Firefox/C4/Extensions/Malayalam
From Script | Spoken-Tutorial
Time | Narration |
00:00 | മോസില്ല ഫയർഫോക്സിലെ Extensions എന്ന സ്പോക്കണ്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:05 | ഇവിടെ പഠിക്കുന്നത്: Extensions അല്ലെങ്കിൽ Add-ons, Extensions ഇൻസ്റ്റോൾ ചെയ്യുന്നത്, Recommended Extensions. |
00:14 | ഇതിനായി ഉപയോഗിക്കുന്നത് Ubuntu 10.04ലെ Firefox 7.0 |
00:20 | ഫയർഫോക്സ് ബ്രൌസർ തുറക്കട്ടെ. |
00:23 | ഡിഫാൾട്ട് ആയി yahoo home page തുറക്കുന്നു. |
00:27 | എന്താണ് Extensions അല്ലെങ്കിൽ Add-ons? |
00:29 | Extensions ന്റെ ഉപയോഗം: |
00:31 | * ഫയർഫോക്സ് ബ്രൌസറിലേക്ക് പുതിയ features ചേർക്കുന്നു. |
00:35 | * നിലവിലുള്ള features enchance ചെയ്യുന്നു. |
00:37 | * നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഫയർഫോക്സ് ബ്രൌസർ കസ്റ്റമൈസ് ചെയ്യാം. |
00:42 | * Extensions ഫയർഫോക്സ് ബ്രൌസറിന്റെ ഒരു ഭാഗമായി നിന്ന് കൊണ്ട് ബ്രൌസറിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നു. |
00:48 | ഉദാഹരണത്തിന് നിങ്ങൾക്ക് എക്സ്റ്റൻഷൻസ് താഴെ പറയുന്നവയ്ക്ക് ഇൻസ്റ്റോൾ ചെയ്യാം: |
00:51 | # പരസ്യങ്ങൾ അല്ലെങ്കിൽ popups ബ്ലോക്ക് ചെയ്യാൻ. |
00:54 | # സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ. |
00:56 | # കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിന്. |
01:00 | Grab and Drag എക്സ്റ്റൻഷൻ ഇൻസ്റ്റോൾ ചെയ്യാം. |
01:03 | വെബ്‌പേജുകൾ വിവിധ തരത്തിൽ സ്ക്രോൾ ചെയ്യുന്നതിന് Grab and Drag സഹായിക്കുന്നു. |
01:07 | ഇത് Adobe Acrobatലെ grab and drag ഫങ്ഷന് സമാനമാണ്. |
01:12 | Menu ൽ ക്ലിക്ക് ചെയ്യുക. Tools , Add-ons. |
01:16 | Add-ons Manager ടാബ് തുറക്കുന്നു. |
01:20 | CTRL+Shift+A കീകൾ ഒരുമിച്ച് പ്രസ് ചെയ്തും Add-ons Manager ടാബ് തുറക്കാവുന്നതാണ്. |
01:28 | Add-ons Managerന്റെ ഇടത് പാനൽ ലഭ്യമായ ഓപ്ഷനുകൾ കാണിക്കുന്നു. |
01:34 | ഡിഫാൾട്ടായി Get Add-ons ഓപ്ഷൻ സിലക്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. |
01:39 | ഇടത് പാനലിൽ സിലക്റ്റ് ചെയ്തിട്ടുള്ള ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ വലത് പാനലിൽ കാണിക്കുന്നു. |
01:45 | ഇവിടെ,വലത് പാനലിൽ Add-ons എന്താണെന്നും അവ എങ്ങനെ ഉപയോഗിക്കാമെന്നും വിശദമാക്കുന്നു. |
01:51 | ഇത് നിങ്ങൾക്ക് ഇൻസ്റ്റോൾ ചെയ്യാൻ കഴിയുന്ന ചില Add-ons കാണിക്കുന്നു. |
01:55 | ഇപ്പോൾ നമുക്ക് പുതിയ Add-on: Grab and Drag ഇൻസ്റ്റോൾ ചെയ്യാം. |
01:59 | ആദ്യമായി മുകളിൽ വലത് കോണിൽ കാണുന്ന സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുക, Grab and Drag. Enter പ്രസ് ചെയ്യുക. |
02:08 | വലത് പാനലിൽ നമ്മൾ സെർച്ച് ചെയ്യുന്ന പേരുമായി സാമ്യമുള്ള add-ons കാണിക്കുന്നു. |
02:14 | drag എന്ന റ്റൈറ്റിൽ ഉള്ള എല്ലാ add-onsഉം കാണിക്കുന്നത് ശ്രദ്ധിക്കുക. |
02:20 | ലിസ്റ്റിലെ ആദ്യത്തെ പേര്, Grab and Drag, ആണ് നമുക്ക് വേണ്ടത്. |
02:26 | Install ക്ലിക്ക് ചെയ്യുക. |
02:28 | മിക്കവാറും സോഫ്റ്റ്‌വെയറുകളെ പോലെ, ചില add-onsനും end-user license agreements ഉണ്ട്. |
02:35 | End-User License Agreement ഡയലോഗ് ബോക്സിൽ Accept and Install ക്ലിക്ക് ചെയ്യുക. |
02:41 | Add-on ഡൌണ്‍ലോഡ് പ്രോഗ്രസ് ബാർ കാണപ്പെടുന്നു. |
02:46 | അടുത്തതായി Mozilla Firefox restart ചെയ്യുമ്പോൾ add-on ഇൻസ്റ്റോൾ ചെയ്യപ്പെടും എന്ന സന്ദേശം ലഭിക്കുന്നു. |
02:54 | Restart Now ക്ലിക്ക് ചെയ്യുക. |
02:57 | Firefox ബ്രൌസർ അണഞ്ഞിട്ട് വീണ്ടും തുറക്കുന്നു. |
03:01 | Add-ons Manager ഒരു പുതിയ ടാബിൽ തുറക്കുന്നു. |
03:05 | Extensions ടാബിന്റെ വലത് വശത്ത് Grab and Drag എക്സ്റ്റൻഷൻ കാണപ്പെടുന്നത് ശ്രദ്ധിക്കുക. |
03:11 | മുൻപത്തെ പോലെ, Scrap Book എക്സ്റ്റൻഷൻ ഇൻസ്റ്റോൾ ചെയ്യാം. |
03:18 | Web page collections സേവ് ചെയ്യാനും മാനേജ് ചെയ്യാനും Scrap Book ഉപയോഗിക്കുന്നു. |
03:24 | * ശ്രദ്ധിക്കുക, installation പ്രോഗ്രസ് ബാറും Firefox restart ചെയ്യാനുള്ള സന്ദേശവും പ്രത്യേകം കാണിക്കുന്നില്ല. |
03:33 | * അവ Scrap Book ബാറിൽ കാണിക്കുന്നു. |
03:36 | Restart Now ക്ലിക്ക് ചെയ്യുക. |
03:40 | ഫയർഫോക്സിൽ Scrap Book ഇൻസ്റ്റോൾ ചെയ്യപ്പെട്ടു. |
03:44 | ട്യൂട്ടോറിയൽ പൌസ് ചെയ്ത് അസൈൻമെന്റ് ചെയ്യുക. |
03:48 | * ഫയർഫോക്സ് ബ്രൌസറിൽ Add-ons Manager തുറക്കുക. |
03:52 | * Get Add-ons ഓപ്ഷനിലെ Featured 'Add-ons' ലിസ്റ്റിൽ നിന്നും ഒരു പുതിയ add-on ചേർക്കുക. |
03:59 | * Add-ons Managerൽ എക്സ്റ്റൻഷൻസ് option ഉപയോഗിച്ച് എക്സ്റ്റൻഷൻസ് ചേർക്കുകയോ നീക്കം ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നു. |
04:08 | ഫയർഫോക്സ് ബ്രൌസറിൽ Add-ons Manager ടാബ് ക്ലിക്ക് ചെയ്യുക. |
04:13 | ഇടത് പാനലിൽ Extensions ക്ലിക്ക് ചെയ്യുക. |
04:16 | ഇപ്പോൾ വലത് പാനലിൽ, നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള Extensions കാണിക്കുന്നു. |
04:22 | ScrapBookനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി അത് സിലക്റ്റ് ചെയ്തിട്ട് More ക്ലിക്ക് ചെയ്യുക. |
04:27 | * Scrap Bookന്റെ വിശദാംശങ്ങൾ കാണിക്കുന്നു. |
04:31 | * എക്സ്റ്റൻഷനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
04:35 | ഇടത് പാനലിൽ Extension ഓപ്ഷൻ ക്ലിക്ക് ചെയ്യുക. |
04:40 | ഓരോ Extension നും preferences സെറ്റ് ചെയ്യാനും അത് disable അല്ലെങ്കിൽ remove ചെയ്യാനും കഴിയും. |
04:46 | Grab and Drag സിലക്റ്റ് ചെയ്തിട്ട് Preferences ക്ലിക്ക് ചെയ്യുക. |
04:49 | ഈ ഡയലോഗ് ബോക്സ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ preferences സെറ്റ് ചെയ്യാം. |
04:53 | ഡയലോഗ് ബോക്സ് എക്സിറ്റ് ചെയ്യാനായി Cancel ക്ലിക്ക് ചെയ്യുക. |
04:57 | Scrap Book സിലക്റ്റ് ചെയ്തിട്ട് Preferences ക്ലിക്ക് ചെയ്യുക. |
05:01 | Scrap Book Options ഡയലോഗ് ബോക്സിൽ നിന്ന് Grab and Drag Preferences ഡയലോഗ് ബോക്സ് വ്യത്യസ്ഥമാണ്. |
05:09 | * അതായത് ഓരോ Extension നും വിവിധ സെറ്റിംഗ്സ് ആണ് ഉള്ളത്. |
05:13 | * ഒരു Extensionന് Preferences ബട്ടണ്‍ കാണുന്നില്ലെങ്കിൽ |
05:17 | * അത് സൂചിപ്പിക്കുന്നത്, അതിന് preferences ഇല്ല എന്നാണ്. |
05:21 | Scrap Book Options ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാനായി Close ക്ലിക്ക് ചെയ്യുക. |
05:26 | മിക്ക്യ സോഫ്റ്റ്‌വെയറുകളെയും പോലെ add-onsഉം പതിവായി അപ്ഡേറ്റ് ചെയ്യാറുണ്ട്. |
05:31 | Scrap Book അപ്ഡേറ്റ് ചെയ്യാനായി അത് സിലക്റ്റ് ചെയ്തിട്ട് റൈറ്റ് ക്ലിക്ക് ചെയ്ത് Find Updates ക്ലിക്ക് ചെയ്യുക. |
05:37 | അപ്ഡേറ്റ്സ് ഉണ്ടെങ്കിൽ Update ബട്ടണ്‍ കാണപ്പെടുന്നു. |
05:42 | Add-on അപ്ഡേറ്റ് ചെയ്യാനായി അതിൽ ക്ലിക്ക് ചെയ്യുക. |
05:47 | Scrap Bookന് അപ്ഡേറ്റുകൾ ഒന്നും ഇല്ലാത്തതിനാൽ Update ബട്ടണ്‍ കാണുന്നില്ല. |
05:51 | അവസാനമായി, നിങ്ങൾക്ക് ഒരു എക്സ്റ്റൻഷൻ ആവശ്യമില്ലെങ്കിൽ Disable ബട്ടണ്‍ ക്ലിക്ക് ചെയ്യുക. |
05:58 | നിങ്ങളുടെ കംപ്യൂട്ടറിൽ നിന്ന് എക്സ്റ്റൻഷൻ നീക്കം ചെയ്യാൻ Remove ക്ലിക്ക് ചെയ്യുക. |
06:03 | നമ്മൾ Extensions പഠിച്ചു കഴിഞ്ഞു. |
06:06 | ഇപ്പോൾ നിങ്ങൾക്ക് ഫയർഫോക്സിൽ കൂടുതൽ ഫങ്ഷനുകൾ ചേർത്ത് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ Extensions ഉപയോഗിക്കാം. |
06:13 | * മറ്റ് ധാരാളം Add-onsകളെ കുറിച്ച് മനസിലാക്കാൻ Get Add-onsഓപ്ഷൻ ഉപയോഗിക്കാം. |
06:18 | * എന്നിട്ട് നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും ഉപയോഗപ്രദവുമയ Add-ons തിരഞ്ഞെടുത്ത് ഇൻസ്റ്റോൾ ചെയ്യാം. |
06:24 | Firefox Extensionsനെ കുറിച്ച് കൂടുതൽ പഠിക്കുവാനായി Firefox വെബ്സൈറ്റ് സന്ദർശിക്കുക. |
06:31 | ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത് എത്തിയിരിക്കുന്നു. |
06:34 | ഇവിടെ പഠിച്ചത്: Extensions, Extensions ഇൻസ്റ്റോൾ ചെയ്യുന്നത്, Recommend Extensions. |
06:42 | ഒരു അസൈൻമെന്റ്. |
06:44 | * WebMail Notifier എന്ന എക്സ്റ്റൻഷൻ തിരയുക. |
06:48 | * ഇത് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യുക. |
06:52 | * നിങ്ങളുടെ മെയിൽ അക്കൗണ്ടുകളിൽ നിന്ന് വായിച്ചിട്ടില്ലാത്ത മെയിലുകൾ പരിശോധിക്കാൻ എക്സ്റ്റൻഷന്റെ features എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുക. |
07:01 | * എക്സ്റ്റൻഷൻ disable ചെയ്യുക. |
07:03 | * എന്നിട്ട് ഫയർഫോക്സിൽ നിന്ന് നീക്കം ചെയ്യുക. |
07:07 | * ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
07:10 | * ഇത് സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു |
07:13 | * നല്ല ബാൻഡ് വിഡ്ത്ത് ഇല്ലെങ്കിൽ ഡൌണ്‍ ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:18 | സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടീം |
07:19 | * സ്പൊകെൻ ട്യൂട്ടോറിയലുകൾ ഉപയോഗിച്ച് വർക്ക്‌ഷോപ്പുകൾ നടത്തുന്നു. |
07:24 | * ഓണ്‍ലൈൻ ടെസ്റ്റ് പാസ് ആകുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കുന്നു. |
07:28 | * കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക. |
07:33 | * സ്പൊകെൻ ട്യൂട്ടോറിയൽ പ്രൊജക്റ്റ് ടോക്ക് ട്ടു എ ടീച്ചർ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:39 | * ഇതിനെ പിന്താങ്ങുന്നത് National Mission on Education through ICT, MHRD, Government of India. |
07:47 | * ഈ മിഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. |
07:56 | * ഈ ട്യൂട്ടോറിയൽ സമാഹരിച്ചത് ദേവി സേനൻ, IIT Bombay, നന്ദി. |