Ruby/C2/Variables-in-Ruby/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | Rubyയിലെ Variables എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഇവിടെ പഠിക്കുന്നത്, |
00:09 | എന്താണ് വേരിയബിൾ? |
00:10 | Rubyയിലെ dynamic typing. |
00:13 | ഒരു വേരിയബിൾ ഡിക്ലയർ ചെയ്യുന്നത്. |
00:15 | variable type മാറ്റുന്നത്. |
00:18 | എന്താണ് വേരിയബിളിന്റെ scope? |
00:20 | variable types. |
00:23 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu Linux version 12.04 Ruby 1.9.3 |
00:32 | ഈ ട്യൂട്ടോറിയല്‍ പിന്തുടരുന്നതിനായി Linux ൽ ടെർമിനല്‍ ഉപയോഗിക്കുവാൻ അറിഞ്ഞിരിക്കണം. |
00:38 | irbയും അറിഞ്ഞിരിക്കണം. |
00:41 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:47 | ഇപ്പോൾ എന്താണ് വേരിയബിൾ എന്ന് വിശദമാക്കാം. |
00:50 | ഒരു മൂല്യം സ്റ്റോർ ചെയ്യാൻ വേരിയബിൾ ഉപയോഗിക്കുന്നു. |
00:54 | Assign ചെയ്യാൻ കഴിയുന്ന ഒരു റെഫറൻസ് ആണ് വേരിയബിൾ. |
00:58 | Ruby വേരിയബിളുകൾ case sensitive ആണ്. |
01:04 | വേരിയബിളുകളുടെ പേര് അർത്ഥവത്തായിരിക്കണം. |
01:07 | വേരിയബിളിന്റെ പേര് ചെറിയക്ഷരത്തിൽ, അക്കങ്ങളും underscoresഉം ചേർന്നതായിരിക്കും. ഉദാഹരണം: first_name |
01:20 | ഇപ്പോൾ എന്താണ് dynamic typing എന്ന് നോക്കാം. |
01:23 | Ruby ഒരു dynamic typed ലാംഗ്വേജ് ആണ്. |
01:27 | അതായത് നിങ്ങൾ ഒരു വേരിയബിൾ സൃഷ്ടിക്കുമ്പോൾ datatype ഡിക്ലയർ ചെയ്യേണ്ട ആവശ്യമില്ല. |
01:34 | അസൈൻമെന്റിന്റെ സമയത്ത് Ruby interpreter ഡേറ്റ ടൈപ്പ് മനസിലാക്കുന്നു. |
01:39 | Rubyയിലെ വേരിയബിൾ ഡിക്ലയർ ചെയ്യുന്നതെങ്ങനെ എന്ന് ഇപ്പോൾ നോക്കാം. |
01:45 | Ctrl, Alt, T കീകൾ ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
01:51 | സ്ക്രീനിൽ ടെർമിനൽ വിൻഡോ തുറക്കുന്നു. |
01:55 | irb ടൈപ്പ് ചെയ്യുക. |
01:57 | Interactive Ruby തുറക്കുന്നതിനായി എന്റർ പ്രസ് ചെയ്യുക. |
02:02 | ടൈപ്പ് ചെയ്യുക, var1 equal to 10. Enter പ്രസ് ചെയ്യുക. |
02:09 | ഇവിടെ var1 ഡിക്ലയർ ചെയ്തിട്ട് അതിൽ 10 അസൈൻ ചെയ്തു. |
02:15 | Interpreter നല്കിയ ഡേറ്റ ടൈപ്പ് ഇന്റിജർ ആണോ അല്ലയോ എന്ന് പരിശോധിക്കാം. |
02:21 | അതിനായി ടൈപ്പ് ചെയ്യുക var1 dot kind_(underscore)of (?)question mark Integer എന്റർ പ്രസ് ചെയ്യുക. |
02:37 | ഔട്ട്പുട്ട് true എന്ന് കിട്ടും. |
02:39 | Rubyയിൽ നിങ്ങൾക്ക് വേരിയബിൾ ടൈപ്പ് dynamic ആയി മാറ്റാൻ കഴിയുന്നു. |
02:44 | അതിനായി അതിൽ ഒരു പുതിയ മൂല്യം അസൈൻ ചെയ്യുക. |
02:47 | var1ൽ ഒരു string മൂല്യം അസൈൻ ചെയ്യാം. |
02:53 | ടൈപ്പ് ചെയ്യുക, var1 equal to ഡബിൾ quotesസിനുള്ളിൽ hello. എന്റർ പ്രസ് ചെയ്യുക. |
03:02 | വേരിയബിൾ ടൈപ്പ് എന്താണെന്ന് പരിശോധിക്കാം. |
03:06 | ടൈപ്പ് ചെയ്യുക var1 dot class |
03:12 | variable class അറിയുവാൻ Class method ഉപയോഗിക്കുന്നു. എന്റർ പ്രസ് ചെയ്യുക. |
03:20 | ഔട്ട്പുട്ട് string എന്ന് കിട്ടുന്നു. |
03:23 | Ruby സ്വയമേ വേരിയബിൾ type integerൽ നിന്ന് stringലേക്ക് മാറ്റി. |
03:29 | വേരിയബിൾ മൂല്യം മറ്റൊരു ടൈപ്പിലേക്ക് മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം. |
03:35 | സ്ലൈഡുകളിലേക്ക് തിരികെ പോകാം. |
03:38 | Ruby variable classesൽ അവയുടെ മൂല്യം മറ്റൊരു ടൈപ്പിലേക്ക് മാറ്റുവാനുള്ള methods ഉണ്ട്. |
03:45 | ഒരു വേരിയബിളിനെ integer ആക്കുവാൻ to_i method ഉപയോഗിക്കുന്നു. |
03:51 | ഒരു വേരിയബിളിനെ floating point ആക്കുവാൻ to_f method ഉപയോഗിക്കുന്നു. |
03:57 | ഒരു വേരിയബിളിനെ string ആക്കുവാൻ to_s method ഉപയോഗിക്കുന്നു. |
04:03 | to _s method number baseനെ argument സ്വീകരിക്കുന്നു. |
04:08 | Conversion ഈ number baseനെ അനുസരിച്ചായിരിക്കും. |
04:12 | ഇപ്പോൾ ഈ methods ശ്രമിച്ച് നോക്കാം. |
04:15 | ടെർമിനലിൽ പോകുക. ആദ്യം ടെർമിനൽ വൃത്തിയാക്കുക. |
04:21 | irb console വൃത്തിയാക്കാനായി Ctrl L പ്രസ് ചെയ്യുക. |
04:25 | ടൈപ്പ് ചെയ്യുക, y equal to 20 എന്റർ പ്രസ് ചെയ്യുക. |
04:32 | ഇവിടെ y എന്ന വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് 20 എന്ന മൂല്യം അസൈൻ ചെയ്തു. |
04:39 | to underscore f method ഉപയോഗിച്ച് y യെ ഒരു floating point ആയി മാറ്റുന്നു. |
04:47 | ടൈപ്പ് ചെയ്യുക y dot to underscore f എന്റർ പ്രസ് ചെയ്യുക. |
04:55 | നമുക്ക് മൂല്യം float ആയി കിട്ടുന്നു. |
04:57 | ടൈപ്പ് ചെയ്യുക y dot to underscore s എന്റർ പ്രസ് ചെയ്യുക. |
05:06 | ഡബിൾ quotesസിനുള്ളിൽ 20 എന്ന ഔട്ട്പുട്ട് കിട്ടുന്നു. |
05:10 | വേരിയബിൾ yയെ ബൈനറി ആക്കണമെങ്കിൽ to_s methodൽ number base 2 നല്‍കുക. |
05:18 | മുൻപിലത്തെ കമാൻഡ് ലഭിക്കാൻ up arrow കീ പ്രസ് ചെയ്യുക. |
05:22 | ടൈപ്പ് ചെയ്യുക തുറക്കുന്ന ബ്രാക്കറ്റ് 2 അടയ്ക്കുന്ന ബ്രാക്കറ്റ്. എന്റർ പ്രസ് ചെയ്യുക. |
05:29 | ബൈനറി രൂപത്തിൽ ഔട്ട്പുട്ട് കിട്ടുന്നു. |
05:33 | അതുപോലെ നിങ്ങൾക്ക് വേരിയബിൾ yയെ octal അല്ലെങ്കിൽ hexadecimal formൽ ആക്കുവാൻ number base 8 അല്ലെങ്കിൽ 16 ആക്കുക. |
05:44 | സ്ലൈഡിലേക്ക് തിരികെ വരാം. |
05:47 | ഒരു variable scope എന്താണെന്ന് ഇപ്പോൾ പഠിക്കാം. |
05:51 | ഒരു പ്രോഗ്രാമിൽ വേരിയബിൾ എവിടെ ലഭ്യമാണ് എന്നത് Scope ഡിഫൈൻ ചെയ്യുന്നു. |
05:56 | Rubyയ്ക്ക് നാല് തരത്തിലുള്ള variable scope ഉണ്ട്. |
06:00 | Local |
06:01 | Global |
06:02 | Instance |
06:04 | Class |
06:06 | വേരിയബിൾ നെയിമിന് മുൻപിലായി ഒരു സ്പെഷ്യൽ ക്യാരക്റ്റർ ഉപയോഗിച്ച് variable type ഡിക്ലയർ ചെയ്യുന്നു. |
06:14 | global വേരിയബിളിനായി $ . |
06:18 | ചെറിയക്ഷരങ്ങളും underscoreഉം local വേരിയബിളിനെ കാണിക്കുന്നു. |
06:25 | instance വേരിയബിളിന് @. |
06:29 | രണ്ട് @@, class വേരിയബിളിനെ സൂചിപ്പിക്കുന്നു. |
06:33 | വലിയക്ഷരങ്ങൾ constantനെ സൂചിപ്പിക്കുന്നു. |
06:37 | ഇതിനെ കുറിച്ച് വിശദമായി മറ്റൊരു ട്യൂട്ടോറിയലിൽ പഠിക്കാം. |
06:42 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. ചുരുക്കത്തിൽ |
06:48 | ഇവിടെ പഠിച്ചത് |
06:51 | ഒരു വേരിയബിൾ ഡിക്ലയർ ചെയ്യാൻ ഉദാഹരണം var1=10 |
06:56 | to_f, to_s methodകൾ ഉപയോഗിച്ച് variable type മാറ്റുന്നു. |
07:04 | വ്യത്യസ്ഥ Variable scope |
07:06 | അസൈൻമെന്റ്, |
07:08 | ഒരു വേരിയബിൾ ഡിക്ലയർ ചെയ്തിട്ട് അതിനെ octal, hexadecimal formകളിലേക്ക് മാറ്റുക. |
07:14 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:17 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
07:20 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:24 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, |
07:27 | സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:31 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:36 | കുടുതല്‍ വിവരങ്ങള്‍ക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:41 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:46 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ" |
07:53 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:57 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |