച്ച് കർവുകളുടെ രൂപവം,വലിപ്പവവും പരീക്ഷിയ്ക്കാവുന്നതാണ് .
00:45 എല്ലാ കർവുകൽക്കും ഒരു തുടക്കവും അവസാനവും ഉണ്ട്
00:50 കർവ് പോയിന്റുകൾ ക്ക് Node എന്ന് പറയുന്നു
00:54 നമുക്ക് റൂട്ട് മാപ്പ് ഫയിൽ ലേക്ക് പോകാം.
00:58 Home എന്നതിൽ നിന്ന് Commercial complex ലേക്ക് പോകാം
01:03 അങ്ങനെ ചെയ്യാൻ, നമുക്ക് Parking lot ന്റെ ഇടതു വശത്തേക്ക് പോകേണ്ടതുണ്ട്.
01:08 മുമ്പ് നമ്മൾ ഡ്രോയിംഗ് ഗ്രൂപ്പു ചെയ്തിരുന്നു എന്ന് ഓർക്കുക. അത് Ungroup ചെയാം .
01:14 Drawing ടൂൾബാർ ൽ നിന്ന് , Curve ക്ലിക്ക് ചെയ്തു അത് select ചെയ്യുക
01:20 Draw പേജ് ൽ സ്റ്റർറ്റിങ്ങ് പോയിന്റ്‌ ക്ലിക്ക് ചെയ്യുക .അതാണ് Home
01:27 ഇടത്-മൗസ് ബട്ടൺ അമർത്തി അത് Playground വരെ വലിച്ചു പിടിയ്ക്കുക
01:32 നിങ്ങൾ ഒരു നേർരേഖ കാണും.
01:36 മൌസ് ബട്ടണ് റിലീസ്' ചെയ്യുക
01:39 ഇനി Commercial Complex. ലേക്ക് പൊഇന്റെർ മാറ്റുക
01:43 മൗസ് നീഘുന്നതിനു അനുസരിച്ച് ലൈൻ വളയുന്നു
01:47 ഏൻഡ് പോയിന്റ്‌ ൽ ഡബിൾ -ക്ലിക്കുചെയ്യുക ഇതാണ്' commercial complex
01:52 നമ്മൾ ഒരു കർവ് വരച്ചു!
01:55 കർവ് ന്റെ കൈമറ്റങ്ങൽ ലളിതമാണെന്നു മനസ്സിലാക്കുക.
01:59 Edit Points 'Ttoolbar ഉപയോഗിച്ച് നമുക്ക് പൊഇന്റ്സ് എഡിറ്റ്‌ ചെയ്യാം
02:05 കർവ് ൽ ക്ലിക്ക് ചെയ്യുക.
02:07 Edit Points ടൂൾബാർ പ്രാപ്തമാക്കാൻ കർവ് ൽ രയിറ്റ് ക്ലിക്ക് ചെയ്തു edit Points തിരഞ്ഞെടുക്കുക
02:14 ഏൻഡ് -പൊഇന്റ്സ് ൽ നീല ബൊക്സുകൽ കണ്ടാൽ നമുക്ക് curve, editചെയ്യാം
02:21 കർവ് ന്റെ ആരംഭ പോയിന്റ് ക്ലിക്ക് ചെയ്യുക.
02:24 നിങ്ങൾ കുതുകളോട് കൂടിയ ഒരു നിയന്ത്രണ ബിന്ദു കാണും.
02:29 ഈ കുത്തുകൾ ഉപയോഗിച്ച് നിങ്ങൾ ഇപ്പോൾ ആവശ്യനുസരനം കർവ് കുറയ്ക്കുകയോ പുലീകരിക്കുകയോ ചെയ്യാം
02:35 മാറ്റം വരുത്തിയതിനു ശേഷം draw പേജ് ൽ എവിടെയെങ്കിലും ഡബിൾ ക്ലി ക്ചെയ്യാം
02:41 നിങ്ങൾ സുഗമമായ കർവ് സൃഷ്ടിക്കാൻ കർവ് ൽ കൂടിചെര്ക്കുകയോ നീക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ Edit Points എന്നാ ടൂൾബാർ ഉപയോഗിക്കാൻ കഴിയും.
02:50 ഇവിടെ നിങ്ങൾക്ക് ഒരു ചെറിയ അസിന്മേന്റ്റ് ഇതാ.
02:54 എല്ലാ ഓപ്ഷനുകളും പ്രവർത്തിപ്പിച്ചു Bezier curve വരയ്ക്കുക
02:59 Edit Points എന്നാ ടൂൾബാർ ഉപയോഗിചു
03:02 Connecteനമുക്ക് Flowchartsനിര്മിക്ക്കാൻ പഠിക്കാം.
03:05 Routemap എന്നാ file ലേക്ക് 2 മത്തെ പുതിയ page ചേർക്കാം.
03:10 Draw യുടെ Drawing ടൂൾബാർ ൽ Flowcharts നു വേണ്ടി ഒരു പ്രത്യേക ഓപ്ഷൻ ഉണ്ട്
03:17 ഈ ഫ്ലോചാര്ട്ട് സ്പോക്കൺ ട്യൂട്ടോറിയലിലെ മുഴുവൻ ഘട്ടങ്ങളും കാണിയ്ക്കുന്നു'.
03:22 ഈ Flowchart ഉണ്ടാക്കാം
03:26 Drawing ടൂൾബാർ Flowcharts ക്ലിക്ക് ചെയ്യുക ചെറിയ കറുത്ത ത്രികോണത്തിൽ ക്ലിക്കുചെയ്യുതു Flowchart Process എന്ന് തിരഞ്ഞെടുക്കുക
03:37 കഴ്സർ 'Draw' പേജ് ൽ വച്ച് ഇടത്-മൗസ് ബട്ടൺ പിടിച്ചു അതു താഴേക്ക്‌ വലിക്കുക
03:44 നിങ്ങൾ ഒരു Process ബോക്സ് വരച്ചു.
03:47 ഒരു Process box ഒരു ഘട്ടം അല്ലെങ്കിൽ മുഴുവൻ പ്രക്രിയയെയും പ്രതിനിധീകരിക്കുന്നു.
03:54 നമുക്ക് ഫ്ലോചാര്ട്ട് ൽ ടെക്സ്റ്റ് ചേർക്കാം.
03:59 നമുക്ക് Process box ൽ ഡബിൾ-ക്ലിക്ക് ചെയ്ത് അതിനുള്ളിൽ "Create the Tutorial Outline to chunk content into 10-minute scripts" ടൈപ്പ് ചെയ്യുക.
04:13 Flowcharts ക്കുള്ള ഫോർമാറ്റിംഗുകൾ ഓപ്ഷനുകൾ സമാനമാണ്
04:20 ഇപ്പോൾ, process നു അകത്ത് ടെക്സ്റ്റ്‌ ക്രമീകരിക്കാം
04:24 നമുക്ക് ടെക്സ്റ്റ് തിരഞ്ഞെടുക്കാം.
04:27 context menu കാണുന്നതിനു വലത് വശത്ത് ക്ലിക്കുചെയ്യുക അതിലെ Textൽ ക്ലിക്ക് ചെയ്യുക
04:32 Text ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
04:35 ടെക്സ്റ്റ് ഡയലോഗ്- അതിൽ ബോക്സ് പരിശോധിക്കുക Resize shape to fit text width. എന്നതില ഓക്കേ ക്ലിക്ക് ചെയുക
04:43 Process Box അതിന്റെ രൂപം മാറ്റി ടെക്സ്റ്റ്‌ നെ ക്രമീകരിച്ചതായി കാണാം
04:49 Ctrll z എന്നെ കികൾ ഒരുമിച്ചു അമര്ത്തി നമുക്ക് ഇത് undo ചെയ്യാം
04:55 പിന്നെയും ന്റെ ടെക്സ്റ്റ് തിരഞ്ഞെടുക്കുന്നതിനായി.
04:59 Main Menuൽ പോയി Format തിരഞ്ഞെടുക്കുക 'അതിൽ text എന്ന് ക്ലിക്ക് ചെയ്യുക
05:05 Text ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു.
05:08 "Word wrap text in shape".എന്ന ഒപ്ത്ഷൻ ൽ പോയി ഓക്കേ Click 'ചെയുക
05:15 Process Box ൽ ഒതുങ്ങുന്നതനിഉ വേണ്ടി ടെക്സ്റ്റ്‌ ആകൃതി സ്വയം ക്രമീകരിക്കുന്ന് .
05:21 ഇതേ രീതിയിൽ, നമുക്ക് ഇപ്പോൾ മറ്റൊരു process box താഴെയായി വര്യ്കം
05:28 നമുക്ക് അതിനുള്ളിൽ "create scriptഎന്ന് ടെക്സ്റ്റ്‌ കൊടുക്കാം
05:33 ഇനി നമുക്ക് ഒരു Decision Box വരച്ചു അതിൽ "Review Okay?" എന്ന ടെക്സ്റ്റ്‌ കൊടുക്കാം
05:42 Decision box തീരുമാനം അടുക്കുന്നതിനെ പ്രതിനിധീകരികുന്നു
05:46 ഈ തീരുമാനത്തിന്റെ അന്ന്ത്രഫലത്നെ അടിസ്ഥാനമാക്കി അടുത്ത ഈത് പ്രക്രിയ യിലേക് പോണം എന്ന് നിര്ധേഷികുന്നു
05:52 ഇപ്പോൾ നമുക്ക് മറ്റൊരു Decision box നു താഴെയായി മറ്റൊരു Process ബോക്സ്‌ വരയ്ക്കാം
05:58 അതിനുള്ളിൽ"Record Video" എന്ന ടെക്സ്റ്റ്‌ കൊടുക്കുക
06:04 "Review Okay?" എന്ന് ടെക്സ്റ്റ്‌ ഓടു കൂടിയ വേറെ ഒരു decision.box നമുക്ക് ആവശ്യമുണ്ട്
06:12 നമ്മൾ നേരത്തെ ഉണ്ടാക്കിയ Decision Boxഎവടെ ഇവിടെ സ്ഥാപിക്കുക.
06:18 ctrl,c എന്നെ കീ കൽ ഒരുമിച്ചു അമര്ത്തി decision ബോക്സ്‌ തിരഞ്ഞെടുക്കുക
06:25 ഒരുമിച്ച് ctrl, v എന്നെ കീ കൽ അമർത്തുക
06:29 മുമ്പത്തെ Process box കീഴെ യായി ഈ ബോക്സ് കൊണ്ടുവരിക
06:35 അതിനുള്ളിൽ വാചകം REVIEW OK എന്ന് കൊടുക്കുക
06:40 ഒടുവിൽ ന്റെ ഒരു ഫ്ലോചാര്ട്ട്-കണക്റ്റർ വരച്ചു അതിൽ ' A' എന്ന് ടൈപ്പ് ചെയുക
06:48 ഒരു ഫ്ലോ ചാറ്റ്-കണക്റ്റർ ഫ്ലോ ചാറ്റ് ലെ രണ്ടു ഭാഗങ്ങലെ ബന്ധിപ്പിക്കുന്നു.
06:53 ഫ്ലോചാര്ട്ട് ന്റെ ആദ്യഭാഗം ഒറ്റ പേജിൽ പറയാം
06:58 രണ്ടാം ഭാഗം. അടുത്ത പേജ് ലും
07:02 നാം ആദ്യ പേജിൽ ഫ്ലോചാര്ട്ട് ന്റെ അവസാനഭാഗത്ത് ഒരു ഫ്ലോചാര്ട്ട് കണക്റ്റർ വരയ്ക്കാം .
07:08 അതെ കന്നെക്ടർ രണ്ടാം പേജിന്റെ തുടക്കത്തിൽ വരയ്ക്കാം
07:13 വസ്തുക്കൾ ബന്ധിപ്പിക്കുന്നതിന് മുമ്പ് നമുക്ക് DRAW' പേജ് ലെ Connector Lines ഉം Glue Pointsഉം എന്താണെന്നു നോക്കാം
07:21 ഒബ്ജെച്റ്റ് കളെ തമ്മിൽ ബന്ധിപികുന്ന രേഖക അഥവാ ൾ ആരോ കൾ ആണ് COONECTORS
07:28 പോയിന്റ് സൂചിപ്പിക്കുന്നു പോലെ. ഒബ്ജെച്റ്റ് കളിലെ CONNECTORS കളെ തമ്മിൽ ബന്ധിപികുന്നതാണ് GLUE POINTS
07:35 എല്ലാ ഒബ്ജെക്ട്സ് കല്കും GLUE POINTS ഉണ്ട്
07:39 അവ അദ്രിശ്യമാണ്
07:41 Drawing toolbar ൾ നിന്ന് കന്നെക്ടർ തിരജെടുക്കുംബോഴോ അല്ലെങിൽ മൗസ് ഓബ്ബ്ജ്ജേക്സ്ട് നു മുകളിലൂടെ പോകുമ്പോഴോ മാത്രമേ അവ ദ്രിശ്യമാക്.
07:51 GLUE POINT ഹാൻഡിൽ ന്റെ സമാനമല്ല.
07:54 ബ്ജെച്റ്റ് ന്റെ വലിപ്പം ക്രമീകരിക്കുവാൻ ആണ് ഹാൻഡിലുകൾ ഉപയോഗിക്കുക.
07:58 ഒരു ഒബ്ജക്റ്റിലേക്ക് കണക്ടർ കളെ ബന്ധിപിക്കാൻ GLUE POINTS ഉപയോഗിക്കുന്നു.
08:02 ഇനി നമുക്ക് CONNECTOR സ ഉപയോഗിച്ച് ഫ്ലോ ചാറ്റ് ലെ ഒബ്ജെച്റ്റ് കളെ ബന്ധിപ്പിക്കാം
08:07 Drawing toolbar ൾ. കണക്റ്റർ തിരഞ്ഞെടുക്കുക
08:12 വ്യത്യസ്ത തരത്തിലുള്ള കന്നെക്ടര്സ് കാണാൻ കന്നെക്ടർ ലെ ' ചെറിയ കറുത്ത ത്രികോണം ക്ലിക്ക് ചെയുക
08:18 Straight Connector ends with Arrow എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കാം.
08:23 നിങ്ങൾ കണക്റ്റർ തിരഞ്ഞെടുക്കു്പോൾ DRAWപേജ് ലെ എല്ലാ ഒബ്ജക്റ്റുകളിൽ ലും ക്രോസ് മാർക്ക് കാണും.
08:31 അവ GLUE POINTS ആണ്
08:34 ആദ്യ processബോക്സ്‌ ലെglue point ല് നിന്നും അടുത്ത Process box ലെ'Glue point' ലേക്ക് ഒരു രേഖ വരയ്ക്കാം
08:44 ഫ്ലോ ചാറ്റ് ലെ അല്ല ഒബ്ജെച്റ്റ് കളും കന്നെക്ടര്സ് ഉപയോഗിച്ച് മുകളിൽ നിന്ന് താഴേക്ക്‌ ബന്ധിപ്പിക്കാം
08:52 കഴ്സർ എവിടെ വച്ചാലും അല്ല രേഖകളും അടുത്തുള്ള GLUE POINT ലേക്ക് ബന്ധിക്കുന്നതായി നിങ്ങള്ക് കാണാം
09:03 ഇനി Process ബോക്സ്‌ ഉം Decision ബോക്സ്‌ കളും ബന്ധിപ്പികം
09:08 ഡ്രോയിംഗ് ടൂൾ ബാർ ൾ നിന്ന് 'Connector Ends with Arrow' ഓപ്ഷൻ തിരഞ്ഞെടുക്കുക
09:14 Process box ൾ നിന്നും DECISION ബോക്സ് ബന്ധിപ്പിക്കാം
09:19 സമാനമായി, DECISION കണക്റ്റ് അടുത്ത പ്രോസസ്സ് ബോക്സ് ലേക്ക് ബന്ധിപ്പിക്കാം
09:25 നിങ്ങൾക്ക് ഒരു കണക്ടർ ല ക്കു ടെക്സ്റ്റ്‌ ചേർക്കാൻ കഴിയും
09:29 Decision Box ൾ നിന്നും Process box, ലേക്കുള്ള Connecter No എന്ന് ടൈപ്പ് ചെയ്യുക
09:35 Connecter തിരഞ്ഞെടുക്കുന്നതിന് അഅതിൽ ഡബിൾ-ക്ലിക്കുചെയ്യുക.
09:39 അവസാനം നിയന്ത്രണ രേഖ സജീവമാകുന്നു
09:43 ടെക്സ്റ്റ് കഴ്സർ ലഭ്യമാകുന്നു.
09:46 നമുക്ക് ടെക്സ്റ്റ് No എന്ന് ടൈപ്പ് ചെയ്യാം.
09:49 നമുക്കു ഇത് മറ്റ് കണക്ടർ ലും കൂടി ചെയ്യാം.
09:54 നാം ലളിതമായ ഫ്ലോചാര്ട്ട് സൃഷ്ടിച്ചു
09:57 CTRL' S 'എന്നെ കീകൾ അമര്ത്തി ഫ്ലോചാര്ട്ട്. സേവ് ചെയ്യാം
10:03 നമുക്ക് രേഖകളും ആരോകളും ഉപയോഗിച്ച് ഒബ്ജെച്ടുകൾ ബന്ധിപ്പികവുന്നതാണ്
10:08 ആ സാഹചര്യത്തിൽ, നിങ്ങൾ ഒബ്ജെച്റ്റ് കളെ തരാം തിരിക്കണം
10:11 എന്തെന്നാൽ അര്രോ കൾ ഒബ്ജെച്റ്റ് കളെ ബന്ധിപികുന്നില്ല
10:16 ലയിനുകളും ആരോകളും കന്നെക്ടര്സ് ല നിന്നും എങ്ങനെ വ്യത്യസ്തമാണ് ?
10:21 CONNECTORS രേഖകളോ ആരോ കളോ ആണ്
10:24 അവ അവസാനം-പോയിന്റ് കൽ സ്വയം ബന്ധിപ്പിച്ചിരിക്കുന്നു
10:28 ഒരു വസ്തുവിന്റെ Glue points എന്നതിലേക്ക്.
10:31 മറുവശത്ത്, രേഖകളും അമ്പുകളും സ്വയം ബന്ധിപ്പികുന്നില്ല
10:36 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് ചെയ്യാ
10:40 സ്പോക്കൺ ട്യൂട്ടോറിയൽ രണ്ടാം ഭാഗം ഫ്ലോചാര്ട്ട് സൃഷ്ടിക്കുക.
10:45 Process ബോക്സുകൾ കളർ ചെയ്യാം
10:48 A എന്നാ അക്ഷരം ഉപയോഗിച്ച് ഒരു കണക്ടർ വരയ്ക്കുക.
10:51 ഇത് ഫ്ലോചാര്ട്ട് ലെആദ്യ ഒബ്ജക്റ്റ് ആയിരിക്കണം.
10:55 ഇത് പോലെ ആയിരിക്കണം.
10:59 ഈ റ്റ്യുറ്റൊരിഅൽ ഇവ്ടെ അവസാനിക്കുന്നു
11:02 ഈ ടുയ്ടോരൽ ൽ നമ്മൾ പഠിച്ചത്

flow charts ,connectors, glue points

11:09 ഇനിപ്പറയുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
11:13 spoken Tutorial project സംഗ്രഹിക്കുന്നു
11:17 നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും അതു.
11:22 സ്പോക്കൺ ട്യൂട്ടോറിയല് ടീം:
11:24 സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
11:28 ഓൺലൈൻ പരീക്ഷ വിജയികുനനവർക് സർട്ടിഫിക്കറ്റുകൾ നല്കുന്നു
11:32 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക. Contact @ spoken-tutorial.org
11:40 spoken Tutorial എന്നത് Talk to a teacher project ന്റെ ഭാഗമാണ്.
11:45 ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണയടുകൂടി നടപാകുനന ഒരു പദ്ധതി ആണ്
11:53 ഈ ദൗത്യൃതതി ന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ലഭ യമണ് spoken-tutorial. Org
12:05 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര് പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

PoojaMoolya, Pratik kamble, Vijinair