GChemPaint/C2/Edit-Preferences-Templates-and-Residues/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | GChemPaintലെ Edit Preferences, Templates, Residues എന്നിവയെ കുറിച്ചുള്ള ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:10 | ഇവിടെ പഠിക്കുന്നത്, |
00:13 | Preferences എഡിറ്റ് ചെയ്യുന്നത്. |
00:15 | Templates കൈകാര്യം ചെയ്യുന്നത്. |
00:17 | ready Templates തിരഞ്ഞെടുക്കുന്നതും ഉപയോഗിക്കുന്നതും. |
00:20 | ഒരു പുതിയ template ചേർക്കുന്നത്. |
00:24 | കൂടാതെ |
00:26 | Residuesന്റെ ഉപയോഗം |
00:28 | Residues എഡിറ്റ് ചെയ്യുന്നത്. |
00:31 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux OS version. 12.04 |
00:38 | GChemPaint version 0.12.10 |
00:44 | ഈ ട്യൂട്ടോറിയലിനായി |
00:49 | GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം. |
00:53 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:59 | ഒരു പുതിയ GChemPaint ആപ്ലിക്കേഷൻ തുറന്നിട്ടുണ്ട്. |
01:03 | Preferences എഡിറ്റ് ചെയ്ത് കൊണ്ട് ഈ ട്യൂട്ടോറിയൽ തുടങ്ങാം. |
01:07 | Edit മെനുവിൽ Preferences ക്ലിക്ക് ചെയ്യുക. |
01:13 | GChemPaint Preferences വിൻഡോ തുറക്കുന്നു. |
01:16 | ആദ്യത്തെ ഫീൽഡ് ആയ Default Compression Level For GChemPaint Files, ഫയൽസ് സേവ് ചെയ്യുമ്പോൾ ഉപയോഗപ്രദമാണ്. |
01:24 | ഡിഫാൾട്ട് ആയി ഇത് പൂജ്യമാണ്. |
01:28 | പൂജ്യമല്ലെങ്കിൽ ഫയൽ gzip ഉപയോഗിച്ച് compress ചെയ്യുന്നു. |
01:33 | Invert wedge hashesനെ പറ്റി മറ്റൊരു ട്യൂട്ടോറിയലിൽ നോക്കാം. |
01:40 | GchemPaintൽ ഓരോ ഡോക്യുമെന്റിനും ബന്ധപ്പെട്ട ഒരു theme ഉണ്ടായിരിക്കും. |
01:46 | നമുക്ക് Default Theme ആയി GChemPaint തന്നെ നില നിർത്താം. |
01:50 | ഇപ്പോൾ Themes സെക്ഷനിലെ Arrows വിശദമാക്കാൻ നോക്കാം. |
01:58 | ടൂൾ ബോക്സിലെ വിവിധ തരത്തിലുള്ള arrows നിരീക്ഷിക്കുക. |
02:02 | Add an arrow for an irreversible reaction. |
02:06 | Add a pair of Arrows for a reversible reaction. |
02:10 | Add an arrow for a retrosynthesis step. |
02:14 | Add a double headed arrow to represent mesomery. |
02:19 | ഈ നാല് arrowsഉം Display areaയിൽ ചേർക്കാം. |
02:24 | Add an arrow for an irreversible reaction ടൂൾ ക്ലിക്ക് ചെയ്യുക. |
02:28 | എന്നിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
02:31 | ഇത് പോലെ മറ്റ് arrowsഉം ഞാൻ Display areaയിൽ ചേർക്കുന്നു. |
02:41 | Preferences ഡയലോഗ് ബോക്സിലെ Themes ഫീൽഡിൽ നിന്ന് Arrows തിരഞ്ഞെടുക്കുക. |
02:47 | ഒരു Contextual മെനു തുറക്കുന്നു. |
02:50 | ഇവിടെ നമുക്ക് arrowsന്റെ Length, Width, Distance എന്നിവ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. |
02:57 | Mouse കൊണ്ട് up അല്ലെങ്കിൽ down arrow trianglesൽ ക്ലിക്ക് ചെയ്യുക. |
03:02 | Display areaയിലെ arrowsൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിക്കുക. |
03:10 | ഇപ്പോൾ Arows headsനെ കുറിച്ച് പഠിക്കാം. |
03:14 | A, B, Cയുടെ ഡിഫാൾട്ട് മൂല്യങ്ങൾ ഇവിടെ കാണിച്ചിരിക്കുന്നു. |
03:21 | A, B, C parameters, arrow headsന്റെ രൂപത്തിൽ മാറ്റം വരുത്താൻ സഹായിക്കുന്നു. |
03:28 | ഓരോന്നിന്റെ മൂല്യവും കൂട്ടിയും കുറച്ചും arrow headsൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. |
03:38 | വിൻഡോ ക്ലോസ് ചെയ്യുന്നതിനായി ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
03:42 | Display area വൃത്തിയാക്കാം. |
03:46 | എല്ലാ ഒബ്ജക്റ്റ്സും സെലക്റ്റ് ചെയ്യാനായി CTRL +A പ്രസ് ചെയ്യുക. |
03:49 | Edit മെനുവിലേക്ക് പോയി Clear ക്ലിക്ക് ചെയ്യുക. |
03:53 | അടുത്തതായി templates മാനേജ് ചെയ്യുന്നത് നോക്കാം. |
03:58 | Use or manage templates ടൂൾ ക്ലിക്ക് ചെയ്യുക. |
04:01 | Property ഡയലോഗ് ബോക്സ് തുറക്കുന്നു. |
04:05 | Property ഡയലോഗ് ബോക്സ് Templatesന്റെ ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉൾകൊള്ളുന്നു. |
04:10 | Amino acids, Aromatic hydrocarbons, Nucleic bases, Nucleosides, Saccharides എന്നിവ ലിസ്റ്റിൽ കാണാം. |
04:19 | ഓരോ ഐറ്റത്തിനും ഒരു സബ് മെനു ഉണ്ട്. |
04:23 | Aromatic Hydrocarbons തിരഞ്ഞെടുത്തിട്ട് Submenuവിൽ നിന്ന് Benzene ക്ലിക്ക് ചെയ്യുക. |
04:31 | Benzene structure property പേജിൽ കാണുന്നു. |
04:35 | Benzene structure ഡിസ്പ്ലേ ചെയ്യുന്നതിനായി Display areaയിൽ ക്ലിക്ക് ചെയ്യുക. |
04:40 | ഇത് പോലെ Naphtalene structure തിരഞ്ഞെടുത്തിട്ട് Display areaയിൽ ക്ലിക്ക് ചെയ്യുക. |
04:49 | മറ്റ് structures നിങ്ങൾ തനിയെ Display areaയിലേക്ക് സിലക്റ്റ് ചെയ്യുക. |
04:55 | ഇപ്പോൾ ഫയൽ സേവ് ചെയ്യാം. |
04:57 | ടൂൾ ബാറിൽ Save the current file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
05:01 | Save as ഡയലോഗ് ബോക്സ് തുറക്കുന്നു. |
05:04 | ഫയലിന്റെ പേര് Benzene എന്ന് എന്റർ ചെയ്തിട്ട് Save ബട്ടണ്‍ ക്ലിക്ക് ചെയുക. |
05:10 | ഇപ്പോൾ നിലവിലുള്ള Template ലിസ്റ്റിലേക്ക് ഒരു പുതിയ template ചേർക്കുന്നതെങ്ങനെ എന്ന് പഠിക്കാം. |
05:16 | ടൂൾ ബാറിൽ നിന്ന് Open a file ഐക്കണ്‍ ക്ലിക്ക് ചെയ്യുക. |
05:20 | ഫയലുകളും ഫോൾഡറുകളും ഉള്ള ഒരു വിൻഡോ തുറക്കുന്നു. |
05:24 | ലിസ്റ്റിൽ നിന്ന് “Hexane” തിരഞ്ഞെടുക്കുക. |
05:27 | Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:31 | Templateന്റെ property പേജിൽ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:35 | New template property പേജ് തുറക്കുന്നു. |
05:38 | property പേജിന് രണ്ട് ഫീൽഡുകൾ ഉണ്ട്- Nameഉം Categoryഉം. |
05:42 | Category ഫീൽഡിന് ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉണ്ട്. |
05:47 | നമുക്ക് ഈ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ നമ്മുടെ തന്നെ category ചേർക്കുകയോ ചെയ്യാം. |
05:52 | ടെക്സ്റ്റ് ഫീൽഡിൽ Hydrocarbons എന്ന് ടൈപ്പ് ചെയ്ത് ഒരു പുതിയ category ചേർക്കാം. |
05:58 | Name ഫീൽഡിൽ compoundന്റെ പേര് “Hexane” എന്ന് എന്റർ ചെയ്യുക. |
06:03 | Display areaയിലെ Hexane structureൽ ക്ലിക്ക് ചെയ്യുക. |
06:07 | ഇത് New template property പേജിൽ കാണിക്കുന്നു. |
06:12 | Ok ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
06:15 | Templates ഡ്രോപ്പ് ഡൌണിൽ ക്ലിക്ക് ചെയ്യുക. |
06:19 | Hydrocarbons ക്യാറ്റഗറി തിരഞ്ഞെടുക്കുക. |
06:22 | Template ലിസ്റ്റിൽ Hexane structure ചേർക്കപ്പെട്ടതായി കാണാം. |
06:27 | Hydrocarbons ക്യാറ്റഗറിയിൽ Octane structure നിങ്ങൾ തനിയെ ചേർക്കുക. |
06:32 | “hexane” ഫയൽ ക്ലോസ് ചെയ്യാം. |
06:35 | ഫയൽ ക്ലോസ് ചെയ്യാനായി File മെനുവിൽ Close തിരഞ്ഞെടുക്കുക. |
06:41 | Templates property പേജ് ക്ലോസ് ചെയ്യാനായി Select one or more objects ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:47 | ഇപ്പോൾ Residuesനെ കുറിച്ച് പഠിക്കാം. |
06:51 | Residues ഉപയോഗിക്കുന്നത്, |
06:53 | Carbon ചെയിനിൽ അറ്റാച്ച് ചെയ്തിട്ടുള്ള ഫങ്ഷനൽ ഗ്രൂപ്പിന്റെ സ്വഭാവം കണ്ടുപിടിക്കാൻ. |
06:58 | ഫങ്ഷനൽ ഗ്രൂപ്പിന്റെ structure അറിയുന്നതിന്. |
07:01 | ഡേറ്റ ബെയിസിൽ ഒരു പുതിയ ഫങ്ഷനൽ ഗ്രൂപ്പ് ചേർക്കുന്നതിന്. |
07:04 | Tools മെനുവിൽ Edit residues ക്ലിക്ക് ചെയ്യുക. |
07:09 | Residues വിൻഡോ തുറക്കുന്നു. |
07:12 | ഇതിന് മൂന്ന് ബട്ടണുകൾ ഉണ്ട്- New, Save, Delete.' |
07:18 | New ബട്ടണിന് ഒരു ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റ് ഉണ്ട്. |
07:21 | ആ ലിസ്റ്റിൽ നിന്ന് n-Pr തിരഞ്ഞെടുക്കുക. |
07:25 | തിരഞ്ഞെടുക്കപ്പെട്ട residueന്റെ Name'ഉം Symbolഉം Identity ടാബ് കാണിക്കുന്നു. |
07:32 | തിരഞ്ഞെടുക്കപ്പെട്ട residueന്റെ Skeletal structure Formula ടാബ് കാണിക്കുന്നു. |
07:38 | അത് പോലെ Secondary Butylനായി s-Bu തിരഞ്ഞെടുക്കാം. |
07:44 | തിരഞ്ഞെടുക്കപ്പെട്ട residueന്റെ Symbol, Name, Skeletal എന്നിവ നിരീക്ഷിക്കുക. |
07:52 | ഇപ്പോൾ Hydroxy ഗ്രൂപ്പ് എന്ന ഒരു പുതിയ residue ചേർക്കാം. |
07:57 | ഒരു പുതിയ residue ചേർക്കാൻ New ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:02 | Symbol ഫീൽഡിൽ O-H എന്ന് ടൈപ്പ് ചെയ്യുക. |
08:06 | Hydroxy എന്ന് പേര് നൽകുക. |
08:09 | Formula ടാബിൽ ക്ലിക്ക് ചെയ്യുക. |
08:11 | നിങ്ങൾക്ക് ഒരു bulleted bond കാണാം. |
08:14 | ആ bondന് അടുത്ത് cursor കൊണ്ട് വന്ന് capital O പ്രസ് ചെയ്യുക. |
08:19 | Oഉം Osഉം അടങ്ങിയ ഒരു സബ് മെനു തുറക്കുന്നു. O തിരഞ്ഞെടുക്കുക. |
08:24 | O-H ഗ്രൂപ്പ് bondൽ അറ്റാച്ച് ചെയ്യുന്നു. |
08:28 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:31 | ഇപ്പോൾ ലിസ്റ്റ് കാണുന്നതിനായി New ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:35 | O-H residue ലിസ്റ്റിൽ ചേർക്കപ്പെട്ടതായി കാണാം. |
08:40 | വിൻഡോ ക്ലോസ് ചെയ്യാനായി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
08:44 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
08:48 | ചുരുക്കത്തിൽ |
08:50 | ഇവിടെ പഠിച്ചത്, |
08:53 | Preferences എഡിറ്റ് ചെയ്യുന്നത്. |
08:55 | Templates കൈകാര്യം ചെയ്യുന്നത്. |
08:56 | ready Templates സിലക്റ്റ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. |
08:59 | ഒരു പുതിയ Template ചേർക്കുന്നത്. |
09:01 | Residuesന്റെ ഉപയോഗവും അവ എഡിറ്റ് ചെയ്യുന്നതും. |
09:07 | അസൈൻമെന്റ്. Templates ലിസ്റ്റിൽ നിന്ന് Saccharides തിരഞ്ഞെടുത്ത് ഉപയോഗിക്കുക. |
09:12 | മറ്റ് residues പരീക്ഷിച്ച് നോക്കുക. |
09:16 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:20 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:24 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:29 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:33 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:37 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:45 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:50 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:57 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
10:04 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്‍, IIT Bombay. നന്ദി. |