Linux/C2/The-Linux-Environment/Malayalam

From Script | Spoken-Tutorial
Revision as of 15:41, 20 March 2013 by Udaya (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search


Time Narration
00:00 ലിനക്സ് എന്വ യര്മസന്റ് നെ കുറിച്ചും അത് കൈകാര്യം ചെയ്യുന്ന രീതികളെ കുറിച്ചുമുള്ള ഈ സ്പോക്കണ് ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് ചിത്രീകരിച്ചിട്ടുള്ള ഉദാഹരണങ്ങള് പരീക്ഷിച്ച് നോക്കുന്നതിനായി പ്രവര്ത്തിപക്കുന്ന ഒരു ലിനക്സ് സിസ്റ്റം ആവശ്യമാണ്, ഉബണ്ടുവാണ് ഉത്തമം.
00:13 ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റവുമൊത്ത് എങ്ങനെയാണ് ആരംഭിക്കേണ്ടത് എന്നും കൂടാതെ കമാന്ഡ്സ് , ഫയല് സിസ്റ്റംസ്, ഷെല് എന്നിവയെ പറ്റിയുള്ള അടിസ്ഥാന ആശയം നിങ്ങള്ക്ക് ഉണ്ടെന്നും കരുതുന്നു.
00:22 നിങ്ങള്ക്ക്ൂ താത്പര്യമുണ്ടങ്കില്, അല്ലെങ്കില് ഈ ആശയങ്ങള് പുതുക്കേണ്ടതുണ്ടങ്കില്, ദയവായി ഞങ്ങളുടെ വെബ് സൈറ്റില് ലഭ്യമായിട്ടുള്ള മറ്റൊരു സ്പോക്കണ് ട്യൂട്ടോറിയലിലൂടെ കടന്നു പോകാന് മടിക്കേണ്ടതില്ല.
00:32 ഈ ട്യൂട്ടോറിയല് റക്കോഡ് ചെയ്യുന്നതിനായി ഉബണ്ടു 10.10 ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക.
00:36 ലിനക്സ് കേസ് സെന്സിിറ്റീവ് ആണെന്ന് ശ്രദ്ധിക്കുക, കൂടാതെ ഈ ട്യൂട്ടോറിയലില് ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്ഡ്സും , പ്രതേകിച്ച് സൂചിപ്പിക്കാത്ത പക്ഷം, ലോവര് കേസില് ഉള്ളവയാണ്.
00:46 ഓപ്പറേറ്റിംഗ് സിസ്റ്റം നിങ്ങളോട് എങ്ങനെ പെരുമാറണം, നിങ്ങളുടെ കമാന്ഡ്സീ നോട് അത് എങ്ങനെ പ്രതികരിക്കണം, നിങ്ങളുടെ പ്രവര്തിസ് കള് എങ്ങനെ വ്യാഖ്യാനിക്കണം എന്നെല്ലാം ലിനക്സ് എന്വഡയര്മഎന്റ്ക തീരുമാനിക്കുന്നു,
00:55 ഷെല്ലുകളുടെ സെറ്റിംഗ്സ് മാറ്റി ലിനക്സ് വലിയ തോതില് കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
00:58 ഇതെല്ലാം എങ്ങനെ ചെയ്യാന് കഴിയും എന്ന് നമുക്ക് മനസിലാക്കാം.
00:59 സാധാരണയായി ഷെല്ലിന്റൊ സ്വഭാവം നിര്ണ്ണനയിക്കുന്നത് ഷെല് വേരിയബിള്സ്ന ആണ്.
01:04 പ്രധാനമായും രണ്ട് തരം ഷെല് വേരിയബിള്സ്ു ആണുള്ളത്:

എന്വിനറോണ്മരന്റ്വ വേരിയബിള്സ്ന ആന്ഡ്േ ലോക്കല് വേരിയബിള്സ്റ

01:12 എന്വിനറോണ്മതന്റ്വ വേരിയബിള്സ്ന, യൂസറുടെ എന്വി്റോണ്മ്ന്റിറല് മുഴുവനായും ലഭ്യമാണ് എന്നതിനാലാണ് ഇവക്ക് ആ പേര് നല്കിയിട്ടുള്ളത്.
01:19 ഇവ ഷെല് സ്ക്രിപ്റ്റ് റണ് ചെയ്യുന്നതിനുള്ളവയെ പോലെ ഷെല്ലിനുള്ളിലെ സബ്ഷെല്ക്്സളിലും ലഭ്യമാണ്.
01:24 പേര് സൂചിപ്പിക്കുന്നത് പോലെ ലോക്കല് വേരിയബിള്സിലന് കൂടുതല് നിയന്ത്രിതമായ അല്ലങ്കില് പരിമിതമായ ലഭ്യതയാണുള്ളത്.
01:31 ഇവ ഷെല്ലിനുല്ലൈലുള്ള സബ്ഷെല്സുകളില് ലഭ്യമായിരിക്കില്ല.
01:36 ഈ ട്യൂട്ടോറിയലില്, നമ്മള് പ്രധാനമായും സംസാരിക്കുന്നത് എന്വിയറോണ്മ്ന്റ്ന വേരിയബിള്സ്ാ നെ കുറിച്ചാണ്, നമുക്കാദ്യം ഈ ഷെല് വേരിയബിള്സിന്റെമ മൂല്യം എങ്ങനെയാണ് കാണുന്നത് എന്ന് നോക്കാം.
01:48 കറന്റ്ാ ഷെല്ലില് ലഭ്യമായിട്ടുള്ള എല്ലാ വേരിയബിള്സും കാണുന്നതിനായി set കമാന്ഡ്ാ റണ് ചെയ്യുക.
01:53 ടെര്മിാനലില് ടൈപ് ചെയ്യുക

"set സ്പേസ് 'vertical-bar' more" പിന്നീട് എന്റലര് അമര്ത്തു ക

02:00 മുഴുവന് കറന്റ്e ഷെല് വേരിയബിള്സും് നമുക്ക് കാണാം
02:04 ഉദാഹരണമായി: HOME എന്വിaറോണ്മിന്റ്ല വേരിയബിള് നോക്കുക കൂടാതെ അതിന് അസൈന് ചെയ്തിട്ടുള്ള മൂല്യവും ശ്രദ്ധിക്കുക.
02:15 ലിസ്റ്റിലൂടെ മൂവ് ചെയ്യുന്നതിനായി എന്റര് അമര്ത്തു ക, പുറത്ത് വരുന്നതിനായി q അമര്ത്തു ക.
02:21 ഇവിടെ set ല് നിന്നുള്ള ഔട്പുട്ട് വേരിയബിള് ലിസ്റ്റിന്റെ കൂടുതല് സിസ്റ്റമാറ്റിക് ആയ മള്ട്ടിയ-പേജ് ഔട്പുട്ട് പ്രദര്ശിസപ്പിക്കുന്നതിനായി more ലേക്ക് പൈപ് ലൈന് ചെയ്തിരിക്കുന്നു.
02:38 എന്വി്റോണ്മ്ന്റ്യ വേരിയബിള്സ്ി മാത്രം കാണുന്നതിനായി env കമാന്ഡ്് റണ് ചെയ്യുക.
02:45 ടെര്മിശനലില് ടൈപ് ചെയ്യുക

"env സ്പേസ് 'vertical-bar' more" പിന്നീട് എന്റ്ര് അമര്ത്തുക

02:52 ഉദാഹരണമായി,

slash bin slash bash മൂല്യമുള്ള ഷെല് വേരിയബിള് ശ്രദ്ധിക്കുക.

03:00 വീണ്ടും, ലിസ്റ്റില് നിന്നും പുറത്ത് കടക്കുന്നതിനായി നിങ്ങള്ക്ക്ക q അമര്ത്താം .
03:07 ഇപ്പോള് നമുക്ക് ലിനക്സിലെ കുറച്ച് വളരെ പ്രധാനപ്പെട്ട എന്വിിറോണ്മകന്റ്് വേരിയബിള്സ്റ ചര്ച്ച ചെയ്യാം.
03:11 ഇവിടത്തെ നമ്മുടെ എല്ലാ ഡമോണ്സ്ട്രേ ഷനുകള്ക്കും നമ്മള് ബാഷ് ഷെല് ആണ് ഉപയോഗിക്കുന്നത്
03:15 വിവിധ ഷെല്ലുകള് ചെറിയ വ്യത്യാസത്തോട് കൂടിയാണ് കസ്റ്റമൈസ് ചെയ്തിട്ടുള്ളത്.
03:19 ഒരു വേരിയബിള് യഥാര്ത്ഥ ത്തില് എന്താണ് സ്റ്റോര് ചെയ്യുന്നത് എന്ന് കാണാന് ആ വേരിയബിളിന്റെ പേരിനു മുന്പ് ഒരു ഡോളര് സൈന് ചേര്ക്കു ക, കൂടാതെ അതോടൊപ്പം echo കമാന്ഡ് കൂടി ചേര്ക്കുക.
03:30 നമ്മള് ആദ്യം കാണുന്ന എന്വിതറോണ്മസന്റ്ോ വേരിയബിള് ഷെല് വേരിയബിള് ആണ്.
03:35 ഇത് കറന്റ്ര ഷെല്ലിന്റെഎ പേര് സ്റ്റോര് ചെയ്യുന്നു.
03:37 ഷെല് വേരിയബിളിന്റെല മൂല്യം എന്താണ് എന്ന് കാണുന്നതിനായി ടൈപ് ചെയ്യുക

ടെര്മിനനലില് "echo സ്പേസ് dollar S-H-E-L-L in capital"പിന്നീട് എന്റബര് അമര്ത്തുക .

03:55 ഇവിടെ slash bin slash bash ആണ് നമ്മള് നിലവില് ഓപ്പറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഷെല്.
04:02 അടുത്ത വേരിയബിള് HOME ആണ്.
04:05 നമ്മള് ലിനക്സില് ലോഗിന് ചെയ്യുമ്പോള്, സാധാരണയായി അത് നമ്മളെ നമ്മുടെ യൂസര് നെയിമിന്റെ പേരിലുള്ള ഡയറക്ടറിയില് എത്തിക്കുന്നു.
04:11 ഈ ഡയറക്ടറിയെ ഹോം ഡയറക്ടറി എന്ന് വിളിക്കുന്നു, കൂടാതെ ഇതാണ് യഥാര്ത്ഥണത്തില് ഹോം വേരിയബിളില് ലഭ്യമായിട്ടുള്ളത്..
04:17 മൂല്യം കാണുന്നതിനായി, ടെര്മിറനലില് "echo space dollar H-O-M-E in capital" എന്ന് ടൈപ് ചെയ്യുക. പിന്നീട് എന്റയര് അമര്ത്തുക.
04:29 അടുത്ത എന്വിാറോണ്മ്ന്റ്ി വേരിയബിള് ആണ് PATH.
04:32 ഏതൊരു എക്സിക്യൂട്ടബിള് കമാന്ഡിറലും ഷെല് കണ്ടെത്തുന്നതിനായി തിരയുമെന്ന് കരുതുന്ന ഡയറക്ടറീസിന്റെ അബ്സൊല്യൂട്ട് പാത്തുകള് PATH വേരിയബിളില് അടങ്ങിയിരിക്കുന്നു.
04:40 നമുക്ക് പാത്ത് വേരിയബിളിന്റെT മൂല്യം നോക്കാം
04:43 വീണ്ടും, ടെര്മിിനലില് ടൈപ് ചെയ്യുക "echo space dollar P-A-T-H " ക്യാപിറ്റല് ലറ്ററില്, പിന്നീട് എന്റതര് അമര്ത്തുക
04:51 എന്റെ് കമ്പ്യൂട്ടറില് അത് ഡയറക്ടറീസ് കാണിക്കുന്നു

slash user slash local slash sbin slash user slash local slash bin slash user slash sbin slash user slash bin മുതലായവ.

05:04 ഇത് ഓരോ സിസ്റ്റത്തിലും കുറച്ച് വ്യത്യസ്തമായേക്കാം.
05:07 ഇത് യഥാര്ഥ്ത്തില് :(കോളം) ഡെലിമീറ്റര് കൊണ്ട് വേര്തിിരിച്ച തിരിച്ച ഡയറക്ടറികളുടെ ലിസ്റ്റാണ്, ഒരു എക്സിക്യൂട്ടബിള് കമാന്ഡ്് കണ്ടെത്തുന്നതിനായി ഷെല് ഈ ക്രമത്തിലാണ് തിരയുക.
05:18 നമുക്ക് നമ്മുടെ സ്വന്തം ഡയറക്ടറി കൂടി ഇതോടൊപ്പം ചേര്ക്കുhവാനാകും അപ്പോള് നമ്മുടെ ഡയറക്ടറി കൂടി ഷെല് തിരയും.
05:25 നമ്മുടെ സ്വന്തം ഡയറക്ടറി കൂടി ചേര്ക്കു ന്നതിനായി ടെര്മികനലില് ടൈപ് ചെയ്യുക
5:29 "P-A-T-H in capital 'equal-to' dollar P-A-T-H again in capital colon slash home slash the name of my own home directory പിന്നീട് എന്റ'ര് അമര്ത്തുക
05:54 ഇപ്പോള് നമ്മള് PATH ന്റെ മൂല്യം echo ചെയ്താല്,
06:04 നമ്മള് ആഡ് ചെയ്തിരിക്കുന്ന ഡയറക്ടറി PATH വേരിയബിലിന്റ്റെ ഭാഗമായിതീരും
06:10 ഇപ്പോള് ഇവിടെയുള്ള ഡയറക്ടറി നോക്കുക.
06:16 കൌതുകകരമായ മറ്റൊരു വേരിയബിള് ആണ് LOGNAME.
06:20 ഇത് നിലവില് സജീവമായിട്ടുള്ള യൂസറുടെ യൂസര്നെ.യിം സ്റ്റോര് ചെയ്യുന്നു.
06:24 വാല്യൂ കാണുന്നതിനായി ടൈപ് ചെയ്യുക "echo space dollar LOGNAME" പിന്നീട് എന്റ ര് അമര്ത്തുക .
06:35 നമ്മള് ടെര്മിചനല് ഓപ്പണ് ചെയ്യുമ്പോള്, നമുക്കൊരു ഡോളര് സൈന് കാണാം, ഇവിടെയാണ് നമ്മള് നമ്മുടെ എല്ലാ കമാന്ഡുകകളും എന്റ്ര് ചെയ്യുന്നത്.
06:42 ഇത് എന്വിുറോണ്മെന്റ്e വേരിയബിള് PS1 പ്രതിനിധാനം ചെയ്യുന്ന പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് ആണ്
06:47 ഒരു സെക്കണ്ടറി പ്രോംപ്റ്റ് സ്ട്രിംഗ് കൂടി ഉണ്ട്
06:50 നമ്മുടെ കമാന്ഡ്ള ഒരു വരിയില് കൂടുതല് ദൈര്ഘ്യ്മുള്ളതാണങ്കില്, രണ്ടാമത്തെ വരി മുതല് നമുക്ക് പ്രോംപ്റ്റ് ആയി ഒരു ഗ്രേറ്റര് ദാന് സൈന് ">" കാണാം.
07:00 ഇത് എന്വിഡറോണ്മ്ന്റ്ൈ വേരിയബിള് PS2 പ്രതിനിധാനം ചെയ്യുന്ന സെക്കണ്ടറി പ്രോംപ്റ്റ് സ്ട്രിംഗ് ആണ്.
07:05 സെക്കണ്ടറി കമാന്ഡ് പ്രോംപ്റ്റിന്റെത മൂല്യം കാണുന്നതിനായി, ടെര്മിണനലില് ടൈപ് ചെയ്യുക "echo സ്പേസ് dollar PS2 പിന്നീട് എന്റര് അമര്ത്തുക .
07:20 നമുക്ക് നമ്മുടെ പ്രൈമറി പ്രോംപ്റ്റ് സ്ട്രിംഗ് മാറ്റം, ഉദാഹരണത്തിന് പ്രോംപ്റ്റില് "at the rate" <@>
07:28 ഇത് നടപ്പിലാകുന്നതിനായി

ടൈപ് ചെയ്യുക "PS1 'equal-to' ഇവിടെ ക്വോട്ട്സിനുള്ളില് 'at the rate' " പിന്നീട് എന്റ ര് അമര്ത്തുക .

07:41 ഇപ്പോള് പ്രോംപ്റ്റ് ആയി ഡോളര് സൈനിനു പകരം നമുക്ക് റേറ്റ് സൈന് കാണാം.
07:50 നമുക്ക് കുറച്ചുകൂടി രസകരമായാതെന്തെങ്കിലും ചെയ്യാം. ഉദാഹരണമായി നമുക്ക് പ്രോപ്റ്റില് നമ്മുടെ യൂസര്നെeയിം ഡിസ്പ്ലേ ചെയ്യിക്കാം.
07:56 വെറുതെ ടൈപ് ചെയ്യുക "PS1 in capital 'equal-to' within quotes dollar LOGNAME " പിന്നീട് എന്റമര് അമര്ത്തുക
08:12 ഇപ്പോള് എന്റെP യൂസര്നെെയിം ആണ് എന്റെ പ്രോംപ്റ്റ്.
08:16 തിരിച്ച് വരുന്നതിനായി ടൈപ് ചെയ്യുക "PS1 'equal-to' dollar ക്വോട്ടിനുള്ളില് പിന്നീട് എന്റൂര് അമര്ത്തുക."
08:28 നമ്മള് പല എന്വികറോണ്മqന്റ്o വേരിയബിള്സിലനും മൂല്യങ്ങള് അസൈന് ചെയ്തു.
08:32 എന്നാല്, ഒരു കാര്യം ഓര്ക്കുറക, ഈ മാറ്റങ്ങളെല്ലാം കറന്റ്ബ സെഷന് മാത്രം ബാധകമായിരിക്കുന്നതാണ്.
08:37 നമ്മള് ഇപ്പോള് നമ്മുടെ ഡയറക്ടറി പാത്ത് വേരിയബിളിനോട് ചേര്ത്തയത് പോലുള്ളവ.
08:40 നമ്മള് ടെര്മിെനല് ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ് ചെയ്യുകയോ അല്ലങ്കില് പുതിയ ഒരു ടെര്മി്നല് ഓപ്പണ് ചെയ്യുകയോ ചെയ്ത് പാത്ത് വേരിയബിളിന്റെല മൂല്യം echo ചെയ്ത് പരിശോധിക്കുക.
09:00 നമ്മള് നടത്തിയ മാറ്റങ്ങളൊന്നും നിലവിലില്ല എന്ന് അല്ഭൂടതത്തോടെ നമുക്ക് കാണുവാനാകും.
09:05 സ്ഥിരമായി ഈ മാറ്റങ്ങള് വരുത്തുന്നതിനുള്ള മാര്ഗ്ങ്ങള് കുറച്ചുകൂടി അഡ്വാന്സ്ഡ്ങ ആയ ട്യൂട്ടോറിയലില് ഉണ്ടായിരിക്കുന്നതാണ്.
09:13 പലപ്പോഴും നമ്മള് അടുത്ത സമയത്ത് എക്സിക്യൂട്ട് ചെയ്ത കമാന്ഡ്ഴ നമുക്ക് റി-എക്സിക്യൂട്ട് ചെയ്യേണ്ടി വരാറുണ്ട്. നമ്മള് എന്താണ് ചെയ്യേണ്ടത്? നമ്മള് മുഴുവന് കമാന്ഡും ഒരിക്കല് കൂടി ടൈപ് ചെയ്യേണ്ടതുണ്ടോ?
9:22 വേണ്ട, അതിന് പല പരിഹാരങ്ങളുമുണ്ട്.
09:26 ആദ്യം, നിങ്ങളുടെ കീബോര്ഡിതലെ അപ് കീ അമര്ത്തു ക അപ്പോള് അത് നിങ്ങള് അവസാനം ടൈപ് ചെയ്ത കമാന്ഡ്് കാണിക്കും.
09:33 അമര്ത്തി പിടിച്ചുകൊണ്ടിരിക്കുക അത് മുന് കമാന്ഡുകകള് ഓരോന്നോരോന്നായി കാണിച്ചുകൊണ്ടിരിക്കും.
09:37 തിരിച്ച് വരുന്നതിനായി ഡൌണ് കീ അമര്ത്തു ക.
09:42 എന്നാല് നമുക്ക് വളരെയധികം കമാന്ഡ്സ്ച നോക്കേണ്ടി വരുമ്പോള് ഇത് ഒരു പരിധിവരെ അസൌകര്യവും മടുപ്പുളവാക്കുന്നതുമാണ്. ഒരു മികച്ച രീതി history കമാന്ഡ്പ ഉപയോഗിക്കുക എന്നതാണ്
09:52 പ്രോംപ്റ്റില് "history" എന്ന് ടൈപ് ചെയ്യുക
09:58 എന്റംര് അമര്ത്തുക, മുന്പ്് എക്സിക്യൂട്ട് ചെയ്ത് കമാന്ഡ്സി ന്റൊ ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നത് കാണുക.
10:04 ഒരു വലിയ ലിസ്റ്റിനു പകരം അവസാനത്തെ പത്തെണ്ണം മാത്രം കാണുവാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്
10:08 ടൈപ് "history സ്പേസ് 10" അതിനു ശേഷം എന്റ്ര് അമര്ത്തുക.
10:20 ശ്രദ്ധിക്കുക, ഈ ലിസ്റ്റില്, മുന്പ്ന എക്സിക്യൂട്ട് ചെയ്ത ഓരോ കമാന്ഡികനും ഒരു നമ്പര് നല്കിപയിട്ടുള്ളതായി കാണാം.
10:27 ഒരു പ്രത്യേക കമാന്ഡ് ആവര്ത്തിെക്കുന്നതിനായി
10:32 എക്സ്ക്ലമേഷന് മാര്ക്കി ന് ശേഷംകമാന്ഡിാന്റെ നമ്പര് ടൈപ് ചെയ്യുക ഉദാഹരണമായി ഏന്റെ് കേസില് 442 ടൈപ് ചെയ്താല് echo സ്പേസ് dollar path എക്സിക്യൂട്ട് ചെയ്യും
10:51 നിങ്ങള്ക്ക്ട അവസാനത്തെ കമാന്ഡ്ന ആണ് വീണ്ടും എക്സിക്യൂട്ട് ചെയ്യേണ്ടതെങ്കില് എക്സ്ക്ലമേഷന് മാര്ക്ക് രണ്ടുവട്ടം ടൈപ് ചെയ്യുക, പിന്നീട് എന്റ്ര് അമര്ത്തുക.
11:03 അടുത്തതായി നമ്മള് കാണുവാന് പോകുന്നത് ടൈറ്റില് പകരം വയ്ക്കലാണ്

ടൈറ്റില്(~)ക്യാരക്ടര് ഹോം ഡയറക്ടറിയുടെ ഒരു ഷോര്ട്ട് ഹാന്ഡ്് ആണ്

11:12 നിങ്ങളുടെ ഹോം ഡയറക്ടറിയില് നിങ്ങള്ക്ക്ക ടെസ്റ്റ്ട്രീ എന്ന പേരില് ഒരു ഡയറക്ടറി ഉണ്ടെന്ന് കരുതുക. "cd സ്പേസ് 'tilde' slash testtree" എന്ന് ടൈപ് ചെയ്ത് നിങ്ങള്ക്ക് അതിലേക്ക് [പോകാം.
11:25 ഒരാള്ക്ക് കമാന്ഡ്ി നല്കിപ കറന്റ്റ വര്ക്കിം ഗ് ഡയറക്ടറിഅവസാന ഡയറക്ടറിയിലേക്കും നേരെ തിരിച്ചും പോകാവുന്നതാണ്

cd 'tilde' minus അല്ലെങ്കില് cd minus മാത്രം

11:35 നമ്മള് ടെസ്റ്റ്ട്രീ ഡയറക്ടറിയില് ആയിരിക്കുനതുപോലെ, നമ്മള് അവസാനം സന്ദര്ശിെച്ച ഡയറക്ടറി ഹോം ഡയറക്ടറി ആയിരുന്നു.
11:41 അതിനാല് നമ്മള് "cd സ്പേസ് minus" റണ് ചെയ്ത് എന്റഅര് അമര്ത്തി യാല് അത് ഹോം ഡയറക്ടറിയില് എത്തിക്കും.
11:47 വീണ്ടും റണ് ചെയ്യുക അത് നമ്മളെ ടെസ്റ്റ്ട്രീ ഡയറക്ടറിയില് എത്തിക്കും
11:55 നമ്മള് കാണാന് പോകുന്ന അവസാനത്തെ എന്നാല് വളരെ പ്രധാനമായ കമാന്ഡ് ആണ് alias കമാന്ഡ്്.
11:59 നിങ്ങള്ക്ക്m ഒരു വലിയ കമാന്ഡ്മ വീണ്ടും വീണ്ടും റണ് ചെയ്യേണ്ടതായി വരാം.
12:04 ഈ സാഹചര്യത്തില് നമുക്ക് ഒരു ചെറിയ alias നെയിം നല്കാം കൂടാതെ ആ കമാന്ഡ് റണ് ചെയ്യുന്നതിനായി alias നെയിം ഉപയോഗിക്കാം.
12:11 സംഗീതത്തിനായ് നിങ്ങള് കൂടെകൂടെ സന്ദര്ശിവക്കുന്ന നീണ്ട ഒരു ഡയറക്ടറി ശ്രേണി ഉണ്ടെന്ന് കരുതുക, അതിനായീ നിങ്ങള്ക്ക്യ ഇതുപോലൊരു alias ഉണ്ടാക്കുവാനാകും.
12:20 ടൈപ് " alias സ്പേസ് cdMusic 'equal-to' within double quotes cd സ്പേസ് slash home slash arc slash files slash entertainment slash music " പിന്നീട് എന്റoര് അമര്ത്തുക
12:47 ഇനി നിങ്ങള് ഈ ഡയറക്ടറിയിലേക്ക് പോകുവാന് ആഗ്രഹിക്കുമ്പോഴെല്ലാം cdMusic എന്നു മാത്രം എഴുതുക പിന്നീട് എന്റനര് അമര്ത്തുക
12:55 നോക്കൂ, നമ്മളിപ്പോള് മ്യൂസിക് ഡയറക്ടറിയില് ആണ്.
12:58 ഇപ്പോള് മുന് വര്ക്കിം ഗ് ഡയറക്ടറിയിലേക്ക് തിരികെ പോകുവാന് നിങ്ങള്ക്ക്ാ "cd സ്പേസ് minus" എന്ന് ടൈപ് ചെയ്യാം.
13:08 ഒരു alias അണ്-സെറ്റ് ചെയ്യുന്നതിനായി unalias സ്പേസ് cdMusic എന്ന് എഴുതുക മാത്രം ചെയ്യുക. പിന്നീട് എന്റiര് അമര്ത്തുക
13:20 ഇനി വീണ്ടും നിങ്ങള് ടെര്മിറനലില് cdMusic എന്ന് നല്കിനയാല് നിങ്ങള്ക്ക്് കമാന്ഡ് കണ്ടെത്താനാകുന്നില്ല എന്ന ഒരു എറര് സന്ദേശം ലഭിക്കും.
13:30 നമ്മുടെ നിലവിലുള്ള വര്ക്കിം ഗ് ഡയറക്ടറിയില് നമുക്ക് test1 ആന്ഡ്ന test2 എന്നീ രണ്ട് ഫയലുകള് ഉണ്ടെന്ന് കരുതുക.
13:38 കൂടാതെ നമ്മള് rm test1 എന്ന് കൊടുത്താല്, test1 നിശബ്ദമായി ഡിലീറ്റഡ് ആകുന്നു
13:45 നമുക്കറിയാം rm കമാന്ഡി1ന്റെ് "hyphen i" ഓപ്ഷന് റിമൂവല് പ്രോസസ് ഇന്റഎര്ആരക്ടീവ് ആക്കുന്നു.
13:52 അപ്പോള് നമുക്ക് ഇതുപോലൊരു alias സെറ്റ് ചെയ്യാം, alias rm equal-to, ക്വോട്ട്സിനുള്ളില് "rm space hyphen i"
14:03 ഇപ്പോള് നമ്മള് "rm" റണ് ചെയ്യുമ്പോള് യഥാര്ത്ഥ ത്തില് rm hyphen i" ആണ് റണ് ചെയ്യുക.
14:13 test1 നിശബ്ദമായി ഡിലീറ്റഡ് ആയിതീര്നപ്പോള്, test2 ഡിലീറ്റ് ചെയ്യുന്നതിനുമുന്പ്ത സിസ്റ്റം ചോദിക്കുനതായ് നമ്മള് കണ്ടു
14:20 അപ്പോള്, ഈ ട്യൂട്ടോറിയലില്, നിങ്ങള് പഠിച്ചത് എന്വിയറോണ്മനന്റ്സ വേരിയബിള്സ്്, ഹിസ്റ്ററി, എലിയാസിംഗ് എന്നിവയെ കുറിച്ചാണ്
14:25 ഈ ടുടോരിയല് ഇവിടെ പൂര്ണമാവുകയാണ്.
14:28 നാഷണല് മിഷന് ഓണ് എഡ്യൂക്കേഷന് ത്രൂ ഐസിഎടിയുടെ ടോക് ടു എ ടീച്ചര് പ്രോജക്ടിന്റെ ഭാഗമാണ് ഈ സ്പോകണ്ണ് ടുടോറിയല്
14:36 ഇതിനെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ഞങ്ങളുടെ വെബ്സൈറ്റില് ലഭ്യമാണ്.
14:39 ഈ ട്യൂട്ടോറിയലിന്റെട സ്ക്രിപ്റ്റ് തയ്യാറാക്കിയത് അനിര്ബാ്ന്
14:42 ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന് മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന് ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്ന്തിന് നന്ദി.

Contributors and Content Editors

Devisenan, Udaya