KTurtle/C3/Control-Execution/Malayalam
From Script | Spoken-Tutorial
Time | Narration |
---|---|
00:03 | KTurtleല്‍Control Execution എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം |
00:10 | ഇവിടെ പഠിക്കുന്നത്, |
00:13 | while loop |
00:15 | for loop |
00:17 | ഇവിടെ ഉപയോഗിക്കുന്നത് Ubuntu Linux OS version. 12.04. ഉം KTurtle version. 0.8.1 beta ഉം |
00:32 | നിങ്ങൾക്ക് KTurtle ല്‍ അടിസ്ഥാന പ്രവർത്തി പരിചയം ഉണ്ടല്ലോ ...? |
00:38 | ഇല്ലെങ്കിൽ അതിനുള്ള ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക |
00:45 | ഒരു പുതിയ KTurtle ആപ്ലിക്കേഷൻ തുറക്കാം |
00:48 | Dash homeക്ലിക്ക് ചെയ്യുക |
00:50 | സെർച്ച് ബാറിൽ KTurtleടൈപ്പ് ചെയ്യുക |
00:53 | KTurtle ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ തുറക്കുന്നു |
00:59 | എന്താണ് control execution?,വിശദികരിക്കാം .. |
01:05 | ഒരു പ്രോഗ്രാമിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് control execution ആണ് |
01:10 | പ്രോഗ്രാം executionനിയന്ത്രിക്കുന്നതിനായി വിവിധ തരത്തിലുള്ള conditions ഉപയോഗിക്കുന്നു |
01:16 | ഒരു conditionതൃപ്തികരം ആകുന്നത് വരെ ആവർത്തിച്ച് executeചെയ്യുന്ന കോഡിന്റെ ബ്ലോ ക്കാണ് loop. |
01:25 | ഉദാഹരണം , “while”' loop ,“for” loop |
01:30 | “while” loopലൂടെ ഈ ട്യൂട്ടോറിയല്‍ തുടങ്ങാം |
01:34 | “while” loopല്‍, boolean,'false'ആകുന്നത് വരെ loop നുള്ളിലെ കോഡ് ആവര്‍ത്തിക്കുന്നു |
01:42 | “while” loopന്റെ ഘടന വിശദികരിക്കാം
curly barcketല്‍ ചെയ്യേണ്ട പ്രവർത്തി , loopല്‍ വലുതായി കൊണ്ടിരിക്കുന്ന വേരിയബിള്‍ . |
01:56 | text editor ൽ ഒരു കോഡ് കാണാം |
01:59 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ |
02:07 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ KTurtle editorilല്‍ കോപ്പി ചെയ്യുക |
02:13 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക |
02:18 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
02:25 | കോഡ് വിശദീകരിക്കട്ടെ |
02:27 | # അടയാളത്തിന് ശേഷമുള്ള വരി കമന്റ് ആണ് |
02:32 | അതായത് പ്രോഗ്രാം run ചെയ്യുമ്പോൾ ഇത് executeചെയ്യില്ല |
02:38 | '“reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
02:43 | $x=0',variable xന് ആദ്യം പൂജ്യം നല്കുന്നു. |
02:52 | പ്രോഗ്രാമിൽ ഒരു സന്ദേശം കീ വേർഡ് മെസ്സേജിന് ശേഷം double quotesല്‍ നല്കുന്നു
മെസ്സേജ് കമാൻഡ് string input സ്വീകരിക്കുന്നു |
03:04 | ഇത് സന്ദേശം ഒരു pop-up ഡയലോഗ് ബോക്സ് ആയി കാണിക്കുന്നു . |
03:11 | while $x<30 ,while കണ്‍ഡിഷൻ പരിശോധിക്കുന്നു |
03:17 | $x=$x+3,വേരിയബിൾ x നോട് 3കൂട്ടുന്നു. |
03:27 | fontsize 15 ,printകമാൻഡ് ഉപയോഗിക്കുന്ന font sizeസെറ്റ് ചെയ്യുന്നു |
03:35 | Fontsize,അക്കത്തെ inputആയി സ്വീകരിച്ച് pixel സെറ്റ് ചെയ്യുന്നു . |
03:42 | 'forward 20 ക്യാൻവാസിൽ “Turtle”നോട് 20 സ്റ്റെപ് മുന്നോട്ട് നീങ്ങാൻ നിർദേശിക്കുന്നു . |
03:52 | print $x വേരിയബിൾ xന്റെ value ക്യാൻവാസിൽ കാണിക്കുന്നു |
04:01 | പ്രോഗ്രാം റണ്‍ ചെയ്യാനായി runബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ |
04:05 | ഒരു മെസ്സേജ് ഡയലോഗ് ബോക്സ് കാണാം ,okക്ലിക്ക് ചെയ്യുക |
04:11 | 3 മുതൽ 30വരെയുള്ള 3 ന്റെ ഗുണിതങ്ങൾ ക്യാൻവാസിൽ കാണിക്കുന്നു |
04:17 | “Turtle”', 20 സ്റ്റെപ് മുന്നോട്ട് ക്യാൻവാസിൽ നീങ്ങുന്നു |
04:22 | അടുത്തതായി for loop പഠിക്കാം |
04:26 | For loop ഒരു counting loopആണ് |
04:29 | ഓരോ പ്രാവിശ്യവും for loopലെ കോഡ് execute ചെയ്യുമ്പോള്‍ , |
04:34 | ഒരു അന്തിമ മൂല്യം കിട്ടുന്നത് വരെ വേരിയബിളിന്റെ മൂല്യം വർദ്ധിക്കുന്നു |
04:41 | For loop ന്റെ ഘടന വിശദികരിക്കാം |
04:46 | for variable = ആദ്യ അക്കം മുതൽ അവസാന അക്കം വരെ curly bracketൽ നിർദേശങ്ങൾ |
04:55 | നിലവിലുള്ള പ്രോഗ്രാം വിശദികരിക്കാം |
04:59 | clearകമാൻഡ് ടൈപ്പ് ചെയ്ത് ,runചെയ്യുമ്പോൾ ക്യാൻവാസ് വൃത്തിയാകുന്നു |
05:05 | textഎഡിറ്ററിൽ നിന്ന് പ്രോഗ്രാം കോപ്പി ചെയ്ത് KTurtle എഡിറ്ററിൽ പേസ്റ്റ് ചെയ്യട്ടെ |
05:14 | ട്യൂട്ടോറിയല്‍ ഇവിടെ പൌസ് ചെയ്ത് പ്രോഗ്രാം നിങ്ങളുടെ Kturtle editor ല്‍ ടൈപ്പ് ചെയ്യുക |
05:20 | പ്രോഗ്രാം ടൈപ്പ് ചെയ്തിട്ട് ട്യൂട്ടോറിയല്‍ തുടരുക |
05:25 | അല്പം മങ്ങിയിരിക്കുമെങ്കിലും പ്രോഗ്രാം ടെക്സ്റ്റ് zoom ചെയ്യുന്നു |
05:32 | പ്രോഗ്രാം വിശദികരിക്കാം. |
05:34 | # അടയാളത്തിന് ശേഷമുള്ള വരി കമന്റ് ആണ് |
05:39 | “reset” കമാൻഡ് Turtleനെ default പൊസിഷനിൽ കൊണ്ട് വരുന്നു . |
05:44 | $r=0,വേരിയബിൾ r ന് 0 നല്കുന്നു |
05:52 | for $x= 1 to 15,1മുതൽ 15വരെ "for”loop പരിശോദിക്കുന്നു. |
06:01 | $r=$x*($x+1)/2,വേരിയബിൾ rന്റെ മൂല്യം കണക്ക്കൂട്ടുന്നു . |
06:12 | fontsize 18,print കമാൻഡ് ഉപയോഗിക്കുന്ന font size സെറ്റ് ചെയ്യുന്നു |
06:19 | print $r,വേരിയബിൾ rന്റെ മൂല്യം ക്യാൻവാസിൽ കാണിക്കുന്നു |
06:26 | forward 15കമാൻഡ് turtleനെ ക്യാൻവാസിൽ15സ്റ്റെപ് മുന്നോട്ട് നീക്കുന്നു . |
06:34 | go 10,250 turtleനോട് ക്യാൻവാസിന്റെ ഇടത് നിന്ന് 10pixel ഉം മുകളിൽ നിന്ന് 250pixelഉം മാറാൻ നിർദേശിക്കുന്നു |
06:48 | ഒട്ടും താമസമില്ലാതെ തന്നെ turtleക്യാൻവാസിൽ എല്ലാ printകമാൻഡുകളും കാണിക്കുന്നു |
06:54 | “Wait 2”turtleനോട് അടുത്ത കമാൻഡ് executeചെയ്യുന്നതിന് മുൻപ് 2മിനിറ്റ് കാക്കാൻ നിർദേശിക്കുന്നു |
07:04 | “print”കമാൻഡ് ,double quotesനുള്ളിലെ stringഉം variable rന്റെ മൂല്യവും കാണിക്കുന്നു |
07:13 | പ്രോഗ്രാം റണ്‍ ചെയ്യാനായി run ബട്ടണ്‍ ക്ലിക്ക് ചെയ്യാം . |
07:17 | ആദ്യത്തെ 15 natural numbers ന്റെ തുകകളുടെ ശ്രേണിയും ആദ്യത്തെ 15 natural numbers ന്റെ തുകയും ക്യാൻവാസിൽ കാണിക്കുന്നു |
07:27 | Turtle ക്യാൻവാസിൽ 15 സ്റ്റെപ് മുന്നോട്ട് നീങ്ങുന്നു |
07:32 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു |
07:37 | ചുരുക്കത്തിൽ |
07:40 | ഇവിടെ പഠിച്ചത്, |
07:44 | “while” loop ഉം “for” loop ഉം |
07:47 | ഒരു അസ്സിഗ്ന്മെന്റ് ,താഴെ പറയുന്നവയ്ക്കായി പ്രോഗ്രാം എഴുതുക |
07:54 | 2ന്റെ ഗുണിതങ്ങൾ while loop ഉപയോഗിച്ച് |
07:58 | ഒരു അക്കത്തിന്റെ ഗുണന പട്ടിക for loop ഉപയോഗിച്ച് |
08:03 | ഇവിടെ ലഭ്യമായ വീഡിയോ കാണുക |
08:08 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
08:12 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ് |
08:17 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം |
08:20 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:23 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:27 | കുടുതല്‍ വിവരങ്ങള്‍ക്കായി ,ദയവായി,contact@spoken-tutorial.org ല്‍ ബന്ധപ്പെടുക |
08:36 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റ്ന്റെ ഭാഗമാണ് |
08:41 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:48 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
08:54 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്,IIT Bombay,ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |