Advance-C/C2/Storage-class-specifiers/Malayalam

From Script | Spoken-Tutorial
Revision as of 10:38, 28 February 2017 by Pratik kamble (Talk | contribs)

Jump to: navigation, search
Time Narration
00:01 Storage class specifiers.''സ്പോക്കൺ ട്യൂട്ടോറിയൽ' ലേക്ക് സ്വാഗതം
00:07 ഈ ട്യൂട്ടോറിയലില്

'Storage class specifiers. static keyword extern keyword register keyword, എന്നിവ ഉദാഹരണ സഹായത്തോടെ, പഠിക്കാം

00:22 ഈ Tutorial ഞാൻ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് 11.10 ജി.സി.സി കംപൈലർ പതിപ്പ് 4.6.1 എന്നിവ ഉപയോഗിക്കുന്നു.
00:34 ഈ Tutorial പിന്തുടര്ൺമകില് നിങ്ങൾക് c tutorial പരിചിതം ആയിരിക്കണം.
00:41 അലാതതപകഷം ഉചിതമായ Tutorial ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
00:47 നമുക്ക് 'Storage class specifiers' ന്റെ ആമുഖതിലെക് കടക്കാം
00:52 specifiers എന്നത് .....' ഒരു 'വേരിയബിൾ' ' എവിടെ store ചെയ്യണം എന്ന് സൂചിപിക്കുന്ന compiler- ആണ്
00:57 * വേരിയബിൾ എങ്ങനെ സ്റ്റോർ ചെയാം
00:59 * വേരിയബിൾ ന്റെ പ്രാരംഭ മൂല്യം എന്താണ്
01:03 വേരിയബിൾ ന്റെ ലൈഫ് ടയിം
01:06 സിന്റക്സ് ഇതാണ്: storage_specifier data_type variable_name.
01:13 "Storage class specifiers" നെ

auto static extern "register" എന്നിങ്ങനെ തരം തിരികം

01:21 നമുക്ക് auto കീവേഡ് നോകം
01:24 'ഓട്ടോ' കീവേഡ് ഒരു 'ഓട്ടോമാറ്റിക് വേരിയബിൾ' ആണ്
01:28 ഒരു local സ്കോപ്പ് ഉണ്ട്.
01:30 keyword സ്വയം സമാരംഭിച്ചിട്ടില്ല ചെയുന്നത്
01:34 നിങ്ങൾക് ഒരു കീഴ്വഴക്കമായി keywords . അരംഭികണം
01:39 കീവേഡ് ന്റെ ' storage സ്പേസ്' സിപിയു മെമ്മറി ആണ് .
01:43 നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം.എനിക്ക് ഒരു കോഡ് ഫയൽ; നമുക്ക് അതിലേക് കടക്കാം.
01:49 നമ്മുടെ ഫയൽനാമം auto.c എന്നു നോട്ട് ചെയുക
01:54 നമ്മൾ കൊടുത്ത ഫങ്ഷൻ “increment()”. ആണ് '
01:58 ഇതാണ് main() function.
02:00 മെയിൻ ഫങ്ഷൻ ൽ 'ഇൻക്രിമെന്റും ഫങ്ഷൻ 4 തവണ കൊടുക്കുന്നു
02:06 പിന്നെ നാം ' 0' സ്റ്റെമെന്റ്റ്‌ ലേക്ക് മടങ്ഹുന്നു
02:10 നമുക്ക് ഫങ്ഷൻ ഡെഫിനിഷൻ നോക്കാം.
02:14 ഇവിടെ ഞങ്ങൾ വേരിയബിൾ പ്രസ്താവിച്ചു 'i' variable 'i' എന്നത് auto int. 'ആണ് . അതിനു ഒരു ലോക്കൽ ' സ്കോപ്പ് ഉണ്ട്.
02:24 printf.' ഉപയോഗിച്ച് I യുടെ മുല്യം കാണിക്കുന്നു
02:26 എവിടെ i യുടെ മൂല്യം വര്ദ്ധിച്ചു
02:30 നനമുക്ക് keyboard ഒരേസമയത്ത് Ctrl Alt, T, കീകൾ അമർത്തി ടെർമിനൽ തുറക്കാം
02:38 അടുത്തഅടുത്തതായി gcc space auto.c space hyphen ospace auto ennu ടൈപ്പ് ചെയ്തു enter അമർത്തുക
02:48 dot slash auto എന്നു ടൈപ്പ് ചെയുക
02:51 ഔട്ട്പുട്ട് 0 ആണ്.
02:54 തിരികെ നമ്മുടെ പ്രോഗ്രാം ലേക്ക് വരാം
02:57 main function നു മുമ്പായി autovariable i പ്രവര്തിപികുക
03:02 ഞാൻ ഈ ടിക്ലരശൻ കട്ട്‌ ചെയ്ത് പുതുതായി ആരംഭിക്കുന്നത് ഇവിടെ പേസ്റ്റ് ചെയ്ത് സേവ് ചെയുന്നു
03:14 നമുക്ക് ടെർമിനൽ ' പ്രവര്ത്തിപ്പിക്കാം . രണ്ടുതവണ അപ്-ആരോ കീ അമര്ത്തി എന്റർ അമര്ത്തുക
03:22 നമുക്ക് ഒരു error കാണാം "file-scope declaration of 'i' specifies 'auto'".
03:29 'ഓട്ടോ' വേരിയബിൾ എന്നത് ഒരു ലോക്കൽ ഫംഗ്ഷൻ 'ആണ് അന്നതാണ് ഇതിന്റെ കാരണം'
03:34 നമുക്ക് അത് ഒരുമിച്ചു കൊടുക്കാൻ കഴിയില്ല
03:37 നമുക്ക് എറർ ശരിയാക്കാം. തിരിച്ചു പ്രോഗ്രാമിലേക്ക് വരിക.
03:42 സെലെറെ ചെയ്ത് സേവ് ചെയ്യുക
03:47 ഡിലീറ്റ് ചെയ്ത് സേവ് ചെയ്യുക
03:52 അപ്-ആരോ കീ അമര്ത്തി . മുമ്പത്തെ കമാൻഡ് ലേക്ക് പോകുക
03:57 “dot slash auto”.
04:03 ഇപോ ഇത് വർക്ക്‌ ചെയുന്നുണ്ട് . ഔട്പുട്ട് 0 ആണ്
04:07 variable i ക്ക് നമ്മൾ 0 ആണ് കൊടുത്തത്
04:13 ഇനി നമുക്ക് ' 'സ്റ്റാറ്റിക്' വേരിയബിൾ നോക്കാം
04:16 നമ്മൾ മുൻ ട്യൂട്ടോറിയലുകൾ 'സ്റ്റാറ്റിക് വേരിയബിൾ' നെ 'കുറിച്ച്' പഠിച്ചിട്ടുള്ളത ആണെങ്കിലും, ഞാൻ അതു ഇവിടെ ചുരുക്കി പറയാം
04:24 static variable 0 യിൽ ആരംഭിക്കുന്നു.
04:28 പ്രോഗ്രാം കന്റ്രോൾ, ബ്ലോക്ക്‌ ൽ നിന്ന് പോയാലും ഇത് അവിടെത്തന്നെ നില്കുന്നതയിരികും
04:35 function calls നു അനുസരിച്ച് അതിന്റെ മൂല്യം മാരികൊണ്ടിരികും
04:41 storage-space 'സിപിയു മെമ്മറി' .ആകുന്നു
04:45 നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം. ഞാൻ ഒരേ കോഡ് ഫയൽ എഡിറ്റ് ചെയ്യും.
04:51 തിരിച്ചു പ്രോഗ്രാമിലേക്ക് വരിക.
04:54 'Ctrl Shift s എന്നെ കീകൾ. ഒരേ സമയം അമര്ത്തുക
05:01 ഇപ്പോൾ ഞാൻ ഫയിൽ നയിം സ്റ്റാറ്റിക് എന്നു മാറ്റുന്നു .സേവ് ചെയുക
05: 10 ഇപ്പോൾ ഞാൻ variable ന്റെ തുടക്കം i എന്നത് static int i equal to zero' എന്നാക്കി മാറ്റുന്നു .സേവ് ചെയ്യുക
05: 23 എന്ത് സംഭവികുന്നു എന്നു നോക്കാം. ടെർമിനലിൽ പ്രവര്തിപികം .
05:30 gcc space static.c space hyphen o space stat എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്ത്തുക
05:41 dot slash start എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്ത്തുക
05:46 "0, 1, 2, 3" എന്നാ ഔട്പുട്ട് കാണാം
05:51 ഇതിന്റെ 'കാരണം' 'സ്റ്റാറ്റിക്' വേരിയബിളുകൾ ' GLOBAL വേരിയബിളുകൾ ആണ്. എന്നതാണ്
05:56 statatic variable ന്റെ scope ആ ഫങ്ക്ഷൻ ൽ മാത്രം ഒത്തുങ്ങുന്നതാണ്
06:03 function calls നു അനുസരിച്ച് അതിന്റെ മൂല്യം നഷ്ടപെടുനില
06:08 ഇനി നമുക്ക് 'extern' കീവേഡ് നെ കുറിച്ച് പഠിക്കാം.
06:12 'Extern' 'കീ വേര്ഡ് ന്റെ സ്കോപ് മെയിൻ പ്രോഗ്രാം ൽ മൊത്തമായി നില്കുന്നു
06:17 ' extern ' കീ വേര്ഡ് ന്റെ നിർവചനം സി' പ്രോഗ്രാമിൽ എവിടെയും ആകാം
06:23 extern' 'variables' 0 യിൽ ആണ് തുടഘുന്നത്
06:28 എല്ലാ ' ഫങ്ഷൻ നുകളിലും ഇത് ആക്സസ്സുചെയ്യാനാവും.
06:33 ഇത് സിപിയു മെമ്മറി യിൽ സ്റ്റോർ ചെയ്തിരിക്കുന്നു
06:36 നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം.
06:38 എനിക്ക് ഒരു കോഡ് ഫയൽ. നമുക്ക് അത് നോകം
06:42 extern.c" എന്നാണ് നമ്മുടെ ഫയിൽ നയിം
06:47 ഞാൻ എവടെ കൊടുക്കുന്ന വരയാബിൽ integer variable 'x' to 10. എന്നാണ്
06: 54 ഇതാണ് മെയിൻ ഫക്ഷന് ഇതിലേക് ഞാൻ ' extern integer variable y എന്നു കൊടുക്കുന്നു
07: 03 'Printf' സ്റ്റെമെന്റ്റ്‌ ഉപയോഗിച്ച് , 'X' ,'Y' എന്നിവയുടെ മൂല്യം പ്രദർശിപ്പിക്കും.

ഇത് return സ്റ്റെമെന്റ്റ്‌ ആണ്

07:12 മയിൻ ഫക്ഷാൻ ക്ലോസെ ചെയ്ത് y കു 50 എന്നാ മൂല്യം കൊടുക്കുന്നു
07:18 ഇപ്പോൾ, 'ടെർമിനൽ' തുറന്നു നമുക്ക് ഔട്ട്പുട്ട് നോക്കാം.
07:24 gcc space extern.c space hyphen o space ext എന്നു ടൈപ്പ് ചെയ്ത് എന്റർ
07:35 dot slash ext.എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്ത്തുക
07:40 ഔട്ട്പുട്ട് എങ്ങനെ പ്രദർശിപ്പിക്കും

“The value of x is 10" "The value of y is 50"

07:48 extern കീ വേർഡ് ന്റെ മൂല്യം പ്രോഗ്രാം ൽ മൊത്തമായി പ്രതിഫലികുന്നതാണ് എന്നു നാം പഠിച്ചു
07:55 നമുക്ക് പ്രോഗ്രാം ൽ എവിടെയും അത് നിർവചിക്കാനാകും.
07:59 2 statement കളും ശരിയുമാണ്.
08:02 ഇനി നമുക്ക് register കീവേഡ് ലേക്ക് പോകാം.
08:06 register വേരിയബിളുകൾ normalവേരിയബിളുകലെ അപേക്ഷിച് വേഗത്തിൽ ആക്സസ് ചെയ്യും.
08:13 main memory കു പകരമായി reigister memory യിലാണ് ഇത് സ്റ്റോർ ചെയ്തിരികുന്നത്
08:19 register space കുറവായതിനാൽ പരിമിതമായ വരിഅബ്ലെസ് മാത്രമേ ഇതിലേക് കൊടുക്കാവൂ
08:25 16 bits, 32 bits or 64 bits.
08:30 നമുക്ക് ഇപ്പോൾ ഒരു ഉദാഹരണം നോക്കാം. എനിക്ക് ഒരു കോഡ് ഫയൽ ഉണ്ട് . അതില് പോകാം.
08:37 ഫയൽ നയിം "register.c" എന്ന് നോട്ട് ചെയുക .
08:42 ഇവിടെ, നമ്മൾ 'register integer variable. എന്നു കൊടുക്കുന്നു
08:47 'വേരിയബിൾ' register memory ൽ ആണ് സ്റ്റോർ ചെയുന്നത്
08: 53 ഇതാണ് for loop ഇത് i ക്ക് 1 മുതൽ 5 വരെയുള്ള മുല്യം കാണിക്കുന്നു
08:59 ഇത് i യുടെ മൂല്യം പ്രദർശിപ്പിക്കും.
09:03 ഞങ്ങളെ പ്രോഗ്രാം പ്രവര്തിപിച്ചു നോക്കാം.
09:07 “gcc space register.c space hyphen o space register” എന്നു ടെർമിനൽ ൽ ടൈപ്പ് ചെയുക
09:17 എന്റർ അമർത്തുക 'dot slash register' എന്നു ടൈപ്പ് ചെയ്തു വീണ്ടും എന്റർ അമര്ത്തുക
09:25 നിങ്ങൾ കാണാൻ ഔട്പുട്ട് ഈങ്ങനെ കാണാം "Values stored in register memory 1 2 3 4 5.
09:34 ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .ഇത് വരെ പഠിച്ചത് ചുരുക്കി പറയാം
09:39 ഈ ട്യൂട്ടോറിയൽ നാം .പഠിച്ചത്

Storage class specifiers auto keyword static keyword extern keyword register keyword.

09:52 ഒരു അസിന്മേന്റ്റ് ആയി 5 സംക്യകൾ ടെ തുക കാണുന്ന ഒരു പ്രോഗ്രാം എഴുതാം
09:59 auto ,static എനെ കീ വേർഡ് കൽ പ്രോഗ്രാം ലേക്ക് കൊടുക്കുക
10:04 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക.
10:07 ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു
10:11 നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും അതു.
10:16 സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: * സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
10:22 ഒരു ഓൺലൈൻ ടെസ്റ്റ് വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക contact@spoken-tutorial.org ദയവായി എഴുതുക
10:33 spoke n Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്.
10:38 ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണ യടുകൂടി നടപാകുനന ഒരു പദപദ്ധതി ആണ്
10:45 ഈ ദൌത്യത്തിന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്
10:52 ഐഐടി ബോംബെയിൽ വിജി നായര് . പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Pratik kamble, Vijinair