LibreOffice-Suite-Draw/C3/Edit-Curves-and-Polygons/Malayalam

From Script | Spoken-Tutorial
Revision as of 15:31, 6 May 2016 by Vijinair (Talk | contribs)

Jump to: navigation, search
Time Narration
00:01 'LibreOffice Draw യിലെ Editing Curves and Polygons'

എന്നാ സ്പോക്കൺ ട്യൂട്ടോറിയൽ ലേക്ക് 'സ്വാഗതം'

00:07 ഈ ട്യൂട്ടോറിയൽ, ൽ draw ഉപയോഗിച്ച് 'Curve, Polygon എന്നിവ എങ്ങിനെ എഡിറ്റ്‌ ചെയാം അന്ന് നോകം


00:13 ഈ ട്യൂട്ടോറിയൽ, നിങ്ങൾ LibreOffice Draw യുടെ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, പ്രസക്തമായ ട്യൂട്ടോറിയലുകൾ ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക.


00:23 ഇവിടെ, നമ്മൾ ഉപയോഗിക്കുന്നത്:
 'ഉബുണ്ടു ലിനക്സ്' , പതിപ്പ്  '10 .04  'ഉം
 'ലിബ്രെ ഓഫീസ് സ്യൂട്ട്' , പതിപ്പ്  '3.3.4' . ആണ്


00: 32 നമുക്ക് 'Routemap തുറന്നു ഒന്നു കൂടി വരയ്കാം
00: 37 മുമ്പ്, നമ്മൾ കർവുകൾ പോളിഗണുകൾ വരയ്ക്കാൻ പഠിച്ചു. ഇപ്പോൾ നമുക്ക് എങ്ങനെ അത് എഡിറ്റ്' ചെയാം അന്ന് പഠിക്കാം'
00: 42 school campus ന്റെ ആകൃതി മാറ്റുക
00:48 ഇതിനായി നമുക്ക് edit point ടൂൾബാർ ഉപയോഗികാം


00: 52 മെയിൻ മെനുവിൽ നിന്നും, view 'ക്ലിക്ക്' 'ചെയ്ത് Toolbarsൽ നിന്നും Edit Points. തിരഞ്ഞെടുക്കുക


01: 00 Edit Points എന്നാ ടൂൾ ബാർ കാണാം
01: 04 ഇപ്പോൾ നമുക്ക് school campus' എന്നാ പോളിഗോൻ തിരഞ്ഞെടുകം
01: 09 Edit Points ടൂൾ ബാർ ൽ കാണുന്ന Points എന്നാ ഐക്കൺ ക്ലിക്ക് ചെയുക


01: 12 അതിൽ പച്ച നിറത്തിലുള്ള selection handle' നീല നിറമുള്ള Edit Points ആയി മാറുന്നു
ഇത് നിങ്ങൾ  'എഡിറ്റ് പോയിന്റ്'  മോഡിൽ ആണ് എന്ന്  സൂചിപ്പിക്കുന്നു.


01: 23 Edit Points ടൂൾബാർ ൽ , Insert points എന്ന ഐക്കൺ ക്ലിക്ക് ചെയുക .


01: 29 draw' പേജിലേക്ക് നീക്കുക. കഴ്സർ ഒരു പ്ലസ്‌ ചിഹ്നമയി മാറം


01: 35 ഈ ചിഹ്നം 'സ്കൂൾ കാമ്പസ്' എന്ന പോളിഗണിലെ ഇടത് വശത്ത് ഉള്ള ഔട്ളിനിലെക് കൊണ്ടുവരിക
01:41 ഇടത് മൗസ് ബട്ടൺ അമര്ത്തി ഇടതു വശത്തേക് വലിയ്കുക . ബട്ടൺ റിലീസ്. ചെയുക നിങ്ങൾ ഒരു പോയിന്റ് കൂടിച്ചേർത്ത്


01: 51 എപ്പോൾ ഉണ്ടാകിയ പോയിന്റ്‌ ൽ ക്ലിക്ക് ചെയ്യുക. 'Edit Points' ടൂൾബാർ ലെ ഓപ്ഷനുകൾ ലഭ്യമാണ്


02: 00 Symmetric Transition. ൽ ക്ലിക്ക് ചെയുക



02: 03 ഡോടുകലോടുകൂടിയ കണ്ട്രോൾ ലയിൻ പോയിന്റ് നു അടുത്തായി ദ്രിശ്യമാകുന്നു


02: 07 ഈ കണ്ട്രോൾ ലയിൻ പുറത്തേക് കൊണ്ടുവന്ന് ക്യാമ്പസ്‌ ന്റെ ആകാരം മാറ്റാവുന്നതാണ് . ഇപ്പോൾ ആകാരം മാറ്റി!


02: 16 Edit Points ടൂൾബാർ ൽ നിന്ന് പുറത്തു കടക്കാൻ , Points'. ക്ലിക്ക് ചെയുക
02: 21 ഇപ്പോൾ നമുക്ക് ക്യാമ്പസ്‌ , വലത് ഭാഗത്തേക്ക് കുറച്ചു വലുപ്പം കൂട്ടാം


02: 26 വലതു വശത്ത് മുകളിലുള്ള അവസാനത്തെ പോയിന്റ്‌ലേക്ക് ആണ് നാം നീങ്ങുന്നത്
02: 30 'School Campus' പോളിഗൻ ആയി തിരഞ്ഞെടുക്കുക.


02: 34 edit points എന്ന ടൂൾ ബാർ പ്രാപ്തമാക്കുക


02: 38 നീല നിറത്തിലുള്ള എഡിറ്റ്‌ പോയിന്റ് ബോക്സ്‌ ദൃശ്യമാകും. ഞങ്ങളെ ഈ പോയിന്റ് തിരഞ്ഞെടുക്കുക
02: 45 'Edit Points ടൂൾബാർ ലെ , Move points. ൽ ക്ലിക്ക് ചെയുക


02: 50 തിരഞ്ഞെടുത്ത പോയിന്റ് കടും നീല മാറുന്നു കാണും.


02: 54 ഇപ്പോൾ പോയിന്റ് വലതുവശത്ത് കൊണ്ടുവരിക


02: 58 നമുക്ക് ആവശ്യാനുസരണം' 'grid ' ' ഉപയോഗിചു ഒബജച്റ്റ് ന്റെ .സ്ഥാനം ഉറപ്പിക്കാം

നമ്മൾ വീണ്ടും 'സ്കൂൾ കാമ്പസ്' ന്റെ ആകൃതി മാറ്റിയിരിക്കുന്നു !


03: 09 ഈ ട്യൂട്ടോറിയൽ നിറുത്തിയിട്ട്, ഈ അസൈൻമെന്റ് നോകം


03: 12 ഒരു കർവ് വരച്ചു ' Edit Points എന്ന ടൂൾബാറിൽ എല്ലാ ഓപ്ഷനുകളും നമുക്ക് നോകം 'Edit Points ടൂൾബാർ പഠികുന്നതിനു നിങ്ങള്ക് പ്രാക്ടീസ് ധാരാളം വേണമെന്ന് ഓര്ക്കുക


03: 25 അവസാനമായി, നമുക്ക് മാപ് ൽ ഉള്ള എല്ലാ ഒബ്ജെ ക്ട് കളും നമുക്ക് തരാം തിരിക്കാം കീ ബോർഡ്‌ ൽ 'Ctrl , A എന്നെ കീ കൽ അമര്ത്തി Context menu'. ൽ റൈറ്റ് ക്ലിക്ക് ചെയുക


03: 35 അടുത്തതായി ഗ്രൂപ്പ്‌ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക 'എല്ലാ ഒബ്ജെക്ട്സ് ഉം നമുക്ക് കാണാം


03:43 മാപ്പ് പൂർത്തിയായി! നിങ്ങൾക്ക് ബിൽഡിംഗ്‌ കളർ ചെയാം , ലൈനുകൾ ഉപയോഗിച്ച് റോഡുകൾ ചേര്ക്കാം ട്രാഫിക് സിഗ്നലുകൾ അത് പോലെ ആവശ്യമായ എന്തും കൂട്ടി ചേര്ക്കാം
03: 56 എവിടെ കളർചെയ്ത 'routemap.' ന്റെ ഒരു മാതൃക ആണ്
04: 00 ഈ ട്യൂട്ടോറിയൽ ഇവിട അവസാനികുനനു .
ഈ    ട്യൂട്ടോറിയൽ നാം  .പഠിച്ചത്   'Curve, Polygon  എന്നിവ എങ്ങിനെ എഡിറ്റ്‌ ചെയാം എന്നതാണ്  
04: 10 ഇവിടെ നിങ്ങൾക്ക് ഉള്ള മറ്റൊരു അസൈന്മെന്റ് ആണ്. ഈ സ്ലൈഡ് ൽ കാണിച്ചിരിക്കുന്ന മാപ്പ് സൃഷ്ടിക്കുക.
04: 16 ഇനിപ്പറയുന്ന ലിങ്കിൽ വീഡിയോ ലഭ്യമായ കാണുക. ഇത് സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് സംഗ്രഹിക്കുന്നു. നിങ്ങൾ നല്ല ബാന്ഡ് ഇല്ലെങ്കിൽ, നിങ്ങൾ ഡൗൺലോഡ് ചെയ്തു കാണാൻ കഴിയും.


04: 27 ട്യൂട്ടോറിയല് ടീം:
സ്പോക്കൺ ട്യൂട്ടോറിയൽ ഉപയോഗിച്ച് വർക്ക്ഷോപ്പുകൾ നടത്തുന്നു.
ഓൺലൈൻ ടെസ്റ്റ്  വിജയികുന്നവര്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു.
04: 37 കൂടുതൽ വിവരങ്ങൾക്ക്, ദയവായി എഴുതുക:

contact@spoken-tutorial.org ദയവായി എഴുതുക


04: 45 spoke Tutorial എന്നത് Talk to a teacher projectന്റെ ഭാഗമാണ്.ഈ ദൗത്യൃതതി ന്റ് കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭയമണ് spoken-tutorial. Org


05: 00 ഈ ദൗത്യൃതതി ന്റ്. കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍

ലഭ യമണ് spoken-tutorial. Org

05: 11 ഐഐടി ബോംബെയിൽ നിന്ന്‌ വിജി നായര്
പങ്കെടുത്തതിനു നന്ദി.

Contributors and Content Editors

PoojaMoolya, Vijinair