Linux/C2/Redirection-Pipes/Malayalam

From Script | Spoken-Tutorial
Revision as of 12:48, 8 March 2013 by Sneha (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:00:00 റീഡയരക്ഷന്‍ പൈപ്സിനെ കുറിച്ചുള്ള ഈ മൊഡ്യൂളിലേക്ക് സ്വാഗതം.
00:07:00 ഞാന്‍ ഉപയോഗിക്കുന്നത് ഉബണ്ടു 10.04.
00:09:00 നിങ്ങള്‍ക്ക് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചും കമാന്‍ഡ്സ് നെ കുറിച്ചും ഇപ്പോള്‍ തന്നെ ഒരു ധാരണയുണ്ടെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
00:16:00 നിങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍, അത് താഴെ പറയുന്ന വെബ്സൈറ്റില്‍, മറ്റൊരു സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ആയി ലഭ്യമാണ്.
00:22:00 ലിനക്സ് കേസ് സെന്‍സിറ്റീവ് ആണ് എന്ന കാര്യം കൂടി ശ്രദ്ധിക്കുക.
00:25:00 പ്രത്യേകമായി സൂചിപ്പിക്കാത്ത പക്ഷം ഈ ട്യൂട്ടോറിയലില്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ കമാന്‍ഡ്സും ലോവര്‍ കേസില്‍ ഉള്ളവയാണ്.
00:32:00 ലിനക്സില്‍ നമ്മള്‍ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഒരു ടെര്‍മിനലിലൂടെയാണ്.
00:35:00 നമുക്ക് ഒരു കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍, നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ടൈപ് ചെയ്യുന്നു.
00:39:00 നമുക്ക് ഡേറ്റും ടൈമും കണ്ടെത്തണമെന്ന് വിചാരിക്കുക.
00:41:00 നമ്മള്‍ കീബോര്‍ഡില്‍ "date" എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക
00:46:00 അപ്പോള്‍ നമ്മള്‍ സാധാരണയായി കീബോര്‍ഡിലൂടെ ഇന്‍പുട്ട് നല്‍കുന്നു.
00:48:00 അതുപോലെ തന്നെ നമ്മുടെ കമാന്‍ഡിന്‍റെ ഔട്പുട്ടും ടെര്‍മിനല്‍ വിന്‍ഡോയില്‍ കാണിക്കുന്നു.
00:56:00 കൂടാതെ നമ്മള്‍ ചില കമാന്‍ഡ് എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ചില എററും കാണിക്കുന്നു.
00:59:00 ഉദാഹരണത്തിന് നമ്മള്‍ "cat സ്പേസ് aaa" എന്ന്‍ ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുന്നു.
01:05:00 നിലവില്‍ aaa എന്ന പേരില്‍ ഒരു ഫയലും ഇല്ല.
01:08:00 അതിനാല്‍ അക്കാര്യം കാണിച്ചുകൊണ്ട് ഒരു എറര്‍ പ്രത്യക്ഷപ്പെടുന്നു.
01:10:00 നമ്മള്‍ ടെര്‍മിനലിലും എറര്‍ റിപ്പോര്‍ട്ടിംഗ് കാണുന്നതിനാല്‍, ഇപ്പോള്‍ ഈ എറര്‍ ടെര്‍മിനല്‍ വിന്‍ഡോയിലും വരുന്നു.
01:20:00 കമാന്‍ഡ്സുമായി ബന്ധപ്പെട്ട മൂന്ന് പ്രത്യേക ആക്ഷനുകളാണ് ഇന്‍പുട്ടിംഗ്, ഔട്പുട്ടിംഗ്, എറര്‍ റിപ്പോര്‍ട്ടിംഗ് എന്നിവ.
01:24:00 റിഡയറക്ഷനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ് രണ്ട് പ്രധാന ആശയങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ സ്ട്രീമും ഫയല്‍ ഡിസ്ക്രിപറ്ററും ആണ്
01:31:00 ബാഷ് പോലൊരു ലിനക്സ് ഷെല്‍, ഇന്‍പുട്ടുകള്‍ സ്വീകരിക്കുകയും ഔട്പുട്ടുകള്‍ അയക്കുകയും ചെയ്യുന്നത് ക്യാരക്റ്റേര്‍സിന്റെ സീക്വന്‍സസ് അല്ലെങ്കില്‍ സ്ട്രീംസ് ആയാണ്.
01:37:00 ഓരോ ക്യാരക്ടറും അതിനു മുന്‍പുള്ളതില്‍ നിന്നും അതിനു ശേഷമുള്ളതില്‍ നിന്നും സ്വതന്ത്രമാണ്.
01:41:00 IO ടെക്നിക്സ് ഉപയോഗിച്ചാണ് സ്ട്രീംസിനെ ആക്സസ് ചെയ്യുന്നത്.
01:44:00 ക്യാരക്ടേര്‍സിന്റെറ യഥാര്‍ത്ഥ സ്ട്രീം വരുന്നതോ പോകുന്നതോ ഒരു ഫയലിലേക്കോ, ഒരു കീ ബോര്‍ഡിലേക്കോ, ഒരു വിന്‍ഡോവിലേക്കോ ആണെന്നോ അല്ലെന്നോ ഉള്ളത് വിഷയമല്ല.
01:51:00 ലിനക്സില്‍, ഒരു പ്രോസസിലെ ഓരോ ഓപ്പണ്‍ ഫയലും ഒരു ഇന്‍റജര്‍ നമ്പരുമായി ബന്ധപ്പെട്ടിരിക്കുന്നു.
01:57:00 ഈ ന്യൂമെറിക് മൂല്യങ്ങള്‍ ഫയല്‍ ഡിസ്ക്രിപ്റ്റേര്‍സ് എന്ന് അറിയപ്പെടുന്നു.
02:05:00 ലിനക്സ് ഷെല്‍സ് മൂന്ന് സ്റ്റാന്‍ഡേര്‍ഡ് I/O സ്ട്രീംസ് ഉപയോഗിക്കുന്നു.
02:08:00 ഓരോന്നും പ്രശസ്തമായ ഒരു ഫയല്‍ ഡിസ്ക്രിപ്റ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു.
02:12:00 stdin സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ആണ്.
02:15:00 ഇത് കമാന്‍ഡ്സിന് ഇന്‍പുട്ട് നല്കുന്നു.
02:17:00 ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 0.
02:19:00 stdout സ്റ്റാന്‍ഡേര്‍ഡ് ഔട്ട് പുട്ട് സ്ട്രീം ആണ്.
02:22:00 ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍ 1.
02:26:00 stderr സ്റ്റാന്‍ഡേര്‍ഡ് എറര്‍ സ്ട്രീം ആണ്. ഇത് കമാന്‍ഡ്സില്‍ നിന്നുമുള്ള എറര്‍ ഔട്പുട്ട് കാണിക്കുന്നു. ഇതിന്‍റെ ഫയല്‍ ദിസ്ക്രിപ്റ്റര്‍2.
02:36:00 ഇന്‍പുട്ട് സ്ട്രീംസ് പ്രോഗ്രാംസിന് ഇന്‍പുട്ട് പ്രൊവൈഡ് ചെയ്യുന്നു.
02:40:00 ഡിഫാള്‍ട്ടായി ഇവ എടുക്കുന്നത് ടെര്‍മിനല്‍ കീസ്ട്രോക്സില്‍ നിന്നാണ്.
02:44:00 ഡിഫാള്‍ട്ട് ആയി ഔട്പുട്ട് സ്ട്രീംസ് ടെസ്റ്റ് ക്യാരക്റ്റേര്‍സ് ടെര്‍മിനലില്‍ പ്രിന്‍റ് ചെയ്യുന്നു.
02:47:00 ടെര്‍മിനല്‍ യഥാര്‍ത്ഥത്തില്‍ ഒരു ASCII ടൈപ് റൈറ്റര്‍ അല്ലെങ്കില്‍ ഡിസ്പ്ലേ ടെര്‍മിനല്‍ ആയിരുന്നു.
02:52:00 എന്നാല്‍ ഇപ്പോള്‍ ഒരു ഗ്രാഫിക്കല്‍ ഡസ്ക്ടോപ്പില്‍ അത് പലപ്പോഴും ഒരു ടെക്സ്റ്റ് വിന്‍ഡോ ആണ്.
02:56:00 ഡിഫാള്‍ട്ട് ആയി 3 സ്ട്രീംസ് ചില ഫയലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് അമ്മള്‍ കണ്ടു.
03:01:00 എന്നാല്‍ ലിനക്സില്‍, ഈ ഡിഫാള്‍ട്ട് സ്വഭാവം നമുക്ക് മാറ്റുവാനാകും.
03:04:00 നമുക്ക് ഈ 3 സ്ട്രീംസ് നെ മറ്റ് ഫയലുകളുമായി ബന്ധിപ്പിക്കുവാനാകും.
03:07:00 ഈ നടപടി ക്രമത്തിനെ ആണ് റിഡയറക്ഷന്‍ എന്ന് വിളിക്കുന്നത്.
03:09:00 ഇപ്പോള്‍ നമുക്ക് ഈ 3 സ്ട്രീംസില്‍ എങ്ങനെയാണ് റീഡയറക്ഷന്‍ നടത്തുക എന്ന് നോക്കാം.
03:14:00 ആദ്യം നമുക്ക് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യപ്പെടുന്നത് എന്നു നോക്കാം.
03:17:00 < (left angled bracket) ഓപ്പറേറ്റര്‍ ഉപയോഗിച്ച് നമ്മള്‍ ഒരു ഫയലില്‍ നിന്നും സ്റ്റാന്‍ഡേര്‍ഡ്ഇന്‍ റീഡയറക്ട് ചെയ്യുന്നു.

എങ്ങനെയെന്ന് നമുക്ക് നോക്കാം

03:22:00 ഒരു ഫയലിലുള്ള വരികളുടേയും വാക്കുകളുടേയും ക്യാറക്ടറുകളുടേയും എണ്ണം കണ്ടെത്തുക എന്നതാണ് wc കമാന്‍ഡിന്‍റെ ഉപയോഗം എന്ന് നമുക്കറിയാം.
03:28:00 ടെര്‍മിനല്‍ വിന്‍ഡോയില്‍ wc എന്ന് ടൈപ് ചെയ്യുക.
03:31:00 ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
03:32:00 എന്താണ് സംഭവിക്കുന്നത്?? നമ്മുടെ കര്‍സര്‍ ബ്ലിങ്ക് ചെയ്യുന്നു. അതിനര്‍ത്ഥം നമ്മള്‍ കീബോര്‍ഡിലൂടെ എന്‍റര്‍ ചെയ്യണമെന്നാണ്.
03:37:00 കുറച്ച് വാക്കുകള്‍ എന്‍റര്‍ ചെയ്യുക, ഉദാഹരണമായി "This tutorial is very important".
03:46:00 ഇപ്പോള്‍ എന്‍റര്‍ അമര്‍ത്തുക.
03:48:00 ഇപ്പോള്‍ Ctrl ആന്‍ഡ് d കീകള്‍ ഒരുമിച്ച് അമര്‍ത്തുക.
03:52:00 ഇപ്പോള്‍ നമ്മള്‍ എന്‍റര്‍ ചെയ്ത വരികളില്‍ കമാന്‍ഡ് പ്രവര്‍ത്തിക്കും.
03:55:00 കമാന്‍ഡ് ടെര്‍മിനലില്‍ ഒരു ഔട്പുട്ട് നല്‍കും
03:57:00 ഇവിടെ wc കമാന്‍ഡിന് ശേഷം ഫയല്‍നെയിം ഒന്നും ടൈപ് ചെയ്തിട്ടില്ല.
04:01:00 അതിനാല്‍ അത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീമില്‍ നിന്നും ഇന്‍പുട്ട് എടുത്തു.
04:04:00 ഡിഫാള്‍ട്ട് ആയി സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് സ്ട്രീം ഇപ്പോള്‍ കീബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ wc കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് എടുക്കും.
04:12:00 ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ എഴുതിയാല്‍

"wc സ്പേസ് 'left-angled bracket" സ്പേസ് test1 dot txt"

04:19:00 എന്താണ് സംഭവിക്കുക wc നമ്മളോട് ഫയല്‍ test1 dot txt ലുള്ള വരികളുടേയും, വാക്കുകളുടേയും, ക്യരക്റ്റേര്സി ന്റേനയും എണ്ണം പറയും
04:27:00 ഇപ്പോള്‍ ടൈപ് ചെയ്യുക

"wc സ്പേസ് test1 dot txt".

04:34:00 നമ്മള്‍ അതേ റിസള്ട്ട് തന്നെ കാണുന്നു.
04:37:00 അപ്പോള്‍ എന്താണ് വ്യത്യാസം?
04:39:00 നമ്മള്‍ "wc സ്പേസ് test1dot txt" എന്ന് എഴുതിയപ്പോള്‍, കമാന്ഡ്് ഫയല്‍ test1dot txt തുറക്കുകയും അതില്‍ നിന്നും റീഡ് ചെയ്യുകയും ചെയ്തു.
04:46:00 എന്നാല്‍ നമ്മള്‍ "wc സ്പേസ് 'left-angled bracket' test1 dot txt" എന്ന് എഴുതിയപ്പോള്‍ , wc ക്കു ഓപ്പണ്‍ ചെയ്യുന്നതിനായി ഒരു ഫയലും ലഭിച്ചില്ല.
04:53:00 അതിനുപകരം, അത് സ്റ്റാന്ഡേിര്ഡ്ലഇന്‍ ല്‍ നിന്നും ഇന്പു ട്ട് എടുക്കുവാന്‍ നോക്കുന്നു.
04:57:00 ഇപ്പോള്‍ നമ്മള്‍ സ്റ്റാന്ഡേ്ര്ഡ്eഇന്‍ നെ ഫയല്‍ test1dot txt ലേക്ക് നയിച്ചു.
05:01:00 അതിനാല്‍ കമാന്ഡ്് test1 ല്‍ നിന്നും റീഡ് ചെയ്യുന്നു.
05:04:00 എന്നാല്‍ യഥാര്ത്ഥ ത്തില്‍ സ്റ്റാന്ഡേeര്ഡ്നഇന്‍ ലേക്ക് എവിടെ നിന്നാണ് ഡേറ്റ വരുന്നത് എന്ന കാര്യം അറിയില്ല.
05:10:00 അങ്ങനെ, സ്റ്റാന്ഡേനര്ഡ്റ ഇന്പുറട്ട് എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമ്മള്‍ കണ്ടു.
05:12:00 ഇപ്പോള്‍ സ്റ്റാന്ഡേനര്ഡ്റ ഔട്പുട്ടും സ്റ്റാന്ഡേങര്ഡ്റ എറര്‍ ഉം എങ്ങനെയാണ് റീഡയറക്ട് ചെയ്യുക എന്ന് നമുക്ക് നോക്കാം.
05:17:00 ഔട്പുട്ട് അല്ലെങ്കില്‍ എറര്‍ ഒരു ഫയലിലേക്ക് റീഡയറക്ട് ചെയ്യുന്നതിന് രണ്ട് വഴികളുണ്ട്.
05:20:00 n ഫയല്‍ ഡിസ്ക്രീപ്റ്ററെ സൂചിപ്പിക്കുന്നു എന്ന് വിചാരിക്കുക.

nsingle right-angled bracket ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുന്നു.

05:29:00 നിങ്ങള്ക്ക്r ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
05:32:00 ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിറക്കപ്പെടുന്നു.
05:35:00 അത് നിലവില്‍ ഉണ്ടെങ്കില്‍, സാധാരണയായി നിലവിലുള്ള ഉള്ളടക്കം മുന്നറിയിപ്പില്ലാതെ നഷ്ടപ്പെടും.
05:40:00 ' n 'double right-angled bracket' ഫയല്‍ ഡിസ്ക്രീപ്റ്റര്‍ n ല്‍ നിന്നും ഔട്പുട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുക കൂടി ചെയ്യും.
05:47:00 ഇവിടേയും, നിങ്ങള്ക്ക്ം ഫയലില്‍ എഴുതാനുള്ള അതോറിറ്റി ഉണ്ടായിരിക്കണം
05:50:00 ഫയല്‍ നിലവിലില്ലങ്കില്‍, അത് നിര്മിയക്കപ്പെടുന്നു
05:52:00 അത് നിലവില്‍ ഉണ്ടെങ്കില്‍, ഔട്പുട്ട് നിലവിലുള്ള ഫയലിനോട് കൂട്ടി ചേര്ക്ക പ്പെടുന്നു.
05:59:00 n single right angle bracket ലേയോ n double right angle bracket ലേയോ n ഫയല്‍ ഡിസ്ക്രീപ്റ്ററിനെ സൂചിപ്പിക്കുന്നു,
06:05:00 അത് ഒഴിവാക്കിയാണ്‍, സ്റ്റാന്ഡേയര്ഡ്i ഔട്പുട്ട്, അതായത്, ഫയല്‍ ഡിസ്ക്രിപ്റ്റര്‍ 1 എന്ന് കരുതാം
06:10:00 അങ്ങനെ വെറും ഒരു right angle bracket ഇതിന് സമാനമാണ് 1 right angle bracket.
06:15:00 എന്നാല്‍, എറര്‍ സ്ട്രീം റിഡയറക്ട് ചെയ്യുന്നതിനായി, നിങ്ങള്‍ 2 right angle bracket അല്ലെങ്കില്‍ 2 double right angle bracket ഉപയോഗിക്കേണ്ടതാണ്. .
06:22:00 പ്രായോഗികമായി ഇത് എങ്ങനെ എന്ന് നമുക്ക് നോക്കാം.
06:24:00 അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ കണ്ടത് ഒരു ഫയലിലുള്ള അല്ലെങ്കില്‍ ഒരു സ്റ്റാന്ഡേgര്ഡ്സഇന്‍ ല്‍ ഉള്ള wc കമാന്ഡിണന്റെന റിസള്ട്ട് ടെര്മിനനല്‍ വിന്ഡോംയില്‍ ഡിസ്പ്ലേ ചെയ്യപ്പെടും എന്നാണ്.
06:31:00 ഇത് ടെര്മിിനലില്‍ ഡിസ്പ്ലേ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ലങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക?
06:34:00 അത് ഒരു ഫയലില്‍ സ്റ്റോര്‍ ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു, അപ്പോള്‍ ആ വിവരങ്ങള്‍ പിന്നീട് ഉപയോഗിക്കുവാനാകും.
06:38:00 ഡിഫാള്ട്ട്വ ആയി wc അതിന്റെറ ഔട്പുട്ട് സ്റ്റാന്ഡേ ര്ഡ്അഔട്ടില്‍ എഴുതുന്നു.
06:42:00 സ്റ്റാന്ഡേവര്ഡ്യഔട്ട് ഡിഫാള്ട്ട്സ ആയി ടെര്മിേനല്‍ വിന്ഡോ്യുമായി ബന്ധപ്പെട്ടിരിക്കുന്നു.
06:45:00 അതിനാല്‍ നമ്മള്‍ ഔട്പുട്ട് ടെര്മി്നല്‍ വിന്ഡോഔയില്‍ കാണുന്നു.
06:48:00 എന്നാല്‍ നമുക്ക് സ്റ്റാന്ഡേളര്ഡ്ആഔട്ട് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍, അപ്പോള്‍ wc കമാന്ഡി്ല്‍ നിന്നുമുള്ള ഔട്പുട്ട് ആ ഫയലില്‍ എഴുതുന്നു.
06:57:00 നമ്മള്‍ ഇങ്ങനെ എഴുതുന്നു എന്ന് കരുതുക

"wc സ്പേസ് test1 dot txt 'right-angled bracket' wc_results dot txt".

07:09:00 എന്റളര്‍ അമര്ത്തു ക
07:11:00 ഇപ്പോള്‍ ഇത് യഥാര്ഥ്് ത്തില്‍ സംഭവിച്ചുവോ എന്ന് കാണുന്നതിനായി wc_results dot txt ന്റെ് ഉള്ളടക്കം c-a-t കമാന്ഡി ലൂടെ നമുക്ക് ഡിസ്പ്ലേ ചെയ്യുവാനാകും.
07:23:00 അതെ, അതിനു കഴിയും
07:24:00 നമുക്ക് അതേ ഡയറക്ടറിയില്‍ മറ്റൊരു ഫയല്‍ test2 ഉണ്ടെന്ന് കരുതുക.
07:30:00 ഇപ്പോള്‍ നമ്മള്‍ വീണ്ടും test2 ഫയലില്‍ കമാന്ഡ്ന എക്സിക്യൂട്ട് ചെയ്യുന്നു. നമ്മള്‍ ടൈപ് ചെയ്യുന്നു.

"wc space test2 dot txt 'right-angled bracket' wc_results dot txt"

07:44:00 അപ്പോള്‍ ഫയല്‍ wc_results ന്റെ‍ ഉള്ളടക്കം തിരുത്തി എഴുതപ്പെടുന്നു.
07:48:00 ഇത് നമുക്കൊന്നു നോക്കാം.
07:56:00 നമ്മള്‍ "wc സ്പേസ് test1 dot txt 'right-angled bracket' twice wc underscore results dot txt" എന്ന് എഴുത്തിയാല്‍ കിട്ടുന്നതിന് പകരമായി
08:07:00 ഫയല്‍ wc underscore results dot txt, ന്റെi പുതിയ ഉള്ളടക്കം നിലവിലുള്ളതു തിരുത്തി എഴുതുന്നില്ല അത് നിലവിലുള്ളതിനോട് കൂട്ടിച്ചേര്ക്ക പ്പെടുന്നു.
08:15:00 ഇതും നമുക്കൊന്നു നോക്കാം
08:26:00 ഇതേ പോലെ തന്നെയാണ് സ്റ്റാന്ഡേചര്ഡ്ക എറര്‍ ഉം റിഡയറക്റ്റ് ചെയ്യുന്നത്.
08:29:00 ഏക വ്യത്യാസം ഈ കേസില്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് ഓര്‍ ഡബിള്‍ റൈറ്റ് ആംഗിള്‍ ബ്രാക്കറ്റ് സൈനിന് മുന്പ്ത നമ്മള്‍ സ്റ്റാന്ഡേിര്ഡ്t എററിന്റെ ഫയല്‍ ഡിസ്ക്രിപ്റ്റര്‍ നമ്പര്‍ സൂചിപ്പിക്കണം എന്നതാണ്
08:38:00 aaa എന്ന പേരില്‍ ഒരു ഫയല്‍ ഇല്ല എന്ന് നമുക്കറിയാം, നമ്മള്‍ എഴുതുന്നു.

"wc സ്പേസ് aaa"

08:46:00 shell എറര്‍ കാണിക്കും “No such file or directory”.
08:50:00 ഇപ്പോള്‍ നമ്മള്‍ എറര്‍ മെസ്സേജസ് സ്ക്രീനില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് വിചാരിക്കുക. അവ മറ്റേതെങ്കിലും ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും.
08:55:00 ഇതിനായി നമ്മള്‍ കൊടുക്കുന്ന കമാന്ഡ്ക

"wc സ്പേസ് aaa സ്പേസ് 2 'right-anged bracket' errorlog dot txt"

09:06:00 ഇപ്പോള്‍ എറര്‍ ടെര്മി'നലില്‍ കാണിക്കില്ല, പകരം അത് errorlog dot txt എന്ന ഫയലില്‍ എഴുതുന്നു.
09:12:00 അത് നമുക്ക് ഈ കമാന്ഡ്ര ഉപയോഗിച്ച് കാണാം.

"cat സ്പേസ് errorlog dot txt"

09:22:00 ഇപ്പോള്‍ ഞാന്‍ കമാന്ഡ്" റണ്‍ ചെയ്ത് മറ്റ് ചില എറര്‍ വരുത്തി എന്ന് വിചാരിക്കുക.

"cat സ്പേസ് bbb സ്പേസ് 2 'right-angled bracket' errorlog dot txt".

09:34:00 പഴയ എറര്‍ തിരുത്തി എഴുതപ്പെട്ട് പുതിയ എറര്‍ ആയിരിയ്ക്കും കാണിക്കുക
09:39:00 "cat സ്പേസ് errorlog dot txt" നോക്കുക
09:46:00 എന്നാല്‍ നമ്മള്‍ എല്ലാ എറേര്സുംക ലിസ്റ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്താണ് ചെയ്യുക??

നിസാരം നമ്മള്‍ ഈ കമാന്ഡ് റണ്‍ ചെയ്യണം. "wc സ്പേസ് aaa സ്പേസ് 2 'right-angled bracket' twice errorlog dot txt"

09:58:00 ഇത് നമുക്ക് cat കമാന്ഡ്ിഉപയോഗിച്ച് പരിശോധിക്കാം .
10:06:00 സ്റ്റാന്ഡേ്ര്ഡ്ക ഔട്ട്, സ്റ്റാന്ഡേരര്ഡ്ഥ ഇന്‍, സ്റ്റാന്ഡേസര്ഡ്ട എറര്‍ എന്നീ മൂന്ന് സ്ട്രീംസും എങ്ങനെയാണ് ഓരോന്നായി റീഡയറക്ട് ചെയ്യുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്ന് നമ്മള്‍ കണ്ടു. എന്നാല്‍ സ്ട്രീംസ് ഒരുമിച്ച് കൈകാര്യം ചെയ്യുവാന്‍ നമുക്ക് കഴിയുമ്പോഴാണ്, അതായത്, വ്യത്യസ്ത സ്ട്രീംസ് ബന്ധിപ്പിക്കുപ്പോഴാണ്, ഈ ആശയത്തിന്റെം യഥാര്ത്ഥയ ശക്തി അളക്കപ്പെടുന്നത്.
10:20:00 ഈ നടപടി ക്രമത്തെ പൈപ്പ്ലയിനിംഗ് എന്ന് വിളിക്കുന്നു.
10:22:00 കമാന്ഡു കളുടെ ചെയിനുകള്‍ നിര്മ്മി ക്കുവാന്‍ പൈപ്സ് ഉപയോഗിക്കുന്നു.
10:25:00 ചെയിനില്‍ ഒരു പൈപ് ഒരു കമാന്ഡിനന്റെമ ഔട്പുട്ട് അടുത്ത കമാന്ഡിഗന്റെന ഇന്പു ട്ടുമായി കണക്ട് ചെയ്യുന്നു.
10:30:00 അത് ഇതുപോലിരിക്കും
കമാന്ഡ്പ1 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്ല2 ഹൈഫന്‍ ഓപ്ഷന്‍ വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്3 ഹൈഫന്‍ ഓപ്ഷന്‍1 ഹൈഫന്‍ ഓപ്ഷന്‍2 വെര്ട്ടി ക്കല്‍ ബാര്‍ കമാന്ഡ്്4
10:46:00 നമുക്ക് നിലവിലെ ഡയറക്ടറിയില്‍ ഉള്ള ഫയലുകളുടേയും ഡയറക്ടറികളുടേയും ആകെ എണ്ണം അറിയണമെന്ന് വിചാരിക്കുക.
10:51:00 നമുക്കെന്ത് ചെയ്യുവാന്‍ കഴിയും? നമുക്കറിയാം

"ls സ്പേസ് minus l" നിലവിലെ ഡയറക്ടറിയിലുള്ള ഫയലുകളും ഡയറക്ടറികളും ലിസ്റ്റ് ചെയ്യും എന്ന് നമുക്കറിയാം

10:58:00 ഔട്പുട്ട് നമുക്ക് ഒരു ഫയലിലേക്ക് റിഡയറക്റ്റ് ചെയ്യുവാനാകും

"ls space minus l 'right-angled bracket' files dot txt"

11:08:00 "cat സ്പേസ് files dot txt" റണ്‍ ചെയ്യുക
11:14:00 ഓരോ വരിയും ഒരു ഫയലിന്റേeയോ ഡയറക്ടറിയുടേയോ പേരാണ്.
11:17:00 അപ്പോള്‍ ഈ ഫയലിലെ ആകെ വരികള്‍ കണക്കാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, ഈ ആവശ്യത്തിനായി നമുക്ക് files dot txt ഉപയോഗിക്കുവാനാകും.
11:24:00 "wc സ്പേസ് minus l files dot txt" കമാന്ഡ്് ഉപയോഗിച്ച് നമുക്കിത് ചെയ്യുവാനാകും.
11:32:00 ഇത് നമ്മുടെ ഉദ്ദേശം നടത്തുമെങ്കിലും ചില പ്രശ്നങ്ങളുണ്ട്.
11:35:00 ആദ്യം നമുക്ക് ഒരു ഇന്റതര്മീുഡിയറ്റ് ഫയല്‍ വേണം, ഇവിടെ ഫയല്സ് dot txt.
11:40:00 കമാന്ഡ്് വലിയ അളവിലുള്ള ഡേറ്റ ഉണ്ടാക്കിയാല്‍, അത് അനാവശ്യമായി ഡിസ്ക് മെമ്മറി ഉപയോഗിച്ചേക്കും.
11:46:00 കൂടാതെ നമ്മള്‍ വിവിധ കമാന്ഡ്സ് ചെയിന്‍ ആയി ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ രീതി വളരെ സ്ലോ ആണ്.
11:50:00 ഇത് പൈപ്സ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്ക് ചെയ്യുവാനാകും. നമ്മള്‍ എഴുതുന്നു

"ls സ്പേസ് minus l 'vertical bar' wc സ്പേസ് minus l"

12:01:00 അപ്പോള്‍ നമുക്ക് അതേ റിസള്ട്ട് വളരെ എളുപ്പത്തില്‍ കിട്ടുന്നു.
12:06:00 ls കമാന്ഡിഗന്റെ് ഔട്പുട്ട് കമാന്ഡ്ള wc കമാന്ഡി്ന്റെ ഇന്പുനട്ട് ആയി മാറുന്നു.
12:10:00 പൈപ്സ് ഉപയോഗിച്ച് നമുക്ക് കാമാന്ഡുടകളുടെ ദീര്ഘ്മായ ഒരു നിര തന്നെ ചേര്ക്കാ്വുന്നതാണ്.
12:15:00 പല പേജുകളീലായി ഡിസ്പ്ലേകള്‍ വായിക്കുക എന്നതാണ് പൈപ്സിന്റെഒ പൊതുവായ ഒരു ഉപയോഗം.
12:19:00 "cd സ്പേസ് slash user slash bin" എന്ന് ടൈപ് ചെയ്യുക.
12:24:00 നമ്മള്‍ ഇപ്പോള്‍ bin ഡയറക്ടറിയിലാണ്
12:28:00 ഇപ്പോള്‍ "ls minus l" റണ്‍ ചെയ്യുക
12:31:00 നമുക്ക് ഔട്പുട്ട് വ്യക്തമായി കാണുവാന്‍ കഴിയില്ല. എന്നാല്‍ നമ്മളത് പൈപ്പുമായി ചേര്ത്ത്ക ഉപയോഗിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.
12:37:00 ലിസ്റ്റിലൂടെ താഴേക്ക് വരാന്‍ എന്റ‍ര്‍ അമര്ത്തു ക
12:41:00 അതില്‍ നിന്നും പുറത്ത് കടക്കുവാന്‍ "q" അമര്ത്തു ക
12:45:00 ഫയലുകളുമൊത്ത് ജോലി ചെയ്യുവാന്‍ നമ്മളെ സഹായിക്കുന്ന ചില കമാന്ഡ്സ് ആണ് ഇവ.
12:48:00 ഇവകൂടാതെ മറ്റ് വളരെയധികം കമാന്സും ഉണ്ട്
12:50:00 അതിലുമുപരിയായി നമ്മള്‍ കണ്ട ഓരോ കമാന്സി നും മറ്റ് പല ഓപ്ഷനുകളുമുണ്ട്.
12:54:00 'man' കമാന്ഡ്ള ഉപയോഗിച്ച് ഇവയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഞാന്‍ നിങ്ങളോട് ശുപാര്ശച ചെയ്യുന്നു.
12:58:00 കമാന്ഡ്സ് പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി അവ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നതാണ്.
13:04:00 ഇത് നമ്മളെ ഈ ട്യൂട്ടോറിയലിന്റെു അന്ത്യത്തിലെത്തിക്കുന്നു.
13:07:00 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്റൊ ഭാഗമാണ്. ഇതിനെ പിന്തുയണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ഐസിപ‌ടി.
13:15:00 ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള ലിങ്കില്‍ ലഭ്യമാണ്.
13:19:00 ഈ സ്ക്രിപ്റ്റ് സമാഹരിച്ചത് രവീന്ദ്രന്‍ മൂവാറ്റുപുഴ, കൂടാതെ ഇത് -----------------------(റക്കോഡ് ചെയ്യുന്നയാളുടെ പേര് --------------------------(സ്ഥലം) സൈന്‍ ഓഫ് ചെയ്യുന്നു. ഞങ്ങളോടൊപ്പം ചേര്ന്ന തിന് നന്ദി.

Contributors and Content Editors

Pratik kamble, Sneha