Advance-C/C2/Command-line-arguments-in-C/Malayalam

From Script | Spoken-Tutorial
Revision as of 16:06, 7 June 2016 by Vijinair (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 നമസ്കാരം. സ്പോകെൻ ടുടോരിയാൽ command line arguments ല്ക് സ്വാഗതം.
00:07 ഈ ട്യൂട്ടോറിയലില് function arguments ഉദാഹരണസഹിതം നമുക ് പഠിക്കാം.
00:15 ഈ ടുടോരിയാൽ ഞാൻ ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് 11.10 ജി.സി.സി കംപൈലർ പതിപ്പ് 4.6.1 എന്നിവ ഉപയോഗിക്കുന്നു.
00:27 ഈ ടുടോരിയാൽ പിന്തുടര്ൺമകില് നിങ്ങൾക് c tutorial പരിചിതം ആയിരിക്കണം.
00:33 അലാതതപകഷം ഉചിതമായ Tutorial ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

നമുക്ക് പ്രോഗ്രാം ആരംഭിക്കാം . എനിക്ക് ഒരു കോഡ് ഫയൽ ഉണ്ട് . ഞാൻ അതു തുറക്കും.


00:45 ഫയലിന്റെ പേര് main hyphen with hyphen arguments ആണ് .
00:50 ഞാന്‍ പ്രോഗ്രാം വിശദീകരിക്കാം .
00:53 stdio.h, stdlib.h എന്നിവ പ്രധാന ഫയലുകൾ ആകുന്നു.stdio.h കോർ ഇൻപുട്ട്ഔടഫംഗ്ഷനു നി ർവചിക്കുsന്നു
01:01 stdlib.h എനന ഫയൽ വിശദീകരികകുനനത്

Numeric conversion function Pseudo random number Generation function Memory allocation Process control function എന്നിവയാണ്

01:16 ഇത് നമ്മുടെ പ്രധാന ഫംഗ്ഷൻ ആണ്. അതിലേക്ക് രണ്ടു arguments

കൊടുക്കുനനു

argc char asterisk  asterisk argv ( ** argv )
01:28 . " Argc " എന്നത് എത്രത കമാൻഡ് ലൈൻ ്ആര്ഗുമൈനസ് പ്രോഗ്രാമിലക് കടക്കു്നു എന്ന്ം സൂചിപ്പിക്കുന്നു.
01:34 ഇത് പ്രോഗ്രാമിനര യഥാർത്ഥ പേര് ഉൾപ്പെടുന്നു .
01:38 " argv " സൂചിപ്പിക്കുന്നത് 0 മുതലുള്ള arguments ആണ്
01:44 Index 0 പ്രോഗ്രാമിന്റ െപേരാണ്.
01:48 Index 1 പ്രോഗ്രാമില്ക് കടകുന്ന ആദ്യ argument ആയിരിക്കും .
01:53 Index 2 പ്രോഗമിലക്് കാടൂകകുനന ന രണ്ടാമത്തെ argument ആയിരിക്കും
01:59 ഈ പ്രസ്താവന പ്രോഗ്രാമില്ക് കൊടുത്ത arguments ന ആകെ എണ്ണം പ്രദർശിപ്പിക്കും.
02:05 ഈ പ്രഗാമില്ക് കാടൂകകുനന ആആദ്യ argument കാണിക്കുനനു
02:09 Index 1 argument പ്രതിനിധീകരിക്കുന്നതാണ് 1
02:13 while condition, arguments ൻറ എണ്ണം കുറക്കുന്നും
02:18 ഈ പ്രസ്താവന പ്രോഗ്രാമില്ക ് കടു കുനന arguments print ചെയ്യും .


02:23 അവസാനം, നമുക്ക് 0 statemenen ല്ക് മടക്കം
02:27 നനമുക്ക് keyboard ഒരേസമയത്ത് Ctrl + Alt, T, കീകൾ അമർത്തി ടെർമിനൽ തുറക്കാം
02:35 അടുത്തഅടുത്തതായി gcc space main hyphen with hyphen arguments. C space hyphen o space arguments type ചെയ്തു തുടര്‍ന്ന് enter അമർത്തുക
02:49 dot slash arguments. type enter അമർത്തുക
02:54 നിങ്ങൾക്ക് താഴെ പറയുന്ന output് കാണാൻ കഴിയു

" Total no of arguments are 1

first argument is null

Arguments are ./args

03:06 command line arguments
03:11 zeroth argumebt പ്രോഗ്രാംപ്രവർത്തിപികാനുളള ഫയൽ തന്നെയായതിനാല് arguments ആകെ എണ്ണം 1 .
03:19 പ്രോഗ്രാമില്ക് യാതൊരു െകെടുതതിടിലാതതതിനാൽ ആദ്യത്തെ argument അസാധുവായിരിക്ആണ്
03:26 ഒരേയൊരു argument അതായത് dot slash arguments ആണ്.
03:31 ഇനി നമുക്ക് വീണ്ടും എക്സിക്യൂട്ട് ചെയ്യാം
03:34 up arrow key അമർത്തി space ഇട്ട് sunday space monday space Tuesday type ചെയ്തു enter അമർത്തുക
03:47 output ഇങ്ങനെ കാണാം.

Total no. Of arguments are 4

The first argument is Sunday

Arguments are ./ args Sunday Monday and Tuesday

04:04 ഔട്ട്പുട്ട് വിശദീകരിക്കാം .
04:06 arguments ൻറ ആകെ എണ്ണം 4 ./args, Sunday,Mondayy, Tuesday എന്നിവ ആകുന്നു
04:14 ആദ്യത്തെ ആർഗ്യുമെന്റ് sunday ആണ്
04:17 zeroth argument എപ്പോഴും എക്സിക്യൂട്ടബിൾ ഫയൽ ൻറ പേര് ആണ്
04:22 പ്രോഗ്രാമില്ക് കടുത്ത ആദ്യത്തെ argument Sunday ആക്കുന്നു പ്ര്ഗാമില്ക് കൊടുത്ത ആദ്യ argument Monday ആക്കുന്നു
04:28 Tuesday മൂന്നാം argument ആക്കുന്നു.
04:31 ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .ഇത് വരെ പഠിച്ചത് ചുരുക്കി പറയാം ഈ ട്യൂട്ടോറിയലില് നമ്മള് പഠിച്ചത് .

Command line arguments argc argv .

04:45 വിവിധ arguments സഹായം െ കാണ്ട് പ്രോഗ്രാം എക്സിക്യൂട്ട് ചെയുന്നു.
04:51 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമാണ് വീഡിയോ കാണുക.
04:54 spoken Tutorial project സംഗ്രഹിക്കുന്നു.
04:57 നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും അതു.
05:02 സ്പോകെൻ ട്യൂട്ടോറിയല് ടീം: സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു
05:08 ഓൺലൈൻ പരീക്ഷ വിജയികുനനവർക്് സർട്ടിഫിക്കറ്റുകൾ നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക. spoken-tutorial.org
05:18 സ്പോകെൻ ടുടോരിയാൽ എന്നത് Talk to a teacher project െന്റെ ഭാഗമാണ്.
05:22 ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണ യടുകൂടി നടപാകുനന ഒരു പദ്ധതി ആണ്
05:30 ഈ ദൗത്യൃതതി നറ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭ യമണ് http://spoken tutorial. Org

05:36 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര് .പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

Vijinair