Ruby/C2/Ruby-Methods/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | Ruby Methods എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്, |
00:07 | എന്താണ് method ? |
00:09 | methodന്റെ ഘടന. |
00:11 | ചില ഉദാഹരണങ്ങൾ നോക്കാം. |
00:13 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04, Ruby 1.9.3 |
00:21 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux ൽ ടെർമിനലും ടെക്സ്റ്റ് എഡിറ്ററും ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:28 | ഇപ്പോൾ methodsന്റെ ആമുഖത്തോടെ തുടങ്ങാം. |
00:31 | ഒരു പ്രത്യേക പ്രവർത്തി എക്സിക്യൂട്ട് ചെയ്യുന്ന പ്രോഗ്രാം ആണ് Method. |
00:37 | Ruby method മറ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജിലെ ഫങ്ഷന് സമാനമാണ്. |
00:42 | Methodന്റെ പേര് ലോവർ കേസിൽ തുടങ്ങണം. |
00:45 | Methods call ചെയ്യുന്നതിന് മുൻപ് അവ ഡിഫൈൻ ചെയ്യണം. |
00:49 | Methodന്റെ ഘടന നോക്കാം. |
00:52 | Methods ഡിഫൈൻ ചെയ്യുന്നതിനായി def കീ വേർഡിനെ പിന്തുടർന്ന് method നെയിം ഉപയോഗിക്കുന്നു. |
00:57 | process ചെയ്യുന്നതിനായി methodലേക്ക് പാസ് ചെയ്യുന്ന മൂല്യങ്ങളാണ് arguments. |
01:02 | processing നടത്തുന്ന ruby code സെക്ഷൻ ആണ് methodന്റെ ബോഡി. |
01:09 | method body മുകളിൽ അതിന്റെ definitionഉം താഴെ end എന്ന വാക്കിനും ഇടയിൽ ആയിരിക്കും. |
01:16 | ഇതിനെ arguments ഉള്ള methods എന്ന് പറയുന്നു. |
01:19 | methodന്റെ മറ്റൊരു ഘടന |
01:23 | കീ വേർഡ് def തുടർന്ന് method name ഒരു ഒഴിഞ്ഞ argument ലിസ്റ്റും. |
01:28 | methodന്റെ body ആയ ruby code സെക്ഷനും. |
01:32 | methodന്റെ അവസാനം end എന്ന വാക്കും. |
01:36 | ഇതിനെ arguments ഇല്ലാത്ത method എന്ന് വിളിക്കുന്നു. |
01:39 | ഒരു method ഉപയോഗിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
01:42 | gedit എഡിറ്ററിൽ ഞാൻ നേരത്തേ ഒരു പ്രോഗ്രാം ടൈപ്പ് ചെയ്തിട്ടുണ്ട്. |
01:46 | അത് തുറക്കട്ടെ. |
01:48 | നമ്മുടെ ഫയലിന്റെ പേര് method hyphen without hyphen argument dot rb |
01:55 | rubyprogram ഫോൾഡറിനുള്ളിലാണ് ഫയൽ സേവ് ചെയ്തിട്ടുള്ളത്. |
01:59 | ഈ പ്രോഗ്രാമിൽ method ഉപയോഗിച്ച് രണ്ട് സംഖ്യകളുടെ തുക കണക്ക് കൂട്ടുന്നു. |
02:03 | ഈ progam നോക്കാം. |
02:05 | ഇവിടെ ഗ്ലോബൽ വേരിയബിൾ a ഡിക്ലയർ ചെയ്യുന്നു. |
02:08 | മൂല്യം 5 അസൈൻ ചെയ്ത് ഇത് initilalize ചെയ്യുന്നു. |
02:13 | ഗ്ലോബൽ വേരിയബിൾ നെയിംസിന് മുന്നിൽ ഒരു dollar sign ($) ചേർക്കുന്നു. |
02:17 | Global വേരിയബിളുകൾ എവിടെ ഡിക്ലയർ ചെയ്താലും അത് Ruby പ്രോഗ്രാമിൽ എല്ലായിടത്തും accessible ആണ്. |
02:25 | ഇവിടെ ഒരു argumentsഉം ഇല്ലാതെ add എന്ന mehodഡിക്ലയർ ചെയ്യുന്നു. |
02:31 | ഇവിടെ നമ്മൾ യൂസറിനോട് രണ്ടാമത്തെ നമ്പർ എന്റർ ചെയ്യുവാൻ ആവശ്യപ്പെടുന്നു. |
02:35 | യൂസർ മൂല്യം എന്റർ ചെയ്യും. |
02:38 | gets method കണ്‍സോളിൽ നിന്നും string ഫോർമാറ്റിൽ ഇൻപുട്ട് സ്വീകരിക്കുന്നു. |
02:44 | അതിനാൽ, ഇതിനെ to_i method ഉപയോഗിച്ച് integerലേക്ക് മാറ്റണം. |
02:50 | എന്നിട്ട് മാറ്റപ്പെട്ട മൂല്യം വേരിയബിൾ bയിൽ സൂക്ഷിക്കുന്നു. b ഒരു ലോക്കൽ വേരിയബിൾ ആണ്. |
02:56 | ഇത് ഡിക്ലയർ ചെയ്തിട്ടുള്ള methodനുള്ളിൽ മാത്രമേ ലഭ്യമാകുളളൂ. |
03:01 | ഇവിടെ ഗ്ലോബൽ വേരിയബിൾ a യുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുന്നു. |
03:07 | വേരിയബിൾ sumൽ ഫലം സൂക്ഷിക്കുന്നു. |
03:10 | എന്നിട്ട് sum പ്രിന്റ് ചെയ്യുന്നു. |
03:13 | ഒരു സ്ട്രിംഗിൽ വേരിയബിൾ ഇൻസേർട്ട് ചെയ്യുന്ന രീതിയാണ് ഇത്. |
03:18 | ഇവിടെ sumന്റെ ഉള്ളടക്കം ഒരു string ആയി റിട്ടേണ്‍ ചെയ്തിട്ട് പുറത്തെ stringലേക്ക് ചേർക്കുന്നു. |
03:25 | end methodന്റെ അവസാനം സൂചിപ്പിക്കുന്നു. |
03:28 | രണ്ട് തരത്തിലുള്ള methods ഉണ്ട്. |
03:31 | User-defined method- അതായത് നമ്മുടെ add method. |
03:35 | Pre-defined method - അതായത് print, gets, to_i method പോലുള്ളവ. |
03:42 | ഇവിടെ നമ്മുടെ add method call ചെയ്യുന്നു. |
03:45 | addition operation നടത്തിയിട്ട് ഫലം പ്രിന്റ് ചെയ്യുന്നു. |
03:50 | ഇപ്പോൾ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യട്ടെ. |
03:53 | നേരത്തേ പറഞ്ഞത് പോലെ ഈ പ്രോഗ്രാം rubyprogram ഫോൾഡറിൽ സേവ് ചെയ്യപ്പെടുന്നു. |
03:59 | ഇപ്പോൾ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം. |
04:02 | Ctrl, Alt, T കീകൾ പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
04:07 | നിങ്ങളുടെ സ്ക്രീനിൽ ടെർമിനൽ വിൻഡോ കാണിക്കുന്നു. |
04:11 | പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാനായി നമുക്ക് rubyprogram subdirectoryലേക്ക് പോകേണ്ടതുണ്ട്. |
04:16 | അതിനായി ടൈപ്പ് ചെയ്യുക, cd space Desktop/rubyprogram. Enter പ്രസ് ചെയ്യുക. |
04:26 | ടൈപ്പ് ചെയ്യുക, ruby space method hyphen without hyphen argument dot rb Enter പ്രസ് ചെയ്യുക. |
04:40 | Enter the second number എന്ന് കാണിക്കുന്നു. |
04:44 | ഞാൻ 4 എന്ന് എന്റർ ചെയ്യുന്നു. |
04:48 | ഇങ്ങനെ ഔട്ട്പുട്ട് കിട്ടുന്നു- Sum of two numbers 5 and 4 is 9 |
04:53 | arguments ഉള്ള methodന് ഒരു ഉദാഹരണം നോക്കാം. |
04:58 | ഞാൻ നേരത്തേ പ്രോഗ്രാം gedit എഡിറ്ററിൽ ടൈപ്പ് ചെയ്തിട്ടുണ്ട്. അത് തുറക്കുന്നു. |
05:03 | നമ്മുടെ ഫയലിന്റെ പേര് method hyphen with hyphen argument dot rb |
05:10 | rubyprogram ഫോൾഡറിനുള്ളിലാണ് ഈ ഫയലും സേവ് ചെയ്തിട്ടുള്ളത്. |
05:15 | ഈ program നോക്കാം. |
05:18 | ഇവിടെ add എന്ന method ഡിക്ലയർ ചെയ്തു. a,b എന്നിവ method addന്റെ arguments ആണ്. |
05:26 | ഇവിടെ aയുടേയും bയുടേയും മൂല്യങ്ങൾ കൂട്ടുകയും |
05:29 | sum method callലേക്ക് റിട്ടേണ്‍ ചെയ്യുകയും ചെയ്യുന്നു. |
05:31 | end method ന്റെ അവസാനം സൂചിപ്പിക്കുന്നു. |
05:35 | ഇവിടെ നമ്മൾ യൂസറിനോട് ഇൻപുട്ട് ആവശ്യപ്പെടുന്നു. |
05:38 | യൂസർ aയുടേയും bയുടേയും മൂല്യങ്ങൾ എന്റർ ചെയ്യും. |
05:41 | മൂല്യങ്ങൾ വേരിയബിൾ aയിലും b, യിലും സ്റ്റോർ ചെയ്യുന്നു. |
05:46 | ഇവിടെ add method call ചെയ്യുന്നു. |
05:49 | എന്നിട്ട് aയും bയും arguments ആയി പാസ് ചെയ്യുന്നു. |
05:52 | method add, addition operation നടത്തിയിട്ട് റിട്ടേണ്‍ ചെയ്യുന്ന മൂല്യം cൽ സൂക്ഷിക്കുന്നു. |
05:59 | ഇവിടെ cൽ സ്റ്റോർ ചെയ്തിട്ടുള്ള തുക പ്രിന്റ് ചെയ്യുന്നു. |
06:03 | ഈ കോഡ് എക്സിക്യൂട്ട് cheyyan ടെർമിനലിലേക്ക് പോകുക. |
06:07 | ആദ്യമായി ടെർമിനൽ വൃത്തിയാക്കാം. clear ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. |
06:14 | നമ്മൾ നേരത്തേ തന്നെ rubyprogram subdirectory ൽ ആണ്. |
06:17 | മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി up arrow key കീയിൽ രണ്ട് പ്രാവശ്യം പ്രസ് ചെയ്യുക. |
06:22 | method hyphen without hyphen arguments dot rb മാറ്റി method hyphen with hyphen arguments dot rb കൊടുക്കുക. |
06:32 | Enter പ്രസ് ചെയ്യുക. |
06:35 | Enter the values of a and b എന്ന് കാണുന്നു. |
06:38 | 8 um 9um എന്റർ ചെയ്യുന്നു. |
06:41 | 8 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:43 | 9 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
06:46 | ഔട്ട്പുട്ട് ഇങ്ങനെ കിട്ടുന്നു, |
06:47 | Sum of two numbers 8 and 9 is 17. |
06:52 | Ruby methodന്റെ ഒരു പ്രധാനപ്പെട്ട feature ഇപ്പോൾ നോക്കാം. |
06:56 | ടെക്സ്റ്റ് എഡിറ്ററിലെ പ്രോഗ്രാമിലേക്ക് തിരികെ പോകാം. |
06:59 | return കീ വേർഡ് ഡിലീറ്റ് ചെയ്യുക. |
07:02 | Save ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
07:05 | കോഡ് എക്സിക്യൂട്ട് ചെയ്യാൻ ടെർമിനലിലേക്ക് പോകുക. |
07:09 | മുൻപത്തെ കമാൻഡ് ലഭിക്കുന്നതിനായി up arrow കീ പ്രസ് ചെയ്തിട്ട് Enter പ്രസ് ചെയ്യുക. |
07:14 | Enter the values of a and b എന്ന് കാണുന്നു.. |
07:18 | ഞാൻ 10 ഉം 15ഉം എന്റർ ചെയ്യുന്നു. |
07:21 | 10 ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. 15 ടൈപ്പ് ചെയ്ത് Enter പ്രസ് ചെയ്യുക. |
07:27 | ഔട്ട്പുട്ട് ഇങ്ങനെ ലഭിക്കുന്നു |
07:29 | Sum of two numbers 10 and 15 is 25. |
07:33 | return കീ വേർഡ് നീക്കിയതിന് ശേഷവും ഒരു എററും ഇല്ലാതെ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യപ്പെടുന്നത് നിങ്ങൾക്ക് കാണാം. |
07:40 | ഇതെന്തന്നാൽ Ruby automaticആയി method കണക്ക് കൂട്ടുന്ന മൂല്യം റിട്ടേണ്‍ ചെയ്യുന്നു. |
07:46 | Rubyയിലെ methodൽ കീ വേർഡ് return optional ആണ്. |
07:50 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
07:53 | സ്ലൈഡിലേക്ക് തിരികെ പോകാം |
07:55 | ചുരുക്കത്തിൽ |
07:57 | ഇവിടെ പഠിച്ചത് |
07:59 | Methods |
08:01 | arguments ഇല്ലാത്ത Methodന്റേയും arguments ഉള്ള methodന്റേയും syntax. |
08:06 | methodൽ നിന്ന് മൂല്യം റിട്ടേണ്‍ ചെയ്യുന്നത്. |
08:08 | അസൈൻമെന്റ് |
08:10 | യൂസറിൽ നിന്ന് ഇൻപുട്ട് സ്വീകരിച്ച് കൊണ്ട്, method ഉപയോഗിച്ച് ഒരു ചതുരത്തിന്റെ വിസ്തീർണ്ണം കണക്ക് കൂട്ടുന്ന പ്രോഗ്രാം എഴുതുക. |
08:17 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
08:20 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
08:23 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
08:28 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
08:30 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
08:33 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
08:36 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
08:44 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
08:49 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
08:55 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ് |
09:00 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |