Advanced-Cpp/C2/Static-Members/Malayalam

From Script | Spoken-Tutorial
Revision as of 17:06, 20 April 2015 by Janejoseph 15 (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 static members in C++ എന്ന സ്പോകെൻ റ്റൂറ്റോറീൽ ലേക്ക് സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിക്കുന്നത്.
00:09 സ്റ്റാറ്റിക് കീവേര്‍ഡ്‌.
00:10 'സ്റ്റാറ്റിക് വേരിയബിൾ'
00:12 'സ്റ്റാറ്റിക് ഫങ്ഷൻ'
00:14 ഒരു ഉദാഹരണത്തിൻറെ സഹായത്തോടെ നമുക്ക് ഇത് പഠിക്കാം.
00:17 ഈ ടൂട്ടോറിയൽ റെക്കോഡ് ചെയ്യാൻ, ഞാൻ ഉപയോഗിക്കുന്നത്.
00:20 ഉബുണ്ടു OS version 11.10
00:24 g++ കമ്പൈലർ  version 4.6.1
00:29 സ്റ്റാറ്റികിനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ കാണുന്നത്.
00:33 ആദ്യത്തെ ഒബ്ജെക്റ്റ് നിര്‍മിക്കുനതിനു മുന്‍പ് “’സ്റ്റാറ്റിക് വേരിയബിള്‍സ്”’ സീറോ ആയി ഇനിഷലൈസ് ചെയ്യണം.


00:39 ഒരു പ്രോഗ്രാമില്‍ സ്റ്റാറ്റിക് വെരിയബിളിന്‍റെ ഒരു കോപ്പി മാത്രമാണ് ഉണ്ടായിരിക്കുക.
00:44 എല്ലാ ഒബ്ജെക്റ്റ്സും ആ വേരിയബിള്‍നെ പങ്കുവെക്കുകയാണ് ചെയുക.
00:47 പ്രോഗ്രാം അവസാനിക്കുനത് വരെ ഈ വേരിയബിള്‍ മെമ്മോറിയില്‍ ഉണ്ടായിരിക്കും.
00:52 'സ്റ്റാറ്റിക് ഫങ്ഷൻ'
00:54 ഒരു ഒബ്ജെക്റ്റിന്‍റെ സഹായം ഇല്ലാതെതന്നെ സ്റ്റാറ്റിക് ഫംഗ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും.
01.00 സ്റ്റാറ്റിക് ഫംഗ്ഷൻ ആക്സെസ് ചെയ്യാന്‍ നമ്മള്‍ ഉപയോഗിക്കുനത്,
01.03 “’classname :: ‘”(സ്കോപ് റസൊലൂഷന്‍ ഓപ്പറേറ്റര്‍) അതുപോലെതന്നെ “’static function();’”
01:09 ഇനി നമുക്ക് “’static memebers’” ന്‍റെ ഒരു ഉദാഹരണം നോക്കാം.
01:13 എഡിറ്ററിൽ ഞാൻ മുൻപുതന്നെ എഴുതി വച്ചിട്ടുള കോഡ് ആണ് നമ്മൾ ഇപ്പോൾ കാണുന്നതു .


01:17 നമ്മുടെ ഫയലിൻറെ പേര് static dot cpp ആണ്


01:21 ഞാൻ കോഡ് വിശദീകരിക്കാം.
01:24 ”’iostream”’ എന്നത് ഒരു ഹെഡർ ഫയൽ ആണ്.
01:27 ഇവിടെ നാം “’STD namespace”’ ഉപയോഗിക്കുന്നു.
01:31 ഇവിടെ നമ്മുക്ക് statex. എന്ന class ഉണ്ട്.
01:34 ഇവിടെ നമ്മുക്ക് ‘”പ്രൈവറ്റ്’” ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു നോണ്‍ സ്റ്റാറ്റിക് വേരിയബിള്‍ x ഉണ്ട്.
01:40 അതുപോലെതന്നെ ‘”പബ്ലിക്‌’” ആയി ഡിക്ലയര്‍ ചെയ്യ്ത ഒരു സ്റ്റാറ്റിക് വേരിയബിള്‍ sum ഉണ്ട്.
01:45 ഇതാണ് നമ്മുടെ constructor statex.
01:48 ഇവിടെ നമ്മള്‍ ‘ sum.' ന്‍റെ വാല്യൂ വര്‍ദ്ധിപ്പിച്ചു.
01:52 അതിനുശേഷം sum ന്‍റെ വാല്യൂ x. ല്‍ സൂക്ഷിക്കുന്നു.
01:55 stat. എന്നത് നമ്മുടെ static function ആണ്.
01:58 ഇവിടെ നമ്മള്‍ sum. പ്രിന്‍റ് ചെയുന്നു.
02:01 ഇത് number. എന്ന ‘”function’” ആണ്.
02:04 ഇവിടെ നമ്മള്‍ x എന്ന നമ്പര്‍ പ്രിന്‍റ് ചെയ്യുന്നു.
02:07 ‘”class’” ഇവിടെ അടക്കുന്നു.
02:10 ഒരു static variable'നെ ഗ്ലോബലി ഡിക്ലയെര്‍ ചെയ്യാന്‍ നമ്മള്‍ സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ ഉപയോഗിക്കുന്നു.
02:15 static variable നെ ആക്ക്സെസ് ചെയ്യാന്‍ നമ്മള്‍ എഴുതേണ്ടത് ഇങ്ങനെയാണ്:
02:19 ഡാറ്റ ടൈപ്പ് , ക്ലാസ്സിന്‍റെ പേര് , സ്കോപ് റെസൊലൂഷന്‍ ഓപ്പറേറ്റര്‍ “’ ശേഷം “’സ്റ്റാറ്റിക് വാരിയബിള്‍ന്‍റെ പേര്
02:26 ഇപ്പോള്‍ വാരിയബള്‍ “’sum’” ആണ് സ്റ്റോേറജ്‌നു വേണ്ടി ഉപയോഗിക്കുന്നത്.
02:31 അത് 0 ആയി ഇനിഷ്യലൈസ് ചെയ്തിരിക്കുന്നു.
02:33 ഇത് നമ്മുടെ “’മെയിൻ ഫംഗ്ഷൻ”’ ആണ്.
02:35 ഇവിടെയാണ് നമ്മള്‍ statex. എന്ന ക്ലാസ്സിന് ഒബ്ജെക്റ്റ്സ് നിര്‍മിക്കുന്നത്.
02:39 o1, o2, o3. ഇവയാണ് മൂന്ന് ഒബ്ജെക്റ്റ്സ്.
02:42 o1, o2 and o3. എന്ന ഒബ്ജെക്റ്റ്സ് ഉപയോഗിച്ച് “’number”’ എന്ന ഫംഗ്ഷനെ നമ്മുക്ക് വിളിക്കാം.
02:49 “'stat' എന്ന Static function ’ ആണ് നമ്മള്‍ ഇവിടെ ആക്സെസ് ചെയുന്നത്.
02:52 class name ഉം scope resolution operator. ഉം ആണ് ഇതിന് ഉപയോഗിക്കുന്നത്.
02:56 ഇവിടെ നമ്മള്‍ static variable sum. പ്രിന്‍റ് ചെയുന്നു
03:00 ഇത് ഒരു return' സ്റ്റേറ്റ്മെന്‍റൊണ്.
03:03 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.
03:05 നിങ്ങളുടെ കീബോർഡ് ഒരേസമയത്ത്”’ Ctrl + Alt + T ”’ എന്നീ കീകൾ അമർത്തി ടെർമിനൽ വിൻഡോ തുറക്കുക.
03:13 കമ്പൈൽ ചെയ്യാൻ “’ g++ സ്പേസ് static ഡോട്ട് cpp സ്പേസ് ഹൈഫൻ o സ്പേസ് stat”’ എന്ന് എഴുതുക.
03:15  എൻറ്റർ അമർത്തുക.
03:24  ./ stat (ഡോട്ട് സ്ലാഷ് stat) എന്ന് ടൈപ്പ് ചെയ്യുക. എൻറ്റർ അമർത്തുക.
03:28 നമ്മുക്ക് കിട്ടുന്ന ഔട്ട്പുട്ട് :
03:30 'Number is: 0, 1, 2 ’.
03:33 Result is: 3
03:35 Now static var sum is 3 എന്നായിരിക്കും.
03:38 ഔട്ട്പുട്ട് എങ്ങനെ കിട്ടി എന്ന് നോക്കാം.
03:39 ഈ വിന്‍ഡോ ഞാന്‍ ചെറുതാക്കുകയാണ് .
03:42 ഇവിടെ, “’number”’ന്‍റെ വാല്യൂ ആദ്യം “’0’” ആയിരുന്നു. അതായത് “’x”’ന്‍റെ വാല്യൂ “’0”’.
03:49 അതുകൊണ്ട് ആദ്യത്തെ ഒബ്ജെക്റ്റ്ന് ലഭിച്ചത് “’0”’ എന്ന വിലയായിരുന്നു.
03:53 പിന്നീട് x =1 ആയി
03:58 അതുകൊണ്ട് രണ്ടാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില “’1”’ ആയിരുന്നു.
04:01 അതുപോലെതന്നെ മൂന്നാമത്തെ ഒബ്ജെക്റ്റ്ന് ലഭിച്ച വില “’2”’ ആണ്.
04:05 അതിനുശേഷം നമ്മള്‍ “’sum”’ന്‍റെ വാല്യൂ തരുന്ന stat എന്ന ഫംഗ്ഷൻ വിളിക്കുന്നു.
04:10 Result is sum.
04:13 ഇവിടെ ‘”sum”’ increment ചെയുകയും വില x.ല്‍ സൂക്ഷിക്കുകയുമാണ് ചെയുനത്.
04:18 അങ്ങനെ 3. എന്ന റിസള്‍ട്ട്‌ നമ്മുക്ക് ലഭിക്കുന്നു.
04:22 നമ്മുക്ക് കിട്ടുന്ന അവസാനത്തെ റിസള്‍ട്ട്‌ :
04:25 Static var sum is 3. ആയിരിക്കും.
04:28 അടുത്തതായി നമ്മുക്ക് o4. എന്നൊരു ഒബ്ജെക്റ്റ് നിര്‍മിക്കാം
04:34 ഞാന്‍ ഇപ്പോള്‍ “number”’ എന്ന function “’o4”’ ഉപയോഗിച്ച് വിളിക്കുന്നു.
04:43 'Saveല്‍ ക്ലിക്ക് ചെയ്യുക.'
04:45 ഇനി നമ്മുക്ക് പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാം.


04:48 “’up arrow key”’ രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:51 വീണ്ടും “’up arrow key”’ രണ്ടു തവണ പ്രസ്‌ ചെയ്യുക.
04:54 Result is 4. എന്ന് നമ്മുക്ക് കാണാം.
04:57 അതുപോലെ Now static var sum is 4 എന്നും കാണാം.
05:00 നാലാമത്തെ ഒബ്ജെക്റ്റ് നിര്‍മിച്ചതുകൊണ്ടാണ്‌ ഇങ്ങനെ ലഭിച്ചത്.
05:03 ഈ ടൂട്ടോറിയൽ ഇവിടെ അവസാനിക്കുന്നു.
05:06 നമ്മുക്ക് സ്ലൈഡിലേക്ക് മടങ്ങി പോകാം.
05:08 ചുരുക്കത്തിൽ
05:10 ഈ ട്യൂട്ടോറിയലിൽ നമ്മൾ പഠിച്ചത്,
05:12 സ്റ്റാറ്റിക് കീവേര്‍ഡ്‌.
05:13 സ്റ്റാറ്റിക് വാരിയബിള്‍
05:15 ഉദാഹരണമായി : static int sum;
05:18 സ്റ്റാറ്റിക് ഫംഗ്ഷന്‍.
05:19 ഉദാഹരണമായി : static void stat()
05:22 നിങ്ങൾ ചെയേണ്ടത്
05:23 static variable. ഡിക്ലയര്‍ ചെയ്യ്തുകൊണ്ട് ഒരു ക്ലാസ്സ്‌ ക്രിയേറ്റ് ചെയ്യുക.
05:26 ആ വാരിയബിള്‍നെ ഡിക്രിമെന്‍റ് ചെയ്യുക.
05:29 അതോടൊപ്പം വാല്യൂ പ്രിന്‍റ് ചെയ്യുക.
05:31 താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ലഭ്യമായ വീഡിയോ കാണുക.
05:34 ഇത് സ്പോകെന്‍ ടൂടോറിയല്‍ പ്രൊജക്റ്റ്‌നെ സംഗ്രഹിക്കുന്നു.
05:37 നല്ല ബാന്ഡ് വിഡ്ത്ത് ഇല്ലെങ്കിൽ, നിങ്ങൾക്ക് അതു ഡൌണ്‍ലോഡ് ചെയ്ത് കാണാം.
05:41 സ്പോക്കണ് ട്യൂട്ടോറിയൽ പ്രോജക്ട് ടീം,
05:44 സ്പോക്കണ് ട്യൂട്ടോറിയൽസ് ഉപയോഗിച്ച് വർക്ക്‌ ഷോപ്സ് നടത്തിവരുന്നു.
05:47 ഓൺലൈൻ പരിക്ഷ പാസാകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നു.
05:51 കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾക്ക് എഴുതുക contact@spoken-tutorial.org
05:58 സ്പോക്കണ് ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടോക്ക് ടു എ ടീച്ചർ എന്ന പദ്ധതിയുടെ ഭാഗമാണ്.
06:02 ഇതിനെ പിന്തുണയ്ക്കുന്നത്‌, നാഷണൽ മിഷൻ ഓണ് എഡ്യൂക്കേഷൻ ത്രൂ ICT, MHRD, ഗവണ്മെന്റ് ഓഫ് ഇന്ത്യ.
06:08 ഈ മിഷൻനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ കാണിച്ചിരിക്കുന്നു ലിങ്കിൽ ലഭ്യമാണ്
06:13 ഇത് ജെയിൻ ജോസഫ്‌. ഞങ്ങളോടൊപ്പം ചേർനതിന് നന്ദി.

Contributors and Content Editors

Devisenan, Janejoseph 15, Vijinair