LibreOffice-Suite-Draw/C3/Working-with-Objects/Malayalam
From Script | Spoken-Tutorial
Time | Narration | ||
00:01 | Working with Objects in LibreOffice Draw . എന്നാ Spoken Tutorial ലേക്ക് സ്വഗതം | ||
00:06 | റ്റുറ്റൊരിഅൽ ലിൽ നമ്മൾ പഠിക്കുന്നത്
| ||
00:08 | Grids ഉംGuide lines ഉപയോഗിച്ച് ഒബ്ജെച്റ്റ് കളെ അങ്ങനെ ക്രമീകരിക്കാം | ||
00:12 | snap functions ഉപയോഗിക്കുന്നത് | ||
00:14 | lines, arrowheads .എന്നിവ എങ്ങനെ ഇഷ്തനുസൃതമാക്കം | ||
00:18 | എങ്ങനെ ഒബ്ജെച്റ്റ് കളെ ഇരട്ടിയാകാം | ||
00:21 | ഒബ്ജെച്റ്റ് കലുഎദെ വലിപ്പം ക്രമീകരിക്കൽ | ||
00:24 | ഒബ്ജെച്റ്റ് കളെ വിതരണം ചെയ്യൽ
| ||
00:25 | * Combine, merge, subtract and intersect objects.
| ||
00:30 | ഇവിടെ നമ്മൾ ഉപയോഗിക്കുന്നത്:
' 'ഉബുണ്ടു ലിനക്സ്' , പതിപ്പ് '10 .04 'ഉം ' 'ലിബ്രെ ഓഫീസ് സ്യൂട്ട്' , പതിപ്പ് '3.3.4' . ആണ് | ||
00:40 | എന്താണ് Grids?
| ||
00:42 | Grids ഒബ്ജെച്റ്റ് കളെ ഡ്രാവ്വ് പേജ് ൽ അവയുടെ സ്ഥാനത് വയ്കുന്നു | ||
00:45 | അവയുടെ സ്ഥാനത് വയ്കുന്നു | ||
00:48 | നമുക്ക് Desktop. ൽ സേവ് ചെയ്ത RouteMap എന്നാ ഫയൽ തുറക്കാം | ||
00:53 | കഴിഞ റ്റുറ്റൊരിഅൽ ലുകളിൽ നമ്മൾ grids.നെ കുറിച്ച പഠിച്ചതാണ് | ||
00:57 | എവടെ നമുക്ക് grids വിശദമായി പഠിക്കാം | ||
01:01 | Main menu'വിൽ നിന്ന് View തിരഞ്ഞെടുത്ത് Grid .ക്ലിക്ക് ചെയുക
എന്നിട് Display Grid.ൽ ക്ലിക്ക് ചെയുക | ||
01:08 | കുതുകളോട് കൂടിയ തിരശ്ചീന ലംബ വരകൾ നിറഞ്ഞതാണ് Drawപേജ് . ഇത് grid. ഉണ്ടാക്കുന്നു | ||
01:17 | ഈ gridഡിസ്പ്ലേ കു വേണി മാത്രമാണ് ഇത് പ്രിന്റ് ചെയില്ല | ||
01:22 | നമുക്ക് ആവശ്യാനുസരണം GRID കളെ വലുതോ ചെറുതോ ആയി ക്രമീകരിയ്കാം | ||
01:30 | Main menu, ൽ നിന്ന് Toolsതിരഞ്ഞെടുത്ത് Options. എന്നതില ക്ലിക്ക് ചെയുക | ||
01:35 | നിങ്ങള്ക് Options ദ്ദയലോഗ് -ബോക്സ് കാണാം | ||
01:38 | LibreOffice Draw' ൽ ക്ലിക്ക് ചെയ്ത് Grid. സെലക്ട് ചെയുക
| ||
01:42 | Resolutionനു താഴെ യായി ഈ മൂല്യങ്ങൾ കൊടുക്കുക | ||
01:46 | Horizontal – 7 cm | ||
01:49 | Vertical – 5 cm. | ||
01:53 | Sub ഒരു grid.ൽ അത്ര സ്പേസ് ഉണ്ടെന്നു Subdivision ആണ് തീരുമാനിക്കുന്നത് | ||
01:57 | നമുക്ക് Subdivision മൂല്യങ്ങൾ കൊടുക്കാം | ||
02:00 | Horizontal – 3 | ||
02:02 | Vertical – 4.
| ||
02:05 | Synchronize axes എന്നാ ഓപ്ഷൻ unchecked ആയി തന്നെ ഇരിക്കട്ടെ | ||
02:09 | OK'.എന്ന് ക്ലിക്ക് ചെയുക | ||
02:11 | ഇനി Draw page നോക്കുക്കുക. grid. ലെ ഓരോ കൊളത്തിന്റെയും വലിപ്പം നോക്കുകുക | ||
02:17 | Subdivision. ൽ നമ്മൾ കൊടുത്ത സ്പേസ് കണക്കാക്കുക | ||
02:22 | തിരശ്ചീനമായി 1, 2, 3 ലംബമായിe 1, 2, 3, 4 എന്നെ സ്പേസ് കളുമാണ്
| ||
02:33 | Guides. നെകുരിച് പഠിക്കാം | ||
02:36 | എന്താണ് Guides? | ||
02:38 | Guides ഒബ്ജെച്റ്റ് കളുടെ അറ്റതയുല്ല ഹെല്പേർ ലയിൻസ് അല്ലെങ്കിൽ എക്സ്റ്റൻഷൻ ആണ് guides | ||
02:43 | അത് നീങ്ങുമ്പോൾ ഡിസ്പ്ലേ ചെയുന്നു | ||
02:47 | നമുക്ക് guidelines. പ്രപ്തമാക്കം | ||
02:50 | Main menu, ലെ View ൽ പോയി Guides തിരഞ്ഞെടുക്കുക | ||
02:55 | ഇനി Display Guides.എന്നാ ഓപ്ഷൻ ക്ലിക്ക് ചെയുക | ||
02:59 | Main menu ലെ 'tools' and Optionsൽ ക്ലിക്ക് ചെയുക | ||
03:03 | 'Options ദയലോഗ് ബോക്സ് കാണാം | ||
03:06 | ഇടത് പാനലിൽ നിന്നും, libre office drwaw യ്ക് അടുത്തത് 'ചെറിയ കറുത്ത ത്രികോണം ക്ലിക്ക്'.ചെയുക | ||
03: 15 | വലത് പാനലിൽ നിന്നും guides when moving തിരഞ്ഞെടുക്കുക . ഈ രീതിയിൽ, നിങ്ങൾ വസ്തുക്കൾ നീക്കുമ്പോൾ guides കാണാൻ കഴിയു | ||
03: 23 | ok ക്ലിക്ക് ചെയുക | ||
03: 27 | ഇപ്പോൾ കുറെ വലതുവശത്ത് പാർക്ക് ലേക്ക് പോകാം. | ||
03: 29 | പാർക്ക് ലേക്ക് പോകുമ്പോൾ ഒബ്ജെച്റ്റ് നു അരികിലുള്ള എക്സ്റ്റെൻഷൻ ലയിൻസ് ദൃശ്യമാവുകയും. ഇവ guidelines ആകുന്നു. | ||
03: 39 | എന്താണ് snap lines | ||
03: 41 | ഒരു സ്ഥലത്തുള്ള രണ്ടോ അതിലധികമോ ഒബ്ജെച്റ്റ് കളുടെ സ്ഥാനം നിര്നയിക്കാൻ snap lines സഹായിക്കുന്നു. | ||
03: 48 | 'snap lines' ഉം 'snap point' യുസർ സൃഷ്ടിക്കപ്പെടുന്നു. | ||
03: 53 | 'snap lines' ' 'ലംബമായി തിരശ്ചീനമായും dashed ലയിൻസ് ആയി ദൃശ്യമാകും. | ||
03:59 | 'snap lines' സൃഷ്ടിക്കാവുന്ന മുമ്പ് 'snap lines' ഓപ്ഷൻ പ്രവർത്തനക്ഷമമാക്കണം
| ||
04: 05 | 'Draw' പേജിലേക്ക് പോയി context menu l രയിറ്റ് ക്ലിക്കു ചെയ്തു 'snap lines' തിരഞ്ഞെടുകുക | ||
04: 12 | ഇപ്പോൾ മൂന്നു ഓപ്ഷനുകൾ പരിശോധിച്ച്: | ||
04:16 | Snap Lines Visible | ||
04:18 | Snap to Snap Lines, | ||
04:20 | Snap Lines to Front. | ||
04:22 | നമ്മൾ ഉണ്ടാക്കിയ Snap linesഎപ്പോൾ ദ്രിശ്യമാകും
മാപ് ലെ ഈതെങ്കിലും ഒബ്ജെച്റ്റ് ളുടെ വിസ്തീര്നം snap lines ഉപയോഗിച്ച് നിർവചിക്കനമെങ്കിൽ സ്ലൈഡ് ൽ കാണിച്ചിരിക്കുന്ന പോലെ | ||
04: 34 | ലംബമായ വരയ്ക്കു മുകളിലൂടെ മൗസ് നീക്കുക. | ||
04: 38 | ഇടത്-മൗസ് ബട്ടൺ അമർത്തുക
| ||
04: 41 | കഴ്സറിൻറെ ഇപ്പോൾ രണ്ട് വശങ്ങളുള്ള ആരോ ഉള്ള ആകൃതിയി ആയത നിങ്ങൾ ശ്രദ്ധിചു കാണും | ||
04: 46 | Draw പേജ് ലേക്ക് മൗസ്' നീകുക്കുക | ||
04: 50 | നിങ്ങൾ ഒരുടോട്ടെദ് ലയിൻ കാണാം | ||
04: 53 | മൌസ്-ബട്ടൺ റിലീസ് ചെയ്യരുത്. | ||
04: 55 | ഇടത്-മൗസ് ബട്ടൺ പിടിച്ചുകൊണ്ടു , 'ടോട്ട് ദു ലലയിൻ പേജ് ലേക്ക് കൊണ്ടുവരിക | ||
05: 01 | ഇപ്പോൾ, മൌസ്-ബട്ടൺ റിലീസ് ചെയാം | ||
05:04 | നിങ്ങൾ രേഖ കാണാൻ കഴിയുമോ?
| ||
05: 06 | ഇത് snap lines ആണ്
| ||
05:07 | ചുവടെ പരിധി സൃഷ്ടിക്കാൻ, പേജിന്റെ താഴേക്ക് ലൈൻ വലിച്ചിടുക. | ||
05: 13 | മാപ്പ് നുള്ളിൽ ചുറ്റപ്പെട്ടു പ്രദേശത്തിന്റെ വിസ്തീര്നം നിർവചിക്കാനുള്ള ന്റെ മൂന്നു snap lines കൂടി സൃഷ്ടിക്കാം'. | ||
05:24 | നമ്മൾ തിരശ്ചീന, ലംബ snap lines സൃഷ്ടിച്ചു | ||
05: 29 | ഇപ്പോൾ നിങ്ങൾ ക്ക് snap lines ഉപയോഗിച്ച് ഒബ്ജെച്റ്റ് കളുടെ സ്ഥാനം നിര്നയിക്ക്കം | ||
05: 34 | നിങ്ങൾ, തീർച്ചയായും, നിങ്ങൾ ആഗ്രഹിക്കുന്ന പോലെ വിവിധ snap lines ഉണ്ട്ക്കാവുന്നതാ | ||
05: 40 | തിരശ്ചീന, ലംബ snap lines ഒരു ഗ്രാഫ് 'ലെ x ,y എന്നെ അക്സെസ് കൽ പോലെയാകുന്നു. | ||
05: 48 | ഈ 2 അക്സെസ് കല്കുള്ളിൽ കൃത്യമായി വസ്തുക്കൾ സ്ഥാനം കൊടുക്കാൻ കഴിയും. | ||
05: 54 | grid lines ന്റെ ക്കോടെ snap function ഉപയോഗിച്ച് നിങ്ങള്ക് ഒബ്ജെച്റ്റ് കളുടെ സ്ഥാനം ക്രമീകരിക്കാം
| ||
05: 59 | കൃത്യമായി grid'points ൽ തന്നെ ഒബ്ജ്ച്റ്റ് കളെ ക്രമീകരിക്കാൻ snap to grid ഉപയോഗിക്കാം | ||
06;06 | ഒരു ഒബ്ജെച്റ്റ് നെ കൃത്യമായി snap line ൽ ക്രമീകരികുന്നതാണ് snap to snap line | ||
06: 11 | പേജ് മാർജിൻ ൽ ഒരു ഒബ്ജെച്റ്റ് നെ കൃത്യമായി സ്ഥാനം കൊടുക്കുന്നതാണ് snap to page margin | ||
06: 18 | ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈന്മെന്റ് ചെയ്യാൻ | ||
06: 21 | എല്ലാ 'grid options' ഉം പര്യവേക്ഷണം ചെയ്യുക. | ||
06: 24 | snap to grid,snap lines page margins എന്നിവ കൊടുക്കുമ്പോൾ ഒബ്ജെച്റ്റ് കൾക് എന്തു സംഭവിക്കുന്നു എന്ന് പരിശോധിക്കുക , | ||
06: 31 | ഇപ്പോൾ school campus നു അടുത്തആയി ഒരു തടാകം കൂട്ടിചെര്ക്കം | ||
06:38 | ഇത് ചെയ്യുന്നതിന്, ന്റെ 'duplicate ഓപ്ഷൻ ഉപയോഗിക്കാം.
| ||
നമുക്ക് LAKE തിരഞ്ഞെ ടുക്കാം . | |||
06: 45 | MAIN MENU ലേക്ക് പോയി Edit തിരഞ്ഞെടുത്തു ഉം Duplicate ൽ ക്ലിക്ക് ചെയുക | ||
06: 51 | DUPLICATE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു. | ||
06: 54 | NUMBER OF COPIES എന്നത് 1 ആകി OK ക്ലിക്ക് ചെയുക | ||
06:59 | LAKE' ഇവിടെ കോപ്പിയാണ്. | ||
07: 03 | LAKE വലിചു SCHOOL നു അടുത്ത് സ്ഥപിയ്കുക്കുക | ||
07:06 | ആവശ്യാനുസരണം ഒബ്ജ്ച്റ്റ് കളുടെ വലിപ്പം ക്രമീകരിക്കാവുന്നതാണ് | ||
07: 11 | 'ഈ സ്ലൈഡ് കാണുന്നത് പോലെ ന്റെ കൃത്യമായ അളവുകൾ ഉപയോഗിചു ഹൌസ് ന്റെ രൂപം മാറ്റാവുന്നതാണ് | ||
07:18 | ഒരേ ഉയരവും വീതി യും കോണും ഉള്ളതാവണം അതു റൊട്ടേറ്റ് ചെയുക | ||
07: 24 | ഒന്നാമതായി, Homeതിരഞ്ഞെടുത്ത CONTEXT MENU ൽ റൈറ്റ് ക്ലിക്ക് ചെയ്ത് എന്നതിന് POSITION AND SIZE തിരഞ്ഞെടുക്കുക ' | ||
07: 31 | POSITION AND SIZE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു. | ||
07: 35 | POSITION AND SIZE ടാബിൽ ക്ലിക്കുചെയ്യുക. | ||
07: 38 | SIZE നു താഴെയായി WIDTH ,HEIGHT എന്നിവ 3 എന്ന് ആക്കുക | ||
07: 43 | ROTATION ടാബ്. അമര്‍ത്തുക | ||
07: 46 | ANGLE FIELDൽ 10 എന്നാ മൂല്യം നൽകുക | ||
07: 50 | ഒടുവിൽ, SLANT AND CORNER RADIUS ടാബ് തിരഞ്ഞെടുക്കുക | ||
07: 55 | SLANT ANGLE ഫീല്‍ഡ് ൽ '5 DEGREE' എന്ന് നൽകുക | ||
07: 59
ഓക്കേ എന്ന് തിരഞ്ഞെടുക്കുക. | |||
08:01 | നമ്മൾ വീടിനു പുനക്രമീകരണം കൊടുത്തു | ||
08: 05 | ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് ചെയാം . | ||
08: 08 | DRAWING ടൂൾ ബാർ ഉപയോഗിച്ച് വിവിധ രൂപങ്ങൾ വരയ്ക്കുക. | ||
08: 11 | എല്ലാ രൂപങ്ങൾ ക്കും CORNER RADIUS പ്രായോഗികം ആണോ എന്ന് പരിശോധിക്കുക | ||
08: 16 | ഇപ്പോൾ നമുക്ക് വലതുവശത്തെ ഒബ്ജെച്റ്റ് കളിൽ നോക്കാം | ||
08:21 | ഇതിനു DISTRIBUTION ഓപ്ഷൻ ഉപയോഗിക്കും. | ||
08: 26 | നമുക്ക് DISTRIBUTION ഓപ്ഷൻ ഉപയോഗിക്കാൻ കുറഞ്ഞത് മൂന്ന് ഒബ്ജെച്റ്റ് കൽ തിരഞ്ഞെടുക്കണം. | ||
08: 32 | Residential Complex | ||
08: 39 | എല്ലാ ഒബ്ജെച്റ്റ് കളെയും ഉൾപെടുത്താൻ SELECT ARROW ഉപയോഗിച്ച് ഡ്രഗ് ചെയ്യാം | ||
08: 45 | റൈറ്റ്-ക്ലിക്ക് ചെയ്ത് DISTRIBUTION തിരഞ്ഞെടുക്കുക | ||
08: 50 | HORIZONTAL നു താഴെ RIGHT-ൽ ഓക്കേ എന്ന് ക്ലിക്ക് ചെയ്യുക
8;56 ഒബ്ജെച്റ്റ് കളുടെ വലത്തുവശങ്ങൾ ക്രമീകരിക്കുന്നു | ||
09: 01 | DISTRIBUTION ' ഓപ്ഷൻ തിരശ്ചീനമായി അല്ലെങ്കിൽ ലംബമായി ഒബ്ക്ജെച്റ്റ് കളെ വിതരണം ഇല്ല. | ||
09: 07 | HORIZONTAL DISTRIBUTION' ഓപ്ഷൻ കൊടുക്കുന്നത് | ||
09: 10 | * വലത്തോട്ടും ഇടത്തോട്ടും അറ്റങ്ങൾ | ||
09: 12 | * തിരശ്ചീനമായ മധ്യഭാഗം | ||
09: 14 | വസ്തുക്കളുടെ സ്പെയ്സിംഗ്. | ||
09: 17 | 'ലംബ' ഓപ്ഷൻ | ||
09: 21 | * മുകളിലും താഴെയുമുള്ള അറ്റങ്ങൾക്ക്
| ||
09:26 | ഇപ്പോൾ, ഈ മാപ്പ് ഞങ്ങളുടെ സ്വന്തം ശൈലി യിൽ സൃഷ്ടിക്കാം. | ||
09: 32 | 'മെയിൻ മെനു' വിൽ നിന്ന് FORMAT',' തിരഞ്ഞെടുത്ത് LINE - ൽ ക്ലിക്ക് ചെയുക | ||
09: 35 | LINE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു. | ||
09: 38 | ക്ലിക്ക്. ചെയുക | ||
09: 41 | 'LINE STYLES'=ൽ ഓപ്ഷൻ 3 DASHES AND 3 DOTES എന്നാ ഓപ്ഷൻ തിരഞ്ഞെടുക്കുക | ||
09: 47 | TYPE എന്നാ ഫീൽഡ് അതെ പോലെ വിടുക | ||
09: 50 | NUMBER' എന്നതിൽ , 10,ഉം 5 ഉം LENGTH ൽ 8% ഉം കൊടുക്കുക | ||
09: 57 | ADD ൽ ക്ലിക്ക് ചെയ്ത് MY LINE' STYLE എന്ന് പേര് കൊടുയ്ഹു OK ക്ലിക്ക്' ചെയുക | ||
10: 06 | വീണ്ടും OK'ക്ലിക്ക്' ചെയുക | ||
10: 08 | ആരോ തിരഞ്ഞെടുക്കാം. വലത്-ക്ലിക്കുചെയ്ത് ക്ലിക്ക് ചെയ്തു LINE തിരഞ്ഞെടുക്കുക LINE ഡയലോഗ്-ബോക്സ് ലഭ്യമാകുന്നു. | ||
10: 13 | LINE ടാബിൽ ക്ലിക്കുചെയ്യുക. | ||
10: 16 | STYLE ഡ്രോപ്പ് ഡൌൺ ബോക്സിൽ ക്ലിക്ക് ചെയ്യുക. | ||
10: 19 | അതു ഇപ്പോൾ സൃഷ്ടിച്ച പുതിയ രീതിയിൽ പ്രദർശിപ്പിക്കുന്നു. | ||
10: 22 | അതു തിരഞ്ഞെടുക്കുക OK ക്ലിക്കുചെയ്യുക | ||
10: 26 | ഒരു പുതിയ ലൈൻ സ്റ്റൈൽ സൃഷ്ടിച്ചു | ||
10:29 | SCHOOL CAMPUS നു ഇടതു ഒരു ചെറിയ സ്റ്റേഡിയം വരയ്ക്കുക | ||
10: 34 | DRAWING'TOOLBAR ൽ നിന് മുതൽ BASIC SHAPES ക്ലിക്ക്' ഒരു 'CIRCLE തിരഞ്ഞെടുക്കുക. | ||
10: 40 | അത് 'DRAW പേജ് ൽ കൊണ്ടുവരിക | ||
10: 44 | MY'LINE STYLE എന്നതിന്റെ രൂപരേഖ ആണ് ഈ സർക്കിൾ അഥവാ വൃത്തം | ||
10: 49 | ന്റെ അതിനുള്ളിൽ "STADIUM" എന്ന് ടൈപ്പ് ചെയ്യാം. | ||
10:53 | ഇപ്പോൾ ഒബ്ജെച്റ്റ് കളെ സംയോജിപ്പിച്ച് ലയിപ്പിക്കുക, കുറയ്ക്കുക ഒപ്പം ഒബ്ജെച്റ്റ് കളെ വെതിരിയ്ക്കുന്നത് എന്നിവ പഠിക്കാം. | ||
10: 59 | ഒബ്ജെച്റ്റ് കളെ ഗ്രൂപ്പ് ചെയ്യുന്നതും കൂടിചെര്ക്കുന്നതും തമ്മിലുള്ള വ്യത്യാസം
എന്താണ്?| | ||
11: 03 | ഒബ്ജെച്റ്റ് കളെ ഗ്രൂപ്പു ചെയ്യുമ്പോൾ, ഒബ്ജക്റ്റുകളുടെ എണ്ണം ഒരുമിച്ച് ചെയ്യുന്നു. | ||
11: 09 | ഒബ്ജെച്റ്റ് കൽ കൂടിച്ച്ർക്കുമ്പോൾ പുതിയ ഒബ്ജക്റ്റ് സൃഷ്ടിക്കപ്പെടുന്നു | ||
11:13 | ഈ ഓപ്ഷനുകൾ കാണിക്കാൻ മൂന്നു ഒബ്ജെക്ട്കൾ ഉപയോഗിക്കും. | ||
11: 18 | നമുക്ക് draw ഫയൽ ലേക്ക് ഒരു പുതിയ പേജ് ചേര്‍ക്കാം | ||
11: 23 | ന്റെ Drawing toolbar ൽ നിന്ന് ഒരു സർക്കിൾ വരയ്ക്കുക -basic shapes ക്ലിക്ക്' ചെയ്ത് സർക്കിൾ തിരഞ്ഞെടുക്കുക . | ||
11: 32 | mouse Draw പേജ് ൽ കൊണ്ടുവന്നു താഴേയ്ക്ക് വരിക | ||
11: 35 | ഇനി 2 മത്തെ ഒബ്ജക്റ്റ് 'ഡയമണ്ട്' വരയ്കുക | ||
11: 38 | Drawing toolbar'ൽ നിന്ന് .basic shapes ക്ലിക്ക്' ചെയ്ത് diamond . തിരഞ്ഞെടുക്കുക . | ||
11: 43 | Draw പേജ് ൽ താഴെ കൊണ്ടുവരിക .മെനു ബാർ ൽ നിന്നും area style /filling തിരഞ്ഞെടുക്കുക .താഴെനിന്നും red 3 എന്ന് സെലക്ട് ചെയുക | ||
11: 55 | മൂന്നാം ഒബ്ജക്റ്റ് ആയി ഒരു ചതുരം തിരഞ്ഞെടുത്ത് നിറം green 6 എന്ന് കൊടുക്കുക | ||
12: 02 | shift കീ അമര്‍ത്തി പിടിച്ചു ഓരോ ഒബ്ജെച്റ്റ് ലും ക്ലിക്ക് ചെയ്ത് അവ സെലക്ട് ചെയ്യാം | ||
12: 11 | context menu ൽ രയിറ്റ് ക്ലിക്ക് ചെയ്ത് combine എന്നാ ഓപ്ഷൻ ൽ ക്ലിക്ക് ചെയുക | ||
12: 14 | ഒരു പുതിയ ഒബ്ജക്റ്റ് സൃഷ്ടിച്ചു | ||
12:18 | പുതിയ ഒബ്ജക്റ്റ് അവസാനം ഉണ്ടായിരുന്ന നിറം തന്നെ ആയിരിക്കും | ||
12: 24 | നമുക്ക് Ctrl + Z 'കീകൾ ഒരുമിച്ച്' 'അമർത്തി undo .ആക്കാം | ||
12: 29 | വീണ്ടും കണക്കുകൾ തിരഞ്ഞെടുത്ത് context menu right -ക്ലിക്ക്.ചെയുക | ||
12: 35 | shape തിരഞ്ഞെടുത്ത് merge ക്ലിക്ക് ചെയ്യുക. | ||
12: 38 | മറ്റൊരു പുതിയ സൃഷ്ടിച്ചു | ||
12:41 | ഓർക്കുക കൂടുതൽ നിങ്ങൾക്ക് ഈ ഫംഗ്ഷനുകൾ പരീക്ഷണങ്ങൾ, കൂടുതൽ നിങ്ങൾക്ക് പഠിക്കും. | ||
12: 48 | ഈ ട്യൂട്ടോറിയൽ അവസാനം . | ||
12: 51 | ഈ ട്യൂട്ടോറിയൽ, നിങ്ങൾ ഉപയോഗിക്കാൻ പഠിച്ചിട്ടുണ്ടാകും GRID 'GUIDELINES SNAPLINES കൃത്യമായി വസ്തുക്കൾ വിന്യസിക്കാം.- | ||
12: 59 | നിങ്ങൾക്ക് 'തനിപ്പകർപ്പ് വലുപ്പം' വസ്തുക്കൾ 'പഠിച്ചിരിക്കുന്നു' ഉം 'വിതരണം' 'വസ്തുക്കൾ'. | ||
13: 06 | ഞങ്ങൾ പുതിയ ലൈൻ ശൈലികൾ സൃഷ്ടിക്കുകയും പുതിയ വസ്തുക്കൾ രൂപം പഠിച്ചു | ||
13: 12 | ലയിപ്പിക്കുക സംയോജിപ്പിച്ച്, കുറയ്ക്കേണ്ട, വിഭജിക്കുക. | ||
13: 17 | ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. | ||
13: 20 | അരുളിച്ചെയ്തിരിക്കുന്നു ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. | ||
13: 23 | നിങ്ങൾ നല്ല ബാന്‍ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്ത് കാണാൻ കഴിയും
| ||
13: 28 | സ്പോക്കൺ ട്യൂട്ടോറിയല്‍ ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു. ഒരു ഓൺലൈൻ ടെസ്റ്റ് വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. | ||
13: 37 | കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:
Contact @ spoken-tutorial.org | ||
13: 43 | സ്പോക്കൺ ട്യൂട്ടോറിയൽ പദ്ധതി Talk to a teacher പദ്ധതിയുടെ ഭാഗമാണ്.
|
13: 48 | ഇത് ഐസിടി , എംഎച്ച്ആർഡി , തുടങ്ങിയ ഗവൺമെന്റ് വിദ്യാഭ്യാസ നാഷണൽ മിഷൻ പിന്തുണയടുകൂടി നടപാകുനന ഒരു പദ്ധതി ആണ്
|
13:55 | ഈ ദൗത്യൃതതി ന്റെ കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍
ലഭ യമണ് spoken-tutorial. Org | ||
14:10 | ഐഐടി ബോംബെയിൽ നിന്ന് വിജി നായര്‍
പങ്കെടുത്തതിനു നന്ദി. |