LibreOffice-Writer-on-BOSS-Linux/C2/Viewing-and-printing-documents/Malayalam

From Script | Spoken-Tutorial
Revision as of 15:35, 27 March 2017 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00 ലിബ്രെഓഫീസ് റൈറ്റര് – പ്രിന്റിംഗ് ആന്ഡ് വ്യൂവിംഗ് ഡോക്കുമെന്റ്സ്നെന്റെ സ്പോക്കണ് ട്യൂട്ടോറിയലേക്കു സ്വാഗതം
00:06 ഈ ട്യൂട്ടോറിയലില് നമ്മള് പഠിക്കുന്നത്:
00:10 വ്യൂവിംഗ് ഡോക്കുമെന്റ്സ്
00:12 പ്രിന്റിംഗ് ഡോക്കുമെന്റ്സ്
00:13 ഇവിടെ നമ്മള് നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ലിനക്സ് / ലിബ്രെഓഫീസ് സ്യൂട്ട് വേര്ഷന് 3.3.4 ലും ഉപയോഗിക്കുന്നു.
00:24 അപ്പോള് നമുക്ക് ലിബ്രെഓഫീസ് റൈറ്ററിലുള്ള വേരിയസ് വ്യൂവിംഗ് ഓപ്ഷന്സ് പഠിച്ചുകൊണ്ട് നമ്മുടെ ട്യൂട്ടോറിയല് തുടങ്ങാം. .
00:31 റൈറ്ററില് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ട് അടിസ്ഥാന വ്യൂവിംഗ് ഓപ്ഷന്സ് ഉണ്ട്. .
00:36 അവയാണ് “പ്രിന്റ് ലേഔട്ട്” ഉം “വെബ് ലേഔട്ട്” ഉം.
00:39 “Print Layout” ഓപ്ഷന് ഡോക്കുമെന്റ് പ്രിന്റ് ചെയ്താല് എങ്ങനെയിരിക്കും എന്ന് കാണിച്ച് തരുന്നു.
00:45 “Web Layout” ഓപ്ഷന് ഡോക്കുമെന്റ് വെബ് ബ്രൗസറിൽ എങ്ങനെയിരിക്കും എന്ന് കാണിച്ച് തരുന്നു.
00:50 നിങ്ങള് എച്ച്.ടി.എം.എല്. ഡോക്കുമെന്റ്സ് ഉണ്ടാക്കുന്നതിനും അതുപോലെ

ഡോക്കുമെന്റ് എഡിറ്റ് ചെയ്യുന്നതിനായി അവ ഫുള് സ്ക്രീന് മോഡില് കാണുവാന് നിങ്ങള് ആഗ്രഹിക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്.

01:00 “Print Layout” ഓപ്ഷന് ആക്സസ് ചെയ്യുന്നതിനായി “View” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “Print Layout” ഓപ്ഷനില് ക്ലിക് ചെയ്യുക.
01:08 “Web Layout” ഓപ്ഷന് ആക്സസ് ചെയ്യുന്നതിനായി, മെനു ബാറിലെ “View” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “Web Layout” ഓപ്ഷനില് ക്ലിക് ചെയ്യുക.
01:19 ഈ രണ്ട് ഓപ്ഷനുകളും കൂടാതെ, ഒരുവന് ഡോക്കുമെന്റ് ഫുള് സ്ക്രീന് മോഡിലും കാണാം.
01:26 മെനു ബാറിലെ “View” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “Full Screen” ഓപ്ഷനില് ക്ലിക് ചെയ്യുക.
01:32 ഡോക്കുമെന്റ്സ് എഡിറ്റ് ചെയ്യുന്നതിനും അവ ഒരു പ്രൊജക്ടറില് പ്രൊജക്റ്റ് ചെയ്യുന്നതിനും ഫുള് സ്ക്രീന് മോഡ് ഉപകാരപ്രദമാണ്.
01:39 ഫുള് സ്ക്രീന് മോഡില് നിന്നും പുറത്തു വരുന്നതിനായി, ബോര്ഡിലെ “Escape” കീ അമര്ത്തുക.
01:44 ഡോക്കുമെന്റ് ഫുള് സ്ക്രീന് മോഡിൽ നിന്നും മാറിയതായി കാണാം.
01:49 ഇപ്പോള് നമുക്ക് വ്യൂ മെനുവിലെ “Print Layout” ഓപ്ഷനില് ക്ലിക് ചെയ്യാം.
01:53 ഇനിയും മുന്നോട്ട് പോകുന്നതിനു മുന്പ്, ഇന്സേര്ട്ട് >> മാനുവല് ബ്രേക് ആന്ഡ് ചൂസിംഗ് ദി പേജ് ബ്രേക് ഓപ്ഷന് ക്ലിക് ചെയ്തുകൊണ്ട് നമുക്ക് നമ്മുടെ ഡോക്കുമെന്റില് ഒരു പുതിയ പേജ് കൂട്ടി ചേര്ക്കാം.
02:04 പിന്നീട് “OK” യില് ക്ലിക് ചെയ്യുക.
02:06 ഇതിനെ കുറിച്ച് കൂടുതല് വിശദമായി നമ്മള്; മറ്റൊരു ട്യൂട്ടോറിയലില് പഠിക്കും.
02:11 ഡോക്കുമെന്റ് കാണുന്നതിനുള്ള മറ്റൊരു ഓപ്ഷനാണ്“Zoom”.
02:17 മെനു ബാറിലെ “View”ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “Zoom”ല് ക്ലിക് ചെയ്യുക.
02:22 നമ്മുടെ മുന്നിൽഒരു “സൂം ആന്ഡ് വ്യൂ ലേഔട്ട്” ഡയലോഗ് ബോക്സ് വന്നതായി നിങ്ങള്ക്ക് കാണാം.
02:27 അതിന്റെ ഹെഡിംഗ് ഇങ്ങനെയാണ്, “Zoom factor” & “View Layout”
02:34 “Zoom factor” നിലവിലുള്ള ഡോക്കുമെന്റിലും തുടര്ന്ന് നിങ്ങള് തുറക്കുന്ന ഇതേ തരത്തിലുള്ള എല്ലാ ഡോക്കുമെന്റ്സിലും ഡിസ്പ്ലേ ചെയ്യുന്ന സൂം ഫാക്ടര് സെറ്റ് ചെയ്യുന്നു.
02:43 ഇതിന്റെ ഉപയോഗപ്രദമായ ഓപ്ഷനുകൾഒന്നൊന്നായി നമുക്ക് ചര്ച്ച ചെയ്യാം.
02:48 “Optimal” ഓപ്ഷന് ക്ലിക് ചെയ്യുമ്പോള് നിങ്ങള്ക്ക് ഡോക്കുമെന്റിന്റെ ഏറ്റവും സൌകര്യപ്രദമായ വ്യൂ കിട്ടുന്നു.
02:55 “ഫിറ്റ് വിഡ്ത് ആന്ഡ് ഹൈറ്റ്” വ്യൂ പേജിന്റെ നീളവും വീതിയും അനുസരിച്ച് ഡോക്കുമെന്റ് ക്രമീകരിക്കുന്നു. അങ്ങനെ, അത് ഒരു സമയം ഒരു പേജ് കാണിക്കുന്നു.
03:05 ഇത് ഒന്നില് കൂടുതല് പേജുകളുടെ വ്യൂവിംഗും എഡിറ്റിംഗും വളരെ എളുപ്പമുള്ളതാക്കുന്നു.
03:11 അടുത്ത ഓപ്ഷന് ഫിറ്റ് ടോ വിഡ്ത് ആണ്. ഇത് പേജിനെ അതിന്റെ വിഡ്ത് അനുസരിച്ച് ക്രമീകരിക്കുന്നു.
03:17 100% വ്യൂ പേജിന്റെ യഥാര്ത്ഥ സൈസില് അത് ഡിസ്പ്ലേ ചെയ്യിക്കും ചെയ്യും.
03:23 അടുത്തതായി നമുക്ക് “Variable” എന്നു വിളിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യൂവിംഗ് ഓപ്ഷനാണുള്ളത്.
03:28 വേരിയബിള് ഫീല്ഡില് ഡോക്കുമെന്റ് ഡിസ്പ്ലേ ചെയ്ത് കാണാന് നിങ്ങള് ആഗ്രഹിക്കുന്ന സൂം ഫാക്ടര് എന്റര് ചെയ്യുവാന് കഴിയും.
03:35 ഉദാഹരണമായി, നമ്മള് വേരിയബിള് ഫീല്ഡില് “75%” എന്ന് എന്റര് ചെയ്യുകയും “OK” ബട്ടണ് ക്ലിക് ചെയ്യുകയും ചെയ്യുന്നു.
03:43 അതുപോലെ, ഡോക്കുമെന്റ്സ് വ്യൂ ചെയ്യുവാനും എഡിറ്റ് ചെയ്യുവാനുമുള്ള നിങ്ങളുടെ ആവശ്യവും സൌകര്യവും അനുസരിച്ച് നിങ്ങള്ക്ക് സൂം ഫാക്ടര് മാറ്റാം.
03:51 ഡയലോഗ് ബോകസിലെ മറ്റൊരു ഫീച്ചര് ആണ് “View layout”
03:56 “View layout” ഓപ്ഷന് ടെക്സ്റ്റ് ഡോക്കുമെന്റ്സ്നു വേണ്ടി ഉള്ളതാണ്
03:59 ഇത് ഡോക്കുമെന്റിലെ സൂം ഫാക്ടര് കുറച്ചുകൊണ്ട് വിവിധ വ്യൂ ലേഔട്ട് സെറ്റിംഗ്സുകളുടെ പ്രഭാവം കാണുവാന് ഉപയോഗിക്കുന്നു.
04:07 പേജുകള് യഥാക്രമം വശങ്ങളിലായും ഒന്നിന് പിറകെ ഒന്നായും ഡിസ്പ്ലേ ചെയ്യുവാന് “Automatic” & “Single page” ഓപ്ഷന്സ് ഉപയോഗിക്കുന്നു.
04:18 ഉദാഹരണമായി, നമ്മള് “Zoom factor”ല് “Fit width and height” തിരഞ്ഞെടുത്ത്, “View layout” ഓപ്ഷനില് “Single page” ഓപ്ഷന് ക്ലിക് ചെയ്യുകയും, അവസാനമായി “OK” ബട്ടണ് ക്ലിക് ചെയ്യുകയും ചെയ്താല്, പേജുകള് ഒന്നിന് പിറകെ ഒന്നായി ഡിസ്പ്ലേ ചെയ്യുന്നതായി നമുക്ക് കാണാം.
04:36 ഇപ്പോള് “Automatic” ഓപ്ഷന് ക്ലിക് ചെയ്യുക പിന്നീട് “OK” ബട്ടണ് ക്ലിക് ചെയ്യുക.
04:42 പേജുകൾനിങ്ങള്ക്ക് വശങ്ങളിലായി കാണാം.
04:48 നമ്മുടെ ഡോക്കുമെന്റിന്റെ സൂം ആന്ഡ് വ്യൂ ലേഔട്ട് മാറ്റുവാന് റൈറ്റര് സ്റ്റാറ്റസ് ബാറിലെ മൂന്ന് കണ്ട്രോളുകളും നമ്മെ അനുവദിക്കുന്നു.
04:56 ഇടതു നിന്നും വലതു വശത്തേക്കുള്ള വ്യൂ ലേ ഔട്ട് ഐക്കണുകള് ഇവയാണ്: സിംഗിള് കോളം മോഡ്, പേജുകള് വശങ്ങളിലായുള്ള വ്യൂ മോഡ് ആന്ഡ് പിന്നെ ഒരു തുറന്ന ബുക്കില് രണ്ട് പേജുകളോട് കൂടിയ ബുക്ക് മോഡ്.
05:11 നമുക്ക് ഒരു പേജ് സൂ ചെയ്യിക്കുന്നതിനായി സൂം സ്ലൈഡര് വലതു വശത്തേക്ക് ഡ്രാഗ് ചെയ്യാം അല്ലെങ്കില് കൂടുതല് പേജുകള് കാണിക്കുന്നതിനായി ഇടതു വശത്തേക്ക്.
05:20 ലിബ്രെഓഫീസ് റൈറ്ററിലെ “പ്രിന്റിംഗ്” നെ കുറിച്ച് പതിക്കുന്നതിന് മുന്പ്, നമുക്ക് “Page preview” വിനെ കുറിച്ച് ചിലത് മനസിലാക്കാം.
05:28 “File” ല് ക്ലിക് ചെയ്യുക പിന്നീട് “Page Preview”ൽ ക്ലിക് ചെയ്യുക.
05:32 നിലവിലുള്ള ഡോക്കുമെന്റ് നമ്മള് പേജ് പ്രിവ്യൂ മോഡില് കാണുമ്പോള് “പേജ് പ്രിവ്യൂ” ബാര് പ്രത്യക്ഷപ്പെടുന്നു.
05:38 അടിസ്ഥാനപരമായി ഇത് നിങ്ങളുടെ ഡോക്കുമെന്റ് പ്രിന്റ് ചെയ്താല് എങ്ങനെയിരിക്കും എന്ന് കാണിച്ചു തരുന്നു.
05:44 നമുക്ക് നമ്മുടെ resume.odt ഫയലിന്റെ പ്രിവ്യൂ നോക്കാം.
05:50 പ്രിവ്യൂ പേജിലെ ടൂള് ബാറില് വിവിധ കണ്ട്രോൾ ഓപ്ഷന്സ് ഉണ്ട്.
05:55 “സൂം ഇന്”, “സൂം ഔട്ട്”, “നെക്സ്റ്റ് പേജ്”, “പ്രീവിയസ് പേജ്”, “പ്രിന്റ്” എന്ന ഓപ്ഷനുകൾ ഉണ്ട്.
06:03 ലിബ്രെഓഫീസ് റൈറ്ററിലും പേജ് പ്രിവ്യൂവിലും എങ്ങനെയാണ് ഡോക്കുമെന്റ് വ്യൂ ചെയ്യുക എന്ന് പഠിച്ച ശേഷം,നമ്മളിപ്പോൾ ലിബ്രെഓഫീസ് റൈറ്ററില് ഒരു “പ്രിന്റര്” പ്രവര്ത്തിക്കുന്നത് എങ്ങനെയാണ് എന്ന് പഠിക്കും.
06:15 ലളിതമായി പറഞ്ഞാല്, ഒരു പ്രിന്റെർ എന്നത് ഒരു ഡോക്കുമെന്റ് പ്രിന്റ് ചെയ്യാന് ഉപയോഗിയ്ക്കുന്ന ഒരു ഔട്ട്പുട്ട് ഡിവൈസ് ആണ്.
06:21 നമ്മളിപ്പോൾ വിവിധ പ്രിന്റ് ഓപ്ഷന്സ് എങ്ങനെ ആക്സസ് ചെയ്യാം എന്ന് കാണും.
06:26 “Tools”-> ല് ക്ലിക് ചെയ്യുക “ഓപ്ഷന്സ്” ല് ക്ലിക് ചെയ്യുക
06:32 “ലിബ്രെഓഫീസ് റൈറ്ററിന്റെ വശത്തുള്ള ആരോയില് ക്ലിക് ചെയ്യുക, അവസാനമായി “പ്രിന്റ്”ല് ക്ലിക് ചെയ്യുക.
06:38 നിങ്ങള്ക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകള് നല്കിക്കൊണ്ട് സ്ക്രീനില് ഒരു ഡയലോഗ് ബോക്സ് വരുന്നു.
06:43 നമ്മള് ഡീഫാള്ട്ട് സെറ്റിംഗ്സ് നിലനിർത്തികൊണ്ട് “OK” ബട്ടണ് ക്ലിക് ചെയ്യുന്നു.
06:49 ഇപ്പോള്, നേരിട്ട് മുഴുവന് ഡോക്കുമെന്റും പ്രിന്റ് ചെയ്യുന്നതിനായി, ടൂള് ബാറിലെ “പ്രിന്റ് ഫയല് ഡയറക്റ്റ്ലി” ഐക്കണില് ക്ലിക് ചെയ്യുക.
06:56 ഇത് ക്വിക്ക് പ്രിന്റിംഗ് എന്ന് അറിയപ്പെടുന്നു എന്നറിയപ്പെടുന്നു.
07:00 “പ്രിന്റ്” ഓപ്ഷന് ആക്സസ് ചെയ്ത് ഡിഫാള്ട്ട് സെറ്റിംഗ്സ് മാറ്റി നമുക്ക് ഏതൊരു ഡോക്കുമെന്റിന്റേയും പ്രിന്റിംഗില് കൂടുതല് നിയന്ത്രണം നേടാം.
07:07 മെനു ബാറിലെ “ഫയല്” മെനുവില് ക്ലിക് ചെയ്യുക പിന്നീട് “പ്രിന്റ്” ല് ക്ലിക് ചെയ്യുക.
07:13 സ്ക്രീനില് “പ്രിന്റ്” ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു
07:17 ഇവിടെ നമ്മള് ജനറല് ടാബിലെ “Generic Printer” ഓപ്ഷന് സെലക്ട് ചെയ്യുന്നു.
07:22 “All pages” ഓപ്ഷന് ഡോക്കുമെന്റിലെ എല്ലാ പേജുകളും പ്രിന്റ് ചെയ്യുന്നതിനാണ്.
07:28 നിങ്ങള്ക്ക് ഒരു പറ്റം പേജുകളാണ് പ്രിന്റ് ചെയ്യേണ്ടതെങ്കിൽ നിങ്ങള് “Pages” ഓപ്ഷന് സെലക്ട് ചെയ്ത് ഫീല്ഡില് റേഞ്ച് എന്റര് ചെയ്യാം. ഉദാഹരണത്തിന് നമ്മള് ഇവിടെ “1-3” ടൈപ് ചെയ്യുന്നു. ഇത് ഡോക്കുമെന്റിന്റെ ആദ്യ മൂന്ന് പേജുകള് പ്രിന്റ് ചെയ്യുന്നു.
07:44 നിങ്ങള്ക്ക് ഡോക്കുമെന്റിന്റെ ഒന്നില് കൂടുതല് കോപ്പികള് ആവശ്യമുണ്ടെങ്കില്, “Number of copies” ഫീല്ഡില് എണ്ണം എന്റര് ചെയ്യുക. നമുക്ക് ഫീല്ഡില് എണ്ണം “2” എന്ന് എന്റര് ചെയ്യാം.
07:54 ഇനി നമുക്ക് ഡയലോഗ് ബോക്സിലെ “ഓപ്ഷന്സ്” ടാബ് ക്ലിക് ചെയ്യാം.
08:00 സ്ക്രീനില് ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു അതില് നിന്നും നിങ്ങൾക്ക് ഡോക്കുമെന്റ് പ്രിന്റ് ചെയ്യേണ്ട ഓപ്ഷന് സെലക്ട് ചെയ്യാം.
08:07 നമ്മള് “പ്രിന്റ് റിവേഴ്സ് പേജ് ഓര്ഡര്” എന്ന ഒരു ചെക്ക് ബോക്സ് കാണുന്നു.
08:12 വലിയ ഔട്ട്പുട്ട്സ് കളക്ട് ചെയ്യുന്നത് ഈ ഓപ്ഷന് എളുപ്പമാക്കുന്നു.
08:16 അതിനാല് അതിനു നേരെയുള്ള ചെക്ക് ബോക്സ് ക്ലിക് ചെയ്യുക.
08:19 ഇനി പ്രിന്റ് ബട്ടണ് ക്ലിക് ചെയ്യുക
8:22 നിങ്ങള്ക്ക് നിങ്ങളുടെ പിഡിഎഫ് ഡോക്കുമെന്റിന്റേയും പ്രിന്റ് ഔട്ട് എടുക്കാം.
08:26 എങ്ങനെയാണ് ഒരു “dot odt” ഡോക്കുമെന്റ് ഒരു “dot pdf” ഫയലാക്കി മാറ്റുന്നത് എന്ന് നമ്മള് കണ്ടിരുന്നു.
08:34 നമ്മള് ഇപ്പോള് തന്നെ “pdf” ഫയല് ഡസ്ക് ടോപ്പില് സേവ് ചെയ്തിട്ടുള്ളതിനാല്, നമുക്ക് pdf ഫയലില് ഡബിള്-ക്ലിക് ചെയ്യാം.
08:41 ഇനി “ഫയല്” ഓപ്ഷനില് ക്ലിക് ചെയ്യുക പിന്നീട് “പ്രിന്റ്” ഓപ്ഷനില് ക്ലിക് ചെയ്യുക.
08:47 നമുക്ക് ഡിഫാള്ട്ട് സെറ്റിംഗ്സ് നിലനിര്ത്തിക്കൊണ്ട് “പ്രിന്റ് പ്രിവ്യൂ” ബട്ടണ് ക്ലിക് ചെയ്യാം.
08:52 നിങ്ങള് ഫയലിന്റെ പ്രിവ്യൂ സ്ക്രീനില് കാണുന്നു.
08:56 ഇനി ഫയല് പ്രിന്റ് ചെയ്യുന്നതിനായി പ്രിവ്യൂ പേജിലെ “പ്രിന്റ് ദിസ് ഡോക്കുമെന്റ്” ഐക്കണില് ക്ലിക് ചെയ്യുക.
09:04 ഇത് നമ്മെ ലിബ്രെഓഫീസ് റൈറ്റര്നെ കുറിച്ചുള്ള സ്പോക്കണ് ട്യൂട്ടോറിയലിന്റെ അവസാന ഭാഗതെത്തിക്കുന്നു .
09:09 ചുരുക്കത്തില് നമ്മള് പഠിച്ചത്:
09:11 വ്യൂവിംഗ് ഡോക്കുമെന്റ്സ്.
09:13 പ്രിന്റിംഗ്ഡോക്കുമെന്റ്സ്.
09:16 കോംപ്രിഹെന്സീവ് അസൈന്മെന്റ്
09:18 റൈറ്ററില് ഈ ടെക്സ്റ്റ് എഴുതുക “ദിസ് ഇസ് ലിബ്രെഓഫീസ് റൈറ്റര്”
09:23 ഡോക്കുമെന്റിന്റെ ഫുള് സ്കീന് വ്യൂ കിട്ടുന്നതിനായി “ഫുള് സ്ക്രീന്” ഓപ്ഷന് ഉപയോഗിക്കുക.
09:29 ഡോക്കുമെന്റിന്റെ “ഓപ്ഷണല്” ഉം അതോടൊപ്പം“വേരിയബിള്” ഉം ആയ ഒരു വ്യൂവിനായി സൂം ഓപ്ഷന് ഉപയോഗിക്കുക. “വേരിയബിള്” വാല്യു “50%” ആയി സെറ്റ് ചെയ്ത ശേഷം ഡോക്കുമെന്റ് നോക്കുക.
09:41 ഡോക്കുമെന്റിന്റെ “പേജ് പ്രിവ്യൂ” നോക്കുകയും പേജ് ബോര്ഡറുകളോട് കൂടി രണ്ട് കോപ്പികള് പ്രിന്റ് ചെയ്യുകയും ചെയ്യുക.
9:49 താഴെയുള്ള ലിങ്കില് ലഭ്യമായ വീഡിയോ കാണുക
9:52 ട്യൂട്ടോറിയല് പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
9:56 നിങ്ങള്ക്ക് നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കില്, നിങ്ങള്ക്ക് അത് ഡൌണ്ലോഡ് ചെയ്ത് കാണാം.
10:00 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്ട് ടീം സ്പോക്കണ് ട്യൂട്ടോറിയല്സ് ഉപയോഗിച്ച് വര്ക്ക് ഷോപ്സ് നടത്തുന്നു.
10:06 ഓണ്ലൈന് ടെസ്റ്റ് പാസാകുന്നവര്ക്ക് സര്ട്ടിഫിക്കറ്റുകള് സർട്ടിഫികറ്റെസ് നല്കുന്നു
10:09 കൂടുതല് വിവരങ്ങള്ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
10:16 സ്പോക്കണ് ട്യൂട്ടോറിയല് പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ്,
10:20 ഇതിനെ പിന്തുണക്കുന്നത് നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ഡ്യ
10:28 ഈ മിഷനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള്
10:31 സ്പോക്കണ് ഹൈഫന് ട്യൂട്ടോറിയല് dot org slash NMEICT hyphen Intro യില് ലഭ്യമാണ്
10:39 ഈ ട്യൂട്ടോറിയല് സമാഹരിച്ചത് ശാലു ശങ്കർ, IIT Bombay,
10:43 ഞങ്ങളോടൊപ്പം ചേര്ന്നതിന് നന്ദി

Contributors and Content Editors

Devisenan, Vijinair