Advance-C/C2/Storage-class-specifiers/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Storage class specifiers.''സ്പോക്കൺ ട്യൂട്ടോറിയൽ' ലേക്ക് സ്വാഗതം |
00:07 | ഈ ട്യൂട്ടോറിയലില്
'Storage class specifiers.
എന്നിവ ഉദാഹരണ സഹായത്തോടെ, പഠിക്കാം |
00:22 | ഈ Tutorial ഞാൻ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് 11.10 ജി.സി.സി കംപൈലർ പതിപ്പ് 4.6.1 എന്നിവ ഉപയോഗിക്കുന്നു. |
00:34 | ഈ Tutorial പിന്തുടര്ൺമകില് നിങ്ങൾക് c tutorial പരിചിതം ആയിരിക്കണം. |
00:41 | അലാതതപകഷം ഉചിതമായ Tutorial ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:47 | നമുക്ക് 'Storage class specifiers' ന്റെ ആമുഖതിലെക് കടക്കാം |
00:52 | specifiers എന്നത് .....' ഒരു 'വേരിയബിൾ' ' എവിടെ store ചെയ്യണം എന്ന് സൂചിപിക്കുന്ന compiler- ആണ് |
00:57 | * വേരിയബിൾ എങ്ങനെ സ്റ്റോർ ചെയാം |
00:59 | * വേരിയബിൾ ന്റെ പ്രാരംഭ മൂല്യം എന്താണ് |
01:03 | വേരിയബിൾ ന്റെ ലൈഫ് ടയിം |
01:06 | സിന്റക്സ് ഇതാണ്: storage_specifier data_type variable_name. |
01:13 | "Storage class specifiers" നെ
auto static extern "register" എന്നിങ്ങനെ തരം തിരികം |
01:21 | നമുക്ക് auto കീവേഡ് നോകം |
01:24 | 'ഓട്ടോ' കീവേഡ് ഒരു 'ഓട്ടോമാറ്റിക് വേരിയബിൾ' ആണ് |
01:28 | ഒരു local സ്കോപ്പ് ഉണ്ട്. |
01:30 | keyword സ്വയം സമാരംഭിച്ചിട്ടില്ല ചെയുന്നത് |
01:34 | നിങ്ങൾക് ഒരു കീഴ്വഴക്കമായി keywords . അരംഭികണം |
01:39 | കീവേഡ് ന്റെ ' storage സ്പേസ്' സിപിയു മെമ്മറി ആണ് . |
01:43 | നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം.എനിക്ക് ഒരു കോഡ് ഫയൽ; നമുക്ക് അതിലേക് കടക്കാം. |
01:49 | നമ്മുടെ ഫയൽനാമം auto.c എന്നു നോട്ട് ചെയുക |
01:54 | നമ്മൾ കൊടുത്ത ഫങ്ഷൻ “increment()”. ആണ് ' |
01: 58 | ഇതാണ് main() function. |
02:00 | മെയിൻ ഫങ്ഷൻ ൽ 'ഇൻക്രിമെന്റും ഫങ്ഷൻ 4 തവണ കൊടുക്കുന്നു |
02:06 | പിന്നെ നാം ' 0' സ്റ്റെമെന്റ്റ് ലേക്ക് മടങ്ഹുന്നു |
02:10 | നമുക്ക് ഫങ്ഷൻ ഡെഫിനിഷൻ നോക്കാം. |
02:14 | ഇവിടെ ഞങ്ങൾ വേരിയബിൾ പ്രസ്താവിച്ചു 'i' variable 'i' എന്നത് auto int. 'ആണ് . അതിനു ഒരു ലോക്കൽ ' സ്കോപ്പ് ഉണ്ട്. |
02:2 | printf.' ഉപയോഗിച്ച് I യുടെ മുല്യം കാണിക്കുന്നു |
02:26 | എവിടെ i യുടെ മൂല്യം വര്‍ദ്ധിച്ചു |
02:30 | നനമുക്ക് keyboard ഒരേസമയത്ത് Ctrl Alt, T, കീകൾ അമർത്തി ടെർമിനൽ തുറക്കാം
|
02:38 | അടുത്തഅടുത്തതായി gcc space auto.c space hyphen ospace auto ennu ടൈപ്പ് ചെയ്തു enter അമർത്തുക |
02:48 | dot slash auto എന്നു ടൈപ്പ് ചെയുക |
02:51 | ഔട്ട്പുട്ട് 0 ആണ്. |
02:54 | തിരികെ നമ്മുടെ പ്രോഗ്രാം ലേക്ക് വരാം |
02:57 | main function നു മുമ്പായി autovariable i പ്രവര്തിപികുക |
03:02 | ഞാൻ ഈ ടിക്ലരശൻ കട്ട് ചെയ്ത് പുതുതായി ആരംഭിക്കുന്നത് ഇവിടെ പേസ്റ്റ് ചെയ്ത് സേവ് ചെയുന്നു |
03:14 | നമുക്ക് ടെർമിനൽ ' പ്രവര്‍ത്തിപ്പിക്കാം . രണ്ടുതവണ അപ്-ആരോ കീ അമര്‍ത്തി എന്റർ അമര്‍ത്തുക |
03:22 | നമുക്ക് ഒരു error കാണാം "file-scope declaration of 'i' specifies 'auto'". |
03:29 | 'ഓട്ടോ' വേരിയബിൾ എന്നത് ഒരു ലോക്കൽ ഫംഗ്ഷൻ 'ആണ് അന്നതാണ് ഇതിന്റെ കാരണം' |
03:34 | നമുക്ക് അത് ഒരുമിച്ചു കൊടുക്കാൻ കഴിയില്ല |
03:37 | നമുക്ക് എറർ ശരിയാക്കാം. തിരിച്ചു പ്രോഗ്രാമിലേക്ക് വരിക. |
03:42 | സെലെറെ ചെയ്ത് സേവ് ചെയ്യുക |
03:47 | ഡിലീറ്റ് ചെയ്ത് സേവ് ചെയ്യുക |
03:52 | അപ്-ആരോ കീ അമര്‍ത്തി . മുമ്പത്തെ കമാൻഡ് ലേക്ക് പോകുക |
03:57 | “dot slash auto”. |
04:03 | ഇപോ ഇത് വർക്ക് ചെയുന്നുണ്ട് . ഔട്പുട്ട് 0 ആണ് |
04:07 | variable i ക്ക് നമ്മൾ 0 ആണ് കൊടുത്തത് |
04:13 | ഇനി നമുക്ക് ' 'സ്റ്റാറ്റിക്' വേരിയബിൾ നോക്കാം |
04:16 | നമ്മൾ മുൻ ട്യൂട്ടോറിയലുകൾ 'സ്റ്റാറ്റിക് വേരിയബിൾ' നെ 'കുറിച്ച്' പഠിച്ചിട്ടുള്ളത ആണെങ്കിലും, ഞാൻ അതു ഇവിടെ ചുരുക്കി പറയാം |
04:24 | static variable 0 യിൽ ആരംഭിക്കുന്നു. |
04:28 | പ്രോഗ്രാം കന്റ്രോൾ, ബ്ലോക്ക് ൽ നിന്ന് പോയാലും ഇത് അവിടെത്തന്നെ നില്കുന്നതയിരികും |
04:35 | function calls നു അനുസരിച്ച് അതിന്റെ മൂല്യം മാരികൊണ്ടിരികും |
04:41 | storage-space 'സിപിയു മെമ്മറി' .ആകുന്നു |
04:45 | നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം. ഞാൻ ഒരേ കോഡ് ഫയൽ എഡിറ്റ് ചെയ്യും. |
04:51 | തിരിച്ചു പ്രോഗ്രാമിലേക്ക് വരിക. |
04:54 | 'Ctrl Shift s എന്നെ കീകൾ. ഒരേ സമയം അമര്‍ത്തുക |
05:01 | ഇപ്പോൾ ഞാൻ ഫയിൽ നയിം സ്റ്റാറ്റിക് എന്നു മാറ്റുന്നു .സേവ് ചെയുക |
05: 10 | ഇപ്പോൾ ഞാൻ variable ന്റെ തുടക്കം i എന്നത് static int i equal to zero' എന്നാക്കി മാറ്റുന്നു .സേവ് ചെയ്യുക |
05: 23 | എന്ത് സംഭവികുന്നു എന്നു നോക്കാം. ടെർമിനലിൽ പ്രവര്തിപികം . |
05:30 | gcc space static.c space hyphen o space stat എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്‍ത്തുക |
05:41 | dot slash start എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്‍ത്തുക |
05:46 | "0, 1, 2, 3" എന്നാ ഔട്പുട്ട് കാണാം |
05:51 | ഇതിന്റെ 'കാരണം' 'സ്റ്റാറ്റിക്' വേരിയബിളുകൾ ' GLOBAL വേരിയബിളുകൾ ആണ്. എന്നതാണ് |
05:56 | statatic variable ന്റെ scope ആ ഫങ്ക്ഷൻ ൽ മാത്രം ഒത്തുങ്ങുന്നതാണ് |
06:03 | function calls നു അനുസരിച്ച് അതിന്റെ മൂല്യം നഷ്ടപെടുനില |
06:08 | ഇനി നമുക്ക് 'extern' കീവേഡ് നെ കുറിച്ച് പഠിക്കാം. |
06:12 | 'Extern' 'കീ വേര്‍ഡ് ന്റെ സ്കോപ് മെയിൻ പ്രോഗ്രാം ൽ മൊത്തമായി നില്കുന്നു |
06:17 | ' extern ' കീ വേര്‍ഡ് ന്റെ നിർവചനം സി' പ്രോഗ്രാമിൽ എവിടെയും ആകാം |
06:23 | extern' 'variables' 0 യിൽ ആണ് തുടഘുന്നത് |
06:28 | എല്ലാ ' ഫങ്ഷൻ നുകളിലും ഇത് ആക്സസ്സുചെയ്യാനാവും. |
06:33 | ഇത് സിപിയു മെമ്മറി യിൽ സ്റ്റോർ ചെയ്തിരിക്കുന്നു |
06:36 | നമ്മൾക്ക് ഒരു ഉദാഹരണം നോക്കാം. |
06:38 | എനിക്ക് ഒരു കോഡ് ഫയൽ. നമുക്ക് അത് നോകം |
06:42 | extern.c" എന്നാണ് നമ്മുടെ ഫയിൽ നയിം |
06:47 | ഞാൻ എവടെ കൊടുക്കുന്ന വരയാബിൽ integer variable 'x' to 10. എന്നാണ് |
06: 54 | ഇതാണ് മെയിൻ ഫക്ഷന് ഇതിലേക് ഞാൻ ' extern integer variable y എന്നു കൊടുക്കുന്നു |
07: 03 | 'Printf' സ്റ്റെമെന്റ്റ് ഉപയോഗിച്ച് , 'X' ,'Y' എന്നിവയുടെ മൂല്യം പ്രദർശിപ്പിക്കും.
ഇത് return സ്റ്റെമെന്റ്റ് ആണ് |
07:12 | മയിൻ ഫക്ഷാൻ ക്ലോസെ ചെയ്ത് y കു 50 എന്നാ മൂല്യം കൊടുക്കുന്നു |
07:18 | ഇപ്പോൾ, 'ടെർമിനൽ' തുറന്നു നമുക്ക് ഔട്ട്പുട്ട് നോക്കാം. |
07:24 | gcc space extern.c space hyphen o space ext എന്നു ടൈപ്പ് ചെയ്ത് എന്റർ |
07:35 | dot slash ext.എന്നു ടൈപ്പ് ചെയ്ത് എന്റർ അമര്‍ത്തുക |
07:40 | ഔട്ട്പുട്ട് എങ്ങനെ പ്രദർശിപ്പിക്കും
“The value of x is 10" "The value of y is 50" |
07:48 | extern കീ വേർഡ് ന്റെ മൂല്യം പ്രോഗ്രാം ൽ മൊത്തമായി പ്രതിഫലികുന്നതാണ് എന്നു നാം പഠിച്ചു |
07:55 | നമുക്ക് പ്രോഗ്രാം ൽ എവിടെയും അത് നിർവചിക്കാനാകും. |
07:59 | 2 statement കളും ശരിയുമാണ്. |
08:02 | ഇനി നമുക്ക് register കീവേഡ് ലേക്ക് പോകാം. |
08:06 | register വേരിയബിളുകൾ normalവേരിയബിളുകലെ അപേക്ഷിച് വേഗത്തിൽ ആക്സസ് ചെയ്യും. |
08:13 | main memory കു പകരമായി reigister memory യിലാണ് ഇത് സ്റ്റോർ ചെയ്തിരികുന്നത് |
08:19 | register space കുറവായതിനാൽ പരിമിതമായ വരിഅബ്ലെസ് മാത്രമേ ഇതിലേക് കൊടുക്കാവൂ |
08:25 | 16 bits, 32 bits or 64 bits. |
08:30 | നമുക്ക് ഇപ്പോൾ ഒരു ഉദാഹരണം നോക്കാം. എനിക്ക് ഒരു കോഡ് ഫയൽ ഉണ്ട് . അതില്‍ പോകാം. |
08:37 | ഫയൽ നയിം "register.c" എന്ന് നോട്ട് ചെയുക . |
08:42 | ഇവിടെ, നമ്മൾ 'register integer variable. എന്നു കൊടുക്കുന്നു |
08:47 | ഈ 'വേരിയബിൾ' register memory ൽ ആണ് സ്റ്റോർ ചെയുന്നത് |
08: 53 | ഇതാണ് for loop ഇത് i ക്ക് 1 മുതൽ 5 വരെയുള്ള മുല്യം കാണിക്കുന്നു |
08:59 | ഇത് i യുടെ മൂല്യം പ്രദർശിപ്പിക്കും. |
09:03 | ഞങ്ങളെ പ്രോഗ്രാം പ്രവര്തിപിച്ചു നോക്കാം. |
09:07 | “gcc space register.c space hyphen o space register” എന്നു ടെർമിനൽ ൽ ടൈപ്പ് ചെയുക |
09:17 | എന്റർ അമർത്തുക 'dot slash register' എന്നു ടൈപ്പ് ചെയ്തു വീണ്ടും എന്റർ അമര്‍ത്തുക |
09:25 | നിങ്ങൾ കാണാൻ ഔട്പുട്ട് ഈങ്ങനെ കാണാം "Values stored in register memory 1 2 3 4 5. |
09:34 | ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .ഇത് വരെ പഠിച്ചത് ചുരുക്കി പറയാം |
09:39 | ഈ ട്യൂട്ടോറിയൽ നാം .പഠിച്ചത്
Storage class specifiers
|
09:52 | ഒരു അസിന്മേന്റ്റ് ആയി 5 സംക്യകൾ ടെ തുക കാണുന്ന ഒരു പ്രോഗ്രാം എഴുതാം |
09:59 | auto ,static എനെ കീ വേർഡ് കൽ പ്രോഗ്രാം ലേക്ക് കൊടുക്കുക |
10:04 | താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. |
10:07 | ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു |
10:11 | നിങ്ങൾ നല്ല ബാന്‍ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും അതു. |
10:16 | സ്പോക്കൺ ട്യൂട്ടോറിയൽ പ്രോജക്ട് ടീം: * സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. |
10:22 | ഒരു ഓൺലൈൻ ടെസ്റ്റ് വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക contact@spoken-tutorial.org ദയവായി എഴുതുക |
10:33 | spoke n Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്. |
10:38 | ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണ യടുകൂടി നടപാകുനന ഒരു പദപദ്ധതി ആണ് |
10:45 | ഈ ദൌത്യത്തിന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ് |
10:52 | ഐഐടി ബോംബെയിൽ വിജി നായര്‍ . പങ്കെടുത്തതിനു നന്ദി. |