GChemPaint/C3/Orbital-Overlap/Malayalam
From Script | Spoken-Tutorial
Time | Narration |
00:01 | GChemPaintലെ Orbital Overlap എന്ന ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:06 | ഈ ട്യൂട്ടോറിയലിൽ പഠിക്കുന്നത്, |
00:08 | * വിവിധ തരം ഓർബിറ്റലുകളെ കുറിച്ച് |
00:11 | * ഓർബിറ്റലുകളുടെ Rotationനും resizingഉം. |
00:14 | * വിവിധ തരം orbital overlaps. |
00:17 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu Linux OS version 12.04, |
00:21 | GChemPaint version 0.12.10. |
00:26 | ഈ ട്യൂട്ടോറിയലിനായി |
00:31 | GChemPaint chemical structure എഡിറ്റർ അറിഞ്ഞിരിക്കണം. |
00:34 | അറിയില്ലെങ്കിൽ ബന്ധപ്പെട്ട ട്യൂട്ടോറിയലുകൾക്കായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. |
00:38 | ആദ്യമായി atomic orbital എന്താണെന്ന് നോക്കാം. |
00:42 | ഒരു ആറ്റത്തിന്റെ ഇലക്ട്രോണിന്റെ തരംഗ സ്വഭാവം വ്യക്തമാക്കുന്ന ഗണിതക ഫങ്ഷനാണ് atomic orbital'. |
00:52 | ഇലക്ട്രോണിനെ കണ്ടുമുട്ടുവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മേഘലയാണ് orbital. |
00:58 | ഇതാണ് ഒരു 's' orbital. |
01:00 | ഇതിന് spherical ഷേപ്പ് ആണ്. |
01:03 | ഇവയാണ് വ്യത്യസ്ഥ axesle 'p' orbitals. |
01:06 | 'p' orbitalsന് "dumb-bell" ആകൃതിയാണ്. |
01:09 | ഇവയാണ് വ്യത്യസ്ഥ axesകളിലുള്ള 'd' orbitals. |
01:13 | 'd' orbitalsന് double "dumb-bell" ആകൃതിയാണ്. |
01:17 | ഒരു പുതിയ GchemPaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
01:20 | ആദ്യമായി orbitalsനെ കുറിച്ച് പഠിക്കാം. |
01:24 | Add or modify an atomic orbital ടൂൾ ക്ലിക്ക് ചെയ്യുക. |
01:28 | Orbital property വിൻഡോ തുറക്കുന്നു. |
01:30 | ഈ വിൻഡോയിൽ Coefficient, Rotation, Type തുടങ്ങിയ ഫീൽഡുകൾ ഉണ്ട്. |
01:36 | ആദ്യം Type നോക്കാം. |
01:40 | ഡിഫാൾട്ടായി 's' orbital സിലക്റ്റ് ചെയ്യപ്പെടുന്നു. |
01:42 | p, d xy, d z square orbital radio ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക. |
01:50 | ഇതിനരുകിൽ കാണിച്ചിട്ടുള്ള വിവിധ orbital രൂപങ്ങൾ ശ്രദ്ധിക്കുക. |
01:54 | അടുത്തതായി Coefficient, Rotation properties പരിശോധിക്കുക. |
01:59 | Coefficient propertyയുടെ മൂല്യം -1.00 മുതൽ 1.00 വരെ ആണ്. |
02:04 | Coefficient ഫീൽഡ് മൂല്യം ഉപയോഗിച്ച് നമുക്ക് orbitalന്റെ sizeൽ മാറ്റം വരുത്താം. |
02:10 | അരികിലുള്ള orbital ന്റെ വലുപ്പം മാറുന്നത് ശ്രദ്ധിക്കുക. |
02:15 | Rotation propertyയുടെ മൂല്യം -180(minus) മുതൽ 180 വരെ ആണ്. |
02:20 | നമുക്ക് orbitals clockwise അല്ലെങ്കിൽ anticlockwise റൊട്ടേറ്റ് ചെയ്യാം. |
02:25 | Up, down arrows ഉപയോഗിച്ച് മൂല്യങ്ങളിൽ മാറ്റം വരുത്താം. |
02:30 | വിവിധ തരത്തിലുള്ള Positive overlaps' കാണിക്കുന്നതിനായി orbitals ഉപയോഗിക്കാം. |
02:36 | ഇതാണ് വിവിധ orbitalsന്റെ Positive overlap വിശദമാക്കുന്ന സ്ലൈഡുകൾ. |
02:40 | s-s'overlap, 's-p'overlap, 'p-p'overlap കൂടാതെ 'p-p' side-wise overlap. |
02:51 | Display areaയിൽ Hydrogen മോളിക്യൂൾ വരയ്ക്കുക. |
02:55 | കീ ബോർഡിൽ H പ്രസ് ചെയ്യുക. |
02:58 | Co-efficient മൂല്യം ഒന്ന് ആയി സെറ്റ് ചെയ്യുക. |
03:01 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
03:04 | Add a bond ടൂൾ ക്ലിക്ക് ചെയ്യുക. |
03:07 | bondlength 130 ആണെന്ന് ഉറപ്പാക്കുക. |
03:11 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
03:14 | Hydrogen മോളിക്യൂൾ രൂപപ്പെട്ടു. |
03:17 | 's-s' end-on overlap നോക്കാം. |
03:20 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
03:24 | 's' orbital ക്ലിക്ക് ചെയ്യുക. |
03:28 | എന്നിട്ട് Hydrogen മോളിക്യൂളിന്റെ Hydrogenആറ്റത്തിൽ ക്ലിക്ക് ചെയ്യുക. |
03:33 | 's-s' end-on overlap നിരീക്ഷിക്കുക. |
03:35 | ഇപ്പോൾ 'p-p' end-on overlap. |
03:38 | കീ ബോർഡിൽ F പ്രസ് ചെയ്യുക. |
03:42 | Add or modify an atom ടൂളിൽ ക്ലിക്ക് ചെയ്യുക. |
03:45 | Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. |
03:49 | bond length 200ന് അടുത്താണെന്ന് ഉറപ്പാക്കുക. |
03:53 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
03:56 | Fluorine മോളിക്യൂൾ രൂപപ്പെട്ടു. |
03:59 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
04:02 | 'p' orbital ക്ലിക്ക് ചെയ്യുക. |
04:05 | 'p-p' end-on overlap രൂപപ്പെടാൻ നമുക്ക് horizontal ഡിറക്ഷനിൽ 'p' orbitals വേണം. |
04:11 | Rotation മൂല്യം 90 ആയി ഉയർത്തുക. |
04:15 | 'p' orbitalൽ ക്ലിക്ക് ചെയ്യുക. |
04:18 | Fluorine ആറ്റത്തിൽ ക്ലിക്ക് ചെയ്യുക. |
04:21 | അത് പോലെ, ഈ പ്രവർത്തി ആവർത്തിച്ച് 'p' orbital '-90' റൊട്ടേറ്റ് ചെയ്യുക. |
04:27 | അടുത്ത Fluorine ആറ്റത്തിൽ ക്ലിക്ക് ചെയ്യുക. |
04:30 | ഒരു പക്ഷേ നിങ്ങൾക്ക് orbital വ്യക്തമായി കാണുവാൻ കഴിഞ്ഞില്ലെങ്കിൽ അത് resize ചെയ്യുക. |
04:36 | അതിനായി Coefficient മൂല്യത്തിൽ മാറ്റം വരുത്താം. |
04:40 | orbitalലിൽ റൈറ്റ് ക്ലിക്ക് ചെയ്യുക, Orbital സിലക്റ്റ് ചെയ്യുക, എന്നിട്ട് Properties. |
04:46 | Orbital properties ഡയലോഗ് ബോക്സ് കാണപ്പെടുന്നു. |
04:50 | ശരിയായ രീതിയിൽ overlap കാണുന്നത് വരെ Coefficient മൂല്യം കുറയ്ക്കുക. |
04:54 | Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
04:57 | മറ്റ് orbitalനായി ഈ പ്രവർത്തി ആവർത്തിക്കുന്നു. |
05:01 | 'p-p' end-on overlap നിരീക്ഷിക്കുക. |
05:04 | അടുത്തതായി 'dz^2' orbital ഉപയോഗിച്ച് 'd-d' end-on overlap. |
05:09 | Display Areaയിലേക്ക് വന്ന് കീ ബോർഡിൽ വലിയക്ഷരം F പ്രസ് ചെയ്യുക. |
05:14 | ലിസ്റ്റിൽ നിന്ന് Fe സിലക്റ്റ് ചെയ്യുക. |
05:17 | Add or modify an atom ടൂൾ ക്ലിക്ക് ചെയ്യുക. |
05:20 | Display Areaയിൽ ക്ലിക്ക് ചെയ്യുക. |
05:23 | Add a bond ക്ലിക്ക് ചെയ്യുക. |
05:26 | ഒരു bond വരയ്ക്കാനായി iron atom(Fe) ക്ലിക്ക് ചെയ്യുക. |
05:29 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
05:32 | 'dz^2' orbital റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:37 | ശരിയായ overlapനായി Coefficient മൂല്യം 0.8 ആയി കുറയ്ക്കുക. |
05:42 | "dz^2" orbitals overlap ചെയ്യിക്കുന്നതിനായി bonded Iron ആറ്റമ്സിൽ ക്ലിക്ക് ചെയ്യുക. |
05:49 | 'd-d' end-on overlap നിരീക്ഷിക്കുക. |
05:52 | ഇപ്പോൾ 'p' orbitalsന്റെ side-wise overlap നോക്കാം. |
05:57 | നിലവിലുള്ള എലിമെന്റ് Carbon ആണെന്ന് ഉറപ്പാക്കുക. |
06:02 | Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:05 | Bond length 90ന് അടുത്താണെന്ന് ഉറപ്പാക്കുക. |
06:08 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
06:12 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
06:16 | Coefficient മൂല്യം ഒന്ന് ആയി വർദ്ധിപ്പിക്കുക. |
06:20 | 'p' orbital റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക. |
06:23 | 'p' orbital horizontal പൊസിഷനിൽ ആണെങ്കിൽ അത് vertical പൊസിഷനിൽ റൊട്ടേറ്റ് ചെയ്യുക. |
06:29 | bondsന്റെ അരികുകളിൽ ക്ലിക്ക് ചെയ്യുക. |
06:32 | 'p-p' side-wise overlap നിരീക്ഷിക്കുക. |
06:37 | ഇത്തരത്തിലെ overlapൽ orbitals lobesന് ഒരേ sign ആയിരിക്കും. |
06:43 | അടുത്തതായി negative, zero overlaps എന്നിവയിലേക്ക് പോകാം. |
06:46 | ഇതാണ് negative overlapsന്റെ സ്ലൈഡ്. |
06:51 | ഞാനൊരു പുതിയ Gchempaint ആപ്പ്ളിക്കേഷൻ തുറന്നിട്ടുണ്ട്. |
06:55 | ഇപ്പോൾ ഒരു negative overlap വരയ്ക്കുന്നതെങ്ങനെ എന്ന് വിശദമാക്കാം. |
06:59 | Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:02 | Bond length 90ന് അടുത്താണെന്ന് ഉറപ്പാക്കുക. |
07:05 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
07:08 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:12 | 'p' orbital റേഡിയോ ബട്ടണിൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് bondന് അരികിൽ ക്ലിക്ക് ചെയ്യുക. |
07:17 | 'p' orbital upside down ഫ്ലിപ്പ് ചെയ്യുന്നതിനായി 180 degree റൊട്ടേറ്റ് ചെയ്യുക. |
07:23 | എന്നിട്ട് bondന്റെ മറ്റേ അറ്റത്ത് ക്ലിക്ക് ചെയ്യുക. |
07:27 | negative overlap നിരീക്ഷിക്കുക. |
07:29 | ഇത്തരം overlapൽ, orbitalsന്റെ lobesന് വിപരീത sign ആയിരിക്കും. |
07:34 | ഒരു zero overlap സൃഷ്ടിക്കുന്നതെങ്ങനെ എന്ന് നോക്കാം. |
07:38 | ഇതാണ് zero overlapന്റെ സ്ലൈഡ്. |
07:42 | Add a bond ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:45 | Display areaയിൽ ക്ലിക്ക് ചെയ്യുക. |
07:48 | Add or modify an atomic orbital ടൂളിൽ ക്ലിക്ക് ചെയ്യുക. |
07:52 | 'p' orbitalൽ ക്ലിക്ക് ചെയ്യുക. |
07:54 | 'p' orbitalഅതിന്റെ യഥാർത്ഥ പൊസിഷനിലേക്ക് റൊട്ടേറ്റ് ചെയ്യുക. |
07:59 | bondന്റെ അറ്റത്ത് ക്ലിക്ക് ചെയ്യുക. |
08:02 | 's' orbitalൽ ക്ലിക്ക് ചെയ്യുക. |
08:05 | എന്നിട്ട് bondന്റെ മറ്റേ അറ്റത്ത് ക്ലിക്ക് ചെയ്യുക. |
08:09 | zero overlap നിരീക്ഷിക്കുക. |
08:12 | ഇത്തരത്തിലെ overlapൽ orbitalsന്റെ ഓറിയന്റേഷൻ ഒരേ പോലെ അല്ല. |
08:17 | ചുരുക്കത്തിൽ |
08:19 | ഇവിടെ പഠിച്ചത്, |
08:22 | * End-on, side-wise overlapകൾ. |
08:25 | * orbitals rotationഉം resizingഉം. |
08:29 | * Positive, negative കൂടാതെ zero overlap. |
08:34 | ഒരു അസൈൻമെന്റ്. |
08:35 | * Hydrogen chloride(H-Cl) മോളിക്യൂൾ ഉപയോഗിച്ച് 's-p' end-on overlap വരയ്ക്കുക. |
08:40 | * 'dxy-dxy' orbitalsന്റെ side-wise overlap വരയ്ക്കുക. |
08:45 | * മറ്റ് negative, zero overlpകൾ വരയ്ക്കുക. |
08:49 | * Hint: orbitalsന്റെ ശരിയായ overlap ന് വേണ്ടി അവ റൊട്ടേറ്റ് ചെയ്യുകയും resize ചെയ്യുകയും ചെയ്യുക. |
08:56 | നിങ്ങളുടെ പൂർത്തിയാക്കപ്പെട്ട അസൈൻമെന്റ് ഇത് പോലെ ആയിരിക്കണം. |
09:00 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
09:03 | ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
09:07 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
09:12 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
09:18 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
09:23 | കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
09:27 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
09:32 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
09:40 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
09:45 | ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ദേവി സേനന്, IIT Bombay. നന്ദി. |