Java/C2/Default-constructor/Malayalam
From Script | Spoken-Tutorial
Revision as of 12:07, 28 February 2017 by Pratik kamble (Talk | contribs)
Time | Narration |
00:02 | Javaയിലെ default constructor എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:07 | ഇവിടെ പഠിക്കുന്നത്, |
00:10 | default constructor |
00:12 | constructor സൃഷ്ടിക്കുന്നത് |
00:15 | ഇതിനായി ഉപയോഗിക്കുന്നത്,
Ubuntu version 11.10 Java Development Environment jdk 1.6 Eclipse 3.7.0 |
00:26 | ഈ ട്യൂട്ടോറിയലിനായി |
00:29 | eclipse ഉപയോഗിച്ച് Javaയിൽ ഒരു classഉം അതിന്റെ ഒരു objectഉം സൃഷ്ടിക്കുവാൻ അറിഞ്ഞിരിക്കണം. |
00:34 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
00:42 | Instance വേരിയബിളുകളെ intialize ചെയ്യാൻ constructor ഉപയോഗിക്കുന്നു. |
00:46 | ഒരു പുതിയ object സൃഷ്ടിക്കുമ്പോൾ ഇതിനെ കാൾ ചെയ്യുന്നു. |
00:50 | Javaയിൽ constructor എങ്ങനെ ഡിഫൈൻ ചെയ്യുമെന്നു നോക്കാം. |
00:55 | eclipseൽ Student.java എന്ന Javaഫയൽ സൃഷ്ടിച്ചിട്ടുണ്ട്. |
01:02 | സ്റ്റുഡന്റ് ക്ലാസ്സിൽ രണ്ട് വേരിയബിളുകൾ ഡിക്ലയർ ചെയ്യുന്നു. |
01:07 | ടൈപ്പ് ചെയ്യുക, int roll_number semi-colon String name semi-colon. |
01:20 | ഇപ്പോൾ ഒരു methodസൃഷ്ടിക്കാം. |
01:22 | ടൈപ്പ് ചെയ്യുക void studentDetail() |
01:33 | curly ബ്രാക്കറ്റിനുള്ളിൽ ടൈപ്പ് ചെയ്യുക System dot out dot println roll_number |
01:50 | എന്നിട്ട് System dot out dot println name |
02:03 | Main methodൽ ഈ method കാൾ ചെയ്യുന്നു. |
02:08 | ഒരു object സൃഷ്ടിച്ച് ഈ method കാൾ ചെയ്യാം. |
02:14 | ടൈപ്പ് ചെയ്യുക Student object name stu equal to new Student |
02:28 | എന്നിട്ട് stu dot method name, അതായത് studentDetail |
02:41 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
02:46 | പൂജ്യവും nullഉം ഔട്ട്പുട്ടിൽ കാണുന്നു. |
02:49 | അതായത്, int variable roll_numberഉം String nameഉം ഡിഫാൾട്ട് മൂല്യങ്ങളായ പൂജ്യത്തിലും nullലും initialize ചെയ്യപ്പെട്ടു. |
03:02 | നമ്മൾ ഒരു constructor ഡിഫൈൻ ചെയ്യുന്നില്ലെങ്കിൽ, ഒരു ഡിഫാൾട്ട് constructor സൃഷ്ടിക്കപ്പെടുന്നു. |
03:08 | ഡിഫാൾട്ട് constructorന് parameters ഇല്ല. |
03:11 | ഇത് instance വേരിയബിളുകളെ അതിന്റെ ഡിഫാൾട്ട് മൂല്യത്തിൽ initialize ചെയ്യുന്നു. |
03:16 | ഇപ്പോൾ ഒരു constructor ഡിഫൈൻ ചെയ്യാം. |
03:18 | ടൈപ്പ് ചെയ്യുക Student parenthesis curly ബ്രാക്കറ്റുകൾ. |
03:30 | Constructorന് അത് ഉൾകൊള്ളുന്ന ക്ലാസ്സിന്റെ പേരാണ് നൽകേണ്ടത്. |
03:38 | Constructors methodsന് സമാനമാണെങ്കിലും ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ട്. |
03:44 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
03:48 | അതേ ഔട്ട്പുട്ട് കിട്ടുന്നു. |
03:51 | ഇതെന്തന്നാൽ നമ്മൾ ഡിഫൈൻ ചെയ്ത constructor, constructorഇല്ലാത്തതിന് സമാനമാണ്. |
03:58 | പക്ഷേ, ഇവിടെ ഒരു constructor ഡിഫൈൻ ചെയ്തതിനാൽ default constructor സൃഷ്ടിക്കപ്പെടുന്നില്ല. |
04:06 | ഇപ്പോൾ വേരിയബിളുകൾക്ക് മൂല്യങ്ങൾ നൽകുക. |
04:11 | constructorനുള്ളിൽ ടൈപ്പ് ചെയ്യുക roll_number equal to ten semicolon. |
04:25 | name equal to ഡബിൾ quotesനുള്ളിൽ Raman |
04:35 | പ്രോഗ്രാം സേവ് ചെയ്ത് റണ്‍ ചെയ്യുക. |
04:43 | roll_number, path എന്നും, പേര് Raman എന്നും ഔട്ട്പുട്ടിൽ കാണുന്നു. |
04:50 | അതായത് constructor instance fieldനെ initialize ചെയ്യുന്നു. |
04:55 | methodഉം constructorഉം തമ്മിലുള്ള ചില വ്യത്യാസങ്ങൾ നോക്കാം. |
05:01 | Constructorന് റിട്ടേണ്‍ ടൈപ്പ് ഇല്ല. |
05:05 | എന്നാൽ Methodന് റിട്ടേണ്‍ ടൈപ്പ് ഉണ്ട്. |
05:10 | Constructorനെ new ഓപ്പറേറ്റർ ഉപയോഗിച്ച് കാൾ ചെയ്യുന്നു. |
05:16 | Methodനെ dot ഓപ്പറേറ്റർ ഉപയോഗിച്ച് കാൾ ചെയ്യുന്നു. |
05:21 | ഇവയാണ് 'constructor'ഉം methodഉം തമ്മിലുള്ള വ്യത്യാസങ്ങൾ. |
05:29 | ഇവിടെ പഠിച്ചത് |
05:32 | default constructor |
05:34 | ഒരു constructor ഡിഫൈൻ ചെയ്യുന്നത്. |
05:36 | methodഉം constructorഉം തമ്മിലുള്ള വ്യത്യാസങ്ങൾ. |
05:41 | അസൈൻമെന്റ്, |
05:42 | Variables ഉം ആ variables നെ കാണിക്കുന്ന method ഉം അടങ്ങിയ Employee എന്ന ക്ലാസ്സ് സൃഷ്ടിക്കുക. |
05:47 | എന്നിട്ട് Employee ക്ലാസ്സിന് വേണ്ടി ഒരു constructor സൃഷ്ടിക്കുക. |
05:52 | സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, |
05:54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:00 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:03 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
06:06 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
06:08 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
06:11 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
06:14 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
06:20 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
06:24 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
06:29 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
06:38 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:40 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |